DHAMAk CHAMAK | MEELAD SONG | MA'DIN ACADEMY | ദമക്ക് ചമക്ക് | Rabiul Awwal 2023

  Рет қаралды 252,438

Ma'din Academy

Ma'din Academy

Күн бұрын

Пікірлер: 684
@sayyidthwahapookkottur4404
@sayyidthwahapookkottur4404 Жыл бұрын
ഈ ആവിഷ്കാരത്തിന്റെ പിന്നിലെ ചിന്തകൾക്കും കഷ്ടപ്പാടുകൾക്കും സമർപ്പണത്തിനും അതിലുമുപരി ഒരു മഹാ പണ്ഡിതൻ എഴുതി ചേർക്കുന്ന വൈവിധ്യങ്ങളുടെ വിപ്ലവത്തിനും ഏത് പദമാണ് ആദര സൂചകമായി ഇവിടെ കുറിക്കാനാവുക.💐
@hs-mooniyur
@hs-mooniyur Жыл бұрын
سیدی دعواتكم مطلوب❤
@shaheedhasha4746
@shaheedhasha4746 Жыл бұрын
@muhammadjavad3607
@muhammadjavad3607 Жыл бұрын
@mubashirperinthattiri1170
@mubashirperinthattiri1170 Жыл бұрын
@muhammadrashid.p__AGX_06
@muhammadrashid.p__AGX_06 Жыл бұрын
​@@hs-mooniyur വരികൾ❤❤
@FahabiPulikkalakath
@FahabiPulikkalakath Жыл бұрын
എന്റുപ്പയുടെ വരികൾ ❤
@abdhulrasheed9090
@abdhulrasheed9090 Жыл бұрын
Maasha അല്ലാഹ് 😊
@mazvisions8671
@mazvisions8671 Жыл бұрын
💜
@hafizvengara1227
@hafizvengara1227 Жыл бұрын
ماشاءالله 👍
@naturaltreat17
@naturaltreat17 Жыл бұрын
🎉🎉❤❤
@dhilumondhilu2503
@dhilumondhilu2503 Жыл бұрын
🌹🌹🌹👍
@hs-mooniyur
@hs-mooniyur Жыл бұрын
നാഥാ .... നീ ഖബൂൽ ചെയ്യണെ... തിരു മഹബ്ബത്ത് ഞങ്ങൾക്കും ഓശാരമായ് നൽകണെ....
@mashithaeranikkaleranikkal9427
@mashithaeranikkaleranikkal9427 Жыл бұрын
ആമീൻ 😍🤲🏻
@vmvoice8955
@vmvoice8955 Жыл бұрын
ഇതാണ് ആ ഉപ്പച്ചി , എളാപ്പ , കൂടപറപ്പ് ഹബീബ് ഉസ്താദ്❤️
@mubashirperinthattiri1170
@mubashirperinthattiri1170 Жыл бұрын
മഹബ്ബത്തിൽ പളുങ്കുപാത്രം പട്ടിൽ പൊതിഞ്ഞിട്ട് താരാട്ടു പാടി നൂറുൻ അലാ നൂർ ❤❤❤
@shabeerali3133
@shabeerali3133 Жыл бұрын
Aameen
@afsalrahman6722
@afsalrahman6722 Жыл бұрын
നിങ്ങളുടെ അഭിമുഖത്തിന്റെ പൂർണ ഭാഗം കിട്ടുമോ
@mhmdanas8252
@mhmdanas8252 Жыл бұрын
ഖലീൽ തങ്ങളുപാപാന്റെ വിസ്മയ നഗരത്തിന്ന് എന്നും ഓരോരോ വെറൈറ്റി ഉണ്ടാവും....🎉🎉🎉ന്റെ മ്മോ ന്തൊരു രസം.. ❣️❣️🔥💯❤️
@ashiqueshazz148
@ashiqueshazz148 Жыл бұрын
അതിന്റെ പിന്നെലെ ഓരോ വരികളും ഒരേയൊരു വിരൽത്തുമ്പിലൂടെ ❤
@АлиЦороев-ф5ц
@АлиЦороев-ф5ц Жыл бұрын
Маша Аллахь😢😢😢❤
@زوجةاحسنيأمطيبة-ظ7ج
@زوجةاحسنيأمطيبة-ظ7ج Жыл бұрын
❤❤
@shihabudheennp2885
@shihabudheennp2885 Жыл бұрын
ന്റമ്മോ 😅
@riznamansoor7885
@riznamansoor7885 Жыл бұрын
Superb
@basheertp735
@basheertp735 Жыл бұрын
എൻ്റെ മകൻ ഷബീർ അലിയും
@ThwahaMuzammil-k3d
@ThwahaMuzammil-k3d Жыл бұрын
❤❤❤
@mubisinu3442
@mubisinu3442 Жыл бұрын
❤❤
@mkahsani
@mkahsani 4 ай бұрын
❤❤
@Travelmate_Aslam
@Travelmate_Aslam Жыл бұрын
മഅദിൻ എന്നും വേറെ ലെവൽ തന്നെയാണ് ❤
@mujazeel5121
@mujazeel5121 Жыл бұрын
പക്ഷെ ഗുമ്മ് കിട്ടുന്നില്ല
@muheenvengara5318
@muheenvengara5318 Жыл бұрын
​@@mujazeel5121 at inghal it sharikk kekkanghittavum
@shihabudheenkt8899
@shihabudheenkt8899 Жыл бұрын
@زوجةاحسنيأمطيبة-ظ7ج
@زوجةاحسنيأمطيبة-ظ7ج Жыл бұрын
@natural1437
@natural1437 Жыл бұрын
❤❤
@uvaisnperinthattiri2624
@uvaisnperinthattiri2624 Жыл бұрын
മഅദിൻ അക്കാദമി എന്നും വ്യത്യസ്തതകളെ കൊണ്ട് ജന ഹൃദയങ്ങളിൽ ഇടം പിടിച്ചൊരു പ്രസ്ഥാനം,,നാളെകളെ ഇന്നിൽ കണ്ട് അതിനെ വാനോളമുയർത്തുന്ന ഒരു വിപ്ലവ നായകൻ നയിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ സന്തതി ആയതിൽ എന്നും അഭിമാനം തോന്നാറുണ്ട്, "മാസ്മരികമായ അക്ഷരങ്ങൾ കോർത്തിണക്കി അനിർവചനീയമായ വരികളെഴുതി മലോകർക്ക് മുഖം കൊടുക്കാത്ത അതുല്യ രചയിതാവ്, വരികളെഴുത്തുന്നതിലുപരി ഇത്രമേൽ സൗന്ദര്യത്തോടെ പ്രേക്ഷക ഹൃദ്യങ്ങളിലേക്കെത്തിക്കാൻ ഏറ്റവും പുതിയ രൂപത്തിൽ തന്റെ വിദ്യാർഥികളെ അണിയിച്ചൊരുക്കാൻ മുന്നിൽ പ്രവർത്തിക്കുന്നവർ അതെ.. ഹബീബുസ്താദ്..!! മഅദിൻ അക്കാദമിയുടെ വ്യത്യസ്തങ്ങളായ പരിപാടികളിലെ വേദിയെയും ആൽബങ്ങളേയും പുളകിതമാക്കുന്ന പാട്ടുകൾക്ക് പിന്നിലെ കരങ്ങളെന്നും അവരുടേതാണ്...!! അള്ളാഹു ഉയരത്തിലത്തിക്കട്ടെ....
@hafizvengara1227
@hafizvengara1227 Жыл бұрын
آمين
@ckjuwariya635
@ckjuwariya635 Жыл бұрын
Aameen
@madeenalove3888
@madeenalove3888 Жыл бұрын
آمين يارب العالمين 🥰😍
@rishurichukidsvlog6897
@rishurichukidsvlog6897 Жыл бұрын
Ameen 🤲🤲
@Yoosyoosuf8089
@Yoosyoosuf8089 Жыл бұрын
ആമീൻ 🤲
@harisbeach9067
@harisbeach9067 Жыл бұрын
ഈ പാട്ട് ഇഷ്ട്ടമായവര് ലൈക്ക് അടിച്ചോളൂ..😍💚
@esidheequesaquafimoonniyur598
@esidheequesaquafimoonniyur598 Жыл бұрын
✍🏻കൂടപ്പിറപ്പിന്റെ ചന്തമുള്ള വരികൾ 🥰
@ajmalhimamisaqafi9855
@ajmalhimamisaqafi9855 Жыл бұрын
ഹൃദ്യം 😘❤️.. മഅദിനിൽ നിന്ന് എന്നും പുതുമകൾ മാത്രം... സന്തോഷം പ്രിയരേ 😍
@muhammadhashir233
@muhammadhashir233 2 ай бұрын
2:25/-3:12 الروح فداک فزد حرقا یک شعله دگر برزن عشقا. مورا تن من دهن سب پھونک دیا یہ جان بھی پیارے جلا جانا. I offer my life to youﷺ, Keep the flame of love, burning high. Ignite a further spark of love for youﷺ in my heart. My body, mind, and wealth are burning in that love. Burn this life too in yourﷺ love. ಪ್ರಾಣವನ್ನು ತಮಗೆ ಒಪ್ಪಿಸುವೆ, ಪ್ರೇಮದ ಜ್ವಾಲೆಯನ್ನು ಹೆಚ್ಚಿಸಿಬಿಡಿ. ತಮ್ಮ ಮೇಲಿನ ಪ್ರೇಮದ ಮತ್ತಷ್ಟು ಕಿಡಿಯನ್ನು ನನ್ನೆದೆಯಲ್ಲಿ ಹೊತ್ತಿಸಿಬಿಡಿ. ನನ್ನ ತನು, ಮನ, ಧನ ಎಲ್ಲವೂ ಆ ಪ್ರೇಮದಲ್ಲಿ ಹೊತ್ತಿ ಉರಿಯುತ್ತಿದೆ, ಈ ಪ್ರಾಣವನ್ನೂ ತಮ್ಮ ಪ್ರೇಮದಲ್ಲಿ ಸುಟ್ಟುಬಿಡಿ. ~Aala Hazrat
@zubinalappad1239
@zubinalappad1239 3 ай бұрын
മാഷാ അല്ലാഹ്...ഈ കൂട്ട് കെട്ടിലെ മദ്ഹ് മാരി ഒരു പെയ്ത്ത്‌ തന്നേ റബ്ബേ 👌🏻👌🏻👌🏻👍🏻🤲🏻
@SayyidjunaidMattath-ej3iz
@SayyidjunaidMattath-ej3iz 10 ай бұрын
ഒരു വില്ലിൻ ഇരു തെല്ലിടയിൽ ഒരു നുള്ളളവിൽ ചെറുപഴുതിട്ട്❤❤❤
@shahilvzr2485
@shahilvzr2485 Жыл бұрын
ഈ മീലാദ് മഅദിൻ കൊണ്ടോയി ❤❤❤
@muhammedmuhasib7443
@muhammedmuhasib7443 Жыл бұрын
എന്റെ മുത്തിനെ എത്ര മനോഹരമായാണ് വർണിച്ചത്... 😍
@abdulnasarmaithra457
@abdulnasarmaithra457 Жыл бұрын
പ്രിയ സുഹൂർത്ത് ഹബീബ് സഅദിയുടെ രചനകൾ;അള്ളാഹു ബർക്കത്ത് ചെയ്യട്ടെ: ആമീൻ
@TALKS_KSD_111
@TALKS_KSD_111 Жыл бұрын
2:30 മുതൽ കേൾക്കാൻ വല്ലാത്ത ഫീലിംഗ് തന്നേ...❤❤❤
@ismayilsaadi2864
@ismayilsaadi2864 Жыл бұрын
ഓരോ വരികളിലും ആറ്റൽ നബിയോട് ഇഷ്‌ഖിന്റെ മാസ്മരികമായ പ്രണയം നിറഞ്ഞൊഴുകുന്നു... പ്രിയ കൂട്ടുകാരൻ ഹബീബ് സഅദി ❤❤🎉
@bichasaji6344
@bichasaji6344 Жыл бұрын
ഇതിൽ ഞങ്ങളുടെ ഖത്തീബ് ഉണ്ട് കഴിഞ്ഞ ജുമുഹ നിസ്കാരം കഴിഞ്ഞു മുസ്‌ലിയാർ അങ്ങാടി മസ്ജിദ് ഉള്ളിൽ അദ്ദേഹം അലഭിച്ച റസൂലിന്റെ മദ്ഹ് കേട്ടു മാഷാഅല്ലാഹ്‌ മനം കുളിർത്തു അള്ളാഹു അവർ തൊടുന്നത് എല്ലാം പോന്നാകട്ടെ അഭിനന്ദനങ്ങൾ 👍👍👍🥰🥰🥰
@junaidafathima7902
@junaidafathima7902 Жыл бұрын
ആരാ ഖത്തീബ് ഇതിൽ
@5mathavan726
@5mathavan726 Жыл бұрын
@Sharafu editor🤞🏻✌🏻✌🏻✌🏻✌🏻✌🏻
@fathimashaheeda4018
@fathimashaheeda4018 Жыл бұрын
മാഷാ അല്ലാഹ്. നമ്മുടെ മുത്ത് റസൂലിന്റെ പാട്ട് 😍😍കേട്ടിട്ട് കൊതിതീരില്ല... മുത്ത് റസൂലിനെ കാണാനുള്ള ഭാഗ്യം നൽകണേ റബ്ബേ 🥹🤲
@darkrider-qq1ko
@darkrider-qq1ko Жыл бұрын
Azad undallo...cheruppathil pathinaalam raavil padiyappo kandatha...masha allah ❤
@muhammedafeef3535
@muhammedafeef3535 2 ай бұрын
ആഹാ മനസ്സിന് ഒരു കൂളിർമ😍😍😍😍
@subairvm3241
@subairvm3241 Жыл бұрын
മ അദിൻ എന്ന് മനസ്സിൽ ചിന്തിച്ചാൽ മതി മനസ്സിന് സമാധാനം
@mypenmedia
@mypenmedia Жыл бұрын
മഅദിൻ്റെ നബിദിന സമ്മാനം.. മാഷാ അല്ലാഹ്.. സഅദി ഉസ്താദിൻ്റെ സർഗ്ഗ വൈഭവം.. പ്രിയ കൂട്ടുകാരുടെ സ്വരമാധുരി... ആഹാ! കേമം.. ആശംസപ്പൂക്കൾ..❤🌷🌺🎈 -ഷുഐബ് കൊളപ്പുറം
@hs-mooniyur
@hs-mooniyur Жыл бұрын
تقبل الله❤
@KhadeejaPP-b3t
@KhadeejaPP-b3t 3 ай бұрын
Masha athah
@MohamedIbrahimThottungaloffici
@MohamedIbrahimThottungaloffici Жыл бұрын
എന്റെ കലാലയം..... Madin 💪💪💪.... Song അടിപൊളി
@gafoorahsanyomp2258
@gafoorahsanyomp2258 Жыл бұрын
അൽ ഹംദുലില്ലാഹ് കവിയെ അടുത്തറിയാൻ ആഗ്രഹിച്ചു പോയി വരികളത്രമേൽ മഹത്തരം പാടിയവരും
@msmedia8661
@msmedia8661 Жыл бұрын
ما شاء الله വരികൾ അസാധ്യം ആശയം ഗംഭീരം റബ്ബ് അനുഗ്രഹിക്കട്ടെ എല്ലാം സ്വീകരിക്കട്ടെ മുത്ത് നബി ﷺ യോടുള്ള ഇഷ്ഖിൽ ആയുള്ള ജീവിതം നൽകി റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 🎉❤❤❤❤
@zainzainu6331
@zainzainu6331 Жыл бұрын
എന്താ രസം എത്ര കേട്ടു എന്ന് അറീയില്ല ഒരു പാട് കേട്ടു ..... ഇനിയും ഒരു പാട് കേൾക്കണം ----- Ma'din എന്നും വേറെ ലെവലാ ......
@LanaHana-q1u
@LanaHana-q1u 7 ай бұрын
Correct
@NooreMadeena
@NooreMadeena Жыл бұрын
0:59 Goosebumps strarts from here🔥🔥🔥🔥 What a melting song...listened again and again. Kudos to all Crew 🥰🥰
@swafvanjafar313
@swafvanjafar313 Жыл бұрын
പിന്നിൽ പ്രവർത്തിച്ച അനിയറപ്രവർത്തകർക്ക് 👏
@khairunnisa2089
@khairunnisa2089 3 ай бұрын
മാഷാ അല്ലാഹ് 😍😍
@showon1544
@showon1544 Жыл бұрын
Masha'allah 🥰🥰✨ കേട്ടിരുന്നു പോകും.. അത്രമേൽ സുന്ദരമായ വരികളും ആലാപനവും..❤
@007sclause
@007sclause Жыл бұрын
ഉഫ്ഫ്‌... എന്ത് രസാണ് കേട്ട് ഇരിക്കാൻ 😻🤍Masha Allah🪄 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഖൈറും ബർകതും നൽകട്ടെ റബ്ബ് 🤲🏻
@salmansarhind8875
@salmansarhind8875 Жыл бұрын
MA’DIN MAKES TOMORROW 💯💯💯💯
@habeebrahmankv5230
@habeebrahmankv5230 Жыл бұрын
ഒരു രക്ഷയും ഇല്ല, വേറെ ലെവൽ ഹബീബ് ഉസ്താദ് ഇഷ്ട്ടം ❤️🥰 And singers 🥰
@Epitome_of_Excellence
@Epitome_of_Excellence Жыл бұрын
ഷബീർ ഉസ്താദ് ❤👍🏻
@rasiyahasainar1728
@rasiyahasainar1728 Жыл бұрын
Madin,unique peace..! Proud to be madin student(Bahira)🌹 Madin she campus 🎉❤
@saidalavi7116
@saidalavi7116 Жыл бұрын
വരികൾ അതി ഗംഭീരം...ഒരു വില്ലിൻ...അവിടെ നിന്നുള്ള വരികൾ.... ഹോ..അസാധ്യം... Hatsoff🎉
@hamzahamzaputhoor8301
@hamzahamzaputhoor8301 Жыл бұрын
ഹബിബ് ഉസ്താദിന് പകരം അദ്ദേഹം മാത്രം
@ShafiqulAlam-h2u
@ShafiqulAlam-h2u 7 ай бұрын
masha allah brother...i am watching from Bangladesh... I like your nathe rasul💞
@shabeerali3133
@shabeerali3133 6 ай бұрын
Thanks😊
@fasilfaaz1116
@fasilfaaz1116 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നുമെപ്പോഴും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻❤❤❤
@muhammednallur
@muhammednallur Жыл бұрын
0:24 ഈ എടുപ്പ് എങ്ങനെ സാധിക്കുന്നു 🙌
@MuhammedUvais-zz8pq
@MuhammedUvais-zz8pq Жыл бұрын
❤❤സഗടം വരുന്ന സമയത്ത് ഈ വരികൾ കേട്ടാൽ മതി ❤❤❤
@suhailpattambishamilkoppam
@suhailpattambishamilkoppam Жыл бұрын
"Speechless! This song is pure magic - it speaks volumes without saying a word. 🎶🌟 #OneSongAlbum"
@Bishrsha
@Bishrsha Жыл бұрын
ഐഷ്🎉 അടിപൊളി എന്തു രസം കേട്ടിരിക്കാൻ ماشاء الله ❤❤❤
@mousoofakp2161
@mousoofakp2161 Жыл бұрын
ماشاء الله ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ اللهതൗഫീഖ് ചെയ്യട്ടെ
@AfsalAfi-s1i
@AfsalAfi-s1i Жыл бұрын
എന്തൊരു മധുരം മുത്തിൻ വർണന. മാഷാ അല്ലാഹ്.നി സ്വികരികനെ റബ്ബേ. ആമീൻ ❤❤❤❤
@hs-mooniyur
@hs-mooniyur Жыл бұрын
آمين يارب
@abdulhakeem4008
@abdulhakeem4008 Жыл бұрын
ما شاء الله
@haneena7364
@haneena7364 Жыл бұрын
Maasha Allah ❤
@Rashid_rashadi_sa-adi
@Rashid_rashadi_sa-adi Жыл бұрын
ഒന്നും പറയാനില്ല. ശെരിക്കും ആസ്വദിച്ചു. റബ്ബ് സ്വീകരിക്കട്ടെ ആമീൻ 🥰👍
@NoufalaMusthafa
@NoufalaMusthafa Жыл бұрын
Monk kidnekk asukhamanu asukham paripoornamayum shifayavaan dua cheyane മോന് കിഡ്നി transplant plation parannirikkanu doctor എന്റെ കിഡ്നി മോന് ചേരും testukal kuzhappamonnum ഇല്ലാ thirikkan പ്രത്യേകം duayil ulpeduthanne monte antem സര്‍ജറി kal paripoorna വിജയം undavanum duaa cheyane 🤲 🤲 🤲 🤲 🤲
@mediamallarangottukakara
@mediamallarangottukakara Жыл бұрын
എന്ത് രസായിട്ടാണ് ഈ വർക്ക് ചെയ്തിരിക്കുന്നത് നല്ല ഇഷ്ടായി എല്ലാ പാട്ടുകാരും ...വരികളൊക്കെ എന്ത് രസാണ് ആ ഈണം കൊടുത്തതും ................കുറെ ഇങ്ങനെ കേട്ടിരുന്നു പോകുന്നു ............... സന്തോഷങ്ങൾ നല്ല ...................പാട്ടുകൾ ഇനിയും പോരട്ടെ ...........
@manumuhamed7518
@manumuhamed7518 Жыл бұрын
അൽ ഹoദുലില്ലാ സൂപ്പർ സോങ്ങ്.ഹബീബുസ്താതിനും ഇതിൻ്റെ പിന്നിൽ.പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു പ്രതിഫലം നൽകട്ടെ ഈ വീഡിയോയിൽ എൻ്റെ മകൻ സഫ് വാൻ താണിക്കലുമുണ്ട്
@ZaibaMedia
@ZaibaMedia Жыл бұрын
Masha Allah ❤❤❤❤ Hafiz Mubashir & and team
@a66idhahi44
@a66idhahi44 Жыл бұрын
മാശാ അല്ലാഹ് എന്തൊരു ഈണം❤ ഒരോ വരികൾക്കും എന്തൊരു ചന്തം മുത്തിനെ വർണ്ണിക്കുന്നത് കേൾക്കാൻ❤
@abuthwahir3896
@abuthwahir3896 Жыл бұрын
Madin ഒരു വിസ്മയം തന്നെ
@moosaap9778
@moosaap9778 Жыл бұрын
Seen
@kunhaliok578
@kunhaliok578 Жыл бұрын
ما شاء الله
@KAMILMEDIAOFFICIAL-YT
@KAMILMEDIAOFFICIAL-YT Жыл бұрын
Mashaallh ❤ പൊളിച്ചു ഖവാലി ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
@muhammadsafvanp2002
@muhammadsafvanp2002 Жыл бұрын
ما شاء اللہ😍❤️
@masuroor7790
@masuroor7790 Жыл бұрын
1:28 ❤❤ ഈ ഭാഗം isthapettavar like അടിക്ക്
@mizzabmohammed1500
@mizzabmohammed1500 9 ай бұрын
Shabeer & mubashir usthd 🎉❤
@mohammedmidlaj9832
@mohammedmidlaj9832 Жыл бұрын
വാക്കുകൾ ഇല്ല... വരിവർണ്ണനകൾക്കതീതം...❤🎉
@ilalmadeena5519
@ilalmadeena5519 11 ай бұрын
സൂപ്പർ ഗാനം
@sistersmeadia6324
@sistersmeadia6324 Жыл бұрын
Habeeb usthad❤ and mubashir 🤍✨️
@mltalks7037
@mltalks7037 Жыл бұрын
കേട്ടിരിക്കാൻ നല്ല രസം
@muhsinmuhsi243
@muhsinmuhsi243 Жыл бұрын
🤙🤙ഉസ്താദ് 🤩
@mkus5481
@mkus5481 11 ай бұрын
ماشاءالله👍👍👍👍
@hannah_bh9
@hannah_bh9 Жыл бұрын
Greetings from karnataka ❤❤
@abdulsalam-md3rt
@abdulsalam-md3rt Жыл бұрын
Masha allah 🎉🎉👍👍🌹🌹🌹
@fasilmoonniyur7068
@fasilmoonniyur7068 Жыл бұрын
എന്റെ ellappayude varikkal
@SHAHIDKOPPAM
@SHAHIDKOPPAM Жыл бұрын
മാഷാ അല്ലാഹ് ❤️
@safooramuhammad1869
@safooramuhammad1869 Жыл бұрын
Al hamdulillah
@abdullarahees188
@abdullarahees188 Ай бұрын
❤🎉🎉
@farhanfvp6263
@farhanfvp6263 Жыл бұрын
ഹാഫിളിന്റെ വോയിസ് 👌
@uksteps837
@uksteps837 Жыл бұрын
ആഹാ 🎉🎉മനസ്സിന് ഒരു കുളിർമ ❤❤
@NoufalaMusthafa
@NoufalaMusthafa Жыл бұрын
Mashaallah. Allahu നമ്മെ allarem rasuulullah dr kuude സ്വര്‍ഗത്തില്‍ ഒരുമിച്ചു kuutatte ആമീന്‍ yaraball alameen 🤲 🤲 🤲 🤲 🤲 🤲
@MahamShaad
@MahamShaad Жыл бұрын
Mubasshir usthaad team❤❤❤❤❤❤❤❤❤❤❤❤❤
@hajarahajuhaju4340
@hajarahajuhaju4340 Жыл бұрын
ما شاء الله 👌👌👌❤️❤️❤️
@fousiya_Saleem
@fousiya_Saleem Жыл бұрын
Ente ikkakkante mon shebeer
@dhanishdharvesh1023
@dhanishdharvesh1023 Жыл бұрын
Habeeb usthad❤️❤️❤️
@thasneemish
@thasneemish 9 ай бұрын
nice
@amjuamjied4161
@amjuamjied4161 Жыл бұрын
🎉❤❤മബ്‌റൂക്
@jazworld4430
@jazworld4430 Жыл бұрын
🎉🎉🎉
@soudalatheef2456
@soudalatheef2456 Жыл бұрын
🌹🌹🌹
@rasiyahasainar1728
@rasiyahasainar1728 Жыл бұрын
Proud to be madin student Madin she campus
@Мувахид06-з9е
@Мувахид06-з9е Жыл бұрын
تقبل الله منكم الدعاء و مولد النبي صلى الله عليه وآله وسلّم. اخواني الاعزاء ❤
@AboobackerP-zh8vs
@AboobackerP-zh8vs Жыл бұрын
Oru rakshayum illa poli
@moosasaji6061
@moosasaji6061 Жыл бұрын
ماشاءالله
@ishalfaizah2.037
@ishalfaizah2.037 Жыл бұрын
ഇതിലെ ഉർദു വരികൾ ഉഫ് ... ഉഫ് ...❤❤
@ashraftp6162
@ashraftp6162 Жыл бұрын
MHS POWER🔥🔥
@sajeersiraj992
@sajeersiraj992 Жыл бұрын
Masha allah♥️ jazakallah hair♥️ swallallahu alaihiwasallama ya habeebi seyyidhi ya rasoolallah ♥️♥️♥️♥️
@AbdulsalamSalam-z8e
@AbdulsalamSalam-z8e Жыл бұрын
അടിപൊളി
@Kalamkuttippala
@Kalamkuttippala Жыл бұрын
Masha'Allah🌹, Very Different than other madh songs ❤, Baraka'Allah 🤲
@opasamadsaqafioravampuramo2095
@opasamadsaqafioravampuramo2095 Жыл бұрын
Hawooooo❤❤❤❤❤
@habeebrahman814
@habeebrahman814 Жыл бұрын
ഇഷ്ടായി
@cyclartic6395
@cyclartic6395 Жыл бұрын
Adipoli , masha allah
@shihabudheenkt8899
@shihabudheenkt8899 Жыл бұрын
Adipoli song
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН