കേൾക്കുമ്പോ സന്തോഷവും എനർജിയും ലഭിക്കുന്ന വല്ലാത്തൊരു മദ്ഹ് 💐
@hs-mooniyur2 жыл бұрын
ഇഷ്ടം തങ്ങളൂ....
@iq3.muhammednahiyana.v1242 жыл бұрын
🌹
@rabeehp9562 жыл бұрын
അസ്സലാമു അലയിക്കും
@rabeehp9562 жыл бұрын
തങ്ങളുടെ sohg നല്ലരസമാണ്💖💖
@Paathuzzzz2 жыл бұрын
മാഷാ അല്ലാഹ് തങ്ങളോ 💥💥💥തങ്ങളെ ദുആയിൽ ഒരിടം🥰🤲തങ്ങളെ മദ്ഹുകളൊക്കെ ഞാൻ ഞാൻ കാണാറുണ്ട്🌹🥰 *مــــا شــــاء اللّــــــه💖🥰* ഇനിയും പ്രതീക്ഷിക്കുന്നു ان شآء الله🥰
@suhailmylatty22452 жыл бұрын
ഇങ്ങെനെയുള്ള വേറിട്ട മദ്ഹുകൾക്ക് ജന സ്വീകാര്യതയുണ്ട്... ഹബീബായ തങ്ങളും സ്വീകരിക്കട്ടെ ❤️
@hs-mooniyur2 жыл бұрын
ആമീൻ.... മൈലാട്ടി ഉസ്താദ്💖
@sumeez6666 Жыл бұрын
امين يا رب العالمين
@kamalkp1216 Жыл бұрын
ആമീൻ
@fathimasahlampm8832 жыл бұрын
നമ്മടെ ma'din നും അതിലുള്ളവരും എന്നും വ്യത്യസ്തമാണ് 🥰 💪 ആലാപനം 👌💚 വരികൾ 🔥
@ashrafkm7740 Жыл бұрын
3b
@mohammedrashid3631 Жыл бұрын
Sathyam🙌🏻✨maaadhaa allah
@Azhar_617810 ай бұрын
Ma'din makes tomorrow 🎉
@MraliP-r1j8 ай бұрын
Masha alla Asad mone
@ashrafnaspp93472 жыл бұрын
മഅദിനെന്നൊരു മാനസം മതിവരാത്ത മാതൃകം 🤍❣️❣️❣️
@mubashirariyas54762 жыл бұрын
മനം കൂളിർത്തു ❤️ നമ്മുടെ സ്വന്തം മ അദിൻ മക്കൾ❤️❤️
@thwaiba._26482 жыл бұрын
മാശാ അല്ലാഹ് നമ്മുടെ azhad മോൻ... ഒരുപാട് സന്തോഷം തോന്നി മോനെ ഈ നിലയിൽ കണ്ടപ്പോൾ azhad ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@safuvankakkattiri59722 жыл бұрын
✍🏼ഹബീബ് സഅദി ഉസ്താദ്🕊️ 🖊️ഏറെ പ്രിയം 🤍 ന്റെ ഷെബി ♥️
@amcutz4397 Жыл бұрын
Lyrics ndo
@SuhailKv-cr9ng9 ай бұрын
😂
@abdulgafoor41462 жыл бұрын
സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും മധുര സ്‌മൃതികളാണ് നബിﷺയോർമകൾ പങ്കു വെക്കുന്നത്. പുഞ്ചിരിയോടെ നമ്മുടെ ഇഷ്‌ഖിന്റെ പെരുന്നാള് കൂടാം. "നബിദിനാശംസകൾ"❤️
@nafeesathulmisriya15962 жыл бұрын
ഹബീബിൻ്റെ മദ്ഹ് പാടുന്നത് കാണാനും കേൾക്കാനും നല്ല ഭംഗി🥰🥰🥰
@Paathuzzzz2 жыл бұрын
മാഷാ അല്ലാഹ് ബദ്റുസ്സാദാത് തങ്ങളെ പുന്നാര ചുണക്കുട്ടികൾ🤲🥰🥰
@muhammedmiqdhad.p73242 жыл бұрын
Masha allah.. മീലാദിന്റെ രാവിൽ ഹൃദയഹാരിയായ ദൃശ്യ ശ്രാവ്യ തിരുകീർത്തന സമ്മാനം. ഹബീബ് സഅദി ഉസ്താദിന്റെ വരികൾ അസ്അദ് പൂക്കോട്ടൂരും മുബശിർ പെരിന്താറ്റിരിയും ശബീറലി പോത്തന്നൂരുമടങ്ങുന്ന സംഘം അതിമനോഹരമായി ആലപിച്ചു. Dop, Editing,Title തലങ്ങളിൽ കൈവച്ചവരും സുന്ദരമായി പ്രവർത്തിച്ചിരിക്കുന്നു. റബീഇന് Ma'din Academy നൽകുന്ന സമ്മാനം. കാണുക,കേൾക്കുക,അനുഭവിക്കുക.. അനുരാഗികളിലേക്കു പകരുക..🤍🥰
@Shaishe7 ай бұрын
Azad ന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം വന്നത് .... എല്ലാരും പൊളിച്ചു
@mohammedismaiel4732 жыл бұрын
ഈ പുണ്യമാസം റബീഉൽ അവ്വൽ 30 ന് സയ്യിദ് ബാപ്പു മോന് തങ്ങൾ വഫാത്തായത്. മഹാനവർകളുടെ പേരിൽ ദുആ വസിയത്തോടെ മുഹമ്മദ് ഇസ്മായിൽ അക്മിസ് കുടുംബം ചാലിയം
@HaleemaHamid-p7jАй бұрын
ഒരു മഴ പെയ്തു തോർന്ന പോൽ... ما شاء الله ❤ മഅ്ദിൻ പൂക്കൾ 🌹
@ThasniKunjol-ky2bi3 ай бұрын
ما شاء الله 🥰😍😍😍💚ما شاء الله 😍ما شاء الله 💚 اللـہم صـل عـلى النـور وأهلـہ💚 🌹
@Marzooktt33 Жыл бұрын
ASAD MON😍
@rtk56582 жыл бұрын
വരികളും ഈണവും താളവും എല്ലാം ഒന്നിനൊന്നു മെച്ചം. മാഷാ അല്ലാഹ്.. Ma'din എന്നും വേറിട്ട് തന്നെ ❤️
@mohammadbadushaaljawahiry53152 жыл бұрын
മാഷാ അല്ലാഹ്..💖 എന്ത് വരികൾ ആണ്..🌟 എന്ത് ആലാപനം..♥️ പറയൽ വാക്കുകൾക്കതീതം..🥰 💚💚💚
@vmvoice89552 жыл бұрын
ഹബീബ് ഉസ്താദ് വരികൾ❤️❤️
@sharookmuhammed7863 Жыл бұрын
ഉറുദുവിൽ പാടിയതിന്റെ അർത്ഥം ഒന്നും മനസിലായില്ല പക്ഷെ വല്ലാത്ത ഫീൽ ❤️❤️❤️
@mudhni.swalih33052 жыл бұрын
ആ വാക്കുകൾ,വരികൾ,ഈണം ഓരോ നിമിഷവും നമ്മെ വലിച്ച് അടുപ്പിക്കുന്നു😍. വാക്കുകളിലെ വിസ്മയം, വരികളിലെ ഈണം എല്ലാം ഒന്നിന് ഒന്ന് മെച്ചം, സ്നേഹം മാത്രം🤍
@mohammedismaiel4732 жыл бұрын
മതാപിതാക്കൾ ഉസ്താദുമാർ കുടുംബക്കാർ സ്നേഹ സുഹൃത്തുക്കൾ മരണപ്പെട്ടവർക്ക് വേണ്ടിയും ദുആ വസിയ്യത്തോടെ മുഹമ്മദ് ഇസ്മായിൽ അക്മിസ് കുടുംബം ചാലിയം
@rasheedrashee93212 жыл бұрын
പാവ മാൻപേടയും അഭയമാ വേദിയിൽ... 🤲🥰🥰😘💜💜🌹🌹
@hs-mooniyur2 жыл бұрын
പാവം മാൻപേട
@digest2.531 Жыл бұрын
Mubashir usthadinteyum party yudeyum song verv levela enikk nalla ishtama avarude song
@ashrafmnjri2 жыл бұрын
Madin എന്നും വ്യത്യസ്തം... മുബിയും ടീമും പൊളിച്ചടക്കി 🌹🌹🌹🌹👍
@juhainajasmin94652 жыл бұрын
കേൾക്കുന്നവരിലും ആവേശം നിറക്കുന്ന , മനോഹരം ഈ വരികളത്രയും....💐💐💐
@BKIslamicGallery10 ай бұрын
മാഷാ അല്ലാഹ്... 😍 ಮಾಷಾ ಅಲ್ಲಾಹ್... Sooper ❤
@uvaisnperinthattiri26242 жыл бұрын
مرحبا يا نور العين💕 ജഗനായകരുടെ ജന്മദിനം അള്ളാഹു മുത്ത്നബിയുടെ കൂടെ ജന്നാത്തിൽ ഒരുമിപ്പിക്കട്ടെ... ആമീൻ❤️
@shahanajamsheermavoor50382 жыл бұрын
Aameen
@mohammadbadushaaljawahiry53152 жыл бұрын
آمين يارب العالمين...
@muhammadhashir60792 жыл бұрын
ആമീൻ 🤲
@pigeonlovercmr254210 ай бұрын
3:53 ❤❤
@UNAISMEDIA882 жыл бұрын
ماشاء الله .................................................................. بارك الله
@dilshadmonu31162 жыл бұрын
Asaad pookotoor patturumal singer 🌹🌹🌹🌹🌹🌹🌹🌹
@mastermedia45852 жыл бұрын
മക്കളെ അൽഹംദുലില്ലാഹ് 🤲ഹബീബ് ന്റെ സഹായം നമുക്കൊക് ജീവിതത്തിലും മരണ ത്തിലും കിട്ടട്ടെ 🤲ദുആയിൽ ഉൾപെടുത്തുക
@crazycousins613511 ай бұрын
വ്യത്യസ്തത നിറഞ്ഞ വരികളും രീതികളും 😊😊😊👍👍👍👍ഒരു വട്ടം കേട്ടപ്പോ തന്നെ വളരെ ഇഷ്ടം ആയി
എത്ര തവണ കേട്ടുവെന്നറിയില്ല. ' സ്നേഹമാം പ്രസരണം നിസ്തുലം താജരേ' 💗
@umarcherooth41402 жыл бұрын
ഹബീബ് സഅദിയുടെ വരികൾ കലക്കി ماشاءالله
@mohammedmidlaj98322 жыл бұрын
*≼💚🌸 ﷺ🥰💚≽ *_വസന്തമേ നീ വിടപറയണം_* ❣️ *_ഇശ്‌ഖിൻ തേൻ കുടം എൻ ഖൽബതിലായ് നിറച്ചതിന് ശേഷം മാത്രം_* ❣️ *_ഇനി നീ വിടചൊല്ലിയാലും നീ തന്ന ഇശ്‌ഖിൻ മധു നുകർന്നു ഞാനെൻ മുത്തിൽ ﷺ അലിയും_* ❣️ *_ഇശ്‌ഖിൻ തേൻ കുടമതിലെ മധുകണങ്ങളാകുന്ന സ്വലവാത്തിൻ മുത്തുകൾ കോർത്ത് ഞാനുമെൻ ഖൽബതും കഴുകി ശുദ്ധിയാക്കും_* ❣️ *_ഇശ്‌ഖിൻ തേൻ കുടത്തിലെ തേൻ തുള്ളികളെൻ ഹൃത്തിലും മുത്തിൻ ﷺ അനുരാഗത്തിൻ തേൻ മഴ പെയ്യിച്ചു ഞാനുമെൻ പൂമുത്തിനെ ﷺ കാണും 💔😘❣️_* *💔الصّلاة والسّلام علیک یا سیّدی یا رسول اللهﷺ💔* *💔الصّلاة والسّلام علیک یا سیّدی یا حبیب اللهﷺ 💔* *💔خذبیدی قلّت حیلتی ادرکنی٠٠٠٠٠* ✍🏻SBM
@muhammedmarjan31312 жыл бұрын
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
@suhairnasee64788 ай бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല, ഇനിയും ഇത് പോലെയുള്ള മദ്ഹ് പാട്ടുകൾ പ്രധീക്ഷിക്കുന്നു
@arshadalipookolathuroffici65582 жыл бұрын
പ്രിയ സുഹൃത്തുക്കൾ ഹാഫിള് ഷബീർ, ഹാഫിള് മിദ്‌ലാജ്
@arshudheenvp33982 жыл бұрын
മാഷ അല്ലഹ് ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻❤❤❤❤❤
@rafurafeek14522 жыл бұрын
മാഷാ അല്ലാഹ് ❤ ഹബീബ് ഉസ്താദിന്റെ വരികൾ മഅദിന് ❤😍 proud to be an part of madin academy ❤❤❤
@Missionexcise Жыл бұрын
ആഹാ മ്യൂസിക് ആരാണ്? വളരെ മനോഹരം
@hs-mooniyur Жыл бұрын
❤
@jisthimahal71172 жыл бұрын
മാഷാ അല്ലാഹ് Magal qlandil hifz padikunnu uhraviyaya hafilathagan dua cheyyanam
അല്ലെങ്കിലും മഹ്ദിൻ ഒരു വേറെ ലെവലാ എല്ലാം തങ്ങളുപ്പാപ്പയുടെ കഴിവ് റബ്ബേ നീ ആഫിയത്തുള്ള ദീർകായുസ്സ് നൽകണേ
@mrshlrsaad Жыл бұрын
Mubashir monum sangavum 🔥🔥😍ما شاء الله
@Hana-gx6lu2 жыл бұрын
ماشاءالله😍 എല്ലാവർക്കും നബിദിനാശംസകൾ❤️
@HAFIZISMAILMUKKAM2 жыл бұрын
എല്ലാ ഇഷ്ട മാദിഹീങ്ങളും ഉണ്ടല്ലോ ماشاالله
@anasadanygudalur2 жыл бұрын
ما شاء الله تبارك الرحمن ❤️❤️❤️
@muhammadhashir60792 жыл бұрын
ഈ മദ്ഹ് സ്വർഗത്തിൽ മുത്ത് നബിയുടെ അടുത്ത് ഇരുന്നു പാടാനുള്ള ഭാഗ്യം മാദിഹീങ്ങൾക്കും അതിൽ കൂടാനുള്ള ഭാഗ്യം ഞങ്ങൾക്കും നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲
@hs-mooniyur2 жыл бұрын
Aameeeen
@shabeerali31332 жыл бұрын
ആമീൻ
@murshimurshi81262 жыл бұрын
امين امين يا رب العالمين ببركة رسول الله صلى الله عليه وسلم🤲🏻💔
@زوجةالثقافى-ن2ك Жыл бұрын
Ameen
@fazdha24872 жыл бұрын
ماشاء الله💚 ഹൃദയ സ്പർശിയായ വരികൾ 😍 ❤️ ഹബീബിനെ കുറിച്ചുള്ള വരികൾ എന്നും ജനഹൃദയങ്ങളിൽ ആനന്ദ കടൽ തീർക്കും 😍 💚അവിടുത്തെ തൃപ്തിയിൽ ജീവിച്ച് മരിക്കാൻ ഉള്ള വിധി അല്ലാഹ് നമുക്ക് നൽകട്ടെ 🤲