Star Magic Flowers | EP

  Рет қаралды 3,617,641

Flowers Comedy

Flowers Comedy

Күн бұрын

എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
Download now : bit.ly/2Mlgk01
Website : www.xylemlearni...
Contact - 907 2220 123
6009 100 300
ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
Download 90+ My Tuition App now: play.google.co...
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 7 300
@tkbhai3661
@tkbhai3661 3 жыл бұрын
വലുത് ചെറുത് നോക്കാതെ കലയോട് താൽപര്യം ഉള്ള എല്ലാ കലാകാരന്മാരെയും ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രേമിക്കുന്ന നിങ്ങൾ flowers channel നു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട് 🙏
@sannisanni1081
@sannisanni1081 3 жыл бұрын
👍👍
@mrblackbaisal1928
@mrblackbaisal1928 3 жыл бұрын
കറക്റ്റ് 🤗
@subiraj4687
@subiraj4687 3 жыл бұрын
😍
@dakiniammachi9152
@dakiniammachi9152 3 жыл бұрын
ചെങ്കോലും കിരീടവും ഇല്ലാതെ ഒരു മാന്ത്രികൻ വന്നു. തൻ്റെ മന്ത്രവടി കൊണ്ട് ''മായജാലം തീർത്ത് '' കാണികളെ മയക്കി തിരിച്ചുപോയി👍👍👍
@wonderingworld3374
@wonderingworld3374 3 жыл бұрын
പുല്ലാങ്കുഴൽ കേട്ട് കണ്ണ് നിറഞ്ഞവരും കുളിര് കൊരിയവരും ഇവിടെ ഒത്തു ചേരാം
@justinjose4018
@justinjose4018 3 жыл бұрын
വേറൊരു ലോകത്തിൽ ആയിരുണു
@maneshkumar5626
@maneshkumar5626 3 жыл бұрын
S,,, ഞാനും
@muhammadejastk
@muhammadejastk 3 жыл бұрын
സത്യം ❤❤❤😭😭
@cinoyc331
@cinoyc331 3 жыл бұрын
👏👏👏👍
@jojijohnson37
@jojijohnson37 3 жыл бұрын
Ethoru melody ayalum flute version kettal ullil thattum💯💯
@yarodi
@yarodi 3 жыл бұрын
4:57 ലെ ആ " മിഴിയറിയാതെ " യിൽ നിന്നും " വെണ്ണിലാ ചന്ദന കിണ്ണം " transition 🤯♥️♥️♥️
@abhishekvarghese8405
@abhishekvarghese8405 2 жыл бұрын
❤️❤️❤️pwoliii 😍😍
@kashifminhaj4450
@kashifminhaj4450 3 жыл бұрын
എന്താ ഫീൽ അക്ഷരം തെറ്റാതെ വിളിക്കാം "കലാകാരൻ " wondeful wonderful വേറെ ഒന്നും പറയാൻ ഇല്ല
@jinshadmalli8928
@jinshadmalli8928 3 жыл бұрын
തൻവി എയും നെൽസൺ ചേട്ടനെയും കൊണ്ടുവരണം പ്ലീസ്
@anjunsaji335
@anjunsaji335 3 жыл бұрын
Theerchayayum...veendum konduvaranam idhehathe star magicil
@kashifminhaj4450
@kashifminhaj4450 3 жыл бұрын
@@jinshadmalli8928 i will try
@kashifminhaj4450
@kashifminhaj4450 3 жыл бұрын
@@anjunsaji335 iwill try
@ponnukaigreen3770
@ponnukaigreen3770 3 жыл бұрын
തങ്കച്ചൻ ചേട്ടൻ ഉയിർ ആണ്. ബട്ട്‌ ഇന്ന് കിഷോർ ചേട്ടൻ എന്ത് രസമായിട്ടാണ് പാടിയത്. എന്നിട്ട് എത്രപേരു അദ്ദേഹത്തറക്കുറിച്ചു പറഞ്ഞു. കിഷോർ ചേട്ടൻ പൊളിച്ചു ❤️
@jijibaby6684
@jijibaby6684 3 жыл бұрын
🎤🎶✔
@hareeshkumar1527
@hareeshkumar1527 3 жыл бұрын
very correct 👍👍
@afsalkhan8097
@afsalkhan8097 3 жыл бұрын
Kishorettante athra padunnavaronnum starmagikkililla
@ponnukaigreen3770
@ponnukaigreen3770 3 жыл бұрын
@@jijibaby6684 ❤️
@ponnukaigreen3770
@ponnukaigreen3770 3 жыл бұрын
@@hareeshkumar1527 ❤️
@arunraj4660
@arunraj4660 3 жыл бұрын
Skip ചെയ്ത് കണ്ടവരെ പോലും പിടിച്ചങ് ഇരുത്തി.... ഇജ്ജാതി ഫീൽ..... കുറെ കാലങ്ങൾക് ശേഷം സൂപ്പർ എപ്പിസോഡ്....
@oplegend6903
@oplegend6903 3 жыл бұрын
Comment ittu like vari kuttamenn vechappol😆😆😂
@adharshsony4240
@adharshsony4240 3 жыл бұрын
അഹങ്കാരികളെ ദൈവം എതിർക്കുന്നു. എളിമയുള്ളവർക്ക് കൃപ കൊടുക്കുന്നു എന്ന് ബൈബിൾ പറയുന്നത് എത്രയോ ശെരിയാണ്...ദൈവം ആ എളിമയ്ക്ക് നൽകിയ സമ്മാനമാണ് ഈ കഴിവും എളിമയും ശബ്ദവും നാദവും..ഈ കലാകാരൻ ജീവിക്കുന്ന കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചല്ലോ....അഭിമാനം കൊള്ളുന്നു ഈ കലാകാരനെ ഓർത്ത്.. 😘
@renjithkarthi743
@renjithkarthi743 3 жыл бұрын
തങ്കു.... miss. U... രാജേഷ് ചേട്ടൻ സല്യൂട്ട്... കിഷോർ ചേട്ടാ... സൂപ്പർ... സ്റ്റാർ മാജിക്‌.... ഉയിർ...
@UnniKrishnan-ig7mu
@UnniKrishnan-ig7mu 3 жыл бұрын
ഓടകുഴൽ കൊണ്ട് മനസ്സിൽ വിസ്മയം തീർത്ത രാജേഷ് സാർ ഒരായിരം നന്ദി 😍😍😍 തങ്കുനേ മിസ്സ്‌ ചെയ്തു....
@nilaaji1221
@nilaaji1221 3 жыл бұрын
തങ്കു ഇല്ലാതെ തങ്കു പാടിയ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഫീൽ വേഗം വാ.. ഈ എപ്പിസോഡ് തങ്കു ന് വേണ്ടി ആയിപോയി എന്നൊരു തോന്നൽ Realy miss you
@hasinakarim4193
@hasinakarim4193 3 жыл бұрын
Very correct , thanks
@somansoman2404
@somansoman2404 3 жыл бұрын
Yes bro feeling's of 🌹🌹 THANKU
@thahseentwz5765
@thahseentwz5765 3 жыл бұрын
ഇന്ന് രാത്രി വീണ്ടും തങ്കുനേ കാണാം
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
👏👏👏👍
@vaishakvaishak5353
@vaishakvaishak5353 3 жыл бұрын
ഈ മനുഷ്യനെ ഒക്കെ അല്ലെ ജനം യഥാർത്ഥത്തിൽ അറിയേണ്ടത് 💕🥰🥰🥰
@ramakrishanmk2188
@ramakrishanmk2188 3 жыл бұрын
🙏അതെ
@priyappansaiju9149
@priyappansaiju9149 3 жыл бұрын
Of course😎😎😎
@sandrasumesh803
@sandrasumesh803 3 жыл бұрын
Nte fav aa Rajesh annan....njan othiri mundiyittundu....😘😘
@lijothomas9416
@lijothomas9416 3 жыл бұрын
ഈ മനുഷ്യനെ അറിയാത്ത ആരാ ഉള്ളത്
@raheema8103
@raheema8103 3 жыл бұрын
What feel bro
@robinraj.calicut6610
@robinraj.calicut6610 3 жыл бұрын
രാജേഷേട്ടനെ ഈ പ്രോഗ്രാമിൽ കൊണ്ടു വന്ന എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി ❣️❣️❣️
@sunithak.s3285
@sunithak.s3285 3 жыл бұрын
ആ ഓടകുഴൽ വായിക്കുന്ന ആൾക്ക് കണ്ണു തട്ടാതിരിക്കട്ടെ അത്രക്കും സുഖം ഉണ്ടായിരുന്നു കേൾക്കാൻ 🥰😍എപ്പോഴും നല്ലതു മാത്രം വരട്ടെ 🙏
@thahseentwz5765
@thahseentwz5765 3 жыл бұрын
പുള്ളി കുറേ കാലമായി തകർക്കുന്നു..കണ്ണു തട്ടാതിരിക്കട്ടെ
@sahadk3913
@sahadk3913 3 жыл бұрын
അത് രാജേഷ് ചേർത്തല ആണ് bro. മൂപ്പർ വല്യ നിലയിൽ ആണ് ഭായ്
@musthafamusthu6466
@musthafamusthu6466 3 жыл бұрын
Chillarra pullli ellaa ayaall.
@sunithak.s3285
@sunithak.s3285 3 жыл бұрын
@@sahadk3913 ok
@Mv-if1mg
@Mv-if1mg 3 жыл бұрын
എല്ലാവരും കണ്ണ് വച്ചു പോയി 💞
@devibhadra763
@devibhadra763 3 жыл бұрын
ഏതൊരു സെലിബ്രിറ്റി വന്നതിനേക്കാളും ഏറ്റവും സൂപ്പർ എപ്പിസോഡ്. മനം കുളിർത്തു. താങ്ക്സ് രാജേഷേട്ടനെ കൊണ്ട് വന്നതിനു
@muhammadejastk
@muhammadejastk 3 жыл бұрын
സത്യം ❤❤❤
@teenaanto1938
@teenaanto1938 3 жыл бұрын
Kidu
@wamiltom7279
@wamiltom7279 3 жыл бұрын
Rajesh ചേട്ടനെയും, Thakachan ചേട്ടനെയും. ഒരു ദിവസം ഒരുമിച്ച് കൊണ്ടുവരണം മംഗളങ്ങളരുളും എന്നുള്ള പാട്ട് പാടിക്കാൻ. ഇത് ഞങ്ങളുടെ അഭ്യർത്ഥനയാണ്.... ഇത് വേണം എന്ന് ഉള്ളവർ ലൈക്ക് അടി 👍☺️
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
കിടു കമെന്റ് ബ്രോ 👏👏👏👏👍രാജേഷേട്ടനെ കൊണ്ട് പാടിച്ചിട്ട് തങ്കു പെർഫോം ചെയ്താൽ കൊള്ളാമെന്നു തോന്നുന്നു.. 😍😍😍👍
@Football_bhakthan
@Football_bhakthan 3 жыл бұрын
ഈ ഇടയില്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും ഇഷ്ട്ടം ആയ Episode.. സിനിമാ നടിമാര്‍ അല്ല .. ഇത് പോലത്തെ കലാകാരന്‍ മാരെ ആണ് കൊണ്ട് വരേണ്ടത്.... 😍
@hashimrasheed3289
@hashimrasheed3289 3 жыл бұрын
Exactly...🥰🥰🥰
@rahuldarsana3804
@rahuldarsana3804 3 жыл бұрын
Good കമൻ്റ് ബ്രോ❤️ ഇങ്ങനെ ഉള്ളവരെ ആണ് കൊണ്ട് വരേണ്ടത് 🙏
@basheerzamanbasheer3014
@basheerzamanbasheer3014 3 жыл бұрын
Yes... ofcours.....
@basheerzamanbasheer3014
@basheerzamanbasheer3014 3 жыл бұрын
Ofcurs
@manjushamanju4523
@manjushamanju4523 3 жыл бұрын
Sathyam 👍👍👍
@dreamcrafter1276
@dreamcrafter1276 3 жыл бұрын
കമെന്റ് ഒന്നും ഇടതൈ മറ്റുള്ളവരുടെ കോമമന്റ് വായിച്ച് ലൈക്‌ ഇട്ട് പോകുന്നവർ ഉണ്ടോ 🤔
@rejikochumolrejikochumol9497
@rejikochumolrejikochumol9497 3 жыл бұрын
😜🥰
@jubikpavas4695
@jubikpavas4695 3 жыл бұрын
ഉള്ളിൽ ചിരി വന്നു എന്നും ചെയുന്നത് 🤩🤩🤩
@donissac8259
@donissac8259 3 жыл бұрын
Njan
@bijuchandran7090
@bijuchandran7090 3 жыл бұрын
Njaan
@manuprasad8176
@manuprasad8176 3 жыл бұрын
😀😀
@jibithab4906
@jibithab4906 3 жыл бұрын
ആരെയെങ്കിലും miss ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ Anu തങ്കുവിന്റെ പേര് പറഞ്ഞതിൽ ഒരുപാട് സന്തോഷം 😍🤗
@killbillpaande9721
@killbillpaande9721 3 жыл бұрын
👍
@kukku666
@kukku666 3 жыл бұрын
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
@yadunathk8388
@yadunathk8388 3 жыл бұрын
Anukkutty ❤️ thanku
@helpinghands127
@helpinghands127 3 жыл бұрын
Anukutty and thanku combo sherikkum miss cheyyunu
@yadunathk8388
@yadunathk8388 3 жыл бұрын
@@helpinghands127 Yes.❤️❤️❤️❤️
@natyalayasuresh2949
@natyalayasuresh2949 3 жыл бұрын
ഇച്ചിരി സന്തോഷിക്കാമെന്നു കരുതി കണ്ടതാ. അവസാനം കരഞ്ഞു പണ്ടാരമടങ്ങി... രാജേഷേട്ടാ suuupprrrr
@anilmuanilmu6270
@anilmuanilmu6270 2 жыл бұрын
😆😆😆😂😂😭😭😭😭
@georgearakkulamarakkulam3353
@georgearakkulamarakkulam3353 2 жыл бұрын
കിടു
@shameert6324
@shameert6324 3 жыл бұрын
ഈ പരിപാടി ഒന്നിൽ തവണ കണ്ടവർ ലൈക്കടിച്ച് പൊയ്ക്കോളീം
@dileepmv7438
@dileepmv7438 3 жыл бұрын
Onnil thavana kandavar ennal entha?
@sijukc8354
@sijukc8354 3 жыл бұрын
Bcz of AR Rehman
@shylajashylaja9000
@shylajashylaja9000 3 жыл бұрын
Everyday night
@pradeepidukki4329
@pradeepidukki4329 3 жыл бұрын
Romans
@ronosamuel2050
@ronosamuel2050 3 жыл бұрын
ഇന്നും കൂടി കണ്ടു total 10😊
@raslaichu4178
@raslaichu4178 3 жыл бұрын
എപ്പിസോഡ് രാജേഷേട്ടൻ തകർത്തു.. പിന്നെ.. കിഷോർ ചേട്ടനും..👌👌👌👌👌👌💖💖💖💖💖💖💖💖 തങ്കു.............
@muhamedfaizalfaizal1259
@muhamedfaizalfaizal1259 3 жыл бұрын
👌👌👌👌👏👏👏👏
@KL-qi5ww
@KL-qi5ww 3 жыл бұрын
_ഗെസ്റ്റയി വന്ന് ഒരു നെഗറ്റീവ് കമെന്റ്സ് പോലും കിട്ടാത്ത കിഷോറേട്ടനാണെന്റ് ഹീറോ_ ... _സ്റ്റാർ മാജികിനു ഒത്ത ആളാണ് ഇങ്ങേരു_ .... 💖💖💖 _ഒഴിവാക്കല്ലേ_ 🔥🔥🔥🔥🔥
@nadhafathimath3918
@nadhafathimath3918 3 жыл бұрын
Yuva
@ahalyasubhashparkavi218
@ahalyasubhashparkavi218 3 жыл бұрын
Kurukku sirithavale song Kishor male and female voice il padum , njan kettittundu, long time ago
@ushaabraham2391
@ushaabraham2391 3 жыл бұрын
Kishore oru sambhavam thanne
@AAKASHADOOTH
@AAKASHADOOTH 3 жыл бұрын
bro UNITED -GGMU 🔥🔥
@neethuvijayan8098
@neethuvijayan8098 3 жыл бұрын
ചേട്ടൻ വായിക്കുന്ന ഓരോ പാട്ടു ഉം പലപ്പോഴും കേട്ടിട്ടുള്ളതാണ്. പക്ഷെ ഓടകുഴലിൽ വായിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ് പ്രേത്യേകിച്ചു താരാ പഥം ചേതോഹ രം. താനേ തിരിഞ്ഞും മറിഞ്ഞും. ചേട്ടന്റെ പുല്ലാം കുഴൽ fewshan കൊടുങ്ങല്ലൂർ അമ്പലത്തിൽ വച്ചു കണ്ടിട്ടുണ്ട്. Ca. വിജയൻ. അങ്കമാലി. കുറുമശ്ശേരി
@hareeshkp1263
@hareeshkp1263 Жыл бұрын
ഹൃദയം കവർന്നൊരു മനുഷ്യൻ.. ❤️ ഒരുപാട് ഇഷ്ടമാണ്.. എത്ര കേട്ടാലും മതിവരാത്തൊരു feelings.. ❤❤
@hannajohny1152
@hannajohny1152 3 жыл бұрын
ഓടകുഴൽ കൊണ്ട് മനസ്സിൽ വിസ്മയം തീർത്ത രാജേഷ് സാർ ഒരായിരം നന്ദി 😍😍😍
@sukanyasr776
@sukanyasr776 3 жыл бұрын
Very super💝
@MuhammedIrfan-nm4bt
@MuhammedIrfan-nm4bt 3 жыл бұрын
1000th man
@afsaltck2744
@afsaltck2744 3 жыл бұрын
Please,ഒരു അപേക്ഷ ഉണ്ട് രാജേഷ് ചേർത്തലയെ ഒന്നും കൂടെ കൊണ്ടുവരണം... please... please കൊണ്ട് വരുമെന്ന് പ്രധിക്ഷിക്കുന്നു
@sinjojoseph2516
@sinjojoseph2516 3 жыл бұрын
ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ അനുഗ്രഹീത കലാകാരൻ 👌👌👏👏👏😍😍😍
@appuappuzz6341
@appuappuzz6341 3 жыл бұрын
Ente nattukaran ane😍♥️♥️♥️❣️
@muhammedjasil7615
@muhammedjasil7615 3 жыл бұрын
@@appuappuzz6341 evide naad
@deekshith1846
@deekshith1846 3 жыл бұрын
@@appuappuzz6341 ayin 🙄
@mukkoottiltitus9866
@mukkoottiltitus9866 3 жыл бұрын
Sathyam
@appuappuzz6341
@appuappuzz6341 3 жыл бұрын
@@muhammedjasil7615 cherthala anu bro
@jobyjobson
@jobyjobson 3 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ദൈവത്തിന്റെ കൈയ്യൊപ്പുള്ള അനുഗ്രഹീത കലാകാരൻ❤️
@guppyandm800lover9
@guppyandm800lover9 3 жыл бұрын
💯
@sajisurya9275
@sajisurya9275 2 жыл бұрын
സത്യം പറഞ്ഞാൽ കരഞ്ഞു പോയി ഓരോ പാട്ട് വായിക്കുമ്പോഴും ഞാനറിയാതെ എന്റെ കണ്ണ് നിറഞ്ഞു. കൂടെ ഇരുന്ന എല്ലാവരും ചോദിച്ചു എന്തിനാ കരയുന്നെ എന്ന് പക്ഷെ അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു. അത്രമെല് ഞാൻ ആസ്വദിച്ചു. എന്നെങ്കിലും ചേട്ടനെ കാണാൻ പറ്റുകയാണെങ്കിൽ വലിയൊരു ഗിഫ്റ്റ് നൽകുന്നതായിരിക്കും സത്യം
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Godsingature man
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Putty over anukutty
@haifriends5512
@haifriends5512 3 жыл бұрын
*സീരിയൽ നടിമാരെ guest ആയി എഴുന്നള്ളിച്ചു കൊണ്ടുവരാതെ ഇതുപോലുള്ള അനുഗ്രഹീത കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന കൊടുക്കണം.* *Big Salute*
@amritadaz5362
@amritadaz5362 3 жыл бұрын
Apo avde irikkunna ellarem paranju vidano🙄
@dennydan6082
@dennydan6082 3 жыл бұрын
Njan yojikkunnu🤙
@ebinsebastian418
@ebinsebastian418 3 жыл бұрын
Rajith orikkalum paadillarunnu
@mallurider541
@mallurider541 3 жыл бұрын
Correct
@musthafakairali8470
@musthafakairali8470 3 жыл бұрын
എല്ലാരു വേണം സഹോ
@Jhocena
@Jhocena 3 жыл бұрын
താരാപതം വായിച്ചപ്പോൾ ശെരിക്കും കണ്ണു നിറഞ്ഞുപോയി 😭😭 അതോടപ്പം SPB sir ഉരുപാട് മിസ്സ്‌ ചെയ്യുന്നു 😭😭😭😭
@sebinmathew7723
@sebinmathew7723 3 жыл бұрын
എന്നാ ഫീൽ ആ ആഹാ അന്തസ് ❤️❤️ കിഷോർ ഏട്ടാ ഒരുപാട് സ്നേഹം ❤️❤️ ശ്രീവിദ്യ ഇഷ്ടം ❤️😍😍
@vipinv6188
@vipinv6188 3 жыл бұрын
വയലിൻ വായിക്കുന്ന ആര്‌ വന്നാലും അവിടെ ബാലഭാസ്‌ക്കർ അദ്ദേഹത്തെ കഴിഞ്ഞേ വേറെ ഒരു മുഖം മനസ്സിൽ വരൂ അത് പോലെ ആണ് ഫ്ലൂട്ട് വായിക്കുന്ന ഇനി ആര്‌ വന്നാലും രാജേഷ് ഭായ് ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കു .. ♥️ധീർകയിസുണ്ടാവട്ടെ 🙏🏻🙏🏻♥️
@shafeejamal007
@shafeejamal007 3 жыл бұрын
എല്ലാ ആശുപത്രികളിലെയും ICU വാർഡിൽ ഈ മനുഷ്യനെ കൊണ്ട് പോയി ഒരു പാട്ട് വായിപ്പിച്ചാൽ മതി....ഒട്ട് മിക്ക രോഗികളും രക്ഷപെടും.......🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@Giridhar_2007
@Giridhar_2007 3 жыл бұрын
💞💕💕
@aswathiridhurichu2990
@aswathiridhurichu2990 3 жыл бұрын
Yaa
@sadiqyousif1582
@sadiqyousif1582 3 жыл бұрын
സത്യം
@anaskallangai4116
@anaskallangai4116 3 жыл бұрын
exactly
@phychogaming8515
@phychogaming8515 3 жыл бұрын
Sathyam
@mijmalshan6415
@mijmalshan6415 3 жыл бұрын
രാജേഷ് വയ്ക്കുന്നത് കണ്ടപ്പോൾ ഞാൻ മിസ്സ്‌ ചെയ്തത് ബാലഭാസ്കർ ആണ് 😞
@mohammadhaneefa5922
@mohammadhaneefa5922 3 жыл бұрын
Yas
@naveenvijayan6443
@naveenvijayan6443 3 жыл бұрын
Yes really
@nabz4ever1
@nabz4ever1 3 жыл бұрын
Miss him 😔
@lovebird2182
@lovebird2182 3 жыл бұрын
Correct 😔😔
@ajmaljamal7826
@ajmaljamal7826 3 жыл бұрын
തീർച്ചയായും .... ആ ചിരിച്ച് കൊണ്ടുള്ള വയലിൻ മാന്ത്രികൻ
@mohammedshibin2331
@mohammedshibin2331 3 жыл бұрын
ആ ഓടകുഴൽ എന്നാ ഫീലാണ് ഉവ്വേ WOW 🔥🔥🔥🔥
@vineethmkd1569
@vineethmkd1569 3 жыл бұрын
രാജേഷ് ചേർത്തല... യൂട്യൂബ് ചാനെൽ ഉണ്ട് സേർച്ച്‌ ചെയ്ത് കാണാൻ നോക്ക് പൊളിയാണ്.❤️
@fathimashahana.m885
@fathimashahana.m885 3 жыл бұрын
❤❤❤
@ayimooti4189
@ayimooti4189 3 жыл бұрын
Mbooh
@Myworld-vy5ib
@Myworld-vy5ib 3 жыл бұрын
ശരിക്കും ഫീലായി
@spanio3724
@spanio3724 3 жыл бұрын
Romanjification ...❣️
@arjuns9965
@arjuns9965 Жыл бұрын
എല്ലാ കലാകാരൻമാർക്കും വേണ്ടത് ഇതുപോലുള്ള അസ്വാധകരെയാണ് അതുപോലെ അവരെ അസ്വദിച്ച് ഇരുത്തുന്ന കലകാരനെയും
@afsalkhan8097
@afsalkhan8097 3 жыл бұрын
ഇന്നത്തെ ലൈക്സ് രാജേഷ് ഭായിക്ക് കൊടുത്തവർക്ക് ഒത്തുകൂടാനുള്ള പോസ്റ്റ്‌ 😇😇
@ThePetVlogsByRahul
@ThePetVlogsByRahul 3 жыл бұрын
അനുവിന് മാത്രമല്ല ഞങ്ങൾക്കും തങ്കുനേ മിസ്സ്‌ ചെയ്തു....
@pra_na_yini
@pra_na_yini 3 жыл бұрын
Athine ee song kelkanam ennila eppozhum unde missing
@mereenamalu9071
@mereenamalu9071 3 жыл бұрын
sss😪😔
@hasif1909
@hasif1909 3 жыл бұрын
Aaaa
@ashrafvk4230
@ashrafvk4230 3 жыл бұрын
Anuvintea Athrayum varilla
@ThePetVlogsByRahul
@ThePetVlogsByRahul 3 жыл бұрын
@@ashrafvk4230 അതെന്താ??
@askaraskar6834
@askaraskar6834 3 жыл бұрын
Rakeesh ചേട്ടന്റെ ഓടക്കുഴൽ ശരിക്കും feel ചെയ്ത ആരൊക്ക ഉണ്ട് ❣️❣️❣️
@shahanascreativity4379
@shahanascreativity4379 3 жыл бұрын
Meee
@arunkumar-ij4fs
@arunkumar-ij4fs 3 жыл бұрын
Rajesh
@Safisaaf
@Safisaaf 3 жыл бұрын
പറഞ്ഞറിയിക്കാൻ വയ്യ..👌👌👌ഇതൊക്കെയാണ് കഴിവ് ❤❤❤കണ്ണ് നിറഞ്ഞു ശരിക്കും.. അത്രക്ക് ഫീലിംഗ്സ് ആയിരുന്നു... Magical... Uffff🔥🔥🔥
@muhammadhavazmuhammad1416
@muhammadhavazmuhammad1416 3 жыл бұрын
Njan
@bindhukm4129
@bindhukm4129 3 жыл бұрын
Anikum
@akhilvishnu3968
@akhilvishnu3968 3 жыл бұрын
ഒടുക്കത്തെ ഫീൽ ❤❤❤❤.... സത്യത്തിൽ കരഞ്ഞു പോകും..... രാജേഷ് ചേട്ടാ ❤😍😍😍😘😘😘
@nafi1.028
@nafi1.028 3 жыл бұрын
സ്റ്റാർ മാജിക്‌ ഇടുന്നതിൽ late ആവുന്നതിൽ പ്രേതിഷേദിക്കുക👍👍
@Sinan15
@Sinan15 3 жыл бұрын
Ippol koyappam illathe kittnnund
@nikhilnikhil7199
@nikhilnikhil7199 3 жыл бұрын
👍👍👍
@arshuscorner
@arshuscorner 3 жыл бұрын
Late ആയാലും വേണ്ടില്ല mariyathikk post ചെയ്ത മതി... കൊറേ കട്ട് ചെയ്ത് 🤬🤬🤬
@fathimashahana.m885
@fathimashahana.m885 3 жыл бұрын
💥💥
@വാർക്കപണിരാജൻ
@വാർക്കപണിരാജൻ 3 жыл бұрын
എന്നാ പൊഴി പ്രേതിഷേധിച്ചു വാ 😂😂😂അല്ല പിന്നെ
@rejitr19
@rejitr19 3 жыл бұрын
രാജേഷ് ഭായി നിങ്ങളുടെ കയ്യിൽ ഓടക്കുഴൽ അല്ല ഹൃദയം തുളക്കുന്ന മാന്ത്രിക വടിയാണ്‌...! ഒന്നും പറയാനില്ല..👌🎼👌🎵👌 🎶😍🔊👍
@ratheeshn1014
@ratheeshn1014 3 жыл бұрын
സത്യം...❤
@a.tworld3277
@a.tworld3277 3 жыл бұрын
Endelum para pls
@sarathmohan3403
@sarathmohan3403 3 жыл бұрын
Sathyam kannu niranju poi❤️❤️❤️
@ptsulfeekar6079
@ptsulfeekar6079 3 жыл бұрын
My sweet haart
@housewife12345
@housewife12345 3 жыл бұрын
ഇയർ ഫോൺ വെച്ചു കേൾക്കുന്ന എത്ര പേർ ഉണ്ട്‌??? ആദ്യമായിട്ടാ ഇത്രയും ലൈക് കിട്ടുന്ന😜😜😜
@berneyedison
@berneyedison 3 жыл бұрын
Yes me
@babuchittilappilly
@babuchittilappilly 3 жыл бұрын
Expected a hug to rajesh cherthala by ktitiga
@shafisirajudeen6916
@shafisirajudeen6916 3 жыл бұрын
സൂപ്പർ
@sheejajiji4257
@sheejajiji4257 3 жыл бұрын
Super
@ridafathimaacm2102
@ridafathimaacm2102 3 жыл бұрын
ഞാൻ
@mobiletechultimate8490
@mobiletechultimate8490 2 жыл бұрын
ഒരു കലാകാരന് തന്റെ കഴിവ് കൊണ്ട് മറ്റുള്ളവരുടെ കണ്ണും മനസും നിറക്കാൻ കഴിയുന്നേൽ അത് തന്നെ ആയിരിക്കും ആ കലാകാരന് കിട്ടുന്ന ഏറ്റവും വലിയ ആദരവ്😘...
@faseelasakeer805
@faseelasakeer805 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു തങ്കു ചേട്ടനെ മിസ്സ് ചെയ്തു
@nafi1.028
@nafi1.028 3 жыл бұрын
തങ്കു ചേട്ടൻ തിരിച്ചു വരുന്ന എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ലൈക് 👍👍👍
@Jasir_jazz
@Jasir_jazz 3 жыл бұрын
ഇതിന്റെ promo കണ്ടത്തിനു ശേഷം ഈ episod ന് കട്ട witing ആയിരുന്നു 💝💝🥰😘
@litil00001
@litil00001 3 жыл бұрын
T0ppłlkjjhggfrdssmmmbbvcxxxzs . .. ,
@shafimuhsin1868
@shafimuhsin1868 3 жыл бұрын
ഓടക്കുഴൽ വിസ്മയം.. വീണ്ടും കേൾക്കാൻ വന്നതാണ്👌👍🙌😍😘
@VinodVinod-sy8je
@VinodVinod-sy8je 3 жыл бұрын
ഉയിരേ ഉയിരേ 🌹🌹🌹കിഷോർചേട്ടൻ എന്ത് മനോഹരമായിട്ടാണ് പാടിയത് 🌹🌹🌹
@vinods.bethel9657
@vinods.bethel9657 3 жыл бұрын
ഈ episode വളരെ ഇഷ്ട്ടപെട്ടു... ഒരു അപേക്ഷ ഉണ്ട്, ദയവായി orchestra യെ കൂടെ കാണിക്കണമേ, അവർ വളരെ മനോഹരം ആയി തന്നെ play ചെയ്തു, specially piano 😘😘
@akkeeakkee6606
@akkeeakkee6606 3 жыл бұрын
Ys avare koodi kanikanam
@jinudavidjohn8140
@jinudavidjohn8140 3 жыл бұрын
100%
@robinpappachen
@robinpappachen 3 жыл бұрын
Correct👌👍
@letsdoit9825
@letsdoit9825 3 жыл бұрын
Oh yes all of them are equally played wonderfully well
@meee2023
@meee2023 3 жыл бұрын
കരൊക്കെ ആകും
@wowmachan9140
@wowmachan9140 3 жыл бұрын
Star magic ന്റെ ഏറ്റവും വലിയ മാജിക്കൽ എപ്പിസോഡ് ആണ് ഇത് ഇങ്ങനെ വേണം ഒരു ഗസ്റ്റിനെ കൊണ്ട് വരേണ്ടത് ❤️
@sreerekha3088
@sreerekha3088 3 жыл бұрын
Sathyam... 😘😘😘
@wowmachan9140
@wowmachan9140 3 жыл бұрын
@@sreerekha3088 ✌️
@anjuanju6303
@anjuanju6303 3 жыл бұрын
Thanku ullaepisodeil rajeshettanvernm
@vinay9249
@vinay9249 3 жыл бұрын
ത്രൂഔട്ട് രോമാഞ്ചം... മംഗളങ്ങളരുളും വായിച്ചപ്പോ കണ്ണ് നിറഞ്ഞു.. രാജേഷേട്ട..❤️❤️❤️
@hayza4679
@hayza4679 3 жыл бұрын
അനുവിന് വേണ്ടി തങ്കു പാടിയ പാട്ട് ഓടക്കുഴലിലൂടെ കേട്ടപ്പോൾ kannu nirannu (thanku anukkuttyyyyyyyy myyy favvv comboozzzz😘😘😘💓💓❤️❤️😍😍😍) രാജേഷേട്ടാ ബിഗ് സല്യൂട്ട്💕💓💓❤️❤️❤️😍😘
@yadunathk8388
@yadunathk8388 3 жыл бұрын
Correct ❤️
@sandeepsandhu4543
@sandeepsandhu4543 3 жыл бұрын
കേരളീയരുടെ അഹങ്കാരം ആണ് രാജേഷ് ഏട്ടൻ എന്ന് തോന്നുവാന്നെ ഒരു ലൈക് അടി
@nichuameer2387
@nichuameer2387 3 жыл бұрын
💐💐💐💐
@sreejithacharya3526
@sreejithacharya3526 3 жыл бұрын
💓💓💓
@saranysarany9096
@saranysarany9096 3 жыл бұрын
💞💞💞🌹
@msdian6255
@msdian6255 3 жыл бұрын
Sure
@shakirshibi5511
@shakirshibi5511 3 жыл бұрын
അത് ഉറപ്പല്ലേ 😍😍
@rajeevt4130
@rajeevt4130 3 жыл бұрын
ബാലഭാസ്കർ എന്ന കലാകാരൻ പോയതിന് ശേഷം ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു വിക്തിയാണ് നമിച്ചിരിക്കുന്നു രാജേഷേട്ടാ...
@fidhafidhuzz2052
@fidhafidhuzz2052 3 жыл бұрын
സ്റ്റാർ മാജിക്‌ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ സ്ഥിരമായി കാണുന്നവർ ലൈക്ക് അടി 👍
@ashiquemuhammed9229
@ashiquemuhammed9229 3 жыл бұрын
Nink ethre like bandath 😄
@fasikunnath152
@fasikunnath152 3 жыл бұрын
kzbin.info/www/bejne/iZfUhX6padN6bJo ഒരു മികച്ച നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട് കാരണം എന്താ നിങ്ങൾക്കറിയാമോ മുകളിൽ കൊടുത്ത ലിങ്ക് ഒന്ന് നിങ്ങൾക്ക് seraials ടിവിക്ക് മുൻപേ ഫോൺ കാണാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്ത ലിങ്കിൽ കയറി ആ വീഡിയോ ആ വീഡിയോ ഒന്ന് ഫുൾ ആയിട്ട് കാണുക ഒരു ആപ്ലിക്കേഷനും ഇല്ലാതെയാണ് ഞാൻ ഇത് ചെയ്യുന്നത് ഇതുവരെ വായിച്ചതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവരും subscribe,s,,,,
@simplepleasures2912
@simplepleasures2912 3 жыл бұрын
Me
@fidhafidhuzz2052
@fidhafidhuzz2052 3 жыл бұрын
@@ashiquemuhammed9229 😊
@വാർക്കപണിരാജൻ
@വാർക്കപണിരാജൻ 3 жыл бұрын
എന്നും കാണാനുന്നവർ കരണകുറ്റി നോക്കി ഒന്ന് അടി
@renydeepak8685
@renydeepak8685 3 жыл бұрын
ഭയങ്കര ഫീൽ ആയിരുന്നു രാജേഷേട്ടാ . എന്റെ വയറ്റിൽ ഉള്ള കുഞ്ഞു പോലും അത് ആസ്വദിച്ചു ❤️
@sibithsuttu
@sibithsuttu 3 жыл бұрын
💗
@mr.lijurajan1216
@mr.lijurajan1216 3 жыл бұрын
❤️
@subairhasnuandona8551
@subairhasnuandona8551 3 жыл бұрын
💖💖💖💖
@4jocreations186
@4jocreations186 3 жыл бұрын
Grt cmnt😍😍💗💗💗💗💗
@syamsankar9969
@syamsankar9969 3 жыл бұрын
nice comment 🥰🥰
@vampire6553
@vampire6553 3 жыл бұрын
തങ്കുന്നെയും നെൽസൺ ചേട്ടനെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😔😔
@jubygeorge7986
@jubygeorge7986 3 жыл бұрын
Krithika എന്ന കുട്ടി ഹൃദയശുദ്ധി യുള്ള കുട്ടിയാണ് സംഗീതം കേട്ടാൽ കരയുന്ന ആരോ അവർക്ക് കളങ്കം ഇല്ല
@nkentertainment9470
@nkentertainment9470 3 жыл бұрын
തന്ങ്കുവിനെ വളരെ അതികം മിസ് ചെയ്തു തങ്കു എപോഴാ വെരുക WE ARE WAITING FOR തങ്കു
@pra_na_yini
@pra_na_yini 3 жыл бұрын
Vanu vannu
@soumya7408
@soumya7408 3 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BULPfMvVr9x6CpczJ9af9i
@silpadeepu8479
@silpadeepu8479 3 жыл бұрын
Innathe episodeil thanku und
@anandsivankalayil4532
@anandsivankalayil4532 3 жыл бұрын
@@soumya7408 is it only for പ്രവാസി
@soumya7408
@soumya7408 3 жыл бұрын
No
@HariKrishnan-jh6jj
@HariKrishnan-jh6jj 3 жыл бұрын
തങ്കു നെ മിസ്സ്‌ ചെയ്തു😔..... പിന്നെ ഈ എപ്പിസോഡ് ഒരു രക്ഷയം ഇല്ല ഒരുപാടു ഫീൽ ആയി 🥰🥰🥰🥰
@nafi1.028
@nafi1.028 3 жыл бұрын
തങ്കു വന്നു
@fasikunnath152
@fasikunnath152 3 жыл бұрын
kzbin.info/www/bejne/iZfUhX6padN6bJo ഒരു മികച്ച നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട് കാരണം എന്താ നിങ്ങൾക്കറിയാമോ മുകളിൽ കൊടുത്ത ലിങ്ക് ഒന്ന് നിങ്ങൾക്ക് seraials ടിവിക്ക് മുൻപേ ഫോൺ കാണാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്ത ലിങ്കിൽ കയറി ആ വീഡിയോ ആ വീഡിയോ ഒന്ന് ഫുൾ ആയിട്ട് കാണുക ഒരു ആപ്ലിക്കേഷനും ഇല്ലാതെയാണ് ഞാൻ ഇത് ചെയ്യുന്നത് ഇതുവരെ വായിച്ചതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവരും subscribe,s,,,,
@fathimashahana.m885
@fathimashahana.m885 3 жыл бұрын
Yah 💥💥
@clisiyamichael844
@clisiyamichael844 3 жыл бұрын
@@nafi1.028 ano avidee
@vaishnav.v2611
@vaishnav.v2611 3 жыл бұрын
Yep
@shamnaanwar3891
@shamnaanwar3891 3 жыл бұрын
താരാപഥം song ചോദിച്ച യുവക്ക് ഇരിക്കട്ടെ 👍
@sreenandanam9347
@sreenandanam9347 3 жыл бұрын
അതെ
@democracyreturn67
@democracyreturn67 3 жыл бұрын
My favourite song 👍👍 രജേശേട്ടൻ്റെ master piece താരാ പഥം KZbin cover song hit ആണ്
@mujthabakoroth72
@mujthabakoroth72 3 жыл бұрын
Favourite song ever 🦋
@shibugeorge5619
@shibugeorge5619 3 жыл бұрын
❤️🧡💛💚💙
@abin9318
@abin9318 3 жыл бұрын
Finnallahh....
@sajurahulsajurahul8004
@sajurahulsajurahul8004 Жыл бұрын
താരാപദoooo..... Vere feel.... Rajesh ഏട്ടൻ ആ ഫീലിൽ കൊണ്ട് എത്തിച്ചു.... Super
@nafeelanafi1478
@nafeelanafi1478 3 жыл бұрын
ഏതു സെലിബ്രിറ്റി വന്നാലും ഇഷ്ടം തങ്കു വിനോട് thanku rocks
@muhammednisar7864
@muhammednisar7864 3 жыл бұрын
Hi nafeela
@muhammednisar7864
@muhammednisar7864 3 жыл бұрын
സുഗമാണോ
@nafeelanafi1478
@nafeelanafi1478 3 жыл бұрын
@@FarhaAmeer-d8o ys dr
@najeemabdul692
@najeemabdul692 3 жыл бұрын
ആര് പുറത്തുനിന്ന് വന്നാലും ഇഷ്ടമുള്ള ഒറ്റ പേര് തങ്കു❤️😘
@muhammedmoimi9882
@muhammedmoimi9882 3 жыл бұрын
💕💕💞💞
@swapnaletharani5414
@swapnaletharani5414 3 жыл бұрын
athe❤️
@suhailvisharath5420
@suhailvisharath5420 3 жыл бұрын
കിഷോറേട്ടന്റെ കിടിലം song. കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ... 🤩🤩
@alphonsecreation6542
@alphonsecreation6542 3 жыл бұрын
@Shaila Kitchen cheyam thirichum cheyanam
@aswinraveendran2874
@aswinraveendran2874 3 жыл бұрын
Aarum illa
@ദക്ഷിണശിവൻ
@ദക്ഷിണശിവൻ 3 жыл бұрын
കിഷോർ സർ പൊളി ആണ് എന്റെ ട്യൂഷൻ സർ ആണ് സകലകലാവല്ലഭൻ ഒട്ടും ജാടയും ഇല്ല നല്ല അദ്ധ്യാപകനും ആണ് സർ
@ashikajmalvlogs
@ashikajmalvlogs 3 жыл бұрын
❤️❤️❤️❤️❤️❤️
@jerusalem0771
@jerusalem0771 3 жыл бұрын
@@ദക്ഷിണശിവൻ കിഷോർ അണ്ണൻ ഇപ്പോഴും പഠിപ്പിക്കാൻ പോകുന്നുണ്ടോ
@suriakaladileep
@suriakaladileep 3 жыл бұрын
ഭഗവാൻ ശ്രീ കൃഷ്ണന് എന്തുകൊണ്ടാണ് ഇത്രയധികം അരാധികമാർ ഉണ്ടായിരുന്നതെന്ന് ഇപ്പൊ മനസ്സിലായി....🥰🥰🥰❤❤...രാജേഷേട്ടൻ ഇഷ്ടം....🥰🥰🥰🥰🥰🥰❤❤❤❤❤....എന്തുകൊണ്ടാണ് ഇത്രയധികം dislikes എന്നു ഇനിയും മനസിലാവുന്നില്ല....
@രാവണൻരാവണൻ-വ8ങ
@രാവണൻരാവണൻ-വ8ങ 3 жыл бұрын
കിഷോർ ചേട്ടൻ ഫാൻസ്‌ ആരും ഇല്ലേ ഈ സ്റ്റാർ മാജിക്ക് ഫാൻസുകാരെ. ഒന്ന് ലൈക് അടിച്ചേ കാണട്ടെ പവർ
@നാടൻ-ഗ1ഫ
@നാടൻ-ഗ1ഫ 3 жыл бұрын
ലൈക്‌ കൊണ്ടുപോയി പുഴുങ്ങി തിന്നാനോ അതോ മറിച്ചു വിൽക്കാനോ? ബാങ്കിൽ ഇടാൻ പറ്റുവോ ഈ പറഞ്ഞ ലൈക്‌?? ഈ വക കമെന്റിലെ ലൈക്‌ തെണ്ടൽ കാണുമ്പോൾ ഒരു പുച്ഛം... വെറും പുച്ഛമല്ല ഒരു കോത്താഴത്തിലെ പുച്ഛം എല്ലാ കമെന്റ് ലൈക്‌ വാങ്ങാലോടാൻ മാർക്കും. രാജേഷ് ചേർത്തല എന്ന കലാകാരന് എത്ര ഇഷ്ടം കൊടുത്താലും മതിയാകില്ല. അദ്ദേഹം ഒരു ദൈവാനുഗ്രാം ഉള്ള മികച്ച കലാകാരനാണ്. ആർക്കും അതിൽ ഒരു സംശയവും വേണ്ട. അതിന്റെ ഇടയിൽ കമെന്റിൽ അവരിട്ട കമെന്റിനു ലൈക്‌ കിട്ടാൻ വേണ്ടിയുള്ള ഒരു തരംതാഴ്ന്ന കമെന്റ് തെണ്ടലിനു.................................. ഈ കുത്തിലുണ്ട് എല്ലാം
@രാവണൻരാവണൻ-വ8ങ
@രാവണൻരാവണൻ-വ8ങ 3 жыл бұрын
@@നാടൻ-ഗ1ഫ അനക് ലൈക് അടിക്കാൻ താല്പര്യം ഇല്ലങ്കിൽ അടിക്കണ്ട. ഒരുമാതിരി മറ്റെലെ കമന്റ് ഇടണ്ട. എന്റെ കമന്റിനു 👍
@sandeepkumar.v.u311
@sandeepkumar.v.u311 3 жыл бұрын
❤️❤️❤️❤️❤️🥰🥰🥰🥰🥰
@micro0730
@micro0730 3 жыл бұрын
ഷാപ്പിലെ കറിയുടെ അവതരണം മുതലേ പുള്ളിയെ ഇഷ്ടമാ. അത് പുള്ളിയെകൊണ്ടേ ചെയ്യാൻ പറ്റു
@രാവണൻരാവണൻ-വ8ങ
@രാവണൻരാവണൻ-വ8ങ 3 жыл бұрын
@@micro0730 💪💪💪💪
@bindusaleesh6349
@bindusaleesh6349 3 жыл бұрын
സൂപ്പർ ...തങ്കുച്ചേട്ടനെ മിസ്സ് ചെയ്യുന്നൂ എന്ന് അനു പറഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു ....
@pra_na_yini
@pra_na_yini 3 жыл бұрын
Enike aa video kudi kandapo control poyi karanju
@helpinghands127
@helpinghands127 3 жыл бұрын
Atheee
@drisyaraveendran1730
@drisyaraveendran1730 3 жыл бұрын
Athe sarikum karanju poyi
@priyajayaraj1639
@priyajayaraj1639 3 жыл бұрын
കിഷോര്‍ ഏട്ടൻ ഒരിക്കൽ കൂടി തൂമഞ്ഞിൻ പാടണം,.... രാജേഷേട്ടൻ superb...♥️♥️
@midhunv2478
@midhunv2478 3 жыл бұрын
Sathyam
@shafeeqat957
@shafeeqat957 3 жыл бұрын
തങ്കച്ചൻ ചേട്ടന്റെ അമ്മ മരണ പെട്ട ആ സമയത്തെ എപ്പിസോഡ് ആണെന്ന് തോനുന്നു അത് കൊണ്ട് തന്നെ തങ്കച്ചനെ മാസങ്ങളായി സ്റ്റാർ മാജിക്‌ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു കുറെ ഗ്യാപ്പിന്ന് ശേഷം തങ്കച്ചൻ അനുവിന്ന് വേണ്ടി മുൻപ് പാടിയ പാട്ടിന്റെ കുഴൽ കേട്ടപ്പോൾ തങ്കച്ചന്റെ ഓർമ്മകൾ അനുവിന്റെ മനസ്സിൽ വന്നു ഞങ്ങളുടെയും... തങ്കു ഉയിർ 😍😍😍😍
@arshadbava8891
@arshadbava8891 3 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ, തങ്കു മിസ്സ്‌ യു ❤️❤️❤️❤️❤️ഉയിരാണ് തങ്കു.....🔥🔥🔥🔥
@kunjeeskitchentravelling8559
@kunjeeskitchentravelling8559 3 жыл бұрын
അഹങ്കാരം ഇല്ലാത്ത പച്ചയായ കലാകാരൻ.. ഈ വിനയം തന്നെയാണ് ഇദ്ദേഹത്തെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത്.. അഭിമാനം തോന്നുന്നു.. മലയാളി ആയതിൽ 🙏🌹
@aks2951
@aks2951 3 жыл бұрын
🙏🙏🙏
@sruthybaijusruthybaiju8050
@sruthybaijusruthybaiju8050 3 жыл бұрын
രാജേഷേട്ടാ ❤️❤️❤️❤️
@remyar7842
@remyar7842 3 жыл бұрын
എംഎം അദ്ദേ
@modernprinters6187
@modernprinters6187 3 жыл бұрын
👍👌
@unnikc3817
@unnikc3817 3 жыл бұрын
Missing baluchettan.... Adeham swargattil irunnu kannunnundavum.... Miss you lot chettaaaa
@jarmboys4291
@jarmboys4291 3 жыл бұрын
നാട്ടുകാരൻ.. ആണ് അതിലുപരി ഉറ്റ സുഹൃത്താണ്.. ❤️❤️❤️
@LORRYKKARAN
@LORRYKKARAN 3 жыл бұрын
❤️❤️🙏
@fasilbaiber6813
@fasilbaiber6813 3 жыл бұрын
Number plizz
@salmanfarisi5271
@salmanfarisi5271 3 жыл бұрын
Rajesh chetane onn neril kanan pattumo ningalude frnd alle plssss plssss
@jarmboys4291
@jarmboys4291 3 жыл бұрын
@@salmanfarisi5271 ബ്രോ അദ്ദേഹം ഇപ്പൊൾ താമസിക്കുന്നത് എറണാകുളത്ത് ആണ്.
@kilipennu5092
@kilipennu5092 3 жыл бұрын
🥰🥰
@kochumonjmithradas5749
@kochumonjmithradas5749 3 жыл бұрын
19.56 THANKACHETTANE MISS CHEYUNNU ENNU PARAYUMPOL ANUKKUTTYUDE MUKHABHAVAM AARENKILUM KANDO ? AA SHABDAM EDARIYATHU KETTO ? ATHANU NAMMUDE ANUKKUTTY. THANKUVINE ORUPAD MISS CHEYUNNU.
@creativethings6589
@creativethings6589 3 жыл бұрын
ഒന്നും പറയാനില്ല Beautiful മുളം തണ്ടിൽ വരെ സംഗീതം നിറച്ച ദൈവത്തിനെ എത്ര സ്തുതിച്ചാലും മതി വരില്ല
@SIVA-kf2qn
@SIVA-kf2qn 3 жыл бұрын
🙏🙏😓😓😓😥😥😥😖😭😭😭
@akhileairinjalakuda5871
@akhileairinjalakuda5871 3 жыл бұрын
മുളം തണ്ടിൽ കലാകാരൻ ആണ് നിറയ്ക്കുന്നത്. എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം. കലാകാരൻ അദ്ധ്വാനം ചെയ്തില്ലെങ്കിൽ മുള വളരും മണ്ണിൽ അലിയും....
@jithukunjava2441
@jithukunjava2441 3 жыл бұрын
Sathyam
@manafmanaf8355
@manafmanaf8355 3 жыл бұрын
@@SIVA-kf2qn in iff
@Anuuystories
@Anuuystories 3 жыл бұрын
കേരളത്തിൻറെ അഭിമാനമാണ് രാജേഷ് ചേർത്തല. ഒന്നും പറയാനില്ല അത്രയ്ക്കും മനോഹരമായിരുന്നു💥
@hasif1909
@hasif1909 3 жыл бұрын
Aaaa😃😃😃
@SHABEEB_EK
@SHABEEB_EK 3 жыл бұрын
Video കണ്ടപ്പോൾ തന്നെ very feeling Awesome പിന്നെ നേരിൽ കേൾക്കുമ്പോൾ എന്തായിരിക്കും🙏👏👏👏
@Zahid-kk3pr
@Zahid-kk3pr 3 жыл бұрын
*ഓടക്കുഴൽ വായിച്ചത് കേട്ടപ്പോൾ അനുവിനെ പോലെ തങ്കുവിനെ മിസ്സ് ചെയ്ത ആരൊക്കെയുണ്ട്* 💙
@devuk.mtheerthalineesh7523
@devuk.mtheerthalineesh7523 3 жыл бұрын
കണ്ണ് നിറഞ്ഞൊഴുകിട്ട് കാണാന കേൾക്കാനും പറ്റുന്നില്ലല്ലോ ദൈവമേ❤️❤️
@NILGIRIMALAYALI
@NILGIRIMALAYALI 3 жыл бұрын
ആ ഓടകുഴൽ വായനക്കിരിക്കട്ടെ ഇന്നത്തെ മുഴുവൻ ലൈകും എന്നാ ഫീൽ 🥰🥰👍👍🙏🙏അതോടൊപ്പം കിഷോർ ചേട്ടന്റെ പാട്ടും 😍😍💕💕❣️❣️ 👇 👇
@AbdulHakeem-ul2et
@AbdulHakeem-ul2et 3 жыл бұрын
തങ്കച്ചൻ ചേട്ടനെയും നെൽസൺ ചേട്ടനെയും കൊണ്ട് വരണമെന്നുള്ളവർ ലൈക്‌ 🥰
@thomman._5
@thomman._5 3 жыл бұрын
nelsonta andi po myire enichu avn patti show aanu thangachan uyir .poli muthw
@AnwarAli-dd2ky
@AnwarAli-dd2ky 3 жыл бұрын
ആ ഉയിരെ കേൾക്കുമ്പോൾ എപ്പോഴും ബാലഭാസ്കരിനെ ഓർമ വരും 😣😣
@scmstories6510
@scmstories6510 3 жыл бұрын
15:57 തങ്കു അവിസ്മരണീയമാക്കിയ ആ എപ്പിസോഡിനുള്ള ആദരവ് ❤️
@sheebagireesh9869
@sheebagireesh9869 3 жыл бұрын
👌👌👌👌👌🤍
@വിഷ്ണുചാലക്കുടി
@വിഷ്ണുചാലക്കുടി 3 жыл бұрын
ആ എപ്പിസോഡ് നമ്പർ??
@scmstories6510
@scmstories6510 3 жыл бұрын
@@വിഷ്ണുചാലക്കുടി അതിപ്പോൾ ഇല്ല 😪
@വിഷ്ണുചാലക്കുടി
@വിഷ്ണുചാലക്കുടി 3 жыл бұрын
@@scmstories6510 🥴
@Abhisheksonu747
@Abhisheksonu747 2 жыл бұрын
@@scmstories6510 telegram എല്ലാം ഉണ്ട് bro
@Anuuystories
@Anuuystories 3 жыл бұрын
അനു മാത്രമല്ല തങ്കച്ചൻ ചേട്ടന് ഞങ്ങളെല്ലാവരും മിസ്സ് ചെയ്യുന്നുണ്ട്😑 ആ പഴയ എപ്പിസോഡ് ഇതിൽ ഉള്പ്പെടുത്തിയപോൾ ശരിക്കും എന്തോ പോലെ ആയി. പഴയ എപ്പിസോഡസും അതുപോലെതന്നെ പഴയ ആൾക്കാരെയും ഒരുപാട് മിസ്സ് ചെയ്യുന്നു.
@sha.....3049
@sha.....3049 3 жыл бұрын
🥰തങ്കു miss u മുത്തേ 🥰 മംഗളങ്ങളരുളും.....ഇജാതി ഫീൽ 🎼
@abhijithabhi8490
@abhijithabhi8490 3 жыл бұрын
കണ്ണടച്ച് ഇരുന്ന്, യുവ ചേട്ടൻ പറഞ്ഞത് പോലെ, രാജേഷ് ഏട്ടന്റെ മ്യൂസിക് ആസ്വദിച്ചു ഇരുന്നു... Really amazing... Episode blast😘😘😘😘
@sunilgavaskar7201
@sunilgavaskar7201 2 жыл бұрын
മാമാങ്കം എന്ന സോങ് കിടു.... മനസ്സിൽ ഒഴുകി ഇറങ്ങി 👌👌👌
@ഷാൻഅലങ്കാരത്ത്
@ഷാൻഅലങ്കാരത്ത് 3 жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു തങ്കച്ചൻ ഉണ്ടായിരുന്നു എങ്കിൽ.... രാജേഷ് ഏട്ടന്റെ താരാപഥം കേട്ടപ്പോൾ കോടമഞ്ഞ് പുതച്ച മലയുടെ മുകളിൽ നിന്നും താഴേക്ക് മമ്മൂക്ക പറന്നു വരുന്നതായി എന്റെ മനസ്സിലൂടെ തോന്നിപ്പോയി...!💯😍
@യാത്രയെപ്രണയിച്ചവൻ
@യാത്രയെപ്രണയിച്ചവൻ 3 жыл бұрын
ഇതെനിക്ക് ഇഷ്ടപ്പെട്ടു
@rahimuthu6466
@rahimuthu6466 3 жыл бұрын
ഉയിരേ song കിഷോറേട്ടനും രാജേഷ് ചേട്ടനും പൊളിച്ചടുക്കി.ഇന്നത്തെ epi 👌
@kabeerjamshi5753
@kabeerjamshi5753 3 жыл бұрын
ഇത്രയും ഫീലിങ്ങായ ഒരു എപ്പിസോഡ് ഇത് വരെ കണ്ടിട്ടില്ല രാജേഷ് ചേർത്തല സൂപ്പർ പെർഫോമൻസ്
@lovewithlove2973
@lovewithlove2973 2 жыл бұрын
ഒരു രക്ഷയില്ലാ.. എന്റെമ്മോ എന്താ ഒരു feel.. എനിക്ക് നഷ്ടപെട്ട ഒരുപാട് ഓർമ്മകൾ മനസിലാലേക്ക് ഓടി വന്നു.. 😥☺️☺️☺️🙂😁😄😄😀😀🙏🙏👍🏻👍🏻👍🏻👍🏻.. Amazing...
@Lijijose66
@Lijijose66 3 жыл бұрын
ആ ഓടക്കുഴൽ വായിച്ച രാജേഷ് ചേട്ടന് കൊടുക്കാം ഒരു കുത്തിരപവൻ....❤️❤️❤️ എന്ന ഒരു ഫീൽ ആണ്.❤️❤️❤️
@rijasrvembayam
@rijasrvembayam 3 жыл бұрын
ഹെഡ്‍ഫോൺ വെച്ചു കേട്ട് വട്ടായി പോയി രാജേഷ് ചേർത്തലയുടെ കട്ട ഫാൻ ആണ് ഞാൻ 🥰🥰🥰
@rad9533
@rad9533 3 жыл бұрын
ഇവിടെ 7.1 dolby Atmos ൽ ഒരു ഭയങ്കര ഫീൽ
@teenaanto1938
@teenaanto1938 3 жыл бұрын
Njanum
@suryanarayana6056
@suryanarayana6056 3 жыл бұрын
Same njanum😍💯
@shajikuttan3251
@shajikuttan3251 3 жыл бұрын
ഞാനും
@shylajashylaja9000
@shylajashylaja9000 3 жыл бұрын
Um
@aparnaarts435
@aparnaarts435 3 жыл бұрын
കിഷോർ Ettante പാട്ടു० രാജേഷ് Ettante വയനയു० കൂടി ആയപ്പോഴേക്കും ശരിക്കും Ramanjam 😍 uff
@tajmahalmahal2775
@tajmahalmahal2775 3 жыл бұрын
@@hasinakarim4193 mansanalle pulle .¡¡
@aparnaarts435
@aparnaarts435 3 жыл бұрын
@@hasinakarim4193 Manushanale pulle 😪 Online class um on aki vech comment iduna namale oke samdhich tharanm, athintedak mistakes kandupidikthe 😪😂😂
@faizalcp8115
@faizalcp8115 3 жыл бұрын
താരാപഥം ......എങ്ങിനെ കേട്ടാലും ഒരു ഹൃദയമിടിപ്പാണ് ....
@sheejapaul9732
@sheejapaul9732 3 жыл бұрын
Kishor sir,10 വർഷം മുൻപ് ഞങ്ങളുടെ ക്ലാസ്സ് ടൈമിൽ പാടിയത്.... so beautiful
@pokkirees7843
@pokkirees7843 3 жыл бұрын
പരസ്യം എന്നും സ്കിപ്‌ ചെയ്യുന്നത് ഞാൻ മാത്രം ആണോ 🤔🤔
@vyshnavnair4604
@vyshnavnair4604 3 жыл бұрын
Ayyirikum🥱
@durga6030
@durga6030 3 жыл бұрын
Allaaa
@jishnumoonnukudiyil3486
@jishnumoonnukudiyil3486 3 жыл бұрын
അല്ലാ
@devikanidheesh5145
@devikanidheesh5145 3 жыл бұрын
ഞാനും 😁
@__sree_raj__1130
@__sree_raj__1130 3 жыл бұрын
Nenum😌
@manafmanumanafmanu3610
@manafmanumanafmanu3610 3 жыл бұрын
തങ്കച്ചനെ പോലെ സ്റ്റാർ മാജിക്കിനു കിട്ടിയ ഒരു മുതൽ കൂട്ടാന് കിഷോർ ഏട്ടൻ .miss yu thankacha
@dipudivakarandivakaran3605
@dipudivakarandivakaran3605 3 жыл бұрын
എത്ര പ്രാവിശ്യം റിപ്പീറ്റ് കണ്ടാലും ഒരു തുള്ളി കണ്ണീര് വീഴാതെ ഈ എപ്പിസോഡ് കണ്ടുതീർക്കാനാവില്ല ❤️❤️❤️രാജേഷേട്ടാ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏
@sajesshvs6048
@sajesshvs6048 2 жыл бұрын
Yes
This is really out of the world.❤❤❤ | Flute Cover by Rajesh Cherthala
1:28:03
Camrin Films Wedding Photography
Рет қаралды 11 МЛН
Comedy Utsavam 3 | Flowers | Ep# 74 | Part B
42:10
Flowers Comedy
Рет қаралды 414 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3,3 МЛН
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 4 МЛН
This is really out of the world.❤❤❤ | Flute Cover by Rajesh Cherthala
16:59
Audio Empire official
Рет қаралды 2,5 МЛН
Evergreen Malayalam Hits | Flute Medley By Rajesh Cherthala
25:18
Rajesh Cherthala
Рет қаралды 419 М.
Spectacular multi-language flute cover songs | Rajesh Cherthala
1:06:19
Rajesh Cherthala
Рет қаралды 1,1 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
Star Magic Flowers | EP#272
44:09
Flowers Comedy
Рет қаралды 3,4 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12