മച്ചാനെ നമ്മുക്ക് ഇത് വേണ്ട | Soubin Shahir Interview | Maneesh Narayanan| Elaveezhapoonchira

  Рет қаралды 108,201

cue studio

cue studio

2 жыл бұрын

എന്തിനാ മച്ചാനേ, നമ്മുക്കിത് വേണോ എന്നാണ് അവര് ചോദിച്ചത്. കഥാപാത്രം മോശമായാല്‍ വരുന്ന വിമര്‍ശനവും ട്രോളും എന്നോടുള്ള കരുതലാണ്. ഇനിയങ്ങോട്ട് ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനാണ് തീരുമാനം. ഇലവീഴാ പൂഞ്ചിറയിലേത് എന്റെ നല്ല അഞ്ച് കഥാപാത്രങ്ങളില്‍ ഒന്നാവുമെന്ന് വിശ്വാസം.
സൗബിന്‍ ഷാഹിറുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം, പൂര്‍ണരൂപം ക്യു സ്റ്റുഡിയോ യൂട്യൂബ് ചാനലില്‍
#soubinshahir #ManeeshNarayanan #Elaveezhapoonchira
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 233
@user-cr3pd1fv6z
@user-cr3pd1fv6z 2 жыл бұрын
നല്ലൊരു നടനാണ് കഥാപാത്രങ്ങൾ നോക്കി എടുക്കണം 👍🏼❤️
@mohamedshabeerkt8820
@mohamedshabeerkt8820 2 жыл бұрын
തന്റെ രൂപ ഭാവങ്ങൾക്കും, അഭിനയത്തിന്റെ പരിമിതി കൾക്കുളിൽ നിന്നു കൊണ്ടും, തനിക്കിണങ്ങുന്ന വിത്യസ്‌തമായ കഥാപാത്രങ്ങളെ കണ്ടെത്തി (അതിൽ തെറ്റുപറ്റീട്ടുണ്ടെന്നു മച്ചാൻ തന്നെ ഇ ഇന്റർവ്യുവിൽ സമ്മതിക്കുന്നുണ്ടലോ) വിജയിപ്പിക്കുന്നതിലാണ് സൗബിന്റ വിജയം👏👌♥️👍.
@rishikeshvasanth9891
@rishikeshvasanth9891 2 жыл бұрын
Sudani from Nigeria, Virus, കുമ്പളങ്ങി nights ല്‍ ഒക്കെ ഗംഭീര performances 👌🏻🔥
@muhammedafsalmh8867
@muhammedafsalmh8867 2 жыл бұрын
Maneesh. I really like the way you articulate your questions . Indeed soubin shahir is a great artist but as you rightly pointed he needs to be little careful while selecting roles. I wish him all the very best and waiting for his another iconic performance
@faisalameerhamsa422
@faisalameerhamsa422 2 жыл бұрын
Selective ആകണം Best Of Luck 👍
@muhammedsuhailrk2564
@muhammedsuhailrk2564 2 жыл бұрын
the cue നിലവാരമുള്ള interview കൊടുക്കുന്ന ടീം 👌🏻
@anoopanu5133
@anoopanu5133 2 жыл бұрын
സൗബിൻ ഷാഹിർ നേ കുറ്റപ്പെടുത്തുന്നത് വേറെ ഒന്നും കൊണ്ടല്ല.. അദ്ദേഹം ഒരു മികച്ച നടൻ ആയത് കൊണ്ട് മാത്രം ആണ്.. ഇതിന് മുൻപ് ചെയ്ത മികച്ച കഥാപാത്രങ്ങൾ കൊണ്ട് മാത്രം ആണ്.. നല്ല കഥാപാത്രങ്ങൾ ചെയ്തിട്ട് മോശം ചെയ്താൽ ഉറപ്പായും ഏതൊരു ആർട്ടിസ്റ്റ് നെയും കുറ്റം പറയും.. കാശിനു വേണ്ടി കണ്ണിൽ കണ്ട സ്ക്രിപ്റ്റ് സെലക്ട് ചെയ്യുന്നത് നിർത്തി നല്ല കഥകൾ തിരഞ്ഞ് എടുക്കുക.. you're a great actor !❤️
@vichuvlogs7363
@vichuvlogs7363 2 жыл бұрын
Ambili, kumbalangi, sudani, bheeshma, meow.... Oru rakshayillatha abhinayam....... 😍😍😍😍.... Iniyum athupolulla movies pratheekshikunnu❤❤❤❤
@sudheerov3703
@sudheerov3703 2 жыл бұрын
വല്ലാതെ ബെർപ്പിച്ചു ഭായ് 🥳😇😇പരിമിതികൾ തിരിച്ചു അറിയുമോ
@hi-hi27
@hi-hi27 2 жыл бұрын
Superb nadanm outstanding director koode anu parava athor vere level padam ayirnnu ningal veendum direct cheyyanam nalla story vannal ❤️❤️❤️
@rajeshkasakani7374
@rajeshkasakani7374 2 жыл бұрын
Please enable English subtitles.. because nowadays Malayalam actors have huge fan following all over the India
@donthomas8910
@donthomas8910 2 жыл бұрын
Orupaad ishtam thonniya oru nadanum director um ahn🖤soubikka waiting for your next movie!
@sajithtc1616
@sajithtc1616 2 жыл бұрын
സൗബിൻ അസാധ്യ സാധ്യതകൾ ഉള്ള നടൻ ആണ് എന്നാ കാര്യത്തിൽ സംശയം ഇല്ല.... കുമ്പളങ്ങിയിലും സുഡാനിയിലുമൊക്കെ അത്‌ കണ്ടതുമാണ്... തെരെഞ്ഞെടുക്കുന്ന കഥാപത്രങ്ങളിൽ ഒന്ന് കൂടി സെലക്റ്റീവ് ആയാൽ മികച്ച കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ ആവും 👍
@saran9646
@saran9646 2 жыл бұрын
Cbi and jack and jill
@fazilma2742
@fazilma2742 2 жыл бұрын
വലിയ സാധ്യതകളും അതുപോലെ പരിമിതികളും ഉള്ള നടൻ...
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
പരിമിതികൾ ഉണ്ടെന്ന് പറഞ് ചെയ്യാതിരിക്കരുത്. പരിമിതികളെ മറികടക്കണം ❤️
@harrysviews
@harrysviews 2 жыл бұрын
മലയാളികൾ ഇങ്ങനെയാ... എടുത്ത് പൊക്കാനും വലിച്ചെറിയാനും അധികം സമയം വേണ്ട.. കഥാപാത്രങ്ങൾ ബുദ്ധിപൂർവം തിരഞ്ഞെടുക്കുക.. മലയാള സിനിമക്ക് നിങ്ങളെപ്പോലെയുള്ളവർ വേണം സൗബിൻ!
@ukfilms501
@ukfilms501 2 жыл бұрын
സൗബിന്‍ ഒരുപാട് പരിമിതികള്‍ ഉള്ള നടന്‍ ആണ്.
@yoosafyoosaf8446
@yoosafyoosaf8446 2 жыл бұрын
സൗബിൻ... Amazing artist 🥇🏆👑♥️
@sarathplackal
@sarathplackal 2 жыл бұрын
Kind of sorry to all with respect 👍
Женская драка в Кызылорде
00:53
AIRAN
Рет қаралды 493 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 38 МЛН
Soubin Shahir | Redcarpet | RJ Mike | Red FM Malayalam
34:29
Red FM Malayalam
Рет қаралды 596 М.
Murali Gopy Interview | Maneesh Narayanan | Part 2 | Empuraan
42:25
MEET THE EDITORS WITH  SOUBIN  SHAHIR
26:09
REPORTER LIVE
Рет қаралды 541 М.
Женская драка в Кызылорде
00:53
AIRAN
Рет қаралды 493 М.