മലയാളി ഓഡിയന്‍സ് സെന്‍സിബിള്‍ ആണ്‌ | Jeethu Joseph | Asif Ali | Kooman

  Рет қаралды 107,326

cue studio

cue studio

Күн бұрын

Пікірлер: 294
@sarathambatt
@sarathambatt 2 жыл бұрын
ഇങ്ങിനെ വേണം interview എടുക്കാൻ. നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനം ആണ് നല്ല മറുപടി. അനഘക്ക് കൈയ്യടി.
@onairkerala
@onairkerala 2 жыл бұрын
BUt ആളുകൾ കണാൻ ആഗ്രഹിക്കുന്നത് ഇൗ Type അല്ല..majority ആളുകൾ Fun ആയിട്ടുള്ള Interviews ൻെറ Viewers Compare ചെയ്യുമ്പോൾ Viewers കൂടുതൽ മറ്റെതിനാണ്..
@ARAVIND.R.R
@ARAVIND.R.R 2 жыл бұрын
@@onairkerala ഇവിടെ ഉള്ളവന്മാർക്ക് behindwoods പോലെയുള്ള പോക്രിത്തരങ്ങളെ പിടിക്കു
@appsjp8408
@appsjp8408 2 жыл бұрын
@@onairkerala അത് അങ്ങനെയാണ്. പോസറ്റീവ് ആയ കാര്യത്തിന്കാൾ reach നെഗറ്റീവ് ആയ കാര്യങ്ങൾക്കു ആയിരിക്കും
@onairkerala
@onairkerala 2 жыл бұрын
@@appsjp8408 Positivity and Negative അല്ല..Thugs/comdey/funanswers/ഇൗ Type Interviewes ആളുകൾ കാണുന്നത്..അല്ലാതെ Serious ആയിട്ട interview അല്ല..അല്ലാതെ Negativity അല്ല..
@Levi_Ackerman.07
@Levi_Ackerman.07 2 жыл бұрын
@@onairkerala Ee type interviews istapedunna kure athikam aalkkar und
@aswinpranavrajan5251
@aswinpranavrajan5251 2 жыл бұрын
നല്ല ചോദ്യങ്ങൾ നല്ല ഇന്റർവ്യൂവർ ❤️😍
@jagannathanmenon3708
@jagannathanmenon3708 2 жыл бұрын
നല്ല കുട്ടി. വളരെ മികച്ച രീതിയിൽ നല്ല ചോദ്യങ്ങൾ ചോദിക്കുന്നു. ഇങ്ങനെ ഉള്ള ചോദ്യകർത്താക്കളെ ആണ് ആവശ്യം ഇവിടെ🔥
@ScenarioMovieStudio
@ScenarioMovieStudio Жыл бұрын
Anakha Anupama 🖤
@robingrg1
@robingrg1 Жыл бұрын
Agreed. We need more interviewers like her. Well-articulated questions. Well done!
@mrdoodleey
@mrdoodleey Жыл бұрын
👏 ഒത്തിരി സന്തോഷo ഈ ഒരു Interview questions and രീതികൾ കണ്ടപ്പോൾ !!! വളരെ മികച്ചത് !! 👏👏 അല്ലാതെ കൊറേ ... WhatsApp Dp, last search, last call, first kiss, last food.....ഹോ!!! Keep Going !! 👍👍
@ajithkumar5743
@ajithkumar5743 Жыл бұрын
നല്ല നിലവാരവും മികവും പുലർത്തിയ ഇന്റർവ്യൂ. അവതാരികയുടെ ചോദ്യങ്ങളുടെ ക്വാളിറ്റി പ്രത്യേകം എടുത്തു പറയുന്നു. മറ്റ് പല അവതാരകർക്കും പാഠം ആക്കാവുന്ന ഒന്നുതന്നെയാണിത്. അനഘക്ക് നല്ലൊരു കയ്യടി 👏👏
@hopefillentertainments7814
@hopefillentertainments7814 2 жыл бұрын
Jeethu sir Padam kalakkanam ketto✌️👍😀 Asif aliku oru mega hit adikkatte.
@labistaytuned
@labistaytuned 2 жыл бұрын
Epic first question. ചോദ്യം കേട്ട് ജീത്തു ജോസഫിൻ്റെ കിളിപോയി..കൃത്യമായി ഉത്തരം പറയാതെ ഇതാണ് എൻ്റെ രീതി , വേണ്ടവർ കണ്ടാൽ മതി എന്നൊരു നിലപാട്.. Interviewer owes a standing ovation...
@johnjose6166
@johnjose6166 Жыл бұрын
He perfectly gave the answer
@labistaytuned
@labistaytuned Жыл бұрын
@@johnjose6166 What perfect, Does he answered to the question asked or was just beating around the bush?
@Bradcopo
@Bradcopo Жыл бұрын
കാണുന്നവർ എൻജോയ് ചെയ്യണം എന്നു ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്.
@praveenvijayannair
@praveenvijayannair 2 жыл бұрын
The very first question force me to watch the whole interview. Absolutely enjoyed the entire interview. Hats off to the interviewer she did her homework for sure. Kudos to the intervier for asking metured questions 👏👏👏
@shaheedpkm2676
@shaheedpkm2676 2 жыл бұрын
ക്വാളിറ്റി ഇൻ്റർവ്യൂ... Engaged ആയി ഇരുന്നു കാണാൻ കഴിയുന്ന ഒന്ന്. മനീഷ് ചേട്ടൻ്റെ നല്ല പിൻഗാമി. ഒരു പ്രോജക്ട് ൻ്റെ എല്ലാ വശങ്ങളെ കുറിച്ചും വ്യക്തമായ ധാരണയോടെ, നിലവാരമുള്ള ചോദ്യങ്ങൾ.. അനഘ അനുപനമ... നല്ല interviwer ടെ കൂട്ടത്തിലേക്ക് ഒരാൽ കൂടെ . All the best The CUE TEAM
@dhaamu6904
@dhaamu6904 2 жыл бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ എന്ന് പറയുന്നേ ❤️. Hats Off THE CUE❤️
@sambhudas6079
@sambhudas6079 2 жыл бұрын
The cue studio Is a platform for me to know about cinema. Well written interview and the execution is superb..
@ajilarom
@ajilarom 2 жыл бұрын
i love this interviewer. what a brilliant questions 😘
@asw3376
@asw3376 2 жыл бұрын
മനീഷേട്ടൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലെ തന്നെയുണ്ട് Good job ❤❤
@nithinkumarkk
@nithinkumarkk 2 жыл бұрын
The anchor is awesome, she is well prepared and a dedicated homework is visible.. and she executed it well also.. kudoss 👏👏👏
@shoaiben4118
@shoaiben4118 2 жыл бұрын
ഗംഭീര ചോദ്യങ്ങൾ.. അവതാരക 👌🏻
@jojimathew9787
@jojimathew9787 Жыл бұрын
ഇതൊക്കെ ആണ് interview... ചോദ്യങ്ങൾ വ്യക്തം... ഉത്തരങ്ങൾ കൃത്യം ❤
@skcutzzz6553
@skcutzzz6553 Жыл бұрын
The Cue ന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ പണി എടുക്കുന്ന എല്ലാരും സിനിമയെ ഒരുപാട് ഇഷ്ടപെടുന്നവരും അത്രയും അടുത്ത് അറിയാൻ ആഗ്രഹിക്കുന്നവരും ആണ് ❤
@rajeevg7601
@rajeevg7601 Жыл бұрын
വളരെ മികവ് പുലർത്തിയ ഒരു ഇന്റർവ്യൂ . നിലവാരമുള്ള , വിഷയജ്ഞാനത്തോടെയുള്ള ചോദ്യങ്ങൾ , സമഗ്രമായ മറുപടി. ഇന്റർവ്യൂ കാണുന്ന പ്രേക്ഷകന്റെ മാന്യതയെ മാനിക്കുന്നതാവണം ഇന്റർവ്യൂ. ചോദ്യം ചോദിക്കുന്നയാളും , മറുപടി പറയുന്നയാളും അവരവരുടെ മാത്രം ആസ്വാദനത്തിനുവേണ്ടിയല്ലല്ലോ ഇതു ചെയ്യുന്നത് . അനഘ, ജിത്തു സർ , ആസിഫിക്കാ , മൂവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 👌👌👌👌👍👍👍👍🙏🙏🙏🙏💕💕💕💕
@shimjudinesh6823
@shimjudinesh6823 Жыл бұрын
Anakha.... really superb, നമ്മൾ ഒരു അഭിമുഖത്തിൽ നിന്നും എന്താണോ ആഗ്രഹിക്കുന്നത് അത് മുഴുവനായും ശക്തമായും വ്യക്തമായും കിട്ടി. ഒരാളെ ചാനൽ സബ്സ്ക്രൈബ് ചെയാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള അവതരണം..!!, ഗുഡ് വർക്ക് .. ഇനിയും തുടരട്ടെ ..
@bitcoin3621
@bitcoin3621 Жыл бұрын
Anchor നെ ആദ്യം കണ്ടപ്പോ എന്നിക്ക് തോന്നിയത് സാധാരണ ഒരു കൊച്ചെന്നാണ് , പക്ഷെ ഇവളുടെ ഇന്റർവ്യൂ കണ്ടപ്പോ നന്നായി എന്നല്ല ,എവിടെ എന്ത് ചോദിക്കണം എന്ന് നമ്മൾ വിചാരിക്കുന്നുവോ അതൊക്കെ ഇവൾ ഇവൾ സിമ്പലായിട്ട് ചോദിക്കുന്നുണ്ട് ❤❤
@vishnuvishnuvr6456
@vishnuvishnuvr6456 Жыл бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ. സെഗ്മെന്റും, യെസ് ഓർ നോയും ഒന്നും ഇല്ലാത്ത ഒരു ഡയറക്ടറിനോടും ഒരു ആക്ടറോടും ചോദിക്കേണ്ട മാന്യമായ ചോദ്യങ്ങൾ. ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിക്കുമ്പോളാണ്. അവർക്കും എന്തും ആധികാരികമായി പറയാൻ പറ്റുന്നത്. അല്ലാതെ പ്രേമോഷന് വിളിച്ചിട്ട് വീട്ടിലെ പട്ടിയുടേം പൂച്ചയുടെയും വിശേഷങ്ങൾ ചോദിക്കുന്നതല്ല ഇന്റർവ്യൂ.keep it up👍👍👍
@harikrishnand9616
@harikrishnand9616 2 жыл бұрын
ഈ പുള്ളിക്കാരി കൊള്ളാം ഒരു സ്റ്റാൻഡേർഡ് ഉണ്ട്.. നല്ല സെൻസിബിൾ ചോദ്യങ്ങൾ 👍🏻
@sheheershehishehi
@sheheershehishehi Жыл бұрын
ഇതിനൊക്കെ ആണ് ഇന്റർവ്യൂ ന്ന് പറയുന്നത്. നല്ലരീതിയിൽ അവതരിപ്പിച്ചു. അടിപൊളി. 👏👏👏👏👏👏👏👏👏
@unnipaul8944
@unnipaul8944 Жыл бұрын
പല ഇന്റർവ്യൂ ചെയ്യുന്നവരും ഈ കുട്ടിയെ കണ്ടു പഠിക്കണം. നന്നായി കാര്യങ്ങൾ പഠിച്ചു genuine ആയുള്ള ചോദ്യങ്ങൾ ചോദിച്ചു. ആ ഇരുപ്പും മറ്റും ഒക്കെ കണ്ടപ്പോ പ്രതീക്ഷിച്ചില്ല. ഈ ചോദ്യങ്ങൾ പുറകിൽ എഴുതി കാണിക്കുവാന്നോ എന്ന് ആസിഫ് ചോദിച്ചത് ചുമ്മാതല്ല. ഈ ഇന്റർവ്യൂറും sensible ആണ്.
@aflu_.__
@aflu_.__ 2 жыл бұрын
Brilliant questions sister💯😊👏🏻👏🏻well studied
@anoopanuz987
@anoopanuz987 2 жыл бұрын
എന്താ ഒരു ക്വാളിറ്റി ഉള്ള questions..കണ്ട് ഇരിക്കാൻ തന്നെ നല്ല സുഖമാണ്.. ചില വാണങ്ങൾ കേട്ട് പഠിക്കട്ടെ !
@moidupilakkandy5104
@moidupilakkandy5104 Жыл бұрын
അതിന് ചാനൽ Cue ആണ്... ഇവിടെ നിലവാരമുള്ള ചോദ്യങ്ങളേ വരൂ
@anoopanuz987
@anoopanuz987 Жыл бұрын
@XLR 8 ഹി ഹി വാണങ്ങളെ പിന്നെ സുബാഷ് ചന്ദ്ര ബോസെന്ന് വിളിക്കാൻ പറ്റ്വോ 😌😌
@shafipmsglass
@shafipmsglass Жыл бұрын
super മൂവി ആണ് ആസിഫ് ജാഫർ ഇക്ക രണ്ടുപേരും തകർത്തു കൂടെ ബാബുരാജും
@fishntech2646
@fishntech2646 Жыл бұрын
മറ്റു പല ആങ്കർമാരും ഈ ഇന്റർവ്യൂ ഒന്ന് കണ്ട് നോക്കേണ്ടിയിരിക്കുന്നു. THE CUE🖤
@batmobile123
@batmobile123 2 жыл бұрын
Quality interview😍
@reel482
@reel482 2 жыл бұрын
ഈ പെൺകുട്ടിയുടെ പുഞ്ചിരിയാണ് ഏറ്റവും വലിയ ആകർഷണം, നല്ല സുന്ദരികുട്ടി.... ഒരു സിനിമയിൽ ഹീറോയിൻ ആക്കാൻ യോഗ്യതയുണ്ട്
@jithink12
@jithink12 2 жыл бұрын
ഹീറോയിൻ ആകാനുള്ള യോഗ്യത എന്താ?😀
@reel482
@reel482 2 жыл бұрын
@@jithink12 പുഞ്ചിരിയാണ് context അതുകൊണ്ട് തന്നെ ഈ പെൺകുട്ടിയെ പോലെ നിഷ്കളങ്കമായ നിർമ്മലമായ പുഞ്ചിരി ചുണ്ടിൽ പ്രകാശിപ്പിക്കാൻ കഴിയുന്ന ഒരുവളാണ് നായിക ആകേണ്ടത്
@Devilson32
@Devilson32 2 жыл бұрын
@@jithink12 sslc
@pickpocket7695
@pickpocket7695 2 жыл бұрын
@@jithink12 punchiri 😂
@nk-ix4bp
@nk-ix4bp Жыл бұрын
@@jithink12 സിനിമയെ കുറിച്ച് അറിയഅം
@Amalpsivaji
@Amalpsivaji Жыл бұрын
one of the best interviewer in malayalam sofar👌🏽 quality questions and pleasant attitude..❤ hats off to u Anagha😍
@ulaganayakan8088
@ulaganayakan8088 2 жыл бұрын
Asif ikka nadan enna nilayil orupadu improve aayittond👍🏽 Asif inte avasanam erangiya padangal kandalariyam
@roses9804
@roses9804 2 жыл бұрын
Ee kutty kollaam...nalla prepared aayi vannu interview cheythu 👍
@remamenon6594
@remamenon6594 2 жыл бұрын
Well done! Enjoyed the interview...All the Best,Anakha.
@jannamole10
@jannamole10 Жыл бұрын
The first reason. To watch this interview is the quality of questions about movie and interesting to know about kooman and asilafali and jithu combination .....
@ajithms3415
@ajithms3415 Жыл бұрын
കൂമൻ 🔥
@shabinkrishna3207
@shabinkrishna3207 2 жыл бұрын
Very matured questions🔥
@Vishnu_venugopal
@Vishnu_venugopal 2 жыл бұрын
30:45 not duty..passion❤️
@AntonyYesudas
@AntonyYesudas Жыл бұрын
Good Quality qns and Jithu Joseph te face il qn wonder kanam
@creativecinema2000
@creativecinema2000 2 жыл бұрын
വളരെ മികച്ച ഒരു ഇന്റർവ്യൂ
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Cue ലെ interviews ഒന്നും മോശം ആവാറില്ല....നല്ല ചോദ്യങ്ങൾ നല്ല മറുപടികൾ.അതാണ്‌ നമുക്ക് വേണ്ടത്.
@krishnapriyata1468
@krishnapriyata1468 Жыл бұрын
പുതുതലമുറയിൽ വിടുവായത്തം പറയാൻ മാത്രം interview നടക്കുന്നു എന്ന് കരുതിയ എനിക്ക് തെറ്റി,, നട്ടെല്ലുള്ള പ്രതിഭകൾ ഇനിയും എവിടേക്കൊയോ ഉണ്ട് എന്നതിന്റെ തെളിവാണ് ഇത്.ഒരുപാട് നാളുകൾക്കു ശേഷം ഒരു കാമ്പുള്ള അഭിമുഖം കണ്ടു. മികവുറ്റ ചോദ്യങ്ങൾക്കൊണ്ട് കാണിക്കളെയും, അതിഥികളെയും ഒരുപോലെ ത്രസിപ്പിക്കാനും പിടിച്ചിരുത്തനും കഴിയുന്നവയാണ് യഥാർത്ഥ അഭിമുഖങ്ങൾ.. നല്ല രീതിയിൽ പഠിച്ചു കൃത്യമായ ആസൂത്രണത്തോടെ നല്ല മിടുക്കിയായി ആ പെൺകുട്ടി അഭിമുഖം നടത്തി. ഇതിനുപിന്നിൽ പ്രവർത്തിച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഇനിയും ഇതുപോലുള്ള കാണിക്കളെ ത്രസിപ്പിക്കുന്ന അഭിമുഖങ്ങൾ ഉണ്ടാകട്ടെ,.
@nabeelknr1188
@nabeelknr1188 Жыл бұрын
ഇതാണ് ഇന്റർവ്യൂ. ആങ്കർ പൊളിയാണ് 👌
@holykris1
@holykris1 2 жыл бұрын
Maneesh Ji കണ്ടെത്തിയ ഇന്റർവ്യൂവർ, ഒരു സംശയവുമില്ല 👌👍
@nadeer.farhan
@nadeer.farhan Жыл бұрын
She was in Film companion, experience und
@johnpaulden007
@johnpaulden007 2 жыл бұрын
Excellent interview.. very brilliant and brave questions and matured interview..
@Sreejith_calicut
@Sreejith_calicut Жыл бұрын
അവതാരകയുടെ സംസാരം കേട്ടപ്പോൾ ആണ് മറ്റുള്ള ചാനലിൽ ഉള്ള അവതാരകമാർ എത്ര അരോചകം ആണ് എന്ന് മനസ്സിൽ ആയത്.... ആസിഫ് അലിക്ക് ഒരു കട്ടിൽ കൊടുത്താൽ കിടന്നു മറുപടി പറഞ്ഞോളും..😜....
@abhijithjqwe8938
@abhijithjqwe8938 2 жыл бұрын
നല്ലൊരു ഇൻ്റർവ്യൂ 😁😍🖤
@hasanulbannacharector1627
@hasanulbannacharector1627 Жыл бұрын
നല്ല interview കാണാൻ ആളില്ല മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാനുള്ള മലയാളിയുടെ cheep mindset ഇതിൽ നിന്ന് വ്യക്തമാണ്.
@NikhilCherianKurian
@NikhilCherianKurian Жыл бұрын
Superb questions
@nandunandu8664
@nandunandu8664 2 жыл бұрын
Good Interview Good Question❤️👏🏻
@adarshekm
@adarshekm Жыл бұрын
ആദ്യം ഞാൻ കരുതി വില്ലൻ നമ്മുടെ കട്ടപ്പനയിലെ റിക്തിക് റോഷനിലെ വില്ലൻബംഗാളി ആയിരിക്കുമെന്ന്. തോന്നാൻ കാരണം അവൻ മരണ വീട്ടിൽ ഉണ്ട്, പിന്നെ വയലിൽ കൂടി ഉള്ള ഓട്ടം കണ്ടപ്പോൾ ബോഡി കണ്ടിട്ട് അയാളെ പോലെ തോന്നി. Climax കണ്ടപ്പോൾ ഞാൻ അയ്യട എന്നായി🤭🤭🤭
@rajeshradhakrishnan4460
@rajeshradhakrishnan4460 2 жыл бұрын
This interview is going to hit a million, hatsoff to Anakha
@ashwxn99
@ashwxn99 Жыл бұрын
Adipose questions!, cinema Patti padikan e channel Ulla interviews kandal mathi. Padikan patteelenkilum aa oru process kurach manasilavum
@sh_th_89
@sh_th_89 Жыл бұрын
One of the best interview ever done by cue
@mirappi18
@mirappi18 Жыл бұрын
Very well presented and executed. Good job anagha! Quality questions 👌
@bibinthomas8842
@bibinthomas8842 2 жыл бұрын
Interviewer did pretty good job
@srijithg6761
@srijithg6761 Жыл бұрын
Bold and sensible questions. Good interview watched in recent times.
@kesurenjan5526
@kesurenjan5526 Жыл бұрын
കുമൻ കിടിലൻ
@vysakhoudil7895
@vysakhoudil7895 2 жыл бұрын
പണ്ടത്തെ ഒരു ദൂരദർശൻ interview ഒക്കെ കാണുന്ന പോലെ, നല്ല Quality
@rohithrohith903
@rohithrohith903 Жыл бұрын
9:37🤙🙌❤️
@milu9654
@milu9654 2 жыл бұрын
Super interview Good question Start to end 👍👍
@arjunkrishnaarju821
@arjunkrishnaarju821 Жыл бұрын
nys aayiknu le🙌😊..Jithu joseph ijathi manushin pakka answer's💯
@sealescobar7498
@sealescobar7498 2 жыл бұрын
Kooman & Ram 😍🔥
@muflih2844
@muflih2844 Жыл бұрын
അടിപൊളി ഇന്റർവ്യൂ ❤️❤️
@karthikg1990
@karthikg1990 2 жыл бұрын
Brilliant interview. People should learn how to frame questions like she did here.
@v4vlog912
@v4vlog912 Жыл бұрын
ആസിഫിക്ക പൊളിച്ചു അടുക്കിയ acting ദൃശ്യം 3connect ആക്കുമോ ജിത്തു അണ്ണാ നിങ്ങളുടെ തല വക്കുന്നുണ്ടോ
@samjacob95
@samjacob95 2 жыл бұрын
Quality questions ❤️❤️
@ajith3841
@ajith3841 Жыл бұрын
Anchor deserves 💯/💯
@Sanchari_98
@Sanchari_98 2 жыл бұрын
Worthy questions and answers 👌❤️
@tKtheruler
@tKtheruler 2 жыл бұрын
നല്ല ചോദ്യം ....നല്ല ഉത്തരം...ഇതാവണം ഇൻ്റർവ്യൂ
@nijin6684
@nijin6684 Жыл бұрын
Midukki anchor.... Very good questions.. Mattullavar kandu padikkatte 👌👌👌👌👌
@lightrivermalayalam8702
@lightrivermalayalam8702 Жыл бұрын
Interviewr nu ente vaka oru kayyadi .. Nalla chodyangal nalla utharangal..Interview standards nannay keep cheythu . Informative .thanks
@rohithsasi8262
@rohithsasi8262 Жыл бұрын
one of first-class interview ever watched. 🤗
@Nishadraheem
@Nishadraheem 2 жыл бұрын
Kidilam interview 🥰👌
@Bradcopo
@Bradcopo Жыл бұрын
മേകിങ് എന്ന് പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് മൊത്തത്തിൽ ഉള്ള ഒരു സെറ്റപ്പ് ആണ്.കഥ ,ക്യാമറ വർക്ക്, കോസ്റ്റ്യൂം, സംഭവങ്ങൾ കാണിക്കുന്ന സ്ഥലങ്ങൾ, സെറ്റ്, പിര്യോഡിക്കൽ സിനിമ ആണെങ്കിൽ സെറ്റ് ഒക്കെ നമ്മൾ കൂടുതൽ ശ്രദ്ധിക്കും. ഓരോ ചെറിയ details ഉം സിനിമയിൽ കാണിക്കുന്ന കാലത്തേക്ക് നമ്മളെ എത്തിക്കും. സീനുകളുടെ ഭംഗി ആസ്വദിക്കാൻ നമ്മൾ സ്വയം ഒരു ക്യാമറ മാൻ ആകണം എന്നില്ലാലോ. ക്യാമറ വർക്ക് എന്നൊക്കെ പറയുമ്പോൾ ചിലർ ടെക്നിക്കൽ വശങ്ങൾ ആണ് എന്നൊക്കെ തെറ്റിദ്ധരിക്കും
@rakeshkbalan2940
@rakeshkbalan2940 Жыл бұрын
Cue aaanenn ariyade kanda interview . question quality kande doubt thonni nokkiyada . good interview . eppozahatheyum pole .
@renukasasi1892
@renukasasi1892 Жыл бұрын
Questions 🔥🔥🔥♥️
@vimal8595
@vimal8595 Жыл бұрын
Quality 👍🏿
@deepuk5022
@deepuk5022 Жыл бұрын
നല്ല ഇന്റർവ്യൂ ആണ് ക്വസ്റ്റ്യൻ ആവുമ്പോൾ ഇങ്ങനത്തെ ചോദ്യങ്ങളാണ് വേണ്ടത് 👌
@يوسفالمطيري-ص7ف
@يوسفالمطيري-ص7ف Жыл бұрын
it is a best interview. questions are very good. keep it up. not irritating celebrities. wish u all the best.
@radhushyma
@radhushyma Жыл бұрын
Excellent interview 👏...anagha ❤️
@abc...7241
@abc...7241 2 жыл бұрын
Great chat, big applause to anchor ❤️
@sanjay8594
@sanjay8594 Жыл бұрын
So no one on the comment box is going to talk about the bad mic quality , right guysss?
@justinfrancis2943
@justinfrancis2943 2 жыл бұрын
9:45👏👏👏👏
@DenxityXNoWay
@DenxityXNoWay Жыл бұрын
Nyc interview chechi👍👌
@RenoyGeorge
@RenoyGeorge Жыл бұрын
Good questions, good interview. Other anchors who rely on "rapid fire' and 'personal questions' should take note! You can do a good interview by just focusing on movie-related questions and the professional lives of actors and directors.
@vaisakhen8736
@vaisakhen8736 Жыл бұрын
1st question thanne 🔥
@alangeorge4208
@alangeorge4208 Жыл бұрын
Good questions Anagha…. Good content
@samjacob95
@samjacob95 2 жыл бұрын
Jeethu joseph intelligent 🧠 director
@heisenberg7099
@heisenberg7099 Жыл бұрын
Alfred Hitchcock of Indian cinima jeethu Joseph .
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
ചോദ്യങ്ങള്‍ എങ്ങനെ ആകണമെന്ന് ഈ interview കണ്ടു പഠിക്കണം veenayoke
@thaslim1187
@thaslim1187 2 жыл бұрын
She is 🔥💎❤️
@ashiqueahammed550
@ashiqueahammed550 Жыл бұрын
very sensible questions hats off and kudos to the entire team
@martin2kp138
@martin2kp138 Жыл бұрын
good interview, very calm and personable anchor
@trollypullers9940
@trollypullers9940 Жыл бұрын
nice interview👏👏
@tharunsmith
@tharunsmith Жыл бұрын
Adipoli movie. nalla entertainer
@abidshahul2556
@abidshahul2556 2 жыл бұрын
Asifkka jeethu❤️❤️❤️
@arjunkrishnakumar2701
@arjunkrishnakumar2701 Жыл бұрын
What an interview and presentation 👏
@ajusivan4586
@ajusivan4586 2 жыл бұрын
Gud interview er and gud interview 👍🎉
@A50-s8h
@A50-s8h 2 жыл бұрын
Waiting for Kooman
JEETHU JOSEPH INTERVIEW | THE CUE
35:34
Cue Studio
Рет қаралды 123 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 38 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН
ASIF ALI & TEAM KOOMAN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:46
Ginger Media Entertainments
Рет қаралды 93 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН