മലയാളി കഫേ ഇനി തൊട്ടു സിസ്ത് സെൻസ് മലയാളം ന്റെ ഭാഗം ആണ് . വോയിസ് ചേഞ്ച് .
@editingmobiletrickstipsmed49452 жыл бұрын
Appo 2 perum 1 arunno
@k_3_v_n2 жыл бұрын
ഈ പറയുന്ന കാര്യങ്ങളോട് ഞാൻ ഒട്ടുംതന്നെ യോജിക്കുന്നില്ല. ഞാൻ ഒരു ക്രിസ്ത്യാനി ആയതുകൊണ്ട് അല്ല. Mother theresa ഇതുപോലെയുള്ള പ്രവൃത്തികൾ ചെയ്തിരുന്നെങ്കിൽ അവരെ പോലീസ് പിടികേണ്ടതയിരുന്നൂ.ഒരു കാര്യം അറിയുമ്പോൾ അതിനെക്കുറിച്ച് പൂർണമായും അറിഞ്ഞു വേണം അതിനെ വിലയിരുത്താൻ. ഇതിപ്പോൾ അവർ ഇത് ചെയ്തു എന്നിരിക്കട്ടെ. എത്രയെത്ര ആനദ്ധകുഞ്ഞുങ്ങളെയാണ് mother വളർത്തിയത്. എത്ര രോഗികളെ സഹായിച്ചു. രോഗികളെ മാത്രമല്ല, സഹായം തേടി വരുന്ന എല്ലാവരെയും തന്നെ സഹയിച്ചുടുള്ള നല്ല ഉടമയാണ് mother theresa. ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. നിങ്ങളുടെ ചാനലിന് എതിരായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല! അങ്ങെനെ mother theresa മൂലം ക്രിസ്ത്യാനി ഉണ്ടായെങ്കിൽ കൊലക്തയിൽ എന്തുകൊണ്ട് ഹിന്ദുക്കൾ 70% അധികവും ക്രിസ്ത്യാനികൾ വെറും 0.88% മാത്രമാണ്????????????
@Abhinavvlogger20104 ай бұрын
Bharat hindustan ❤
@ArathiSunil-b3g26 күн бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി
@Kochuvinte_Kochupoov123 Жыл бұрын
ഈശോയുടെ അമ്മയായ പരിശുദ്ധ മറിയത്തെ ഇന്ന് പലരും അപമാനിക്കുന്നു പിന്നെ ഈ വിശുദ്ധയെ കുറിച് മോശമായ കാര്യങ്ങൾ പറയാതിരിക്കുന്നത് എങ്ങനെ. ❤️ വിശുദ്ധ മദർ തെരേസയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ❤️
@reejamathew15402 ай бұрын
നിങ്ങൾ ഒരിക്കൽ സത്യം തിരിച്ചറിയും, അതിനു ദൈവം ഇടവരുത്തട്ടെ
@show-n5z8 ай бұрын
Christopher Hitchens എന്ന ബ്രിട്ടീഷ് കാരന്റെ " the missionary position " എന്ന പുസ്തകം, അമേരിക്ക ക്കാരനായ Seth Andrews ന്റെ " the mother of bad ideas " എന്ന യൂട്യൂബ് പ്രസംഗം --- ഇത് രണ്ടും വായിച്ചും കേട്ടും നോക്കുക. കൃത്യമായ തെളിവുകൾ /റെക്കോർഡ് സഹിതമാണ് അവർ അവതരിപ്പിക്കുന്നത്. DW TV (ജർമൻ tv ആണ്, ഇംഗ്ലീഷിൽ ) യിൽ പഴയ ഒരു documentary ഉണ്ട്, Mother Teresa യെ പറ്റി, അതും കാണുക. പല തെറ്റിദ്ധാരണകളും മാറിക്കിട്ടും.
@drago55162 жыл бұрын
First
@editingmobiletrickstipsmed49452 жыл бұрын
3 months evte ayirunnu bro
@premanpp88682 жыл бұрын
തെരേസ ഒരു സ്വാർത്ഥ ആയിരുന്നു. അവരുടെ സേവനങ്ങൾ ഒരു മതത്തെ വളർത്താൻ വേണ്ടി മാത്രം ആയിരുന്നു.
@anilstanleyanilstanley71252 жыл бұрын
AA athusariya athukondhanallo colkattayel cristyns 1.25% aayerikkunnathu onnu podho
@bipinkunjumon90592 жыл бұрын
Onn podooo
@osiris_xrj2 жыл бұрын
Onn poda
@aaronchakkottusaronbhavan1025 Жыл бұрын
@@bipinkunjumon9059 karatt
@Abhinavvlogger20104 ай бұрын
To spread Christianity
@ashokan3672 Жыл бұрын
താങ്കൾ പറയുന്നതിൽ.. സത്യം ഒണ്ടു. ഇത് പലരും പറഞ്ഞിട്ടൊണ്ട്..
@drago55162 жыл бұрын
Pin
@joseypv7252 жыл бұрын
Reported
@anilstanleyanilstanley71252 жыл бұрын
Varutha pottatharam parayaruthu aganayenkil colkattayel 90% adikam cristyan ayana but athu Varun 1.25%mathramanu how please explain?!
@Dragon_lilly2214 күн бұрын
വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് വിളിച്ചു കൂവരുത്.... സഹാനുഭൂതി അഥവാ empathy ഇതിന്റെ അവസാന വാക്ക ആണ് അവർ.... Also queen ഡയന... അങ്ങനെ മതം വളർത്താൻ ആണേൽ ഇന്ന് ഉണ്ടലോ മതം അടിസ്ഥാനത്തിൽ ഒള്ള school colleges സംഘടന ഇവർ ഒക്കേ social services അവരെ മത സംഘടന ടെ പേരിൽ ചെയ്യുന്നല്ലോ... അവർ jesus ന്റെ devotee ആയിരുന്നു, may be ആ devotion അവർക്കു ഒരു കരുത്തു നൽകിട്ടു ഉണ്ടാകാം... ചില്ലറ കാര്യം അല്ല charity ചെയ്യുന്ന.... അതിലേക് ഇറങ്ങി നോക്ക്.... അവർ ആ മതത്തിൽ ആയോണ്ട് സ്വാഭാവികം ആ മതത്തെ ആളുകള സ്നേഹിച്ചു കാണും, അത് mother ന്റെ നല്ല പ്രവൃത്തി കൊണ്ട്.... കുഷ്ട രോഗികൾ ലെ പരിചരിക്കാൻ കാണിച്ച അതും അന്നത്തെ കാലത്ത്... ആ ഒരു മനസ്... എങ്ങനെ തോനുന്നു ഡോ negative പറയാൻ അങ്ങനെ ഒരു വ്യക്തിയെ പറ്റി.....
@JosephKurian-g8h2 ай бұрын
It's wrong
@azfarfaisn56222 жыл бұрын
🐱🐱🐱
@jovinthomas3359 Жыл бұрын
മതപരിവാരത്തിനു വേണ്ടി ആയിരുന്നു എങ്കിൽ ഇന്ത്യയിൽ ക്രിസ്തുമതം 2% ഒതുങ്ങുക ഇല്ലായിരുന്നു