''NCPCR നിർദേശങ്ങള്‍ക്കെതിരെ ശബ്ദമുയർത്താൻ MPമാരോട് ആവശ്യപ്പെടും'': Abdul Samad Pookkottur

  Рет қаралды 2,251

News18 Kerala

News18 Kerala

Күн бұрын

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
The National Commission for Protection of Child Rights has recommended the suspension of madrassas in the country. The commission has advised that assistance for madrassas should be halted and that madrassa boards should be suspended. The information has emerged from a letter sent by the commission to the state chief secretaries.
#madrasacrisis #madrasanews #nationalcommissionforchildright #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 50
@narayanannarayanan3944
@narayanannarayanan3944 4 сағат бұрын
തീവ്രവാദം പഠിപ്പിക്കുന്ന മദ്രസകൾ നിർത്തലാക്കണം.
@pauljvazhappully321
@pauljvazhappully321 7 сағат бұрын
മദ്രസകൾ മാത്രമല്ല എല്ലാ മത പഠനശാലകളും ഭാരതത്തിൽ നിർത്തലാക്കണം ഒപ്പം തന്നെ വക്കഫ് ബോർഡും
@whiteandwhite545
@whiteandwhite545 6 сағат бұрын
10-ആം ക്ലാസ്സ് കഴിഞ്ഞു മതി മത പഠനം .
@Nomercy5527-b3p
@Nomercy5527-b3p 7 сағат бұрын
Velicchenna vila kurayum 😂
@bijujoseph998
@bijujoseph998 7 сағат бұрын
കോയ പാക്കിസ്ഥാനിലേക്ക് വിട്ടോ!!!!
@Starman255
@Starman255 6 сағат бұрын
നിൻ്റെ അച്ഛൻ്റെ വകയാണോ ഇന്ത്യ
@sheebabalan9493
@sheebabalan9493 4 сағат бұрын
Rajya sneham undayittano rajyam vetti murichathu?
@user-wc6tu5hc4b
@user-wc6tu5hc4b 3 сағат бұрын
Great Decision by Central Government ❤
@johnyjosephelavanal5938
@johnyjosephelavanal5938 3 сағат бұрын
M4 മാർ പലരും അടുത്ത തവണ പാർലമെൻ്റൽ എത്തില്ല
@aniltom8635
@aniltom8635 5 сағат бұрын
Let Madrasas run on own money. Government should not fund .
@mktvm3839
@mktvm3839 7 сағат бұрын
CAA samaram pole ithum neeyokke noonchipokum 😂😂😂
@star_boy387
@star_boy387 4 сағат бұрын
അടിപൊളി 😂😂 തീവ്രവാദി ഫാക്ടറികൾ അടച്ചു പൂട്ടൽ വക്കിൽ 😂😂😂
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 2 сағат бұрын
Ban madrasa! Save humanity
@Johnyvp-t8k
@Johnyvp-t8k Сағат бұрын
സ്വാഗതം❤സ്വാഗതം❤❤❤
@user-wc6tu5hc4b
@user-wc6tu5hc4b 3 сағат бұрын
Koya Comedy 😂😂😂😂😂😂😂😂
@arundevadas2504
@arundevadas2504 6 сағат бұрын
Yippo parayunnu njangal minority aanennu Yee aanukoolyangal okke vaangi bhooripakshathe yillandakkan sramikkunna madrasa padanam
@jayaprasadprasad6192
@jayaprasadprasad6192 3 сағат бұрын
മതം നിരോധിക്കണം
@vilasmonv9084
@vilasmonv9084 6 сағат бұрын
Minorities percentage Ethra vare akamennu govt bill pass akkenam
@Manoharan-tw8de
@Manoharan-tw8de 2 сағат бұрын
Keralam kulam thondi ani north India kulam thondan poyo nigal ennu madathinday payri Indiail kuzhappam undakunnad keralathilay Muslim annu
@sreekumarv4499
@sreekumarv4499 5 сағат бұрын
😂😂😂😂😂😂
@Samadaminas
@Samadaminas 7 сағат бұрын
ഇത് RSS അജണ്ടയാണ്. ....മദറസാ ഒരു സമുദായത്തിന്റെ അവകാശമാണ് അല്ലാതെ ഭൗതികഅവകാശം നമ്മുടെ രാജ്യത്തു ഉണ്ടല്ലോ പിന്ന എന്തിനാ മദ്റസ നിർത്തലാക്കണം
@aspiranttothethrone943
@aspiranttothethrone943 7 сағат бұрын
നിർത്തലാക്കിയാൽ അത്രേം വിഷം കുറച്ചു കുത്തിവെച്ചാ മതി
@Nomercy5527-b3p
@Nomercy5527-b3p 7 сағат бұрын
Madrasa el school el padipikuna pole vere subject padipikundo?
@Samadaminas
@Samadaminas 7 сағат бұрын
@@Nomercy5527-b3p school ഒരു മത പഠനം അല്ല ഭൗതിക പഠനം മാത്രം. ..മദറസാ ഒരു മത പഠനമാണ് ഇസ്ലാം ശരിയ്യത് പഠിക്കണമെങ്കിൽ or ഖുർആൻ ഓതണം അറിയണമെങ്കിൽ മദറസാ പഠിക്കണം. ...അല്ലാതെ മറ്റു മതക്കാരെ കുറ്റപ്പെടുത്താലല്ല മദ്റസയിൽ പഠിപ്പിക്കുന്നത്
@Nomercy5527-b3p
@Nomercy5527-b3p 6 сағат бұрын
@@Samadaminas OK viswasichu... 🤣. Kunje evide etavum Ex muslim ula naadu anu keralam, madrasa el nakuna kayam oru stroy pareyanam enkil 18+ certificate venam. Edu kondu mathram islam vitta kootukar undu eniku.
@Samadaminas
@Samadaminas 6 сағат бұрын
@@Nomercy5527-b3p x മുസ്ലിം എല്ലാവരും മദ്റസയിൽ പഠിച്ചവരാണോ 😂....പേരിനു മുസ്ലിം പറഞ്ഞു നടക്കുന്ന ആളുണ്ട് അന്തവും കുന്തം അറിയാതെ 😂😂😂
@thomaskm9514
@thomaskm9514 7 сағат бұрын
മറ്റുള്ള മതസ്ഥരുടെ തല വെട്ടണം എന്ന് പഠിപ്പിക്കുന്ന ഈ പ്രാകൃത മതം പഠിപ്പിക്കാൻ ഹിന്ദു ഉം ക്രിസ്ഥാനിയും പൈസ കൊടുക്കണം പോലും
@SajlaIqbal
@SajlaIqbal 7 сағат бұрын
പിന്നെ നിന്റെ ചിലവിൽ ആണല്ലോ മദ്രസകൾ മുന്നോട്ടു പോകുന്നത്. ഓരോന്ന് പറഞ് ചിരിപ്പിക്കല്ലേ 😂
@sheebabalan9493
@sheebabalan9493 4 сағат бұрын
Ellavarudeyum nikuthi panam undallo
@noushadma6678
@noushadma6678 2 сағат бұрын
നിന്റെ അപ്പൻ സമ്പാദിച്ചു കൊണ്ടുവരുന്നതിൽ നിന്നൊന്നും അതിലേക്ക് കൊടുക്കുന്നില്ല.
@RemyaVijayan-h6o
@RemyaVijayan-h6o Сағат бұрын
Mind cheyyanda puthiya thakkiya aan​@@sheebabalan9493
@suttubabu7600
@suttubabu7600 35 минут бұрын
ആവശ്യ പെടേണ്ട കാര്യമില്ല 19 വാഴകളും തനിയെ ചെയ്തോളും
pumpkins #shorts
00:39
Mr DegrEE
Рет қаралды 99 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 28 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 202 М.