ചീനിക്ക പഴയത് തന്നെയാ 1968ൽ ഹജ്ജിനു 'പോയ ഉപ്പ കൊണ്ടുവന്നത് ഇപ്പഴും ഓർക്കുന്നു മധുരം ഉണ്ടാവും Sales manമാർ നല്ല കുട്ടികൾ Thank u so much
@asna91675 жыл бұрын
അൽഹംദുലില്ലാഹ് അജ്‌വ ഈത്ത പഴം എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്‌ടമാണ് സുബ്ഹാനല്ലാഹ്
@PravasiMediaByShabeersha.5 жыл бұрын
😊
@salmanfaris90575 жыл бұрын
Alahamdullillaha
@kcassociates47258 ай бұрын
K C Beerankunju E K M PBVR
@hasnarazak98065 жыл бұрын
മാഷാ അല്ലാഹ് ഇങ്ങനെയൊരു ചാനൽ തുടങ്ങിയതിന് വളരെയധികം നന്നിയുണ്ട്. ഇനിയും ഒരുപാട് കാലം ഇതിനു വേണ്ടി പ്രവർത്തിക്കാൻ അള്ളാഹു നിങ്ങൾക് ആയുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ. ആമീൻ. മദീന എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിന് കുളിരാണ്.. വീഡിയോയിൽ കൂടി മദീന കാണുമ്പോൾ തന്നെ അവിടെ എത്തിയ അനുഭൂതിയാണ്.. അൽഹംദുലില്ലാഹ് ആ നാട്ടിൽ ജീവിക്കുന്ന നിങ്ങൾ എത്ര ഭാഗ്യവാൻ ആണ്.. ഒരിക്കലെങ്കിലും ആ പുണ്യ ഭൂമിയിൽ ചെന്നെത്താൻ ഞങ്ങൾക്കും വിധിയേകണേ അല്ലാഹ്.. 🤲😓😭 ആമീൻ യാ റബ്ബൽ ആലമീൻ
@PravasiMediaByShabeersha.5 жыл бұрын
Aameen
@gafoorgafoor56205 жыл бұрын
വളരെയധികം സന്തോഷം നിറഞ്ഞ കണ്ണിന് കുളിർമയേകുന്ന വീഡിയോ ആണ് കണ്ടിട്ടുള്ളത് പ്രിയ സഹോദരൻറെ മദീനയെ പരിചയപ്പെടുത്തുന്ന വീഡിയോകൾ മദീന കണ്ടിട്ടില്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിന് വല്ലാത്ത ആനന്ദം നൽകുന്നു മുഹമ്മദ്കാൻറെ കട വളരെയധികം ഭംഗിയുള്ളതാണ് വളരെ സൗന്ദര്യമായ് രൂപത്തിൽ സെറ്റപ്പ് ചെയ്ത് അവിടുത്തെ ജോലി ക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു അള്ളാഹു മുഹമ്മദ് കാക്ക ബർകത്ത് ചെയ്യട്ടെ നമുക്ക് മദീന കാണാൻ അല്ലാഹു ഭാഗ്യം തരട്ടെ ആമീൻ
@PravasiMediaByShabeersha.5 жыл бұрын
Aameen
@alikattungal635 жыл бұрын
മദീന കാണാൻ വല്ലാതെ കൊതിക്കുന്നു തൗഫീഖ് നൽകണമേ യാ അല്ലാഹ്
Shabeer ikka.... ariyatha pala karyangalum paranjii thannii jazakAllah.... iniyum ith pole useful ayittulla video pratheekshikkunnii😊😊😊.... Dates koodii peru undennii arinjathii ikkaa paranjapol aannii..... stay safe and sound... Allah anugrahikkatte ariyatha karyangal choyikathe paranji tharunnathini.... In-shah-Allah waiting for another useful video....
@mansoorkwt41295 жыл бұрын
കൊറോണയും മറ്റു അസുഖകളിൽ നിന്നും മറ്റു അപകടങ്ങളിൽ നിന്നും എല്ലാ തെറ്റിൽ നിന്നും നാഥൻ മദീനയുടെ ബർകത് കൊണ്ട് രക്ഷിക്കട്ടെ. ജീവിതത്തിൽ ഒരു തവണയെങ്കിലും ആ മണ്ണിൽ എത്താൻ കഴിയണേ.... നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ....
@PravasiMediaByShabeersha.5 жыл бұрын
Aameen
@akkuschannel48984 жыл бұрын
Ikka video superayatund makkayilum madinayilom povan allahu tavfik ekumarakata ammmmin
@PravasiMediaByShabeersha.4 жыл бұрын
Aameen
@Mohammed-jz6hm5 жыл бұрын
കഴിഞ്ഞ റബീഉൽ അവ്വലിൽ ഞാൻ മദീനയിൽ വന്നിരുന്നു.....ഇനിയും വരണം അടുത്ത കൊല്ലം ....ഇന്ഷാ അല്ലാഹ്.....മദീന ഒരു അത്ഭുത ലോകമാണ്....സന്ദര്ശിച്ചവരെ വീണ്ടും മാടിവിളിക്കുന്ന ഒരു ആത്മീയ കാന്തികശക്തിയുള്ള ഒരു അത്ഭുത ലോകം......നാഥൻ എല്ലാവർക്കും അവിടെയെത്താൻ തൗഫീഖ് നൽകട്ടെ...ആമീൻ😍😍😍
@yahyanabeel85545 жыл бұрын
Aameen
@KhadeejaNahada5 жыл бұрын
Njangalk avide Ethan kazhiyane
@PravasiMediaByShabeersha.5 жыл бұрын
Aameen
@rafeeqch7395 жыл бұрын
ആമീൻ
@shabeelamusthafa24565 жыл бұрын
Aameen
@kadeejak36422 жыл бұрын
ഷമ്പീർ .മദീനയിൽ ഈ ഷോപ്പിൽ ഞാൻ പോയതാണ് പക്ഷേ നിൻ്റെ ഈ വിഡിയോ കാണുമ്പോൾ എനിക്ക് വിണ്ടും പോകാൻ ആഗ്രഹം അള്ളാഹു എത്തിക്കട്ടെ' അമീൻ
@muhammedarshid57044 жыл бұрын
മാഷാ അല്ലാഹ് ഈത്തപ്പഴത്തിന്റെ കുറിച് നന്നായി പറഞു തന്നു. ഈത്തപ്പഴം കാണുമ്പോൾ മദീനയിലെ രാജകുമാരനെ ചരിത്രങ്ങൾ ഓർക്കുന്നു മക്കയും മദീനയും കാണാൻ ത്വഫീഖ് നൽകണേ അല്ലാഹ് ആമീൻ
@PravasiMediaByShabeersha.4 жыл бұрын
Aameen
@fathimathunisana47605 жыл бұрын
നിങ്ങേളുട വിഡിയോ കണ്ടിട്ട് മദീനയിൽ എത്തിയത് പോലേ ആയി അവിടേ എത്താനും ഈത്തപ്പയം വാങ്ങാനും അള്ളാഹു തൗഫീഖ് ചെയ്യേട്ടെ ആമീൻ
@PravasiMediaByShabeersha.5 жыл бұрын
Aameen
@rahoof.pp.superbazar9835 жыл бұрын
ماشاءالله... എന്തൊരു സന്തോഷം മദീന...അത് കേൾക്കുമ്പോ എന്തൊരാനന്തം...മനസ്സിനൊരു സുഖം... എന്റെ മുത്തിന്റെ പുണ്യനാട്.... ان شاءالله February 24nu പുണ്യമദീനയിൽ ഞങ്ങൾ കുറച്ച്പേർ വരുന്നുണ്ട്
ഇതു പോലെ ഒരുപാട് വീഡിയോ എടുക്കാൻ അല്ലാഹു ദീര്ഗായുസും ആഫിയത്തും തരട്ടെ
@PravasiMediaByShabeersha.5 жыл бұрын
Aameen
@arifamuhammeda31004 жыл бұрын
Aameen
@mdhulkifl16305 жыл бұрын
ما شاء الله നല്ലൊരു വീഡിയോ ഇഷ്ടപ്പെട്ടു മദീനയിലേക്ക് വരുമ്പോൾ ഉപകാരപ്പെടും അള്ളാഹു മദീനയിലേക്ക് എത്തിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ
@PravasiMediaByShabeersha.5 жыл бұрын
Aameen
@khwajazaman8715 жыл бұрын
👍മദീനയിൽ ജോലി സാധ്യത ഉണ്ടോ..💐💐മദീന യിലെ മണ്ണ് പോലും മുഹ്മിനാണ് എന്ന് മുഹമ്മദ് മുസ്തഫ (സ)
@NajmaAbdulla5 жыл бұрын
എനിക്കും കിട്ടണേ അല്ലാഹ്
@muneermoideen41155 жыл бұрын
Alhamdu lillah
@noushadpulikkad52675 жыл бұрын
അൽഹംദുലില്ലാഹ്
@user-gw7lt6ii3w4 жыл бұрын
enikum venam
@irfanmuhammad67264 жыл бұрын
ഞാനും ആഗ്രഹിക്കുന്നുണ്ട്
@mohammedkalathil31793 жыл бұрын
വളരെ നല്ല അവതരണം ഈത്തപ്പഴം തരാത്തരം മനസ്സിൽ ആക്കാൻ കഴിഞ്ഞു വിശ്വസിച്ചു വാങ്ങാൻ പറ്റിയ സ്ഥലം നാട്ടുകാർ നടത്തുന്ന സ്ഥാപനം ആയത് കൊണ്ട് ചോദിച്ചു വാങ്ങാമല്ലോ നന്ദി
@razimuhammedashraf79015 жыл бұрын
മാഷാ അള്ളാ നല്ല ഉപകാരപ്രദമായ വീഡിയോ, ഈത്തപ്പഴത്തിലെ കുറിച്ച് കുറച്ച് മനസ്സിലാക്കാൻ കഴിഞ്ഞു, അൽഹംദുലില്ലാ
@PravasiMediaByShabeersha.5 жыл бұрын
Thank you😍
@mubeenaanver42295 жыл бұрын
ഈത്തപ്പഴത്തിന് ഇത്രയും പേരുകൾ ഉണ്ടെന്ന് ഞാനിപ്പോഴാണ് അറിഞ്ഞത്. നേരിട്ട് ആ ഷോപ്പിൽ പോയി കണ്ട അനുഭവം തോന്നി. വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു..... ഇൻഷാ അള്ളാ
@PravasiMediaByShabeersha.5 жыл бұрын
Insha allah😊
@backpackerskerala52594 жыл бұрын
നിങ്ങളുടെ ചാനൽ കണ്ടപ്പോൾ മക്കയും മദീനയും കണ്ടപോലെ ❤️❤️😍😍
മാഷാ അല്ലാഹ്.... മദിനയിൽ നിന്നും വരുന്നവർ കൊണ്ട്‌വരുന്ന അജുവ ഈത്തപ്പഴം കഴിക്കുമ്പോൾ ഒരു ദിവ്യ അനുഭൂദിയാണ്. എല്ലാ സത്യവിഷുവാസികൾക്കും മദിനയിൽ എത്താനും അജുവ ഈത്തപ്പഴം കഴിക്കാനും അള്ളഹു ഭാഗ്യം നൽകട്ടെ
@U_TECH5 жыл бұрын
Super
@PravasiMediaByShabeersha.5 жыл бұрын
Thank you😊
@സത്യംവിജയിക്കട്ടെ5 жыл бұрын
ഇന്ഷാ അല്ലാഹ് ഒരു പ്രാവശ്യം മദീനയിൽ എത്താൻ ഭാഗ്യം അള്ളാഹു തന്നിട്ടുണ്ട് അന്നൊന്നും ഈ ഷോപ്പിനെ കുറിച്ച് അറിവില്ലായിരുന്നു ഇനി അവിടെ വരുമ്പോൾ തീർച്ചയായും വരാം നമ്മൾക്ക് വിശ്വസിച്ചു ഈത്തപ്പഴം വാങ്ങിക്കാല്ലോ അള്ളാഹുവേ മദീനയിൽ ഒരു പാട് തവണ പോകാൻ ഞങ്ങൾക്ക് വിധി കൂട്ടിത്തരണേ
@alimampad30575 жыл бұрын
അമീൻ
@zidanmedia85515 жыл бұрын
ഹായ്
@zidanmedia85515 жыл бұрын
Mashallah
@shafiamnaayisha6375 жыл бұрын
Mashaallah avide ethan nigal gagalku vendi duhaa cheyannam
@raheempallar5 жыл бұрын
Ameen yarabbal aalameen
@shahlakunchimmu66895 жыл бұрын
മാഷാഅല്ലാഹ്... മാഷാഅല്ലാഹ്... മാഷാഅല്ലാഹ്... അജുവ എനിക്ക് വല്ലാത്ത ഇഷ്ട്ടമുള്ള ഈത്തപ്പഴമാണ്. മുത്തുനബിയുടെ കൈ കൊണ്ട് നട്ട ഈന്തപ്പന. അള്ളാഹു അക്ബർ അള്ളാഹു അവിടെയെത്താനുള്ള ഭാഗ്യം എല്ലാവർക്കും നൽകണേ 🤲 വീഡിയോ കാണുമ്പോയേക്ക് മുത്തുനബിയെ ഓർത്തു കരഞ്ഞു പോകും മാഷാഅല്ലാഹ്
@jasimkt76984 жыл бұрын
എനിക്കും എത്തണം മദീനയിൽ.. നബിയുടെ റൗളയിൽ ചെന്ന് അസ്സലാമു അലയ്ക്ക യാ റസൂലല്ലാഹ് എന്നു പറയണം..😢ഇന്ഷാ അല്ലാഹ്..
@shamsudeene.k11134 жыл бұрын
തീർച്ചയായും അകലങ്ങളിൽ ഇരുന്ന് കൊണ്ട് മനസ്സിനെ മദീന മണ്ണിലേക്കെത്തിക്കുന്ന ഷബീർ ഷാക്ക് നിറഞ്ഞ മനസ്സോടെ പ്രാർത്ഥനയോടെ .
@ishakhpulasseri68065 жыл бұрын
ഈത്തപ്പഴത്തിൽ വെച്ച് ഏറ്റവും നല്ലതും ഒരുപാട് രോഗങ്ങൾക്ക് (ക്യാൻസർ വരെ)ശിഫ നൽകുന്നത് മുഹമ്മദ് നബി(സ) ഏറ്റവും ഇഷ്ടപ്പെട്ടത് ആയ AJWA യെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി...
@Misiriya.19825 жыл бұрын
Masha.allah
@hajarakamassery785 жыл бұрын
നിങ്ങളെ വീഡിയോ കാണുമ്പോ ,മദീനയിൽ എത്തിയ പോലെയുള്ള അനുഭൂതി നൽകുന്നുണ്ട് . ഇങ്ങനെയുള്ള ഒരുപാട് നല്ല പോസ്റ്റ് ഇനിയും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍
@PravasiMediaByShabeersha.5 жыл бұрын
Aameen
@muhammedaboobakkar82175 жыл бұрын
കൊറോണ വൈറസിനെ തൊട്ടുള്ള കാവലിന് വേണ്ടിയും, മുസ്ലീം ഉമ്മത്തിന് ഇപ്പൊ ഉള്ള എല്ലാ മുസീബത്തിനെ തൊട്ടുള്ള കാവലിന് വേണ്ടിയും, ഈമാനോടുള്ള മരണത്തിനു വേണ്ടിയും ആ വെള്ള കൊട്ടാരം മദീന മുനവ്വറയിൽ നിന്ന് പ്രത്യേകം ദുആ ചെയ്യണേ.... 💕💕💕
@fathimathafna34085 жыл бұрын
ഇത് വില പറഞ്ഞീ ഇല്ല
@muhammedaboobakkar82175 жыл бұрын
@@fathimathafna3408 ആ പറഞ്ഞില്ലല്ലേ
@jamsheerjamsheer3095 жыл бұрын
namme ellavareyum Allahu subhanutala kath rakshikkatte ella musibathil ninnum ella rokangalil ninnum emanod kodi jeevich marikkunna mumineengalil nammale ellavareyum Allahu peduthatte Ameen ya rabbal alameen
@muhammedaboobakkar82175 жыл бұрын
@@jamsheerjamsheer309 ആമീൻ yaa allah
@lailabeevi63605 жыл бұрын
Adhi polli mone
@shifaasworld62295 жыл бұрын
മാഷാ അള്ളാ മക്കയും മദീനയും ക്കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ദുആ ചെയ്യണം .ഈ വീഡിയേ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി.അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ'
@PravasiMediaByShabeersha.5 жыл бұрын
Aameen
@rz97495 жыл бұрын
മദീന കാണാൻ വല്ലാത്തൊരു കൊതിയ അവിടെ എത്താൻ കഴിയാത്ത ഞങ്ങൾക്ക് ഈ വീഡിയോ അവിടെ എത്തിയ ഒരു ഫീൽ ആണ്.😍 ഹബീബിന്റെ ചാരത്ത് ദുആ ചെയ്യണം🤲🤲 തളിപ്പറമ്പ എന്റെ നാടാണ്
@salamsal70445 жыл бұрын
അസ്സലാമുഅലൈക്കും നിങ്ങളെ ഈ വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം ആയി കാരണം ഞങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് നിന്ന് തന്നെ kachor കുറിച്ചും ഖുർആനിൽ പറഞ്ഞ രോഗശനത്തിനുള്ള മരുന്നുകളെ കുറിച്ചും കൂടുതൽ അറിവ് തന്നതിന് വളരെ അധികം നന്ദി ഉണ്ട് കൂടുതൽ അറിവ് തരുന്ന വീഡിയോകൾ ഇനിയും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു
@PravasiMediaByShabeersha.5 жыл бұрын
Shukran😍
@ayyoobak34405 жыл бұрын
ഞാനും എന്റെ കുടുംബവും റൗളാ ശരീഫിലെത്തിചേരാൻ ദുആ ചെയുവാൻ മറക്കരുതേ
@PravasiMediaByShabeersha.5 жыл бұрын
Insha allah
@ashishemi88285 жыл бұрын
മാഷാ അള്ളാ നിങ്ങളുടെ വീഡിയോ കണ്ടതിൽ വളരെയധികം സന്തോഷമുണ്ട് നല്ല നല്ല ഈത്തപ്പഴങ്ങൾ കണ്ണു നിറയെ കാണാൻ പറ്റിയല്ലോ അൽഹംദുലില്ലാ ഞാൻ കഴിച്ചിട്ട് ഉള്ളത് സാധാ ഈത്തപ്പഴം ആണ് അജ് വ കഴിച്ചിട്ടില്ല മരിക്കുന്നതിനുമുമ്പ് മക്കയും മദീനയും പോകാനുള്ള ഭാഗ്യം അള്ളാഹു നമുക്കെല്ലാവർക്കും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@PravasiMediaByShabeersha.5 жыл бұрын
Aameen
@naflathasni16514 жыл бұрын
മാഷാ അല്ലാഹ്, എനിക്കും എന്റെ കുടുംബത്തിനും മക്കയും മദീനയും നേരിട്ട് കാണാൻ ഒരു ഇടം തരണേ യാ അല്ലാഹ്.ശബീർകയുടെ നല്ല മനസ്സിന് നന്ദി. അല്ലാഹു നിങ്ങൾക്ക് വീണ്ടും മദീനഎക്കുറിച്ചുള്ള അറിവ് പകർത്താൻ തൗഫീഖ് നൽകട്ടെ ,ആമീൻ
@PravasiMediaByShabeersha.4 жыл бұрын
Aameen
@najaniju61734 жыл бұрын
Hai Ella videoyyyum shabeer Sha usharayittund👌👌
@khadheeja38645 жыл бұрын
എനിക്ക് അജ് വ ഇഷ്ടമാണ്..എന്റെ ഹബീബിന് അതിഷ്ടമാണെന്നറിഞ്ഞ മുതൽ അതിന് കൂടുതൽ മാധുര്യമുള്ളത് പോലെ..😍 അല്ല..അതിന് മാധുര്യം കൂടുതലാണ് ❤..പ്രണയത്തിന് ഇത്രയും മാധുര്യമോ!!😘😘😘
@lubnarasheed30025 жыл бұрын
ﷺﷺﷺ
@PravasiMediaByShabeersha.5 жыл бұрын
😍😍
@eramullankuttynpk61016 ай бұрын
അൽഹംദുലില്ലാഹ് ഈ കഴിഞ്ഞ മെയ് മാസം ഞാനും കുടുംബവും പോയ ഗ്രൂപ്പിൽ പെട്ട എല്ലാവരും മുഹമ്മദ്ക്കയോടാണ് വാങ്ങിയത് നന്നായി പാക്കിങ് ഒക്കെ ചെയ്തു തന്നു മുഹമ്മദ് ക്ക കൈകാര്യം ചെയ്യുന്ന കെട്ടിടത്തിൽ താമസവും ഭക്ഷണവും എല്ലാം നല്ലത് തന്നെ മുഹമദ്ക്കക്കും കുടുംബങ്ങൾ ക്കും നിങ്ങൾക്കും നമ്മൾക്കും കുടുംബങ്ങൾക്ക് എല്ലാവർക്കും പരിപൂർണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ എന്ന് ദുആ ചെയ്യുന്നു എന്തായാലും മുഹമ്മദ് ക്കാനെ യും അവരുടെ ഷോപ്പും സ്റ്റാഫു കളെ യും എപ്പോഴും ഓർമയിൽ ഉണ്ടാവും നല്ല ഇടപാടുകൾക്ക് അഭിനന്ദനങ്ങൾ
@PravasiMediaByShabeersha.5 ай бұрын
😊
@akhaseena85465 жыл бұрын
റുതാനാ.ആദ്യമായി കേൾക്കുന്നതാണ് .കഴിച്ചാൽ സുന്നത്തിന്റെ പ്രതിഫലം കിട്ടുന്ന പഴം ഈത്തപ്പഴം .
@mohamedsalmanpk4235 жыл бұрын
Mashallah..... ഇനിയും ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു. ചരിത്രങ്ങളും കണ്ണിന് കുളിർമയാകുന്ന ചിത്രങ്ങളും കാണിച്ചതിന്ന് നന്ദി. ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തുമല്ലോ..........
@PravasiMediaByShabeersha.5 жыл бұрын
Insha allah
@zuhra86635 жыл бұрын
മദീനയുടെ വിശേഷങ്ങൾ അറിയാൻ സ്ഥിരമായി കാത്തിരിപ്പാണ് ഞങ്ങൾ എല്ലാവരും .താങ്കളുടെ vdo കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഞങ്ങൾക്ക് വേണ്ടി dua cheyyane
@PravasiMediaByShabeersha.5 жыл бұрын
Insha allah
@nihalvlog17424 жыл бұрын
അൽ ഹംദുലില്ലാഹ് വളരെ സന്തോഷമായി ഷബീർ,, ' ദുആ യിൽ ഉൾപ്പെടുത്തണേ
@jamalkerala4475 жыл бұрын
Masha Allah അള്ളാഹുവെ ഞങ്ങളെ മദീനയിൽ എത്തിക്കണെ
@PravasiMediaByShabeersha.5 жыл бұрын
Aameen
@suharakunjol59825 жыл бұрын
Aameen
@shahanagraphy74342 жыл бұрын
@@PravasiMediaByShabeersha. അമീൻ
@habeebrahman9097 Жыл бұрын
Ameen
@sajayaseenmurichandy4044 жыл бұрын
Alhamdulillaah ഇനിയും ഇത് poolathe vedios idanam enikk madeenayile vedios കാണാന്‍ വളരെ ishtamaan
@MUTHUNABIMADEENA91465 жыл бұрын
അൽഹംദുലില്ലാഹ് മദീനയിൽ വന്നില്ലെങ്കിലും മദീനയിൽ വന്ന സന്തോഷമായി
@PravasiMediaByShabeersha.5 жыл бұрын
Shukran😍
@MUTHUNABIMADEENA91465 жыл бұрын
പല ആളുകൾക്കും ആഗ്രഹമുണ്ട് മദീനയിൽ ജോലി ചെയ്യാൻ
@MUTHUNABIMADEENA91465 жыл бұрын
എന്നെപ്പോലെ
@MUTHUNABIMADEENA91465 жыл бұрын
@@PravasiMediaByShabeersha. എന്റെ Whatsapp നമ്പർ 9847050398
മദീന എന്ന് കേൾക്മ്പോൾ തന്നെ മനസ്സിന് വല്ലാത്ത കുളിർമയും സന്തോഷവും ആണ് :മദീനയ് ലെ ഏത് വിടിയോയും സന്തോഷം ആണ് :ദു അയിൽ ഉൾപെടുത്തണം
@PravasiMediaByShabeersha.5 жыл бұрын
Insha allah
@fahimshihab66715 жыл бұрын
Ithupoolulla nalla vedios iniyum post cheyyan kazhiyatte. Ea vedio il ninnu orupaadu arivukal nangallkk lebhichu . Allahu anugrahikkumaarakkatte aameenn.
@PravasiMediaByShabeersha.5 жыл бұрын
Aameen
@zareenapalliagath32585 жыл бұрын
MashaAllah. I live in US can you send me some ajwa😊
@PravasiMediaByShabeersha.5 жыл бұрын
🙁
@Abdulazeesthayyil5 жыл бұрын
Masha allah
@shahinabeevi44405 жыл бұрын
മുത്ത് നബിയുടെ ചാരത്ത് എത്രയും വേഗം എത്തുവാൻവിധിയേകണേ റബ്ബേ ഈ കടയിൽ നിന്ന് ഈന്തപ്പഴം കൊതിയാകുന്ന. ഉറയ്ക്ക് വന്ന മകൾക്ക് ഞാൻ ഇത് സെൻറ് ചെയ്തു ഈ കട ഖിയാമം നാൾ വരെ റബ്ബ് നിലനിർത്തട്ടെ ആമീൻ
@PravasiMediaByShabeersha.5 жыл бұрын
Aameen
@ashraftm71885 жыл бұрын
മാഷാഅല്ലാഹ് യാ അള്ളാ ഞങ്ങൾക്കും മക്കയും മദീനയും സന്ദർശിക്കാൻ തൗഫീഖ് നൽകണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ
@PravasiMediaByShabeersha.5 жыл бұрын
😊
@muhammedmuneerms50905 жыл бұрын
അസ്സലാമു അലൈക്കും ഞങ്ങൾക്കും മക്കത്തും മദീനയിലും എത്തി മുത്ത് റസൂലിന്റെ വെള്ള കൊട്ടാരം കാണാനും ധാരാളം മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർഹിക്കാനും ഇക്ക സന്നർശിച്ചത് പോലെ ഏറെ പുണ്ണ്യ സ്ഥലങ്ങൾ സന്നർഷിക്കാനും മക്കത്ത് നിന്നും മുത്ത് റസൂലിന്റെ അടുത്തുനിന്നും ധാരാളം ധാരാളം അല്ലാഹുവിനോട് ദുആ ചെയ്യണേ.
@PravasiMediaByShabeersha.5 жыл бұрын
ഇൻഷാ അല്ലാഹ്
@YASEENR975 жыл бұрын
അൽഹംദുലില്ലാഹ് നിങ്ങൾ മദീനയിലാണ് ഉള്ളത് ഞങ്ങളുടെ മനസ്സും മദീനയിലാണ് അസ്സലത്തു വാസ്സലാമു അലൈകയാ റസൂലുല്ലാ
🤲🤲🤲മദീനയിലെത്താൻ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ....🤲🤲🤲
@sekkiakbar55264 жыл бұрын
First shabeershak nanni makka madeenaye kurich ulla vedio cheithathin
@PravasiMediaByShabeersha.4 жыл бұрын
😊
@jaisalmuhamed29205 жыл бұрын
1400 വർഷങ്ങൾക്ക് മുന്പ് ന്റെ ഹബീബ് നട്ടുനനച്ചുണ്ടാക്കിയ അജ് വ.💞...തീയിൽ കുരുത്തത് ഉണങ്ങുകില്ല.🔥.മദീനാ പൂങ്കാവനത്തിലെ വെള്ളക്കൊട്ടാരത്തിൽ വിരാചിക്കുന്നെന്റെ ഹബീബീ അങ്ങും....അങ്ങയുടെ ആ തിരുകരത്താൽ ഷറഫാക്കപ്പെട്ട അജ് വയും( ബറക്കെത്തെടുക്കാൻ) എന്നെ മത്ത്പിടിപ്പിക്കാറുണ്ട്.......ആ പാദം പതിഞ്ഞ മൺതരിയാകാൻ പോലും ഭാഗ്യമില്ലാത്ത ഈ പാപിയെ അങ്ങേക്കൊന്ന് വിളിച്ചൂടേ....മദീനാ മണൽതരി മുത്തീമണക്കാനെങ്കിലും,😪😪😪
@Shamil8052 жыл бұрын
ആമീൻ
@sameer.k19295 жыл бұрын
Shabeer shaa ....taliparambil evde proper place
@PravasiMediaByShabeersha.5 жыл бұрын
Eruvatty aan njan
@sameer.k19295 жыл бұрын
@@PravasiMediaByShabeersha. im from dharmasala
@ismuismail54865 жыл бұрын
നമ്മുടെ ഹ ബീബ് മുത്ത് നബി (സാ) അന്ത്യവി ശ്രമം കൊള്ളുന്ന നാട് നിങ്ങൾ എത്ര ബാഗ്യവാൻമാർ. ദുആ യിൽ. ഞങ്ങളെയും ഉൾപ്പെട്ടുത്തണം:
@PravasiMediaByShabeersha.5 жыл бұрын
Insha allah
@SHAMSUDHEEN-pulivetty2 жыл бұрын
ഇനിയും കുറെ കടകൾ കാണിച്ചു തരണം ❤️
@rabeehraby55475 жыл бұрын
Maasha Allah..Alhamdulillah...👍👍👍👍 നമ്മളൊക്കെ നാട്ടുകാരാ.. ഞാൻ തിരുവട്ടൂർ. Duail ഉൾപ്പെടുത്തണേ..
@PravasiMediaByShabeersha.5 жыл бұрын
Insha allah😊
@naseerhamza84955 жыл бұрын
Njanum . Njan chudala
@rabeehraby55475 жыл бұрын
@@naseerhamza8495 😍👍👍
@Sathan-0074 жыл бұрын
മലയാളിയുടെ മദീന ഈത്തപ്പഴക്കട വളരെ ഇഷ്ട്ടപ്പെട്ടു. ഈത്തപ്പഴാതിനെപ്പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്
@shajiarangottukara24325 жыл бұрын
മാഷാഅല്ലാഹ്. ഈത്തപ്പഴ ത്തെ പറ്റി ഒരുപാട് മനസിലാകാൻ കഴിഞ്ഞു അജുവ കഴിഞ്ഞു പിന്നെ എനിക്കിഷ്ടം റു താ ന ആ ണ്
@PravasiMediaByShabeersha.5 жыл бұрын
😊👍
@afseenaappi20555 жыл бұрын
Nigalude videos kanumpozhokke dua cheyyalund avide ethan...Masha allah athinulla bagyam padachavan thannu...humra cheyyanum madeena ziyaratg cheyyanum...duail ulpeduthanam...thangal bagyvana...Masha allah
@PravasiMediaByShabeersha.5 жыл бұрын
😊
@fathimathzuhra70755 жыл бұрын
എന്റെ ഹബീബിന്റെ അടുത്ത് പോവുമ്ബോൾ എന്റെ ഒരു സലാം പറയണേ
@PravasiMediaByShabeersha.5 жыл бұрын
Insha allah
@user-gw7lt6ii3w4 жыл бұрын
mashallah..
@printon67545 жыл бұрын
ഇത്ര നല്ല ഒരു വീഡിയോ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല മദീനയുടെ ഓരോരോ ഭാഗങ്ങൾ കാണിച്ചു തരുന്നതിൽ സത്യം സന്ദോശമുണ്ട് നമ്മളവിടെ എത്തിയിട്ട് കാണുന്ന പോലെയുണ്ട് അൽഹംദുലില്ലാഹ് ഇനിയും നല്ല നല്ല വീഡിയോകൾ idanee
@PravasiMediaByShabeersha.5 жыл бұрын
Insha allah
@thafseerakk14085 жыл бұрын
എനിക്ക് അറിയട്ടോ ഇവരാണ് നമ്മുക്ക് കൊണ്ടുതന്നത് നിങ്ങള്‍ തളിപ്പറമ്പ ആണോ
@muhammedfiroz.m14985 жыл бұрын
ഞങ്ങൾക്കും ഇവരാണ് എത്തിച്ചു തന്നത് 😍
@PravasiMediaByShabeersha.5 жыл бұрын
എരുവാട്ടി
@khadeejapt81004 жыл бұрын
Assalamualaikum... Ee channel valare ishttapettu..ajwa karakka ennik valare favourite aan....👍👍👍
@PravasiMediaByShabeersha.4 жыл бұрын
😊
@hrn21365 жыл бұрын
ദുആ ചെയ്യണം
@Getfitwithasii5 жыл бұрын
Masha allah .Nalla reethiyil video purokhamichu super.iniyum nallath aakatte .Iniyum inghane ulla video kll pratheeshikkunnu .Assalaamu alaikum
ഈത്തപ്പഴത്തിന്റെ പേരി നെ കുറിച്ച് അറിയാനും സാധിച്ചല്ലോ: ഷബീർ ഷാ മദീനയിലുള്ള ഓരോ ഈത്തപഴ ഷോപ്പും കാണാൻ കഴിയാത്തവർക്ക് ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷമാണ്: എനിയും മദീനയിലുള്ള ഈത്തപ്പഴ ഷോപ്പുകൾ കാണിച്ചു തരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
മാഷാ അള്ളാ ,വളരെ ഇഷ്ടമാണ് ഈത്തപ്പഴം super. വീഡിയോ മദീനയിൽ ഇനിയും എത്താൻ താഫീഖ് നൽകണേ നാഥാ ആമീൻ,,
@salmashareef33025 жыл бұрын
salmashareef
@PravasiMediaByShabeersha.5 жыл бұрын
Aameen
@shihabshihab89765 жыл бұрын
മാഷാ അള്ളാ നല്ല ഉപകരപ്രദമായ വീഡിയോ ഞങ്ങൾക്കെല്ലാം മദീനയിൽ വരാൻ ആഗ്രഹം ഉണ്ട് അതിന് റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ.,
@جنيدتيكى5 жыл бұрын
Dates nte price koodi parayukayayirunnenkil. Nannayirunnu😊
@F-f16835 жыл бұрын
Ma sha Allah 👍🏻...
@MuhammadRafi-sb4zy5 жыл бұрын
..റസൂലുല്ലാന്റെ മദീനയിൽ.. എന്ന് നിങ്ങൾ പറഞ്ഞപ്പോൾ എന്റെ ശരീരം കുളിരനിയുകയും ഇരു കണ്ണുകളും നിറഞ്ഞു.. masha allah പക്ഷെ ഞാൻ ഇന്നു വരെ മദീന കണ്ടിട്ടില്ല...