Masha allah തിരിച്ചു വന്ന് ഇനിയും വീഡിയോ ചെയ്യാൻ തൗഫീഖ് നൽകട്ടെ. Insha allah ഞങ്ങൾ കാത്തിരിക്കുന്നു
@adipolipkd43085 жыл бұрын
Aameen
@razakperla42845 жыл бұрын
Aameen Ya Rabbal Aalameen
@SpicyKitchenThoughts5 жыл бұрын
ആമീൻ
@rinushaimal71444 жыл бұрын
Ameen
@safumanu3 жыл бұрын
ആമീൻ
@yakoobe88074 жыл бұрын
താങ്കളുടെ പഠനാർഹമായ വീഡിയോകളും 'എളിമയോടെയുള്ള സംസാരവും എനിക്ക് ഇഷ്ടമായി.
@PravasiMediaByShabeersha.4 жыл бұрын
😝😝
@sulthankoduvally70044 жыл бұрын
Maths Allah 👍👍🏼👍👍🏼👍👍🏼👍👍🏼👍👍🏼👍👍🏼👍👍🏼👍👍🏼👍👍🏼👍👍🏼
@hajarabp674 жыл бұрын
@@sulthankoduvally7004 hhh
@BasithBasi-cd5dh Жыл бұрын
@@sulthankoduvally7004 Q 12:57 😔q
@rhna____rz76555 жыл бұрын
Masha allah..... . ആ മുഖത്ത് എന്താ ചിരി . ഇത്ര തെളിഞ്ഞ മുഖമായിട്ട് മറ്റൊരു വീഡിയോയിലും ങ്ങളെ കണ്ടിക്കില്ല . യാത്രയൊക്കെ ഹൈറാവട്ടെ....
@PravasiMediaByShabeersha.5 жыл бұрын
നാട്ടിൽ പോകുകയല്ലേ
@mujeebmujeeb29334 жыл бұрын
@@PravasiMediaByShabeersha. bb
@sahadrafa12845 жыл бұрын
യാത്ര വിചാരിച്ചതിലും എളുപ്പത്തിലും റാഹത്തിലും ആക്കിത്തരട്ടെ... ഇനിയും മദീനയിലേക്ക് തിരിച്ചു വന്നു നമുക്ക് മദീനയിലെ വിശേഷങ്ങൾ പങ്ക് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... മോതിര ക്കല്ലിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി പ്രതീക്ഷിക്കുന്നു...
@mrmalayaleeschanel97545 жыл бұрын
മാഷാ അല്ലാഹ് സന്തോഷം നാഥൻ നിലനിർത്തി തരട്ടെ കുടുംബ ബന്ധം സ്നേഹത്തിലാകട്ടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ഷബീർഷ മുടി നന്നായി വെട്ടമായിരുന്നു എല്ലാരും മുടി വെട്ടുന്ന കാര്യത്തിൽ ഇങ്ങനെത്തന്നെ ആണ് കുറ്റപ്പെടുത്തുകയല്ല ആദ്യം എന്നോടും പിന്നെ നിങ്ങളോടും ഞാൻ ഓർമ പെടുത്തുന്നു ഇന്ഷാ അല്ലാഹ് ഇനി ശ്രദിക്കുക നാഥൻ ഹൈറാക്കി തരട്ടെ
@nihalvlog17424 жыл бұрын
അസ്സലാമു അലൈക്കും ഷബീർ ഷാ ഇനിയെന്നാണ് മദീനയിലെ വിശേഷം പങ്കുവെക്കുന്നത് നാട്ടിൽ പോകുന്നത് നല്ലത് തന്നെ പക്ഷേ മദീനയിലെ വിശേഷങ്ങൾ അറിയാൻ വല്ലാത്ത കൊതിയാണ്. മടങ്ങി വന്ന് വീണ്ടും വീഡിയോ ചെയ്യാൻ റബ്ബ് തുണക്കെട്ടെ ആമീൻ.
@haya-ew2ji4 жыл бұрын
ആയുസ്സ് നീട്ടി കൊടുക്കണം Allah🤲
@PravasiMediaByShabeersha.4 жыл бұрын
Aameen😊
@hamzasafvan40654 жыл бұрын
@@PravasiMediaByShabeersha. hai മുത്തുമണി
@malup57093 жыл бұрын
Amee
@sareenabasheer60495 жыл бұрын
അൽഹംദുലില്ലാഹ് ഒരു ബ്രദർ നാട്ടിൽ വരുന്ന സന്തോഷമുണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലാതെ നാട്ടിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@shawaizmp84355 жыл бұрын
Ameen
@PravasiMediaByShabeersha.5 жыл бұрын
Aameen
@sunithasalam72605 жыл бұрын
ആമീൻ
@muhammedihsanke21085 жыл бұрын
Aameen
@ninusworld82245 жыл бұрын
Aaameen
@muhammedsufiyan98365 жыл бұрын
Masha allah എത്ര യും വേഗം നാട്ടിൽ പോയി തിരിച്ചു വാ ഷെബീർ ഷാ ... ഞങ്ങളുടെ നാട്ടിൽ കൊച്ചി യിൽ ആണ് വന്നിറങ്ങുന്നത് അല്ലെ അള്ളാഹു യാത്ര കളെല്ലാം സന്തോഷത്തിൽ ആക്കട്ടെ
@fathimajaffer8884 жыл бұрын
Supper
@asiyabeevi44655 жыл бұрын
الحمد لله... തിരികെ പോകാനും അ മണ്ണിന്റെ മണഅം ആസ്വദിക്കാനും. നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ... നമുക്കും വരന്നം മുത്തിന്റെ അടുത്ത്... ഇൻശാ അല്ലാഹ്
@PravasiMediaByShabeersha.5 жыл бұрын
Aameen
@sameerSameer-ci4cj5 жыл бұрын
ആമീൻ
@ismailvayoli43634 жыл бұрын
ഷബീർ ഷാ വളരെ ഇഷ്ടപ്പെട്ടു നിങ്ങള്ടെ എല്ലാ വീഡിയോയും നല്ല പരിചയമുള്ള മുഖമാണ് എവിടെയോ കണ്ടു മറന്ന മാതിരി എനിയും പുതിയ വീഡിയോസിന് കാത്തിരിക്കുന്നു അസ്സാമു അലൈക്കും
@hassainc76314 жыл бұрын
മാ ശാ അള്ളാ ഇനി യും ഇത് പോലെ മദീനയിൽ വെച്ചു വീഡിയോ ചെയ്യാൻ റബ്ബ് ത ഫീഖ് നൽകട്ടെ ആമീൻ
@PravasiMediaByShabeersha.4 жыл бұрын
ആമീൻ
@muhammedkmcrescent62585 жыл бұрын
മാഷാ അല്ലാഹ് നാട്ടിൽ പോയി എത്രയും വേഖം തിരിച്ച് വന്ന് ജോലിയിൽ തിരിച്ച് കയറാൻ അല്ലാഹ് അനുഗ്രഹിക്കട്ടേ ആമീൻ മുടി ആഫാഷൻ വിശ്വാസികൾക്ക് ചേർന്നതല്ല ഇനിയെങ്കിലും സൂക്ഷിക്കുക
Alhamdu lillah നാട്ടില്‍ എത്തി കുടുബ തിന്റെ കൂടെ സന്തോഷ മായി കഴിഞ്ഞു തിരിച്ചു വരാൻ അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@PravasiMediaByShabeersha.5 жыл бұрын
Aameen
@amyzzshajahan5 жыл бұрын
എത്തിയോ നാട്ടിൽ
@vmfas64335 жыл бұрын
ameen
@hameedvp98485 жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ശബീർ ഷ സന്തോഷ് കണ്ണീരുമായി വീഡിയോ ആരംഭിച്ച സന്തോഷകരമായി സാധനങ്ങളൊക്കെ പർച്ചേസ് ചെയ്തു സന്തോഷ് കണ്ണീരോടെ നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് അള്ളാഹു യാത്രകൾ സുഖകരം ആക്കി തരട്ടെ
@Nasar0005 жыл бұрын
Sugamaayi nnattilethiyo
@mujeebrahman71884 жыл бұрын
Good video
@hannahana6555 жыл бұрын
നിങ്ങളെ vedo കണ്ട് കണ്ടു madeenaye വല്ലാടെ അങ്ങ് ആശിച്ചു പോയി കുടുംബത്തോടൊപ്പം മദീനയിൽ എത്താൻ നിങ്ങൾ റൗള ശരീഫിൽ വെച്ച് ദുആ ചെയ്യണേ
@milhajmatta32125 жыл бұрын
Orupaadishttam
@mujukky88273 жыл бұрын
Mashaallha 🤲🤲
@Kajjudance4 жыл бұрын
Mashaallha. Eneum therech vann video kanikan thawfeek nalkatte.Aameen
@@PravasiMediaByShabeersha.എന്ത് parannalum ചെലവ് വേണം 🤩🤗🤗🤭😜
@K-tym5 жыл бұрын
@@PravasiMediaByShabeersha. 100 വോൾട്ടിന്റെ ബൾബ് കത്തി നിക്കണ പോലത്തെ ചിരി കണ്ടപ്പോ ഞാൻ കരുതി ഞങ്ങക്ക് എന്തേലും ഉണ്ടാവും ന്ന് 😒😒😒😒😒😒
@fathimathzahra41445 жыл бұрын
മാഷാ അല്ല്ലാഹ് 👍 യാത്ര സന്തോഷം niranjathaavatte മദീനയിൽ തിരിച്ചെത്തിയാൽ വീണ്ടും വീഡിയോ കാണാമെന്ന് പ്രതീക്ഷിക്കുന്നു അല്ല്ലാഹ് എല്ലാം hayirilaakkatte ആമീൻ
@PravasiMediaByShabeersha.5 жыл бұрын
Aameen
@sunithasalam72605 жыл бұрын
ആമീൻ
@shahalasheri35314 жыл бұрын
ഒത്തിരി ishtan madeena
@ayisha...94174 жыл бұрын
Nattil evideyanu thamasam
@PravasiMediaByShabeersha.4 жыл бұрын
Kannur
@althaf4744 жыл бұрын
നല്ല രസമുണ്ട്
@jarinroshan44654 жыл бұрын
Ippoya kandath super aayinde 👍
@PravasiMediaByShabeersha.4 жыл бұрын
😊
@adila64445 жыл бұрын
ആ നാട്ടിൽ വരുന്നതിന്റെ സന്തോഷം മുഖത്തു കാണുന്നുണ്ട് ഇനി യെന്ന തിരിച്ചു മതീനയിൽആ സന്തോഷം എന്നും അള്ളാഹു നില നിർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 💓💓💓💞💞💞💞💞💞
@PravasiMediaByShabeersha.5 жыл бұрын
Aameen
@muhammedshareef97525 жыл бұрын
aameen
@mufeedashihab69815 жыл бұрын
Ma sha allah...yathra sughamaayirikkatte...👍
@mushrifafarseena35905 жыл бұрын
Njanum search cheydirunu white musalla..bt costlyan..pne aa modirakkall explanation kittiyilalo..adil chila kallugal sthreegalkum chilad purushanmarkum match alle..pne birth stone anusarichalle vaangar??
@jabistories62104 жыл бұрын
8:52 purakil ulla businte side cabinet open cheyyunnath kando wow😍
@haijarap61455 жыл бұрын
Masha Allah .super ayittund.
@salahkvpkt5 жыл бұрын
Good message........ Ecowalk my best fried😍😍 😍😍😍
@unkn0wntimes7815 жыл бұрын
Nice We will support you
@shahalasheri35314 жыл бұрын
ഒത്തിരി ishtan ഷബീർ ഷായുടെ vidiyos
@adipolipkd43085 жыл бұрын
Happy jerny 👍👍👌shabeershaaa
@shafuz44444 жыл бұрын
Naattil evideyaan
@PravasiMediaByShabeersha.4 жыл бұрын
Kannur
@Muhammed-cs2qk5 жыл бұрын
Masha Allah masha Allah bilad saafar insha allha yatra sugayirikkatte evidaya nadu
@PravasiMediaByShabeersha.5 жыл бұрын
Kannur
@hafsathummu22955 жыл бұрын
മാഷാഅല്ലാഹ്. വീട്ടുകാരുടെ സന്തോഷം. തിരിച്ചു വന്ന് വീഡിയോ ചെയ്യാൻ തൊഫീക് ചെയ്യട്ടെ
@PravasiMediaByShabeersha.5 жыл бұрын
Aameen
@faisal.nilambuer91704 жыл бұрын
മദീന.യിൽgob വാട് സപ്പ് groopലിങ്ക് അറിയാെമങ്കിൽ പറഞ്ഞ് തരൂ
@PravasiMediaByShabeersha.4 жыл бұрын
എനിക്ക് അറിയില്ല
@sharukimran94934 жыл бұрын
Mashallah🌹 💐💐💐💐💐💐💐💐💐
@rabeehrabi34595 жыл бұрын
Masha allah നാട്ടിൽഎത്തിയാൽvideo ചെയ്യാൻ മറക്കല്ലേ shabeer