രാജ്നാഥ് സിങിന്റെ പ്രസ്താവന കള്ളം; പൊളിച്ചടുക്കി രാഹുൽ ഗാന്ധി | Madhyamam |

  Рет қаралды 104,391

Madhyamam

Madhyamam

4 күн бұрын

വീരമൃത്യുവരിച്ച ‘അഗ്നിവീറിന്റെ കുടുംബത്തിന് ഒരു കോടി’
രാജ്നാഥ് സിങിന്റെ പ്രസ്താവന കള്ളം; പൊളിച്ചടുക്കി രാഹുൽ ഗാന്ധി
#narendramodi #rahulgandhi #agniveer #rajnathsingh
Subscribe Us ► / madhyamamnews
More news: www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Пікірлер: 242
@user-re3pe8pw5o
@user-re3pe8pw5o 2 күн бұрын
❤❤❤ രാഹുൽ വെറുതെ വിടുവായത്തം പറയില്ല അതിനു കയ്യിൽ തെളിവുണ്ടാകും രാഹുലിന് നല്ല വിദ്യാഭ്യാസമുണ്ട് 20വർഷമായി പാർലിമെന്റ് മെമ്പരുംകൂടിയാണ്
@tastyfood1248
@tastyfood1248 2 күн бұрын
ഉവ്വ് വാതുറന്നാൽ വിണ്ഡിത്തം ഇന്ന് കരസേന മേധാവി പറഞ്ഞത് അറിഞ്ഞില്ലേ ആവോ
@user-bt1kd8xk6g
@user-bt1kd8xk6g 2 күн бұрын
​@@tastyfood1248കരസേന മേധാവിയെല്ലാം BJP യുടെ രണ്ടാം ബറ്റാലിയനല്ലെ... രാഹുൽ എല്ലാം പൊളിച്ചടുക്കും.....😂
@tastyfood1248
@tastyfood1248 2 күн бұрын
@@user-bt1kd8xk6g ഉവ്വ് അടുക്കും പറഞ്ഞത് എന്തെങ്കിലും തെളിയിച്ചോ ഇപ്പോ സെൻസെക്സ് കത്തി നിൽക്കാ എന്താ പപ്പും ഒന്നും മിണ്ടാത്തേ
@ashhabhi2962
@ashhabhi2962 2 күн бұрын
Exactly
@suneersuni7454
@suneersuni7454 Күн бұрын
​@@tastyfood1248നിന്ടെ അമ്മയെ പണിയ കഥയോ 🤣🤣🤣
@antonymf8944
@antonymf8944 2 күн бұрын
മോഡിയുടെയും കൂട്ടരുടെയും ഓരോ കള്ളകഥകളും രാഹുൽജിയുടെ കരുത്തായി മാറുന്നു . ആയുഷ്മാൻ രാഹുൽ. ജയ്‌ രാഹുൽ
@arshadpk1688
@arshadpk1688 2 күн бұрын
Ith ഒകെ sopnam anno ith namade rahul gandhi തന്നെ anno ആള്‌ പറ്റെ മാറി 😮
@kishorb1836
@kishorb1836 2 күн бұрын
രാഹുൽ സത്യസന്ധനായ നേതാവ്❤❤❤❤
@kidsreals1333
@kidsreals1333 2 күн бұрын
ആ പണം രാജ് നട് സിംഗ് പൊക്കി
@satyamevajayate-english9075
@satyamevajayate-english9075 2 күн бұрын
❤️💥💙💥❤️💥💙 ആയിരം തള്ളു മാമന്മാർക്ക് അര രാഹുൽ.
@hameedhamii4320
@hameedhamii4320 2 күн бұрын
രാഹുൽ ഗാന്ധി ഒരിക്കലും കളവ് പറയില്ല എല്ലാവർക്കും അറിയാം 🌹
@binduunnikrishnan1466
@binduunnikrishnan1466 2 күн бұрын
മറുവശത്തു രാഹുൽ ആണെന്ന് മറന്നു പോയി ബിജെപി ക്കാർ. അവർ കരുതി രാഹുൽ ഒന്നും മിണ്ടാതെ അവിടിരുന്നിട്ട് പൊയ്ക്കോളും എന്ന്. എന്നാൽ എല്ലാ കണക്ക് കൂട്ടലും തെറ്റിയ വ്യാകുലതയിലാണ് മോദി ഇപ്പോൾ
@nakshatracollection2029
@nakshatracollection2029 2 күн бұрын
Yes, അവർ ആൺ കുട്ടികളെ കണ്ടിട്ടില്ല 😄.
@othenan1
@othenan1 2 күн бұрын
മോദിയെ യെകണ്ടിട്ടുള്ളു 😀😀😀😀😀​@@nakshatracollection2029
@tinytot140
@tinytot140 2 күн бұрын
ഇനിയും ബന്ധുക്കൾ പണം കിട്ടിയെന്നു പറഞ്ഞാൽ ബിജെപി ഭയപ്പെടുത്തി പറയിപ്പിക്കുന്നതാവും
@amshasfoodandcraft4691
@amshasfoodandcraft4691 2 күн бұрын
Very true bro
@shoaibam2746
@shoaibam2746 2 күн бұрын
Sathyam
@tastyfood1248
@tastyfood1248 2 күн бұрын
കരസേന മേധാവി പറഞ്ഞത് കേട്ടില്ലേ നുണയൻ പപ്പു
@tinytot140
@tinytot140 2 күн бұрын
@@tastyfood1248 പറയും. എനിക്കു പണം തന്നാൽ ഞാനും പറയും.
@tastyfood1248
@tastyfood1248 2 күн бұрын
@@tinytot140 ലേശം ഉളുപ്പ് കരസേന മേധാവി ജനുവരിയിൽ 98 ലക്ഷം കൊടുത്തു എന്നു പറഞ്ഞത് അറിഞ്ഞില്ലേ ഗൂഗിൾ സെർച്ച് ചെയ്യടോ ആരോ എന്തോ പറഞ്ഞതും കേട്ട് നുണയൻ പപ്പു തുള്ളി അതാ ഉണ്ടായത് കഷ്ടം
@HaleemaVk
@HaleemaVk 2 күн бұрын
എല്ലാ തെളിവുകളും കയ്യിൽ കിട്ടിയതിനുശേഷം ആണ് രാഹുൽ ഗാന്ധി സംസാരിക്കൽ
@sasidharamenon2366
@sasidharamenon2366 2 күн бұрын
ശുദ്ധക്കള്ളം പറഞ്ഞു രാജ്‌നാഥ് സിംഗ്
@Aboobacker-ir4ne
@Aboobacker-ir4ne 2 күн бұрын
❤ രാഹുൽ ഗാന്ധി ആ നേതാവിനെ കളവ് പറയാൻ സാധിക്കില്ല അനീതിക്കൊപ്പം നിൽക്കാൻ സാധിക്കില്ല
@user-pe4el5yw5r
@user-pe4el5yw5r 2 күн бұрын
ഇതാണോ രാജ്യ സ്നേഹികൾ .. കേന്ദ്ര സർക്കാർ രാജ്യ വെക്കുക.
@sumyjohn395
@sumyjohn395 2 күн бұрын
❤❤❤ Rg ബിഗ് സല്യൂട്ട് Rg Rg Rg
@haneefakottakkal424
@haneefakottakkal424 2 күн бұрын
രാഹുൽ ഇത്രയും കടും പിടുത്തം പിടിക്കുമ്പോൾ അതിൽ സത്യം ഉണ്ടാകാതിരിക്കില്ല
@dream6350
@dream6350 2 күн бұрын
ഇത്രയും കളവ് പറയുന്ന മനുഷ്യർ ലോകത്തുണ്ടാവില്ല
@satheeshbabu6466
@satheeshbabu6466 2 күн бұрын
മോദിയെ അങ്ങനെയെന്നു പറയരുത്.
@rishanleo3978
@rishanleo3978 2 күн бұрын
Aar Aa soldiers nte family Aano kallam parachathu 🙄 Rahul inte Koode soldier inte father Aanu Pulli thanne Avarkk kettittilla ennu parachu pinne evide 1 koli
@khanjafar2010
@khanjafar2010 2 күн бұрын
​​@@rishanleo3978sagayile poyi andhiii chorinji irunnno rajaya drohiii briteskarude konagammm nakkki manipoor drohiii sangigal sagayile padicha ingane oke undavuuuu rajaya drohigalll sangiii beegaranmar theevaravadigal
@georgevarghese8903
@georgevarghese8903 2 күн бұрын
ബിജെപി മുഴുവൻ നുണയെ പറയു സാധാരണക്കാരെ ഒരു പരുവമാക്കി മോതി
@rollykuriakose5875
@rollykuriakose5875 2 күн бұрын
ബിജെപി നുണ പറയുന്നവൻ
@satheeshbabu6466
@satheeshbabu6466 2 күн бұрын
അങ്ങനെ പറയരുത് മോദി പറയുന്ന നുണ BJPകാരുടെ തലയിൽ വെക്കരുതേ
@Ameerthufailkk
@Ameerthufailkk 2 күн бұрын
@@rollykuriakose5875 100% ശരി
@Ismail.Valiyakath.
@Ismail.Valiyakath. 2 күн бұрын
" Chowkidar Chor Hai"
@mammuttyvavaliyakath3741
@mammuttyvavaliyakath3741 2 күн бұрын
Rahulji you are great
@abuka7126
@abuka7126 2 күн бұрын
പാവം കുടുബം. ഇവരുടെ ശാപം തന്നെ മതി ഇവർക്ക്
@minigopinadh2853
@minigopinadh2853 2 күн бұрын
രാഹുലിന്റെ അച്ഛൻ, അച്ഛന്റെ അമ്മ,അവരുടെ അച്ഛൻ പ്രധാനമന്ത്രി പദം അലങ്കരിച്ചവരാ 😊
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 2 күн бұрын
അദ്ദേഹത്തിന്റെ അച്ഛനും അമ്മുമ്മയും ഷൂ നക്കിയായിരുന്നില്ല മറിച്ച് ഭരണത്തിലിരിക്കെ വീരമൃത്യു വരിച്ചവരാണ്
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 2 күн бұрын
രാജൃത്തെ കൊള്ളയടിച്ചവരും.😂
@trafficm4035
@trafficm4035 2 күн бұрын
Bjp yepole kollayadijjilla
@anwarmohdnowshad4070
@anwarmohdnowshad4070 2 күн бұрын
​@@GEETHAKUMARY-dz2fm THEETAM VILAMBUNA VISHA MYRUKAL AYITLAA AVRONUM😂😂😂
@RAyyappanNair-gq7ko
@RAyyappanNair-gq7ko 2 күн бұрын
POWERFUL JOURNALIST Congratulations ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏
@allabakshisaidmuhammad
@allabakshisaidmuhammad 2 күн бұрын
നുണ പറയൽ മാത്രം ആണ് ബിജെപി യുടെ രക്ഷ 😍😍😍😍😍 നുണ പറയാത്തവർ ഉണ്ടെങ്കിൽ ജി അവരെ കൊണ്ട് പറയിപ്പിക്കും 😍😍😍😍😍😍😍
@sujins4282
@sujins4282 2 күн бұрын
Satyameva jayate 🔥💪
@aninaalexander7814
@aninaalexander7814 2 күн бұрын
Rahul 👍
@kareemmoochikkal9327
@kareemmoochikkal9327 2 күн бұрын
BJPപറയുന്ന സത്യം ജനങ്ങൾക്കറിയാം ഇത്രയും കാലത്തിനിടയിൽ ഒരു സത്യമെങ്കിലും BJP നേതാക്കളോ അണികളോ പറഞ്ഞിട്ടുണ്ടോ?
@musthafamusthafa5699
@musthafamusthafa5699 2 күн бұрын
Ivanmar motham kallavum thallum mathram ulla oru party oru baranam. 🙏🤣🤣
@josephka5707
@josephka5707 2 күн бұрын
RG👍💙💚💛♥️
@dhdndhdj9692
@dhdndhdj9692 2 күн бұрын
Raaahuljeeee sooooopper ❤❤❤❤
@shijasponnani6778
@shijasponnani6778 2 күн бұрын
ഇവരുടെ കൂട്ടത്തിൽ സത്യം പറയുന്നവർ ഉണ്ടോ!
@FareedC
@FareedC 2 күн бұрын
ഉണ്ടു ഗഡ്കരി മാത്രം.
@dude5049
@dude5049 2 күн бұрын
Proud to be Rahul Gandhi
@sharafsharafudheen6918
@sharafsharafudheen6918 2 күн бұрын
RG 💙💙💙💙💙
@vakkachanpeter3202
@vakkachanpeter3202 2 күн бұрын
Moonchiya bharanam
@harisabdulla6056
@harisabdulla6056 2 күн бұрын
💪🏻👍🏻Rahuilji🇮🇳
@ramabhadranramabhadran796
@ramabhadranramabhadran796 2 күн бұрын
കടൽകിഴവന്റെ നുണ ലജ്ജതോന്നുന്നു
@munnerem8126
@munnerem8126 2 күн бұрын
Rahulji 👍👍🌹🌹❤️❤️❤️❤️
@kumarkumar-rl5rb
@kumarkumar-rl5rb 2 күн бұрын
Rajnadh Singh um kallam parayummo..... unbelievable. Very shame
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 күн бұрын
രാഹുൽഗാന്ധിയുടെ മൂർച്ചയുള്ള വാക്കുകളിൽ നിന്നും സംഘികൾക്ക് രക്ഷപ്പെടാൻ കഴിയില്ല....
@cyrilthomasthomas6714
@cyrilthomasthomas6714 2 күн бұрын
❤❤❤RAHUL GANDHI ❤❤❤
@kunhalankeyath7446
@kunhalankeyath7446 2 күн бұрын
Raahul.jai❤❤❤❤❤❤
@shaji1985
@shaji1985 2 күн бұрын
പാവം മോദി, പത്താം ക്ലാസ് പാസാകാതെ, ഡബിൾ MAഎടുത്ത, ദൈവത്തിൻ്റെ മുത്തപുത്രനാണ്.
@shoaibam2746
@shoaibam2746 2 күн бұрын
😂😂😂
@AB-lg6gz
@AB-lg6gz 2 күн бұрын
FAMILY STATEMENT IS TRUE, 💯 NOT THE DEFENSE STATEMENT. RAHULJI❤ YOU'RE RIGHT. 💯🤟👏🏼👏🏼
@thankachanvkm7416
@thankachanvkm7416 2 күн бұрын
Jai rahul
@Ameerthufailkk
@Ameerthufailkk 2 күн бұрын
Ralhul 👍❤🥰👌🙏
@saifkit
@saifkit 2 күн бұрын
രാഹുൽ ഗാന്ധി ഒരിക്കലും കളവു പറയില്ല❤❤❤RG
@aboofajr
@aboofajr 2 күн бұрын
@rasheedmoidu6771
@rasheedmoidu6771 2 күн бұрын
സത്യം പറയുക എന്ന് പറഞ്ഞാൽ എന്താണന്നു BJP ക്കാർക്ക് അറിയില്ല.
@shinopchacko3759
@shinopchacko3759 2 күн бұрын
ഇവര്‍ നന്നായി മോട്ടിക്കുന്നുണ്ട് എന്നതാണ് സതൃം ഇന്തൃന്‍ സേനയെ സ്വകാരൃ വത്കരിക്കുക അതാണ് ബി ജെ പി ഇപ്പോള്‍ ചെയ്യുന്നത് ഇതിന് ജനങ്ങള്‍ കടുത്ത മറുപടി കൊടുക്കും തീര്‍ച്ചയായും....
@user-ny1pw1yt9v
@user-ny1pw1yt9v 2 күн бұрын
ആ പൈസ കൊടുത്ത ഡോക്യമെന്റ് പ്രൂഫ് കൂടി ചോദിക്കൂ വേറെ ഏതോന്റെ കൈയ്യിൽ കൊടുത്തതാകും
@othenan1
@othenan1 2 күн бұрын
ഭാരതീയ ജൂട്ട് പാർട്ടി ( BJP)
@RavoofIhsan
@RavoofIhsan 2 күн бұрын
രാഹുൽജി 💪
@sobinjosephks4812
@sobinjosephks4812 2 күн бұрын
RANGA enna summava 💥✌️
@aseebtellicherry
@aseebtellicherry 2 күн бұрын
കള്ളവും വർഗീയതയും അല്ലാതെ അവർക്കു വേറെന്താണ് അറിയുക...!!!
@user-ch6ej9dl5t
@user-ch6ej9dl5t 2 күн бұрын
👍👍👍
@FareedC
@FareedC 2 күн бұрын
ഹോൾ സെയിൽ രാജ്യ സ്നേഹികൾ അല്ലേ അപ്പോള് ഇങ്ങനെയുള്ള നുണകൾ ഇനിയും പ്രതീക്ഷിക്കാം. രാജ്നാഥ് ഒരു മാന്യൻ ആണെന്ന് കരുതിയിരുന്നു. അതു പോയിക്കിട്ടി. . ജയ് സംവിധാൻ. ജയ് ജവാൻ ജയ് ഹിന്ദ്.
@sudhaks1773
@sudhaks1773 2 күн бұрын
Truthful Rahul Gandhi 🎉🎉🎉🎉🎉🎉🎉🎉🎉🎉
@hamsakk1198
@hamsakk1198 2 күн бұрын
സത്യം പറയുന്ന ആരെങ്കിലും ബിജെപിയിൽ ഉണ്ടോ
@ChithraB-yu8du
@ChithraB-yu8du 2 күн бұрын
ഇങ്ങനെ നുണ പറഞ്ഞും ജനങ്ങളെ തെറ്റിധരിപ്പിച്ചു തമ്മിലടിപ്പിച്ചും അധികാരം മാത്രം മോഹിച്ചു ഈ മനുഷ്യർ എന്താണ് നേടുന്നത്. കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ സ്വയം പുച്ഛം തോന്നില്ലേ. സ്വന്തം മനസാക്ഷി എന്നൊന്ന് ആർക്കും കാണുമല്ലോ. ഉറങ്ങാൻ കിടക്കുമ്പോൾ ഒരു ദിവസം താൻ വീഴ്ത്തിയ പാവങ്ങളുടെ കണ്ണീര് ഓർത്തു എങ്ങനെ ഇവർക്ക് സമാധാനമായി ഉറങ്ങാൻ പറ്റും....
@AbdulSalam-cv8zi
@AbdulSalam-cv8zi 2 күн бұрын
Very good. Rahul supper
@kpantonyantony
@kpantonyantony 2 күн бұрын
Rahul❤❤
@malimali20
@malimali20 2 күн бұрын
*അല്ലെങ്കിലും ബിജെപി പറയുന്നത് ആര് വിശ്വസിക്കാൻ.?*
@jawaharalikhan5127
@jawaharalikhan5127 2 күн бұрын
ഗലത് ബയാനി കർക്കേ രാജ്‌നാഥ് സിംഗ് സഭാ കോ............ 🥳 കേന്ദ്രമന്ത്രി കള്ളം പറയുക ! മാപ്പല്ല, രാജി വെച്ച് രാഷ്ട്രീയത്തിൽ നിന്ന് പുറത്ത് പോകണം.😷
@vaisakhvb8088
@vaisakhvb8088 2 күн бұрын
Jai Rahul Ji
@rojavellilatt7603
@rojavellilatt7603 2 күн бұрын
Very,good🎉Rahulgandhi❤Rahulgandhi🎉ki🎉jai
@josephks2655
@josephks2655 2 күн бұрын
Get out pm and team
@AhmedAhmed-tq5rx
@AhmedAhmed-tq5rx 2 күн бұрын
Ellathinum oranthyam undakum
@zidanzidu1229
@zidanzidu1229 2 күн бұрын
Arogyathod koodiya deergayus indavatte adhehathine 😍Rahul sir❤
@jameelasalim8457
@jameelasalim8457 2 күн бұрын
🤲🏼👍🏼👍🏼
@muhammadrafikp1887
@muhammadrafikp1887 2 күн бұрын
🙏
@AliIbrahim-wp9oe
@AliIbrahim-wp9oe 2 күн бұрын
മറ്റൊരു PC ജോർജ്‌ രാജ് നാത് സിംഗ്!!!
@othenan1
@othenan1 2 күн бұрын
പുലവമയേകുറിച്ച് സത്യപാൽ സിംഗ് പറഞ്ഞല്ലോ??
@fancyjacob4512
@fancyjacob4512 2 күн бұрын
Minister who lied to Parliament should resign, Not eligible to be a Parliamentarian
@memesnut
@memesnut 2 күн бұрын
❤❤❤
@marykuttydas1734
@marykuttydas1734 2 күн бұрын
👍♥️♥️
@basheerecha5592
@basheerecha5592 2 күн бұрын
👍👍❤️❤️
@mashoodsaid6632
@mashoodsaid6632 Күн бұрын
👍👍👏👏👏👏❤❤❤❤❣️❣️
@rajeevmk711
@rajeevmk711 2 күн бұрын
ഭയൽ വാൻ ജയിച്ചേ
@MajeedChavakkad-bh8xo
@MajeedChavakkad-bh8xo Күн бұрын
Ashamsakalrahuĺgi
@Shihabskp
@Shihabskp 2 күн бұрын
Rahul Gandhi ❤❤❤❤
@user-ir6bq4xe4h
@user-ir6bq4xe4h 2 күн бұрын
💯💯💯💯💥🙏🙏🙏🙏🎉🎉
@user-ui7de2ns3l
@user-ui7de2ns3l 2 күн бұрын
രാജിനാഥ് സിംഗിനോട് രാഹുലിന്റെ കാഷ്ട്ടം തിന്നാൻപറ
@najeemsalahudeen7121
@najeemsalahudeen7121 2 күн бұрын
RAHUL🔥🔥🔥
@mammuttyvavaliyakath3741
@mammuttyvavaliyakath3741 2 күн бұрын
Jai Jai Rahulji
@myheartrose2477
@myheartrose2477 2 күн бұрын
Rahul Gandhi ❤❤❤
@sivanandanmt2427
@sivanandanmt2427 2 күн бұрын
Modi doesn't like to give pension to exservice personal
@user-kq2ei7ln6d
@user-kq2ei7ln6d 2 күн бұрын
😢😢
@user-et7lt6dw2m
@user-et7lt6dw2m 2 күн бұрын
Rahmat.....
@jessammathomas290
@jessammathomas290 2 күн бұрын
Hho. One crore. Unbelievable
@ishakishakiishakishaki5083
@ishakishakiishakishaki5083 2 күн бұрын
ഭാരതീയ ജൂട്ടാ പാർട്ടി
@_x2659
@_x2659 2 күн бұрын
രാഹുൽ ❤️❤️❤️തെളിവുകൾ സഹിതമാണ് പറഞ്ഞത്..
@LatheefKc-kl9pe
@LatheefKc-kl9pe 2 күн бұрын
Nafrathkka paarttik kittiya Aadhya adi Jootkka paarttik murdhabad Rahool ji Aap Muhobbathkka Rasthame aur 100 saal chelrhahe Aapki baghuvaan thakkath dheyaka ❤
@koyatajcalligraphy7450
@koyatajcalligraphy7450 2 күн бұрын
എല്ലാം കളവ്
@shabeeraliabdulkareem6545
@shabeeraliabdulkareem6545 2 күн бұрын
മോഗി ഷായുടെ ദിനങ്ങൾ എണ്ണപ്പെട്ടു.
@jouharp-pz3fq
@jouharp-pz3fq 2 күн бұрын
അഴിമതിവീർ
@yeshodhak5311
@yeshodhak5311 2 күн бұрын
Rahul gandhi jai congraparty jai ❤❤❤❤❤❤❤❤❤❤
@ShahNawaz-si1mw
@ShahNawaz-si1mw 2 күн бұрын
PM FM HM DM all these ministers making fools indian people these ministers not ashamed to sit in chairs. Put punishment according to rule and law.
@placidmendez9689
@placidmendez9689 2 күн бұрын
If the government paid the amount to the martyr’s family, you may publish the bank statement to stop the lies, whoever telling.
@sumamathew7350
@sumamathew7350 2 күн бұрын
Baaki ayaal mukki kaanum. Kallan. R N Singh nte vepralam kanumpol ariyam
@ashhabhi2962
@ashhabhi2962 2 күн бұрын
Rajnath Robot Singh.
@mohanchandran7750
@mohanchandran7750 2 күн бұрын
റൗൾ ഗണ്ടി എപ്പോഴെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ
@PPVincent
@PPVincent 2 күн бұрын
തേങ്ങ കൊടുത്.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 12 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 13 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 47 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 12 МЛН