Sweet potatoes one of the healthy foods and delicious 😋 😊
@gilsongeorge16962 ай бұрын
മധുര കിഴങ്ങ്.super ഇതുപോലെ ഉണ്ടാക്കി നോക്കാം 😊
@sobhayedukumar252 ай бұрын
Super. Try ചെയ്യാം
@PompikikhaanekiduniyaАй бұрын
Super delicious and mouthwatering 🎉
@vatsalarajgopal49872 ай бұрын
We also say chakkara kizhngu
@MustafaMustafa-z1g2 ай бұрын
🎉🎉🎉🎉❤❤❤ മധുരക്കിഴങ്ങ് സൂപ്പർ പക്ഷേ അത് ആവിയിൽ വേവിക്കുക ഇല്ലെങ്കിൽ വിറ്റാമിൻ നഷ്ടപ്പെടും ട്രൈ ചെയ്യും🎉🎉🎉
@jayasrecipes-malayalamcook5952 ай бұрын
നമ്മള്‍ potato ഒക്കെ വെള്ളത്തില്‍ തന്നെ ആണല്ലോ vevikkunnathu.അതുപോലെ. ☺️.മുറിക്കാതെ vevichalum മതി 🥰
@subhadavijayakumar88552 ай бұрын
മധുരക്കിഴങ്ങ് ആവിയിൽ വേവിച്ചാൽ കൂടുതൽ നന്നായിരിക്കും
@sathiravi4837Ай бұрын
Madurakizhangu.ennanu.parayunnathu
@jayalekshmis639224 күн бұрын
Cheenikizhang in Trivandrum
@thankamdamodaran9853Күн бұрын
കടുക്, വരുത്തിട്ട് വെളുത്തുള്ളി,കുറച്ചു ചുവന്നുള്ളി യും മൂപ്പിച്ചിട്ട് കറിവേപ്പിലയും ഇട്ടു എടുക്കാം
@jayasrecipes-malayalamcook595Күн бұрын
🥰👍👍🙏
@sheebamol76432 ай бұрын
Cheeni kizhangu
@Diyacookhouse2 ай бұрын
👍🏻👍🏻👌
@jameelacity101322 күн бұрын
മധുര കിഴങ്ങ്
@lethadhanjaya46982 ай бұрын
Yummy👌👌👌
@lathachandrabose3308Ай бұрын
മധുരക്കിഴങ്ങ്
@vishnupriyakp5418Ай бұрын
Kurumulak cherkavuo
@jayasrecipes-malayalamcook595Ай бұрын
Ishtamanenkil ചേർത്തു നോക്കാം
@lekshmigs85172 ай бұрын
Thyroid nallathano kidney stone nallathano
@jayasrecipes-malayalamcook5952 ай бұрын
പൊതുവേ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന super food ആണ് ഇത്. Doubt ഉണ്ടെങ്കിൽ കാണുന്ന doctor du ചോദിക്കൂ ട്ടോ.
@albymm8161Ай бұрын
കൊച്ചിയിൽ ഇതിനു കണ്ടിക്കിഴങ്ങ് എന്ന് പറയും
@prasanths2386Ай бұрын
സിറാമിക് പാന്‍ ആണോ?
@jayasrecipes-malayalamcook595Ай бұрын
Non stick
@geethakumari67662 ай бұрын
Kappakkizhang......Kollam
@shylysuresh5792Ай бұрын
ചീനി കിഴങ്ങ് എന്നു ഞങ്ങൾ പറയും.
@prasanths2386Ай бұрын
തെക്കന്‍ ജില്ലകളിലെ തമിഴ് സ്വാധീനം
@georgepc5252Ай бұрын
ഇത്ര വിഷമം എന്തിനാ അതു വേവിച്ചാൽ തന്നെ കഴിച്ചോ.
@jayasrecipes-malayalamcook595Ай бұрын
അത് എല്ലാര്‍ക്കും ariyunnathalle.☺️
@geethaag8534Ай бұрын
ആവിയിൽ വേവിക്കു .
@jayasrecipes-malayalamcook595Ай бұрын
🥰
@abdulsalam.m2865Ай бұрын
ഇത് മലപ്പുറത്ത് പറയുന്ന പേര് ഉണ്ട കിഴങ്ങ് അല്ലെ ❓ അതൊ വേറെ എന്തെങ്കിലും ആണോ ❓
@keshavannamboodiri8010Ай бұрын
പ്രമേഹക്കാർക്ക് മധുര കിഴങ്ങ് സൂപ്പറാണെന്ന് ങ്ങള് തന്നെ പറയണം. ട്ടാ?? അതിനി പ്രമേഹം കൂടാൻ നല്ലതാണ് എന്നാണോ ഉദ്ദേശിച്ചത്????😂😂😂😂 കഷ്ടം
@jayasrecipes-malayalamcook595Ай бұрын
വേണ്ട രീതിയില്‍ കഴിച്ചാല്‍ it is a super food.no doubt. Diabetic ആളുകൾ kazhikkarundallo. ഏതു foodum നമുക്ക് pattunnathanenkil കഴിക്കാം അല്ലെങ്കിൽ ഒഴിവാക്കുക. Simple..അത്രേഉള്ളൂ. . Low GI foods ellam good.
@keshavannamboodiri8010Ай бұрын
@jayasrecipes-malayalamcook595 പഞ്ചാര പായസവും കുടിക്കാം.. എല്ലാം ഒരു ലിമിറ്റ് വെച്ച്. ഒന്നും സംഭവിക്കില്ല: ഞാൻ പ്രതികരിച്ചത്... താങ്കളുടെ പ്രമേഹക്കാർക്ക് പ്രേമേഹം കുറയാൻ പറ്റിയ സാധനമാണ് എന്ന് തോന്നത്തക്ക രീതിയിൽ,,, പ്രമേഹക്കാർക്ക് സൂപ്പർ ഫുഡ് എന്ന പ്രയോഗത്തോടാണ്.... നന്ദി..
@jayasrecipes-malayalamcook595Ай бұрын
Sugar kurayunnudennu kazhikkunna chilar പറയുന്നു. Enikku അതിനെ പറ്റി അറിവില്ല. .@@keshavannamboodiri8010