2009 ലെ ഇലക്ഷൻ ഫലം വന്നപ്പോൾ v s ചിരിച്ച ത് കൂടി പറയാമായിരുന്നു. ആ ഓർമ ശക്തി ക്കു ബിഗ് സല്യൂട്ട്.
@kannurkerala53704 жыл бұрын
സമാധാന മതത്തിലെ സമാധാന കാരൻ....മദനി
@rps4484 жыл бұрын
സൂപർ ടോക്ക് സർ,അഭിനന്ദനം. ഇന്നത്തെ ഇടതുപക്ഷത്തിന് മുസ്ലിം തീവ്രവാദത്തോട് സഹകരണമുണ്ട് എന്നുള്ളത്, പരക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്.
@unnikrishnanvcunni4 жыл бұрын
എന്തായിരുന്നു മദനിയുടെ യാത്ര ബ്ളാക് കാറ്റുകളുമായുള്ള രാജകീയ യാത്ര. പാവപ്പെട്ട മുസ്ലീമുകളെ തീവ്രവാദികളാക്കി അവരുടെ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി ഐ.എസ്സി ന്റെ കൂടെ കൂടി വെടി കൊണ്ട് ചാവാനിടവരുത്തിയ ദ്രോഹം അനുഭവിച്ചു തീർക്കാൻ ദൈവം കൊടുത്ത ശിക്ഷയാണിയാൾ അനുഭവിക്കുന്നത്. അന്യ മതവിദ്വേഷം നിറഞ്ഞ കലാപ പ്രഭാഷണങ്ങൾ ധാരാളം കേട്ടിട്ടുണ്ട്.
@mohamedshareef20134 жыл бұрын
മ അദനിയുടെ നയരീതികളെ ഇഷ്ടപെടാത്ത ഒരാളാണ് ഞാൻ പക്ഷേ കലാപങ്ങളും ആളേകൊന്നവരും ബോംബ്സ്ഫോടനം നടത്തി തെളിവോടെ ശിക്ഷിക്കപെട്ട പ്രഗ്യാസിംഗ്ഠാകൂർമാരും ഭരണ സ്വാധീനം വെച്ചും ജുഡീഷറി ഒത്താശയോടെ വിവേചനവും നീതിനിഷേധവും സമകാലീക ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നം വസ്തുത നിങ്ങൾ നിഷ്പക്ഷ നല്ലാത്തതിനാൽ നിങ്ങളുടെ കണ്ണിൽ വെറുക്കുന്ന വരെ ദ്രോഹം ആഗ്രഹിക്കുന്ന മനുഷ്വത്വമില്ലാത്ത വനാകയാൽ കാണില്ല. ഈ ബോംബ്സ്ഫോടന വിചാരണ തടവുകാരനായി അനിശ്ചിതകാലം തടവുകാരനാകുന്നത് എന്ത് നീതിയാണ്. കുറ്റകാരനെങ്കിൽ ശിക്ഷവിധിക്കട്ടേ പക്ഷേ ഇത് വരെ തെളിവില്ലാതെ ഇയാളെ അന്യായമായ് തടവിൽ വെക്കുന്നത് ശരിയാണോ.. ഏതായാലും നീതിബോധം അത് ഒരുവിവേചന രഹിതമാകണം അധികാരം പണം സ്വാധീനം ഇത് മാനദണ്ഡമാകുന്നത് സാധാരണ ജനത്തി നാണത് നഷ്ടം.
ഒരു കുഴപ്പവും ഇല്ല വക്കീലെ, മടനിയെപ്പോലുള്ളവർക്ക് ഇതൊരു താക്കീത് ആയിരിക്കട്ടെ.
@abdhulrahman3435 Жыл бұрын
അപ്പോ മോദിയുടെ കാര്യമോ
@pratapvarmaraja16944 жыл бұрын
മദനിയെ കോടതി വിട്ടാലും അള്ളാഹു വിടുന്ന ലക്ഷണമില്ല.
@oliverqueen50954 жыл бұрын
മദനി അംബേദ്കർ ഹിന്ദുയിസത്തെ പറ്റി എഴുതിയത് മാത്രമേ വായിച്ചിട്ടുള്ളൂ എന്നു തോന്നുന്നു,ഇസ്ലമിനെ പറ്റി എഴുതിയത് കൂടി വായിച്ചിരുന്നേൽ 'അ' എന്നു പോലും പറയില്ല
@vijumenon35534 жыл бұрын
തല്കാലം അങ്ങിനെ ഒരാളുടെ കുറവു കേരളത്തിൽ അനുഭവപ്പെടുന്നില്ല. അല്ലാതെ തന്നെ ഇവിടെ ക്ഷുദ്ര ജീവികൾ ധാരാളമുണ്ട്. പിണറായി വിജയനെപ്പോലെ. അതുകൊണ്ട് അദ്ദേഹം ഇപ്പോൾ കിടക്കുന്നിടത്തു തന്നെ കിടക്കട്ടെ. തമിഴ് നാട്, കർണ്ണാടക ഗവണ്മെന്റകൾ കേരള ഗവണ്മന്റ് പോലല്ല. ഇത്തരക്കാരെ കയ്യിൽ കിട്ടിയാൽ എന്തു ചെയ്യണമെന്ന് അവർക്ക് കൃത്യമായി അറിയാം.
@shabeer2085 Жыл бұрын
😏😏😏
@AbdulKareem-fy6yf4 жыл бұрын
മുൻപ് പൊന്നാനിയിൽ ഹുസൈൻ രണ്ടത്താണി യെ തോൽപ്പിച്ചത് സിപിഐ ആണെന്നും ഞാനുൾപ്പെടെയുള്ള സിപിഐ കാർ വോട്ട് ചെയ്തത് യുഡിഎഫിനാണ് എന്ന് തുറന്നു പറയുന്നു സിപിഐ നേതാവ് ശങ്കരൻ വക്കീൽ
@AjithKumar-dd5sw4 жыл бұрын
കേസുമായി ബന്ധപ്പെട്ട് ഇവന്റെ പ്രസംഗം കേൾക്കുന്ന ഒരു ന്യായധിപനും ഇവന് ഒരു മാനുഷിക പാരിഗണന പോലും നൽകില്ല.. അത്രക്കും നികൃഷ്ട മനുഷ്യനാണ് ഈ ഭീകരൻ..
@safwansafu8804 жыл бұрын
MADANI ORU NIRAPARAADI
@abcdjunctionl74394 жыл бұрын
അപ്പോൾ ശശികലയുടെ പ്രസംഗം കേട്ടാലോ സുഹൃത്തേ,.പട്ടും വളയും കൊടുക്കും അല്ലേ😉😏
അതെ, പക്ഷെ മദനി മാത്രമല്ല മോദിയും കാഞ്ഞു പോയേനെ,😉😏
@kassimka1234 жыл бұрын
Saudi yil shariyaya vijaaranayillathey Aareyum shikshichittilla. Pinney muslim naadukal onnum thanney Sanghikal kottighoshikkunna kettunaariya Aarsha Bharatha Samskaaram pularthunna naadukalumalla. Athukondu aanello ippozhum yellaa Matha vishwasikalil petta aalukalum aa naadukalilekku jolikkuvendi pokunnathu.
@kannurkerala53704 жыл бұрын
ശരിയായത് നിയമം മുസ്ലീംസ് നു മാത്രമേ ഉള്ളു മുസ്ലിം രാജ്യത് പോലും പാകിസ്ഥാനിൽ ഒരു ക്രിസ്താനി കുട്ടി മരിയ മുസ്ലീംസ് പീഡിപ്പിച്ചപ്പോൾ കോടതി വിധിച്ചത് ആ പീടിപ്പിച്ച ആൾ തന്നെ കേട്ടട്ടെ എന്നു കേരളത്തിൽ പോലും അതു അംഗീകരിച്ചു Fb പോസ്റ്റ് ഉണ്ടായിരുന്നു Fb പോസ്റ്റ് ഇട്ട ഓരോരുത്തരുടെ profil pic പലതായി കുട്ടിക് നീതി വേണം എന്നും....ഇതാണ് മുസ്ലീംസ്
@karthiksprakash5333 жыл бұрын
@@kassimka123 verum panam athukondan vere onnum kollila baaki rajyngalil in professional labourinu market illa
@ramakrishnanchettithodiyil42464 жыл бұрын
വക്കീലേ സ്വസ്ഥമായി ജനത ജീവിക്കട്ടേ
@abcdjunctionl74394 жыл бұрын
ഇപ്പോൾ ഭയങ്കര സ്വസ്ഥത ആണ്, എൻ്റമ്മോ,😄
@Liberal_4 жыл бұрын
"എനിക്കും എനിക്ക് ഇഷ്ടമുള്ളവർക്കും മാത്രമേ നീതി കിട്ടാവൂ... ബാക്കി എല്ലാവർക്കും അനീതി ലഭിക്കട്ടെ.." എന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സുള്ളവർക്കു മാത്രമേ ഒരാളെ വിചാരണ തടവുകാരനായി മരിക്കും വരെ അകത്തിടണം എന്ന് പറയാൻ കഴിയുകയുള്ളൂ.. ഒരു മനുഷ്യന്റെ ജീവിത കാലം ജയിലിൽ തീർക്കണം എന്ന് സമൂഹം ആഗ്രഹിക്കുന്നു എങ്കിൽ അത് കോടതി വിധിക്കണം.. അതിനാണ് സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും ജനാധിപത്യ ഭരണ സംവിധാനവും.. വിചാരണ അനന്തമായി നീണ്ടു പോകുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് യോജിക്കുന്ന കാര്യമല്ല.. കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കണം.. ഇല്ലെങ്കിൽ വെറുതെ വിടണം.. ഇത് രണ്ടും ഇല്ലാതെ ആയിരങ്ങൾ ജയിലുകളിൽ നരകിക്കുന്നു.. തെറ്റ് ചെയ്ത പലരും സ്വാധീനം കൊണ്ടും പണക്കൊഴുപ്പ് കൊണ്ടും പുറത്ത് സ്വതന്ത്രമായി വിഹരിക്കുന്നു.. എനിക്കിഷ്ടമില്ലാത്തവരെ ഒതുക്കി ഇല്ലാതാക്കാനും ഞാൻ വെറുക്കുന്നവർക്ക് അനീതി ലഭിക്കാനും വേണ്ടിയാണ് നിയമ സംവിധാനവും ജനാധിപത്യവും പ്രവർത്തിക്കേണ്ടത് എങ്കിൽ, അതാണ് ഞാനും നിങ്ങളും ആഗ്രഹിക്കുന്നതെങ്കിൽ ഒരു പുരോഗമന സമൂഹം എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്ര അത്ര ശോഭനമല്ല...
@vimalavarma1473 Жыл бұрын
What ever may be, Madani is not acceptable to kerala due to. His proach to the poetess destroyed her dignity.Not asingle work which helps the naation from his side....
@haridasanharidasan375 Жыл бұрын
നാനും പാർട്ടി വിട്ടത് പിഡിപി യു മായി കൂട്ട് കൂടിയത് കൊണ്ടാണ്. മഞ്ചേരി പഴയ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ മദനിയും എന്റെ പാർട്ടി നേതാക്കൾ വേദി പങ്കിടുന്ന കാഴ്ച്ച എന്നെ വേദനിപ്പിച്ചു. അതിന് ശേഷം പാർട്ടിയിൽ പ്രവർത്തിച്ചില്ല.
@shijutpunnoose6038 Жыл бұрын
സ്ഫോടനം നടത്തിയവർ ഒരിക്കലും പുറത്തു വരാൻ അർഹതയില്ല🧐🤐
@sulaiman654 жыл бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചു കൂടുകന്നേ വരു
@raveendranmp52944 жыл бұрын
ജയശങ്കറിന്റെ അഭിപ്രായം പ്രസക്തമാണ്. ഒരാൾ കുറ്റവാളിയാണെങ്കിൽ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണം അതുപോലെ നിരപരാധിയാണെങ്കിൽ ഒരു നിമിഷം പോലും ജയിലിൽ കിടക്കുന്ന സാഹചര്യം ഉണ്ടാവരുത് . തീവ്രവാദപരവും പൊതു സമൂഹവും അംഗീകരിക്കാത്ത കാര്യങ്ങളോട് ചേർന്ന് നിന്ന് സംസാരിച്ച് കയ്യടി വാങ്ങുന്ന തോതാൽക്കാലികലാഭം ഉണ്ടാക്കുന്നതോ വലിയ തെറ്റു തന്നെ ആ തെറ്റിനുള്ള ശിക്ഷയാണ് മദനിയുടെ ഇന്നത്തെ ജയിൽവാസം
@mkasim85634 жыл бұрын
താങ്കൾ ഒരു നിഷ്പക്ഷ വാദിയാണങ്കിൽ ഇങ്ങനെ സംസാരിക്കാൻ കഴിയില്ല , ഇൻഡ്യാ രാജ്യത്ത് കലാപങ്ങൾക്ക് വഴിവച്ച ബാബരി മസ്ജിദ് തകർത്ത ആരെയെങ്കിലും ശിക്ഷിച്ചോ ബോംബെയിൽ ആയിരക്കണക്കിന് ആളുകളെ കൊന്ന ബാൽ താക്കറെയും കൂട്ടരെയും ശിക്ഷിച്ചോ. ഇൻഡ്യയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ ബോംബ് വച്ച സംഘപരിവാറുകാരെ ശിക്ഷിച്ചോ. എന്നാൽ ഇവർക്ക് എതിരെ പ്രസംഗിച്ചു എന്നതിൻ്റെ പേരിൽ മഅദനി ശിക്ഷക്ക് അർഹനാണ് എന്ന ന്യായം എത്രമാത്രം വർഗ്ഗീയമാണ് , അദ്ദേഹം നൂറു ശതമാനം നിരപരാധിയാണ്
@deepu532104 жыл бұрын
I can't even defense I can't even cry Becoz see every one looking at my name first 😔😔
@Anilkumar-fb1kw4 жыл бұрын
സാർ ഒരു ദിവസം എത്ര മണിക്കൂർ political incidents and dates വായിക്കും. പഴയ സംഭവങ്ങൾ തലയാട്ടി ഇങ്ങനെ ഒരാളെ തന്നെ പുകഴ്ത്തിയും ഇകഴ്ത്തിയും പറയാനുള്ള കഴിവാണ് സാർ കഴിവ്. സമ്മതിച്ചിരിക്കുന്നു. ഇങ്ങനെ ഒരാളെ പാതാളത്തിലേക്കു ചവുട്ടി താഴ്ത്തി (ഇത്രക്ക് മനുഷ്യത്വം ഇല്ലാത്ത പ്രവർത്തി അയാൾ ചെയ്തില്ലേ, ആരെങ്കിലും സഹിക്കുമോ ) - സംഗതി ഇതൊക്കെ ആണെങ്കിലും എനിക്ക് അദ്ദേഹത്തിനോട് ഒരു പ്രത്യേക ബഹുമാനം ഉണ്ട്. എല്ലാ ആഴ്ചയും അനാഥ കുട്ടികൾക്ക് ഭക്ഷണ പൊതിയും വസ്ത്രങ്ങളും കൊടുക്കാൻ ഉള്ള മനസ്സ് സ്ളാഘനീയം തന്നെ. അനാഥ കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഭക്ഷണം കഴിക്കുകയും വസ്ത്രം ഉടുക്കുകയും എങ്കിലും ചെയ്യുമല്ലോ? എന്നിട്ട് തല ആട്ടി ആട്ടി ഒരു ചിരി. ഇതുപോലെ ഉള്ള പ്രമാദമായ കേസുകൾ സമയബന്ധിതമായി തീർപ്പ് ഉണ്ടാക്കണം എന്ന സാറിന്റെ കണ്ടെത്തൽ ഹോ super. വക്കീലന്മാർ വളരെ നന്നായി കേസ് പഠിച്ചു വാദിക്കുന്നു. പക്ഷെ ഒടുവിൽ വിധി എന്താ മാറുന്നെ? Judiciary ക്ക് നമ്മുടെ തലേലെഴുത്തുമായി അല്പം ബന്ധം ഉണ്ടെന്ന് തോന്നുന്നു. സാർ പറയുന്ന പോലെ കേസ് എടുത്തു ഒന്ന് രണ്ടു മാസം കൊണ്ടു വിധി പറഞ്ഞിരുന്നെങ്കിൽ എന്താവും ആയിരുന്നു എന്ന് ഇവിടുത്തെ ഏതൊരു സാധാരണ പൗരനും അറിയാം. CrPC, IPC, special Acts തുടങ്ങി വകുപ്പുകൾക്ക് പഞ്ഞം ഉണ്ടോ ? ഇല്ല. പിന്നെ എന്താ വിധി പറയാൻ താമസം.? ഇന്ന് നമുക്ക് കോടതി വിധിക്കും മുകളിൽ മറ്റൊരു വിധി ഉണ്ടെന്നു ആരും വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നില്ല എന്നല്ല ഇതിനെ പുച്ചിക്കുക വരെ ചെയ്യുന്നു. ( ഒരുത്തനെയും പേടിയും ഇല്ല, ഭയവും ഇല്ല, . . afraid ഉം അല്ല. ഹഹോ ! എന്തൊരു ധൈര്യം. )
@sebastiansamuel52854 жыл бұрын
Why advocate is worrying about Madanis Human Right , what about the bomb blast victims human right.
@nawab-e-trivandrum55264 жыл бұрын
Is it proven he is involved?
@pam48404 жыл бұрын
Doesn't matter every radical fundamental and his role in poonthura riot not withstanding. The Govt made him an example..lol
@Suhaib5544 жыл бұрын
Achaya kootikodup nirth
@sebastiansamuel52854 жыл бұрын
@@Suhaib554 you stop first
@Suhaib5544 жыл бұрын
@@sebastiansamuel5285 franko
@balagopalanbalagopalan53364 жыл бұрын
എല്ലാം അള്ളാഹുവിന് വേണ്ടിയാണല്ലോ എന്നോർത്ത് സമാധാനിയ്ക്കട്ടെ . എത്ര നിരപരാധികളുടെ ജീവൻ എടുത്തു അള്ളാഹുവിന് വേണ്ടി ?
@safwansafu8804 жыл бұрын
Madani aareyum konnittilla
@kannurkerala53704 жыл бұрын
100 ഹൂറിമാരെ അള്ളാഹു മദനിക്ക് വേണ്ടി തയാർ ആക്കി വച്ചിട് ഉണ്ട്🤣
@shilukamal2484 жыл бұрын
@@kannurkerala5370 എന്റെ സഹോദരാ മഅദനി അദ്ദേഹത്തിന്റെ പാർട്ടിക്കാരോ കൊന്ന ഒരാളിന്റെ പേര് പറയൂ
@jayadev394 жыл бұрын
അങ്ങേയ്ക്കു വലിയ ദു:ഖമാണല്ലൊ, വാദിച്ച് ഊരി വിട്.
@binahamed4 жыл бұрын
തീവ്രവാദ കേസുകളിൽ വളരെ അപൂർവമായി മാത്രമേ പ്രതികൾ ശിക്ഷിക്കപ്പെടാറുള്ളു. പക്ഷെ കേസുകൾ അനന്തമായി നീണ്ടു പോകുന്നത് കൊണ്ട് പ്രതികൾ വര്ഷങ്ങളോളം ജയിലിൽ തന്നെ കഴിയേണ്ടിവരുന്നു. ഇതാണ് മിക്കവര്ക്കും കിട്ടുന്ന ശിക്ഷ. ഇതു തന്നെ ആണ് മാറി മാറി വരുന്ന സർക്കാരുകൾ ഉദ്ദേശിക്കുന്നതും.
@abdullahnaizam8434 жыл бұрын
ഒരു പ്രജ്ഞാസിംഗ് ആയിരുന്നെങ്കിൽ ഇപ്പോ കേന്ദ്ര മന്ത്രി ആയി വിലസിനടക്കാമായിരുന്നു
മഹ്ദനിയുടെ നിരവധി മത പ്രസംഗകവും രാഷ്ട്രീയ പ്രസംഗങ്ങളും ഞാൻ കേട്ടിടുണ്ട് അതിൽ എവിടെയും ഒരു മതവിഭാഗത്തെയും ദൈവങ്ങളെയും പരാമർശിക്കുന്നില്ല അബേദ്കറെ പോലെ സവർണ ഫാസിസ്റ്റുകളേ ധരാളം വിമാരിശിച്ചിട്ടുണ്ട്
@nathmanju63174 жыл бұрын
Well said sir.....aksharamprathi oro vaakilum athe valre clear aane...ethryum nalla reethiyil ethe present chyn keralathil ningalkke pattu....athe kondane vaaranthyam thotte inne vare ningale oro article njn kelkunnathum...ente 18 vayasil ningalode thudangiya aa aradhana...inne 30il ethil nilkunnu...0ru episodum vidathe kaanunnu....grt sir...admiration from the bottom heart
@@terrific4092 അവർ വർഗ്ഗീയത തലയ്ക്ക് പിടിച്ച് നാട്ടിൽ കലാപവും കൊള്ളിവയ്പും നടത്തുന്നില്ലല്ലോ. അന്യമതസ്ഥരെ വെറുക്കാനും പഠിപ്പിക്കുന്നില്ല.
@terrific40924 жыл бұрын
@@hector1094 സ്വജനപക്ഷപാതവും വോട്ട് ബാങ്കും മാത്രം. ഒള്ളു.... അതു കൊണ്ടാണ് ഒരു കമ്മ്യൂണിറ്റിയുടെ മാത്രം അടുപ്പം....
@sreerajappu6434 жыл бұрын
@@hector1094 അവന്മാർ അല്ലെ ഏറ്റവും വല്ല്യ വർഗീയ വാദികൾ. അയോദ്ധ്യ വിധി വന്നപ്പോൾ സ്വരാജ് ഇട്ട പോസ്റ്റ് ഒന്നും ആരും മറന്നിട്ടില്ല😏
@hector10944 жыл бұрын
@@sreerajappu643 ഞാൻ കണ്ടില്ല. Swaraj is a good leader.
@rosevillahouse68634 жыл бұрын
മദനി ബാംഗ്ലൂരിലെ അഗ്രഹാര ജയിലിൽ കിടന്ന് വൈകാതെ ചാവും ഇസ്ലാമികതീവ്രവാദിക്കെല്ലാം മദനിയുടെ അനുഭവം ഒരു പാഠമായിരിക്കണം
@സത്യംപറ4 жыл бұрын
നല്ല കാലത്ത് കുറച്ചു പിള്ളേരെ വഴി തെറ്റ് നടക്കാൻ പഠിപ്പിച്ചു ഇനി അവിടെ കിടന്നോ
@whiteandwhite5453 жыл бұрын
മതസ്പർധ വളർത്തുന്ന പ്രസംഗമായിരുന്നു മദിനിയുടേത്
@skss1788 Жыл бұрын
🤔
@monishmpillai30604 жыл бұрын
Usthadinte kaalu murinjathum adhehathinte wifine vare apamanichathum hearinginu pokunnathinte thaledivasam vtl chennu maappu paranju rakshpettathum koodi parayu sir
@rajeevks28343 жыл бұрын
is it Harshitha attalluri or Rajesh Divan ?
@sanjayjr58534 жыл бұрын
ഞാൻ ഒരു തെറ്റും ചെയ്തില്ല എൻ്റെ പൊന്നു മകളെ
@adarshchandran25944 жыл бұрын
I think it's my luck to view this video first. Adv. Jayasankar long live
@joyjinu99164 жыл бұрын
ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ വക്കീൽ എന്തൊക്കെയോ പ്രതീക്ഷിച്ചു. അത് കിട്ടാത്തതിന്റെ കൊതിക്കെറുവ് തീർക്കാൻ ഇതുപോലെ ഇരുന്നു എന്തൊക്കെയോ പുലമ്പുന്നു. കിട്ടാത്ത മുന്തിരി പുളിക്കും എന്ന ലൈൻ.
@SunilKumar-sy3wb4 жыл бұрын
ആ മതഭ്രാന്തൻ അവിടെ കിടക്കട്ടെ തനിക്കു വിഷമം തോന്നുന്നു അല്ലെ
@hussaintirur15964 жыл бұрын
ശശികല യെ കുറിച്ച് തങ്ങളുടെ അഭിപ്രായം?..
@balakrishnanca21164 жыл бұрын
മതി മതി മനുഷ്യ സ്നേഹം.. വക്കിലെ.. കുറച്ചു ബോംബ് പൊട്ടി ചത്തു പോയ കീടങ്ങൾക്കും ബാക്കി വെക്കണേ
@rajeshshaghil51464 жыл бұрын
ജയശങ്കർ സാർ, നന്നായി സാർ. കോവിഡ് തുടക്കത്തിൽ നാട്ടിൽ വരാൻ പറ്റിയില്ല, ഇപ്പോഴും പോയിട്ടില്ല,അതല്ല. സാർ നിങ്ങളുടെ സംസാരം പേടിപ്പെടുത്തുന്ന ഒന്നാണ്. ഇത്രയും വർഷം ജയിലിൽ കഴിഞ്ഞിട്ടു അദ്ദേഹം നിരപരാധിയെങ്കിലോ ആ ചോദ്യം.
@jomyjose39164 жыл бұрын
വിചാരണ കൂടാതെ ദീർഘകാലം തടവിലിടുന്നത് വലിയ അനീതിയാണ്. ജനാധിപത്യ വിരുദ്ധമാണ്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് ചേരില്ല എന്നല്ല, ഇന്ത്യൻ സമൂഹം എത്രത്തോളം പരിഷ്കൃതമാണ് എന്ന് തെളിയിയ്ക്കുന്നതാണിത്. പ്രാകൃതമായ ഒരു സമൂഹത്തിന് ഇതൊക്കെ അലങ്കാരമാണ്.
@mohanan2034 жыл бұрын
അവൻ ചെയ്ത നെറ്റികേടിന് അവനെ പച്ചക്ക് കത്തിക്കണമായിരുന്നു. അവൻറെ വർഗ്ഗീയവിദ്വേഷ പ്രസംഗങ്ങളാ കേരളത്തിലെ കുറേയധികം മുസ്ലീം ചെറുപ്പക്കാരെ വഴിതെറ്റിച്ച് ഇന്ത്യൻ സേനക്ക് എതിരെ വരെ യുദ്ധം ചെയ്യിച്ചത് കോളേജദ്ധ്യാപകൻ്റെ കൈ വെട്ടിമാറ്റലിൽ എത്തിച്ചതും കേരളത്തിൽ ഇന്നുണ്ടായ വർഗ്ഗീയ കലുഷിത അന്തരീക്ഷം സൃഷ്ടിച്ചതും
@shefeekali64944 жыл бұрын
അയാൾ ചെയ്തുന്ന് നിങൾ പറയുന്ന തെറ്റ് എന്താണന്നു ഒന്ന് ബോദ്യപെടുത്തി തരാവോ മാന്യന്മാരെ
@muralidharannair7562 Жыл бұрын
ഇപ്പോൾ മദനികൂടി കേരളത്തിൽ ഉണ്ടായിരുന്നുഎങ്കിൽ കേരളത്തിന്റെ അവസ്ഥകൂടി ഒന്നു പറയാമായിരുന്നു
@noushadke4 жыл бұрын
മഅദഅനിയെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കിയാല്‍ UDF കാരും LDF കാരും വോട്ട് ചെയ്യും ------------------------
@Mohandas19574 жыл бұрын
If you want to analyze Jaisankar one must listen to his views on Marad massacre, Madani’s human rights, Babri Masjid issue, Bangalore riots, Abhimanyu’s murder etc. and similar incidents. We can clearly identify his soft corner to a section of society.
@ramachandranpk27363 жыл бұрын
പൊന്നു ജയശങ്കർ സാർ - 1921 ന് ശേഷം കേരളത്തിൽ ഏറ്റവുമധികം വർഗ്ഗീയ പ്രസംഗങ്ങൾ നടത്തി -വർഗ്ഗീയത വളർത്തിയ വൻ- ആരാണ് സാർ - പറയാൻ കഴിയുമോ - അതോ കഴിഞ്ഞാലും പറയില്ലെന്നും ഉണ്ടോ?
@ronyjoseph26984 жыл бұрын
നല്ല അറിവുകൾ നിഷ്പക്ഷമായി!നന്ദി സാർ.
@preejapratap58084 жыл бұрын
OIOP യെ കുറിച്ച് Adv. ജയശങ്കർ ന്റെ video ഉണ്ടോ?
@evanajoseph5081 Жыл бұрын
Oiop എന്ന സംഘടന നിലവിൽ ഇല്ല bro ആരുമില്ല അതിൽ ഇപ്പൊൾ
@kvhariharan3 жыл бұрын
Jaishankar Ji, in this matter your opinion is miss placed eventhough you are an legal expert. I think this approach of giving little priority or delaying in trial would be a great deterrent to the youngsters on the path of anti-nationialism.
@shajanjacob15764 жыл бұрын
Who takes sword shall perish by sword
@peoplesservice...lifemissi26604 жыл бұрын
കഴിഞ്ഞ തെരഞ്ഞെടുപ്പില് ഇടത് പക്ഷത്തിന് എത്ര സീറ്റ് ലഭിച്ചു വക്കീലേ ? മഅദനി കഴിഞ്ഞ തവണ ഇടത് പക്ഷവുമായി വല്ല ധാരണയും ഉണ്ടായിരുന്നത് കൊണ്ടാണോ സീറ്റ് കുറഞ്ഞ് പോയത് വക്കീലേ ? 2014 ലെ തെരഞ്ഞെടുപ്പില് ഇടത് പക്ഷം കേരളം തൂത്ത് വാരിയിരുന്നോ ?
@greenindia54813 жыл бұрын
ശരിക്കും അന്നും ജയിച്ചത് ഇടതു തന്നെ ആണ്. പക്ഷെ pv വിട്ട് കൊടുത്തു
@dileepmathew76844 жыл бұрын
Very nice....but video cheyyumbo mobile dure matti vekkan marakkalle...2 times vibration kelkam video il
@rasheedmathoor38044 жыл бұрын
വിചാരണ തടവ് 10 വർഷം കോയംബത്തൂരിൽ എന്നിട്ട് നിരപരാധി വീണ്ടും ബാഗ്ളൂർ 10 വർഷം പിന്നിട്ടു വിചാരണ തടവ് നീതി എവിടെ ?
@gurudevan62414 жыл бұрын
അയാളുടെ ഭാര്യാ കളമശ്ശേരിയിൽ ഒരു ബസ് കത്തിച്ചു ധാരാളം പേരെ കൊന്ന കേസിൽ ഒന്നാം പ്രതിയാണെന്നുള്ള വിവരം വക്കിൽ സാർ മറന്നു പോയോ....
@ansarhamza89594 жыл бұрын
ഏത് പിള്ളെര വഴിതെറ്റിയത് ഒന്ന് പറയാമോ 28 വർഷം മഅദനി പൊതുരഗത്ത് ഉണ്ട് ഒരു പിള്ളെരും ഒരു കേസിലും ഇല്ല മഅദിനിയുടെ കള്ളകേസ് ഒയികെ എന്തകിലും ചെറിതെളിവ് ഉണ്ടങ്കിൽ തൂക്കി കൊന്നേനെ
@anihani404 жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ
@theawkwardcurrypot95563 жыл бұрын
അയ്യേ
@shajit88294 жыл бұрын
മദനി യുടെ കാര്യത്തിൽ ജയശങ്കർ താങ്കൾ അപിപ്രായം പറയേണ്ടത് ഇത് പോലുള്ള മീഡിയ യിൽ ആവുമ്പോൾ ആർക്കോ വേണ്ടി ശർദ്ദിക്കുകയാണ് എന്ന് തോന്നുന്നു ഭയമാണോ......
@rajupg91494 жыл бұрын
രാജ്യസുരക്ഷക്ക് 'എതിരെ, പ്രവർത്തിക്കുന്നവർ, ദയ അർഹിക്കുന്നില്ല എന്ന് രാജു ജോർജ്ജ്
@sbrview98524 жыл бұрын
U said correct,,,, രാഷ്ട്രീയം വിയോജിക്കുന്നു പക്ഷെ വിചാരണ തടവ് നീട്ടുന്നത് എന്തിന് വേണ്ടി?????
@Mastervlog-3694 жыл бұрын
ഇനി ശശികല വിഷത്തെ കൂടി ജയിലിൽ ഇടണം
@theoptimist4754 жыл бұрын
പ്രധാന മന്ത്രിക്ക് ഒരു നിവേദനം കൊടുക്ക്
@tomsgeorge424 жыл бұрын
എന്നിട്ട് വേണം അവിടെ കിടക്കുവരെ കൂടി കൂടുതൽ പിഴപ്പിക്കാൻ. അവർ പുറത്ത് വരുമ്പോൾ. ..............................
@thomas.maryland69024 жыл бұрын
വക്കീലേ, ആദ്യം അറസ്റ്റ് ചെയ്തപ്പോൾ നായനാർ പറഞ്ഞത് എന്താണ്? ഓർമ്മയുണ്ടോ?
@reshmak51773 жыл бұрын
Enthayirunnu ?
@Marco1845-r4b4 жыл бұрын
തെറ്റ് ചെയ്തിട്ടുണ്ടെൽ എത്രയും വേഗം ശിക്ഷിക്കുക .... Adv. ജയശങ്കർ ഇതുപോലെ ആ വർഗീയ വിഷം ശശികലയും കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@Marco1845-r4b4 жыл бұрын
@@joji-a-mathew6938 ശശികല എന്ന ഹിന്ദു എന്ത് കാട്ടിയാലും പറഞ്ഞാലും ഒരു കുഴപ്പവും ഇല്ല എന്നാൽ ശശികല എന്ന മുസ്‌ലിം , ക്രിസ്ത്യൻ എന്തേലും പറഞ്ഞാൽ ഇവിടെ പൂട്ടും ...അതിനെയാണ് ഹിന്ദുത്വനിയമം അതായത് രാമ രാജ്യം അതായത് ഹിന്ദുസ്ഥാൻ എന്നൊക്കെ പറയുന്നത് .....ഇവർക്ക് എങ്ങിനെ അറബ് രാജ്യത്തെയും , ഇംഗ്ലീഷ് രാജ്യത്തെയും കുറ്റം പറയാൻ സാദിക്കും അതിലും ഹിന്ദുത്വ ഭീകരത അല്ലെ ഇവിടെ നടക്കുന്നത്
@unais11174 жыл бұрын
താഴെ കമന്റുകളിട്ട വർഗീയ വിഷങ്ങളെ ഉദ്ദേശിച്ച് എഴുതിയതാണ്. വീഡിയോ ഉദ്ദേശിച്ച് എഴുതിയതല്ല. Advi. ജയശങ്കർ സാറിന്റെ നിലപാടിനോട് യോജിക്കുന്നു.👍
Love you Adv Jayasankar and always amazed about your memory.
@filmarchive75683 жыл бұрын
കിട്ടിയപ്പോഴേ തട്ടിക്കളയേണ്ടതായിരുന്നു
@narasimhadevarajan39424 жыл бұрын
Very nice analysis
@GWC22634 жыл бұрын
Sir What about the Rajeev Gandhi Case They are in the jail for 28 years
@jayachandransunnithan66834 жыл бұрын
Justice delayed is justice denied.
@dailyvisiontheatre43804 жыл бұрын
പറഞ്ഞു വന്നത് മദനിയെക്കുറിച്ചാണ്, മതത്തിന്റെ പേരില്‍ വിഷം വിളമ്പാന്‍ ശ്രമിക്കുന്നവര്‍, കാലാകാലങ്ങളായി മദനിയെപ്പോലുള്ളവരെയാണ് ingredient ആയി mix ചെയ്യുന്നത്. അന്നത്തെ വര്‍ക്കല മൈതാനം ജംഗ്ഷനിലേയ്ക്കുള്ള മദനിയുടെ വരവിനേയും പ്രസംഗത്തേയും ഇതുപോലൊരു വിളമ്പുകാരന്‍, ഒരല്പ്പം ഭീക്ഷണിയുടെ മേമ്പൊടി കൂടി ചേര്‍ത്താണ് ചുറ്റിനും വിളമ്പിയത്.. ആ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു... ഇവനൊക്കെ ഇനി ഇവിടെയുള്ള ഓരോ ഹിന്ദുവിന്റെയും വീടുകയറി അടിക്കും, അന്നും ഒരുമിക്കാന്‍ ഹിന്ദു തയ്യാറാകില്ല... ഞങ്ങള്‍ക്ക് പ്രതികരിക്കാനോ, പ്രതിരോധിക്കാനോ അറിയാഞ്ഞിട്ടല്ല.. പക്ഷെ ചെയ്യില്ല, ഇവിടത്തെ ഹിന്ദു ഇതൊക്കെ കണ്ട് പഠിക്കണം, അനുഭവിച്ച് പഠിച്ച് നമ്മളിലേയ്ക്ക് വരണം... ഈ വര്‍ഗ്ഗീയ വിളമ്പുകാരനേയും, ഈ വാചകങ്ങളെയും ഞാന്‍ ഇന്നലത്തെപോലെ ഓര്‍ത്തുവയ്ക്കാന്‍ ഒരു കാരണമുണ്ട്, അന്ന് ഈ പറഞ്ഞ വിദ്വാന്‍, ഒരുപാട് ശ്രമിച്ചിട്ടും ചുറ്റിനുമുള്ള സമൂഹം, യാതൊരു നിലയും, വിലയും നല്‍കിയിട്ടുണ്ടായിരുന്നില്ല. ഗള്‍ഫില്‍ പോയി കാശുകാരനാകാന്‍ ഒരുപാട് ശ്രമം നടത്തി, പക്ഷെ വിജയിച്ചില്ല. അദ്ധ്വാനിച്ച് കുടുംബം നോക്കാനുള്ള മനസ്സ് അന്നും ഉണ്ടായിരുന്നില്ല... പല പല പാര്‍ട്ടികളിലേയ്ക്ക് മാറി മാറി കളിച്ചു നോക്കി, എങ്ങും ക്ലെച്ച് പിടിച്ചില്ല, കാലവും പ്രായവും കടന്നുപോയിട്ടും, കല്ല്യാണം കഴിക്കാന്‍ കൂടി കഴിയാത്ത ..സ്വയംവെറുപ്പിക്കലിന്റെ peak അവസ്ഥാന്തരം. അന്ന് അദ്ദേഹം തിരിച്ചറിഞ്ഞ ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു മതവിഷസദ്യയുടെ നാട്ടിലെ പ്രധാന പാചകക്കാരനായി മാറുകയെന്നത്... ആള് സാമൂഹ്യദ്രോഹിയാണെങ്കിലും, കുറെ സമാന ചിന്താഗതിക്കാരുടെ നേതാവായി, 1999 ല്‍ അനുവധിച്ച പെട്രോള്‍ സ്റ്റേഷനുകളിലെ അനുമതികൂലിയായി ലക്ഷങ്ങള്‍ ഈ ദേഹത്തിന്റെ പോക്കറ്റിലെത്തി. മദനിയെപ്പോലെയുള്ളവരേയും, ഈ വിദ്വാനെപ്പോലെയുള്ളവരെയും അകറ്റി നിറുത്താന്‍ ഒരു വഴി. സ്കൂളില്‍ ചെറിയ ക്ളാസ്സുകള്‍ മുതല്‍ എല്ലാ മതങ്ങളെയൃം കുറിച്ചുള്ള പഠനം ഉള്‍പ്പടുത്തുക. ചന്ദുമേനോന്റെ ഇന്ദുലേഖ പഠിക്കുന്ന കുട്ടികളുടെ മനസ്സിലേയ്ക്ക് തന്റെ മുറപ്പെണ്ണിന്റെയോ, മുറച്ചെറുക്കന്റെയോ ചിത്രം വരച്ചു ചേര്‍ക്കപ്പെടുന്നതു പോലെ ഓരോ കുരുന്നു ഹ്യദയങ്ങളിലും, രസകരമായ രീതിയില്‍, മതങ്ങളും അതിന്റെ ഓരോന്നിന്റെയും ചരിത്രവും.. വകഭേദങ്ങളില്ലാത്ത, ഭക്തിയും ..ബഹുമാനവും ..ചേര്‍ത്ത് വരയ്ക്കണം.
@sukeshrajendran74994 жыл бұрын
കോടതി വെറുതേ വിട്ടു എന്ന് കരുതി അയാൾ എങ്ങനെയാണ് നിരപരാധിയാകുന്നത് ?
@abcdjunctionl74394 жыл бұрын
അത് ശരിയാണ് കോടതി വെറുതെ വിട്ടാലും ജനങ്ങൾ വെറുതെ വിടില്ല, അത് മദനിയെ മാത്രം അല്ല ജയിലിൽ പോയ ഒട്ടുമിക്ക ആളുകളുടേയും അവസ്ഥ അത് തന്നെയാണ്, അത് പോലെ കൊടതികൾ ശിക്ഷിച്ചവർ മുഴുവൻ കറ്റവാളികൾ ആയിരുന്നില്ല,
@shilukamal2484 жыл бұрын
കോടതി വെറുതെ വിട്ടാൽ കുറ്റവാളി അല്ലാതെ ആകില്ല എങ്കിൽ കോടതി ശിക്ഷിച്ചാൽ കുറ്റവാളിയും ആകില്ല. പിന്നെ കോടതിയിൽ കേസ് പോലും ആകാത്ത എത്ര കുറ്റവാളികൾ പുറത്തുണ്ട് (തീവ്രവാദം )
@greenindia54813 жыл бұрын
അത് വല്ലാത്ത ചോദ്യം ആണ്. അപ്പൊ മൈത്രി യെ കേൾക്കൂ ചില അഡ്ജസ്റ്മെന്റ നടക്കു
@greenindia54813 жыл бұрын
@@shilukamal248 സൂപ്പർ നിരീക്ഷണം 👈
@goldentunes12184 жыл бұрын
എന്താണീ അദ്ദേഹം അദ്ദേഹം? ജനങ്ങളുടെ കണ്ണിൽ അയ്യാൾ കുറ്റവാളിയാണ്...
@abdulfathahvariappully5378 Жыл бұрын
താവളം 😊
@abcdjunctionl74394 жыл бұрын
പത്ത് വർഷം തമിഴ് നാട് സർക്കാർ വിചാരണ നടത്തി നിരപരാധി ആണെന്ന് പറഞ്ഞു വിട്ടയച്ചതിന് ശേഷമാണ് കർണാടക സർക്കാർ അവരുടെ രാഷ്ട്രീയ ലാഭത്തിന്നായി വീണ്ടും പത്ത് വർഷം വിചാരണ തടവിൽ വച്ചിരിക്കുന്നത്, വക്കീൽ പറഞ്ഞ പോലെ അയാളുടെ നിലപാടുകളോട് കടുത്ത വിമർശനം ഉണ്ട്, പക്ഷെ അയാൾ നിരപരാധി ആണെന്ന് വീണ്ടും തെളിഞ്ഞാൽ ഈ നഷ്ടപ്പെട്ട ഇരുപത് വർഷം ആര് തിരിച്ചു കൊടുക്കും എന്നത് വലിയ ഒരു ചോദ്യമാണ്," ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്" എന്നതാണ് നമ്മുടെ നിയമ വ്യവസ്ഥ അനുശാസിക്കുന്നത്, എല്ലാം വെറും നാടകം മാത്രം,. നിരപരാധികൾ അകത്തും കുറ്റവാളികൾ പുറത്തും ആണ് ഇവിടെ, കലികാല വൈഭവം എന്നല്ലാതെ എന്ത് പറയാൻ,😉😏
@dailyvisiontheatre43804 жыл бұрын
മൊഴിയും, മിഴിയും, മനവും, മാനവും ഏകദൈവത്തില്‍ അര്‍പ്പിച്ച്..അഞ്ചുനേരം നിസ്കരിക്കുന്ന യഥാര്‍ത്ഥ സത്യവിശ്വാസിയുടെ നിസ്കാര തഴമ്പിലേയ്ക്ക് ....അവിശ്വാസികള്‍ ഇന്ന്, മുസ്ലീം മതതീവ്രവാധിയെന്നും, ഇസ്ലാം മതതീവ്രവാധിയെന്നും ആക്രോശിച്ചുകൊണ്ട് മുദ്ര ചാര്‍ത്താന്‍ ശ്രമിക്കുന്നതിന്, കാരണക്കാരായവരില്‍ കേരള പ്രമുഖ് ആയിരുന്നു മദനി. മതതീവ്രവാധിയെന്നതിനൊപ്പം ... മുസ്ലീം, ഇസ്ലാം, ഹിന്ദു, ക്രിസ്ത്യന്‍ എന്നിങ്ങനെയുള്ള പുണ്യനാമങ്ങള്‍ ചേര്‍ത്തു വായിക്കുന്നത് നിയമം കൊണ്ട് നിരോധിക്കപ്പെടേണ്ടതാണ്. കൂടിയേ തീരൂ എങ്കില്‍ ....ഇന്ന മതത്തിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ എന്ന് സംബോധന ചെയ്യുന്നതാകും ഉചിതം. ഈയിടയ്ക്ക് പിത്യപാരമ്പരൃ മുസ്ലീം മതത്തില്‍ നിന്നും ഹിന്ദുമതം സ്വീകരിച്ച, ഒരു നടി ചാനലില്‍ പറയുന്നത് കേട്ടു, തന്റെ വിശ്വാസത്തിന് എതിരായി നില്‍ക്കുന്നവരെ കൊല്ലണമെന്ന് പരിശുദ്ധ ഖുറാന്‍ പറയുന്നു,,,, എല്ലാവരെയും സ്നേഹിക്കണമെന്ന് ക്യഷ്ണ ഭഗവാന്‍ പറയുന്നു ,,, ആ ആശയകുഴപ്പത്തില്‍ പെട്ടാണ് ഞാന്‍ മതം മാറി ഹിന്ദുവായതെന്ന്.. ആ സഹോദരിയോട് സത്യത്തില്‍ സഹതാപമാണ് തോന്നിയത്, വിദ്യാഭ്യാസമില്ലായ്മ ഒരു തെറ്റല്ല, പക്ഷേ വിവരക്കേടുകള്‍ സ്ഥിരമായി വിളിച്ചു പറയുമ്പോള്‍, അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇതിന് അവസരമൊരുക്കുന്ന ചാനലുകള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒരിക്കല്‍ ഇവര്‍ ഒരു ചാനലില്‍ പറഞ്ഞു, സിനിമാ മോഹം തലയ്ക്കുപിടിച്ച് നടന്നപ്പോള്‍, സിനിമയിലേയ്ക്ക് എങ്ങനെയെങ്കിലും കയറിപ്പറ്റണമെന്ന മോഹം കൊണ്ടാണ്.. സിനിമാ ബന്ധമുള്ള ആളിനെ വിവാഹം കഴിച്ചതെന്ന്, ആ മോഹം നടക്കില്ലാന്ന് തോന്നിയപ്പോ, സമനിലതെറ്റി ഇറങ്ങി ഓടിക്കളഞ്ഞാലോ എന്ന് ചിന്തിച്ചു എന്നും പറഞ്ഞു .. മതം മാറാനുണ്ടായ തേജോവികാരവും ഇതുപോലെ ചെവിയില്‍ പൂവ് ചൂടി ഓടുന്നപോലെ ആകാന്‍ വേണ്ടിയല്ല.. മറിച്ച് .. അവരുടെ ശ്രദ്ധയില്‍ ഈ എഴുത്ത് പെട്ടാല്‍ തെറ്റിദ്ധാരണ മാറാനാണ്.. പഴയ കാലഘട്ടങ്ങളില്‍,, എന്തിലെങ്കിലും ഒരു വിശ്വാസമോ, പേടിയോ ഇല്ലാത്തവര്‍ പൊതുസമൂഹത്തിന്റെ സ്വൊരൃജീവിതത്തിന് ഭീഷണിയായിരുന്നു, അങ്ങനെയുള്ളവരെ കൊന്നുകളയുകയല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല...വിശുദ്ധ ഖുറാന്‍ അവതരിപ്പിക്കുമ്പോള്‍ അത്തരക്കാരുടെ വിളിപ്പേര് അവിശ്വാസികള്‍ എന്നായിരുന്നു. കുറേ പിന്നോട്ട് പുണ്യപുരാണ രാമായണ, മഹാഭാരത അവതരണ കാലഘട്ടങ്ങളില്‍ ..രാക്ഷസര്‍ എന്നായിരുന്നു ഇത്തരക്കാരുടെ വിളിപ്പേര്. അവിശ്വാസികളായ അത്തരക്കാര്‍ സമൂഹത്തിന് നന്മ ചെയ്താല്‍ പോലും, നശിപ്പിച്ചിരുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്, നമ്മള്‍ ദിവസങ്ങള്‍ക്കകം ആഘോഷിക്കാന്‍ പോകുന്ന ഓണവും ശ്രീ മഹാബലിയുടെ ചരിത്രവും സൂചിപ്പിക്കുന്നത്. രാക്ഷസരും, അവിശ്വാസികളും ആയി വന്ന ആ പാരമ്പര്യത്തിന്റെ തലമുറയുടെ ഇന്നത്തെ വിളിപ്പേര് സാമൂഹ്യദ്രോഹി എന്നാണ്. അവരെ തല്ലിയോ, കൊന്നോ ശിക്ഷിക്കാന്‍ അതിശക്തമായ നിയമമുള്ള നാട്ടിലിരുന്ന്, പഴയ ശിക്ഷാ രീതികളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നത് എത്രമാത്രം മൂഡ്ഢത്തമാണ്.
@asruuu34094 жыл бұрын
നിറം മാറും ജയശങ്കരൻ
@jishnutpadinjatil700 Жыл бұрын
വായി കൊഴുപ്പ് കൊണ്ട് ഭൂമിയില സ്വർഗ്ഗ ജീവിതം പോയി.. ഇനി മറ്റേ സ്വർഗ്ഗമെങ്കിലും കിട്ടുമായിരിക്കും.
@anilactio9073 жыл бұрын
Cant agree with you on your conclusion. Yakum memon or Abdul naser madani shouldn't be the example of deprived justice .. There are many more moral example for that. A terrorist shouldn't get the benifit from Indian judicial system, let them rot there...
@prakasanprakasan16044 жыл бұрын
Madani big terorist
@kassimka1234 жыл бұрын
Prakasan Prakasan. With all respect. Which Hon.Court in our country has pronounced judgement that Madani is a Terrorist ? Is it the Hon.Secesssions Court of Coimbatore? Or is it the Hon.High Court of Madras ?
@abdulradheed5430 Жыл бұрын
Sanki jayashanker vargeeyatha nirthumo
@hassananas49444 жыл бұрын
മഅദനി പറഞ്ഞതെല്ലാം സത്യം. ഇന്നത് കണ്ടുകൊണ്ടിരിക്കുന്നു. ഒൻപതര വർഷം അകത്തിട്ടിട്ടും കേസുകൾ തെളിയാതെ വിട്ടയക്കപ്പെട്ടത് മഅദനിയുടെ കോടതികളിലുള്ള സ്വാധീനവും കൈകടത്തൽ ആണെന്നും കൂടി പറയാമായിരുന്നു.. ഈ വക്കീൽ അത് പോലൊക്കെ പറഞ്ഞിട്ടുണ്ട്. മഅദനി നിരപരാധി ആണെന്നും അദ്ദേഹത്തിന് വേണ്ടി വാദിക്കണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് മുൻ ചീഫ് ജസ്റ്റിസ് VR കൃഷ്ണയ്യർ, പ്രശാന്ത് ഭൂഷണ് കത്ത് എഴുതിയിട്ടുണ്ട്. അതിവൈകാരിക രാഷ്ട്രീയത്തിന്റെ പ്രസക്തി പോയെന്നോ ?. എന്താണ് RSS ഉം ബിജെപി യും രാജ്യവ്യാപകമായി നടത്തുന്ന ഭീകരതയും ..?. ഇതൊക്കെ മുന്നേ പറഞ്ഞതാണ് മഅദനിയെ കുടുക്കാൻ കാരണം. ഇന്ന് സത്യം പറയുന്ന ആയിരങ്ങളെയാണ് ഭീകരന്മാരാക്കി ബിജെപി ഭീകര ഭരണകൂടം അകത്തിടുന്നത്.. യഥാർത്ഥ രാജ്യദ്രോഹികൾ വാഴുമ്പോൾ നിരപരാധികൾ ഭീകരർ ആകും. ഈ സങ്കി വക്കീൽ അതിനെയെല്ലാം എന്നും വെള്ള പൂശുന്നയാളാണ്..നിരപരാധി ആണെന്നറിയാവുന്നത് കൊണ്ടാണ് കള്ള വിചാരണ ദീർഖിപ്പിക്കുന്നത്. കുറ്റവാളി ആണെങ്കിൽ പണ്ടേ വിധി പറഞ്ഞേനെ.. കുറ്റവാളികൾ എല്ലാം അങ്ങ് ഡൽഹിയിൽ തന്നെയുണ്ട് എന്നാർക്കാ അറിയാത്തത് ചങ്കരേട്ടാ.. .
