മോളെ ഏകാദശി എടുക്കു പക്ഷേ അതു വെള്ളം പോലും കുടിക്കില്ല രാത്രിയില്‍ ഉറങ്ങും പകല്‍ ജോലി ചെയ്യുന്ന ക്ഷീണം അതുകൊണ്ടാ അതിന് വല്ല പ്രശ്നം ഉണ്ടോ ഭഗവാനെ സഹായിക്കണേ എന്ന് അപേഷിക്കും എന്നിട്ട് തുടങ്ങും ഭഗവാന്റെ കഥ, ഏകാദശി ഇത് പ്രചരിപ്പിക്കുന്നതില്‍ മഹാ ഭാഗ്യം മോളെ ഈ ജന്മത്തിലും അടുത്ത ജന്മം ഈ പുണ്യം കൂടെ എത്തും കേള്‍ക്കുന്ന ആര്‍ക്കു പാരണ വീടുന്നത് ലക്ഷ്മി നാരായണന് എന്റെ കൈയില്‍ തീര്‍ത്ഥം തരുന്നത് മനസില്‍ കാണും എന്നിട്ടാണ് സേവിക്കും
@madhavam66744 күн бұрын
ഒരു പ്രശ്നവുമില്ല നമ്മുടെ രണ്ടാമത്തെ ചാനൽ കണ്ടോ കണ്ണേ kzbin.info/www/bejne/jXSyc6eAr9yjrdEsi=ymgoNDjiN5uvW6BU
@animohandas46783 күн бұрын
@@madhavam6674 ഞെക്കിയിട്ടു ഒന്നും കാണിക്കുന്നില്ലല്ലോ
Mam ഒരുകാര്യം ചോദിച്ചോട്ടെ ഞാൻ ഇടക്കുള്ള ഏകാദശി ആണ് എടുക്കുന്നത് വർഷത്തിൽ ഒന്നോ രണ്ടോ ഏകാദശി എടുക്കാറുള്ളത് അത് കുഴപ്പമുണ്ടോ നിർജല ഏകാദശി എടുത്തായിരുന്നു മറുപടി പറയണേ 🙏🏼