മധുരം ജീവാമൃത ബിന്ദു

  Рет қаралды 37,617

ശബ്ദ വീചി (  waves of sounds)

ശബ്ദ വീചി ( waves of sounds)

Күн бұрын

സജേഷ് പരമേശ്വരൻ

Пікірлер: 118
@user-pg5ts1jb6t
@user-pg5ts1jb6t Ай бұрын
കേൾക്കാൻ നല്ല സുഖമുള്ള ഗാനം നന്നായി പാടി ബ്രദർ👍 1
@shylajaps
@shylajaps 2 жыл бұрын
Excellent singing. 🙏👌👌 കൈതപ്പുറത്തിന്റെ വരികൾക്ക് ജോൺസൻ മാഷിന്റെ composition എത്ര മനോഹരം. മാഷ് 100% പെർഫെക്ഷനോടുകൂടി ഈ പാട്ട് അതിമധുരമായി പാടി. ഈ പാട്ട് മനസ്സിൽ വേദന ജനിപ്പിക്കുന്നതാണെങ്കിലും മാഷിന്റെ ചിരിച്ചുകൊണ്ടുള്ള ആലാപനം കാണുമ്പോൾ വേദനയൊക്കെ പമ്പ കടക്കും. May God bless you and all the very best. 🙏🙏👍👍👌👌🌹🌹❤❤💞💞
@shajahanpk6998
@shajahanpk6998 Ай бұрын
ഒറിജിനലിനേക്കാൾ ഒരു പടി മികച്ച ആലാപനം മികച്ച ശബ്ദം
@pramodp3580
@pramodp3580 2 жыл бұрын
മനസ്സിന് വല്ലാതെ നൊമ്പരം ഉളവാക്കുന്ന ഗാനം. മാഷ് അത് ഫുൾ ഫീലോടുകൂടി പാടി. താങ്ക്യൂ മാഷേ. 👍👍👍👌👌👌👌🌹🌹🌹
@GeorgeTV-b4b
@GeorgeTV-b4b 3 ай бұрын
Kalakkanay padi ❤❤❤❤
@periyarkalakshethra522
@periyarkalakshethra522 Жыл бұрын
🙏 അതിമനോഹരമായി പാടി ട്ടോ...! അനുമോദനങ്ങൾ....!🌹🌹🌹🙏
@rera8060
@rera8060 2 жыл бұрын
അതിമനോഹരമായി പാടി. എക്കാലത്തെയും സൂപ്പർഹിറ്റ് പാട്ടുകളിൽ ഒന്ന്. എപ്പോഴുമെന്നപോലെ ഭാവസാന്ദ്രം. ഒന്നുകൂടി, ലുക്കിൽ വരുത്തിയ മാറ്റത്തിന് അഭിനന്ദനങ്ങൾ
@ubaidk3896
@ubaidk3896 Жыл бұрын
സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല സത്യത്തിൽ ❤❤❤😘
@nile4043
@nile4043 Жыл бұрын
അനുഗ്രഹീത ഗായകൻ തന്നെ. ഗന്ധർവൻ ജീവിച്ചിരിക്കുന്നത് കൊണ്ടു അങ്ങനെ വിളിക്കാൻ ഒക്കില്ല അല്ലായിരുന്നെങ്കിൽ ഞാൻ വിളിച്ചേനെ
@sujacc7183
@sujacc7183 2 жыл бұрын
എന്റമ്മോ എന്തു രസ , മാണ് കേൾക്കാൻ കൊതിയാകുന്നു ദൈവം അനുഗ്രഹിച്ച കലാകാരാ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@ismailpsps430
@ismailpsps430 Жыл бұрын
👍
@mundakkalkrishnakumar3
@mundakkalkrishnakumar3 Жыл бұрын
My Favourite Song.🙏🙏🙏
@valsalaov5333
@valsalaov5333 5 ай бұрын
³ ​@@ismailpsps430
@georgevarghese2735
@georgevarghese2735 Жыл бұрын
എന്ത് കൃത്യമായി ഈ ഗാനം പാടി എല്ലാവിധ അഭിനന്ദനം
@sindhupushpan3269
@sindhupushpan3269 9 ай бұрын
ഹൃദയം പാടും ലയ സിന്ധു❤ നന്നായി പാടി👍
@gnarayanannair1751
@gnarayanannair1751 2 жыл бұрын
അതിമനോഹരമായ ഗാനം, വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു . അഭിനന്ദനങ്ങൾ.
@user-tq8ly5qy9k
@user-tq8ly5qy9k 11 ай бұрын
എന്റെ ചേട്ടായി വർണിക്കാൻ പറ്റാത്ത വിധം മനോഹരം ആയ ആലാപനം സൂപ്പർ 👌👌🙏❤️❤️❤️❤️🌹🥰🥰🥰
@dineshnair2885
@dineshnair2885 9 ай бұрын
Sajesh monde swaram thanne maduram jeevamrutha binduvanu ellavarkum superb❤👍✌Amma Hyd
@sreerajop2267
@sreerajop2267 10 ай бұрын
Super,,,super,,,,
@rajiharidas8304
@rajiharidas8304 2 жыл бұрын
.super... super...... sabhaash....🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏എന്തു....പറയാൻ..........ദൈവം..... അറിഞ്ഞു നല്കിയ....കഴിവിനുമുപിൽ.......നമസ്കരിക്കുന്നു..... god bless...you👌👌👌👌👌👏❤️❤️❤️🙏🙏🙏
@sivasankaranchettiyarathu177
@sivasankaranchettiyarathu177 20 күн бұрын
നല്ല പാട്ട്,ആശംസകൾ 🌹
@ShereefMM-uz7hr
@ShereefMM-uz7hr Ай бұрын
സജീഷ് ഏട്ടാ പൊളി. 👌👌👍
@shimims8520
@shimims8520 2 жыл бұрын
🌹 Beautiful voice god bless you🌹
@MSERIOUS893
@MSERIOUS893 2 ай бұрын
Ahhaaa super song ❤❤❤❤❤❤❤
@rekha6035
@rekha6035 2 жыл бұрын
ഹായ് ഡിയർ കുട്ടപ്പനായല്ലോ. ഇതാണ് ഭംഗി. 👌❤️👌❤️👌❤️
@ismailpsps430
@ismailpsps430 Жыл бұрын
🤣
@radhakrishnankr8468
@radhakrishnankr8468 10 ай бұрын
Sajeshetta arikil neeundayirunnankil aa ganam padumo supper voise divam anugrahikatte❤❤❤❤❤
@RajeevenK-hq6nd
@RajeevenK-hq6nd Жыл бұрын
Very good personality with Challenging yhe song as like
@cyrilpalakunnel
@cyrilpalakunnel Жыл бұрын
സജേഷേട്ടാ.. Excellent... ഡിവൈനിൽ goodness Tvyil പാടാൻ ഐഎംസിൽ വച്ച് പരിചയപ്പെട്ട cyril എന്ന പാട്ടുകാരൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🏾🙏🏾❤👍👍👍👍
@Dr.jayalatha.m.j
@Dr.jayalatha.m.j 2 жыл бұрын
സങ്കടം വരുന്ന ആലാപനം
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 What An Amazing Feeling Ur Bringing Throughout This Much Amazing Singing! 🙏🙏🙏🙏🙏
@abhilashshankar4642
@abhilashshankar4642 2 жыл бұрын
മനോഹരമായ ആലാപനശൈലി 💞🙏
@GeorgeTV-b4b
@GeorgeTV-b4b 3 ай бұрын
Super hit ❤❤❤❤
@shobhanap280
@shobhanap280 2 жыл бұрын
Super voice അതി മനോഹരമായി പാടി god bless you
@santhoshkumar4866
@santhoshkumar4866 Жыл бұрын
അനുഗ്രഹീത ഗായകൻ....
@mammenmathews4109
@mammenmathews4109 11 ай бұрын
God blessed voice
@georgevarghese2735
@georgevarghese2735 2 жыл бұрын
വളരെ മനോഹരമായി പാടി അഭിനന്ദനം
@gpalthoroppala178
@gpalthoroppala178 10 ай бұрын
Master of EXPRESSION
@lathamohan7705
@lathamohan7705 2 жыл бұрын
Super voice beautiful singing
@gparvathyparu6548
@gparvathyparu6548 2 жыл бұрын
നന്നായി പാടി 👍👍
@mohananmohanan4433
@mohananmohanan4433 Жыл бұрын
താങ്കളുടെ ആലാപനം ശൈലിയെ നമിക്കുന്നു
@damodarank5836
@damodarank5836 2 ай бұрын
Great Sir!!!!
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Monutt very sorrow song .excellent singing it is heart touching song.anthu parayan ponnoosa soinf snnum engine irikyatte annrnnum radhamma de muthe .good luck
@sreejathat.m4686
@sreejathat.m4686 2 жыл бұрын
വളരെ നല്ല ആലാപനം👌👌👌👌👌
@sanithasanithababy9597
@sanithasanithababy9597 Жыл бұрын
ചേട്ടാ സൂപ്പർ ആയി പാടി
@sreelathasreelatha8459
@sreelathasreelatha8459 2 жыл бұрын
Hay mashe yenikke orupadu istamulla ganam. Nalla alapanam. Mash innu very handsom men. Hair style supper.thanks.
@hakeemthiruvegapura3477
@hakeemthiruvegapura3477 Жыл бұрын
സൂപ്പർ മാഷേ 👌👌🙏🙏
@thahimedia6662
@thahimedia6662 2 жыл бұрын
സർ ഒരു പാട്ട് തരാമൊ സർ ഒന്നു കൂടി നന്നാക്കണേ ളു പാട്ട് . ഒരു പാട് സംഗതികളും ഫീലും ഉള്ള പാട്ടാണ്
@sandhyaharikumar6105
@sandhyaharikumar6105 2 жыл бұрын
Excellent ❤️
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏
@jayasree6284
@jayasree6284 Жыл бұрын
എനിക്ഇഷ്ടമുള്ളഗാനംനല്ലപോലെപാടി
@RameshKumar-hn2vz
@RameshKumar-hn2vz Ай бұрын
Dasettaneppole ee pattu aarum padikettittilla. Very tough song.
@user-nq6so8jz7o
@user-nq6so8jz7o 7 ай бұрын
Great
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 💧💧💧💧💧💧💧 Coming Before This Amazing Beautiful Music! 🙏🙏🙏🙏
@krishnamap5157
@krishnamap5157 2 жыл бұрын
അത് എന്താ ഒരു ഫിൽ എന്നെ അങ് കൊല്ല് ഇതു മു ഴു വ നും ഇ ങ് എടുത്തു ❤️❤️❤️❤️🌹
@ismailpsps430
@ismailpsps430 Жыл бұрын
👍🌹
@user-cu4sh1zj7d
@user-cu4sh1zj7d Жыл бұрын
എന്റെ ചേട്ടായി ഒരു കച്ചേരി കേട്ടതു പോലെ ഉണ്ടായിരുന്നു സത്യം 👌👌👌👌💞💞💞💞💞♥️🌹
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
വളരെ നന്നായിട്ടുണ്ട് മാഷേ 👍
@user-tq8ly5qy9k
@user-tq8ly5qy9k 11 ай бұрын
🥰🥰🥰🥰👌👌❤️❤️
@shiju.welder.1244
@shiju.welder.1244 Жыл бұрын
👍👍❤️
@pradeepanp8933
@pradeepanp8933 2 ай бұрын
👍👍
@user-tq8ly5qy9k
@user-tq8ly5qy9k 6 ай бұрын
❤♥️🌹
@praveenkaippully906
@praveenkaippully906 Жыл бұрын
Ho...what a feel...👌🙏
@sunithab1285
@sunithab1285 2 жыл бұрын
Sir❤❤❤❤❤👍👍👍👌👌👌
@jeevarajtk4460
@jeevarajtk4460 Жыл бұрын
വസന്തം നിന്നോട് പിണങ്ങി എന്ന പാട്ട് പാടുമോ..Sir
@nehacpy1999
@nehacpy1999 Жыл бұрын
👌👌👌👌
@santhakumarit9083
@santhakumarit9083 2 жыл бұрын
Orupad ormakal tharunna nombara ganam, parayan vakkukalilla, yee ganam kelkkumbol ariyathe ariyathe hruthayathilekku kayarunnu, yee shabdam ennum anashwara mayirikkan prardhikkunnu 🌹🌹🌹🌹🌹🌹🌹🌹🌹
@dayajayan7838
@dayajayan7838 2 жыл бұрын
Favourite song aanu maashe. Valare nannayirunnu. Parayan vaakkkukal illa
@girijaV-d1i
@girijaV-d1i 11 ай бұрын
❤️
@dileepkumar4298
@dileepkumar4298 Жыл бұрын
ഒരുപാടു strain ചെയ്തു പാടുന്നത് പോലെ
@radhakrishnankm8522
@radhakrishnankm8522 Ай бұрын
എവിടെ ഓകയോ ഒരു ദാസേട്ടൻ
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Monutta what beautiful you are .now to see .hair where .snnennum engine irikyatte dress colour super good luck ponnoosa radhamma🔔🔔🔔🔔🔔🔔
@kunjuttenavaneesh2493
@kunjuttenavaneesh2493 2 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടം
@balakrishnanrachana2592
@balakrishnanrachana2592 Жыл бұрын
❤ മാഷെ . വളരെ ഇഷ്ട്ടമായി❤
@josykjoy5640
@josykjoy5640 2 жыл бұрын
🥰👌
@user-ow6jw2mv5g
@user-ow6jw2mv5g 9 ай бұрын
Enta urakkamkalanja gayaken
@udayakumart9925
@udayakumart9925 11 ай бұрын
Ok 👌
@prakashankk7881
@prakashankk7881 2 жыл бұрын
കലക്കിട്ടോ
@georgevp7986
@georgevp7986 4 ай бұрын
Beautiful! But, ‘sougandhikangale’ 1st nd repetition is different in tones….(just a humble attempt to make it superb)…
@user-sy8pb5gq9b
@user-sy8pb5gq9b 6 ай бұрын
കേൾക്കട്ടേ പുതിയ ഗായക പൂങ്കൻന്മാർ അഭിനന്ദനങ്ങൾ
@tharabhai3761
@tharabhai3761 Жыл бұрын
മാഷിന്റെ മുടി എവിടെ. ഇപ്പോൾ മറ്റൊരു മുഖം. God bless you.
@dayajayan7838
@dayajayan7838 2 жыл бұрын
Etra varsham kazhinjalum ithu polulla ganangal ennennum manassil mayathe nilanilkum
@raichaldas239
@raichaldas239 2 жыл бұрын
Yethra"""kandaalum""mathivarathhaorusinimayile""""yethrakettalum""'mathivarathha""''pattaumaannu"""yenttamaashuathimaduramayi"""'padi""''soper
@satheeshmarottichal6798
@satheeshmarottichal6798 2 жыл бұрын
അടിപൊളി 🥰👍🏻
@SureshKumar-uv3ts
@SureshKumar-uv3ts 7 ай бұрын
ആ പാട്ട് ശ്രദ്ധിച്ച് കേട്ടവർ വളരെ കുറവ്.
@bijimol9415
@bijimol9415 2 жыл бұрын
😔😔❤️❤️👌👌
@safariindianbysajalyousaf4471
@safariindianbysajalyousaf4471 2 жыл бұрын
super chettaa
@sankarjyothis8026
@sankarjyothis8026 2 жыл бұрын
👍👍👍👍👍🥰🥰
@sreelathasreelatha8459
@sreelathasreelatha8459 2 жыл бұрын
Mashe orikkalkoodi parayatte.supper song. Supper alapanam. Adutha gana gandharvan mashayirikkatte. God bless you
@nisarmonkt4505
@nisarmonkt4505 2 жыл бұрын
അനശ്വരത്തിലെ പാട്ടു പാടാമോ മാഷേ...
@ubaidk3896
@ubaidk3896 Жыл бұрын
സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല സത്യത്തിൽ
@sasidharanmn2052
@sasidharanmn2052 Жыл бұрын
ADIPOLI
@joyv.v.5151
@joyv.v.5151 Жыл бұрын
👌👌👌
@ramprasdprasad641
@ramprasdprasad641 2 жыл бұрын
❤️❤️❤️👍👍👍😍
@cherianmc3039
@cherianmc3039 2 жыл бұрын
🙏👌👌
@harilalb2738
@harilalb2738 2 жыл бұрын
Super
@petersunil4903
@petersunil4903 Жыл бұрын
♥️♥️♥️♥️💯💯💯💯🙋🙋🙋👌
@krishnamap5157
@krishnamap5157 2 жыл бұрын
❤️♥️👌👌🌹
@jayalekshmipc3455
@jayalekshmipc3455 2 жыл бұрын
🌹🌹🌹
@dineshnair2885
@dineshnair2885 2 жыл бұрын
👍✌
@lungiparty
@lungiparty 2 жыл бұрын
First view 👌
@ambilykk1715
@ambilykk1715 2 жыл бұрын
🥰🥰🥰
@jayasree6284
@jayasree6284 Жыл бұрын
സൗഗന്ധികങ്ങളെ
@shajitr6018
@shajitr6018 Жыл бұрын
മറ്റ് ഗാനങ്ങളെപ്പോലെ ശരിയായിട്ടില്ല.. ഹൃദയം പാടും എന്ന വരിക്ക് ശേഷം ഒരു ബീറ്റ് കഴിഞ്ഞിട്ടല്ലേ അടുത്ത വരി പാടുന്നത്? ഇത്തരം പ്രസിദ്ധമായ പാട്ടുകൾ പാടുമ്പോൾ ഒറിജിനലുമായി പരമാവധി നീതി പുലർത്തുക.
@krishnamap5157
@krishnamap5157 Жыл бұрын
Ee👌👌👌👌👌🥰💞💞💞💞💞🥰🥰🥰🥰🥰🥰
@krishnamap5157
@krishnamap5157 2 жыл бұрын
K K P P ♥️♥️
@krishnamap5157
@krishnamap5157 2 жыл бұрын
Athe ഒരു പാട് ഇഷ്ടം മനോഹരമായി പാടി ❤️❤️
@falcon111falcon6
@falcon111falcon6 2 жыл бұрын
Ethinonnum abiprayam parayan namukk arhathayilla
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ
4:31
ശബ്ദ വീചി ( waves of sounds)
Рет қаралды 26 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Flowers Top Singer 2 | Sreenand Vinod | Madhuram Jeevamritha
14:48
Flowers Comedy
Рет қаралды 2,3 МЛН
ഭസ്മമിട്ടൊരു l സജേഷ് പരമേശ്വരൻ l
4:55
ശബ്ദ വീചി ( waves of sounds)
Рет қаралды 10 М.
Madhuram jeevamrutha | Carnatic Notes | Tutorial | Raga Mentor185
16:22