@dileeppb814 жыл бұрын
വിതച്ചതുകൊയ്യുന്നു പ്രതികൾ പണത്തിനു പഞ്ഞമില്ലാത്തവരായതുകൊണ്ടു പ്രഗല ഭരാ യ വക്കീലിനെ വച്ചു പുഷ്പം പോലെ ഇറങ്ങി പോകും അപ്പോൾ ഇതേ യുള്ളൊരു മാർഗ്ഗം
@MBABBAS-vi7gh4 жыл бұрын
ഇപ്പോൾ മനസിലാക്കുക ഇസ്ലാമിനെ ഇല്ലാതാക്കുക എന്നാ സത്യം മനസിലാക്കുക ദൈവം ഒരുവനാണ് അവൻ തീരുമാനിക്കാനുള്ള സമയം അടുത്ത് എന്നാ സത്യം ഇതാ കണ്ണിൽ മുന്നിൽ കാണാം
@athulmti4 жыл бұрын
ഇപ്പൊ ഒരു election വന്നാല്‍ എങ്ങിനെ ആയിരിക്കും ഫലം... ഒരു വീഡിയോ ചെയ്യാമോ... Sprt all viewers..
@greenindia54813 жыл бұрын
Pv വീണ്ടും വരും ഒരു സംശയവും വേണ്ട. സോഷ്യൽ മീഡിയ അല്ല മണ്ണിലെ യാഥാർത്ഥം.
@babuudumattu42514 жыл бұрын
Swapana ethupolea kidakkumo..aavoo
@hyykii87544 жыл бұрын
താങ്കൾ പറയുന്നത് മഹ്ദനി തെറ്റു കാരൻ ആണ് യ്‌നോ?
@padmakumarp.k7564 жыл бұрын
U need not shed crocodile tears for Madani. U mean Madani only requires humanity, not the victims and their dependents. U claim for humanity is utter fake. I appreciate Ur memories. U need not show any sympathy towards Madani.
@greenindia54813 жыл бұрын
അദ്ദേഹം അതല്ല ചൂണ്ടി കനിക്കിന്നത്. കുറ്റവാളി ആണെങ്കിൽ shikskku അല്ലാതെ ഈ നടക്കുന്നത് നീതി അല്ല എന്ന്
@VishnuSree-ts6go4 жыл бұрын
ധ്രുവം സിനിമയിലെ ഹൈദർ മരയ്ക്കാരിനോട് സാമ്യം ഉള്ള ആൾ ആണ് ഈ മദനി 🙄
@noorudheenkc1873 жыл бұрын
ജയശങ്കർ വക്കിലിൻ്റെ പരിപാടികളിൽ ഏറ്റവും നുണ നിറഞ പരിപാടിയായി പോയി. കുറെ സത്യവും അതിലേറെ നുണയും ചേർത്ത് സംസാരിക്കുന്ന ഈ മനുഷ്യൻ നീതിബോധത്തിൻ്റെ വിപരീതത്തിൽ നിന്ന് ജന്മം കൊണ്ടതാകാനാണ് സാധ്യത
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕💕💕
@nandakumarant23963 жыл бұрын
ഇവിടെയാണെങ്കിൽ അറസ്റ്റ് ഉണ്ടാകില്ല. സ്ഥലം മാറി പോയി. പെൺപുലി ജയലളിത അവനെ ഒരുക്കി. കർണ്ണാടകയിലെ പടക്കം പൊടിച്ചു കളി തീക്കളിയായി
Dear ജയശങ്കർ sir, thanks.... but വിചാരണ തടവ് ഇത്രയും വർഷം ഈ രാജ്യത്തു നീളുന്നത് അപമാനകരം തന്നേ.... വിധിച്ചു വെറുതെ വിടുകയോ ശിക്ഷിക്കുകയോ ചെയ്യുക......
@ajayaghoshsivaram58594 жыл бұрын
ജോസഫേ...!ഭയക്കണ്ട...ഈ..വിചാരണ തടവുകാരൻ എന്നത് ഒരു profession ആണ്.. ഇവിടെ ആവശ്യത്തിലധികം സ്വാതന്ത്ര്യമുണ്ട്.. അത് ആവോളം ആസ്വദിച്ചു കഴിയുമ്പോൾ... ഒരു വ്യക്തിക്ക് ഒരു രാജ്യമാകണമെന്ന ഒരു തോന്നൽ വരും.. അവർക്കുള്ളതാണ് വിചാരണ തടവ്..
@shefeekali64944 жыл бұрын
ഒരുതെറ്റും ചെയ്യാതെ താങ്കളെ ഒരു സുപ്രഭാതത്തിൽ പോലീസ് പിടിച്ചു ജെയിലിൽ ഒരു മാസമെന്കിലും അടച്ചാൽ ഇങ്ങനെ തന്നെ പ്രതികരിക്കോ ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാ അല്ലെ
@ajayaghoshsivaram58594 жыл бұрын
എടോ...രാജേന്ദ്ര കുറപ്പേ...എന്നെ ഇത്രയും കാലമായി ഒരു പോലീസും എന്നെ അന്വേഷിച്ചു വന്നില്ല.. കാരണം എനിക്കറിയില്ല....പിന്നെ ഈ fake i d..താൻ തന്നെ ഒരു fake..
@shefeekali64944 жыл бұрын
Ajayaghosh Sivaram അയാൾ തെറ്റ് തെറ്റുചെയ്യ്തിട്ടുട്ടെങ്കിൽ അത് എന്താണന്നു ചൂണ്ടിക്കാട്ടാൻ ഉള്ള ബാധ്യത ഇല്ലേ പോലീസിനും അദ്ദേഹത്തിനെതിരെ ഒരു തെളിവിന്റെയും പിൻബലമില്ലാതെ അരൊപണം ഉന്നയിയ്ക്കുന്ന നിങ്ങളെ പോലെ ഉള്ളവർക്കും
@shefeekali64944 жыл бұрын
Ajayaghosh ശിവറാം നിങളെ തേടി പോലീസ് വന്നു എന്നല്ലല്ലോ ഞാൻ പറഞ്ഞത് . അഥവാ വന്നാൽ അകാരണമായി ജെയിലിൽ അടച്ചാൽ ഇങ്ങനെ പ്രതികരിക്കുമോ എന്നല്ലേ ചോദിച്ചത് ഇന്ത്യയിൽ ഒരാൾക്ക് എതിരെയും അനീതി നടക്കാൻ പാടില്ല. പിന്നെ ഉത്തരം മുട്ടിയാൽ ഫേക്ക് ആരോപിക്കുന്നതു ശെരിയാനൊന്നു നിങ്ങൾ പരിശോദിക്കു
@jamsheerkandoth19914 жыл бұрын
Mr. Jayashankar Thangale Vallare Eshttapeduna oru Sadaranakaranjhanne njhan.... But E vishayathil [ Madani History ] Thangallod Enik Viyojipp Matrammee ulluu...... Oro Vyakthikkum Avarud nilapaadannullad... Abdul Nasser Madaniyum Ad Matrammee chydittulluu... But Adeham kurach kadutha bashayil pradikarichu.... Rajyathine virudamayi onnum chydittilla.... Ad urappanne..... Jai Hind 🇮🇳🇮🇳🇮🇳