3.53 ന് ശേഷം വന്ന ട്രാക്ക് വേറൊരു ലോകത്തേക്ക് കൊണ്ട് പോയി..സ്വര്‍ഗീയ അനൂഭൂതി എന്ന് വേണം പറയാന്‍.. മഷാഅളളാഹ്..മാഷാ അളളാഹ്.. ഭൂമിയില്‍ റബ്ബിനേ കുറിച്ചുളള പ്രകീര്‍ത്തനങ്ങള്‍ ഇത്ര മനോഹരമാണെങ്കില്‍ അളളാഹുവിന്‍റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ റബ്ബിനേ കുറിച്ചുളള പ്രകീര്‍ത്തനങ്ങള്‍ എന്‍റെ കേവല മനുഷ്യ ബുദ്ധികൊണ്ട് സങ്കല്‍പിക്കാനാവുന്നില്ല റബ്ബേ..ആ അനുഭൂതി അനുഭവിക്കാനുളള ഭാഗ്യം നീ ഞങ്ങള്‍ക്ക് നല്‍കണേ റഹ്മാനേ... ♥
That tune is very usual in shaduli majlis in zaviyathu Shaduliyya. look at the description for details..🤝
@abduraoof59842 жыл бұрын
നിങ്ങളെ കമന്റ് കണ്ട് ഞാൻ അത് മുതൽ കേട്ട് നോക്കി... ആ ഒരു വരികൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ 🥰
@ajmalmaliyekkal55782 жыл бұрын
ആമീൻ 🤍🤲🏻
@whiteash44562 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@sakkeerhuzain8158Ай бұрын
ഓലിയാക്കൾ എത്ര ആനന്ദത്തിലായിരുന്നു !!! അജബൻ
@ayyoobmays28832 жыл бұрын
മനസ്സിൽ ടെൻഷന് നിറയുമ്പോൾ ഞാൻ മെല്ലെ ഈ വരികളിലേക്ക് വരും. മിഴികളടച്ച് വരികളുള്ളിൽ ആ വാ ഹിക്കും.. പിന്നോട്ട് ചാരിയിരുന്ന് ആ സ്വദിക്കുമ്പോൾ പിന്നെ ഖൽബിന്റെ കനം നേർത്ത് നേർത്ത് അപ്പൂപ്പൻ താടിയേക്കാൾ നേർത്ത് ആത്മഹർഷത്തിന്റെ അനന്ത വിഹായസ്സിലലയും. എല്ലാ ബന്ധങ്ങളുടെ കെട്ടുപാടുകളും വലിച്ചെറിഞ്ഞ് പരമോന്നത ചക്രവർത്തിയുടെ അടിമയായി അലയാൻ മനസ് കുതിക്കും. ഹ് ഹോ ...
@muhammedfaizpf50523 ай бұрын
❤❤
@suhailkp11252 жыл бұрын
റബ്ബിനെ യഥാർത്ഥിൽ ഇഷ്ഖ് വച്ചവർ ആ റബ്ബിനെ ഒന്ന് കണ്ടാൽ അവർക്ക് സ്വർഗം വരെ വേണ്ടി വരില്ലത്രേ.... റബ്ബേ നീയാകുന്ന ആ മാസ്മരികത....
@muhammedfaizpf50523 ай бұрын
ഇതിലെ രണ്ടാമത്തെ tune കേട്ട് nan കരഞ്ഞു പോയി 😢😢😢 ഇത് padiyavan allahu derkayasum afiayathum kodkatte ameen 😢😢😢😢😢❤❤❤❤🎉🎉🎉
@siyasmoulani94173 жыл бұрын
😞😓ഗുരുവിൽ അലിഞ്ഞ് ചേരുന്ന മനസുകൾക്ക് ആ ഹള്റത്തിലേക്ക് ഒഴുകിയെത്തി അലിഞ്ഞില്ലാതാകുന്ന മാസ്മരതാളം💖💔
@baahubali47492 жыл бұрын
🥰
@zeenathzeenath29822 жыл бұрын
👍👍😭😭🥰😒🤩
@siyasmoulani94172 жыл бұрын
@@zeenathzeenath2982 എന്ത് പറ്റീ..??
@sayyidathnihala34202 жыл бұрын
😭
@shahulhameed00102 жыл бұрын
വിളക്കിലേക് പറന്നു വന്ന് സ്വയം കത്തിഎരിഞ്ഞില്ലാതാകുന്ന പാറ്റകളെപ്പോലെ തേനിലേക് അലിഞ്ഞു ചേർന്ന് തേനാകുന്നപോലെ റൂഹിനെ സ്വതന്ദ്രമാക്കുക അത് പോയി ലഹരി നുകർന്നു മതിവരുവോളം കുടിക്കട്ടെ
ശാദുലി എന്നും ഹൃദയതിന് സന്തോഷം നൽകുന്നത് തന്നെ ആണ്.
@rawlathulashiqeenswalathch75803 ай бұрын
സൂഫിയാകളിൽ ഭൂരിവിഭാഗവും ശാദുലി സരണിയിൽ ഉള്ളവരാണ്. അവരുടെ ബൈത്തുകൾ ഇലാഹി ലഹരി നൽകുന്നതാണ്
@lavahizlavahiz67873 жыл бұрын
اي والله كرداش 😘😘😘😘😘😘😘😘😀 ഏതൊരു പാപിയുടെയും ഖൽബ് തുളക്കുന്ന...... വരികൾ....... Ma sha allah...... Kardhaaashlar
@muhammednizamudheen9457 Жыл бұрын
Eyvellah kardash
@suneerfalilashary63063 жыл бұрын
Masha allah ,ആദ്യമായി ആണ് ശാദുലി ബൈത് കേൾക്കുന്നത് , ഒരു രക്ഷയും ഇല്ല എന്തൊരു ഫീൽ ആണ് .....
@aami55832 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല.. കരച്ചിലൊക്കെ വരാണ് കേൾക്കുമ്പോ ശെരിക്കും ഉള്ളിൽ തട്ടുന്നുണ്ട്
@mkuttymmkutty15402 жыл бұрын
മാഷാ അല്ലാഹ്... വല്ലാത്ത ഒരു ഫീൽ വല്ലാത്ത ഒരു മസ്മ രിക ശക്തി ഉണ്ട് ഈ. Byttukalkk
@abdulhaq_aziz71392 жыл бұрын
بارك الله فيكم 🌹 و جعلكم قرة عين الحبيب الأعظم عليه الصلاة والسلام 🤲🌹 Love from Indonesia 🇮🇩🙏🏻
@sanalshaan64092 жыл бұрын
ഇലാഹിൽ അലിഞ്ഞലിഞ്ഞ് എല്ലാം മറക്കുന്ന ആത്മീയാനുഭൂതി....💙
@Epitome_of_Excellence3 жыл бұрын
എന്തൊരു ആനന്ദമാണ് കേൾക്കുമ്പോൾ 🤍🌿
@kingmazri2303 күн бұрын
ഇമാം ഷാദുലി ഒരു സംഭവം തന്നെ❤😢
@hamdahamda-em7eq3 жыл бұрын
Masha allah.............. 🌹🌹🌹
@muhammedmarjan31312 жыл бұрын
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
@muhammedshaheer21232 жыл бұрын
3:53 goosebumps 😍
@ummulkhairummu42113 жыл бұрын
Warm welcome hearty lines....
@Mogralian3 жыл бұрын
ഏകാന്തതയിൽ ഏകാഗ്രനായി ഇലാഹിനെ മാത്രം ധ്യാനിച് ശ്രവിക്കുക... ആസ്വാധനത്തിന്റെ ഇന്ന് വരെ അനുഭവിച്ചറിയാത്ത ഒരിടം കാണാം.... بجاه الامام الاعظم امام الشاذلي رحمة الله عليه
മനസ്സിൽ നല്ല ആശാസവും സമാധാനവും നൽകുന്ന വരികൾ... 🥰💞✨️
@hafizabdulahadtky30612 жыл бұрын
കുറെ നാളായി ഇതിന്റെ ഫുള്ള് കിട്ടാൻ തിരയുകയായിരുന്നു അൽഹംദുലില്ലാഹ് ഇന്നെന്റെ ഒരു സുഹൃത്ത് ആണ് ഒപ്പിച്ചു തന്നത് 👍🏻👍🏻👍🏻മാഷാഅല്ലാഹ് ഒറ്റക്കിരുന്നു കേട്ടാൽ അറിയാതെ റബ്ബിലേക്ക് അലിഞ്ഞു ചേരും തീർച്ച 🥰🥰🥰
@mansoorali7031 Жыл бұрын
Aa link onnu ayakkumo
@shaduli_ck16493 жыл бұрын
Masha allah
@siyadkulathumkara48565 ай бұрын
3:53 ഒരു രക്ഷയും ഇല്ല ലയിച്ചങ് ഇല്ലാണ്ടാവുന്ന നിമിഷം ❤️❤️❤️❤️
@Pathoos113 жыл бұрын
Maasha allah
@ppraheem8 ай бұрын
ഇങ്ങനെ തന്നെ ആണ് ആടെണ്ടത് ഷാദ്ലി രാത്തീബ് 🥰🥰🥰🥰🥰🥰🥰🥰🥰 എനിക്ക് ഭയങ്കര ഇഷ്ടം ആയി എന്റെ സഖഫിക്കും ഇഷ്ടം ആയി 🥹🥹🥹🥹🥹🥹🤍🤍🤍🤍🤍🤍🤍🥰🥰🥰🥰🥰🥰🥰🥰🥰
@prnvvibes29073 жыл бұрын
Mashallah
@ibrahimpallimalil76523 жыл бұрын
Masha allha Mabrook
@uvaismon66413 жыл бұрын
Katta waiting... 💔💗😍
@abdulhafeellbalusseryoffic87213 жыл бұрын
Alhamdulillah...❤️ ഇതൊരു വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയോടെ ...🥰 കൂടെ നിങ്ങളുടെയൊക്കെ പ്രാർതഥനയിലെ ഒരിടവും പ്രതീഷിക്കുന്നു ....❤️ 🤝Abdul Hafeell Balussery
@rameezabdullrazzak3 жыл бұрын
♥️❤️❤️ expect the baith "Inna Vajhi kulli.." from shaduli...
@abdulhafeellbalusseryoffic87213 жыл бұрын
@@rameezabdullrazzak Insha allah upcoming
@shamnadsaquafi42603 жыл бұрын
@@abdulhafeellbalusseryoffic8721 മ്യൂസിക് ഇല്ലാതെ ഉണ്ടോ? ഈ ബൈത്
@shamnadsaquafi42603 жыл бұрын
Music വേണ്ടായിരുന്നു. അല്ലാതെ തന്നെ masha allah നല്ല ഫീലിംഗ് ഉണ്ട്
@shamnadsaquafi42603 жыл бұрын
@@abdulhafeellbalusseryoffic8721 യൂട്യൂബിൽ ഇടാമോ
@kkkkkk-kf4et2 жыл бұрын
الله زاد محمدا تكريما
@gafoormathukkoottikayil30523 жыл бұрын
Masha allah 💚💚💚🌹🌹🌹🌹
@siyadkulathumkara48565 ай бұрын
ഉറങ്ങാൻ കിടക്കുമ്പോയൊക്കെ ഇത് കേട്ട് കേൾക്കാൻ എന്ത് രസമാണ് ❤️❤️❤️
@rinshamujeeb59833 жыл бұрын
Masha allah, ,
@ummerkalathingal2 жыл бұрын
ما شاء الله മനസ്സിനെ നാഥനിലേക്ക് എത്തിക്കുന്ന വരികൾ. അറിയാതെ നയനങ്ങൾ നനയുന്നു.നാഥൻ ബർക്കത്ത് ചെയ്യട്ടെ.
കൈകൾ കോർത്തു കണ്ണുകളടച്ചു ഒരുപോലെ ആടുമ്പോൾ.. നാവിൽ നിന്ന് "آه....آه"എന്ന് മാത്രം കേൾക്കാം.. ഇലാഹി സ്മരണയിലായി ഹൃദയം തുടിക്കുന്നത് കാണികൾക്ക് ഏറെ ഹരം പകരുന്നുവെങ്കിൽ.. ആടുന്നവർക്കെത്ര ആനന്തമായിരിക്കും!!!!
@suhailkp11252 жыл бұрын
വള്ളാഹി ശാദുലി ഹള്റയുടെ അവസാന ഭാഗം നിലം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആടിക്കൊണ്ടുള്ള ആ സമയമുണ്ടല്ലോ യഥാർത്ഥത്തിൽ ലയിച്ചവനാണെങ്കിൽ അവന്റെ കണ്ണിൽ നിന്ന് റബ്ബിനേയോർത്ത് ഒരു തുള്ളി കണ്ണു നീർ വരും... ഞാൻ അനുഭവസ്ഥനാണ്.... ശാദുലി ഹള്റയുടെ ഫീലിംഗ് അല്ലാഹ്...
@muhammediqbalvikku12812 жыл бұрын
💯
@uwais2829 Жыл бұрын
انت الشاذلي നീ എനിക്കു മാത്രം പ്രധാനമായതാണ് ആകാശത്തില് നിന്നു ഇങ്ങനെ ഒരു അശരീരി,കേട്ടപ്പോയാണ് മഹാന് ശാദുലി എന്ന പേര് കിട്ടിയത്
@virankutty272011 ай бұрын
adham Nabi yode chodichu swarkatil ninne purathakiyappol ettavum valiya sankadam undayathendhane Nabi paranju allahte arshine chuttumayi malakkukal dhikirilayi chuttumadhe njan kandu aa kazhchayane ennaruli imam shadhuli r allahuvinode chodhichuvagiyadhani dhikre
@ayishamariyam8520 Жыл бұрын
അല്ലാഹ്.... ☝☝☝
@abuzainrashid5688 Жыл бұрын
ഈ ഈരടികൾ മനസ്സിന് വലിയ സന്തോഷം നൽകുന്നു
@muhammedfaizpf50523 ай бұрын
മദീന. കാണിചി. ടണം. 😢😢😢😢😢😢
@raseenabinthaboobacker1533 жыл бұрын
Waiting..... ❣️
@razraz484 Жыл бұрын
മാഷാ അല്ലാഹ് ❤️. കേട്ടാലും മതിവരാത്ത വരികൾ
@suhailkothangath6874 Жыл бұрын
വല്ലാത്ത feeling 🤍
@Asifcv-v7r2 жыл бұрын
Music venda… Allathe thanne ethra Manoharam 🥰🥰
@abduraoof59842 жыл бұрын
*അള്ളാഹുവേ അറിഞ്ഞവർ അതിൽ ലയിച്ചു ജീവിക്കുന്നു 😔.. എന്നാൽ അറിയാത്ത നമ്മൾ 😪*