ഒരു ദിവസം കൊണ്ട്‌ 10 FOODSPOT | Calicut Food Trip Day 1💥 | Madlyyummy

  Рет қаралды 277,471

Madly Yummy

Madly Yummy

Күн бұрын

.
LIKE, SHARE, COMMENT AND SUBSCRIBE FOR MORE.
For more videos CLICK THIS LINK!!! : www.rb.gy/jdwdm2
Follow & Support me in instagram:
/ madly_yummy
Follow & suppot me in face book :
/ madlyyummy

Пікірлер: 182
@SuryavedavyasaVedavyasa
@SuryavedavyasaVedavyasa Жыл бұрын
2:12 basskareetante sarbath kada kidu ann🔥
@princyt9010
@princyt9010 2 жыл бұрын
അതാണ് നമ്മളെ കോഴിക്കോട് 🥰🥰🥰🥰🥳🥳🥳🥳🥳 മിൽക്ക് സർബത്ത് അത് കുടിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ 👍
@man-ee4ro
@man-ee4ro 2 жыл бұрын
🤮
@rohithav360
@rohithav360 2 жыл бұрын
Ulla karyam parayalo ipo valare bore aan ms
@User007cr7
@User007cr7 Жыл бұрын
എനിക്ക് എപ്പോഴുമുള്ള സംശയമാണിത് ,,,, റഹ്മത്ത് ഹോട്ടലിലും ,,, നമ്മളെ നടക്കാവ് റോട്ടിലുള്ള സര്‍ബത്ത് കടയും... എന്തിനാ ആളുകൾ ഇങ്ങനെ തിക്കും തിരക്കുമുണ്ടാക്കുന്നത് ,,, അതിന് മാത്രം ഒരു ക്വാളിറ്റിയും ഞാൻ അവിടെ കണ്ടിട്ടില്ല...
@anonymoussoul3204
@anonymoussoul3204 3 жыл бұрын
Aa thirakulla sarbath Kada enn paranja thanne manasilakunna spot aan aa spot ❤️
@afsher_vlogs
@afsher_vlogs 7 ай бұрын
Bro ippo ee shop illa
@afizeansari6731
@afizeansari6731 Ай бұрын
ഞാൻ കോഴിക്കോട് കഴിഞ്ഞ രണ്ട് ആഴ്ചയായി ഉണ്ട്,, വൈകിട്ട് ബജറ്റ് ഫ്രണ്ട്‌ലി ആയി നല്ല ഫുഡ് കിട്ടുന്ന ഇടമൊന്നും കിട്ടിയില്ല,, ആലപ്പുഴയെ അപേക്ഷിച്ച് വളരെ വില കൂടുതൽ,, ഒരു ചില്ലി പുട്ടിനു 12 രൂപ, പപ്പടം 5 രൂപ,,, ആലപ്പുഴയിൽ ഇത്‌ 4 ഉം 2 ഉം
@mhdnishadmhdnishad4228
@mhdnishadmhdnishad4228 Жыл бұрын
റഹ്മത്ത് 😆😆😆ഒലക്ക.... എന്തോന്ന് ബിരിയാണി യാ അവിടെ.... 😆ഒലക്ക
@honeydropsfood.travelling1228
@honeydropsfood.travelling1228 3 жыл бұрын
സത്യസന്ധമായി അഭിപ്രായംപറയുന്നഈ സ്വഭാവം ഇഷ്ടമായിറഹ്മത്തിലെ ബിരിയാണിഭാസ്കരേട്ടൻസർബത്ത്എനിക്ക് എന്തോ വലിയ സംഭവം ആയി തോന്നിയിട്ടില്ലപക്ഷേ ഒരുപാട് ജനങ്ങൾക്ക് അത് ഭയങ്കര ഇഷ്ടമാണ് കാരണം എന്താണെന്ന് എനിക്കറിയില്ല
@fathimarifa8422
@fathimarifa8422 Ай бұрын
Oo thaan valiya cook aanallo
@nileshkannan7661
@nileshkannan7661 Жыл бұрын
Ee paranja bridgenu aduthulla paragon IL njan poyitund..suuper
@hometime9338
@hometime9338 3 жыл бұрын
Genuine reviews... Keep it up guys..... 👍🤩
@hissavlog5929
@hissavlog5929 7 ай бұрын
Kutichira biriyani yil poyilla Ambika sea food sadhya kayichilla Sagar biriyani Calicut topform biriyani
@thejusshibu5879
@thejusshibu5879 2 жыл бұрын
Bro kunjukkade Kadayude Map Location Send Cheyyamo 🙏
@fayiz1955
@fayiz1955 3 жыл бұрын
ഉഷാർ ആയി വീഡിയോ❤️
@ThoughtsofNidhi
@ThoughtsofNidhi 3 жыл бұрын
കോഴിക്കോട് ഒഫിഷ്യൽ യാത്രകൾ പോകുമ്പോൾ ഇങ്ങനെ കിട്ടുന്ന സ്പോട്ടുകൾ പലതും പോകാറുണ്ട്... അടുത്ത ട്രിപ്പ് ആസ്വദിക്കാൻ കഴിയുന്ന കുറേ സ്ഥലങ്ങൾ കിട്ടീ... സ്നേഹം💕
@Artoncanvasbyraj
@Artoncanvasbyraj 2 жыл бұрын
Rahmath pandu poli aayirunnu, ഇപ്പൊ നാവിൽ വക്കാൻ കൊള്ളില്ല
@Somecotant
@Somecotant Жыл бұрын
@@Artoncanvasbyraj best biriyani ann avida ippoyum super ann ❤️
@harismethalpeedika422
@harismethalpeedika422 2 жыл бұрын
aa sarbath kadayudr per aanu `erumakkaare sarbath´ varshangal payakkam ullathaan.
@bennytintu5534
@bennytintu5534 2 жыл бұрын
എല്ലാ വ്ലോഗേഴ്സും പൊക്കി പറയും... നിങ്ങൾ സത്യം പറഞ്ഞു 👍👍
@hexxor2695
@hexxor2695 Жыл бұрын
*കോഴിക്കോട് Food😍People😍Life😍Chilling😍*
@sree.250
@sree.250 5 ай бұрын
Good review ❤
@vaishnavprakash7668
@vaishnavprakash7668 2 жыл бұрын
Thridsur food review cheey broo💥😻
@thomassgreenathlons2180
@thomassgreenathlons2180 7 ай бұрын
Anakké Kozhikode pudicheella!!?? Tric😢havaperroor oru kadenté peruparedoo. Hamkké... Hahha 😅
@spreadlove8237
@spreadlove8237 2 жыл бұрын
Nammade sarbath kada❤️
@meenakshisunil8602
@meenakshisunil8602 3 жыл бұрын
Yum 😋 Good job guys 👏❤😇
@editzz2394
@editzz2394 2 жыл бұрын
bro ini kozhikode varumbo feroke arabian majlisil kayari nookku adipoli food aan mandhi spot aane
@reshmarajan3524
@reshmarajan3524 3 жыл бұрын
Kunjikkayude shope spot onn mentioned cheyyamoo... Plz
@rukhiyahuda
@rukhiyahuda Жыл бұрын
Paragon chicken biriyani rahmath beef biriyani ❤
@snehaponnu6041
@snehaponnu6041 3 жыл бұрын
മിൽക്ക് സർബത്ത് ❤️....
@hamsakk4068
@hamsakk4068 3 жыл бұрын
All the best mon, you have done it well.
@shamilkt9615
@shamilkt9615 2 жыл бұрын
Pineee Adholokam kuttichira ellaa too South beach ann
@muhammedashique241
@muhammedashique241 2 жыл бұрын
Amma hoottelil chorum fishum adipoliyanu.. But rate koodudhalanu
@thomassgreenathlons2180
@thomassgreenathlons2180 7 ай бұрын
Blade rate... Hooo😅
@geneticskamila6225
@geneticskamila6225 3 жыл бұрын
Paragon nu mango fish curry try cheyarnu. Milk sarbath alland normal sarbath avde nalla arnu.
@Abhi-ho3cr
@Abhi-ho3cr 2 жыл бұрын
Yes mango fish curry vere level aanu paragon le..
@abdulrasheederichipally251
@abdulrasheederichipally251 Жыл бұрын
Bro your words true so I like u
@ks.p3219
@ks.p3219 2 жыл бұрын
വറുത്ത ayakkoorayude റേറ്റ് കഴിച്ച ദിവസം എത്ര ആയിരുന്നു എന്ന് പറയുന്നതിൽ എന്താ ബുദ്ധിമുട്ട് ? ആ റേറ്റ് മത്സ്യത്തിന്റെ മാര്‍ക്കറ്റ്‌ vilakkanusarichu മാറും എന്നുകൂടി പറഞ്ഞാല്‍ മതിയല്ലോ. കോഴിക്കോട് Paragon ഇല്‍ ബിരിയാണി വളരെ പ്രശസ്തമാണ് എന്ന് കേട്ടിട്ടുണ്ട് .
@niginamk5623
@niginamk5623 2 жыл бұрын
New kalanthans il alla povandathu old kalanthans sm street inte purathu
@aiswaryatunnikrishnan3650
@aiswaryatunnikrishnan3650 2 жыл бұрын
Genuine. I was actually wondering what would u say abt Adolokam. Even my friend tried their afgani alfaham and she dint like it. Maybe yea tastebuds of people differ.
@SidharthSasidharan-gi4nu
@SidharthSasidharan-gi4nu 11 ай бұрын
Bro focus mall 3rd flooril M grill enna oru restaurant und athu onnu try cheythunokku
@haseenatpm2743
@haseenatpm2743 2 жыл бұрын
Nigal paryund sariyan rahmath hotel biriyani pora pinne milk sarubath enikum valiya esthayilla
@mhdnishadmhdnishad4228
@mhdnishadmhdnishad4228 Жыл бұрын
കിച്ചനൊക്കെ നല്ല വൃത്തി 😃😃😃😃😀😀അധോലോകം 😀😀😀😀😀😀ബംഘാളി ആണൊ കിച്ചണിൽ 😃😀😀😀😀
@a3v3n
@a3v3n 3 жыл бұрын
10 ഹോട്ടൽ നിന്ന് അത്ര ഫുഡ്‌ കയിച്ച MADLY YUMMY ആണ് എന്റെ ഹീറോ😂❤️😍
@anilraghu8687
@anilraghu8687 3 жыл бұрын
Sarbath shop is using natural ingredients.
@mrsj1832
@mrsj1832 2 жыл бұрын
May flower il pooyile
@jasimjasi9622
@jasimjasi9622 2 жыл бұрын
Foodinte mukalil food kazhicha taste kurayum
@niyasnachu6021
@niyasnachu6021 2 жыл бұрын
Kozhikode arayathe food nokan vararuth
@abdurasheed-zz5yg
@abdurasheed-zz5yg Жыл бұрын
Nalla nalla chekanmaar😹
@nlnandhitha696
@nlnandhitha696 3 жыл бұрын
Nice video, I like the video
@anithavasudevan2229
@anithavasudevan2229 2 жыл бұрын
This is BHASKARETTAN's sarbathu kada.. no doubt
@rohithav360
@rohithav360 2 жыл бұрын
Elaam nalla pakka review..👍🏻
@daniyae4617
@daniyae4617 3 жыл бұрын
ഇനി വരുമ്പോ ചന്ദ്രേട്ടൻ്റെ ചായക്കടയിൽ കൂടി പോണം .. Super നാടൻ items കിട്ടും ..
@sureshcv4630
@sureshcv4630 Жыл бұрын
Athevde
@dianaabhi3655
@dianaabhi3655 Жыл бұрын
Genuine review
@erichipallyarichi
@erichipallyarichi 3 ай бұрын
Ilove your true words
@jananijayaprakash5346
@jananijayaprakash5346 3 жыл бұрын
എടാ മോനെ നീ പവർ ആണ് കേട്ടോ ❤
@junidejaison7803
@junidejaison7803 2 жыл бұрын
Aa chettande shop name ravi 's juice annu
@animation3dimension
@animation3dimension 3 жыл бұрын
Adipoli👍👍👍
@Ayan-z5e
@Ayan-z5e Жыл бұрын
Bhaskar ettande sarwath kada😅
@nandananda-by4cz
@nandananda-by4cz 3 жыл бұрын
Thrissur evadeyaaa pal Sarbath best ennu paranjath
@BTSARMY-hn7gl
@BTSARMY-hn7gl 3 жыл бұрын
U could have included the rate
@squemish
@squemish 3 жыл бұрын
Nice review bro❤️
@muhamedhussain5790
@muhamedhussain5790 Жыл бұрын
Baskaretante milk sarbath 🎉
@anusreep.s436
@anusreep.s436 2 жыл бұрын
Matta chettan evideya
@shareeshramachandran7266
@shareeshramachandran7266 3 жыл бұрын
റഹ്മത്ത് ആട് കിടന്ന അടുത്ത് പൂട പോലും ഇല്ല എന്നത് പോലെ ആയിട്ടുണ്ട്.
@byeditz9154
@byeditz9154 3 жыл бұрын
Kunjikkanta 11 vayasuthotto 15 vayasu thotto 2 repeated note the point
@mr__maniac650
@mr__maniac650 3 жыл бұрын
Editing prblm arikum
@multimedia820
@multimedia820 3 жыл бұрын
Yummi 🤤guys
@fadhilkabeer4480
@fadhilkabeer4480 3 жыл бұрын
Very useful Video ❤️❤️❤️❤️❤️👍🏻
@pranayageethangal1967
@pranayageethangal1967 3 жыл бұрын
ഞാൻ ഒരു കോഴിക്കോട് കാരണാണ് നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്
@footballvcricket1962
@footballvcricket1962 2 жыл бұрын
Kannur krum undee
@rohithav360
@rohithav360 2 жыл бұрын
Milk surbath pakka review bro👍🏻
@darezeus5520
@darezeus5520 3 жыл бұрын
Anandettande milk sarbath kada
@suryaahh1709
@suryaahh1709 3 жыл бұрын
BRO KALLATHENS PARAGON SM STREE ANU BRO
@niyamehru5090
@niyamehru5090 2 жыл бұрын
Ibu👌😊
@muhammedashiq1493
@muhammedashiq1493 3 жыл бұрын
polichu bro
@anwayagreeshmam8579
@anwayagreeshmam8579 2 жыл бұрын
Bhaskarettante milk sarbath
@rakeshnair4826
@rakeshnair4826 3 жыл бұрын
Bhaskarettante saruvathu kada
@MT-yy4lm
@MT-yy4lm 2 жыл бұрын
ഭാസ്കരേട്ടന്റെ കട അല്ലേ
@mohamedameenpm7360
@mohamedameenpm7360 3 жыл бұрын
Ibu is became foodie
@KL20235
@KL20235 3 жыл бұрын
ഭാസ്കരേട്ടൻറെ സർബത്ത് കട 50 വർഷത്തിൽ അധികം ആയി ….
@jishnuraghu
@jishnuraghu 2 жыл бұрын
അധോലോകത്തിലെ ഫുഡ് ഹൈപ്പ് ഇന് ഉള്ളത് ഇല്ല എന്നാണു എന്റെയും അനുഭവം . പാരഗൺ മാത്രമാണ് പണ്ടത്തെ സ്റ്റാൻഡേർഡ് നില നിർത്തുന്നത്. അമ്മയിലെ ഫിഷ് ഫ്രൈ 1 മാസം മുമ്പ് വാങ്ങിയപ്പോ ദയനീയം ആയിരുന്നു . അതിന്റെ മുൻപ് കിട്ടിയത് അടിപൊളി ആയിരുന്നു
@blackrolektgaming9814
@blackrolektgaming9814 2 жыл бұрын
Yes
@midhlaj5158
@midhlaj5158 3 жыл бұрын
Payisa undoo $$$ poli😊
@ahmohamed6493
@ahmohamed6493 3 жыл бұрын
വളരെ നന്നായിട്ടുണ്ട്...
@KL20235
@KL20235 3 жыл бұрын
അധോലോകത്തിൽ ഫാൻസി ടൈപ്പ് ഫുഡും ഇന്റീരിയര് ഡിസൈനും ഉണ്ട്
@beenamathew8275
@beenamathew8275 2 жыл бұрын
Super
@snehaponnu6041
@snehaponnu6041 3 жыл бұрын
Ice orathi ithonnumalla moneee
@jameelaashraf7560
@jameelaashraf7560 3 жыл бұрын
Ameethe aiakoora 👌👌👌
@itsmejasna9780
@itsmejasna9780 2 жыл бұрын
Jameela..ente ummayude name aannu 😍❤️
@mussafferm66
@mussafferm66 10 ай бұрын
കോഴിക്കോട് : worst food.... My experience except Paragon
@yadhukrishna7721
@yadhukrishna7721 3 жыл бұрын
🤤
@hameedpk7399
@hameedpk7399 3 жыл бұрын
Ingalu poliyaa
@ptrasheed7593
@ptrasheed7593 2 жыл бұрын
റഹ്മത്തിലെ ഫുഡ് പഴയ ടെസ്റ്റ് ഇല്ല
@niginamk5623
@niginamk5623 2 жыл бұрын
I don't like adhologam not cleaned food taste illato next time try cheyan mathram onumila
@nlnandhitha696
@nlnandhitha696 3 жыл бұрын
More video like this
@shareefmohamed6693
@shareefmohamed6693 3 жыл бұрын
Useful information
@jktechmalayalam7715
@jktechmalayalam7715 2 жыл бұрын
PARACON എല്ലാം ഇപ്പൊ out ആയി പുതിയ ഹോട്ടൽ കോഴിക്കോട് ഇവിടെ ഒരുപാട് ഉണ്ട് അടിപൊളി ഹോട്ടൽ വേറെ ഉണ്ട്
@nithin4683
@nithin4683 2 жыл бұрын
Out ആയി എന്നോ 🙄🙄🙄... Food vlogersnte വീഡിയോസ് ഒന്നും ഇല്ലാത്തോണ്ട് പറഞ്ഞതാണോ 🥴.. ഇപ്പോഴും അവിടത്തെ അപ്പവും stewvnem വെല്ലാൻ പറ്റുന്ന ഒരു breakfast വേറെ ഏതേലും ഹോട്ടൽ പറഞ്ഞതരുമോ bro?
@jktechmalayalam7715
@jktechmalayalam7715 2 жыл бұрын
@@nithin4683 അപ്പവും സ്റ്റീവ് കറി കിട്ടുന്നത് dakshin ഹോട്ടൽ ഉണ്ട് അതുപോലെ നല ബ്രക്ഫസ്റ്റ് കയികൻ പറ്റിയ ഹോട്ടൽ ആണ് കോഫി ഹൗസ്
@nithin4683
@nithin4683 2 жыл бұрын
@@jktechmalayalam7715 ok bro.. Brokk paragone pati onnum ariyillann mansilai 😅😅
@jktechmalayalam7715
@jktechmalayalam7715 2 жыл бұрын
@@nithin4683 eda mone paragon hotelil aan evening dayli tea kudichirunnath ipo athinte munbil oru cheriya hotel thudagiyittund avide nala tea aan athukond ipo avidenn aan kudikar njan athinte bakil cellphoneixil ana work cheunnath
@nithin4683
@nithin4683 2 жыл бұрын
@@jktechmalayalam7715 ok sir... Appo 35 രൂപയുടെ ഊണിനെ പറ്റി എന്താ അഭിപ്രായം?
@anshadka5749
@anshadka5749 3 жыл бұрын
💕
@aswanth8847
@aswanth8847 3 жыл бұрын
,ബ്രോ പറഞ്ഞത് കരാക്ടാ,മിലക് സർബത്ത് ഒക്കെ വെറും ഓവേർ റേറ്റഡ് ആണ്. തള്ളുന്നതിൻ്റെ പകുതി ഇല്ല ഐറ്റം
@lalp9985
@lalp9985 3 жыл бұрын
Balettante sarbath kada
@jayadevj4608
@jayadevj4608 3 жыл бұрын
Poli video bro
@nithink900
@nithink900 Жыл бұрын
Sathya santhamaya review
@warrior8000
@warrior8000 3 жыл бұрын
🤩
@Neuroti.c_____
@Neuroti.c_____ 2 жыл бұрын
Ms uyire
@mhdnishadmhdnishad4228
@mhdnishadmhdnishad4228 Жыл бұрын
കോഴി ക്കോട് കാർ മലപ്പുറ ത്ത് വന്നിട്ട് ഒരു ബിരിയാണി കഴിച്ചോക്ക് അപ്പോ അറിയാ എന്താണ് ബിരിയാണി ന്ന്
@abdulrasheed2269
@abdulrasheed2269 3 жыл бұрын
ഉഷാറായിക്ക്.
@adithyabnaik1912
@adithyabnaik1912 3 жыл бұрын
🔥
@ameernattika
@ameernattika 3 жыл бұрын
👍🏻👍🏻💐
@fasalbestabdulkader1139
@fasalbestabdulkader1139 3 жыл бұрын
Superb
@roshanp4836
@roshanp4836 3 жыл бұрын
👌👌👌
@daniyae4617
@daniyae4617 3 жыл бұрын
Good video
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Kozhikode Trip | Kozhikode food | Diya Krishna
29:29
Ozy Talkies
Рет қаралды 385 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН