നമസ്കാരം വർഗീസ് ചേട്ടാ കൃഷി രീതി നന്നായിട്ടുണ്ട് എനിക്കും ഒന്ന് പരീക്ഷിച്ചു നോക്കണം ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി
@Madhyamamnews4 жыл бұрын
ഒരു തൈ നടുന്ന സ്ഥലത്തുനിന്ന് 21 കാരറ്റ് വിളവെടുക്കുന്നത് കണ്ടോ - kzbin.info/www/bejne/eJrdf62Ed7Fsp80
@Cmnnishad4 жыл бұрын
👍
@mskshebi4 жыл бұрын
പൊളിച്ചു..ആദ്യ എപ്പിസോഡിൽ കൃഷി രീതി പറഞ്ഞിരുന്നില്ല...ഇപ്പൊ ഒക്കെ... ഇനിയും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു💪💪
@johncyvesily7954 жыл бұрын
വളരെ നല്ലൊരു കൃഷി രീതി. ചെറിയ ബാൽക്കണികൃഷിക്ക് ഏറെ പ്രയോജനപ്രദം 👏👏👏👏👍
@amnamanjilery45543 жыл бұрын
പുതിയ കൃഷിരീതി ശ്രമിച്ചു നോക്കട്ടെ: വളരെ നന്ദി
@GRASSYELLOW4 жыл бұрын
വ്യത്യസ്തമായ കൃഷിരീതി. സ്ഥലം കുറവുള്ളവര്‍ക്ക് ഏറ്റവും പ്രയോജനപ്രദം
@philominakottayiljames79333 жыл бұрын
A Great Discovery!!!!!! Hats off!!!!! Expecting more from you!!!!!! Lots of thanks!!!!! God bless you further more!!!! Take care.
@Mathewp007 Жыл бұрын
വർഗ്ഗിസ് ചേട്ടൻ്റെ കൃഷിരീതി കൊള്ളാമല്ലോ❤
@swalihtv56064 жыл бұрын
വ്യത്യസ്തമായ ഇത്തരം കൃഷി രീതികൾ ഇനിയും പ്രതീക്ഷിക്കുന്നു
@sujavarghese40104 жыл бұрын
വളരെ വ്യത്യസ്ഥമായ കൃഷി.ഇത് കണ്ടിട്ട് പരീക്ഷിച്ച് നോക്കണമെന്നുണ്ട്. ഈ കോവിഡ് കാലത്ത് വിത്ത് കിട്ടാനാണ് ബുദ്ധിമുട്ട്.
@എന്തുംഏതും-ഷ4പ4 жыл бұрын
Alathur kittum
@എന്തുംഏതും-ഷ4പ4 жыл бұрын
Vangiyittund
@safvanrashid42334 жыл бұрын
ഇതുപോലുള്ള നല്ല വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@nelsonvarghese39764 жыл бұрын
Thanks. God bless you and families.
@afsala92344 жыл бұрын
ഇവരൊക്കെയാണ് യഥാർത്ഥ ഗവേഷകർ 👌 നല്ല പരിപാടി
@mummu.s_kitchen4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ തീർച്ചയായും ഈ രീതി കൃഷി ചെയ്യുന്നതാണ്.
@sarovaramaravind12874 жыл бұрын
വളരെ നല്ല രീതി തന്നെ. എടുക്കുന്ന നെറ്റിന്റെയും കമ്പിവലയുടെയും സൈസ് എത്രയാണ്.
@rasilykply4 жыл бұрын
എല്ലാവരും ചെറിയ രീതിയിലെങ്കിൽ വീടിന്റെ പരിസരത്ത് കൃഷി ചെയ്യണമെന്ന് ലോക്ഡൗണും കോവിഡും മലയാളികളെ പഠിപ്പിച്ചു. വർഗീസ് ചേട്ടന്റെ കാരറ്റ് കൃഷിയുടെ മാതൃകയിലുള്ള കൃഷി രീതികളാണ് ഉത്തമം. വീട്ടിലേക്കുള്ള പച്ചക്കറികൾ ലഭിക്കുകയും ചെയ്യും..... ചെറിയ അദ്ധ്വാനത്തിലൂടെ കൂടുതൽ വരുമാനവും നേടാം. എല്ലാവരും മാതൃകയാക്കുക എന്നാണ് പറയാനുള്ളത്....
@SV-sj6tv3 жыл бұрын
ലളിതമായ ഒരു മനുഷ്യൻ 👍
@postbox24864 жыл бұрын
പത്രത്തിന് കൂടെ നിങൾ തന്ന വിത്ത് മുളച്ചിട്ടുണ്ട് .... 💯 Tenks ഉണ്ട്
@juliajacob76663 жыл бұрын
Good information.it wil help all who interested in agriculture. Thanks for your effort. I will try it
@aarbees34884 жыл бұрын
ഗുഡ്. പുതിയ കണ്ടുപിടുത്തം
@premacyril51254 жыл бұрын
Super varghese ചേട്ടാ...
@thaninadankrishilokam49974 жыл бұрын
വർഗീസ് ചേട്ടനെ പോലെ കൃഷിയെ സ്നേഹിക്കുന്ന കർഷകരെയാണ് പുതുതലമുറ പാഠം ആക്കേണ്ടത്
@kochumolkmathew87653 жыл бұрын
നറയ്ക്കുന്നത് എന്തോക്ക് ആണ്
@sangeethanair1012 жыл бұрын
Super what an innovative idea
@ashrafahamedkallai85373 жыл бұрын
സൂപ്പർ ഒരു വട്ടമല്ല ഒരായിരം വട്ടം പറയണം
@moliem29532 жыл бұрын
Ingana karivepila krishi cheyyamo
@soniaabraham12483 жыл бұрын
Chetta big salute
@anithatm99824 жыл бұрын
സൂപ്പര്‍ 🙏🙏👌👌🌹🌹
@k.raveendrenraeendren77254 жыл бұрын
Good great keep it up sir
@subairorange4 жыл бұрын
very good
@rajithkumar67534 жыл бұрын
Good video. What is the gauage of the mesh wire? attumkatam should it be dry, can it be new?
@shafi9365 Жыл бұрын
Kasaragod karat krishi cheyyavo
@jomipurayidam4 жыл бұрын
അടിപൊളി ക്യാരറ്റ് കൃഷി
@susanjoseph4676 Жыл бұрын
വറുഗസ് ചേട്ടാ ഇതിന്റെ വിത്ത് എവിടെ . നിന്ന് കിട്ടും.
@abdullakoleth4 жыл бұрын
മാധ്യമം എന്നും നന്മയോടപ്പം 🤗
@dottymarydasan35354 жыл бұрын
Green netum koodi vakkunnathu kaniku
@nandinik37604 жыл бұрын
സൂപ്പർ
@jithinunnyonline34523 жыл бұрын
Drip pipe ന് എല്ലാ ഇടത്തും ഓട്ട ഇടണോ
@nesitharafeeque71232 жыл бұрын
Thekkinte ila patt
@shamnaskalayil94984 жыл бұрын
യഥാർഥ കർഷകൻ👌👌👌
@krishnadasnamboothir4 жыл бұрын
പൊളിച്ചു
@njarakkattil4 жыл бұрын
super, all the best
@paulthomas31084 жыл бұрын
Super technic
@vkshameemvk4 жыл бұрын
Good
@matpa0894 жыл бұрын
ക്യാരറ്റ് തൈ വളരെ ചെറുതാണ്.. ഞാൻ കോകോ കോള കുപ്പിയിൽ ക്യാരാറ്റ് തൈ നട്ട് വിളവെടുത്തു .. 6 എണ്ണം കിട്ടി ..
@psgopalakrishnapillai28844 жыл бұрын
Goodgood
@c4utj7714 жыл бұрын
Evidunna bro vithu kettiyee
@എന്തുംഏതും-ഷ4പ4 жыл бұрын
Sarikkum kittiyo
@viswanathannechikkat92013 жыл бұрын
In
@rosammasamuel62714 жыл бұрын
Varghese bhai, samrudhi samrudhiiiii...🥕🥕🥕👌🤝
@anilkumaranand60453 жыл бұрын
നട്ടതിനുശേഷം വളപ്രയോഗം വേണോ. വേണമെങ്കിൽ എന്താണ് ...