മോഹന്‍ലാല്‍ എംടി സിനിമകളില്‍ നിറഞ്ഞാടി; മമ്മൂട്ടിക്കും മുന്നിലോ ലാല്‍ |MT VASUDHEVAN NAIR

  Рет қаралды 40,263

newsathouse

newsathouse

Күн бұрын

Пікірлер
@viviankx8155
@viviankx8155 37 минут бұрын
എംടിയുടെ ഒരു കഥ വായിച്ചാൽ നമ്മൾ അതിലെ കഥാപാത്രമായി പോകും അതാണ് എനിക്ക് പറയാനുള്ളത് മലയാള സാഹിത്യത്തിനും സിനിമക്കും വലിയ നഷ്ടം തന്നെയാണ് ഇനി ജനിക്കില്ല ഇത് പോലെ ഒരു കഥാകാരൻ പ്രണാമം😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤
@rejinr4651
@rejinr4651 2 сағат бұрын
അമൃതം ഗമയിലെ നാടകീയത മുറ്റി നിൽക്കുന്ന സംഭാഷണങ്ങളൊക്കെ ലാൽ എത്ര മനോഹരമായാണ് സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നത്. അമൃതം ഗമയ❤ താഴ്‌വാരം❤ സദയം❤ പഞ്ചാഗ്നി❤ താഴ് വാര ത്തിലൊക്കെ സംഭാഷണങ്ങൾക്കുപരിയായി ഒരു നോട്ടം കൊണ്ടുപോലും വിസ്മയിപ്പിക്കുന്ന നിരവധി close range Shot കൾ കാണാം.climax ൽ ബീഡി കത്തിച്ച് വലിക്കുന്ന Scene ഒക്കെ iconic ആണ്. മമ്മൂട്ടിയുടെ പടങ്ങളിൽ സുകൃതം❤
@georgealakan1773
@georgealakan1773 2 сағат бұрын
കഥാ പാത്റങ്ങളിൽ മികവ് മമ്മുട്ടിക്ക് തന്നെ സദയംമറന്നിട്ടല്ല
@MrinaliniDevi-x2j
@MrinaliniDevi-x2j Күн бұрын
ഉയരങ്ങളിൽ താഴ് വാരം
@janeesht8582
@janeesht8582 Күн бұрын
amrutham gamaya,panchagni,sadayam, rangam
@mumbaiindians4482
@mumbaiindians4482 5 сағат бұрын
താഴ്‌വാരം, സദയം, അമൃതം ഗമയ, ഉയരങ്ങളിൽ ❤️
@KareemKareem-kt3cl
@KareemKareem-kt3cl Күн бұрын
എം ടി യു ഡേ കഥാപാത്രങ്ങൾ നിങ്ങൾ ഇപ്പോഴല്ല കണ്ടുള്ളു മമ്മൂട്ടിയും മോഹൽലാലും വരുന്നതിനുമുമ്പ് എം ടി യുടെ എത്രയോ കതപാത്രങ്ങൾക് ജീവൻ നൽകിയിരുന്നു പ്രേം നസീർ ഇരുട്ടിന്റെ ആ ൽമാവ് മുറപ്പെണ്ണ് അടിമകൾ അസുരവിത്ത് നഗരമേ നന്ദി പാതിരാവും പകൽ വെളിച്ചവും വെള്ളം അങ്ങനെ എത്രസിനിമകൾ നിഴലാട്ടം ❤❤❤
@safeerak0077
@safeerak0077 Күн бұрын
നഗരമേ നന്ദി മധുവിന്റെ മൂവിയാണ്.
@amritha91
@amritha91 Күн бұрын
😂
@meghnathnambiar8696
@meghnathnambiar8696 Күн бұрын
​@@safeerak0077പ്രേം നസീർ നായകൻ
@meghnathnambiar8696
@meghnathnambiar8696 Күн бұрын
Well said
@RahulTr-e1r
@RahulTr-e1r Күн бұрын
അതൊന്നും ഇത്രക്ക് അഭിനയം പ്രാധാന്യമില്ല
@MadhavanSoman
@MadhavanSoman Күн бұрын
ലാലേട്ടൻ എംടിയുടെ അവസാന ചിത്രം ഓളവും തീരവും സൂപ്പർ ഹിറ്റ് മനോരഥങ്ങളുടെ 9 എപ്പിസോഡിൽ ഓളവും തീരവും ബെസ്റ്റ്🔥💔💔💝💝💖🙏🙏🙏🙏🙏🙏👌👌👌👌👌👌
@kumaransagar5515
@kumaransagar5515 Күн бұрын
സംസ്‌കൃത നാടകം രണ്ടു പ്രാവിശ്യം കണ്ട് പറഞ്ഞത്👍 ലാൽന് കിട്ടിയ അംഗീകാരം 🌹
@sajumenon2705
@sajumenon2705 10 сағат бұрын
അമൃതം ഗമയ !! 28 വയസ്സിൽ മോഹൻലാൽ ചെയ്ത ആ കഥാപാത്രം ! കാലത്തെ അതിജീവിച്ച ആന്റി ഹീറോ - ജയരാജൻ ! സദയത്തിലെ - ഇത്രയധികം നൊമ്പരപ്പെടുത്തിയ ആ കഥാപാത്രം ! ഹോളിവുഡ് നിലവാരത്തിലുള്ള അതിജീവന സിനിമ - താഴ് വാരം ! ഇത്രയും വൈവിധ്യങ്ങളായ കഥാപാത്രങ്ങൾ !!! നിറഞ്ഞാടിയത് മോഹൻലാൽ തന്നെ !!!
@rajeeshkochumon5966
@rajeeshkochumon5966 Күн бұрын
മമ്മൂട്ടി
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk Күн бұрын
Uyarangalil ❤❤
@ajishkuzhikkattilkuzhikkat75
@ajishkuzhikkattilkuzhikkat75 Күн бұрын
Sukrutham ..Adiyozhukkukal💐
@pmkrishnankutty8950
@pmkrishnankutty8950 Күн бұрын
മൗനത്തേയും ഏകാന്തതയെയും ഇത്രയു വാചാലവും സജീവവുമാക്കിയ ഒരെഴുത്തുകാരൻ വേറെയില്ല.
@MadhavanSoman
@MadhavanSoman Күн бұрын
ഉയരങ്ങളിലെ ലാലേട്ടൻ്റെ പെർഫോമൻസ് വില്ലൻ നായകനായി മാറി . ക്ലൈമാക്സിൽ തോൽക്കാൻ മനസില്ലെങ്കിലോ Uff🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌🙏
@treesapb5330
@treesapb5330 9 сағат бұрын
എത്ര നല്ല വിവരണങ്ങൾ ആണ് താങ്കൾ ഓരോ വേഡിയോയിലും വിവരിച്ചു തരുന്നത് ❤ എല്ലാ വീഡിയോകളും നല്ലതാണ് ❤ സൂപ്പർ ❤❤❤❤❤
@alishakkir5436
@alishakkir5436 7 сағат бұрын
എന്റെ തിരക്കഥക്കും മുകളിൽ പോയ ഏക പ്രകടനം സദയത്തിലെ ലാലിന്റെ പ്രകടനം = എം ടി ❤️രണ്ടാമൂഴം എന്ന mt യുടെ സ്വപ്നത്തിലെ ഭീമൻ എന്ന നായകൻ മോഹൻലാൽ ❤️.. But ആത്മ ബന്ധവും സുഹൃത് ബന്ധവും ഇക്കയോട് ❤️
@karunakarank3934
@karunakarank3934 2 сағат бұрын
കുട്ടിയേടത്തി സത്യൻമാഷ് അഭിനയിച്ച ചിത്രം എല്ലാവരും മറന്നുവോ... ആലോചിക്കുക ആണ് അഭിനയ ചക്രവർത്തിയെ 🙏
@ancc500
@ancc500 Күн бұрын
എം ടി 💔💔
@sanjeev4988
@sanjeev4988 Күн бұрын
One and only Mammookka ❤❤❤
@SanthoshAdhithyan
@SanthoshAdhithyan Күн бұрын
മധു.. നല്ല അവതരണം.... Super
@jayanpjayanp7337
@jayanpjayanp7337 2 сағат бұрын
Mammukka ❤❤❤
@zainulabideen9667
@zainulabideen9667 Күн бұрын
MT had made facts of history upside down; As in pazhassi Raja As in chandu of Vadakkan veeragadha
@somankc6647
@somankc6647 15 сағат бұрын
Mt sir ന്റെ നായകൻ മമ്മുക്ക ആയിരുന്നു. ലാലേട്ടന് Mt sir പല വ്യത്യസ്ത കഥാപാത്രങ്ങള്‍ നല്‍കി. രണ്ടുപേരും മികച്ചവര്‍ തന്നെ
@sreerajsree5057
@sreerajsree5057 Күн бұрын
മോഹൻലാൽ ❤️❤️❤️
@zubairkv3415
@zubairkv3415 16 сағат бұрын
നിങ്ങൾക്ക് സിനിമയുടെ ചരിത്രം പൂർണമായും അറിയില്ല എന്ന് തോന്നും വിശകലനം. എം ടി യുടെ ഏറ്റവും മികച്ച അഭിനയം കണ്ടത് നിർമ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ വേഷം അഭിനയിച്ച പി ജെ ആന്റണി യുടേതാണ്. ഇതിനെ മറികടക്കാൻ ഒരു നടനും ഉണ്ടായിട്ടില്ല. മമ്മൂട്ടിക്കും മോഹൻലാലിനും അഭിനയം മികറ്റുള്ളതാക്കാൻ സാങ്കേതികയുടെ ഒരുപാട് സപ്പോർട്ട്ടുണ്ടായിരുന്നു. എന്നാൽ അതൊന്നും ഇല്ലാത്ത കാലത്ത് തന്നെ മലയാളത്തിന്റെ നായകൻ പ്രേംനസീർ എം ടി യുടെ കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവിൽ പ്രേംനസീറിനെ നിദ്ദേശിച്ചത് എം ടി ആയിരുന്നു. എം ടി യും പ്രേം നസീറും തമ്മിൽ ആത്മബന്ധം ഉണ്ടായിരുന്നു. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, നിഴലാട്ടം, പാതിരാവും പകൽ വെളിച്ചവും, വെള്ളം (തിരക്കഥ ) എന്നീ ചിത്രങ്ങളിൽ പ്രേംനസീർ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ചു. മമ്മൂട്ടിയും മോഹൻലാലും നല്ല അഭിനേതാക്കൾ തന്നെ. എന്നാൽ അതിലും മുന്നിലുള്ളവരെ ചെറിയ വാക്കിലൂടെ നിസ്സാരവത്കരിക്കരുത്എഴുപതുകളിലെ മികച്ച സിനിമകൾ കാണുക. ആരാധന ഒഴിവാക്കുക ❤
@razikvk8907
@razikvk8907 15 сағат бұрын
വളരെ സത്യം ആയ അഭിപ്രായം
@malleenadhnk7214
@malleenadhnk7214 10 сағат бұрын
മോഹൻലാലിന് സങ്കേതികതയുടെ എന്ത് സഹായം കിട്ടി എന്നാണ്.... താഴ്‌വാരം പോലൊരു ആക്ഷൻ സിനിമയിൽ.. ആക്ഷൻ രംഗങ്ങൾ എല്ലാം ഒറിജിനാലിറ്റിയോടെ തന്നെ മോഹൻലാൽ ചെയ്തു.. MT തന്നെ പറഞ്ഞിട്ടുണ്ട് മോഹൻലാൽ താൻ ചിന്തിച്ചതിന്റെ മുകളിൽ കഥാപാത്രങ്ങളെ ചെയ്തു വച്ചിട്ടുണ്ട് എന്ന്... വടക്കൻ വീരഗാഥയിൽ മമ്മൂക്ക ഉജ്വലമായി തന്നെ അഭിനയിച്ചിട്ടുണ്ട് എങ്കിൽ പോലും ആക്ഷൻ രംഗങ്ങളിൽ സാങ്കേതികതയുടെയും, ഡ്യൂപ്പിന്റെയും ഒരുപാട് സഹായത്തോടെയാണ് കഥാപാത്രം മികവുറ്റത്താക്കിയത്..
@KareemKareem-kt3cl
@KareemKareem-kt3cl 9 сағат бұрын
സത്യം ❤️
@rajeshkattunkal9899
@rajeshkattunkal9899 38 минут бұрын
സംഘട്ടനം ആണോ അഭിനയം😢 വടക്കൻ വീരഗാഥയിലെ കഥാപാത്രത്തിന്റെ വിവിധങ്ങളായ ഭാവങ്ങളും സംഭാഷണങ്ങളുംഒരു പക്ഷെ എം.ടി മനസ്സിൽ കണ്ടതിനേക്കാൾ മികവുറ്റതാക്കിമാറ്റിയ മമ്മൂട്ടി എന്ന നടന്റെ അഭിനയം ലോക സിനിമയിലെതന്നെ മികച്ച അഭിനേതാക്കൾക്ക് പാമാക്കാവുന്നതാണ്.
@rajeshkattunkal9899
@rajeshkattunkal9899 38 минут бұрын
സംഘട്ടനം ആണോ അഭിനയം😢 വടക്കൻ വീരഗാഥയിലെ കഥാപാത്രത്തിന്റെ വിവിധങ്ങളായ ഭാവങ്ങളും സംഭാഷണങ്ങളുംഒരു പക്ഷെ എം.ടി മനസ്സിൽ കണ്ടതിനേക്കാൾ മികവുറ്റതാക്കിമാറ്റിയ മമ്മൂട്ടി എന്ന നടന്റെ അഭിനയം ലോക സിനിമയിലെതന്നെ മികച്ച അഭിനേതാക്കൾക്ക് പാമാക്കാവുന്നതാണ്.
@sayedaputhan2786
@sayedaputhan2786 21 сағат бұрын
നല്ല അവതരണം, ❤️
@ajithjohn4803
@ajithjohn4803 Күн бұрын
Excellent tribute to MT. Unfortunately we don’t have many left who can be anywhere near such a legend.
@terryjoseph89
@terryjoseph89 Күн бұрын
ഇത് കേൾക്കുമ്പോൾ എന്തൊരു ഉൾപുളകം. ഒരു മഹാമേരു യാത്രയായി
@rahimcv6333
@rahimcv6333 Күн бұрын
നിങ്ങള് പറഞ്ഞ എല്ലാ മോഹൻലാൽ ചിത്രങ്ങളും ഉയരങ്ങൾക്ക് ശേഷമാണ്
@gireeshk6252
@gireeshk6252 Күн бұрын
ലാലേട്ടൻ ❤
@ratheeshthomas6494
@ratheeshthomas6494 Күн бұрын
Mohanlal❤ sadayam,thazhvaram,panchagni, uyarangalil ✍️ mamoottikku athrayum diffrent roles kittiyilla
@al-rm1nv
@al-rm1nv 16 сағат бұрын
Vadakkan Veeragatha, mithya, kochu themmadi, sukrutham, anubandham, utharam, adiyozhukkukal?
@prakashk5904
@prakashk5904 16 сағат бұрын
Uyarangalil, amruthamgamaya...lal kidilam performance
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk Күн бұрын
Nalla anchoring ❤
@nijamsulaiman1686
@nijamsulaiman1686 Күн бұрын
Mt yude kadaapaathrangalil ettavum thilangiyathu mammootty aanu
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk Күн бұрын
Thazhvaram ❤❤❤❤
@ajipkd98
@ajipkd98 Күн бұрын
Mamukka
@BijuvpPushpan
@BijuvpPushpan Сағат бұрын
Anubhandam
@chandlalnp7462
@chandlalnp7462 7 сағат бұрын
THAZHVARAM💥💥💥 MT SIR❤❤❤
@ravikumarv7256
@ravikumarv7256 15 сағат бұрын
ഇരുട്ടിൻ്റെ ആത്മാവ്,മുറപ്പെണ്ണ്, അസുരവിത്,ഇതിലെ കഥാപാത്രങ്ങൾ പ്രേം നസീർ തകർത്ത് അഭിനയിച്ച ചിത്രങ്ങൾ ആണ്.
@vinu1234nonstop
@vinu1234nonstop 12 сағат бұрын
നസിർ, അഭിനയം 😂😂😂😂
@binurajachuthan7405
@binurajachuthan7405 Күн бұрын
ഒപ്പം നടന്നിരുന്ന ഒരാൾ ഇനിയുണ്ടാവില്ല എന്നൊരു തോന്നലാണ് മനസ്സിൽ.
@latheefpurayil51
@latheefpurayil51 Күн бұрын
Mamooty only indin senema magastar
@hidayataurus
@hidayataurus Күн бұрын
Latheef ചിരിപ്പിക്കല്ലേ സുഹൃത്തേ
@Velvet94
@Velvet94 Күн бұрын
Atleast aa spelling enkilum maryadakk ezhutharnu😊
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk Күн бұрын
Ninke nanam ille 😢
@paule.l6582
@paule.l6582 10 сағат бұрын
ഇരുട്ടിന്റെ ആത്മാവിലെയും നിഴലാട്ടത്തിലെയും പ്രേംനസീറിന്റെ കഥ പത്രങ്ങൾ വളരെ ഉയരത്തിലാണ് അവ മോഹലാലിന്റയും മമുട്ടിയുടെ യും കഥ പാത്രങ്ങൾക്ക് മേലയാണ്
@AbdulRaofPA
@AbdulRaofPA Күн бұрын
മുന്നിലാരൊ പിന്നിലാരൊ എന്നല്ല എത്റകഥാ പാത്റങ്ങളെ എങ്ങനെ അവതരിപ്പിച്ചു എന്നതാണ്
@MrinaliniDevi-x2j
@MrinaliniDevi-x2j Күн бұрын
ഏറ്റവും വലിയ ആന്റി ഹീറോ ശരപഞ്ജരം ജയൻ
@sudeeshbhaskaran4960
@sudeeshbhaskaran4960 6 сағат бұрын
പക്ഷെ അത് എംടി യുടെ അല്ലല്ലോ . എംടി യുടെ കഥാപാത്രങ്ങൾ അല്ലെ ഇവിടെ വിഷയം
@proaimbot1782
@proaimbot1782 21 сағат бұрын
Mamookka🔥🔥🔥🔥❤️❤️❤️❤️
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Күн бұрын
🎉🎉🎉
@FarooqueVkpadi
@FarooqueVkpadi Күн бұрын
വിനീതനും നല്ല അവസരങ്ങൾ എംടി നൽകി
@LekhaSBabu-zb4rw
@LekhaSBabu-zb4rw Күн бұрын
ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ലാൽ ചെയ്തിട്ടുണ്ട്
@sudeeshbhaskaran4960
@sudeeshbhaskaran4960 6 сағат бұрын
ചെറുതെങ്കിലും ഗംഭീര പ്രകടനം
@sreenarayanv36
@sreenarayanv36 5 сағат бұрын
Nice to hear about the male characters or heroes of MTs script. Should talk about the female leads of MTs scripts portrayed by Seema, Geeta, Monisha, Samalatha, Srividya, sharada and other leading actresses. They also equally contributed to the MTs scripts and did fantastic job. Let us not be gender biased.
@vasanthyta1962
@vasanthyta1962 14 сағат бұрын
.P.J .Antony the best marakkaruthu
@afirahman1980
@afirahman1980 22 сағат бұрын
Thanks bro for information ❤❤
@rimariya1232
@rimariya1232 Күн бұрын
Mt sir mammooty mohanlal randalum
@RamAliChristo
@RamAliChristo Күн бұрын
Mammootty 😢
@rajendrannair8071
@rajendrannair8071 Күн бұрын
M T Vasu... ദേവനാണ്
@Gk60498
@Gk60498 Күн бұрын
Correct ah excellent opinion
@airu4192
@airu4192 12 сағат бұрын
മൊത്തത്തിൽ ഒരു നാടക Setup ആക്കി കളഞ്ഞു... climax ഒക്കെ മമ്മൂട്ടി യെ ഇപ്പോൾ കാണുംമ്പോൾ..... അതാണ് മോഹൻലാൽ MT കൂട്ടുകെട്ട് കൂടുതൽ ചർച്ച ചെയ്യുന്നത്
@mujeebpm4717
@mujeebpm4717 5 сағат бұрын
😂😂😂
@ajishkuzhikkattilkuzhikkat75
@ajishkuzhikkattilkuzhikkat75 Күн бұрын
Mammootty💐👌
@prapee651
@prapee651 7 сағат бұрын
ലോക സിനിമയിലെ നിലവാരം ഒറ്റ സിനിമ ഒരു വടക്കൻ വീരഗാഥാ
@rameshmp9944
@rameshmp9944 Күн бұрын
👍🙏❤
@09joker-k3j
@09joker-k3j 8 сағат бұрын
sadhaym,thazhvaram❤‍🔥🔥 lalettan😍
@manojraghoothaman4424
@manojraghoothaman4424 Күн бұрын
Mt vasudevar Nair film. Balarthumrgam, Uyaragal, threshna, film Ratheesh good acting.
@a.gopalakrishnan2149
@a.gopalakrishnan2149 16 сағат бұрын
What about Prem Nazir and PJ Antony?
@Aryasurya4224
@Aryasurya4224 11 сағат бұрын
മോഹൻ lal
@sajumenon2705
@sajumenon2705 10 сағат бұрын
Variety wise it is definitely LAL....
@proaimbot1782
@proaimbot1782 21 сағат бұрын
Oru Vakanveeraghadha🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
@SREEKUMARSINGER
@SREEKUMARSINGER 19 сағат бұрын
💖💖💖💖💖💖
@cherattsquare7772
@cherattsquare7772 10 сағат бұрын
പറയുന്നത് കുറച്ച് കൂടി സാവധാനം ആക്കിയാൽ നന്നായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്... All the best 😊
@jayanmr1925
@jayanmr1925 19 сағат бұрын
അക്ഷര കുലപതിയായ എം ടി യെ ക്കുറിച്ച് പറയുമ്പോൾ ആ ടൈറ്റിലെങ്കിലും തെറ്റു കൂടാതെ എഴുതാൻ മേലാരുന്നോ അവതാരകാ... 😎
@santhoshan3436
@santhoshan3436 Күн бұрын
Mt ude. Cinemakali. Niranjadi. Mammukka
@LovelyDreamCatcher-ol9je
@LovelyDreamCatcher-ol9je 10 сағат бұрын
nilavaram kuranja oru kandu piditham....
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk Күн бұрын
Sadyam ❤❤❤
@UbdUbdCp
@UbdUbdCp 11 сағат бұрын
നായകനെ നോക്കാതെ ഞാൻ കാണാൻ പോയ സിനിമകൾ ഒരാളുടെ മാത്രം അത് എംഡി യുടെ മാത്രം
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk Күн бұрын
Amruthamgamaya ❤❤❤
@Reji-kz3hi
@Reji-kz3hi 5 сағат бұрын
Lal..beyond....boundaries ...acting..ennu..paranjatu...Mt...tanne..lal...tanne...avideyum...no..one
@stellajohnson1113
@stellajohnson1113 11 сағат бұрын
M T yude one of the best Nirmalyam p.j.Antony
@radhakrishnanpattath6294
@radhakrishnanpattath6294 53 минут бұрын
M. T യുടെ നോവൽ വായിച്ചാൽ നാഥാപത്രങ്ങൾ ഓരോന്നും മനസിലാകും രൂപം ഭാവം എന്ന് വേണ്ട എല്ലാം. 2 ആം ഊഴം മോഹൻലാലിന് പറ്റില്ല. മമ്മൂട്ടി അതു മാത്രേ പറ്റു. ഭീമൻ ശബ്ദപോലും 2ആം ഊഴം വായിച്ചവന് മനസിലാവും. അർജുനനെ ആലോചിച്ചു കിടക്കുന്ന പീറശരീരം എനിക്ക് വേണ്ട
@nazeerfaizy2045
@nazeerfaizy2045 Күн бұрын
മധു ജയരാജനല്ല ജയദേവൻ അതാണു് ലാലിന്റെ കഥാപാത്രത്തിന്റെ പേരു്
@noushadsalman2449
@noushadsalman2449 Күн бұрын
ഉയരങ്ങളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ജയരാജൻ എന്നാണ്
@Jabirjavan
@Jabirjavan Күн бұрын
😮😮😮 ജയദേവൻ അല്ല ബ്രോ ജയരാജൻ ആണ് താങ്കൾ എത് ഫിലിം ആണ് ഉദ്ദേശിച്ചത്
@shibuthomas000
@shibuthomas000 Күн бұрын
ജയദേവൻ തൂവാനത്തുമ്പികളിൽ ആണോ??
@prasanthmohan5877
@prasanthmohan5877 Күн бұрын
JAYARAJAN...
@ahamedsaheel8207
@ahamedsaheel8207 12 сағат бұрын
Mammootty mt hariharan team nte oru vadakkan veeragada ad oru charitra sambavam anu
@chirikandant8356
@chirikandant8356 13 сағат бұрын
Mammootty എന്താണ് എം ടി യെ കാണാൻ വരാത്തത് ✍️ മമ്മൂട്ടി ആണ് എം ടി യുടെ വാത്സല്യം കൂടുതൽ ഏറ്റു വാങ്ങിയ ആൾ.. എന്നിട്ടും
@riyasbabu5191
@riyasbabu5191 13 сағат бұрын
മമ്മൂട്ടി അസരബൈജനിൽ ലൊക്കേഷനിൽ ആണെന്ന് പത്ര വാർത്ത കണ്ടു, അവിടുന്ന് വരാൻ ഫ്ലൈറ്റ് ഇല്ല പോലും നാളെ ദുബായ് വഴി ഉള്ള വിമാനത്തിൽ വരും.. (പത്ര വാർത്ത )
@yashciteko8202
@yashciteko8202 20 сағат бұрын
Mammootty
@meghnathnambiar8696
@meghnathnambiar8696 Күн бұрын
മമ്മൂട്ടിയെക്കാൾ മോഹൻലാലിനെക്കാൾ എം ടി യുടെ കഥാപാത്രങ്ങളെ 60,70,80 കാലങ്ങളിൽ അനശ്വരമാക്കിയത് പ്രേം നസീർ ആണ്. അതൊക്കെ പോയി പഠിക്കുക.
@SREEKUMARSINGER
@SREEKUMARSINGER 19 сағат бұрын
വീരഗാഥ 🥰🥰🥰🥰🥰 പഴശ്ശി 🥰🥰🥰🥰🥰🥰
@vinu1234nonstop
@vinu1234nonstop 12 сағат бұрын
നസീർ കുളമാക്കി എന്ന് പറ..
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 18 сағат бұрын
മമ്മൂട്ടിയിലൂടെ തന്നെ തന്നെ mt കാണുന്നു
@unnikrishnanmv6286
@unnikrishnanmv6286 Күн бұрын
സംശയിക്കാനെന്തുണ്ട്. മോഹൻലാൽ തന്നെ. വടക്കൻ വീരഗാഥാ മമ്മൂട്ടിയെ മനസ്സിൽ കണ്ട് രൂപപ്പെടുത്തിയ തിരക്കഥ. മമ്മൂട്ടി ആ റോൾ അതി ഗാംഭീരമാക്കുകയും ചെയ്തത് ഇന്നലെകൾ. എന്നിരുന്നാലും ദേവാസുരം രാവണപ്രഭു എന്ന പടങ്ങളിൽ മോഹൻലാലിൻറെ ഗംഭീര പ്രകടനം ചിന്തനാതീതമാണ്. ആർക്കു കഴിയും ഇങ്ങനെ അഭിനയിക്കാൻ.
@SaleemPalathingal-zd8ix
@SaleemPalathingal-zd8ix Күн бұрын
മോഹൻലാൽ നല്ല നടനാണ് പക്ഷെ മമ്മൂട്ടിക് മുകളിൽ അല്ല വടക്കൻ വീരഗാഥ വിധേയൻ പൊന്തന്മാടാ അമരം വാത്സല്യം ന്യൂഡൽഹി മതിലുകൾ പഴശ്ശിരാജ അംബേത്ക്കർ പേരൻബ് കറുത്തപക്ഷികൾ തനിയാവർത്തനം പത്തേമാരി മൃഗയ സൂര്യമാനസം ഇനിയും ഒരു പാട് ഉണ്ട് ഇത്രയും വിത്യസ്ത വേഷങ്ങൾ ചെയ്ത ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടോ
@airu4192
@airu4192 12 сағат бұрын
​@@SaleemPalathingal-zd8ixആ കണ്ണാടി എടുത്ത് മാറ്റി നോക്ക് ........
@rajanck6176
@rajanck6176 Күн бұрын
ഇരുട്ടിന്റെ ആൽമാവിലെ നസീർ, നിർമ്മാല്ല്യത്തിലെ p j ആന്റണി ഇവരെ കവച്ചു വെക്കുന്ന ആരെങ്കിലും ഉണ്ടോ
@manojraghoothaman4424
@manojraghoothaman4424 Күн бұрын
No
@PramodKn-ry7pz
@PramodKn-ry7pz 15 сағат бұрын
Unda
@gitaindien8554
@gitaindien8554 13 сағат бұрын
Avarekkalokke mikacchavar innu dhaaralam per undu...
@NandRvisualmagic
@NandRvisualmagic 11 сағат бұрын
SAdhayam❤
@UbdUbdCp
@UbdUbdCp 11 сағат бұрын
ഉറപ്പായും ഉണ്ട്
@pmnair74
@pmnair74 Күн бұрын
ലാലിന് ആൾക്കൂട്ടത്തിൽ തനിയെയിൽ ഒരു കിടിലൻ കാമിയോ ഉണ്ട്. അടിയൊഴുക്കുകളിലും അനുബന്ധത്തിലും റോളുകളുണ്ട്.
@prakashk5904
@prakashk5904 16 сағат бұрын
Adiyozhukukal mammuty thakarthu...enkilum avasanam lalinte oru performance undu...class
@shaukathaliali5575
@shaukathaliali5575 Күн бұрын
വിനീദ് ❤
@renupillai9458
@renupillai9458 11 сағат бұрын
Nice show. But why don't to talk about the Seema the actress. She was so good in Alkuttathil thaniya. MT Sir's female characters are also to be spoken about.
@sreenarayanv36
@sreenarayanv36 5 сағат бұрын
absolutely. Why do we become so male oriented or gender biased . should show equalities. Several actresses like Seema, Geeta,Monisha, and many others did a wonderful justice to his female characters.
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk Күн бұрын
Panchagani ❤❤❤
@vijayakumarikk2028
@vijayakumarikk2028 11 сағат бұрын
PJ Antony best.
@HareeshHareesh-yn7ew
@HareeshHareesh-yn7ew 17 сағат бұрын
Sadayathinte mele onnu illa athilokke Lalettan Vismayioikayirunu amrutham gamaya, thaazhvaaram Lalettan is God of Acting
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 39 минут бұрын
What about oru vadakkan veeraghadha pazshiraja sukurtham
@HareeshHareesh-yn7ew
@HareeshHareesh-yn7ew 33 минут бұрын
@basimmoideenbasimmoideen1407 sukrutham ok Vadakkan veeraghsdhayilum, Pazhasirajayilum evideya abinayam Sareerathinu anusarich cistume ittu dialogue parayunathalla abinayam athu natural aayi cheyyanam minute expression venam
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 27 минут бұрын
@HareeshHareesh-yn7ew lallettan pattumoo oru vadakkan veeraghadha ok acting cheyyan marakar kandappol manasilayi historical movies mammookake cherullu pine prithikum
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 25 минут бұрын
@HareeshHareesh-yn7ew oru vadakkan veeraghadha thanikoke oru nisra padam ayirikum.athupole cheyyan orikkalum lallettan patttillaa atharam rolekal pattunathu mammooka annu
@mazhamazh4367
@mazhamazh4367 Күн бұрын
എത്ര തള്ളിയാലും മമ്മൂട്ടി തന്നെ
@SREEKUMARSINGER
@SREEKUMARSINGER 19 сағат бұрын
👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍
@malleenadhnk7214
@malleenadhnk7214 10 сағат бұрын
അവാർഡ് കിട്ടിയ വടക്കൻവീരഗാഥ യിൽ മമ്മൂക്ക ഉജ്വല പ്രകടനം നടത്തിയിട്ടുണ്ടെങ്കിൽ പോലും സാങ്കേതികതയുടെയും, ഡ്യൂപ്പിന്റെയും ഒരുപാട് സഹായത്തോടെയാണ് കഥാ പത്രം മികച്ചതായത്.. എന്നാൽ MT യുടെ മോഹൻലാൽ കഥാപാത്രങ്ങൾ നോക്കുക..ഒരു ഡ്യൂപ്പും ഇല്ലാതെ തന്നെ എല്ലാ കഥാപാത്രങ്ങളും മുകച്ചതാക്കി...
@rejinr4651
@rejinr4651 2 сағат бұрын
അമൃതം ഗമയയിലെ റാഗിങ് സീനിൻ്റെ ഇംപാക്ട് പോലും ഇല്ല വടക്കൻ ഗാഥ😅
@asokankp4753
@asokankp4753 32 минут бұрын
സദയത്തിന്റെ ഏഴയലത്തിൽ എത്തില്ല വടക്കൻ വീരഗാഥ
@jayakumartn237
@jayakumartn237 14 сағат бұрын
ഉയരങ്ങളിൽ എന്ന പടംപരാജയമാണ് ആക്ഷൻ ത്രില്ലർ സസ്പെൻസ് എന്നൊക്കെ പരസ്യം ചെയ്തു ഇറക്കിയ പടം ഇത് രണ്ടും എന്താണെന്ന് അറിയില്ല പടം സൂപ്പർ flop ബാക്കിയുള്ള പടങ്ങളൊക്കെ കൊള്ളാം എം.ടിയുടെ ഒരു പാട് പടങ്ങൾ പ്രേംനസീർ ചെയ്തിട്ടുണ്ട്❤❤❤❤❤
@malleenadhnk7214
@malleenadhnk7214 9 сағат бұрын
ഉയരങ്ങളിൽ പരാജയമോ.. 🤣 നിനക്ക് ഇപ്പോൾ എത്ര വയസുണ്ട് മോനേ 🤣..വളരെ ചിലവ് കുറച്ചു ചെയ്ത സിനിമ സാമ്പത്തിക ലാഭം തന്നെയായിരുന്നു 🙏മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഏകദേശം തുടക്കക്കാരൻ മാത്രമായിരുന്നു.. എന്നാൽ ഈ സിനിമയോടെയാണ് മോഹൻലാലിൻറെ റേഞ്ച് എന്താണെന്ന് സിനിമ പ്രേമികൾക്ക് ബോധ്യപ്പെടുത്തിയത്...ഉയരങ്ങളിൽ ഇപ്പോൾ കണ്ടാലും തന്തയ്ക്ക് പിറന്ന ഒരുത്തനും ഒരു കുറ്റവും പറയില്ല 🤣
@JaleelNm-f5z
@JaleelNm-f5z Күн бұрын
Mancheri alla mattanchri
@abrahamvarghese1528
@abrahamvarghese1528 Күн бұрын
ഈ കുറുക്കൻ മരണ വീട്ടിലും വന്നോ തമ്മിലടിപ്പിക്കാൻ.
@SREEKUMARSINGER
@SREEKUMARSINGER 19 сағат бұрын
😂😂😂😂😂😂😂
@mohammedsadiq.c.a.6562
@mohammedsadiq.c.a.6562 Күн бұрын
മോഹൻലാൽ ആനപ്പൂർ
@Reji-kz3hi
@Reji-kz3hi 9 сағат бұрын
Lal..tanne...verety.....my...tanne. Paranjittundu....sadayam Ex
@Manoj4-v5y
@Manoj4-v5y 13 сағат бұрын
Avare chuper aakitgu MT bharathan okkeyanu
@muralidharanen7887
@muralidharanen7887 Күн бұрын
Enthinanu tamil vaakkukal upayogikkunnathu? Poonthu vilayadiyathu,enthu mannankattiyanu ithu?
@ganesanganesan7527
@ganesanganesan7527 16 сағат бұрын
മമ്മൂട്ടി തന്നെ
@sreejithraveendranpillai6639
@sreejithraveendranpillai6639 2 сағат бұрын
മമ്മൂട്ടി "വടക്കൻ വീരഗാഥ"
@vilsonarabian3977
@vilsonarabian3977 2 сағат бұрын
EDO KOPA EE RANDU PERKKUM MUNNE VERE OURU MAHA NADAN UNDAYIRUNNU. EE RANDU KOPPANMAR MALAYALA CINIMAYE NASHIPPICHU
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН