എന്താ feel ഈ വരികൾക്ക് 😇 ഒന്നും പറയുവാനില്ല അത്രമേൽ മനോഹരം. നഷ്ടപ്രണയത്തിൽ വേർപിരിഞ്ഞ് പോയവളെ ഓർക്കാൻ ഇങ്ങനെ ഒരുവരികൾക്ക് നല്ല കാന്തിക ശക്തിയുണ്ട് സുഹൃത്തേ. ❤
@paruttyammutty62858 ай бұрын
Thankyou 🙏🥰
@sudhamol67689 ай бұрын
എത്ര സുന്ദര രചന 🥰🥰🥰ആലാപനത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ ❤️❤️❤️ജോൺസ് അ big salute 😊😊❤️❤️😊
@sudhamol67689 ай бұрын
A big salute 😊😊😊
@paruttyammutty62859 ай бұрын
Thankyou 🙏🥰
@VasanthaKrishnan-cs7fl4 ай бұрын
Si❤❤❤@@sudhamol6768
@jayasreemohandas3118 ай бұрын
മനോഹരമായ പ്രണയം തുളുമ്പുന്ന വരികൾ.. പ്രണയം ഉൾക്കൊണ്ടുത്തന്നെയുള്ള ആലാപനം... വരികളും ആലാപനവും അതിമനോഹരം..
@paruttyammutty62858 ай бұрын
Thankyou 🙏🥰
@sreekumarianilkumar34548 ай бұрын
എത്ര നല്ല ആലാപനം വരികളെ പോലെ🎉
@paruttyammutty62858 ай бұрын
🙏🥰
@benzy246Ай бұрын
എത്ര മനോഹരം.. അനിലാ... സംഗീതം ആയാലും വരികളായാലും നിങ്ങളുടെ കയ്യിലെ നിധിയാണ്... ഏത് വരികൾ എടുത്ത് പറയണമെന്നെനിക്കറിയില്ല. ആലാപന മാധുര്യം കൊണ്ട് വരികളെ കൂടുതൽ ഹൃദ്യമാക്കി. ജോൺസ് ജോസ്... സൂപ്പർ കേട്ടോ? Sreekumar Vasudev എന്ന Music director ൻ്റെ ശബ്ദമാണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. എന്ത് പറഞ്ഞാലും എത്ര കേട്ടാലും എത്ര ഷെയർ ചെയ്താലും മതിവരില്ല...... മനോഹരം. അതിമനോഹരം --
@paruttyammutty6285Ай бұрын
@@benzy246 thankyou 🙏❤️
@nightingalebeautycookingch21139 ай бұрын
വരികൾ ഒക്കെയും വല്ലാതെ ഒരു ഫീൽ എത്ര കേട്ടാലും മതിയാകില്ല രചിച്ച ആൾക്കും പാടിയ ആൾക്ക് ഒരുപാട് നന്ദി ❤❤
@paruttyammutty62859 ай бұрын
Thankyou 🙏🥰
@SajithaPK-s9b10 ай бұрын
വരികൾ എല്ലാം സൂപ്പർ.....🥰🥰 ശബ്ദവും വല്ലാത്ത feel ആണ് . എത്രകേട്ടാലും മതി വരില്ല
@paruttyammutty628510 ай бұрын
Thankyou 🙏🥰
@sudhasudheer72244 ай бұрын
@@paruttyammutty6285Hai... അനില🥰
@shajilasiraj599211 ай бұрын
ഹൃദയത്തിൽ തൊടുന്ന വരികൾ.ആലാപനം അതി.മനോഹരം❤❤❤
@paruttyammutty628511 ай бұрын
Thankyou 🙏🥰
@VasanthaKrishnan-cs7fl4 ай бұрын
@par❤uttyammutty6285
@VasanthaKrishnan-cs7fl4 ай бұрын
Asivasantha❤❤
@jincyroby625610 ай бұрын
നന്നായിരിക്കുന്നു....വരികളും ആലാപനവും ഹൃദയത്തിൽ തൊടുന്നു...❤👍
@paruttyammutty628510 ай бұрын
Thankyou 🙏🥰
@BindhuBalan-gx1uh9 ай бұрын
അനില സൂപ്പർ ഇത്രയും മനോഹരമായ കവിത ഇടക്ക് ഞാൻ കേൾക്കും
@Subramaniyan-o9u9 ай бұрын
കേട്ടാലും കേട്ടാലും മതിവരില്ല. അത്രയ്ക്കും മനോഹരമായ വരികൾ എനിക്ക് വളരെ സന്തോഷമായി എഴുതിയ ആൾക്കും പാടിയ ആൾക്കും എന്റെ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ
@Subramaniyan-o9u9 ай бұрын
ഞാനും കഥ എഴുതുന്ന ആളാണ് കവിത എഴുതുന്ന ok. സൂപ്പർ
@paruttyammutty62859 ай бұрын
Thankyou 🥰🙏
@Subramaniyan-o9u9 ай бұрын
നന്ദി ഒരുപാട് നന്ദി ഞാൻ കൂടുതൽ കേൾക്കുന്നത് കവിതകളാണ് ഫേസ്ബുക്കിലുണ്ട് കവിതയും കഥകളൊക്കെയുണ്ട് ഞാൻ എഴുതിയത്. ❤️
@sudhasudheer72248 ай бұрын
എത്ര നല്ല വരികളാണ് 🌹🌹🌹🌹🌹പാടിയതോ..... 🥰🥰🥰🥰🥰🥰🥰🥰🥰
@paruttyammutty62858 ай бұрын
🙏🥰
@BInduPK-pt7xt11 ай бұрын
നല്ല വരികൾ, ആലാപനംസൂപ്പർ, അഭിനന്ദനങ്ങൾ അനില❤❤
@paruttyammutty628511 ай бұрын
Thankyou 🙏🥰
@priyak5076Ай бұрын
വരികൾ മനോഹരം 🙏... ആലാപനം പറയാൻ വാക്കുകൾ ഇല്ല 🙏🙏
@jyothysuresh623711 ай бұрын
ഏതോ സ്വകാര്യമായ്തന്നെ.. നിന്നെനെഞ്ചിൽകരുതുന്നുപൊന്നേ... ഏതോ മഴ ചാറ്റൽ പോലെ... എന്റെ മുന്നിൽ നീ വന്നതാണന്നേ... അതി മനോഹരം.... 🙏🙏💕💕 അനില & ജോൺസ് അഭിനന്ദനങ്ങൾ.. 🙏🔥
@paruttyammutty628511 ай бұрын
Thank you 🙏🥰
@Ms-lx7fx6 күн бұрын
അന്നേ അറിഞ്ഞതാ നിന്റെ കണ്ണിൽ സ്വപ്നങ്ങൾ ഏറെയുണ്ടെന്ന് ..ഇന്നും പ്രതീക്ഷകൾ ഏറെ.. നിന്റെ ജീവന്റെ ജീവനായ് കണ്ട്.. നഷ്ട സ്വപ്‌നങ്ങളാൽ മെല്ലെ...നിന്റെ പുഞ്ചിരി ചേലിൽ ഒതുക്കി... ഈറനണിഞ്ഞ നിൻ കണ്ണിൽ...നിറ ശോഭകൾ താരങ്ങൾ ആയി... നിന്നെ അറിയുവാനായി മഴ തുള്ളികൾ മത്സരമല്ലോ ചരത്തണയുവാൻ എന്ധെ ഇളം കാറ്റിന്റെ ചുണ്ടിലും മൗനം.
@praseethababu6092Ай бұрын
ആഹാ.നല്ല.കവിത.ഓർത്ത്.വച്ച്.പാടുന്നത്.പോലെ.ഉഡ്
@AjithaKumari-vh6og9 ай бұрын
എത്ര മനോഹരം... 🥰ഓർമ്മകൾ ഹൃദയത്തെ തലോടുന്നു 💖💖💖💖💖
@paruttyammutty62859 ай бұрын
Thankyou 🙏🥰
@AnilKumar-uo9lj10 ай бұрын
പറയാൻ വാക്കുകളില്ല വരികളും ആലാപനവും ഈശ്വരൻ്റെ കടാക്ഷം❤❤❤
@paruttyammutty628510 ай бұрын
Thankyou 🥰🙏
@georgekuzhikandam397611 ай бұрын
ഹൃദയത്തിൽ തുളച്ചു കയറുന്ന വരികളും... ആത്മാവിൽ തുളച്ചു കയറുന്ന ശബ്ദവും... ഒരുപാട് നന്ദി... ഇത്രയും നല്ലൊരു സൃഷ്ടിക്കായി... 😍😍👍👍
@paruttyammutty628511 ай бұрын
🙏🥰
@mohanchandra90018 ай бұрын
Oormayilennum❣️
@shanthakumari18933 ай бұрын
എത്ര സന്തോഷം വരുമ്പോൾ മനസ് നിറഞ്ഞ വന്നു. കൺനിറഞ്ഞു അകലന്നു.
@sudhavinod19844 ай бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ഒരു സൃഷ്ടി ❤വരികളിലൂടെ ഒഴുകി യൊഴുകി മറ്റേതോ തലത്തിലേക്കു നയിക്കുന്ന ആലാപനം ❤❤❤
ഹായ്... അനില... 🙏🙏🙏🙏🙏🙏ഇത്... എങ്ങനെ.... പാടിയ സഹോദരന്റ് സ്വരം..... എത്ര മനോഹരം 🙏🙏🙏🙏🙏
@paruttyammutty62859 ай бұрын
Thankyou 🙏🥰
@rameshpk28394 ай бұрын
സുന്ദരമായ വരികൾ ഇത്രയും കാലം കാണാതെ പോയി ❤️😍
@paruttyammutty62854 ай бұрын
@@rameshpk2839 thankyou 🙏🥰
@sudhasudheer72244 ай бұрын
@@paruttyammutty6285ഹായ്... അനില.. ഞാൻ രണ്ടു മൂന്ന് മാസം മുമ്പാണ് ഈ കവിത കേൾക്കുന്നത്. ഹൃദയത്തിൽ ഒരുപാട് ആഴ്ന്നിറങ്ങിയ ഒരു കവിത. എന്നും ഒരുപാട് തവണ കേൾക്കുന്ന ഒരു കവിത .. അത് കൊണ്ട് കൂടി ഞാനിത് വേറൊരു വീഡിയോയിലേക്ക് ഈ കവിത എഡിറ്റ് ചെയ്തിരുന്നു.. കവിതയോടുള്ള ഇഷ്ടം കൊണ്ട് ചെയ്തതാണ്. എങ്ങനെയൊക്കെയോ അത് പലരിലേക്കും ഷെയർ ചെയ്തു പോയി.. Fb യിൽ പല പേജിലുടെയും അത് കടന്നു പോകുന്നുണ്ട്.. നിയമങ്ങൾ ഒന്നും എനിക്കറിയില്ല.. ഒന്ന് എഡിറ്റ് ചെയ്തു പോയി.. ഒരുപാട് പേരിലേക്ക് ആരൊക്കെയോ ഷെയർ ചെയ്തു പോയി..മനസ്സിൽ വേദന തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു... ഫിലിം സോങ് വച്ചും ഇടക്ക് ഇങ്ങനെ ചെയ്യാറുണ്ട്. അത് പോലെ ചെയ്തെന്നെ ഉള്ളൂ.. തെറ്റ് ആയിപ്പോയിട്ടുണ്ടെങ്കിൽ വീണ്ടും ക്ഷമ ചോദിക്കുന്നു.. ഇനിയും ഒരുപാട് സൃഷ്ടികൾ ആ വിരൽ തുമ്പിൽ ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം 🙏🙏🙏🙏🙏എപ്പോഴെങ്കിലും മെസ്സേജ് കാണുകയാണെങ്കിൽ സമാധാനിക്കാൻ വേണ്ടി എങ്കിലും ഒരു റിപ്ലൈ തരണേ (ആരൊക്കെയോ പറയുന്നു ഇത് കേസാകും എന്നൊക്കെ )
@krishnadasmenon307610 ай бұрын
അതിഗംഭീരം അനുമോദനങ്ങൾക്ക് വാക്കുകൾ വരികൾ ഇല്ല അനില ജോൺസ് മാസ്മരികതയുടെ സ്വര നാമ്പുകൾ 🤝🥰
@paruttyammutty628510 ай бұрын
Thankyou 🙏
@AjilaTv11 ай бұрын
അതിമനോഹരമായിരിക്കുന്നു വരികൾ . ആലാപനം സൂപ്പർ❤🥰🥰
@paruttyammutty628511 ай бұрын
Thankyou 🙏🥰
@sabithakarthik87965 ай бұрын
വളരെ നന്നായിട്ടുണ്ട്❤❤
@paruttyammutty62855 ай бұрын
@@sabithakarthik8796 🙏🥰
@ushakp196911 ай бұрын
മനോഹരമായ രചനയും അതിമനോഹരമായ ആലാപനവും. ❤️❤️❤️
@paruttyammutty628511 ай бұрын
🙏🥰
@JijiPavithran8 ай бұрын
Super💗👌
@paruttyammutty62858 ай бұрын
🙏🥰
@subisuresh78511 ай бұрын
അനിലയുടെ അതിമനോഹരമായ വരികൾക്ക് ജോൺസിന്റെ മാസ്മരിക ശബ്ദവും കൂടി ആയപ്പോൾ ഗംഭീരം 🥰❤
@paruttyammutty628511 ай бұрын
🙏🥰
@Santhakumari-q3x8 ай бұрын
So sweet❤❤❤❤
@SagedaaZain2 ай бұрын
Enter kannil swapnangal und ere ohhh varikal asadhyam Kure karanju 😢😢😢 othuri eshttayi ❤❤❤❤
@manjuvijayan293110 ай бұрын
അതീവ ഹൃദ്യമായ വരികളും മധുരമായ ആലാപനവും ❤❤❤ . ❤
@paruttyammutty628510 ай бұрын
🙏🥰
@dhanyamohanan78459 ай бұрын
ആശംസകൾ... ❤️❤️❤️
@paruttyammutty62859 ай бұрын
Thankyou 🙏🥰
@akhilaak906411 ай бұрын
അതിമനോഹരമായ വരികളും ആലാപനവും 🥰
@paruttyammutty628511 ай бұрын
🙏🥰
@Roshniprasad99111 ай бұрын
❤ മനോഹരമായ വരികൾ❤ ഗംഭീരം ആലാപനം❤
@paruttyammutty628511 ай бұрын
🙏🥰
@jayasreeharsh844511 ай бұрын
Good 👍 melodious.🎼🎼🎵🎶 Congratulations 🎉🌹❤🌹
@paruttyammutty628511 ай бұрын
Thank you 🙏
@sudharmmatk31018 ай бұрын
❤❤❤സൂപ്പർ
@vasudevanputhuvaya869711 ай бұрын
🌹🌹🌹അതിമനോഹരം!അഭിനന്ദനങ്ങൾ അനില ❤️❤️❤️🙏
@paruttyammutty628511 ай бұрын
Thank you 🥰🙏
@TWIN_989 ай бұрын
പറയാൻ വാക്കുകൾ ഇല്ല. അനില. അങ്ങേയുടെ കാവ്യ ജീവിതത്തിൽ ഉട നീളം അഭിനന്ദനങ്ങൾ.... ഇനിയും ഹ്രദയത്തിൽ പ്രണയം കിനിയുന്ന കവിതകൾ അങ്ങയുടെ തൂലികയിൽ... പിറവി... എടുക്കട്ടെ... അഭിനന്ദനങ്ങൾ.....
@paruttyammutty62859 ай бұрын
Thankyou 🥰🙏
@nagarajans365 ай бұрын
5:15 PM 8.7 .2024 ഏതോ മഴ ചാറ്റൽ പോലെ അല്ല സുന്ദരമായ ഒരു മഴ തന്നെ തന്നു കൊണ്ടിരിക്കുന്നു പ്രകൃതി സുന്ദരമായ ഈ കവിത പോലെ