Madhurakkinavanu Ninnormmakal....

  Рет қаралды 27,374

കൃഷ്ണ പ്രിയ

കൃഷ്ണ പ്രിയ

Күн бұрын

Пікірлер: 271
@KaviHridayam
@KaviHridayam 2 жыл бұрын
കൃഷ്ണപ്രിയയുടെ വരികളിൽ ജീവിതമുണ്ട്. ഒരുപാട് പ്രതീക്ഷകൾ നൽകിയിട്ട് അപ്രതീക്ഷിതമായി അകന്നു പോകുന്ന ഹൃദയബന്ധങ്ങളുണ്ട്. ഏകാന്തതകളിൽ കേട്ടിരിക്കാൻ തോന്നുന്ന വിരഹാർദ്രമായ കവിത അഭിനന്ദനങ്ങൾ
@RenuChancra
@RenuChancra 2 ай бұрын
Ormakal madGi varunnu
@sreekuttyr1278
@sreekuttyr1278 2 жыл бұрын
Manoharam
@girijadinesh7568
@girijadinesh7568 7 ай бұрын
എപ്പോൾ കേട്ടാലും കരയും കരയാൻ വേണ്ടി തന്നെ കേൾക്കും ❤️❤️❤️❤️
@കൃഷ്ണപ്രിയ-ഘ6ഢ
@കൃഷ്ണപ്രിയ-ഘ6ഢ 7 ай бұрын
അത്രത്തോളം കരയുന്നുണ്ടെങ്കിൽ എത്ര ത്തോളം നോവ് ഉള്ളിൽ ഉണ്ടായിരിക്കും പ്രിയ സുഹൃത്തേ... 😔
@rasmirechoos6274
@rasmirechoos6274 2 жыл бұрын
ഹായ് ചേച്ചീ... എൻ്റെ ഫ്രണ്ടാണ് ചേച്ചീടെ കവിത എനിക്ക് പരിചയപ്പെടുത്തിയത് ഇപ്പോൾ ഞാൻ ചേച്ചീടെ കവിതകളുടെ ആരാധികയാണ്. നെഞ്ചോട് ചേർന്ന് നിൽക്കുന്ന വരികളും ഭാവങ്ങളും. ഒരുപാട് ഇഷ്ടം.......... 🥰🥰🥰🥰
@കൃഷ്ണപ്രിയ-ഘ6ഢ
@കൃഷ്ണപ്രിയ-ഘ6ഢ 2 жыл бұрын
Thanks 🌹
@thahiramoideen9781
@thahiramoideen9781 3 ай бұрын
@chirayinkeezhushaju4248
@chirayinkeezhushaju4248 2 жыл бұрын
നല്ല വരികൾ നല്ല ഈണം നല്ല ആലാപനം. ആശംസകൾ. നേരുന്നു.
@bijukaippilli1463
@bijukaippilli1463 2 жыл бұрын
എല്ലാം കൊണ്ടും Perfect. 👍 മനോഹരം🌹🌹
@kaleshk8299
@kaleshk8299 Жыл бұрын
വളരെ നന്നായിട്ടുണ്ട് 🥰😍
@rakhis6030
@rakhis6030 2 жыл бұрын
ചേച്ചി പറയാൻ വാക്കുകളില്ല ആർദ്രമായൊരു കവിത ❤️❤️❤️
@mohandaschengannur5159
@mohandaschengannur5159 Жыл бұрын
വളരെ ലളിതമായ വരികൾ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@rajeshv2115
@rajeshv2115 2 жыл бұрын
കൃഷ്ണ ചേച്ചി കവിത സൂപ്പറായിട്ടുണ്ട് മനസിനെ വല്ലതെ പിടിച്ചിരുത്തി ,സൂപ്പർ ,ഇനിയും പ്രതീക്ഷിക്കുന്നു
@sunrayj9901
@sunrayj9901 2 жыл бұрын
വല്ലാത്തൊരു ❤
@zakirhussain-lf7cs
@zakirhussain-lf7cs Жыл бұрын
❤️❤️❤️സൂപ്പർ
@cacinovaentertainments8425
@cacinovaentertainments8425 2 жыл бұрын
നല്ല വരികൾ ഒത്തിരി ഇഷ്ടായി 💙💙💙🖤🖤🖤💜💜💜❤️❤️❤️💚💚💚😍😍😍
@SunilKumar-xg8fb
@SunilKumar-xg8fb 2 жыл бұрын
വളരെ വളരെനന്നായിരിക്കുന്നു സൂപ്പർ
@viswanathanedassery1783
@viswanathanedassery1783 Жыл бұрын
കവിതയിൽ ഒരു പാട് ജീവിതവും, ഹൃദയ സ്പ്രക്കായ വരികളുമാണല്ലോ. നന്നായിട്ടുണ്ട്.
@geethaharidas9743
@geethaharidas9743 Жыл бұрын
കൃഷ്ണയുടെ ഗാനം ചേച്ചി കേട്ടു അതിമനോഹരം supper
@kbraju1472
@kbraju1472 2 жыл бұрын
അധി..മനോഹരമായ വരികൾ ഇനിയും ഇതുപോലെ നല്ല വരികൾ എഴുതുവാനുള്ള നല്ല വസന്ത കാലം തുടർന്നുകൊണ്ടേ. ഇരിക്കട്ടെ.. നല്ല ആലാപനം സൂപ്പർ..?
@devadaschidambaran9906
@devadaschidambaran9906 2 жыл бұрын
അതി മനോഹരം
@shishas4647
@shishas4647 Жыл бұрын
ജീവിതത്തിന്റെ ഓരോ ഘട്ടവും കവിതയായി പുനർജ്ജനിക്കുന്നു
@ajeeshrahman981
@ajeeshrahman981 2 жыл бұрын
നന്നായിട്ട് ഉണ്ട് രചനയും ആലാപനവും
@bijudavid8936
@bijudavid8936 2 жыл бұрын
nalla varikal manohara aalaapanam. All the best dear
@geethaharidas9743
@geethaharidas9743 Жыл бұрын
കൃഷ്ണേ ഗാനത്തിന്റെ വരികൾ രാഗസാന്ദ്രം ഗായകനോട് പ്രത്യേക അഭിനന്ദനങ്ങൾ
@കൃഷ്ണപ്രിയ-ഘ6ഢ
@കൃഷ്ണപ്രിയ-ഘ6ഢ Жыл бұрын
താങ്ക്സ് ചേച്ചി,
@shaynimol9944
@shaynimol9944 Жыл бұрын
അതിമനോഹരമായ കവിത കേട്ടിരിക്കാൻ തോന്നും🥰❤️ ആലാപനവും മനോഹരവും 👌💞💞❤️❤️❤️💞💞💞💞
@mgradhakrishnan1
@mgradhakrishnan1 2 жыл бұрын
മനോഹരം ആലാപനം ഹൃദ്യം. വരികൾ വളരെ അർദ്രം എന്നാൽ ലളിതവും.
@baburajkeloth593
@baburajkeloth593 Жыл бұрын
വിരഹം ആണ് അനുഭവ പെടുന്നത്..... 👍
@saheermuhammad9872
@saheermuhammad9872 Жыл бұрын
ഹൃദയ ബന്ധങ്ങളുടെ പച്ചയായ വരികൾ ❤
@radham8738
@radham8738 Жыл бұрын
കൃഷ്ണ ഒരുപാട് പ്രാവശ്യം ഈ കവിത കേട്ട്, എത്ര കേട്ടാലും മതിയാകില്ല, അത്രകണ്ടു മനോഹരം ആലാപനവും വരികളും. 🌹🥰
@abhiguruvayoor9016
@abhiguruvayoor9016 2 жыл бұрын
കൃഷ്ണപ്രിയ... നല്ല വരികൾ ആശംസകൾ ശുഭ ദിനാശംസകൾ
@pradeepchangaram8666
@pradeepchangaram8666 2 жыл бұрын
ചേച്ചി സൂപ്പർ വരികൾ 👌👌👌 നല്ല ഈണം അത് പോലെ തന്നെ ആലാപനവും വളരെ നന്നായിട്ടുണ്ട് ❤❤❤❤
@harisharis3494
@harisharis3494 2 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചടുക്കി സൂപ്പർ കവിത 🌹🌹👍
@reghunadhanpillai5763
@reghunadhanpillai5763 2 жыл бұрын
🙏🏻...... സുന്ദരമായ വരികൾ മനോഹരമാക്കി ആലാ പന സൗന്ദര്യം പറയേണ്ടതില്ല👍🙏🏻 : ഇനിയും സുന്ദരമായ രചനകൾ പ്രീയപ്പെട്ടേ ച്ചിയുടെ മനസ്സിലൂടെ ഉത്ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....🙏🏻🙏🏻🙏🏻🙏🏻❤️❤️
@santhoshkrishnannairsantho5747
@santhoshkrishnannairsantho5747 2 жыл бұрын
🌹🌹🌹. വളരെ മനോഹരമായ വരികൾ 🌹❤️
@asianetindia100
@asianetindia100 2 жыл бұрын
സൂപ്പർ ആയി ഇനിയും വരട്ടെ നല്ല നല്ല വരികൾ ഒപ്പം ആശംസകൾ.. Ks
@VijayaKumar-xb6cu
@VijayaKumar-xb6cu 2 жыл бұрын
Athi manoharamaya kavitha eniyum azhuthan kazhiyatta
@shameerkm8626
@shameerkm8626 2 жыл бұрын
കവിതയുടെ സൗന്ദര്യം ഞാൻ ഏറ്റവും നന്നായി ആസ്വദിച്ചത് രണ്ട് തുണ്ടു ചരടുകളുടെ അറ്റം ഇരുകാതുകളിലും തിരുകി കണ്ണടച്ചിരിക്കുന്ന എന്റെ യാത്രകളിലാണ് ...👌👌
@മജീഷ്തിരുവൻവണ്ടൂർ
@മജീഷ്തിരുവൻവണ്ടൂർ 2 жыл бұрын
ചേച്ചി ഒരുപാട് ഇഷ്ടം വരികളും ആലാപനവും.. കണ്ണടച്ച് ഇരുന്നു കേട്ടുപോയി...
@jineeshnk9602
@jineeshnk9602 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ❤️❤️
@pradeepchangaram8666
@pradeepchangaram8666 Жыл бұрын
സത്യം അർത്ഥമുള്ള വരികൾ 😢😢😢😢
@sunithag9540
@sunithag9540 2 жыл бұрын
മനോഹരമായ. കവിതകൾ. Super 🌟🌟🌟🌟🌟
@mampillyhakkim
@mampillyhakkim 2 жыл бұрын
നനു നനെ പെയ്യുന്ന ചെറു മഴയായെന്നിൽ നീയെന്നുമെന്നിൽ പെയ്തിരുന്നൂ....... മനോഹരം ❤👍❤
@raghavane9418
@raghavane9418 Жыл бұрын
നല്ല ഗാനം നല്ല ആലാപനവും
@harisvaliyapurakkal531
@harisvaliyapurakkal531 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@sabuthadathil846
@sabuthadathil846 2 жыл бұрын
മധുര കിനാവ് നിന്നോർമ്മകൾ അസാധ്യ വരികൾ വളരെ മനോഹരം❤️ പ്രിയാ❤️👍🙏
@dayaparang7263
@dayaparang7263 2 жыл бұрын
നല്ല കവിത. നല്ല ഈണത്തിൽ രാജു ആലപിച്ചിരിക്കുന്നു.
@jijukmohandas7336
@jijukmohandas7336 2 жыл бұрын
സുന്ദരമായ വരികൾ .മനോഹരമായ ആലാപനം
@swarajswaraj8530
@swarajswaraj8530 2 жыл бұрын
ഇഷ്ട്ടം 🥰
@satheshvijayamma3815
@satheshvijayamma3815 Жыл бұрын
സൂപ്പർ 🌹💚
@rejim3375
@rejim3375 2 жыл бұрын
Kavitha super
@abdullatheef7937
@abdullatheef7937 Жыл бұрын
വളരെ ഹൃദ്യമായ കവിതയാണ് ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള ഏറെ അർത്ഥപൂർണ്ണമായ കവിതയും ,ആലാപനവും 🥰🥰🥰
@sreekutty1935
@sreekutty1935 Жыл бұрын
Super kavitha
@newvision6736
@newvision6736 2 жыл бұрын
നല്ല മനോഹരമായ ഒരു കവിത
@sathianilan7357
@sathianilan7357 8 ай бұрын
❤ഒരുപാട് കരഞ്ഞു അത്രമേൽ feel❤️ഓർമ്മിക്കാൻ ഒരുപാടുണ്ട് ഇനിയുള്ള യാത്രയിൽ നീ കൂടെ വേണമെന്ന് 😭❤️
@jithujith8338
@jithujith8338 2 жыл бұрын
നല്ല വരികളാണ് ചേച്ചി , മനസ്സില്‍ വല്ലാതെ തട്ടുന്നൂ ഈ കവിത , Tuneും കൊള്ളാം അതില്‍ ഉപരി പാടുന്ന ആളുടെ സ്വരം അതിമനോഹരം ........
@sunithak.s3285
@sunithak.s3285 2 жыл бұрын
ഇനിയും ഒരുപാടു കവിതകൾ ഉണ്ടാകട്ടെ 🌹🌹
@radham8738
@radham8738 2 жыл бұрын
കാണാതിരിക്കുമ്പോൾ എന്തിനെന്നറിയാതെ ഹൃദയം പിടഞ്ഞത് നീയറിഞ്ഞോ.. സൂപ്പർ വരികൾ.. 👌👌👌🥰
@thahirabu3676
@thahirabu3676 2 жыл бұрын
സൂപ്പർ 💞💞💕💕🤝👍🏻🤝🌹🌹😊😘
@sanirparappurath3649
@sanirparappurath3649 2 жыл бұрын
സൂപ്പർ 👍👍❤️
@sunilsuni1164
@sunilsuni1164 2 жыл бұрын
❤️👍 മനോഹരം🌹🌹
@swarajswaraj8530
@swarajswaraj8530 2 жыл бұрын
കൊള്ളാം വരികൾ 🥰
@sreekanthdrSree
@sreekanthdrSree 2 жыл бұрын
പ്രണയാർദ്രം... മനോഹരം... ശ്രുതിലയം.. 💞💞💞
@kunjustar4555
@kunjustar4555 2 жыл бұрын
കൊഴിഞ്ഞുപോയ പ്രണയവും വിരഹവും ആ പഴയ ഓർമ്മകളും. കൃഷ്ണേ തൻറെ വരികളിലൂടെ കവിതയായി തുളുമ്പിയപ്പോൾ വളരെയേറെ മനോഹരം
@parthasarathirmenon6824
@parthasarathirmenon6824 2 жыл бұрын
കൊള്ളാം ബ്യൂട്ടിഫുൾ സൂപ്പർ വരികൾ
@skrskr5796
@skrskr5796 2 жыл бұрын
പ്രിയ സഹോദരിക്കെന്നും നൻമകൾ നേരുന്നു
@baburajkeloth593
@baburajkeloth593 Жыл бұрын
ജീവനുള്ള കവിത 🌹👍
@shaynimol9944
@shaynimol9944 Жыл бұрын
മനോഹരം വരികൾ 👌👌💞💞💞💞💞💞💞💞💞ആലാപനം മനോഹരം 👌💞💞💞💞💞💞💞💞
@gireeshk746
@gireeshk746 2 жыл бұрын
സുപ്പർ വരികൾ നല്ല ഇണം
@shukoorpapulakode508
@shukoorpapulakode508 2 жыл бұрын
Valare nalla varikal. Nalla alapanam. God bless you.
@ramankutty.k.p6642
@ramankutty.k.p6642 2 жыл бұрын
രചന, സംഗീതം, ആലാപനം, പിക്ചറൈസേഷൻ മനോഹരം .....
@babuchandran7114
@babuchandran7114 2 жыл бұрын
മനോഹരം ❤️❤️
@vimodkvimodk4790
@vimodkvimodk4790 2 жыл бұрын
കവിത മനോഹരം
@Remyadevi-s6j
@Remyadevi-s6j 28 күн бұрын
എഴുതിയ ആൾക്കും പാടിയ ആൾക്കും ഒരു പാട് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@jayakishanmangalodayam2583
@jayakishanmangalodayam2583 2 жыл бұрын
അഭിനന്ദനങ്ങൾ
@mbcleo9971
@mbcleo9971 2 жыл бұрын
Akkachi nalla varilla Anilk nalla eshttamayi eniyum ethupolea azhuthan Amma anugrahikkattea
@സ്നേഹതീരം-ഢ2ഖ
@സ്നേഹതീരം-ഢ2ഖ 2 жыл бұрын
Supper ♥️🙏
@tnanil9336
@tnanil9336 2 жыл бұрын
മനോഹരമായ കവിത.... ആശംസകൾ നേരുന്നു മോളു... ഗ്രൂപ്പിൽ ഇടുന്നു
@RanjeetKumar-on4um
@RanjeetKumar-on4um 2 жыл бұрын
Super,,,,
@minishaney1543
@minishaney1543 2 жыл бұрын
മനസ്സിൽ തൊടുന്ന വരികൾ 🌹🌹
@etrmusic9356
@etrmusic9356 2 жыл бұрын
പ്രിയപ്പെട്ട ചേച്ചി മനോഹരം ..... രചന ,സംഗീതം ,ആലാപനം സൂപ്പർ ....❤️❤️❤️❤️❤️❤️
@sambhusambhu1131
@sambhusambhu1131 2 жыл бұрын
ബ്യൂട്ടിഫുൾ ❤❤🌹🌹🌹
@ratheesh201
@ratheesh201 2 жыл бұрын
മധുരമായ വരികൾ ❤️❤️❤️🥰🥰🥰🥰👍👍👍👍👍👍👍👍
@sabuthadathil846
@sabuthadathil846 2 жыл бұрын
മനോഹര ആവിഷ്ക്കാരം❤️ പ്രണയം നിത്യ ഹരിതം❤️
@bijubijuthulasidasan543
@bijubijuthulasidasan543 2 жыл бұрын
Super ❤️❤️❤️
@bijukaisreewynd3673
@bijukaisreewynd3673 2 жыл бұрын
സൂപ്പറായിട്ടുണ്ട്👍
@vimodkvimodk4790
@vimodkvimodk4790 2 жыл бұрын
💕💕💕💕💕💕 സൂപ്പർ 💕💕💕💕💕💕
@vysakhr6863
@vysakhr6863 2 жыл бұрын
❤️🌹
@RajeshKumar-qt6ei
@RajeshKumar-qt6ei 2 жыл бұрын
Super❣️
@bneeshkc2349
@bneeshkc2349 2 жыл бұрын
വരികളിൽ വസന്തം വിരിയിക്കുന്നു നല്ലെഴുത്ത് ,നോവിന്റെ കളമെഴുത്ത് നാളെയുടെ പ്രതീക്ഷയുടെ നാവെഴുത്ത്✍️✍️👌🥰🌹💐
@alikuttymuhammedmusthafa8827
@alikuttymuhammedmusthafa8827 2 жыл бұрын
❤❤സൂപ്പർ അഭിനന്ദനങ്ങൾ കൃഷ്ണപ്രിയ❤🌹
@samadedassery4072
@samadedassery4072 Жыл бұрын
ലളിതം സുന്ദരം
@kaleshk8299
@kaleshk8299 2 жыл бұрын
നല്ല സോങ്‌സ്...
@KrishnaVeni-sp6sd
@KrishnaVeni-sp6sd 23 күн бұрын
Hai,Krishnapriya,njan,yinnale,muthal,aanu,Priyayude,Kavithkal,kettu,thudangiyathu,I,love,U,and,your,Kavithalal,also.God,Bless,U.
@nnazshe
@nnazshe 2 жыл бұрын
കാലം കുറച്ച് പിന്നിലേക്ക് മനസ്സിന്റെ ഗതിയെ വലിച്ചു കൊണ്ട് പോയ വരികൾ... മനോഹരമായിരിക്കുന്നു...❤️ അഭിനന്ദനങ്ങൾ 🌹 ഇനിയും വിരിയട്ടെ നല്ല വരികളുമായി... 👍
@satheshvijayamma3815
@satheshvijayamma3815 Жыл бұрын
💕💕
@pappaivj-rk9ld
@pappaivj-rk9ld 29 күн бұрын
ആഹാ...എന്താ ആലാപനം എന്താ ഫീൽ . അറിയാതെലെ യിച്ചു പോകുന്നു. എന്താ രചന എന്തു നല്ല സാഹിത്യമോ -- എന്താ അതിന് പാറയുക. എന്തായാലും സൂപ്പർ എന്നു പറഞ്ഞാൽ പോര അതി ഗംഭീരം .
@sooryassooryassooryassoory2325
@sooryassooryassooryassoory2325 2 жыл бұрын
👍👍👍👍
@jabbarvadakkoot1268
@jabbarvadakkoot1268 2 жыл бұрын
മനോഹരമായ വരികൾ 👍👍👌😍
@bijubee4912
@bijubee4912 2 жыл бұрын
രജനയിൽ വിരിയുന്ന ഓരോ പദങ്ങളിലും വിരഹസൗരഭ്യം ചൊരിയുന്നു .... നല്ല വരികൾ ❤️
@RajeshKumar-qt6ei
@RajeshKumar-qt6ei 2 жыл бұрын
🌸✡️
@nadhansuns1286
@nadhansuns1286 Жыл бұрын
💙💚👍
@viswanathanedassery1783
@viswanathanedassery1783 2 жыл бұрын
Congratulations
@satheshvijayamma3815
@satheshvijayamma3815 Жыл бұрын
💙💙
@കൃഷ്ണപ്രിയ-ഘ6ഢ
@കൃഷ്ണപ്രിയ-ഘ6ഢ Жыл бұрын
എന്റെ കവിത കേൾക്കുകയും സപ്പോട്ട് ചെയ്യുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ആശംസകൾ അറിയിക്കുന്നു.. 🌹 കൃഷ്ണ 😊✍️
@anandpk2232
@anandpk2232 Ай бұрын
Lyrics തരുമോ
Ekakini(ഏകാകിനി)
6:30
കൃഷ്ണ പ്രിയ
Рет қаралды 12 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 4,9 МЛН
kavitha thirike tharumo enikkente balyam.. #malayalamkavitha #kavitha #malayalam
7:15
കൃഷ്ണ പ്രിയ
Рет қаралды 24 М.
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 1 МЛН
VEENDUMEN CHEMBAKAM
6:44
CRESCENDO INTERNATIONAL CREATIONS
Рет қаралды 218 М.
#malayalam #malayalamkavitha #ormayillennum
4:41
anila kottappadi
Рет қаралды 80 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН