മദ്രസ ബോര്‍ഡ് സംവിധാനം നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ | madrasah

  Рет қаралды 17,375

Mathrubhumi News

Mathrubhumi News

Күн бұрын

മദ്രസ ബോര്‍ഡ് സംവിധാനം നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍
#NCPCR #madrasah #nationalcommissionforprotectionofchildrights
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 362
@JikkuMaster
@JikkuMaster 9 сағат бұрын
മദ്രസകൾക്ക് സർക്കാർ ഫണ്ട് കൊടുക്കേണ്ട
@indian9178
@indian9178 7 сағат бұрын
അതിന് മദ്രസ്സകൾക്ക് ഒരു വിധ സർക്കാർ ഫണ്ടും ഇല്ല. അതാത് സ്ഥലത്തുള്ള മുസ്ലികളായ വ്യക്തികൾ മത്രമാണ് നടത്തുന്നത്.
@indian9178
@indian9178 7 сағат бұрын
@@JikkuMaster ആരാ അതിന് മദ്രസ്സകൾക്ക് ഫണ്ട് തരുന്നത്?
@sreenath4807
@sreenath4807 7 сағат бұрын
​@@indian9178 Madrasa adhyapakarkke govt ane salary kodukkunnathe
@29-anvarsadiquep85
@29-anvarsadiquep85 6 сағат бұрын
Evdeee​@@sreenath4807
@lechannel7472
@lechannel7472 6 сағат бұрын
കേരളത്തിലെ ആർക്കും ഗവണ്മെൻ്റ് മാസം സാലറി കൊടുക്കുന്നില്ല​@@sreenath4807
@varshamohanan7430
@varshamohanan7430 9 сағат бұрын
മതവിശ്വാസം കൊഴപ്പമില്ല പക്ഷേ യാതൊരുവിധത്തിലും ഒരു മതത്തിനും സർക്കാരിൻറെ ഒരു ഫണ്ട് കൊടുക്കാൻ പാടില്ല ഈ നാട് നന്നാകണമെങ്കിൽ അതേ ഉള്ളൂ മാർഗ്ഗം
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
കേരളത്തിൽ ഇല്ല. നോർത്തിൽ സ്കൂൾ ഇല്ലാത്തിടങ്ങളിൽ മദ്രസയിൽ സയൻസും മറ്റും പഠിപ്പിക്കാൻ നിർദേശവും ഫണ്ടും നൽകി
@sathicp-ry6jj
@sathicp-ry6jj 2 сағат бұрын
Seperate religion from politics and Nation​@@mariyammaliyakkal9719
@jinu7638
@jinu7638 9 сағат бұрын
നല്ല കാര്യം 💯
@muneershakp417
@muneershakp417 5 сағат бұрын
Arad nati
@AA-cy4tk
@AA-cy4tk 9 сағат бұрын
വളരെ നല്ല തീ രുമാനം. കുട്ടികൾ രക്ഷ പെടെട്ടെ
@moideenkutty9086
@moideenkutty9086 9 сағат бұрын
മദ്രസയിൽ പഠിപ്പിക്കാതിരുന്നിട്ട് നിന്റെ കുട്ടികൾ രക്ഷപ്പെട്ടോ
@sree0728
@sree0728 9 сағат бұрын
​​@@moideenkutty9086 rekshapedum allathe theevravadhikal aakilla
@pappipappi14
@pappipappi14 9 сағат бұрын
​​@@moideenkutty9086രക്ഷപെട്ടു വെളിച്ചെണ്ണ പ്രേയോഗത്തിൽ നിന്നും രക്ഷപെട്ടു
@Manesh-dw3ey
@Manesh-dw3ey 8 сағат бұрын
​@@moideenkutty9086 നീ ഒരു മദ്രസ പൊട്ടനല്ലേ
@alwinmathew7553
@alwinmathew7553 8 сағат бұрын
​@@moideenkutty9086thevravadhii ayilla. Nine pole.😂😂😂
@DNA23777
@DNA23777 9 сағат бұрын
അടിപൊളി🔥🔥.. നല്ലകാരൃം👍
@l_Jayk_l
@l_Jayk_l 9 сағат бұрын
ഈ നാശങ്ങൾ നിരോധിക്കുകയാണ് വേണ്ടത്. വർഗീയത തുടങ്ങുന്നത് ഇവിടെ
@Foreverp7
@Foreverp7 9 сағат бұрын
Nee shagayil undayathanenn manasilayi
@sree0728
@sree0728 9 сағат бұрын
​@@Foreverp7 nee apo madrasayil undayath aano
@Foreverp7
@Foreverp7 8 сағат бұрын
@@sree0728 nee under bridge undayathalle
@l_Jayk_l
@l_Jayk_l 8 сағат бұрын
@@Foreverp7 ninteyokke makkaleyaarikkumeda iviteyitt undaakkunnath. news kelk vallappozhum
@anilkumar-eq5fy
@anilkumar-eq5fy 8 сағат бұрын
correct
@goodkarma4081
@goodkarma4081 8 сағат бұрын
Good decision
@Justin-li5kj
@Justin-li5kj 8 сағат бұрын
വെളിച്ചെണ്ണ വില ഇടിയും..
@RinuManaf-s2n
@RinuManaf-s2n 8 сағат бұрын
Athengane
@indian9178
@indian9178 7 сағат бұрын
അമ്പലം, ചർച്ചുകളും ധ്യാനകേന്ദ്രങ്ങൾ ഉള്ളത് കൊണ്ട് വെളിച്ചെണ്ണക്ക് വില ഇടിയുമെന്ന് തോന്നുന്നില്ല.😂😂😂
@vargheesekc2742
@vargheesekc2742 7 сағат бұрын
😂😂😂😂
@abdulkareempv1696
@abdulkareempv1696 7 сағат бұрын
നിന്റെ അമ്മയെ പൂശിയോ 😂?
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
കെട്ടാത്ത അച്ചന്മാർക് ton കണക്കിന് വേണം വീഞ്ഞും പന്നിയും കഴിക്കുന്നതല്ലേ
@sajipp3932
@sajipp3932 4 сағат бұрын
മദ്രസ്സകളിൽ അന്യമതസ്ഥർ പഠിക്കുന്നുണ്ട് എന്നത് പുതിയ അറിവാണ്.....😮 എന്തായാലും അടച്ചുപൂട്ടൽ നിർബന്ധമാണ്.....💯👍
@muhammadhashim5314
@muhammadhashim5314 3 сағат бұрын
സയൻസ് subjects aanu padikkunnathu
@loveshorelove3960
@loveshorelove3960 39 минут бұрын
ശാഖ ആദ്യം പൂട്ടാൻ നോക്
@Mosssad007
@Mosssad007 6 сағат бұрын
എല്ലാ കുട്ടികൾക്കും ഇരുമ്പിൻ്റെ ഷഡി നിർബന്ധം ആക്കണം .😂
@hafizriyas7109
@hafizriyas7109 4 сағат бұрын
മ്മ നിന്റെ അമ്മക്കും പെങ്ങൾക്കും ഭാര്യക്കും വാങ്ങി kod ആദിയം 😊
@muhammedswlaih8243
@muhammedswlaih8243 2 сағат бұрын
അതിന് നിന്റെ വീടല്ല മദ്രസ
@AbrahamBaby-n2q
@AbrahamBaby-n2q 7 сағат бұрын
മദം അതികമായി വേണമെങ്കിൽ മദരാഷ്ടത്തിൽ പോകൂ
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
അച്ചന്മാർ വർഗീയത പഠിപ്പിക്കുന്നത് നിർത്തേണ്ടേ?
@motivation25277
@motivation25277 3 сағат бұрын
Nigal adyam nannav inne vare Christian keralathil oru kalapam indaki itt illa. Aa charithram ullath nigalk ahn
@muhammedswlaih8243
@muhammedswlaih8243 2 сағат бұрын
നിന്റെ തന്തയുടെ വകയല്ല ഇന്ത്യ ഇവിടെ ഏത് മതക്കാർക്കും ജീവിക്കാൻ സ്വാതന്ത്ര്യം ഉള്ള നാടാണ്. ( മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ )
@satheeshtm6620
@satheeshtm6620 9 сағат бұрын
നല്ല തീരുമാനം നടപ്പിലാക്കണം
@muneershakp417
@muneershakp417 5 сағат бұрын
Myi mone
@satheeshtm6620
@satheeshtm6620 4 сағат бұрын
@@muneershakp417 നിന്റെ തന്തയെ വിളിക്കട 🌹റി mone
@sirajudheench2445
@sirajudheench2445 2 сағат бұрын
😂😂 there is no funding anyway😂
@satheeshtm6620
@satheeshtm6620 Сағат бұрын
@@sirajudheench2445 ഫണ്ട്‌ കൊടുക്കുന്നുണ്ട് എന്നായിരുന്നു എന്റെ അറിവ് എനിക്ക് തെറ്റിയതാവം sorry
@MT-pf8zs
@MT-pf8zs 8 сағат бұрын
ഇയാൾ പറയുന്നത് ശരിയാണ്. മത വിദ്യാഭ്യാസം സ്വന്തം ചിലവിൽ നേടാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്റെ ചെലവിൽ വേണ്ട.
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
കേരളത്തിൽ സർക്കാർ കൊടുക്കുന്നില്ല. പള്ളികമ്മിറ്റിയും പേരെന്റ്സും salary കൊടുക്കുകയാണ്. നോർത്തിൽ സ്കൂളുകൾ ഇല്ലാത്ത സ്ഥലത്ത് മദ്രസ ഒഴിവ് സമയം സ്കൂൾ കൂടി നടത്താൻ fund നൽകുന്നു
@motivation25277
@motivation25277 3 сағат бұрын
Bombinte science avum padipikunath
@RejiKdas
@RejiKdas 7 сағат бұрын
മദ്രസ മാത്രമല്ല ഒരു മതവും പഠിപ്പിക്കാൻ സർക്കാർ പണം ചെലവാക്കേണ്ട ആവശ്യമില്ല. സയന്റിഫിക്കായോ വളർന്നു വരേണ്ട കുട്ടികൾ മത വിദ്യാഭ്യാസം നടത്തി ഇപ്പോൾ മതത്തിനുവേണ്ടി പോരാടി ചാക്കുന്നത് കണ്ടില്ലേ. 🤔
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
കേരളത്തിൽ കൊടുക്കുന്നില്ല. പള്ളികമ്മിറ്റിയും പേരെന്റ്സും salary കൊടുക്കുകയാണ്. നോർത്തിൽ സ്കൂളുകൾ ഇല്ലാത്ത സ്ഥലത്ത് മദ്രസ ഒഴിവ് സമയം സ്കൂൾ കൂടി നടത്താൻ fund നൽകുന്നു
@Reji82135
@Reji82135 8 сағат бұрын
വളരെ നല്ല തീരുമാനം, മദ്രസ നിർത്തിയിയാൽ തന്നെ മനുഷ്യൻ ആകും.
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
മൂത്രമൊഴിച്ചാൽ കഴുകാനും ഫലം കായ്ക്കുന്ന മരച്ചുവട്ടിൽ വിസർജനം പാടില്ല. കെട്ടിനിൽക്കുന്ന ജലം അ ശുദ്ധമാക്കരുത് . ഏതു മതകാരുടെ മൃതദേഹം കൊണ്ടുപോകുമ്പോഴും ആദരിച്ചു എണീറ്റു നിൽക്കണം എന്നൊക്ക പഠിപ്പിക്കുന്നത് കൊണ്ടാകും
@muneershakp417
@muneershakp417 5 сағат бұрын
Myi mone
@hafizriyas7109
@hafizriyas7109 3 сағат бұрын
അത് നിങ്ങൾക്ക് തോനിയവാസ ജീവിതം നയിക്കുന്നവർക്ക് എങ്ങനെയും ജീവിക്കാൻ പക്ഷേ ഒരു മുസ്ലീമിന് അത് പറ്റില്ല കാരണം അവൻ എങ്ങനെ ജീവിക്കണം എന്ത് കഴിക്കണം എന്ന് വേണ്ട എല്ലാകാരിയങ്ങളും 😊അപ്പോ അത് നിങ്ങൾക്ക് nalla തിരുമാനം ആയിരിക്കും നമുക്ക് അംഗീകരിക്കാൻ പറ്റില്ല 😊
@muhammedswlaih8243
@muhammedswlaih8243 2 сағат бұрын
നിനക്ക് ഒരു തെറ്റ് മദ്രസയിൽ നിന്നും പഠിപ്പിക്കുന്നത് ചൂണ്ടി കാണിക്കാൻ കഴിയുമോ
@antares64917
@antares64917 Сағат бұрын
​@@muhammedswlaih8243മദ്രസ എന്നുള്ളത് തന്നെ തെറ്റാണ്. കുട്ടികൾക്ക് ശാസ്ത്രീയ വിദ്യാഭ്യാസം കൊടുക്കേണ്ട പ്രായത്തിൽ മതം കുത്തിവെക്കുന്നത് നിർത്തലാക്കണം. അവർ തീരുമാനിക്കട്ടെ ഒരു നിശ്ചിത പ്രായം കഴിയുമ്പോൾ പുരാതനമനുഷ്യർ എഴുതിയിട്ട കൂറ പുസ്തകം വേണോ അല്ലെങ്കിൽ ശാസ്ത്രം വേണോ എന്ന്.
@shareefkli
@shareefkli 4 сағат бұрын
സർക്കാർ മദ്രസകൾക്ക് ഒരു ധനസഹായവും നൽകുന്നില്ല മുഅല്ലിം ക്ഷേമനിധി ഉണ്ട് അതിൽ ക്ഷേമ ബത്ത ഉസ്താദുമാർ അടച്ചെങ്കിലും പിന്നീട് പെൻഷൻ ലഭിക്കുകയുള്ളൂ
@JoTk-he5lc
@JoTk-he5lc 8 сағат бұрын
കടുക് വെളിച്ചെണ്ണ ടീമുകൾ ആണ്
@Maryam-yi8tn
@Maryam-yi8tn 8 сағат бұрын
മലപ്പുറം ജില്ല യിൽ ചങ്ങരംകുളം എന്ന സ്ഥലത്ത് തെങ്ങിൽ എന്ന് ഗ്രാമത്തിൽ മദ്രസ യിൽ തന്നെ ആണ് Lp സ്കൂൾ നടത്തുന്നത്... L p സ്കൂളിൽ പണി നടക്കുന്നത് കൊണ്ടു...
@user_zyzymvb
@user_zyzymvb 7 сағат бұрын
Ustaad paniyunnu
@hafizriyas7109
@hafizriyas7109 4 сағат бұрын
ഒരു മദ്റസയിലും vere മദത്തിൽ petta ഒരു കുട്ടികളും പഠിക്കുന്നില്ല ഇനി പഠിക്കുന്നുടങ്കിൽ ആ സ്താബനത്തിന്റെ പേര് പറ 😊
@mohammedkoya5258
@mohammedkoya5258 9 сағат бұрын
ഇതിലൂടെ ദൈവ ഗ്രന്ഥത്തിലൂടെ നല്ല സംസ്കാരത്തെ നിർത്തലാക്ക എന്ന ലക്ഷ്യം.
@Dong_Hwa23
@Dong_Hwa23 8 сағат бұрын
തീവ്രവാദത്തിന്റെ പേരാണോ നല്ല സംസ്കാരം??
@nithinraj9389
@nithinraj9389 8 сағат бұрын
നല്ല സംസ്കാരം, തീവ്രവാദം, സ്വർണ്ണക്കടത്തു, ഹവാലാ എല്ലാത്തിലും ഞമ്മൻ ആണ് കേരളത്തിൽ ഒന്നാമത്......
@mohammedkoya5258
@mohammedkoya5258 8 сағат бұрын
എന്ത് തീവ്രവാദമാ ദൈവ ഗ്രന്ഥമായ ഖുർആനിലുള്ളത്?
@nithinraj9389
@nithinraj9389 8 сағат бұрын
@@mohammedkoya5258 വല്ല ബാസാരി ഔറത്തിനും പോടാ......... ഉരുളക്കിറങ്ങു എന്തിന്റയും കൂടെ ഇട്ട് വെക്കാം, അത് പോലെയാ ഹിന്ദുസം, ക്രിസ്താനിറ്റി, ബൈദ്ധിസം ഓക്കെ പക്ഷേ ഇസ്ലാം ചീഞ്ഞ ചാള പോലെയാ ഒന്നിന്റെ കൂടെ ചേർക്കാനും പറ്റില്ല, അവസാനം നാറുകയും ചെയ്യും
@like-a-phoenix
@like-a-phoenix 7 сағат бұрын
​Sura 9:29 ഒരു ഉദാഹരണം 👍🏻​@@mohammedkoya5258
@iamanobodie
@iamanobodie Сағат бұрын
Finally 👍👍
@thajunnisa4678
@thajunnisa4678 7 сағат бұрын
ഏത് മുസ്ലിംകളാണ് സ്കൂളിൽപിടിക്കാത്തത്.....
@renjithkapala
@renjithkapala 5 сағат бұрын
@@thajunnisa4678 എന്ന് പറഞ്ഞില്ലല്ലോ മത ക്ലാസ്സുകൾ വേണ്ട അത്രേ ഉള്ളു
@GireeshT-qr4is
@GireeshT-qr4is 2 сағат бұрын
Good❤❤❤👍
@mhdAli-o2d
@mhdAli-o2d 9 сағат бұрын
Nalla.thirumanam.50.kollam.munb.chidichirunenkill.jai.hind
@IND17548
@IND17548 9 сағат бұрын
ഇനി വെളിച്ചെണ്ണയ്ക്ക് വില കുറയും 😂😂😂
@anaswnd
@anaswnd 9 сағат бұрын
തനിക്ക് നട്ടെല്ല് ഉണ്ടോ എങ്കിൽ ഉത്തരം തരണം.. ❓👆 ഒരു ഹിന്ദു മരിച്ചാൽ ന നടത്തുന്ന മരണാനന്തര ചടങ്ങുകള്‍ ആരു പഠിപ്പിക്കുന്നതാണ് എങ്ങനെ കിട്ടിയതാണ്.. ❓
@shanavas6568
@shanavas6568 8 сағат бұрын
മരണത്തിനു നെഞ്ചത് അടിയും നിലവിളിയും കല്യാണത്തിന് കുരവ ഇടലും 😂​@@anaswnd
@Abilash-hi9fv
@Abilash-hi9fv 8 сағат бұрын
​@@shanavas6568maranathinu break dance nadathanamo hikka?
@shanavas6568
@shanavas6568 8 сағат бұрын
@@Abilash-hi9fv കള്ള് കുടിച്ചു ആഘോഷിക്കാറില്ലേ അനിയാ
@Abilash-hi9fv
@Abilash-hi9fv 8 сағат бұрын
@@anaswnd 10 days body kathikuna alinte koode poyal mathi hikkakum padikam
@Acrozuk
@Acrozuk 11 минут бұрын
മദ്രസയിലാണ് സ്കൂൾ പഠനം നടത്തുന്നത്. എന്നിട്ട് മദ്രസ അടക്കണം എന്ന് പറഞ്ഞാൽ മോശം. സർക്കാർ അവിടെ എന്തുകൊണ്ട് സ്കൂൾ കെട്ടിടം നിർമിച്ചു കേരളത്തിലെപോലെ സ്കൂൾ വിദ്യാഭാസം കൊടുക്കുന്നില്ല
@bhasikadu881
@bhasikadu881 9 сағат бұрын
ശാഖകളിലെ കുറുവടയും ട്രൗസറും ഇനി മദ്രസയിലും വേണം🤣🤣
@IndiaKerala-oc9rg
@IndiaKerala-oc9rg 9 сағат бұрын
അതിനുള്ള അർഹത കാക്കാൻമാർക്ക് ഇല്ലെടോ, മദ്രസ്സ കൊണ്ട് തീവ്രവാദികളെ ഉണ്ടാകുന്നത് ദേശിയ വാദികൾ ഉണ്ടാകുന്നില്ല
@Hhh93556
@Hhh93556 8 сағат бұрын
Avide velichenna alle😂😂😂
@INDHUCHOODAN...143
@INDHUCHOODAN...143 8 сағат бұрын
നാണം ഉണ്ടോ കോയേ...
@NoufalNoufalaman
@NoufalNoufalaman Сағат бұрын
9years examing report this type,,?😂
@Pokedyourbrain
@Pokedyourbrain 7 сағат бұрын
മതമാണ് മതമാണ് മതമാണ് . കെ എം ഷാജി ഓർക്കുന്നുണ്ടോ ആവൊ
@sundarangavarnar.supper9883
@sundarangavarnar.supper9883 9 сағат бұрын
Hinduvinde.paisa.muslim.thinnunnu😅
@ManeenderVohra9758
@ManeenderVohra9758 9 сағат бұрын
Government kodukunna fund ethaanu ennu parayamo?
@bhasikadu881
@bhasikadu881 9 сағат бұрын
നുണ പറയാനും തിന്നാനും മാത്രമേ സംഘികൾ വാ തുറക്കൂ
@l_Jayk_l
@l_Jayk_l 9 сағат бұрын
എന്നിട്ട് നമ്മുടെ തലേലോട്ട് കേറുകെം ചെയ്യും
@anaswnd
@anaswnd 9 сағат бұрын
മര്യാദക്ക് പെൻഷൻ കൊ ടു ക്കാ ത്ത വർ.. ഒന്ന് പോടോ..
@atheist-cj4qd
@atheist-cj4qd 7 сағат бұрын
​@@ManeenderVohra9758west bengal il mamata 5500cr aanu madrassa anuvadichath , maharashtrayil madrassa tea ger salary 3× aayi vardipichu .
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
കേരളത്തിൽ കൊടുക്കുന്നില്ല. പള്ളികമ്മിറ്റിയും പേരെന്റ്സും salary കൊടുക്കുകയാണ്. നോർത്തിൽ സ്കൂളുകൾ ഇല്ലാത്ത സ്ഥലത്ത് മദ്രസ ഒഴിവ് സമയം സ്കൂൾ കൂടി നടത്താൻ fund നൽകുന്നു
@samarth4054
@samarth4054 9 сағат бұрын
കേന്ദ്ര സർക്കാർ😂😂😂 ഫണ്ട് കൊടുക്കുന്നു
@Kannanpalliyali
@Kannanpalliyali 6 сағат бұрын
👍
@ロハ-l5i
@ロハ-l5i 8 сағат бұрын
no special treatment for any relgioin .. School should stop Friday long break ..
@bijithbabu333
@bijithbabu333 3 сағат бұрын
നല്ല തീരുമാനം 👍
@AbrJoshi
@AbrJoshi 8 сағат бұрын
യെസ് മതപരമായ കാര്യങ്ങൾ പഠിപ്പിക്കേണ്ടത് വീട്ടുകാരാ അല്ലാതെ അതിന് വേണ്ടി ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പൊവ്വല്ല വേണ്ടേ പിന്നെ അവർക്ക് ഒരു അറിവാവുമ്പോൾ വേണമെങ്കിൽ പഠിക്കട്ടെ അല്ലാതെ ചെറുപ്പത്തിലെ ഇവിടെയൊന്നും പൊവ്വണ്ട അതെല്ലാം നിർത്തലാക്കട്ടെ പള്ളിയും ഖുറാനും ഉണ്ടല്ലോ അത് മതി ഒരു വിശ്വാസിക്ക് 🙂👍
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
അറബി ലിപിയും ഖുർആൻ പാരായണവും പള്ളിയിലെ നിസ്കാരവുമാണ് മദ്രസയിൽ പഠിപ്പിക്കുന്നത്. വിദ്വേഷവും ആയുധ പരിശീലനവും അല്ല കേരളത്തിൽ സർക്കാർ salary കൊടുക്കുന്നില്ല. പള്ളികമ്മിറ്റിയും പേരെന്റ്സും salary കൊടുക്കുകയാണ്. നോർത്തിൽ സ്കൂളുകൾ ഇല്ലാത്ത സ്ഥലത്ത് മദ്രസ ഒഴിവ് സമയം സ്കൂൾ കൂടി നടത്താൻ fund നൽകുന്നു
@shemi3958
@shemi3958 6 сағат бұрын
Catism padikkunnundallo . Athenthaa
@mansoon.drive.
@mansoon.drive. 3 сағат бұрын
gd decision 💯💯
@renjithkapala
@renjithkapala 9 сағат бұрын
നിർത്തണം മതം വേണമെങ്കിൽ 18 കഴിയുമ്പോൾ പഠിക്കട്ടെ
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
മദ്രസയിൽ അറബി ഭാഷയും ഖുർആൻ പാരായണവും ഭക്ഷണ വിസർജന മര്യാദയ്ളും നിസ്കാരവും നോമ്പും പഠിപ്പിക്കുന്നു. കേരളത്തിൽ രാവിലെ കുറഞ്ഞസമയം വിശ്വാസികൾ മാത്രം നിരീശ്വര വാദികൾ അയക്കേണ്ടതില്ല. നന്നാവുന്നവർ നന്നായി യൂസഫലിയോ മനാഫോ ആകും. അല്ലാത്തവർ ഇടക്ക് നിർത്തി ഷാഫിയോ കഞ്ചാവോ ചാരായം വാറ്റുന്നവനോ ആകും കേരളത്തിൽ സർക്കാർ ശമ്പളം കൊടുക്കുന്നില്ല. പള്ളികമ്മിറ്റിയും പേരെന്റ്സും salary കൊടുക്കുകയാണ്. നോർത്തിൽ സ്കൂളുകൾ ഇല്ലാത്ത സ്ഥലത്ത് മദ്രസ ഒഴിവ് സമയം സ്കൂൾ കൂടി നടത്താൻ fund നൽകുന്നു
@renjithkapala
@renjithkapala 6 сағат бұрын
@@mariyammaliyakkal9719 എന്നാൽ ഇയാള് കിതാബിലെ ഇതിന്റെ അർത്ഥം ഒന്ന് പറഞ്ഞെ 5.51 4.144 9.123 ഇത് ഒന്ന് നോക്ക് ബാക്കി പുറകെ തരാം
@renjithkapala
@renjithkapala 5 сағат бұрын
@@mariyammaliyakkal9719 ഇനി കിതാബിലെ കഥ പറഞ്ഞോണ്ട് വരണ്ട ആവശ്യം ഇല്ല. അല്ലേൽ പറ 5.51 4.144 9.29 എന്താന്ന്
@motivation25277
@motivation25277 3 сағат бұрын
​@@mariyammaliyakkal9719naal neram prathikunath baki ullavr nashikane thane alle. Alla athe vere onum allalo
@loveshorelove3960
@loveshorelove3960 36 минут бұрын
​@@motivation25277എന്നിട്ട് മുസ്ലിം എല്ലാരും മറ്റു മതസ്ഥരെ നശിപ്പിക്കാൻ നടക്കൽ ആണോ ആരെയും സഹായിക്കാറില്ലേ ബുദ്ധി ഉണ്ടേൽ ഒന്ന് നോക്കിയ മതി മുസ്ലിം മറ്റു mathastare സഹായിക്കുന്നപോലെ ഒരാളും സഹായിക്കുന്നില്ല
@alimv4933
@alimv4933 8 сағат бұрын
ഫണ്ടില്ലെങ്കിലും ഒരു പ്രശ്നമില്ല ശമ്പളം കൊടുക്കുന്നത് ഗവ അല്ല
@hashima.k.4905
@hashima.k.4905 3 сағат бұрын
മദ്രസകൾ അടച്ച്പൂട്ടാൻ പറയുക എന്നിട്ട് മറ്റ് മതസ്ഥരെ മദ്രസയിൽ പഠിപ്പിക്കരുതെന്ന് എന്തോ നാടെ ബോധമുള്ള ഒരുത്തനുമില്ല നമ്മുടെ പാർട്ടിയിൽ '?😅😅😅
@wayner6719
@wayner6719 3 сағат бұрын
Good choice
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
കേരളത്തിൽ ഇല്ല. നോർത്തിൽ സ്കൂൾ ഇല്ലാത്തിടങ്ങളിൽ മദ്രസയിൽ സയൻസും മറ്റും പഠിപ്പിക്കാൻ നിർദേശവും ഫണ്ടും നൽകി
@BasheerKP-br5kc
@BasheerKP-br5kc 5 сағат бұрын
അവർക്കെല്ലാം എന്തിന്റെ കുഴപ്പമാണ് അടച്ചു പൂട്ടിയ മദ്രസയിൽ മുസ്ലിം അല്ലാത്ത കുട്ടികളെ പഠിപ്പിക്കരുത്... എന്താലേ..
@Dayana-uu3su
@Dayana-uu3su 5 сағат бұрын
ഇന്ത്യയിലെ ഓരോ കുട്ടികളും രാജ്യത്തിൻ്റെ സമ്പത്താണ്. ഇവിടെ എത്ര കുട്ടികളെ ഉസ്ദാദ് മാരാക്കാൻ പൊതു വിദ്യാഭ്യാസം നിഷേധിക്കുന്നു. മദ്രസാ പീഢനവും അവസാനിക്കട്ടെ. കുട്ടികൾ ജനാധിപത്യ രാജ്യത്തിലെ ശുദ്ധവായു ശ്വസിക്കട്ടെ.
@gbabhijithclt
@gbabhijithclt 5 сағат бұрын
Tax payers nte fund eduthalla madrassa undakkendath
@avaneesh-h1i
@avaneesh-h1i 5 сағат бұрын
മദ്രസകളും സെമിനാരിയും നിർത്തണം 🧡
@akshayraju3891
@akshayraju3891 3 сағат бұрын
എല്ലാ മദ്രസകൾ അടച്ചു പൂട്ടണം അതാണ്‌ വേണ്ടത് നോർത്തിൽ ആണ് വേണ്ടത്
@mrk6637
@mrk6637 3 сағат бұрын
ആദ്യം നോർത്ത് ഇന്ത്യയിൽ സ്കൂൾ ഇല്ലാത്ത ഇടത്ത് സ്കൂൾ ഉണ്ടാക്ക് എന്നിട്ട് മതി ഈ ഇളക്കം
@Jaleelvvm
@Jaleelvvm 5 сағат бұрын
മദ്രസകൾക്ക് സർക്കാർ ഫണ്ട് കൊടുക്കുന്നുണ്ടോ
@SajlaIqbal
@SajlaIqbal 2 сағат бұрын
No
@jithwayw
@jithwayw Сағат бұрын
E news thane parayunile maharashtra govt salary kodukuna karyam
@SajlaIqbal
@SajlaIqbal Сағат бұрын
@@jithwayw കേരളത്തിൽ ഇല്ല
@india.19614
@india.19614 6 сағат бұрын
Only government approved syllabus be taught in schools
@shajahanb6304
@shajahanb6304 8 сағат бұрын
ഭാഷ പഠിക്കാൻ എല്ലാവർക്കും അവകാശമുണ്ട് ഞാൻ സംസ്കൃതവും രാമായണവും മഹാഭാരതവും വായിക്കാൻ ശ്രമിച്ചിട്ടുണ്ട് പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. എത്രയോ ആളുകൾ അറബി ഭാഷ പഠിച്ചത് കൊണ്ട് വിദേശരാജ്യങ്ങൾ വന്നു സുഖമായി ജോലി ചെയ്യാൻ കഴിയുന്നുണ്ട് അതും പ്രത്യേക അറബ് രാജ്യങ്ങളിൽ.
@devar2023
@devar2023 8 сағат бұрын
മദ്രസകളിൽ ഖുർആൻ പഠിച്ചാണോ അറബി പഠിക്കേണ്ടത്
@shajahanb6304
@shajahanb6304 8 сағат бұрын
@@devar2023 പിന്നെ എങ്ങനെയാ പഠിക്കേണ്ടത് സ്കൂൾ എങ്ങനെയാണ് നമ്മുടെ മലയാളം പഠിച്ചത്. ഭാഷ പഠിച്ചത്.
@l_Jayk_l
@l_Jayk_l 8 сағат бұрын
@@shajahanb6304 രാമായണം വായിച്ചാണോ നിങ്ങൾ ഈ മലയാളം എഴുതാൻ പഠിച്ചത്?
@سونو-ق3ض
@سونو-ق3ض 7 сағат бұрын
@@shajahanb6304bhaasha padikaan orupaad vazhikal und .. ee comment type cheyth vitta aa phone vazhi venelum bhaasha padikam ..
@athulraju5831
@athulraju5831 7 сағат бұрын
മതേതരം പറഞ്ഞു അറബി പഠിപ്പിക്കാതെ മതം പഠിപ്പിച്ചു രാജ്യദ്രോഹം ചെയ്യാൻ പാകം ആക്കുന്നത് നിങ്ങൾ തന്നെയാണ്
@jossincheriyan
@jossincheriyan 6 сағат бұрын
ഒറ്റ സാധനം എന്നോ 😂😂😂😂
@india.19614
@india.19614 6 сағат бұрын
Yes, good decision. Why government pay to non government schools?
@Godbless9244
@Godbless9244 3 сағат бұрын
മത മൗലിക അവകാശം സ്വന്തം മതത്തിന്റെ ചിലവിൽ. എന്ത് പറഞ്ഞാലും സംഘി... ജനങ്ങളുടെ tax പിരിച്ച പൈസ അതിനു കൊടുക്കേണ്ട ആവശ്യം ഇല്ല 😢😢😢
@RenjithINU
@RenjithINU 6 сағат бұрын
സ്കൂളിൽ പഠിപ്പിക്കുന്നില്ലന് ഏതു വിവരം ഇല്ലാത്തവർ ആണ് പറഞ്ഞെ. ബാലവകാശത്തിനു ആരാ പറഞ്ഞെ ഈ വിവരം ഇല്ലത്ത കാര്യം.
@shira5683
@shira5683 3 сағат бұрын
കുട്ടികളെ സ്കൂളിൽ വിടാതെ മദ്രസയിൽ മാത്രം വിടുന്നവർ ഉണ്ട്.
@RenjithINU
@RenjithINU 3 сағат бұрын
@@shira5683 ഇല്ല എങ്ങനെ ഉള്ളവർ നമ്മുടെ നാട്ടിൽ ഇല്ല. കാണാത്ത കാര്യങ്ങൾ ആണ് പറയുന്നേ.
@jithinjosevj385
@jithinjosevj385 6 сағат бұрын
Very good decision 🔥 👏 ഇതോടെ എങ്കിൽ പകുതി തീവ്രവാദം കുറയും 💯%
@SudhaSudhi-r3u
@SudhaSudhi-r3u 8 сағат бұрын
മദ്രസയിൽ board വേണ്ട സിലൈറ്റ് മാത്രം മതി
@varghesegeorge8016
@varghesegeorge8016 4 сағат бұрын
നല്ല തീരുമാനം.. അല്ലേ എല്ലാ madathinum കൊടുക്കണം
@athulraju5831
@athulraju5831 8 сағат бұрын
കാക്ക പറഞ്ഞത് പോലെ നടക്കണം ഒരു കയറിൽ കെട്ടണം
@jishnumuraleedharan2164
@jishnumuraleedharan2164 8 сағат бұрын
Schools are for education, a student gets proper and fruitful knowledge from there!! So what is there in madrasa? I have seen a lot of small girls going to madrasa and not to proper school, but boys are allowed to... This should not be allowed.
@SafaSiddeequeSiddeeque
@SafaSiddeequeSiddeeque Сағат бұрын
മദ്രസ്സക്ക് കൊടുക്കുന്ന ഫണ്ട്‌ നിർത്തലക്കാനും ഒരിക്കലും കൊടുക്കാൻ പാടില്ല എന്ന് ആവശ്യപ്പെടാനും കമ്മീഷൻ തീരുമാനിച്ചു 💯💯💯 പക്ഷെ മദ്രസ്സക്ക് ഫണ്ട്‌ കൊടുക്കുന്നുണ്ടോ എന്നാണ് ആദ്യം അറിയേണ്ടത് 🌹 രാജ്യത്തെ ബാലവകാശ കമ്മീഷൻ രാജ്യത്തെ മദ്രസ്സ അടച്ചു പൂട്ടാൻ പറയാൻ ആണോ ഈ കമ്മീഷൻ ഉണ്ടാക്കിയത്,,,,,,,
@lalitasoman9523
@lalitasoman9523 7 сағат бұрын
What is the meaning of Secularism and Religious boards in the government in India ?
@SubaidaSubaidakakki
@SubaidaSubaidakakki 2 сағат бұрын
❤❤❤❤😂😂😂😂
@sarasyasudhir6188
@sarasyasudhir6188 4 сағат бұрын
വെരി ഗുഡ് ഡിസിഷൻ
@Abdulhakk-tx5nf
@Abdulhakk-tx5nf 9 сағат бұрын
We are going to communal division!?
@Friend-ki8rf
@Friend-ki8rf 2 сағат бұрын
ഹിന്ദു ക്ഷേത്രങ്ങളെ ഇവിടത്തെ സർക്കാർ കൊള്ളയടിക്കുന്നു. അപ്പോഴാ മദ്രസ്സകൾക്ക് സർക്കാർ സഹായം നൽകണം എന്ന് പറയുന്നത്. ഒരു ഭാഗത്തു മാത്രം മതിയോ മത വിദ്യാഭ്യാസം?
@sajukambrath7543
@sajukambrath7543 7 сағат бұрын
അംഗൻവാടി lkg ukg 1 2 3 4 5 വരെ നിർത്തലക്കണം 😂😂കുട്ടികൾക്കു വലിയ മാനസിക സങ്കർശം ഉണ്ട് 😂😂😂 പ്ലീസ്
@thegreatdanton1212
@thegreatdanton1212 6 сағат бұрын
ezhuthanum vayikkanum padippikkunnath pole ano matham kuthivekkunnath ???? best😂
@HassanKutty-u1v
@HassanKutty-u1v 5 сағат бұрын
B J P യുടെ ഭീരുത്വം !.
