Chechi sathyamano enikkum ath poleya kalyanam nadathamo
@praveenadileep84124 ай бұрын
@@lekshmiindhuchoodan rejju dosham undenkilum chithira bharani aarohi nakshthrangalanu ath kond rejju dosham bhavikunnathalla...pinne njangalude samasaptha jathaka poruthavum und...enthayalum 22 kollam ayi cheriya oru sambathika prasnam...snehathinu oru kuravum illa....Chettanu 53 enik 45 vayasu...jyolsyantaduth poyi athinu thullyamaya vere poruthangal undo ennu noku...ok
@masterstudy31293 ай бұрын
Etrayokke jathakam chernnu enn paranjalum avaravar jeevikyunath pole erikyu. Jathakam nokunna etrayo perude life spoil aavunnu. So leave your life with full joy ❤️❤️
@reshmasuresh6922 жыл бұрын
Sir, punartham uthradam vedham dosham anu parayunu entha sir athinu pariharam. Vedha nakshthra video onnu cheyammo sir
@saishruti2452 жыл бұрын
Sir ente makalude nal Anizham aanu, chithira nakshatram cherumo vivahathinu. Pls reply
@ravisankarv77572 жыл бұрын
Makayiram midhuna kurum, uthratathiyum cherumo,
@RoseRoshvlogs Жыл бұрын
Sir girl choti moonam padam and boy avitam nalam padam tammil cheramo?
Avittam kumbakoorum, uthram kannikoorinum ee m. Rajju preshnavumoo..?
@abhinavkr7332 жыл бұрын
Sir sthree bharani purshan uthrattathi kuzhappamundo
@vandana1199 Жыл бұрын
Uthrittadhiyum pooradavum doshm indoo?
@Aswinnath-ob8jq Жыл бұрын
Sir vedam dosham Pate oru video edumoo
@priyankarajeev16732 жыл бұрын
Maduthu jathakavum jeevithavum ellam
@Aswinnath-ob8jq Жыл бұрын
Veda dosham Pate oru video kudr edumo sir
@user-cx4rh4ux9t4 ай бұрын
Sir .Barani purushan ..sree pooram chearooo......
@rajiraji-um5wy2 жыл бұрын
ഇടവ കുർ. മകയിരം,,, അവിട്ടം -മകര കുർ ചേരുമോ
@shiji.s20026 ай бұрын
Please deerkha poruttamilla cherkkamo female anizham. Male moolam cherumo🥺🥺🥺
@sunithasunitha572810 ай бұрын
നമസ്തേ സർ എന്റെ നാൾ അവിട്ടം ഹസ്ബൻറ് പൂരം മാധ്യമ രെഞ്ചു ദോഷം ഉണ്ടോ
@aaradhanarajendran481610 ай бұрын
Sir, പൂരം പിറന്ന സ്ത്രീയും ഭരണി നക്ഷത്രം പുരുഷനും തമ്മിൽ madhyamaranju dosham ഉണ്ടെന്നു പറയുന്നു.. ഇതിനെന്താകിലും പരിഹാരം ഉണ്ടോ?
@drrajeeshmangalathmangalat1168 Жыл бұрын
ഭരണി പുരുഷൻ പൂയ്യം സ്ത്രീ വിവാഹത്തിന് ചേർക്കാമോ
@manumaneeshak9083 Жыл бұрын
വേദ നാൾ തമ്മിൽ ചേർത്താൽ പ്രശ്നം ഉണ്ടോ
@Allinone-xw3vl11 ай бұрын
Makayiryam, avittam cherumo 😶
@abhiramirba4860 Жыл бұрын
അവിട്ടം, അനിഴം തമ്മിൽ പ്രശ്നമാണോ???
@SanthoshKumar-vs6qd10 ай бұрын
Bhayakkanam jeevitham pokka
@lathagpillai82052 ай бұрын
Mol anizham.Mon pooradam.
@anusree3641 Жыл бұрын
Sir girl Bharani boy pooravaum thammil vivaham kazhikamo? Ee video il sir paranju sukran nakshathradipanmar anekil Ranju dosham elkillann paranju.apo bharanikum poorathinum vivaham kazhikunnathil thet illalo?
@anusree3641 Жыл бұрын
@@arathimohan4135 enk vivaham kazhikenda prayam ayilla..njn veruthe u tube nokiyapol aanu cherillann arinje .ath eni nthelu avatte apo nthelum vazhi kitunn vicharikunn..ninakum ith thanne ano prasnm?
Mole മാധ്യമരാജ്ജു ഈ രണ്ടു നക്ഷത്രക്കാർക്ക് ഏൽക്കില്ല
@sivabhadra23933 жыл бұрын
മകയിരം ഇടവ കൂരിന്റെ അധിപൻ ശുക്രൻ മകയിരം kannikoorinte അധിപൻ ബുധൻ ഇവർ നക്ഷത്ര അധിപൻ ആയാൽ ദോഷമില്ല
@athirasivaraman3 жыл бұрын
മകയിരം ഇടവ koor anizhavum cheryumo sir
@sivabhadra23933 жыл бұрын
ജ്യോതിഷശ്ചിന്തമണി എന്ന ബുക്കിൽ രോഹിണ്യർദ്ര.... എന്ന പ്രമാണം കൊണ്ട് മകയിരം നക്ഷത്രത്തിനു മധ്യരാജ്ജു ഏൽക്കില്ല... അതിനാൽ അനിഴം നക്ഷത്രവുമായി ഉറപ്പായും ചേരും
@@ponnu647 illa bro vtl problem etho jolssian paranj njn after marriage 6 months ullil divorce after 1 year ullil njn marikkum
@nayanasuresh2498 Жыл бұрын
@@prabinp2412 ayyo ennit nth aay bro vere aarem vech nokiyillio
@ashaprakashan1962 жыл бұрын
Bharani, Pooyam cherumo
@ponnu6472 жыл бұрын
Same doubt😕😕😕
@HummingbirdTheApplesHalf0002 жыл бұрын
🤒
@kunnhikrishnannambiar19958 ай бұрын
Sir puuram purushsn sthre anizham cherumo sir
@shimsysvlogzz67422 жыл бұрын
ഞാൻ പൂരാടവും ഭർത്താവു ചിത്തിരയും ആണ്. ഞങ്ങൾ എന്തു പരിഹാരമാണ് ചെയ്യേണ്ടത് ഗുരു..
@areesh3836 Жыл бұрын
Same naal nteyum gf nteyum ee naal cherila enn pryune
@sS-lv7ie2 жыл бұрын
സർ പൂയം ഗേൾ ബോയ് ഭരണി ചേരുമോ.. 😭മാധ്യമ രഞ്ജു എന്ന് പറഞ്ഞു പേടിപ്പിക്കുന്നു.. പറയാമോ ..ഞാൻ ഒരുപാട് പേടിച്ചു ഉറങ്ങിയില്ല... സർ കോൺടാക്ട് ചെയ്യാൻ ഉള്ള കോൺടാക്ട് നമ്പർ യൂട്യൂബിൽ ഇടുമോ... നന്ദി നന്ദി
@ponnu6472 жыл бұрын
Same നാൾ എന്റെയും loverinteyum 😁
@sS-lv7ie2 жыл бұрын
@@ponnu647 നിങ്ങളെ കല്യാണം നടന്നാൽ ഒന്ന് പറയണേ 💕... വേറെ oru ജ്യോൽസ്യൻ പറഞ്ഞു ചേരും enn
@ponnu6472 жыл бұрын
@@sS-lv7ie എന്തായാലും varanullath വരും 🤷🏻♀️ എല്ലാം ചേർന്നവർ happyayi ജീവിക്കുന്നുണ്ടോ 🤪
@sS-lv7ie2 жыл бұрын
@@ponnu647 അത് സത്യം ആണ്... വേറെ ഒരു ജ്യോൽസ്യൻ പറഞ്ഞു മാധ്യമ രഞ്ജു എന്ന് വെറുതെ പറഞ്ഞു പേടിപ്പിക്കും എന്ന്... Pooyavum baraniyum ചന്ദ്രനും chovvayum ആണ് പോലും അത് കൊണ്ട് ചേരും അത്രേ.... മനപ്പൊരുത്തം ആണല്ലോ മുഖ്യൻ 😂.... എന്നാലും ചിലർ വിവഹം മുടക്കി കളയും 🥶
@ponnu6472 жыл бұрын
@@sS-lv7ie haa വീട്ടിലുള്ളവർക്കാണ് bro pedi... പണ്ടത്തെ ഓരോ ആചാരങ്ങളല്ലേ 🤦🏻♀️🤦🏻♀️ ഞങ്ങൾ എന്തായാലും ആ പേരും പറഞ്ഞു പിരിയുന്നില്ല എന്ന് ഉറപ്പിച്ചു എന്തായാലും face cheya 😁
@dharawpf8 ай бұрын
എന്റെ നാൾ പൂരാടം ആണ് ഭർത്താവിന്റെ പൂരം.. മാധ്യമ രെഞ്ചു ദോഷം ഉണ്ട്.. രണ്ട് ആൺകുട്ടികൾ ആണ് ഞങ്ങൾക്ക്.. പക്ഷെ സാമ്പത്തികം ഇല്ല.. തകർന്നു തരിപ്പണമായി നിക്കുവാ..