0:00 മധുരക്കിഴങ്ങ് 1:00 ഗുണങ്ങള്‍ 3:00 പ്രമേഹ രോഗികള്‍ക്ക് കഴികാമോ? 4:55 പാകം ചെയ്യേണ്ടത് ഇങ്ങനെയാണ്
@roymathew74484 ай бұрын
Thank you Doctor
@alphonsajose4 ай бұрын
ഇവിടെ ന്യൂസിലൻഡിൽ ഏത് കാലാവസ്ഥയിലും സൂപ്പർമാർക്കറ്റിൽ ലഭ്യമാണ്. എന്റെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷണം. ചുമ്മാ പുഴുങ്ങി എടുത്താൽ ഇത്രയും രുചിയുള്ള ഒരു ഭക്ഷണം വേറെയില്ല
@Oruyathrapoyalo4 ай бұрын
@@alwinnthomas2438 Dr. Pal kelkkendaa ethu, thanney thalli kollum. He is an active youtuber and a busy gastroenterologist in the US. Ethrayum research cheythu oru content release cheyyanam engil knowledge venam. Thante rogam vereyaaa, athinu marunnillaaa.
പുഴുങ്ങി കഴിഞ്ഞാൽ ഇതിലുള്ള എല്ലാ വൈറ്റമിൻസും നശിക്കും!
@sarithak67604 ай бұрын
എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട സാധനം ആണ് മധുരക്കിഴങ്ങ് ❤❤
@edupointpsc98184 ай бұрын
Enikum
@muhammedcp62934 ай бұрын
Aniki edivalara eshtam ani
@bindusanthosh1352Ай бұрын
എനിക്കും 😅😅
@Asruvvr28 күн бұрын
Nte veettil oru paad nd veno
@sheenap88473 күн бұрын
എനിക്കും
@deepthideepz49644 ай бұрын
എന്റെ ചെറുപ്പത്തിൽ ഇതു ഇഷ്ടം പോലെ വീട്ടിൽ ഉണ്ടായിരുന്നു അന്നൊക്കെ സ്കൂൾ വിട്ടു വന്നാൽ എന്നും ഈ ചക്കര കിഴങ്ങു പുഴുങ്ങിയതും കട്ടൻ ചായയും ആയിരുന്നു ..😊😊
@shajikannur6254 ай бұрын
💯 sathiyam
@rajeshvlr14694 ай бұрын
സെയിം 😌👍
@varghesekallarakkal59144 ай бұрын
സ്കൂൾ കാലങ്ങളിൽ വിശപ്പിന് പരിഹാരം ആയിരുന്നു മധുര കിഴങ്ങ്, കൊള്ളി കിഴങ്ങ്, കാച്ചിൽ മുതലായവ
@radhakrishnanmk27464 ай бұрын
Ante favorate
@sujithsujith4889Ай бұрын
Seam
@sasidharankoroth75484 ай бұрын
മധുരക്കിഴങ്ങ് എന്ന ചക്കരക്കിഴങ്ങ് കഴിക്കൂംബോൾ നല്ല ശോധനയും കിട്ടുന്നു ഇത് അനുഭവമാണ് . വിവരണത്തിന് നന്ദി സർ.
@gokulvenugopal48154 ай бұрын
നമസ്തെ..... Dr🙏 മധുര കിഴങ്ങ് എനിക്ക് ഭയങ്കര ഇഷ്ടമാണ്....അതിൻ്റെ ഇല ഉപയോഗിക്കാം എന്നറിയില്ലായിരുന്നു.......പക്ഷെ ഷുഗർ ഉള്ളവർ പേടിച്ച് കഴിക്കാറില്ല....... എല്ലാവർക്കും വളരെ പ്രയോജനമായ വീഡിയോ നമസ്ക്കാരം ...... Dr🙏♥️
@leelavathikk8920Ай бұрын
Daughter ulakum manjalum cherthu puzhunghamo
@maryvarghese47984 ай бұрын
ഡോക്ടർ may God bless you. sir ആരോഗ്യരംഗത്തു sir നൽകുന്ന ഈ വിലപ്പെട്ട അറിവുകൾക്ക് സാറിനും നല്ല ആരോഗ്യം ഉണ്ടാവാൻ ഇടയാകട്ടെ..
@SK-zs6fk3 ай бұрын
മധുരക്കിഴങ്ങ് ഇത്ര ഗുണങ്ങൾ ഉണ്ട് എന്നു മനസ്സിലാക്കി തന്ന Dr നന്ദി thanks
@binumlic4 ай бұрын
മധുര കിഴങ്ങ് ഇഷ്ടം മാണ് ഡോക്ടർ
@thomast58992 ай бұрын
ഷുഗർ കാരണം പേടിച്ചിട്ട് കഴിക്കാറില്ലായിരുന്നു. നല്ല അറിവ്. Thanks Doctor🙏
@RamsyShameer-nl5fl11 сағат бұрын
But ithu kaHichitu. Sugar koodie
@udhayankumar9862Ай бұрын
മധുര കിഴങ്ങ് ഹെൽത്തി ഫുഡാണ് അത് കൂടുതൽ ഇഷ്ടപെടുന്നവർ ഉണ്ടോ
@sinipvsinipv54824 ай бұрын
ഞാൻ ആവി കയറ്റി പുഴുങ്ങി എടുക്കാരാണ് പതിവ് വെള്ളത്തിൽ ഇടാറില്ല കുഴപ്പം ഉണ്ടോ ഡോക്ടർ
@JoshuaAnil-uy3uf4 ай бұрын
നല്ല ഡോക്ടർ ആണ്. നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ god bless you doctor
@moosamct81694 ай бұрын
ദൈവം ഭൂമിക്കടിയിൽ മധുരം നൽകി അനുഗ്രഹിച്ച ഏക കിഴങ്ങ് പ്രിയ മധുരക്കിഴങ്ങ് (സ്വീറ്റ് പൊട്ടാറ്റോ. എന്റെ ഇഷ്ട ഫുഡ് സ്നേഹിതൻ. ഡോക്ടർ സാറിന്ന് അഭിനന്ദനങ്ങൾ.
@musthafakollodika78324 ай бұрын
മധുര ചേമ്പും..
@anantharamanvaidyanathan38232 ай бұрын
Very useful and informative explanation. I am 74 years old and consuming sweet-potato as explained but, was not unaware of the benefits of such cooking of sweet-potato. I have not faced any serious medical problems so far. Tnx doctor.
@babusss25804 ай бұрын
എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ടമുള്ള ഒരു സാധനമാണ് മധുരക്കിഴങ്ങ് 👌👌💪💪❤️❤️
@pkkpukayoor89434 ай бұрын
പറഞ്ഞത് നന്നായി എന്റെ വീട്ടു പറമ്പിൽ വിലയില്ലാതെ കിടക്കുകയായിരുന്നു. വീഡിയോ കണ്ടത് കൊണ്ട് ഭാര്യ കിളച്ചെടുക്കാൻ തുടങ്ങീട്ടുണ്ട് വൈകുന്നേരത്തെ കട്ടന്റെ കൂടെ പുഴുങ്ങിത്തിന്നാം👍🏻👍🏻
@DrRajeshKumarOfficial4 ай бұрын
great
@pkkpukayoor89434 ай бұрын
❤👍🏻
@vandana44474 ай бұрын
Engane കൃഷി ചെയ്യുന്നത്
@shilajalakhshman81844 ай бұрын
❤ayyo njangalkk kittane illa 🤔
@pkkpukayoor89434 ай бұрын
കൃഷി ചെയ്യാൻ ഏറ്റവും എളുപ്പമാണ്. അതിന്റെ വള്ളി മുറിച്ചെടുത്ത് മണ്ണിൽ തറയെടുത്ത് ( കപ്പ കൃഷിക്ക് തറയെടുക്കുന്ന പോലി) നട്ടുപിടിപ്പിക്കുക മണ്ണിൽ ഉണക്കച്ചാണകമോ ജൈവവളമോ മിക്സ് ചെയ്ത് കൊടുക്കുക. വെള്ളം കെട്ടി നിൽക്കാത്ത ഭൂമിയായിരിക്കണം.
@judek.v759Ай бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ 🥰
@girijasasi892Ай бұрын
അടിപൊളി ❤️നല്ലഅറിവുകളാണ് dr ന്റെ ഈ വാക്കുകളെല്ലാം എത്ര രോഗങ്ങൾക്കാണ് ഈ മധുരകിഷ് ഉപയോഗം നല്ല അറിവാണ് 👍🏻 ഒരുപാടു നന്ദിയും സ്നേഹവും റിയിക്കുന്നു 🙏🏻
@rasampappadam5666Ай бұрын
ഞാൻ ഇപ്പോൾ കഴിച്ചതെ ഉളളൂ, എനിക്ക് നല്ല ഇഷ്ടം
@SreejaMohan-t4r4 ай бұрын
ഇതു ഇത്രയും ഗുണമുള്ളതാണന്നു അറിയില്ലായിരുന്നു താക്സ് d r
@abubackerpabuabu26Ай бұрын
1970 -85 കാലഘട്ടങ്ങളിലൊക്കെ ഞങ്ങൾ ചോറും കഞ്ഞിയും വേണ്ടത്ര ഇല്ലാത്ത സമയത്ത് ഞങ്ങളുടെ പ്രധാധഭക്ഷണം ഇതായിരുന്നു
@Khamaroli2 күн бұрын
കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കഴിച്ച കിഴങ്ങ് ഇതും കണ്ടിക്കാത്തും ഇന്നും ഒരുപാട് ഇഷ്ടം കഴിഞ്ഞ ദിവസവും കഴിച്ചിട്ടെ ഉള്ളൂ 🥰
@thunderworldwonderamazing.49894 ай бұрын
മധുരക്കിഴങ്ങ് അപ്പോൾ ഒരു സൂപ്പർ സ്റ്റാറാണെല്ലേ !! ഇനി നന്നായി കഴിച്ചോളാം😮
മുംബൈ യിൽ ഇഷ്ടം പോലെ ലഭിക്കും മാർക്കറ്റിൽ എപ്പോൾ കണ്ടാലും വാങ്ങിക്കും ഒത്തിരി ഇഷ്ടമാണ് ഷുഗർ ഉണ്ട് ഇനി ധൈര്യമായിട്ട് കഴിക്കാം 😅
@mariepereira13214 ай бұрын
Thank you Dr. for your valuable instructions on how to cook sweet potato. We consume it twice a week.
@kanchanack77114 ай бұрын
Ever time Favourite....🤤🤤🤤🤤🩷 ഇടുക്കിയിൽ ചീനിക്കിഴങ്ങ് എന്നു പറയും.പുഴുങ്ങി കാന്താരിച്ചമ്മന്തി കൂട്ടി ഒരു പിടി പിടിച്ചാൽ ....👌🏻👌🏻👌🏻
@SumiMol-sp3nn3 ай бұрын
Tvm ചീനിക്കിഴങ്ങ്
@yousufkc69244 ай бұрын
ഞാൻ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത് മധുരക്കിഴങ്ങ് എനിക്ക് ഭക്ഷണശേഷം ഉള്ള ഷുഗറിന്റെ വർദ്ധനവ് കുറഞ്ഞത് മധുരക്കിഴങ്ങ് ഭക്ഷിച്ചപ്പോൾ ആണ് നേരത്തെ ഇൻസുലിൻ രണ്ടുനേരം ഇൻസുലിൻ എടുത്തിരുന്ന ഞാൻ ഇപ്പോഴത് നിർത്തി. കിഴങ്ങ് വർഗ്ഗം പാടില്ല എന്ന ഒരു പൊട്ട അറിവ് പലർക്കും ഉള്ളതുകൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞാലും ആരും കഴിക്കുന്നില്ല എന്നാൽ മധുരക്കിഴങ്ങ് ലഭിക്കുവാൻ പ്രയാസമുണ്ട് വില കൂടിവരുന്നുമുണ്ട്!?
@mayavinallavan48424 ай бұрын
കൃഷി ഉണ്ട് ഡോക്ടർ, ഇല തോരനും വെക്കാറുണ്ട് 🙏🏻🙏🏻, കടയിൽ 60-80 rs ഉണ്ട്
@swaminarayanan49434 ай бұрын
ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊന്നും വേണ്ട 👌
@soniyacheriyan20 күн бұрын
എന്റ മോൾക്ക് വലിയ ഇഷ്ടം ആണ്. ചേമ്പ് പുഴുങ്ങിയതും
@leelaradhakrishnan617721 күн бұрын
Thank you Dr ഞാൻ ആഴ്ചയിൽ 2.3 ദിവസം കഴിക്കുന്നുണ്ട് ഷുഗർ കോളസ്റ്റോൾ എനിക്കുണ്ട് നോർമൽ ആണ്
@suneesh-z5m4 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു കിഴങ്ങ് ആ പച്ചക്ക് തിന്നും ഒരു കിലോ വരെ
ആഴ്ചയിൽ ഒരു ദിവസം കഴിച്ചാൽ ഇതിന്റെ ഗുണങ്ങൾ കിട്ടുമോ അതോ ഡെയിലി കഴിക്കണമോ
@DileepKumar-pd1li4 ай бұрын
വെള്ളത്തിലിട്ട് പുഴുങ്ങിയാൽ ഗുണാം ശങ്ങൾ നഷ്ടപ്പെടുമോ? ഞാൻ 10-15 മിനിറ്റുകൊണ്ട് ആവിയിൽ പുഴുങ്ങുകയാണു പതിവ് i
@vasuck81624 ай бұрын
നല്ല അറിവ് പകർന്ന് തന്നതിന് അഭിനന്ദനങ്ങൾ.....,❤
@mkvlogs17424 ай бұрын
Thank you doctor 🙏, ini sweet potatoye kandal vidilla,two tipe sweet potato undallo,rendum nallathano
@santhav82664 ай бұрын
We at Mumbai, daily have it as boiled by adding little rock salt. My break fast side dish
@mohananpv88813 ай бұрын
ഞാൻ വളരെ ഇഷ്ടപ്പെടുന്നു ഈ വീഡിയോ ഇന്നത്തെ തലമുറ കാണട്ടെ
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും4 ай бұрын
ഇപ്പോൾ വില കൂടി. പണ്ട് പാവങ്ങളുടെ ഭക്ഷണമായിരുന്നു. ഇപ്പോൾ അബാനി മാരും അദാനി മാരും കഴിക്കാൻ തുടങ്ങിയപ്പോൾ 60 രൂപ ആയി.
@anandapadmanabhan94533 ай бұрын
പുതിയ അറിവാണല്ലോ!!!
@mumthumumthas68503 ай бұрын
സത്യം 👍🏻
@apple-gh8jr2 ай бұрын
90 ayi
@paulosekuruppan56352 ай бұрын
ഇന്ന് മുംബൈയിൽ kilo rs 180.
@cochingd4053Ай бұрын
Potassium കൂടുതൽ ഉള്ളതുകൊണ്ട് Creatinine രണ്ടോളം ഉള്ളവർക്ക് നിഷിദ്ധമല്ലേ?
@kkgireesh43264 ай бұрын
എന്റെ ചെറുപ കാലത്ത് കിഴങ്ങ് വർഗങ്ങൾ ധാരാളമായി കഴിച്ചിരുന്നു മറ്റൊന്നു കിട്ടുവാനും വാങ്ങുവാനും നിവർത്തി ഇല്ലായിരുന്നു എന്നാൽ നിവർത്തി ഉള്ളവർ കളിയാകി ഇരുന്നു ഇന്ന് അവർ ഇതൊക്കെ കയ്യടക്കി മാളുകളിൽ ഇതെല്ലാ കയറി പറ്റി സാധാരണക്കാർ ഇതൊകെ കൈ ഒഴിഞ്ഞും
@ktprabhakaran70624 ай бұрын
ഞാൻ ഇന്നലെയും നല്ലപോലെ കഴിച്ചു. ഇപ്പോൾ കാനഡയിലാണ് സുലഭമായി wallmartil കിട്ടുന്നുണ്ട്.
@Annz-g2f4 ай бұрын
Thank u for ur valuable information regarding d benefit's of sweet potatoes in detail
@muthus__vlog11 күн бұрын
Thanks DR ഞാൻ അത് വിൽക്കുന്ന ആളാണ്
@FRQ.lovebeal4 ай бұрын
*ആദ്യമൊക്കെ എപ്പോഴും കിട്ടിയിരുന്നു ഇപ്പൊ കിട്ടാറില്ല🤒🤒nalla test ആണ് ❤❤❤*
@HarikumarPanniyoduKavithakal4 ай бұрын
Test alla... Taste
@dubai15044 ай бұрын
തൈറോട് രോഗം ഉളളവർ കഴിക്കാമോ ഡോക്ടർ
@rajeevpandalam41314 ай бұрын
എനിക്ക് വലിയ ഇഷ്ടമാണ്
@rukhiyamoorkkanubaidulla6899Ай бұрын
പുഴുങ്ങിയതിന് ശേഷം കറിയുടെ കൂടെ മാത്രമേ കഴിക്കാവു.കറിയില്ലാതെ കട്ടൻ ചായയും മധുരക്കിഴങ്ങും കഴിക്കാമോ
@lailaabraham21294 ай бұрын
നേരത്തെ എവിടെയോ വായിച്ചിരുന്നു, sweet potato കഴിച്ചാൽ ആയുസ്സ് കൂടും എന്ന്... എന്നാൽ അത് അത്ര ❤️അങ്ങു വിശ്വസിച്ചില്ല...ഇപ്പോൾ dr. പറഞ്ഞപ്പോൾ മനസ്സിലായി ധൈര്യമായിട്ടു കഴിക്കാം എന്ന്... Thank you dr.... 🙏🙏🙏❤️❤️❤️❤️💕💕🌹🌹🌹
@harimukundan29087 күн бұрын
Its true as this is common food in blue zones.
@BinduPremjiАй бұрын
നമ്മളും ഇത് കൃഷി ചെയ്യുന്നതാണ് പക്ഷേ വെള്ളയാണ് വെള്ളക്ക് കുറച്ച് നൂറു കൂടുതലുണ്ട് അപ്പോൾ കുഴപ്പമുണ്ടോ
@ushakumar35364 ай бұрын
Enikku ishtam.... Pakshe sugar koodi kure pravasyam nokkiyappol okke....
@rajagopalanm45364 ай бұрын
Eat as one time food
@Yodha2784 ай бұрын
Kidney Stone tendency ullavar avoid cheyyuka... 🙏
@DrRajeshKumarOfficial4 ай бұрын
yes.. unfortunately it contain oxalates..
@antonymathew2912Ай бұрын
ക്രാൻബെറി ജ്യൂസ്, എങ്ങനെ ആണ് ഉപയോഗിക്കേടത്. ഇത് ഷുഗർ patient കഴിക്കുന്നത് നല്ലതാണോ.
@MuhammedAli-ve7rs4 ай бұрын
Very good message.Dr.thakns❤
@rathisuresh1833Ай бұрын
ഡോക്ടർ, macular degeneration എന്ന അസുഖത്തിന് treatment ഉണ്ടൊ. Please reply
@karthik-yr6hl4 ай бұрын
Thyroid ഉള്ളവർ മധുര കിഴങ്ങു കഴിക്കാമോ ഡോക്ടർ
@DrRajeshKumarOfficial4 ай бұрын
s
@snpaul60884 ай бұрын
Thank you,for the valuable information about sweet potato.
@abrahamthomas73214 ай бұрын
Thank you doctor.good information
@shobhanamenon42344 ай бұрын
ഉപവാസത്തിന് ഉത്തരേന്തൃക്കാരുടെ പ്രധാന ആഹാരമാണ്.
@lathaudhayan61894 ай бұрын
തൈരോഡ് ഉള്ളവർ കഴിക്കാവോ Dr please reply
@DrRajeshKumarOfficial4 ай бұрын
s
@lathaudhayan61894 ай бұрын
Thanku
@GggGggs-v7q4 ай бұрын
@@DrRajeshKumarOfficialഷുഗർ രോഗികൾക്ക് കപ്പ കഴിക്കാമോ ഡോക്ടർ =
@prasheelaprakashАй бұрын
Sir, njangalude mikka divasatheyum food.. ❤
@geethas10464 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ ഒരു പച്ചക്കറി കടയിലും കാണുന്നില്ല കുറച്ച് നാൾ മുമ്പ് വരെ ധാരാളം കിട്ടുമായിരുന്നു ❤❤
@nkpushpakaran1177Ай бұрын
Thank you doctor for your enlightening advice on sweet potato. I have become your 🪭🪭
@susammavarghese7734 ай бұрын
May God bless you❤ Sir Very good information
@jeffyfrancis18784 ай бұрын
Thanks a lot Dr. 🙌🙌😍😍
@rosymathew276311 күн бұрын
Thyroid ullavrk sweetpotato good or not .Give me answer please Dr.
@littleflowerms4 ай бұрын
It is absolutely correct,Dr❤❤❤
@TkRajappan-n4m17 сағат бұрын
Dr sir sweet potato eat blood suger is not increased,?pls confirm,
@abdulsalamabdul70214 ай бұрын
THAN KSപുതിയഅറിവ്
@Zeeeiiii4 ай бұрын
ഇതിന്റെ ഇല കഴിക്കും എന്ന് ആദ്യമായിട്ടാ കേൾക്കുന്നത്
@liyaligin60334 ай бұрын
തോരൻ വെയ്ക്കാം
@jessyantony41144 ай бұрын
എങ്ങനെയാണു തോരൻ വെക്കുന്നത് @@liyaligin6033
@asiyabeevi37734 ай бұрын
അതിൻറെ ഇളം തണ്ടാണോ അതോ ഇലയോ@@liyaligin6033
@vmvm8194 ай бұрын
@@liyaligin6033മരച്ചീനി യുടെ ഇലക്കുള്ളതു പോലെ കട്ട് ഉണ്ടോ ഇതെങ്ങനെ യാണ് തോരൻ വെക്കുന്നത് എന്ന് മറുപടി ഇട്ടാൽ ഒരു പാട് ആളുകൾക്ക് ഉപകാരം
@baashbasheer96314 ай бұрын
MADHURAKIZANG KAIZCHAL SUGAR VARUMO DOCTIR
@sana_sabik58694 ай бұрын
എപ്പോൾ കഴിച്ചാലും ഗ്യാസ് പ്രശ്നം ഇണ്ടാവും. പക്ഷേ എനിക്ക് ഇഷ്ടാണ് പക്ഷേ കഴിക്കാൻ പേടിയാണ്
@iamanindian.98784 ай бұрын
കഴിക്കുമ്പോൾ സാലഡ് ചെറുനാരങ്ങാ പിഴിഞ്ഞത് കൂടെ കഴിച്ചാൽ മതി 👍🏻
@sana_sabik58694 ай бұрын
@@iamanindian.9878 ok 👍🏻🥰
@jesnan46364 ай бұрын
@@iamanindian.9878🤔🤔
@georgkutty54534 ай бұрын
തൈറോയിഡിന്റെ അസുഖം ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ?
@bushara89974 ай бұрын
Sir ഇത് കഴിക്കുമ്പോൾ നെഞ്ചിൽ എരിച്ചിൽ വരുന്നു.. ഈ മധുരക്കിഴങ്ങ് അതിന് കാരണമാണോ.. തൊലിയോടെ പുഴുങ്ങിയാണ് ഞാൻ കഴിക്കുന്നത്.
@SureshMenon-jn5hj4 ай бұрын
🙏🙏dr ഇല കഴിക്കും എന്ന് ആദ്യമായി കേൾക്കുന്നു മത്തങ്ങാ ഇല കഴിക്കും 🙏 ചേമ്പ് ഇല കഴിക്കും 🙏🙏
@tech4malayali6334 ай бұрын
നിങ്ങളെ കൊണ്ട് ഞാൻ ഇപ്പൊ ഒരു ഡോക്ടർ ആയി 😁🥰🥰
@DrRajeshKumarOfficial4 ай бұрын
😃
@elizabethkoshy56684 ай бұрын
ഡോക്ടർ, ഇത് gas trouble ഉണ്ടാക്കുമോ,
@shinymadhu55494 ай бұрын
അൾട്രാ sound സ്കാൻ ചെയ്തപ്പോൾ."" Simple anechoic cyst noted in segment IVof liver ' എന്ന് കാണിക്കുന്നു ഇതു എന്താണ് ഒരു വീഡിയോ chaiyamo 🙏🙏