ചകിരിച്ചോർ, ചാണകപ്പൊടി, മണൽ, മണ്ണ് ഇതൊക്കെ ചേർക്കാം
@jobyantony9973 жыл бұрын
Malliyila vithu evide kittum. By courier
@VARGHESEPULPALLY3 жыл бұрын
വിത്ത് കടയിൽ കിട്ടുമല്ലോ. ഇനി കിട്ടിലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
@jkj14592 жыл бұрын
Super👌👌👌
@ary4son3 жыл бұрын
super sir
@babuvarghese75203 жыл бұрын
വർഗീസ് ചേട്ടാ, കാരറ്റ് കൃഷിയും കണ്ടുമനസ്സിലാക്കി.വളരെ സിംപിൾ. അൽപ്പം സ്ഥലം ഉള്ളവർക്കു പോലും ഇനി കാരറ്റ് ക്റിഷി ചെയ്യാം. ഒരു സംശയം ചോദിച്ചോട്ടെ. വിളകളിൽ ഏറ്റവും കൂടുതൽ വില കിട്ടുന്നതും ഡിമാന്റ് ഉള്ളതും കാന്താരിമുളകിനല്ലെ. അതിന്റെ വിത്തും നടീലുമൊക്കെ ഒന്നു ശാസ്ത്രിയമായി പഠിപ്പിച്ചു തരാമൊ ? ഞാൻ കോട്ടയത്താണ് താമസിക്കുന്നത്. എനിക്ക് കാന്താരി ക്റിഷി ചെയ്യാൻ ആഗ്രഹമുണ്ട്. പറ്റിയ ഒരു ക്ലാസ് വീഡിയോ ചെയ്യണെ. ഉരുളക്കിഴങ്ങിൻടെ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. അതിന് താങ്കളുടെ മറുപടിയും കിട്ടി. സന്തോഷം.! അപ്പൊ, വീണ്ടും കാണാം. ഒത്തിരി സ്നേഹത്തോടെ , 🙏💓🙏 C.I. ബാബു. ബാബൂസ് ക്രിയേഷൻസ്, കോട്ടയം. 7994853393. .
@VARGHESEPULPALLY3 жыл бұрын
Urappayum. Athinte video chayyam. 😍😍😍
@babuvarghese75203 жыл бұрын
@@VARGHESEPULPALLY യൂ ആർ ഗ്രേറ്റ് ! താങ്ക്സ് ! 🙏💓🙏 ബാബൂസ്
@haseenajaseer28802 жыл бұрын
അതിൻ്റെ ചുവട്ടിൽ ഒന്നും വെച്ചില്ലാലോ അപ്പോൾ potting mixture പുറത്തേക് പോവില്ലെ, മാറ്റി വെക്കാൻ kazhiyillalo
@VARGHESEPULPALLY2 жыл бұрын
Matti vekkan anenkil adiyil cover cheyyanam. Misritham onnum pokula
@WORLD-qr2er2 жыл бұрын
From where to get seeds.
@VARGHESEPULPALLY2 жыл бұрын
Seed shop
@jkj14592 жыл бұрын
Plastic coated Kambii Bala kittunnundu
@VARGHESEPULPALLY2 жыл бұрын
Nokkam
@sajeevanps9132Ай бұрын
Good video
@AkhilRaj-sv2bh6 ай бұрын
Carotvith evidekittum
@VinodKumar-pc8qj3 жыл бұрын
Sir do we need drip pipe . I often watch your videos, good information.
@VARGHESEPULPALLY3 жыл бұрын
Yes needed. Allenkil nadukk ulla mann nanayula
@VinodKumar-pc8qj3 жыл бұрын
@@VARGHESEPULPALLY OK, but what if we water it on alternate days. Because drip means we will have to make the system. Thank you sir.
@VARGHESEPULPALLY3 жыл бұрын
@@VinodKumar-pc8qj simply put a drip pipe in middle. And u can simply pour water to that pipe by using a cup also.
@VinodKumar-pc8qj3 жыл бұрын
@@VARGHESEPULPALLY right sir thank you.
@abyvarghese1135 Жыл бұрын
വർഗീസേട്ടന്റെ ഗ്രീൻ നെറ്റ് ബ്ലാക്കാണല്ലോ
@anilmani23473 жыл бұрын
Vith ethu kadayil kittum
@VARGHESEPULPALLY3 жыл бұрын
പച്ചക്കറി വിത്ത് കൊടുക്കുന്ന കടയിൽ കിട്ടും. കിട്ടിലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
@sadiyabk60043 жыл бұрын
Daily ethra time nanakanam?
@VARGHESEPULPALLY3 жыл бұрын
Ath unakk pole nanachal mathi. Mann unangathe nokkiyal mathi
@vinayakumarcs77193 жыл бұрын
Super, വിത്ത് താങ്കളുടെ കൈവശം കിട്ടുമോ,
@VARGHESEPULPALLY3 жыл бұрын
എവിടെയാ സ്ഥലം? അവിടെ കിട്ടില്ലെങ്കിൽ നമ്പറിൽ contact cheytholu
@rabeehmk18463 жыл бұрын
Carrot vith evide kittum
@VARGHESEPULPALLY3 жыл бұрын
അത് വിത്ത് കടയിൽ കിട്ടുമല്ലോ
@SudheerKumar-ly2igАй бұрын
ഇതിന്റ്. വിത്ത്. എവിടെ. നിന്ന്. കിട്ടും
@munneriritty12963 жыл бұрын
👍
@tinseldhose95183 жыл бұрын
👍👍
@shihabudheenthodengal66753 жыл бұрын
Poliii
@sreejapv60052 жыл бұрын
എന്റെ വലക്കൂട്ടിലെ കാരറ്റ് കൃഷി ഒരു പരാജയമായിപ്പോയി. മുകളിലിട്ട വിത്തു മാത്രമേ മുളച്ചുള്ളൂ..
@VARGHESEPULPALLY2 жыл бұрын
വിത്ത് മുളപ്പിച്ചിട്ട് ആണോ നട്ടത്
@aravindmajith55463 жыл бұрын
Location avida ???
@VARGHESEPULPALLY3 жыл бұрын
Wayanad, pulpally
@anvisabu96833 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@sivarajnataraj14273 жыл бұрын
😀😀😘😘
@vhkdr64673 жыл бұрын
മുളപ്പിച്ചു നടാൻ പറ്റുമോ
@VARGHESEPULPALLY3 жыл бұрын
മുളപ്പിച്ചു നട്ടാൽ അത്രക്ക് വിജയിക്കില്ല കാരണം ഇതിന്റെ വേര് ചെറുതായി ഇളകിയാൽ വളർച്ച പോകും
@hussainsali73233 жыл бұрын
വിത്ത് എവിടെനിന്നു കിട്ടും
@VARGHESEPULPALLY3 жыл бұрын
വിത്ത് കടയിൽ കിട്ടുമല്ലോ. ഇനി കിട്ടിലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
@ayishamahmood41832 жыл бұрын
വെയിൽ കെടെക്കോ അപ്പൊ
@salamcc34023 жыл бұрын
വിത്ത് എവിടെ കിട്ടും സർ?
@VARGHESEPULPALLY3 жыл бұрын
വിത്ത് കടയിൽ കിട്ടുമല്ലോ
@thresiammaantony47693 жыл бұрын
🌹🙏🌹🙏🌹🙏👍🌹🙏👍🤝🤝🙌🙌
@ranipm45353 жыл бұрын
ഈ background music കാരണം വീഡിയോ കാണാൻ തോന്നുന്നില്ല