Usthadin ethra age aayi date of birth may 12 aano plz rply
@shareenakasim92974 жыл бұрын
ശാക്കിർ ഫാളിലി ഉസ്താദിന്റെ പാട്ട് ഇഷ്ട്ടപ്പെട്ടവർ like ചെയ്യൂ
@pmhamidyaseen48894 жыл бұрын
വലിയ കഴിവുള്ള ആളായിട്ടും ഇത് വരെ ക്യാമറക്കു മുന്നിലെത്താത്ത ഗായകൻ ശാക്കിർ ഉസ്താദ് ഇഷ്ടം 😍🥰🤩
@abdullap17334 жыл бұрын
❤️
@abusumi62884 жыл бұрын
Ende appayude varigalil shakirkka polichu shakirkkak Rabeeh and Nabeel monde orayiram Like 👍👍🌹🌹🌹
@محييالدينالباقوي4 жыл бұрын
ഇനിയും ഒരുപാട് habeeborude mad'hukal paadan അല്ലാഹു thaufeeq nalkatte ameen
@muhammedswadiqe76324 жыл бұрын
ജേഷ്ഠന്റെ വരികൾക്ക് ഈണം പകർന്ന് പ്രിയ കൂട്ടുകാരൻ അതി മനോഹരം🌹🌹
@abuanas67244 жыл бұрын
എന്നാലും ഉഷാർ
@gamingshammas34503 жыл бұрын
Jeshttan aaraan
@mubashirperinthattiri33904 жыл бұрын
മാഷാ അള്ളാഹ് ശാകിർ ഉസ്താദിന്റെ പാട്ട് ഏതാല്ലേ.... AH ഫാളിലി ഉസ്താദിന്റെ വരികളും 🌹👍👍 ഒരുപാട് ഇഷ്ടം
@ShahulHameed-ky3co4 жыл бұрын
ustade falili sanad eeth collagil ninnaan
@swalahfalili80814 жыл бұрын
@@ShahulHameed-ky3co cm markaz
@swalahfalili80814 жыл бұрын
Thennala
@swalahfalili80814 жыл бұрын
Kottakkal aduth
@ShahulHameed-ky3co4 жыл бұрын
Swalah Falili Tennala usthadinde shisharaano
@mahmoodmahmoodap23714 жыл бұрын
Ah ഫാളിലി ഉസ്താദിന്റെ വരികളും ശാക്കിർ ഉസ്താദിന്റെ ആലാപനവും വളരെ ഉഷാറായി ♥️♥️♥️
@savadsabbu64124 жыл бұрын
ماشاء الله kolattoor usthande kadim 🌹🌹🌹🌹🌹🌹👍👍😎😎
@rashidvelliparamba86544 жыл бұрын
പ്രണയമേ... അസ്‌തമാന വെട്ടം അകലേക്ക് ആഴ്ന്നിറങ്ങാൻ വെമ്പൽ കൊള്ളുകയായ് ... സായാഹ്നങ്ങളിൽ മദ്ഹ് കേട്ട് മുറ്റത്തെ അസർമുല്ലയും പുഞ്ചിരിച്ചു... പറവകൾ കൂടണഞ്ഞു... ഇളം കാറ്റിൽ നൃത്തം ചവിട്ടുന്ന പുൽനാമ്പുകൾ മറ്റൊരു നിശാഗന്ധിയെ സ്വാഗതം ചെയ്യാൻ ഒരുങ്ങികഴിഞ്ഞു... നിറയപ്രതീക്ഷകളുമായി ഞാൻ കാത്തിരിക്കുകയാണ്... എന്റെ ഹബീബ് ﷺ... എന്ന് വരും എന്നിൽ വിരിഞ്ഞ പ്രണയത്തിൻ പനിനീർപൂവ് കാണാൻ... പള്ളി മിനാരങ്ങൾ സന്ധ്യബാങ്കിനുമൊഞ്ചുകൂട്ടി തുടങ്ങി... തിങ്കൾരാവിൻ കിനാവുകൾക്ക് മൊഞ്ചു കൂട്ടി ഞാനും... ✍️റാഷിദ് വെള്ളിപറമ്പ 9048436785
@midlajkv6864 жыл бұрын
Masha allah... കാത്തിരിക്കുകയായിരുന്നു. ഈ വരികൾക്ക്. 🙂🤲🤲🤲
@rashidvelliparamba86544 жыл бұрын
@@midlajkv686 😘🤲🤲🤲😓
@بنتاحسني-م9م4 жыл бұрын
@@midlajkv686 അതേ, ഞമ്മളും... വല്ലാത്തൊരു ആനന്ദമാണ് ഈ ഇശ്‌ഖിൻ വരികൾ വായിക്കാൻ 😍❤️
@jaseelanaser86684 жыл бұрын
ما شاء الله
@dreamofjannah17044 жыл бұрын
✍️👍💯💚💚💚🤲🤲🤲
@Ajmal-kk1vb4 жыл бұрын
Shakir usthad 🥰🥰🥰🥰
@abdulgafoor77164 жыл бұрын
*എന്റ പ്രിയ മനസ്സെ...നിൻ സ്നേഹം മദീനയുടെ രാജകുമാരനോട് ആയിരുന്നെങ്കിൽ നീയെത്ര ഭാഗ്യവാൻ..മനസ്സെ, നീ മടങ്ങൂ മദീനയിലേക്ക്*
@haa88774 жыл бұрын
ഒരു മണിക്കൂറിനുള്ളിൽ 490 ലൈക്കോ. ഉസ്താദ് സൂപ്പറാ 😘😘😍😍💗💞💖🌹✍️❤️🧡🧡💯💯
@fijasvellimadukunnu74814 жыл бұрын
Fazili ഉസ്താദ്... ഉഷാറാക്കി... ❤️💚✌️
@abdullap17334 жыл бұрын
❤️
@ilovemadeena78654 жыл бұрын
ഓ മദീന മദീന എന്റെ മദീന അനുരാഗ മദീന ഇഷ്‌ട്ടമുള്ളൊരു മദീന ആ മദീനയെ വാരിപ്പുണർന്ന് ചുംമ്പനമർപ്പിക്കാൻ മനം കൊതികുന്ന പോലെ.. മദീന എത്ര വട്ടം വിളിച്ചാലും ആ വിളിയുടെ മാധുര്യത്തിന് ഒരു കോട്ടവും സംഭവിക്കുകയില്ല ...മദീന മദീന ഓ മദീന മുനവ്വറ ...മനസ്സിൽ മദീന ..ഖൽബ്‌ഖൽബ് കൊതിക്കും മദീന എന്നിഷ്‌ട്ടം മദീന ..വിളിച്ചു വിളിച്ചു ഞാൻ അരികിലെത്തും എന്നിട്ട് ഒന്ന് ഉറക്കേ വിളിക്കും മദീനാ.... ഞാൻ മദീനയുടെമൺതരികളെ പുണരാൻ വന്നിരിക്കുന്നൂ...എനിക്ക് വിളിക്കണം മദീന ... റഹ്മാനും റഹീമും ആയ അല്ലാഹ് നീഅതിനുള്ള വിധി താമസമില്ലാതെനൽകണേ... നിന്റെ ഹബീബ് ﷺവസിക്കുന്ന ആ മദീനയോടാണെനിക്കിഷ്‌ട്ടം ഒന്ന് കാണുവാനുള്ള മോഹവുമായി ഞാൻ നിന്നിൽ ഇരുകൈകൾ ഉയർത്തുമ്പോൾ എനിക്ക് ആ വിളി നൽകുമെന്ന് എന്റെ റബ്ബിനോടുള്ള അങ്ങേ അറ്റ മുള്ള വിശ്വാസത്തിൽ കാത്തിരിക്കുന്നൂ ...മദീന മദീന ഓ മദീന... മദീനയിലേക്കൊരു എന്റെ പ്രണയ കത്ത് صلى الله على سيدنا محمد صلى الله عليه وسلم.
@yoosafali1104 жыл бұрын
Ok
@suhailperumbavoor16464 жыл бұрын
AH faliliyusthadinte varikal👌🏻👌🏻👌🏻👌🏻👌🏻💖💝💝💝
@fathimanafla40224 жыл бұрын
സൂപ്പർ സോങ്. Shakir ഉസ്താദേ പൊളിച്ചു. അതിലേറെ വരികളും ❤️❤️
@hafizsulfipkl82654 жыл бұрын
നല്ല വരികൾ ഇമ്പമുള്ള ആലാപനം
@sharafukc41103 жыл бұрын
Firstait kelkkan shakir usthante song orupaad ishttai😍😍😍😍💗💔❤
@shakirfalilimannarkkad13594 жыл бұрын
🥰Thanks to all those who supported❤️
@noushadalihimamiadhur90703 жыл бұрын
Shakir usthad 🌹
@mariyamniza40913 жыл бұрын
🤲🤲🤲
@harisksharisrichu31782 жыл бұрын
@@noushadalihimamiadhur9070 😂😂😂ഹിമമി
@harisksharisrichu31782 жыл бұрын
@@mariyamniza4091 അല്ലഹു കാബൂൽ ആക്കട്ടെ
@safwanhamadaniofficial86744 жыл бұрын
മാഷാ അല്ലാഹ് വളരെ ഇഷ്ട്ടമായി പൊളിച്ചു നല്ല ആലാപനം 🥰🥰🥰🥰💥💝👍
@rasheedaas-swafiyaal-hadiy65833 жыл бұрын
Heratouching song ماشاء الله تبارك الله 😄😄
@juraijpgi17474 жыл бұрын
ശാക്കിർ ഫാളിലി ഉസ്താദ് തകർത്തു
@abidpuliyakkode72214 жыл бұрын
പ്രിയ കൂട്ടുകാരൻ ❣️❣️❣️💞💞💞🌹🌹🌹ഒരുപാട് ഇഷ്ട്ടം
@jannathjasmin65664 жыл бұрын
ماشاءاللہ
@saifudheenjouhariomp69114 жыл бұрын
Shakir usthad❤❤ ഒരുപാട് ഇഷ്ട്ടം ആയി
@lanala99564 жыл бұрын
Ningalokke Valiya nilayil ethum...👍👌👌👌👌👌👌👌 ...sure All the best
@aslamaslu63834 жыл бұрын
മാഷ അള്ളാഹ് ശാക്കിർ ഉസ്താദ് അടിപൊളി സോങ് ആണ്
@fathimashifamalappuram5224 жыл бұрын
ما شاءالله
@muhammedamirhabeeb2284 жыл бұрын
💪💪ശാക്കിർ ഉസ്താദേ പൊളിച്ചു 😍👌👌👍👍💪💪
@MusammilVayaloram4 жыл бұрын
മുമ്പ് അർഷക് പാടിയ എന്നെ വിളിക്കാൻ ഒന്നു പറയു" എന്ന പാട്ടിൻ്റെ ഈണം എവിടെയൊക്കെയോ മിന്നി മറയുന്നു.
@yaseenkpura38244 жыл бұрын
ماشاء الله تبارك الله നല്ലൊരു പാട്ടുകാരൻ കഴിവുള്ളവർ ഇനിയും പാടണം അള്ളാഹു സ്വീകരിക്കട്ടെ
@shaheerkavappura52294 жыл бұрын
അലി ഹൈദർ ഫാളിലി ഉസ്താദിന്റെ മികവുറ്റ വരികളിൽ ഷാകിർ ഫാളിലി ഉസ്താദ് തകർത്തു പാടി.🌹🌹🌹🌹🌹🌹🌹💓💓💓💓💓. ഒരുപാട് ഇഷ്ടങ്ങൾ🥰🥰🥰🥰🥰🥰