Ellaam Excellent Bhava rasam lyrics music and singing all super
@RajeshCherthalaOfficial4 ай бұрын
Thank you so much dear Master 🙏
@chandrannaik31934 ай бұрын
അടിപൊളി വളരെ നന്നായി തന്നെ മോള് പാടി മോളു പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട് അതുപോലെതന്നെ മോളുടെ ശബ്ദവും അടിപൊളിയാണ് എനിക്കിഷ്ടപ്പെട്ടു ഒത്തിരി തവണ ഞാൻ കേട്ടു എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്കും നന്നായിട്ടുണ്ട് കൃഷ്ണ മോള് എത്രയിലാണ് പഠിക്കുന്നത് സ്ഥലം എവിടെയാണ് എനിക്ക് കാഴ്ച ഇല്ല അതുകൊണ്ട് വീഡിയോ കാണാൻ പറ്റില്ല മോളെയും കാണാൻ പറ്റില്ല പാട്ട് മാത്രമാണ് ഞാൻ കേട്ടത് രാജേഷ് ചേർത്തല സാറിന്റെ ഫ്ലൂട്ട് സോങ്സും ഞാൻ കേൾക്കാറുണ്ട് എല്ലാം അടിപൊളി ഫ്ലൂട്ട് വായന ആണ് ഇനിയും ഇതുപോലുള്ള മോളുടെ പാട്ടും സാറിന്റെ ഫ്ലൂട്ടും പ്രതീക്ഷിക്കുന്നു ലവ് യു മോളെ രാജേഷ് സാർ ഉമ്മ
@NALLEDATHEADUKKALA4 ай бұрын
എന്ത് രസാ കേൾക്കാൻ നല്ല സുഖം ഒരു ബഹളോം ല്ല്യ❤❤❤❤ മോളേ കലക്കി ട്ടൊ ഇവിടെ വരുമ്പൊ കുഞ്ഞുവാവയാണ്❤❤❤
@nairaniyan4 ай бұрын
ഭംഗിയായിട്ട് ആലാപഠ ചെയ്തിട്ടുണ്ട് കൃഷ്ണ, സുന്ദര വരികൾക്ക് നല്ല ഈണം പകർന്നിരിക്കുന്നു അതി ഗംഭീരം...... കൃഷ്ണ ഗുരുവായുരപ്പ🙏🙏🙏🌹
@joytoofanartgallery30234 ай бұрын
കിടിലൻ ലൊക്കേഷൻ ഇതെവിടെയാ 😍😍നൈസ് സോങ് ❤️❤️രണ്ടാളും അടിപൊളി 😍😍ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് എല്ലാം സൂപ്പർ ❤️❤️❤️❤️
@unhappyface32634 ай бұрын
നാദ പ്രപഞ്ചത്തിന്റെ നടുവിൽ അതി മനോഹരമായ ആലാപന വും അസ്സലായി krishna കുട്ടി.മോളേ പാടിയത് ഹൃദയസ്പർശി ആയി. ഞങ്ങളുടെ എല്ലാമെല്ലാമായ ശ്രീ അജിത്,സ്നേഹമയമായ അച്ഛൻ,ഗുരു.നമിക്കുന്നു.കൃഷ്ണയെ സജ്ജമാക്കിയതിനു അനുമോദനങ്ങൾ.അമ്മയുടെ സ്വാധീനം അമുല്യം.ബാലു സാറിനും.,ചേർത്തല,രാജേഷിനും.നൂറ് അനുമോദനങ്ങൾ.ഇഷ്ടപ്പെട്ടു.
@kmadhusoodanakurupkunjukri17434 ай бұрын
ഫ്ലൂട്ടും പാട്ടും എല്ലാം നന്നായിരിയ്ക്കുന്നു ടീമിന് അഭിനന്ദനങ്ങൾ❤❤❤❤❤
@radhamadhav94134 ай бұрын
Beautiful lyrics, composing , flute and vocal...so soothing..
@KannanDas-r3x4 ай бұрын
ഞങ്ങൾ ചേർത്തലക്കാരുടെ മറ്റൊരു അഹങ്കാരം രാജേഷ് ചേട്ടൻ
@ZenYoga-fh6jv4 ай бұрын
മോളേ കൃഷ്ണാ, Soul touching.... അനാദിയിൽ നിന്നും ഒഴുകി വരുന്ന സംഗീതം വർഷം... (വത്സൻ toastmaster)
@ravindradadke23564 ай бұрын
Her throat and your flute are filled with honey. Ear soothing and soul soothing.
@chandrikarao56654 ай бұрын
Beautiful location..mesmerizing singing and flute combination..Devine music. Thank you all.
@RajeshCherthalaOfficial4 ай бұрын
Thanks a lot
@hymanarayanan99544 ай бұрын
അസ്സലായി പാട്ട്... Enjoyed so well. Congrats to the whole team 🙏🏼🙏🏼🙏🏼
@sindhuajith51254 ай бұрын
നന്നായി പാടിയിട്ടുണ്ട് മോൾ.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️ Flute song Excellent 👌👌👌👌👌 Rajesh ji congratzzzz 👏👏👏👏
Wow…such a beautiful composition and blessed voice….No words to complement you RC …FLUTE portions are so DIVINE and so SOOTHING .. melting in you music 💕💕💕💕💕
@Navasayar19764 ай бұрын
Video dekhkar Mai to aapka fan ho gaya hoon ❤kyaa flute bajaya hai ❤
@vasudevanks74024 ай бұрын
Krish😮na... very nice rendering..Best wishes Rajesh..Flute was exeptional.. Enjoyed the song🎉
@sunithakongotviolin63884 ай бұрын
മധുരമീ ഗാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏മനോഹരം കൃഷ്ണ 🥰അജിയേട്ടാ amazing composition 🙏Flute 🙏
@Surekhac264 ай бұрын
Awesome ! बहोत ही सुंदर
@Sreemylalathu4 ай бұрын
The composition and singing are truly Divine 🙏🙏🙏 Such a graceful blend of sounds and visuals!! Applause to all the artists!! Effortless and soothing flute 🙏 May God continue to inspire you all to create many more masterpieces like this 🙏❤️🥰 Aji and Krishnakkuttee, proud of you both 🥰❤️😍
@gpmorsing4 ай бұрын
കൃഷ്ണ ക്ക് ആശംസകൾ വളരെ മനോഹരം 😊❤️
@nandhanamkeralakalakshethr65044 ай бұрын
സുന്ദരം അതിമനോഹരം ഈ മധുരം നല്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ഒന്ന് ചോദിച്ചോട്ടെ ഈ സ്ഥലം എവിടെയാണ് സംഗീതം പോലെ കാണാൻ എന്തു ഭംഗിയാണ് 💦💦💦🔥🔥🔥💯🔥🔥🔥💦💦💦
@RajeshCherthalaOfficial4 ай бұрын
Panjalimedu. Kuttikkanam
@nandhanamkeralakalakshethr65044 ай бұрын
@@RajeshCherthalaOfficial നന്ദി സന്തോഷം💯👍 തമിഴ് ഫിലിം രായൻ ഇതിലെ രായാ എന്നുള്ള ഗാനം ഫുൾ ഒന്ന് വായിച്ചു വീഡിയോ ഇടാമോ ചെയ്യാമോ