നല്ല അവതരണം അഭിനന്ദനങ്ങൾ, ഞാൻ എംടിയുടെ നാട്ടുകാരനാണ് അദ്ദേഹത്തിന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കാണുന്നു എംടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🌹
@balachandrankrkudiyanmala675413 сағат бұрын
അഭിനന്ദനങ്ങൾ അവതരണത്തിൻ്റെ മികവ് എടുത്തു പറയേണ്ടതു തന്നെ. ചിദാകാശം എന്തൊരു സൗന്ദര്യമാണതിന് മഹാനായ എം.ടി യെക്കുറിച്ചു പറയുമ്പോൾ ഉചിതമായതേ വരു... പ്രീയപ്പെട്ട ലോക സാഹിത്യകാരന് പ്രണാമം🙏
@omananilaparayil301010 сағат бұрын
ഈ അവതരണത്തിന് വളരെ നന്ദി. വളരെ നിലവാരമുള്ള അവതരണം❤
@kkcutz_562413 сағат бұрын
മമ്മൂക്ക എത്തില്ല അസർബൈജാനിൽ നിന്നും ഫ്ലൈറ്റ് ഇല്ലാത്തതാണ് കാരണം എത്തുവാൻ ഒരുപാട് ശ്രമിച്ചു നാളെ അസർബൈജാനിൽ നിന്നും ദുബായ് വഴി നാട്ടിലേക്ക് എത്തും പിന്നീട് MTയുടെ വീട്ടിലേക്ക് പോകും ലൊക്കേഷനിൽ അതീവ ദുഃഖത്തിലാണ് മമ്മൂക്ക News spread
@savithrimullappalli524312 сағат бұрын
അന്യോന്യം മാന്യത അറിഞ്ഞ തിരക്കഥാകൃത്തും അഭിനേതാവും . അവതരണം ഹൃദ്യമായിരുന്നു. അഭിനന്ദനങ്ങൾ.
@abdulgafoor252210 сағат бұрын
അങ്ങയുടെ അവതരണം ഏറെ മനോഹരം.. മമ്മൂക്കയെ കുറിച്ചുള്ള കഥകൾ നിങ്ങൾ ഇതീൽ പരാമർശിച്ച ബുക്കുകൾ എല്ലാം വായിച്ചപ്പോലെ തോന്നി.. അതിനു കാരണം അങ്ങയുടെ അവതരണമാണ് .. 💚💚💚മമ്മുക്കാ+MT 👍🏼👍🏼😘😘
@m.p.mshihabudheen25613 сағат бұрын
വളരെ മനോഹരമായ അവതരണം. ഒരു എം.ടി.യൻ കഥ വായിച്ച പോലെ.
@naseerpp828912 сағат бұрын
തിരഞ്ഞെടുക്കുന്ന വാക്കുകളുടെ ഒതുക്കവും അവക്കനുയോജ്യമായ ഭാവുകത്വത്തോടെയുള്ള അവതരണവുമാണ്. Art of Presentaion🌹🌹🌹 Good narration
@rasheed100115 сағат бұрын
ഹൃദയസ്പർശിയായ അവതരണം❤
@ALIPAMBALATH-ly5tk13 сағат бұрын
മധു ഭായ് നല്ല അവതരണം
@shalanshalan6499 сағат бұрын
എനിക്കിഷ്ടം❤️
@beenapm774014 сағат бұрын
അവതരണം പെർഫെക്ട്.... എത്ര കടുകട്ടിവാചകങ്ങളും smooth ആയി present cheyyunnu🥰🥰🥰
@chandranka911210 сағат бұрын
നമിക്കുന്നു. നല്ല അവതരണം❤
@abdulkadervaliyakath506812 сағат бұрын
ഇരുത്തി കേൾപ്പിക്കുന്ന അവതരണം. മടുപ്പ് തീരെ തോന്നുകയില്ല. 👍
@jamesphilippose62798 сағат бұрын
എപ്പോഴും എം ടി യും മമ്മൂക്ക ഒന്നിച്ചപ്പോൾ എല്ലാം സിനിമ യും സൂപ്പർ ഹിറ്റ് ആണ്. മമ്മൂക്ക യെ നല്ലവണ്ണം നമ്മുടെ പ്രിയ എം ടി ഉപയോഗിച്ചു. രണ്ടു പേരും നമ്മുടെ പ്രിയ കലാകാരൻ മാർ ആണ്.
@pippiladan3 сағат бұрын
MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി
@joshigilbert298110 сағат бұрын
അവതരണം. സൂപ്പർ. Content fulfilld. യു have a great future in this field. 👌
@nijuhse508610 сағат бұрын
എം ടിക്ക് 🌹🌹🌹❤️ ഒപ്പം അവതരണം 👍
@latheefpurayil5114 сағат бұрын
Mt❤mamooty❤❤❤
@padar944413 сағат бұрын
Super 👌👌 speech 👍👍
@sivadamsivanandanam634313 сағат бұрын
Perfect 🥰 💯
@NajimKochukalunk5 сағат бұрын
❤❤❤❤❤❤ എന്റെ എംടി, എല്ലാവരുടെയും മമ്മൂട്ടി ❤❤❤❤
@iliendas49919 сағат бұрын
MT SIR 😢 HEARTFELT CONDOLENCES AND PRAYERS 🙏🙏
@riyasbavanu57369 сағат бұрын
Mt and mamooka❤
@Jabirjavan13 сағат бұрын
മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം എന്ന് മമ്മൂട്ടിയെ വിളിച്ചത് എം ട്ടി ആയിരുന്നു
@vasanthyta19629 сағат бұрын
Very good❤❤❤
@shinasanthosh483210 сағат бұрын
മമ്മൂക്കക്ക് M T യെ അവസാനമായി ഒന്ന് കാണാൻ പറ്റാഞ്ഞത് മമ്മൂക്കയെ പോലെ തന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്കും വലിയ വിഷമമായിപ്പോയി. ഒരുപക്ഷെ അവരുടെ ആത്മബന്ധം വച്ചു നോക്കുമ്പോൾ മരിച്ചു മരവിച്ചു കിടക്കുന്ന M T യെ കാണണ്ടയെന്നായിരിക്കും ദൈവനിയോഗം. പക്ഷെ ആ അവസാനകൂടിക്കാഴ്ച്ച കാണാൻ എല്ലാവരും nokkiyirunnu🙏
@rajanmathiyattu553814 сағат бұрын
എം ടി യുടെ രണ്ടു കാലഘട്ടങ്ങളിൽ ആദ്യം നസീർ സാർ ആണ് മുന്നിൽ നിന്നത്. മുറപ്പെണ്ണിലെ ബാലനും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും അസുരവിത്തിലെ ഗോവിന്ദൻകൂട്ടിയും നഗരമേ നന്ദിയിലെ മാധവൻകുട്ടിയും മാത്രമല്ല, നിഴലാട്ടം, പാതിരാവും പകൽവെളിച്ചവും, വെള്ളം മുതലായ ചിത്രങ്ങളിലും നസീർ മികച്ചു നിന്നും. അന്ന് ഇന്നത്തെ പോലെ സാങ്കേതിക മികവ് ഇല്ലാത്ത കാലമായിരുന്നു എന്ന് കൂടി ഓർക്കണം. എം ടി യുടെ രണ്ടാം കാലഘട്ടത്തിൽ ആണ് മമ്മൂക്ക വന്നത്.
M. T വാസുദേവൻ നായർക് ആദരാഞ്ജലികൾ.. M. T യുടെ പേർസണൽ fav സദയം ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ❤️
@RINHA-u8r11 сағат бұрын
മമ്മൂട്ടി യുടെ ആത്മകഥ ചമയങ്ങൾ അല്ല ചമയങ്ങളില്ലാതെ എന്ന് ആണ്
@chandranpoolakkal672411 сағат бұрын
നല്ല അവതരണം....
@zakeersait389614 сағат бұрын
എന്റെ അഭിപ്രായത്തിൽ മമ്മൂക്ക അഭിനയ കച്ചവടക്കാരൻ ആണെന്നാണ് മറ്റുള്ളവരുടെ ഗോഡൗൺ കാലിയായപ്പോഴും അദ്ദേഹത്തിന്റെ ഗോഡൗൺ ഫുൾ സ്റ്റോക്കാണ്.
@irshadahammed701412 сағат бұрын
എനിക്ക് തോന്നുന്നത് നീയൊരു അഭിപ്രായകച്ചവടക്കാരനാണ് എന്നാണ്. വിവരക്കേടുകൾ വിളിച്ച് പറഞ്ഞാൽ അംഗീകാരം കിട്ടുമെന്ന മിഥ്യധാരണയിൽ നിന്നുളവാകുന്ന ബിസിനസ്.
@GamePro7750812 сағат бұрын
അങ്കിൾ സർക്കാസം ആണ് 😂@@irshadahammed7014
@sasidharank194411 сағат бұрын
Acting is a sort of business, so too writing and all other artistic forms... Living for pure arts, doesn't give you food for life and thoughts!
@jamesphilippose62798 сағат бұрын
@@irshadahammed7014സത്യം
@jamesphilippose62798 сағат бұрын
വിവര കെടു പറയാതെ മിസ്റ്റർ. മമ്മൂക്ക യെ ഇങ്ങനെ പറയാൻ നിനക്ക് മാത്രമേ കഴിയു. സുടാപ്പി ആണ് നിങ്ങൾ 👍
@daredevil107911 сағат бұрын
MT last journey to rest in peace and to become a bright light in the sky as a star to shine over his beloved kerala. ❤❤❤❤❤❤❤❤
@Roaring_Lion13 сағат бұрын
അവസാനമായി ഒരു നോക്കുകാണാൻ മമ്മൂക്കയ്ക്ക് കഴിഞ്ഞില്ലല്ലോ എന്നുള്ളതാണ് എൻറെ വിഷമം😢😢
@kkcutz_562413 сағат бұрын
മമ്മൂക്ക എത്തില്ല അസർബൈജാനിൽ നിന്നും ഫ്ലൈറ്റ് ഇല്ലാത്തതാണ് കാരണം എത്തുവാൻ ഒരുപാട് ശ്രമിച്ചു നാളെ അസർബൈജാനിൽ നിന്നും ദുബായ് വഴി നാട്ടിലേക്ക് എത്തും പിന്നീട് MTയുടെ വീട്ടിലേക്ക് പോകും ലൊക്കേഷനിൽ അതീവ ദുഃഖത്തിലാണ് മമ്മൂക്ക News spread
@preethakj11 сағат бұрын
@@kkcutz_5624thts sad... He wasnt there to see his last rites😔
@nijuhse508610 сағат бұрын
ഞാനും അങ്ങനെ ചിന്തിച്ചു... എന്തായാലും മമ്മൂട്ടി... എം ടി... ബന്ധം ❤🙏🌹🤲🤲
@shajikattanath150714 сағат бұрын
❤❤😍
@dr.kaderkalathingal569813 сағат бұрын
Good❤
@peaple12311 сағат бұрын
എന്റെ നാട് മഞ്ചേരി.... മമ്മൂട്ടിയിലൂടെ എന്റെ നാട് famous ആയി
@Paul-zi9lo14 сағат бұрын
❤❤❤❤❤❤
@prasadkvprasadkv63847 сағат бұрын
മമ്മുക്ക ❤️ എം ടി
@basheerc.h603814 сағат бұрын
🥰👍
@AbdurahmanPk-d5o12 сағат бұрын
👌👌👌👌👌
@samib889314 сағат бұрын
❤❤❤❤
@rajeevprabhakar44914 сағат бұрын
ഒരു കൊലുസിൻ്റെ ശബ്ദം!😂❤
@AffanbinmusthafaAffan13 минут бұрын
Good speach
@rasheedbinmammu51759 сағат бұрын
അവതരണം ഒരു MT style
@dulkiflivazhapat571913 сағат бұрын
🌷🌷🌷🌷🌷
@naserkmkkkl546410 сағат бұрын
❤😢
@rajendrannair807111 сағат бұрын
🙏🙏🙏
@seenashaju278614 сағат бұрын
🎉🎉🎉
@rajendrannairrajanpillai894011 сағат бұрын
ഇവരുടെ ബന്ധം എന്താണ്.... ആർക്കും പറയാനാവില്ല....🎉🎉🎉
@ALIPAMBALATH-ly5tk13 сағат бұрын
👍👍👍👍
@NoushadAbdulla-bs5wf8 сағат бұрын
ശരിക്കും ആ സിനിമയുടെ സംവിധായകൻ ആണ് മമ്മുട്ടിയെ നിർദ്ദേശിച്ചത് എം ടി സമ്മതിച്ചു വിൽക്കാൻ ഉണ്ടു സ്വപ്നങ്ങൾ ഈ കഥ ആർക്കും അറിയില്ലാ ഭായി
@muhammedramees468313 сағат бұрын
🔥🔥🔥
@antonypanjikaran76067 сағат бұрын
🔥
@musthafamk17328 сағат бұрын
എന്റെ എം ടി ക്ക് എന്റെ പ്രണാമം
@ratheeshkumar214945 минут бұрын
ഇപ്പോൾ ബാർക് റേറ്റിംഗ് കാണുന്നില്ല
@gopalakrishnanp.k30388 сағат бұрын
എം ടി. നല്ല എഴുത്തുകാരനാണ്, നല്ല ഭാഷയായിരുന്നു അദ്ദേഹത്തിന്റെത്. പക്ഷെ പ്രമീള മരിക്കാൻ കിടക്കുമ്പോൾ എനിക്കൊന്നു കാണണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കൂട്ടാക്കിയില്ല.
@JaraVajara10 сағат бұрын
ഇതിൽ ഉയരങ്ങളിൽ എന്ന mt യുടെ മൂവി കണ്ടാവർ എത്ര പേരുണ്ട് മോഹൻലാലിനെ പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ യാണത്
@pippiladan3 сағат бұрын
MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി
@mariaMargret-hb2xm11 сағат бұрын
ഇത് വരെ കേൾക്കാത്ത വാചകകസർത് 👍🙏
@santhoshan343612 сағат бұрын
Mammukka. Yk. Nalla. Manas. Ani. Ippo. Mt. Ye. Kanan. Pattathathi. Vishamikkunnundavum
@abdulgafoor878411 сағат бұрын
അവതരം നന്നായി
@ohakhader298613 сағат бұрын
M. T. Ormakal
@Babu-l8v11 сағат бұрын
M T V at 91 2024 A2B 1984 @ 40 last words your birth on 13 shift office 2013 Thirteen years excise 🔕 2 vision
എന്ന് ആരാ നിന്നോട് പറഞ്ഞത് മമ്മൂക്ക ഇന്നലെ വന്നത് നീ അറിഞ്ഞില്ലേ😂😂😂😂😂😂😂😂😂😂😂😂😂
@viviankx815514 сағат бұрын
ഓരോ ഓരോ സംഘികൾ ഇങ്ങനെ കമൻ്റ് ഇടും mt ജീവിച്ചിരുന്ന കാലത്ത് പാകിസ്താനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുത്തവരെ ഇവിടെ കമൻ്റ് ഇടാൻ വരേണ്ട❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢
@flexographicprinting87310 сағат бұрын
മരിച്ച MD യെ കാണാൻ മമ്മൂട്ടി വന്നിരുന്നോ?
@hanihani709510 сағат бұрын
എന്നിട്ടാണോ എംടി അന്തരിച്ചിട്ട് മമ്മൂട്ടി പോകാതിരുന്നത്?
@sajinsaleem717015 сағат бұрын
Onn nirthi poda kope
@abdulgafoorvpgafoor575314 сағат бұрын
നീ എന്തിനാ ഇത് കേൾക്കുന്നത് നിനക്ക് പോയിക്കൂടെ വൃത്തികെട്ടവനെ നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്നെ ജനിപ്പിച്ചവനെ പറഞ്ഞാൽ മതി ഫെയ്ക്ക് ഐഡിയും ആയിട്ട് വരും സംഘി
@shuhaibshan88813 сағат бұрын
Ninte thalak veliville. 🤔🤔
@sajinsaleem717015 сағат бұрын
Kore chinimkraum kore kada eyithunavanamrum.ithinu mathram pukaythan enth mahatham gandiyonum allao