'മധുരം കടക്ക് പുറത്ത്'; നെല്ലിക്കയുമായി മലപ്പുറം, കട്ടയ്ക്ക് കൂടെ ഹോട്ടലുകാരും | Malappuram

  Рет қаралды 31,316

Mathrubhumi News

Mathrubhumi News

Күн бұрын

മധുരം കടക്ക് പുറത്ത്; നെല്ലിക്കയുമായി മലപ്പുറം, കട്ടയ്ക്ക് കൂടെ ഹോട്ടലുകാരും, ജീവിതശൈലീ രോ​ഗങ്ങളെ അകറ്റിനിർത്താൻ ഒന്നിച്ച് ഒരു നാട്...
#Malappuram #MalappuramHotels #HotelFood #LifeStyleDisease
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 31
@anandu.m242
@anandu.m242 11 ай бұрын
ചായ കുടി 5 വർഷമായി നിർത്തിയിട്ട്.... നല്ല സുഖമുണ്ട് ശരീരത്തിന് ❤
@jamshick2944
@jamshick2944 10 ай бұрын
Same to me❤❤❤❤ പണ്ട് ചായ weakness aayrunu....cool drinks and sugar also not using....fastfood very rare.... തടി normal 😮
@honeydropsfood.travelling1228
@honeydropsfood.travelling1228 11 ай бұрын
എനിക്ക് മധുര ഇട്ടാൽ ചായ കുടിക്കാൻ കഴിയില്ല മധുരമില്ലാത്ത ചായയാണ് ഇഷ്ടം എരുഇഷ്ടമാണ് എരുവുള്ള മീൻ കറി ചിക്കൻ കറി ബീഫ് എല്ലാം ഇഷ്ടംപോലെ കഴിക്കും മധുരമുള്ളത് അലുവ ആയാലും ജിലേബി ആയാലും ലഡു ആ വളരെക്കുറച്ചു മാത്രം തീരെ ഇഷ്ടമല്ല
@remeshmankuthel879
@remeshmankuthel879 11 ай бұрын
അയ്ന്
@lintojohn2595
@lintojohn2595 11 ай бұрын
Good 👍 idea
@shamilaafsal4311
@shamilaafsal4311 11 ай бұрын
ഇത് ഇല്ല സ്ഥലത്തും വേണം
@rijeshkumar9802
@rijeshkumar9802 11 ай бұрын
നെല്ലിക്ക വളരെ നല്ലതാണ്...കൂടുതലായി കഴിച്ചാല്‍ കിഡ്നി അടിച്ചു പോകും എന്നേ ഉള്ളൂ...
@Mariyam196
@Mariyam196 10 ай бұрын
Good
@aneekottappuram2539
@aneekottappuram2539 11 ай бұрын
ചായ തന്നെ ഉയിവാക്കുക
@muhammedhassan7471
@muhammedhassan7471 11 ай бұрын
Black tea നല്ലതാണല്ലോ..
@BND1
@BND1 11 ай бұрын
*കാപ്പി ബെസ്റ്റാ അതാവുമ്പോൾ പഞ്ചസാരയുടെ ആവശ്യമില്ല* 😌
@TheBRNP
@TheBRNP 11 ай бұрын
Spoon thirich sugaril idumpo full glassile sugar waste akum.. ellarum athu sredikkilla
@muhammedhassan7471
@muhammedhassan7471 11 ай бұрын
അത് ശരിയാ.. രണ്ട് സ്പൂൺ കാണും...
@Tinky-p9s
@Tinky-p9s 11 ай бұрын
👌👌👌👍👍👍👍
@Mariyam196
@Mariyam196 10 ай бұрын
1 വർഷം ആയി ചായ നിർത്തി
@alfamathew4385
@alfamathew4385 11 ай бұрын
👍👍
@sibyabraham3760
@sibyabraham3760 11 ай бұрын
Nalla sheelqm
@dreamshore9
@dreamshore9 11 ай бұрын
അൺലിമിറ്റഡ് ന്റെ ഉസ്താദ് ഏരിയ ആണ് malappuram.... അവസാനം മധുരം, എണ്ണ ഒഴിവാക്കാൻ കളക്ടർ നു ഉത്തരവിടേണ്ടി വന്നു!
@KL.10k
@KL.10k 11 ай бұрын
Ho vellya കര്യായി... നിൻ്റെ വീട്ടിലുള്ളവർക്ക് കൊടുത്തോ
@indigenouscuisines1446
@indigenouscuisines1446 11 ай бұрын
അപ്പോ അവിൽ മിൽക്ക്ക് 😉
@muhammedhassan7471
@muhammedhassan7471 11 ай бұрын
അവിൽ മിൽക്ക് ദേശീയ പാനീയം അല്ല
@jasirpjasir6169
@jasirpjasir6169 11 ай бұрын
അപ്പൊ ഈ ഓപ്പൺ ചായ.. എന്താ പൊട്ടനാ
@knowledgecity5501
@knowledgecity5501 11 ай бұрын
Apo 1 tea k 1kg sugar venam😂😂
@muhammedhassan7471
@muhammedhassan7471 11 ай бұрын
1kg വെളുത്ത വിഷം എന്നു പറയൂ
@anilaravind6486
@anilaravind6486 11 ай бұрын
ചായ എടുക്കാന്നേരത്ത് കടക്കാരനോട് പറഞ്ഞാപ്പോരേ ചായയിൽ പഞ്ചസാര വേണോ വേണ്ടായോ അതോ കുറച്ചുമതിയോ എന്ന്? 🤔
@muhammedhassan7471
@muhammedhassan7471 11 ай бұрын
അത് വിജയിക്കില്ല... ഇത്രയും കാലം അങ്ങനെ തന്നെ അല്ലായിരുന്നോ?? ഇതാണ് നല്ലത്
@shamsi1021
@shamsi1021 11 ай бұрын
5ചായയും കുടിച്ച് 5 കിലോ പഞ്ചസാര ഞമ്മള് പാർസൽ എടുക്കും മുത്തെ 😂
@muhammedhassan7471
@muhammedhassan7471 11 ай бұрын
അതിനു അത് അമൃതം അല്ല... വെളുത്ത വിഷം ആണ് പഞ്ചസാര.. അത് കൊണ്ട് ആണ് കളക്ടർ ഒഴിവാക്കാൻ പറഞ്ഞത്.... Don't forget that
@JamesTemplar-mn3pk
@JamesTemplar-mn3pk 11 ай бұрын
Nenma ulla 💩ppuram 🤣
@haneefafthab4692
@haneefafthab4692 11 ай бұрын
ഹേയ്... അതിനൊക്കെ നമ്മുടെ ബോഗിജി ഭരിക്കുന്ന റെയിൽവേ കക്കൂസ് ജൂപി...അത് പോളിയാ...ഒരു മാതിരി ചാണക സംഘി പോളി..😂
@Das-it4dr
@Das-it4dr 11 ай бұрын
❤❤❤❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН