ദാസേട്ടന്റെ പാട്ട് തന്നെയാണ് ഈ രംഗത്തിന്റെ ഹൈലൈറ്റ്
@naasfrk217010 күн бұрын
1983ഇൽ മമ്മൂക്കനേം ലാലേട്ടനേം ആദ്യം ആയിക്കണ്ടു 33വയസ് മമ്മൂക്ക... ലാലേട്ടന് ഒരു 23..രണ്ടും നല്ല ചുള്ളന്മാർ... അടൂർഭാസി ചേട്ടന്റെ കാലിൽ വീഴുന്ന സീൻ. സിനിമ നാണയം. നമ്മൾ ഒരു 13കാരൻ 😊
@sumisaadhivlog5 күн бұрын
അയ്യോ അപ്പോൾ ഞാൻ ജനിച്ചിട്ടില്ല
@shamnas9809Ай бұрын
ജാതിയും മതവും ഒരു നടന്റെയും നോക്കാതെ മലയാളികൾ ആസ്വദിച്ച നല്ല കാലങ്ങൾ ❤❤❤❤❤❤❤
@rafeeqpanoli9828Ай бұрын
👍🏾👍🏾❤❤❤
@razraz1996Ай бұрын
Ipolum aghiney thaneyaannu bro.. Unfortunately rare case very very important kodukunu... Maximum avoid negative news spread cheythirikuka.. That's only solution
@subinchandran24079 күн бұрын
ഞാനും എന്റെ അമ്മയും അമ്മച്ചനും ഡൈ ഹാർഡ് മമ്മൂട്ടി ഫാൻസ് ആണ് ഭായ് അതിലുപരി നിങ്ങൾ പറയാറുള്ള സംഘി കൂടിയാണ് 😅 മേല്പറഞ്ഞത് നിന്റെ ഉള്ളിൽ മാത്രം തോന്നിയത് ആണ് 😂
@RAFEEDAP-qm1zb8 күн бұрын
Sangi.. Siludapikal naad vargiyamaki.. But ipazhum nammude snehathe arkum thakarkanayitilla
@M.Aficionado28 күн бұрын
മലയാള സിനിമയിലെ ആസ്ഥാന കോഴി റോൾ.... കുട്ടേട്ടൻ എന്ന വിഷ്ണു!! 😀❤️
@jamesphilippose6279Ай бұрын
മമ്മൂക്ക, ലിസി സൂപ്പർ. 👍
@jamesphilippose6279Ай бұрын
നമ്മുടെ മമ്മൂക്ക 👍
@BijuAbin-vc2eeАй бұрын
❤️സൂപ്പർ 👌മമ്മൂട്ടി 👌ലിസി ❤️👌
@rahulskumar65Ай бұрын
ഉഫ് മമ്മൂക്ക ♥️
@snentry8193Ай бұрын
Energy song🎉..അത് പോലെ എന്തോ ഒന്ന് നഷ്ടപ്പെട്ട പോലെ(നമ്മുടെ കുട്ടിക്കാലം😢)..
നല്ല പാട്ട് നല്ല ഡാൻസ് പക്ഷേ ഇതിന് പറ്റാത്തയാളാണ് കൂടെ
@donjose121827 күн бұрын
😂mamookede Casanova character
@fawzgreenz521 күн бұрын
ഇഷ്ട്ടമുള്ള നടിയായിരുന്നു. പക്ഷെ ഇവരുടെ ചരിത്രം അറിഞ്ഞതിനു ശേഷം വെറുത്ത് പോയി
@tensportsomy394121 күн бұрын
ചരിത്രം ഒന്ന് പറയു😊
@rubiyaslakshadweepviewsnvo4945Ай бұрын
❤️🤍🤍💙💙❤️
@RajeshKumar-yi5tbАй бұрын
ഡ്രസ്സ് ചെയ്ഞ്ചു പൊളിച്ച പാട്ടുസീൻ 👍
@3dmenyea57813 күн бұрын
Enth tune ithu song😂
@hyper-hyenaАй бұрын
Snuggy ad 0:45 🤣
@Nasnu-t1kАй бұрын
😂😂😂😂😂😂😂😂😂danz..oooooooh 😂😂😂😂😂
@Lamhalamha-h4c20 күн бұрын
Lohithas scritpt
@romyjose1012Ай бұрын
Lissy saundariym makalkke kitiyilla
@niranjanmenan944Ай бұрын
Mammokka യുടെ dance കണ്ടു lizy ചേച്ചി ക്ക് ചിരി വരുന്നുണ്ട് എന്ന് തോന്നുന്നു 😂 ഹോ!!! പറ്റാവുന്ന role സെ ചെയ്യാൻ പാടുള്ളു എന്ന് പറയുന്നത് ഇതാണ്.. Its an all time cringefest song of mammokka 🤣
@kiron1153Ай бұрын
Nothing problem with his dance just simple steps
@rafeeqpanoli9828Ай бұрын
@kiron1153 അത്ര ഉള്ളൂ
@M.Aficionado28 күн бұрын
നിനക്ക് മമ്മൂക്കയുടെ എല്ലാ പാട്ടുകളുടെയും കീഴെ വന്ന് ഇങ്ങനെ മോങ്ങാൻ മോഹനോ ആന്റണിയോ പേയ്‌മെന്റ് വല്ലതും തരുന്നുണ്ടോ?
@SubalanNeethu-l2n22 күн бұрын
Koppanu
@syamkumar8895Ай бұрын
Super ❤❤
@jobynoida2 сағат бұрын
മധുമാസ പൊന്നില ചൂടി ധനുമാസ പൂപ്പട കൂടി മലരമ്പൻ മനതാരിൽ കളിയാടുമ്പോൾ (2) തരുണികളുടെ കവിളിണകളിൽ അരുണിമ തിരയിളക്കിയ ലയഗതികളിൽ ഒഴുകിടും അളി നിര തൻ വനരതിയിൽ സുമഹൃദയം ഹിമരസ സുഖ ധാരയാടിയാടിയാടി (മധുമാസ...) ആമ്പല്‍പ്പൂവിനുള്ളം ചേർന്നു മംഗള പൂർണ്ണിമയിൽ മെയ്യിൽ പാതി തേടിപ്പോയ താരക സുന്ദരികൾ പനിനീർമഴയിൽ കുളിരും നദിയിൽ മദനക്കാറ്റിൽ തിരയായ് തഴുകും മധു മാധവ തരതര അടിമുടിയരുളിയ രാസ വിലോല വികാര ശതങ്ങളിതാ ലാലലലാലാലാ...(മധുമാസ...) വിണ്ണിൻ നീല രാഗം തേടി മാരുതനണയുമ്പോൾ രാവിൻ മോഹ മന്ത്രം തേടി രാക്കിളിയുണരുമ്പോൾ രതി രാജഫണങ്ങൾ വിടർന്ന ലതാസദനങ്ങളിൽ ഉന്മദ കാമ സുഗന്ധികൾ മനമൊടു മനമൊടു കലരുമൊരാതിര രജനി പകർന്നൊരു മദിരാ ചഷകമിതാ ലാലലലാലാലാ...(മധുമാസ...)