മാഷാ അള്ളാഅൽഹംദുലില്ലാഹ് ഈ കാഴ്ചകൾ മദീനയിൽ നിന്നാവുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷം 👌👍🌹🌹🤲
@PravasiMediaByShabeersha.4 жыл бұрын
😊
@ashrafebraheem34444 жыл бұрын
Masha Allah.... ഇത്രയും വലിയ മനോഹരമായ കാഴ്ച്ച.😍😍 എത്ര പ്രാവശ്യം കണ്ടാലും മതിയാവൂല അത്രക്കും അടിപൊളി ആയിട്ടുണ്ട്. 👍👍👍നേരിട്ട് കാണാൻ കൊതിക്കുന്നു😊
@hashkth31534 жыл бұрын
Masha Allah ഞാൻ മദീനയിൽ പോയപ്പോപോയപ്പോൾകണ്ടു 😍👍
@shahmaevp7865Ай бұрын
വളരെ നന്ദി ഞാൻ മദിനത്ത് വന്നപ്പോൾ ഇങ്ങനെയുള്ള കടകൾ അന്വേഷിചു നടന്നിരുന്നു ഇൻശാ അല്ലാ അടുത്ത പ്രാവശ്യം ഉപകാരപെടും
@shahinakt87544 жыл бұрын
ഷബീർക്കാ യൂറ്റുബിൽ Pravasi Media വരുന്നത് നോക്കിയിരിക്കും, ഈ വിഡീയോ കാണുന്ന എല്ലാവർക്കും അള്ളാ ഹജ്ജ് ഉംറയും ചെയ്യാൻ തൗഫീഖ് നൽക്കട്ടെ....
@PravasiMediaByShabeersha.4 жыл бұрын
Aameen
@thesnimashu44834 жыл бұрын
Ameen
@ummimuhammad72244 жыл бұрын
آمين
@adila64444 жыл бұрын
Aameen
@jumailatt10664 жыл бұрын
Aameen
@hassainc76314 жыл бұрын
അൽ ഹംദുലില്ലാ മദീനയിൽ നിന്നുള്ള എന്ത് തന്നെയായാലും അതിനു മഹത്വം ഒന്നു വേറെ തന്നെയാണ് ദുആ ചെയ്യണ റൗളയിൽ ചെല്ലുമ്പോൾ
@PravasiMediaByShabeersha.4 жыл бұрын
ഇൻഷാ അല്ലാഹ് 😊
@shujah.a27204 жыл бұрын
Super vidio. Hai. Shabeersha. Tanks. Somach
@PravasiMediaByShabeersha.4 жыл бұрын
Hai😊
@Salmanc714 жыл бұрын
KZbin il കയറിയാൽ കൂടുതലും നോക്കാറുള്ളത് സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന്റെ speeches ഉം പിന്നെ നമ്മുടെ pravasi media യും...... 😊😊😊😊 .... Thank u bro !!!!!!!😊😍
@Salmanc714 жыл бұрын
Jabar Jabar 😊😊😊😊
@PravasiMediaByShabeersha.4 жыл бұрын
😍😍😍thank you
@thesnimashu44834 жыл бұрын
Athe
@shadhinasafashadil10064 жыл бұрын
Njanum
@poomonarts14082 жыл бұрын
ഞാനും സിംസാറുൽ ഹക്ക് ഹുദവിയുട പ്രഭാഷണം കേൾക്കും penne മക്ക മദീന haram
@akshameed4 жыл бұрын
ماشاء اللهനിങ്ങളുടെ മദീന വീഡിയോ സ്കാണു വാൻ വളരെ ഇഷ്ടമാണ് ഇപ്പോൾ കണ്ടിച്ച് കുറച്ചായല്ലോ മുത്ത് റസൂലിന്റെ ചാരത്ത് പോവുമ്പോൾ എന്റെ സലാം പറയണംاصلاة وسلام عليك يارسول الله،، കൊറോണയൊക്കെ മാറി എല്ലാവർക്കും ഇനിയും മക്കയിലും മദീനയിലും എത്താൻ വിധി നൽകണേ റബ്ബേ امين يارب العالمين
@PravasiMediaByShabeersha.4 жыл бұрын
Aameen
@fathimafathima5992 жыл бұрын
ഷബീർ ഷാ മുത്ത് നബിയുടെ നല്ലഅവിടേക്ക് എത്താൻ നല്ല ആഗ്രഹമുണ്ട് ഒന്ന് പ്രത്യേകം ദുആ ചെയ്യണം വീഡിയോ ഒരുപാട് ഇഷ്ടമാണ് മോൻറെ അല്ലാഹു മദീനയിലേക്ക് മദീനയിലേക്ക് എത്താൻ കൊതിക്കുന്ന എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമേൻ യ രബ്പല്‍ ആലമീൻ
@Badusha_k4 жыл бұрын
Ikka alhamdulillah വളരെ സന്ദോഷം ആണ് ikkante മദീന വീഡിയോ കാണുംപ്പോൾ.... masha allah..... 🌹🌹🌹🌹🌹🌹🌹🌹
@fathimathafna34084 жыл бұрын
ഇല
@PravasiMediaByShabeersha.4 жыл бұрын
😊
@muhammedali59414 жыл бұрын
അൽ ഹംന്ദു ലില്ല.മാർക്കറ്റ് കണ്ടതിൽ നന്ദിHai good
@khadeejakhalid90704 жыл бұрын
Manooharamaya kazchakal ഷബീർഷ നിങ്ങളുടെ വീഡിയോസെല്ലാം വളരെ ഉപകാരമുള്ളതാണ് അദും മദീനയിലുള്ളതാകുമ്പോൾ വല്ലാത്തൊരു ഫീലിങ്ങാണ് നാട്ടിലാണെങ്കിലും ഞങ്ങൾക് വേണ്ടി വീഡിയോ ചെയ്യാൻ മറന്നിട്ടില്ലാലോ 😍😍
@itsourworld64184 жыл бұрын
Njan poyitt idhonnum kandittilla .super👌🏻👌🏻
@mashoodbavuvalappil58034 жыл бұрын
ഇത് നല്ലൊരു ഇൻഫർമേഷൻ ആണ്. ഞങ്ങൾ വന്നിട്ട് കുറെ ദൂരെ പോയിട്ടാ purchase ചെയ്തത്.
@PravasiMediaByShabeersha.4 жыл бұрын
😊
@kadheejakt8094 жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതേ പോലെയുള്ള വീഡിയോകൾ പ്രധീക്ഷിക്കുന്നു
ഷബീർക്ക നാട്ടിലെ വീഡിയോസ് ഒന്നും ചെയ്യുന്നില്ലേ. വെയ്റ്റിംഗ്
@PravasiMediaByShabeersha.4 жыл бұрын
Cheyyam
@Dreamsss57904 жыл бұрын
Finishhhhhh byee shabeershaa. Next vdo kaanaamtto....
@PravasiMediaByShabeersha.4 жыл бұрын
😄😄👍
@bestwiremanbest64044 жыл бұрын
ഒരുപാട് ...good
@shifana83934 жыл бұрын
Mashaallah, അതിന്റെ ഉള്ളിൽ കയറിയാൽ പെട്ടി കെട്ടിയിട്ട് ഇറങ്ങാം 🤩🤩
@PravasiMediaByShabeersha.4 жыл бұрын
😄😄😄
@rubeenap45854 жыл бұрын
👌👌
@favasc20314 жыл бұрын
മുത്ത് നബിക്ക് എന്റെ അസ്സലാമു അലൈകും പറയണം. അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലള്ളാ.... 😘 (മറക്കല്ലേ ഷബീർ ക്കാ... )
@sheebakk53544 жыл бұрын
മുത്ത് നബി ക്ക് സലാം പറയണം എന്ന് പറയാൻ പാടില്ല അസ്സലാമു അലൈക്കും എന്ന് പറഞ്ഞു വിടണം
@favasc20314 жыл бұрын
Sheeba K K അൽഹംദുലില്ലാ...
@safnasafna7834 жыл бұрын
T
@doachira1484 жыл бұрын
നമ്മൾ എവിടെനിന്നു ഹബീബായ നബിതങ്ങൾക്ക്(puh) സലാം പറഞ്ഞാലും അത് നബിതങ്ങളുടെ ഹദ്റത്തിലെത്തും ആരോടും പറഞ്ഞു പറയിക്കേണ്ട ആവശ്യമില്ല പരിശുദ്ധ റൗദയിലെത്താൻ ദുആകൊണ്ട് വസ്വിയ്യത് ചെയ്യാം
@shamisworld50994 жыл бұрын
നബിതങ്ങളോട് സലാം പറയാൻ ഒരാളോട് നമ്മൾ വസിയ്യത് ചെയ്യുമ്പോൾ അസ്സലാമു അലൈക യാ റസൂലള്ളാഹ് എന്ന നിങ്ങൾ പറഞ്ഞതായി അറിയിക്കണം .കൂടാതെ നിങ്ങളുടെ പേരും ഉപ്പാന്റെ പേരും ചേർത്തിട്ടാണ് റൗളയിൽ സലാം പറയുക
നിങ്ങളുടെ നമ്പർ ഒന്നു തരുമോ മദീനയിലേയും നാട്ടിലേയും
@PravasiMediaByShabeersha.4 жыл бұрын
966580175900whtsap
@fathimathzahra41444 жыл бұрын
Maashaa Alllaah👌
@naseemnaseem16164 жыл бұрын
നമ്മൾകും മദീനയിൽ വരാൻ കൊതിയാവുന്നു
@sheebakk53544 жыл бұрын
ഇതാണ് ഞാൻ പറഞ്ഞ മുസല്ലമാർക്കറ്റ് ഇത് ഞങ്ങൾ പോയതാണ് ഇവിടെ അടുത്ത് തന്നെ ഒരു പള്ളി യുണ്ട് ഒത്തിരി സന്തോഷം തോന്നി ഷബീർ ഞാൻ വിചാരിച്ചു ഇത് മറന്നുപോയി എന്നാണ് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം ദുആയി ൽ ഉൾപ്പെടുത്തുക
@PravasiMediaByShabeersha.4 жыл бұрын
നിങ്ങളുടെ മുൻപ് ഇട്ട കമന്റ് ഓർമയുണ്ട് 😊മുസല്ല മാർക്കറ്റ് വീഡിയോ ചെയ്യണം എന്ന് പറഞ്ഞത് 😊