No video

മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ

  Рет қаралды 77

Matha college (MC)

Matha college (MC)

Күн бұрын

മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന മാതാ കോളേജിലെ ചെയർപേഴ്സൺ ജിജി ജോസഫ് മാനേജിംഗ് ഡയറക്ടർ ജ്യോതിഷ് സുഭാഷ്, കോഡിനേറ്റർ അലക്സ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഖിൽ, അധ്യാപകർ ജയസുധ പ്രിയ, പാരമെഡിക്കൽ വിദ്യാർത്ഥികളും കടകളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച പലചരക്ക് സാധനങ്ങളും ആഹാരസാധനങ്ങളും കത്തിപ്പാറ സ്നേഹ ഭവൻ ഡിസബിലിറ്റി സെൻററിലെ അന്തേവാസികളായ കുട്ടികൾക്ക് നൽകി അവരോടൊപ്പം സമയം ചിലവഴിച്ച് നൃത്തവും അതിനോടൊപ്പം ഇൻറർനാഷണൽ യോഗ ഡേ ആചരിക്കുകയും ചെയ്തു. മെഡിക്കൊ ഫെസ്റ്റിന്റെ ഭാഗമായി ഇനിയും ഒത്തിരിയേറെ ചാരിറ്റി നടത്താനിരിക്കുന്ന വിവരം ഏവരെയും അറിയിക്കുന്നു.

Пікірлер
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,2 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН