മധുരമൂറും ശാദുലി ബൈത്, Thwalabna baba ,Beautiful Islamic nasheed allah allah allahu,

  Рет қаралды 890,896

ENDLESS BLISS

ENDLESS BLISS

4 жыл бұрын

Beautiful Islamic Sufi nasheed with Arabic subtitles.
song for spiritual awakening.
Inspired by
ZAVIYATHU SHADULIYYA
AL JAMIA AL HANEEFIYYA AL RABBANIYYA
ALINTHARA,VENNAKODE, PUTHUR, KERALA,INDIA
for more details contact 👇👇
ENDLESSBLISS786@GMAIL.COM
🖤🖤🖤🖤🖤🖤🖤🖤

Пікірлер: 680
@ENDLESSBLISS
@ENDLESSBLISS 4 жыл бұрын
Inspired by ZAVIYATHU SHADULIYYA AL JAMIA AL HANEEFIYYA AL RABBANIYYA ALINTHARA,VENNAKODE, PUTHUR, KERALA,INDIA for more details contact 👇👇 ENDLESSBLISS786@GMAIL.COM 🖤🖤🖤🖤🖤🖤🖤🖤
@hakkeemnelliyali
@hakkeemnelliyali 4 жыл бұрын
സൂപ്പർ
@muhammedhuvaisulqarnitriva6866
@muhammedhuvaisulqarnitriva6866 4 жыл бұрын
Endless Bliss... നിങ്ങളുടെ വാട്സാപ്പ് നമ്പർ Send ചെയ്യുമോ...??
@muhammedhuvaisulqarnitriva6866
@muhammedhuvaisulqarnitriva6866 4 жыл бұрын
അല്ലേൽ... എന്റെ വാട്സ്ആപ്പ്ലേക്ക് ഒരു മെസ്സേജ് വിടുമോ..?? 8086650638
@aslamsthennala
@aslamsthennala 4 жыл бұрын
ഇതിന്റെ backround music kittumo???
@thajuv3730
@thajuv3730 3 жыл бұрын
@@muhammedhuvaisulqarnitriva6866 j
@baithulhubb1293
@baithulhubb1293 2 жыл бұрын
ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ ....✋️ മനസ്സിൽ ഹൃദയസ്പർശിയായി 😍 അൽഹംദുലില്ലാഹ് ❤
@raflaafthab5491
@raflaafthab5491 Жыл бұрын
Njhgtynn
@muhammadkaruvarappoyill7711
@muhammadkaruvarappoyill7711 Жыл бұрын
Ente phone ringtone aann
@A_M_H_D
@A_M_H_D Жыл бұрын
എണ്ണിയിട്ടില്ല... ഇടയ്ക്കിടെ കേൾക്കും... മനസ്സിന് വല്ലാത്തൊരനുഭൂതി സമ്മാനിക്കുന്നു....
@kunjava890
@kunjava890 Жыл бұрын
@haneenamol3316
@haneenamol3316 Жыл бұрын
Daily 😍 . Then when I tired and also I heard this❤ it's a relaxing one
@muhammadcroopzdqkadakkal8067
@muhammadcroopzdqkadakkal8067 6 ай бұрын
എന്നും ഈ ഒരു ബൈത്തു കേൾക്കുന്നവർ ലൈക്‌ അടിക്കു
@user-rd7nk9rs9z
@user-rd7nk9rs9z Жыл бұрын
എന്തോ ഒരു മാന്ത്രിക ശക്തി ഈ വരികൾക്ക് ഉണ്ട്.. അത്രമേൽ ആനന്ദം...
@jaseelamolu6845
@jaseelamolu6845 6 ай бұрын
അൽഹംദുലില്ലാഹ് 🤲ഇത് കേട്ടിട്ടാണ് എന്റെ മോൻ ഉറങ്ങാറ്. അവൻക്ക് വല്ല്യ ഇഷ്ട്ടാണ് 🥰❤️
@sakkeerhusain8260
@sakkeerhusain8260 2 жыл бұрын
ശൈഖുനാ വടകര മമ്മദ് ഹാജി തങ്ങളുടെ വാണിയന്നൂരിലുള്ള മഹ്ലറയിൽ ഒരുപാട് തവണ അനുഭവിച്ച മധുരമൂറും നശീദ
@HarryPotter-hg3qv
@HarryPotter-hg3qv 9 ай бұрын
Madavoor kota❤️😍
@SaheerDesign
@SaheerDesign 4 жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല അത്രക്കും ഫീൽ...😍😍😍 സ്റ്റാറ്റസ് ചെയ്തപ്പോൾ എത്ര ആളുകളാണ് ഫുൾ ലിങ്ക് ചോദിക്കുന്നത്. മാഷാഅല്ലാഹ്... അണിയറ പ്രവർത്തകർക്ക് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ ആമീൻ..😍
@shihabpperumbatta6408
@shihabpperumbatta6408 4 жыл бұрын
ആമീൻ
@safeeralikarakkade
@safeeralikarakkade 4 жыл бұрын
Ameen
@hafizhafeez7100
@hafizhafeez7100 4 жыл бұрын
അസ്സലാമു അലൈകും സഹീർ ഡിസൈൻ നിങ്ങളുടെ നമ്പർ പ്ലീസ് send
@SaheerDesign
@SaheerDesign 4 жыл бұрын
@@hafizhafeez7100 വഅലൈക്കുമുസ്സലാം 9746706874
@niyaspookkottur3594
@niyaspookkottur3594 4 жыл бұрын
Pls send bro 9744672424
@anasmuhammed6292
@anasmuhammed6292 3 жыл бұрын
ഇലാഹി സ്മരണ ❤💚 റബ്ബേ നിന്നെ എന്നും ഓർക്കാൻ ഭാഗ്യം നൽകണേ
@fjm1216
@fjm1216 Жыл бұрын
നിന്നെ എന്നും എപ്പോഴും എവിടെയും ഓർക്കാൻ തൗഫീഖ് നൽക് يا الله💚🤲
@rjbmhdvvennekot200
@rjbmhdvvennekot200 Жыл бұрын
امين
@muhammedyasir6453
@muhammedyasir6453 11 ай бұрын
Aameen
@Kuruttubudhi_kom
@Kuruttubudhi_kom Жыл бұрын
എന്ത് അനാവശ്യ ചിന്തയുണ്ടേലും ഈ പാട്ട് കേൾക്കുമ്പോ അതെല്ലാം മറന്നു പോവുന്നു.. It's not only nasheeda. But also something... Very amazing lines and marvelous tune ഈ രീതി നല്ല ഭംഗി ഉണ്ട്. Masha allah...
@murshidaponnu2518
@murshidaponnu2518 3 ай бұрын
S🥹
@siddhikshasiddhiksha8452
@siddhikshasiddhiksha8452 3 ай бұрын
ക്യാൻസർ വന്ന സമയത്ത് എനിക്ക് കാൽ മുറിച്ചു കിടന്ന സമയത്തും ഈ ബൈത്താണ് ഏക അസ്ട്രയം... അൽഹംദുലില്ലാഹ് ഇപ്പോൾ സർജറി കഴിഞ്ഞു 2 വർഷം ജൂണിൽ തികയും.... 🤲🤲🤲
@asjedanu3568
@asjedanu3568 Ай бұрын
Jazaakkumullah khair 🫂
@snmedia5430
@snmedia5430 Ай бұрын
സുഗമയോ
@siddhikshasiddhiksha8452
@siddhikshasiddhiksha8452 Ай бұрын
@@snmedia5430 അൽഹംദുലില്ലാഹ്... ഇപ്പോൾ ശരീരം മൊത്തം വേദനയാണ് റബ്ബ് തന്നെ ശിഫ തരണം
@muhammedhuvaisulqarnitriva6866
@muhammedhuvaisulqarnitriva6866 4 жыл бұрын
ശാദുലി...റാതീബിലെ.... വേറിട്ട... ശൈലിയിലും ഈണത്തിലുമുള്ള... ഒരു നഷീദയാണ്... ത്വലബ നബാബ... മൗലാനാ....എന്ന് തുടങ്ങുന്ന ഹൃദ്യമായ വരികൾ..... ഈ ഒരു....WORK ന്റെ പിന്നിലുള്ള എല്ലാ... അണിയറ പ്രവർത്തകർക്കും... പ്രതേകിച്ചും...നഷീദ ആലപിച്ച...സുഹൃത്തിനും... അള്ളാഹു ബർകത് നൽകട്ടെ...🤲🤲🤲
@msrkri9473
@msrkri9473 3 жыл бұрын
آمين
@ayishathuthuhara.v6782
@ayishathuthuhara.v6782 3 жыл бұрын
Aameen
@muhammedali5669
@muhammedali5669 3 жыл бұрын
ആമീൻ
@fathimam3318
@fathimam3318 2 жыл бұрын
Aameen
@fathimam3318
@fathimam3318 2 жыл бұрын
Aameen
@saifbinharis
@saifbinharis 10 ай бұрын
മാഷാഅള്ളാഹ്‌ 😍എപ്പോഴും കേൾക്കും.. എന്റെ ഒന്നേകാൽ വയസുള്ള മോന് ഈ ബൈത്ത് ഭയങ്കര ഇഷ്ടമാണ്.അവൻ എത്ര വലിയ കരച്ചിൽ ആണെങ്കിലും ഈ baith കേട്ടാൽ അപ്പോൾ തന്നെ കരച്ചിൽ നിറുത്തി ഇത് കേട്ട് ഇരിക്കും ❤️
@naachuhadi5369
@naachuhadi5369 4 жыл бұрын
Masha Allah....parayaan വാക്കുകൾ ഇല്ല....👌👌😍😍 അത്ര മേൽ feel ചെയ്തു....എന്തോ കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു അനുഭൂതി.....❤️😘മനസ്സിൻ വല്ലാത്തൊരു raahath....പാടിയവർക്ക്‌ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ....ആമീൻ...🤲🤲
@shaheedashaheeda6773
@shaheedashaheeda6773 2 жыл бұрын
امين امين يا رب العالمين🤲🏻
@asnarashid9399
@asnarashid9399 7 ай бұрын
I⁸⁸
@ahlusunnahmedia1700
@ahlusunnahmedia1700 4 жыл бұрын
ഒരു മുഅമിനിൻറ മനസ്സിന് കുളിരേകുന്നത് സ്വദഖയാണ് നന്മയാണ്. ഒരുപാട് ഇഷ്ടം ❤️❤️❤️👍👍🌹🌹 ഇനിയും പ്രതീക്ഷിക്കുന്നു.
@abulhasanalibalushery8099
@abulhasanalibalushery8099 2 жыл бұрын
Insha allah
@orupavam3679
@orupavam3679 3 жыл бұрын
Amazing എന്താ feel. കേൾക്കുമ്പോൾ ella tention പോകും
@hafizalibalusseryofficial
@hafizalibalusseryofficial 2 жыл бұрын
❤️
@fayismoorkkanad8983
@fayismoorkkanad8983 4 жыл бұрын
ഹൃദയ ഹാരി തന്നെ
@safvanaboobacker7592
@safvanaboobacker7592 3 жыл бұрын
🧐🧐🧐🧐
@Mogralian
@Mogralian 4 жыл бұрын
ശാദുലി വരികൾ ഇലാഹീ ആനന്ദം..... കുളിർമ്മ മാത്രം 👍
@muhammedsinanpandikashala9224
@muhammedsinanpandikashala9224 4 жыл бұрын
ماشاءالله മനസ്സിന് ഒരു സമാധാനം കിട്ടുന്ന പോലെ💖💖💖💖💖
@ahammednisamudheen1793
@ahammednisamudheen1793 2 жыл бұрын
Current
@zeenathzeenath2982
@zeenathzeenath2982 2 жыл бұрын
My nimem.sinan
@muhammedali5669
@muhammedali5669 3 жыл бұрын
ശാദുലിഇമാമിൻറെബർക്കത്ത് കൊണ്ട്നമ്മുടെഇരുലോകംഅള്ളാഹുസലാമത്ത്തരട്ടെ
@rahilarahi3546
@rahilarahi3546 3 жыл бұрын
Aameen
@___5135
@___5135 2 жыл бұрын
Ameen🤲🏻🤲🏻
@Epitome_of_Excellence
@Epitome_of_Excellence 2 жыл бұрын
ആമീൻ
@ACCUMULUS_HOMOEOVERSE
@ACCUMULUS_HOMOEOVERSE 3 ай бұрын
آمين
@user-rz5ux9ie8o
@user-rz5ux9ie8o 2 ай бұрын
Aameen
@yoy327
@yoy327 2 жыл бұрын
മർഹൂം കോയമ്മ തങ്ങൾ ദുബായ്, വേർപിരിന്ന വന്ദ്യരായ പിതാവിനെ ഓർക്കും ഈ വീഡിയോ കാണുമ്പോൾ, കാരണം ഈ വീഡിയോ ഇറങ്ങി മുതൽ എപ്പോഴും വീട്ടിൽ ഉച്ചത്തിൽ ഈ ബൈത് കേൾക്കും.. എല്ലാവർക്കും ഇതിനെ കുറിച് പരിചയപ്പെടുത്തി കൊടുക്കും.. വല്ലാത്ത മൊഹബത് ആയിരിന്നു ഉപ്പാക് ശാദുലി ബൈത്തിനോട്...
@muneer20939
@muneer20939 Жыл бұрын
الللهم ارحم
@anwar693629
@anwar693629 4 жыл бұрын
അൽഹംദുലില്ലാഹ് കുറെ കാലമായി ഇത് കേൾക്കാൻ ആഗ്രഹിച്ചിരുന്നു. ശാദുലി റാത്തീബിലെ മുഴുവൻ ബൈത്തുകളും ഒന്ന് ഇത് പോലെ ചെയ്‌താൽ നന്നായിരുന്നു. വളരെ വളരെ നന്ദി..
@mkjaleel1270
@mkjaleel1270 4 жыл бұрын
Ys ഞങ്ങൾ പ്രതീക്ഷിക്കുന്നു
@shajahanniyas9883
@shajahanniyas9883 4 жыл бұрын
A. J. S KALLOR athe uploade cheyyanam
@hakkeemnelliyali
@hakkeemnelliyali 4 жыл бұрын
Inshallah 🌹
@faizaltp9726
@faizaltp9726 4 жыл бұрын
പ്രതിക്ഷിക്കുന്നു
@salahudheenv9667
@salahudheenv9667 4 жыл бұрын
In sha allah
@muhammedanshidh3143
@muhammedanshidh3143 3 жыл бұрын
Al JMIA AL HANEEFIYYA AL RABBANIYYA♥️♥️
@hafizalibalusseryofficial
@hafizalibalusseryofficial 2 жыл бұрын
❤️
@khadeejaka2905
@khadeejaka2905 Жыл бұрын
🤍✨
@muhammedhuvaisulqarnitriva6866
@muhammedhuvaisulqarnitriva6866 4 жыл бұрын
Masha Allah..... ❤️❤️ഇലാഹീ പദം....ഖൽബ് കൊണ്ട് ചൊല്ലുമ്പോൾ....ഈ... വരികളുടെ ശ്രവണ ഭംഗി....മധുരമുള്ളതായിരിക്കും....💓💓💓💓
@fjm1216
@fjm1216 Жыл бұрын
അതെ, തീർച്ചയായും💖🤲
@hafizalibalusseryofficial
@hafizalibalusseryofficial Жыл бұрын
❤️💌
@afsathrishan6486
@afsathrishan6486 Жыл бұрын
@@fjm1216 p
@ashifanishanarisu3664
@ashifanishanarisu3664 Ай бұрын
ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു സങ്കടം സന്തോഷം ഒക്കെ തോന്നും അല്ലാഹ് നിന്റെ നീ കാക്കണേ allah
@sinanrzk3590
@sinanrzk3590 4 жыл бұрын
Music illatheyum songs valare beutifull ayi kelkkam enn kaanichu thanna nasheeda
@MMR78626
@MMR78626 Ай бұрын
അൽഹംദുലില്ലാഹ് എത്ര കേട്ടാലും മതിവരാത്ത മനോഹമായ ബൈത്ത് 💖💖💖
@hafizhafeez7100
@hafizhafeez7100 3 жыл бұрын
Insha allah varunnund ttoo next work ellavarudeyum support pradheeksikkunnu...
@thabsheera_hamzafaizy
@thabsheera_hamzafaizy 3 жыл бұрын
Waiting.....💕 Hafeelkka_😻 അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ 💚
@subairayanikkatt
@subairayanikkatt 2 жыл бұрын
Waiting.......
@usmankuttippala7277
@usmankuttippala7277 2 жыл бұрын
തീർച്ചയായും
@sayyidfahadjeelani6161
@sayyidfahadjeelani6161 2 жыл бұрын
❤️
@abbasmanoor6913
@abbasmanoor6913 3 жыл бұрын
ഇത് കേൾക്കാൻ എന്തൊരു സുഖം 😔😔❤❤👍👍
@THEQURAN767
@THEQURAN767 2 жыл бұрын
Ys 😍
@hafizalibalusseryofficial
@hafizalibalusseryofficial Жыл бұрын
❤️
@yafa724
@yafa724 2 жыл бұрын
لا إله إلا الله محمد رسول الله ﷺ .. اللهم ثبت قلوبنا على دينك وأدخلنا الجنة بغير حساب💗
@muhammedmarjan3131
@muhammedmarjan3131 2 жыл бұрын
صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚
@fayyazpc5670
@fayyazpc5670 4 жыл бұрын
ബാക്കി വരട്ടെ
@uvaismon6641
@uvaismon6641 2 жыл бұрын
Insha allah rabiul avval 12 n release.. 😍
@swalahukmd7271
@swalahukmd7271 4 жыл бұрын
ما اجمل هذا البيت......ماشاء الله.......شاعر ممتاز♥️♥️
@yoosephuvais9140
@yoosephuvais9140 3 жыл бұрын
മാഷാ അല്ലാഹ്.... പടച്ചവൻ ഒരു സൽകർമമായി സ്വീകരിക്കട്ടെ....... ആമീൻ... 🤲🤲
@navasshamsudeen234
@navasshamsudeen234 2 жыл бұрын
അറിയാനും അനുഭവിക്കാനും നാഥൻ തുണക്കട്ടെ ആമീൻ
@nilu..204
@nilu..204 Жыл бұрын
Ente molu ith kettittaa urangharu🥰🥰
@aiyshamusthafa6129
@aiyshamusthafa6129 3 жыл бұрын
ഇതുകേട്ട് എന്റെ ഉപ്പ എപ്പോഴും കരയാറുണ്ട് കപ്പക്കൽ മുസ്തഫ😥😥😥😥😭😭😢
@logicalanswers1559
@logicalanswers1559 Жыл бұрын
Oooh
@basheerth
@basheerth Жыл бұрын
❤❤❤
@Fairu3851
@Fairu3851 Жыл бұрын
Aaa vellapokkathil njaan kappaloodichu 😂😂
@user-ld5gz5ip5y
@user-ld5gz5ip5y Жыл бұрын
@@Fairu3851 ninte vapanem vilichoo oppam 🙂👍
@salmancc3002
@salmancc3002 Жыл бұрын
​@@Fairu3851 ninte vtl ullavr okke ingane thanne aaano
@nahass8090
@nahass8090 4 жыл бұрын
Alhamdulillah🌹Orupad theranju kittiyathil sandhosham
@shajahanniyas9883
@shajahanniyas9883 4 жыл бұрын
Nanum bro orupad tirannu
@Anfaskr313
@Anfaskr313 3 жыл бұрын
Njnm
@muhammedmurshid1147
@muhammedmurshid1147 4 жыл бұрын
We can feel the spiritual touch🌷
@shajithammanam245
@shajithammanam245 4 жыл бұрын
Mashaa allaah
@ashik_ibnu_hamsa8510
@ashik_ibnu_hamsa8510 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ടിരുന്നു പോയ ഒരു ബൈത്താൻ ഇതു...... മാഷാ അള്ളാഹു നല്ല വരികൾ
@hafizalibalusseryofficial
@hafizalibalusseryofficial Жыл бұрын
❤️
@kcrakhsa
@kcrakhsa 4 жыл бұрын
മറ്റു ശാദുലി ബൈതുകളും പ്രതീക്ഷിക്കുന്നു.
@ENDLESSBLISS
@ENDLESSBLISS 4 жыл бұрын
insha allah
@shajahanniyas9883
@shajahanniyas9883 4 жыл бұрын
ENDLESS BLISS upload cheyyanam ketto
@nafidulislam9492
@nafidulislam9492 2 жыл бұрын
Need english subtitle Love from Bangladesh 💝💝
@mafeedhaabdusalam4789
@mafeedhaabdusalam4789 3 жыл бұрын
Beutiful song in world ... ❤️❤️❤️ And heart touching song ☺️☺️☺️
@sanaafra6666
@sanaafra6666 4 жыл бұрын
ماشاء الله....💜💚 fvrt...... no wrdZzz..... manassinu kulirmmayrum varikal.....👌
@muhammedasheeque6440
@muhammedasheeque6440 4 жыл бұрын
ماشاءالله تبارك الله اللهم بارك لنا
@Ish._____
@Ish._____ Жыл бұрын
റബ്ബേ... നീ എത്ര കാരുണ്യവാൻ 😓💔
@asinasu5854
@asinasu5854 4 жыл бұрын
Maashah allah...heart touching 👍!idhinte translation koode aayaal onnukoode raahath aavum😍👍
@altechrd
@altechrd Ай бұрын
അല്ലഹുവേ ഈ ബൈത് എഴുതിയാവുരെ പാപം നീ പൊറുക്കണേ അല്ലാഹ്...
@mohammedmiyan4942
@mohammedmiyan4942 2 жыл бұрын
Salatul Fatih اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ O Allah, send prayers upon our master Muhammadﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@Mafaz_Media
@Mafaz_Media 4 жыл бұрын
വളരെ മനോഹാരിതം, എത്ര കേട്ടാലും മതിവരുന്നില്ല, ഇതിൻ്റെ ബാക്കിയും പ്രതീക്ഷിക്കുന്നു
@suhaibp9336
@suhaibp9336 4 жыл бұрын
നശീദകൾ മനസ്സിന് കുളിർമ്മ ആകട്ടെ 🥰🥰🥰🥰❣️ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദങ്ങൾ 🥰😍 ഇനിയും പ്രദീക്ഷിച്ചുകൊണ്ട് msa❣️
@haseenahassan4051
@haseenahassan4051 3 жыл бұрын
Mashaallah adipoliyaayittundittoo...
@hamidrahman7241
@hamidrahman7241 3 жыл бұрын
ശരിക്കും ലയിച്ചു പോയി 😇😊😊😊😊😍😍
@muhammadfulailchavakkad5732
@muhammadfulailchavakkad5732 4 жыл бұрын
Masha allah
@randomalot8062
@randomalot8062 4 жыл бұрын
Ya peerzadha
@factsandfunbykhaiz52
@factsandfunbykhaiz52 4 жыл бұрын
ഇനി കരയാൻ വയ്യ... 😓😓😓😥😥😩😩😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓
@aayishapm
@aayishapm 3 жыл бұрын
والله
@abdullakp3580
@abdullakp3580 3 жыл бұрын
Allah
@___5135
@___5135 2 жыл бұрын
😢😢😢😢
@ayshakdr6625
@ayshakdr6625 3 жыл бұрын
ماشاء الله
@ridhumizhu9830
@ridhumizhu9830 6 ай бұрын
ഈമാൻ കുറവാണ് allah നിന്റെ അടിമയായ എനിക്ക് ഈമാൻ കൂടിതരണം അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻എന്റെമുത്ത് ന ബിന്റെ ബർകതിനാൽ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@afsalmuhammed28
@afsalmuhammed28 3 жыл бұрын
Alhamdulillah....😍😍 Ethra kettittum mathi aakunnillaaaaa....heart touching😢😢
@rafidq3482
@rafidq3482 2 жыл бұрын
Masha allah. എത്ര മനോഹരം 😍
@yoosufuvais3708
@yoosufuvais3708 3 жыл бұрын
മാഷാ അല്ലാഹ് എത്ര കേട്ടാലും മതി വരില്ല...
@muhammadjouhar4569
@muhammadjouhar4569 4 жыл бұрын
മാഷാഅല്ലാഹ്‌ 💓💓💓💕💕
@samadustad5606
@samadustad5606 4 жыл бұрын
Masha allha
@razzakalikt6119
@razzakalikt6119 3 жыл бұрын
super song😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@igkiller3356
@igkiller3356 3 жыл бұрын
Masha allah nalla shaili
@binthsdy151
@binthsdy151 2 жыл бұрын
മാധുര്യമൂറും വരികൾ..💕✌🏻
@muhammeduvaisk741
@muhammeduvaisk741 4 жыл бұрын
ما جميل هذا.ما سمعت نشيدة واحدة حتى الآن كهذا
@hafizpt8107
@hafizpt8107 4 жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ...🤲❤️
@zuhraanwar3104
@zuhraanwar3104 Жыл бұрын
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... മനസ്സും ശരീരവും ഒരു പോലെ ലയിച്ചു പോകുന്നു.❤❤❤കേ ട്ടിരിക്കുമ്പോൾ ഒരുപാട് സന്തോഷവും സമാദാനവും. മുഴുവൻ ഉണ്ടായിരുന്നെങ്കിൽ.... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🌹🌹
@hashkaralimk8520
@hashkaralimk8520 Жыл бұрын
👍👍അൽഹംദുലില്ലാഹ് കേട്ടാലും മതി വരൂല
@sarmt1235
@sarmt1235 4 жыл бұрын
Idupole shaduli nasheeda upload cheyyuka, adil onnamathed نسيم الوسل، انوجدي كل يوم pinne music polothad adil add cheyyarud
@jafark4131
@jafark4131 4 жыл бұрын
Yes shaduli nasheeda ithupole upload cheyyu.this is so beautiful
@althafalu555
@althafalu555 4 жыл бұрын
Nasheeda enniyum upload aakuka nala relaxation ind
@shajahanniyas9883
@shajahanniyas9883 4 жыл бұрын
Jafar K upload cheyyane plz
@althaf7420
@althaf7420 3 жыл бұрын
Masha Allah 💖❤
@sarfrazitta4630
@sarfrazitta4630 3 жыл бұрын
Masha allah . Etre ketaalum madi varoola..
@___5135
@___5135 2 жыл бұрын
Masha allah.....
@hafizmuhammed2005
@hafizmuhammed2005 Жыл бұрын
അൻവാറേ ഫജ്റിൽ എപ്പോഴും കേൾക്കും പക്ഷെ... അറിയില്ലായിരുന്നു. അവസാനം കിട്ടി.
@huda3617
@huda3617 2 жыл бұрын
ماشاءاللہ🎀🎀🎀🎑
@abdulhafeellbalusseryoffic8721
@abdulhafeellbalusseryoffic8721 2 жыл бұрын
Alhamdulillah.... 😍😍
@shihabpperumbatta6408
@shihabpperumbatta6408 4 жыл бұрын
Masha allah 👍👍
@akku6187
@akku6187 Жыл бұрын
🥺 kelkkendapole kettal kann niranj povum 🤲🙂
@mrshidpk8675
@mrshidpk8675 3 жыл бұрын
Masha allah😍
@nothingmorethanone1121
@nothingmorethanone1121 2 жыл бұрын
❤️ الله الله الله
@rilushankk9991
@rilushankk9991 2 жыл бұрын
Masha allah🌹🌹👍
@safaameer720
@safaameer720 2 жыл бұрын
Proudly feeling like it as a starter or the very first version to the Almighty or simply saying, most powerful way to reach the Almighty😍👍🏻
@muhammadirshad8746
@muhammadirshad8746 3 жыл бұрын
ما شاء الله
@user-ennus7gu4uz5o
@user-ennus7gu4uz5o Ай бұрын
ഈ ബൈത്ത് കേൾക്കുമ്പോൾ കൂടെ പാടുന്നവർ ലൈക്‌ അടിക് my favour ♥️💗🥹
@mubeenaiyasmubi6311
@mubeenaiyasmubi6311 4 жыл бұрын
Masha Allah.super 👍
@jafarjaapu3396
@jafarjaapu3396 4 жыл бұрын
Mashallah... suprb voice...
@badusharasheed6986
@badusharasheed6986 2 жыл бұрын
Enthra manoharaman ooro varikalum 😍🌹🌹
@khairultob2904
@khairultob2904 2 жыл бұрын
Feeling were thanne
@mejoramigo3976
@mejoramigo3976 4 жыл бұрын
Hafiz Hafeez ഇതിന്റെ ഒരു അരമണിക്കൂറോ ഒരു മണിക്കൂറോ ഉള്ളത് ചെയ്തൂടെ.. അതോ ഇത് ഇത്രേ ഉള്ളോ?
@msrkri9473
@msrkri9473 3 жыл бұрын
ഇത് ഇതേ ഒള്ളൂ
@shoukathshoukathali58
@shoukathshoukathali58 2 жыл бұрын
Masha Allah
@hashim369
@hashim369 Жыл бұрын
മധുരമാർന്ന ഇശൽ രാഗങ്ങളുടെ സുൽത്വാൻ ആയ ഷാദുലി ബൈത്.. അൽഹംദുലില്ലാഹ് 🤲🏻🤲🏻ഈ ബൈത്തിന് നമ്മുടെ ഹൃദയവുമായി നല്ല ബന്ധമുണ്ട് എന്ന് എനിക്ക് ഉറപ്പാണ്.. ഈ ബൈത് കേൾക്കുന്നവർ മുഴുവനായി ഇതിലേക്ക് ലയിച്ചു ചേരുന്നു.. ഹൃദയം അനുരാഗത്താൽ മതി മറക്കുന്നു.. ചിന്ത ഇലാഹീ പ്രണയത്തിലേക്ക് യാത്ര തിരിക്കുന്നു.. നയനങ്ങൾ മറ്റു കാഴ്ചകളിൽ നിന്നും വിട പറയുന്നു.. ശ്രദ്ധ ഈ ബൈത്തിൽ ഒതുങ്ങി കൂടുന്നു.. ചുരുക്കി പറഞ്ഞാൽ.നഫ്സിനെ മുഴുവൻ ആയി റബ്ബിലേക്ക് സമർപ്പിക്കുന്നു...🤍🤍🤍
@ahmedabdu2950
@ahmedabdu2950 3 жыл бұрын
Mashah അല്ലാഹ് ❤🌹
@thankfulbeliever990
@thankfulbeliever990 4 жыл бұрын
*Ma Sha Allah* 😍💚
@aboobakerk.a6390
@aboobakerk.a6390 4 жыл бұрын
Mashallah 👍👍👍
@shamnadkp8460
@shamnadkp8460 3 жыл бұрын
Shaheer design കണ്ട് വന്നവർ എത്ര പേരുണ്ട്
@balkeesbeevi3127
@balkeesbeevi3127 2 жыл бұрын
😍😍😍
@twaibagarden4448
@twaibagarden4448 2 жыл бұрын
@@balkeesbeevi3127 as
@twaibagarden4448
@twaibagarden4448 2 жыл бұрын
Add meme
@twaibagarden4448
@twaibagarden4448 2 жыл бұрын
🤩🤩😍
@twaibagarden4448
@twaibagarden4448 2 жыл бұрын
I love you♥️♥️♥️🧡🧡
@sahanazrazak8311
@sahanazrazak8311 2 жыл бұрын
Masha allah..🥰🤲 melody voice ❤️ ما شاء الله ❤️
@murshikkv8246
@murshikkv8246 3 жыл бұрын
Masha allah.. ❤️💯
@itsmefavu1334
@itsmefavu1334 2 жыл бұрын
. മനസ്സിന് എന്തൊരു കുളിർമയാണ്... Masha allah 😍❤️
@fathimathnafiya9594
@fathimathnafiya9594 3 ай бұрын
Mashallah supersong❤❤
@Ayisha_rahana
@Ayisha_rahana 3 жыл бұрын
Masha allah... shadhulii rathib👍👍
@rasheedmoulana
@rasheedmoulana 2 жыл бұрын
Masha Allah 😍
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
ബദർ മാല #abdhunasarusthadvavad
42:02
ABDHUNASAR USTHAD VAVAD
Рет қаралды 604 М.
Most beautiful Quran recitation || sheikh Abdul Rahman Mossad
31:06
Ruksana ruku
Рет қаралды 22 МЛН
Лето
2:20
MIROLYBOVA - Topic
Рет қаралды 593 М.
Максим ФАДЕЕВ - SALTA (Премьера 2024)
3:33
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 1,3 МЛН
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 371 М.
Artur - Erekshesyn (mood video)
2:16
Artur Davletyarov
Рет қаралды 438 М.