ഒരു പ്രമുഖ നേതാവ് പ്രേംനസീറിനെ ഭയന്നിരുന്നു | Charithram Enniloode | Alleppey Ashraf EPI 5 |

  Рет қаралды 184,342

Safari

Safari

Күн бұрын

എം ജി ആർ , എൻ ടി ആർ എന്നിവരെപ്പോലെ കേരള ഭരണത്തിന്റെ ചുക്കാന്‍ പ്രേംനസീറിന്റെ കൈയിലാവുമെന്നു ഭയന്ന്, ആ നീക്കത്തെ മുളയിലേ നുള്ളിയെറിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാവാരെന്ന് ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍..
Charithram Enniloode EPI 1238 Alleppey Ashraf EPI 5
---------------------------------------------------------------------------------------------------
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 131
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@jockeryorks
@jockeryorks 6 жыл бұрын
Safari can l get sanjariude diarykuruppukal full episodes
@elsythomas9967
@elsythomas9967 6 жыл бұрын
Safari cha
@josept4257
@josept4257 2 ай бұрын
🤣
@muhammedvadakkekara1776
@muhammedvadakkekara1776 6 жыл бұрын
മഹാനടനെ മറികടന്നമനുഷ്യ സ്നേഹി. പ്രേം നസീർ സാർ. മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ മെഗാ, സൂപ്പർ സ്റ്റാർ. മനുഷ്യ സ്നേഹത്തിന്റെ അംബാസിഡർ നസീർ സാർ
@harishvasudevan9220
@harishvasudevan9220 6 жыл бұрын
I
@Ramachandran-cl9kp
@Ramachandran-cl9kp 6 жыл бұрын
Good
@Jacobjoseph100
@Jacobjoseph100 6 жыл бұрын
സിനിമയുടെ ആദ്യ കാലത്തെ നൻമ നിറഞ്ഞ കുറെ അനുഭവങ്ങൾ കെട്ടുഅറിയുവാൻ സാധിച്ചു Ashif sir വളരെ സന്തോഷം തോന്നി. Thank You Sir
@muralikandedath
@muralikandedath 6 жыл бұрын
സഫാരിയുടെ സ്ഥിരം പ്രേക്ഷകനായ എനിക്ക്, കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡുകളാണ് അഷ്‌റഫ്‌ ഇക്കയുടേത്... അദ്ദേഹത്തിന്റെ പ്രൊഫെഷനിൽ, സ്വന്തം സമയത്ത് രാജാവ് തന്നെയായിരുന്നു ഇക്ക... എന്നിട്ടും വളരെ വിനയാന്വിതം.... എന്റെ വിനീത വന്ദനം....
@rajua927
@rajua927 6 жыл бұрын
Supper
@lalithammagopinath9135
@lalithammagopinath9135 4 жыл бұрын
1
@sulthantejinn
@sulthantejinn 3 ай бұрын
അവസാന കാലത്ത് super സ്റ്റാർ ജയന് വേണ്ടി ഡബ്ബ് ചെയ്തത് ഇദ്ദേഹം ആണെന് കേട്ടിട്ടുണ്ട്
@gafoor9460
@gafoor9460 6 жыл бұрын
I’m a Tamil speaking guy, I like this program. Interesting narration.
@rajeswariganesh2176
@rajeswariganesh2176 5 жыл бұрын
Thanks அன்புசெல்வம்
@shaanantony5121
@shaanantony5121 4 жыл бұрын
True
@jmjmhr4760
@jmjmhr4760 2 жыл бұрын
ആലപ്പി അഷ്‌റഫ്‌, ജോർജ് ജോസഫ്, ഡെന്നിസ് ജോസഫ്. ഇവർ 3 പേരുമാണ് ചരിത്രം എന്നിലൂടെ മറ്റൊരു തലത്തിൽ എത്തിച്ചത് ❤️
@SivaPrasad-y2m
@SivaPrasad-y2m 4 ай бұрын
ഒന്നൂടെ ഒണ്ട് രാമാ ബാക്കി ഗായത്രി അശോക്.
@muralikandedath
@muralikandedath 6 жыл бұрын
അഷ്‌റഫ്‌ ഇക്കയുടേത്, ഞാൻ സഫാരിയിൽ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡുകൾ ആണ്...
@todaytrip6149
@todaytrip6149 6 жыл бұрын
കുടുതൽ അറിവ് തരുന്ന പരിപാടി അഷറഫ് കാ നന്ദി
@sonyjoseph485
@sonyjoseph485 4 жыл бұрын
ആലപ്പി അഷ്റഫ്.. ഇഷ്ടം ❤️ നല്ല അവതരണം 👋 👋
@kpmanikandan8139
@kpmanikandan8139 6 жыл бұрын
''Charithram Enniloote'' presented by Alappey Ashraf , it is really good and maintaining high standard I have never seen such a great program before
@SafariTVLive
@SafariTVLive 6 жыл бұрын
Thank you
@androospapers8050
@androospapers8050 6 жыл бұрын
+Safari നിങ്ങളുടെ ചാനൽ എന്റെ മനസ്സിൽ ഫസ്റ്റ്
@sudharmmaK-xh8yw
@sudharmmaK-xh8yw 3 ай бұрын
ഈ സംഭവങ്ങളൊക്ക ഞങ്ങൾ ക്ക് പറഞ്ഞുതന്ന അംഗക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ
@tijithomas669
@tijithomas669 6 жыл бұрын
Evergreen Nasir Sir,miss you
@j4-family751
@j4-family751 4 жыл бұрын
കണ്ടാലും കണ്ടാലും മതിവരുന്നില്ല. very interesting
@radhakrishnanappukuttan6607
@radhakrishnanappukuttan6607 6 жыл бұрын
ഗ്രേറ്റ് നസിർ സർ മനുഷ്യത്വം ഉള്ള ഇന്ത്യയിലെ ഏക മനുഷ്യൻ
@afzalhafza6714
@afzalhafza6714 6 жыл бұрын
🤔
@mohamedashraf.v.v809
@mohamedashraf.v.v809 6 жыл бұрын
പ്രേംനസീർ ഒരു അത്ഭുത മനുഷ്യൻ തന്നെ!
@devotionalsongsmadhavan5566
@devotionalsongsmadhavan5566 4 ай бұрын
Wow Hats off you Asraf Sir.. Actually We are blessed to Hear the Realities of the Legent Star PREM NAZEER Sir, Thank you so much.
@sherinnezz7686
@sherinnezz7686 6 жыл бұрын
Nice speech
@chithran5026
@chithran5026 4 жыл бұрын
14:14 great moments🙏
@ManojKumar-rf6cy
@ManojKumar-rf6cy 4 жыл бұрын
ഓരോ യുഗങ്ങളിലും ചില ജന്മങ്ങുണ്ട് നന്മയുടെ ജൻന്മമായിരുന്നു പ്രേം നസീർ
@kannurchandrasekhar522
@kannurchandrasekhar522 6 жыл бұрын
നസീർ സാറിനെ പോലെ ഇത്ര നല്ല മനുഷ്യ സ്നേഹിയെ ഇന്ന് മഷിയിട്ടു നോക്കിയാൽ കാണാനാവുമോ ? ശ്രീ നസീർ സാറിന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു . നസീർ സാറിന് തുല്യം നസീർ സാർ തന്നെ . മലയാള സിനിമയിലെ മെഗാ സ്റ്റാറും സൂപ്പർ സ്റ്റാറും ഇപ്പോഴും ശ്രീ നസീർ സാർ തന്നെ . എന്നും ഞാൻ സാറിന്റെ ഒരു സിനിമയെങ്കിലും കണ്ടിരിക്കും . മലയാള സിനിമയെന്നാൽ ....മലയാള സിനിമ ഗാനമെന്നാൽ...അത് ശ്രീ നസീർ സാർ തന്നെ . എന്നും ഓർമ്മിക്കുന്നു ശ്രീ പ്രേം നസീർ സാറിനെ .
@gokzjj5947
@gokzjj5947 3 ай бұрын
Nazeer sir, നല്ല മനുഷ്യ സ്‌നേഹി ❤❤❤❤❤🎉
@shijud2041
@shijud2041 6 жыл бұрын
Great episode
@alexcleetus6771
@alexcleetus6771 4 жыл бұрын
Nazeer sir 🙏
@00badsha
@00badsha 5 жыл бұрын
Thanks for sharing
@itstruthbysanandanan9511
@itstruthbysanandanan9511 4 жыл бұрын
തങ്ങളുടെ ആത്മാർത്ഥമായ സംഭാഷണം കേട്ടിരിക്കാൻ എന്തോ ഒരു സുഖം
@thetruth5030
@thetruth5030 6 жыл бұрын
പ്രേം നസീറിന് തുല്യം പ്രേം നസീർ മാത്രം
@ismailpsps430
@ismailpsps430 4 жыл бұрын
സിനിമയിൽ പ്രേം നസീറിനെ പോലെയുള്ള മനുഷ്യ സ്നേഹിയെ കണ്ടിട്ടില്ല എന്ന് പരഞ്ഞല്ലോ ജീവിതത്തിൽ കണ്ടിട്ടുണ്ടോ?😔
@truegold1700
@truegold1700 2 жыл бұрын
കലാകാരൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗം ആകരുത് എല്ലാവരുടെയും പൊതു സ്വത്താണ് കലാകാരൻ
@brushboysmedia6826
@brushboysmedia6826 6 жыл бұрын
Excellent
@thomasjoseph3071
@thomasjoseph3071 6 жыл бұрын
ദുഷിച്ച രാഷ്ട്റീയ്ക്കാരിൽ നിന്നും രാഷ്ട്റീയകളികളിലും നിന്നും പ്രേംനസീർ രക്ഷപ്പെട്ടു എ്ന്ന പറഞ്ഞാല്‍ മതി.
@balakrishnapillais2159
@balakrishnapillais2159 5 жыл бұрын
CNN zv
@balakrishnapillais2159
@balakrishnapillais2159 5 жыл бұрын
Xnpxn CNN bbxbvnx polo nxxnnpxn BBC vx non bbxnxnnx pm mnnnpnbn
@asainaranchachavidi6398
@asainaranchachavidi6398 2 ай бұрын
പ്രേം നസീറിനെപ്പോലെ ഒരു ശുദ്ധ ഗതിക്കാരന് രാഷ്ട്രീയം ഒരിക്കലും ചേർന്നതല്ല അഥവാ രാഷ്ട്രീയകാരനായിരുന്നെങ്കിൽ ഇന്നുള്ള ഈ സൽപേര് നഷ്ട്ടപെട്ടേനെ
@radhakrishnanvv9974
@radhakrishnanvv9974 6 жыл бұрын
Premnaseer is our childhood hero now also
@solo_rider91
@solo_rider91 6 жыл бұрын
Palarum e parupadiyil vanu personal karyagal Anu parayunath edheham tane kanda charitharam namuk parajhu taruna simply brilliant.....
@jojikanjirathummoottil7016
@jojikanjirathummoottil7016 6 жыл бұрын
കപടതയില്ലാത്ത വ്യക്തിത്വം!
@muralikandedath
@muralikandedath 6 жыл бұрын
ഗ്രേറ്റ്‌...... ഇക്ക
@unnikrishnanr3131
@unnikrishnanr3131 6 жыл бұрын
abhimanam prem nazirine orth.. pinne sharkara ambhalathile Chor ethra thavana adheham kazhinjitund athra adthamabandham anu adhehathathin proud to be a tvmite
@sathy6785
@sathy6785 4 ай бұрын
Alappii sir ❤❤❤❤❤❤
@muralikandedath
@muralikandedath 6 жыл бұрын
ഏറ്റവും നല്ല എപ്പിസോഡുകൾ......
@therealway9535
@therealway9535 6 жыл бұрын
Enikku abhinayikkan thalparyam undu ekka
@robinchanth3473
@robinchanth3473 5 жыл бұрын
15 days for a movie.... 🤩
@rameshmathew1961
@rameshmathew1961 2 ай бұрын
Prem Nazeer❤❤❤❤❤❤❤😢😢😢
@traderinmoscow1859
@traderinmoscow1859 6 жыл бұрын
highgenic speech....Standerd....what a man
@sandhesh900
@sandhesh900 Жыл бұрын
ദൈവതുല്യനായ നസീർ സാറിനെ കുറിച്ച് കുടുതൽ അറിഞ്ഞു
@kgirishkumar2050
@kgirishkumar2050 2 ай бұрын
Nasir sir ne pole oru nalla manusian ini onnum kanilya. Adehamoru aal matre ullu adhu adeham matram... ❤❤❤❤
@unuchavlog9496
@unuchavlog9496 6 жыл бұрын
First like and comment is mine, 😎
@bhaskarankaruvathil786
@bhaskarankaruvathil786 3 жыл бұрын
അഷ്റഫ് ക്കാ ഇഷ്ടം.
@subinrudrachickle23
@subinrudrachickle23 6 жыл бұрын
Chirayinkeezhu 💪💪💪
@j4-family751
@j4-family751 4 жыл бұрын
ഒരു സിനിമ കൂടെ നിർമ്മിച്ചുകൂടെ
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@sandeepsourabhan206
@sandeepsourabhan206 6 жыл бұрын
Thank You Sir
@abdulnazarnazar607
@abdulnazarnazar607 4 жыл бұрын
അദ്ദേഹത്തിന് ഒരിക്കലും യോജിക്കുന്നതല്ല രാഷ്ട്രീയം അദ്ദേഹംട്രാപ്പിൽ വീണതാണ് പാവം. നസീർ സർ റോൾ model
@sreenathm2593
@sreenathm2593 6 жыл бұрын
നസീർ മന്ത്രിയായിരുന്നെങ്കിൽ കേരളത്തിന്റെ മുഖം തന്നെ മാറിയേനെ
@nandakumar9626
@nandakumar9626 6 жыл бұрын
Left ankle shots are beautiful... laljose and ashraf. make it more..
@joshyam8787
@joshyam8787 3 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പ്രാഗ്രാം ഇന്റർവ്യൂവിനു ഞാൻ ഗ്രേഡ് നൽകിയാൽ 1 ആലപ്പി അഷ്‌റഫ്‌ 2 രാജേന്ദ്രബാബു 3 ഡെന്നിസ് ജോസഫ് 4 ജോൺ പോൾ
@jalajeshkp7206
@jalajeshkp7206 2 жыл бұрын
ഡെന്നിസ്, ആലപ്പി അഷറഫ്, ലാൽജോസ്, അതു കഴിഞ്ഞു ഉള്ളു ആരും
@fazalrahman92
@fazalrahman92 5 жыл бұрын
Safari 😘
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec 3 ай бұрын
Enthoru balla manoharamaaya katha...kettirunnu pokum
@sulaiman9567
@sulaiman9567 6 жыл бұрын
നസീർസാർനെപോലെഒരുമനുഷ്യസ്നേഹിഇനിഉണ്ടാകുമോ
@8089113497
@8089113497 6 жыл бұрын
കേരളത്തിൽ നല്ല ഒരു മുഖ്യ മന്ത്രി നഷ്ടയപെട്ടു
@unnikrishnan6168
@unnikrishnan6168 3 ай бұрын
Red fm ലെ റാം പിന്നെ കുഞ്ജിനിയും ' അഭിനയിക്കുവാൻ ഏത് നട പിളർത്തുവാനും 😂😂😂
@satheeshkumar-dd9fz
@satheeshkumar-dd9fz Жыл бұрын
asharaf parayumbol ellam parayanam jayante brother ee padathil abhinayichathu enthu kondu tankal marachu vachu maodas oprandi enna waakku aadhyamayi paranju vachachathu ee cinimayil aanu
@midhunmidhunmr.athesatyama7705
@midhunmidhunmr.athesatyama7705 6 жыл бұрын
കോൺഗ്രസ്‌ ചതിയുടെ നാൾവഴികൾ നെഹ്‌റുവിന്റെ കാലത്തും അങ്ങനെ തന്നെ. സുഭാഷ്ചന്ദ്രബോസ് എന്ന ധീരനെ ഒറ്റികൊടുത്ത പാർട്ടി ! നസീർ വന്നിരുന്നു എങ്കിൽ ആ മുല്ലപെരിയാർ വിഷയം എങ്കിലും റെഡി ആയേനെ
@pratheeshpratheesh2933
@pratheeshpratheesh2933 4 жыл бұрын
Lalettan
@syedsaleem8146
@syedsaleem8146 3 ай бұрын
P C അലക്സാണ്ടർ നസീറിനെയും കണ്ട് കാര്യങ്ങൾ പറഞ്ഞു . കൂടാതെ തലേകുന്നിൻ ബഷീറിനെ കരിങ്കാലി കരുണാകരൻ ഉപയോഗിച്ച് ആണ് നസീറിനെ കോൺഗ്രസിൽ എത്തിച്ചത് . പക്ഷേ , അതൊരു പരാജയം ആയിരുന്നു . അത് ഈ കരിങ്കാലിയുടെ കുരുട്ടു ബുദ്ധിയായിരുന്നു .
@afhamshameer3467
@afhamshameer3467 6 жыл бұрын
Ashrafka karanhupoyi.aaraadhichu pounnu aa mahaanayakane.
@brutallyhonestmollykollyto4633
@brutallyhonestmollykollyto4633 6 жыл бұрын
Tamil nadu il um itharunnu avastha. But avar poruthi ninnu party thudangi
@shone1571
@shone1571 6 жыл бұрын
Keralities can't vote for film stars,here not a fit place for film stars to rule.
@youtubereact_v1
@youtubereact_v1 6 жыл бұрын
കെ.കരുണാക്കരൻ
@vinodchamblon8327
@vinodchamblon8327 6 жыл бұрын
Charithram enniloode programile ettavum mikachathu
@bettermarketer
@bettermarketer 6 жыл бұрын
a k antony ayirikkum nazeerinepolle adehattinum natellillalloo
@jjt9420
@jjt9420 6 жыл бұрын
Coo To
@jah1231
@jah1231 2 жыл бұрын
ഇന്ദിര എന്ന മാന്യ മഹതി
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Ningal malayala cinimayude glammour vasangale matrame patayunnullu. Etrayo kannuneerinte katha manapoorvam marach vakkunnu . Jathiyum, mathavum itratholam kodikothi vazhunna meghala vereyilla. Arayalum nammante alode oru prtyekatha und. Kazhivulla etrayo alukal ee jathi komarangal nassippichu. Oru Kalabhavan mani vannu Ayale ellarum nasippichu oruparuvamakki.. angane enthellam panavum, prasasthiyumanu ellavarideyum lashyam
@jishnuedhruvan7246
@jishnuedhruvan7246 6 жыл бұрын
Benz car k anne hoo.... import cheitatavm
@xaviervinod6065
@xaviervinod6065 6 жыл бұрын
Nazir sir hsd 2 benz cars can u imagine its imported..........
@jishnuedhruvan7246
@jishnuedhruvan7246 6 жыл бұрын
@@xaviervinod6065 2 benzoo .... Superb pinne oru mazda car ondayirunnu nn director shaji kailasnte oru videyil ketitond...
@kkkeralam4521
@kkkeralam4521 6 жыл бұрын
മാധുരി വന്നതോടെ ജാനകി മൂന്നാം സ്ഥാനത്തായി. അത് ദേവരാജന്റെ കഴിവുകൊണ്ടാണ് മാധുരി ഒന്നാം സ്ഥാനത്തെത്തിയത്.ദേവരാജൻ ജാനകിക്ക് ചാൻസ് കൊടുക്കാറില്ലെന്ന് വിമർശിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം ദക്ഷിണാമൂർത്തിയും ബാബുരാജും യേശുദാസിനെയും ജാനകിയെയുമല്ലാതെ സുശീലയെയും മാധുരിയെയും പാടിപ്പിച്ചിട്ടുണ്ടോ
@SurajInd89
@SurajInd89 2 жыл бұрын
Madhuriyude 10 pattukal parayaan paranjaal palarum thappum. S. Janakiyude 50 pattukal ethu malayaliyum otta swasathil parayum. Athaanu avar thammilulla vyathyasam. S Janaki mattulla gayikamarekkaal orupadu mukalil aanu. Yesudas ethratholam mukalil aayirunno athratholam thanne.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 ай бұрын
​@@SurajInd89പക്ഷെ ഒരു കാര്യം ഓർക്കണം.: മാധുരി ദേവരാജൻ മാസ്റ്റർ ടെ ഒറ്റ ആളുടെ ബലത്തിലാണ് ഗായികയായതും പിടിച്ചു നിന്നതും.
@devanandm3119
@devanandm3119 2 жыл бұрын
പൺ
@sasanthms7519
@sasanthms7519 4 жыл бұрын
Balachandran Menon ne kondu varanam
@Rain_line_dreams
@Rain_line_dreams 6 жыл бұрын
വിളയിൽ വൽസല അല്ല വിളയിൽ ഫസീല ആണ്
@Alibaba-eu5rd
@Alibaba-eu5rd 6 жыл бұрын
smk nlm വല്സല പിന്നീട് ഫസീല ആയതല്ലേ...
@shajahanma4281
@shajahanma4281 6 жыл бұрын
വിളയിൽ വൽസല പിന്നീട്. ചേരു മാറ്റി ഫസീല എന്നാക്കിയതാണ്.
@SurajInd89
@SurajInd89 2 жыл бұрын
Avare bharthavu pattichu matham mattiyathaanu.
@rajeshkrishnan4366
@rajeshkrishnan4366 6 жыл бұрын
നടൻമാർ പാർട്ടി ഉണ്ടാക്കി ഭരണം പിടിച്ചതൊക്കെ അങ്ങ് കേരളത്തിന് പുറത്ത്.ഇവിടെ ഇതൊന്നും നടക്കില്ല.
@Ronin1444
@Ronin1444 6 жыл бұрын
Rajesh Krishnan keralathine entha kombundo.if mohanlal or mammootty comes into politics they will succeed.escpecially mohanlal
@rajeshkrishnan4366
@rajeshkrishnan4366 6 жыл бұрын
Mohammed Naseef .. കൊമ്പോ വാലോ .... അത് താൻ കണ്ട്പിടി , പക്ഷേ സ്വന്തമായി പാർട്ടി ഉണ്ടാക്കിയാൽ വിജയിക്കില്ല.വേറേ ഏതെങ്കിലും Party യുടെ ബാനറിൽ വന്നാൽ (മുകേഷ് ഇന്നസെന്റ്,ഗണേഷ് എന്നിവരെ പോലെ) വിജയിക്കും.ഇവരേക്കാൾ Fan base ഉള്ള ആൾക്കാർ Tamilnadu ( വിജയകാന്ത് ) വന്നിട്ട് പോലും ഉദ്ദേശിച്ചപോലെ വിജയിച്ചില്ല. അത് പോലെ ആന്ദ്രയിൽ പ്രജരാജ്യം പാർട്ടി കോൺഗ്രസിൽ ലയിക്കേണ്ടി വന്നു.അതും 3 വർഷത്തിന് ശേഷം. എന്തായാലും അവിടുത്ത അത്ര അന്ധമായ താരാരധന ഇവിടില്ല. അന്ധമായ താരാധന ഉള്ളിടത്ത് വിജയിച്ചില്ല പിന്നെയാ ഇവിടെ. എന്നാൽ മറ്റ് പാർട്ടികളിൽ ചേർന്ന് അവർക്കൊപ്പം പ്രവർത്തിച്ചാൽ MLA യോ MP യോ ആകാം,.അല്ലാതെ സ്വന്തം പാർട്ടി രൂപികരിച്ച് ഒറ്റയ്ക്ക് മത്സരിച്ചാൽ ..... ഇല്ല രക്ഷപ്പെടില്ല.
@Ronin1444
@Ronin1444 6 жыл бұрын
Rajesh Krishnan mohanlal can form a party and he will succeed.If he join bjp he will be first bjp kerala chiefminister
@Ronin1444
@Ronin1444 6 жыл бұрын
Rajesh Krishnan the reason chiranjeevi failed because he belong to kappu caste.it is like ezhava caste.but now things are changing.his brother pawan kalyan is rouring success.his party will be main player next election
@Ronin1444
@Ronin1444 6 жыл бұрын
Rajesh Krishnan as far vijaykanth concerned he joined politics when he became utter flop .as he joined before 2000 he would have been powerful.by the way next election rajani tsunami is comming in tamilnadu
@mahesh736
@mahesh736 4 жыл бұрын
ഉണ്ണി നീ വെറുതെ തള്ളല്ലോ.?
@sandeep4884
@sandeep4884 6 жыл бұрын
തള്ളുന്നുണ്ടോ
@ranjithm542
@ranjithm542 6 жыл бұрын
SATHYAM SA....തള്ളൽ ആണെന്ന് പറയാൻ പറയാൻ തെളിവുണ്ടോ ??
@sandeep4884
@sandeep4884 6 жыл бұрын
Ranjith m ഇതെന്തു പാടാ...ഞാൻ എന്റെ ഒരു സംശയം പറഞ്ഞതാഡോ
@ranjithm542
@ranjithm542 6 жыл бұрын
SATHYAM SA ഹഹഹ. തള്ളലിൽ മാസ്റ്റർഡിഗ്രി എടുത്ത ആളുകളാണ് ഇവരൊക്കെ എന്ന് ആർക്കാ അറിയാത്തത്. WWE കാണുന്ന പോലെ ഇതും കാണുക. എല്ലാം ഫേക്കാ.. ഞാൻ തമാശക്ക് ചോദിച്ചതാ.
@ASHOKKUMAR-bz2wq
@ASHOKKUMAR-bz2wq 6 жыл бұрын
കരളെടുത്തുകാണിച്ചാലും.. കദളിവാഴനാരു് എന്നൊരു ചെല്ലുണ്ടു്.... കൊള്ളാം നല്ല തമാശ..
@thajudeenkakunnath4908
@thajudeenkakunnath4908 6 жыл бұрын
Tullada
@muralikandedath
@muralikandedath 6 жыл бұрын
സഫാരിയുടെ സ്ഥിരം പ്രേക്ഷകനായ എനിക്ക്, കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡുകളാണ് അഷ്‌റഫ്‌ ഇക്കയുടേത്... അദ്ദേഹത്തിന്റെ പ്രൊഫെഷനിൽ, സ്വന്തം സമയത്ത് രാജാവ് തന്നെയായിരുന്നു ഇക്ക... എന്നിട്ടും വളരെ വിനയാന്വിതം.... എന്റെ വിനീത വന്ദനം....
@samadnh4392
@samadnh4392 6 жыл бұрын
സൂക്ഷിക്കുക ഇന്ന് 8/8/18- 8 ന്റെ പണി കിട്ടാതെ നോക്കണം.
@davidkennedy8036
@davidkennedy8036 6 жыл бұрын
Murali Kandedath Njanum
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Interview with Santhikrishna in Nerechovve  - Part 1 | Manorama News
25:00