@reneeshkuttachi4261
@reneeshkuttachi4261 6 сағат бұрын
ബിജെപി സർക്കാർ ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല കാര്യം,,, ഇപ്പോൾ മനസ്സിലായി ബിജെപി എന്തുകൊണ്ടാണ് അധികാരത്തിൽ തുടരുന്നത് എന്ന് 😂😂😂😂😂
@User_p56yyj
@User_p56yyj 8 сағат бұрын
വളരെ നല്ല കാര്യം, മദ്രസ പീഡനങ്ങൾ കണ്ടു അവസാനം ഒരു ഉത്തരവാദപെട്ട ഭരണഘടന സംവിധാനം എങ്കിലും കണ്ണ് തുറന്നുഎല്ലോ, മതം പഠിപ്പിക്കാൻ വേണ്ടി ജനങ്ങളുടെ നികുതി പണം കൊടുക്കേണ്ടതില്ല,
@muneermunderi579
@muneermunderi579 8 сағат бұрын
Eda pulla keralathil keralathil sarkar madrasak oru pullum kodukunnilla
@ഖദർഇട്ടകള്ളൻ
@ഖദർഇട്ടകള്ളൻ 9 сағат бұрын
ഉസ്താദ് വെളിച്ചെണ്ണ
@wafahch7642
@wafahch7642 9 сағат бұрын
Sanyasimarkum matum velichenna polum avishyamilla😅 chikilsayude maravil peedanam sahikka vayyathe oru penkuti swamiyude lingam murichath ithra pettenn marano....atho a vartha vannapo poocha pett kidakkayrnno vayil....ellathilum nallathum cheethathum nd...arokeyo angane cheyyunnenn vach ellarum angane alla...ithiri ulupp oke avam to
@gamer619
@gamer619 6 сағат бұрын
ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ക്കും ആദര്‍ശങ്ങൾക്കും എതിരാണ് നിങ്ങളുടെ മതം പറയുന്നത് എങ്കിൽ, ആ മതം ഇന്ത്യക്ക് ആവശ്യമില്ല.. ഭരണഘടനയ്ക്ക് കീഴ്പ്പെട്ടുകൊണ്ടേ ഒരു മതത്തിന് ഇന്ത്യയില്‍ പ്രവർത്തിക്കാൻ കഴിയൂ
@nikhilsiva5081
@nikhilsiva5081 8 сағат бұрын
Madham veetilnn padupikatte.
@AbuWalk3r
@AbuWalk3r 7 сағат бұрын
Enna vidhyabhyadavum veetilnn padippikkatte
@nikhilsiva5081
@nikhilsiva5081 6 сағат бұрын
@@AbuWalk3r na ne angne padik.
@AbuWalk3r
@AbuWalk3r 6 сағат бұрын
@@nikhilsiva5081 enna nee yum angene padicha mathi
@shuhailkovval406
@shuhailkovval406 4 сағат бұрын
School il madrasa padanam nirthanam school il aaa vishayam maatrame padippikkanulla anuvadam kodukkan padulloo
@alimv4933
@alimv4933 8 сағат бұрын
ആദ്യം മതമെന്താണെന്ന് പഠിക്കുക എന്നിട്ട് മുന്നോട്ട് പറ
@econosophia2020
@econosophia2020 3 сағат бұрын
Mathaparamaya swathanthryam engananu pone..... Ath sarkkar chilavil venda.... Athre alle ulloo.....
@vargheesekc2742
@vargheesekc2742 7 сағат бұрын
സ്വന്തം കുഞ്ഞുങ്ങളെ ഉസ്തുവിനെ കൊണ്ട് കൊതത്തിൽ അടിപ്പിക്കുവാൻ വിടാതെ സ്കൂളിൽ അയക്കുക 😂
@remyagopinath2724
@remyagopinath2724 3 сағат бұрын
Please don't spread Propoganda news. Go through the real content. It's not about Madrasa but about Parallel education system vby Madrasa Board.
@Sansar-o2f
@Sansar-o2f 9 сағат бұрын
അങ്ങനെ ആണെങ്കിൽ ഒരു അമ്പലവും പള്ളിയും പാടില്ല
@IndiaKerala-oc9rg
@IndiaKerala-oc9rg 9 сағат бұрын
അമ്പലത്തിൽ പള്ളിയിൽ എന്ത് നടക്കുന്നു,, മദ്രസ്സ അല്ലെ തീവ്രവാദം ഉണ്ടാകുന്നത്
@skull_arise
@skull_arise 9 сағат бұрын
ആര് കുട്ടികളോ.? 😂 ​@@Sansar-o2f
@anaswnd
@anaswnd 9 сағат бұрын
ഹിന്ദു മരിച്ചാൽ ന നടത്തുന്ന മരണാനന്തര ചടങ്ങുകള്‍ ആരു പഠിപ്പിക്കുന്നതാണ്.. ❓ ഹിന്ദുവിന്റെ പൂജ നടത്താന്‍ ആറു പഠിപ്പിക്കുന്നതാണ്.. ❓ ഒരുത്തനും ഉത്തരം ഇല്ല.
@skull_arise
@skull_arise 9 сағат бұрын
@@anaswnd ഇതും വിദ്യാഭ്യാസവുമായി എന്താ ബന്ധം.?
@Foreverp7
@Foreverp7 9 сағат бұрын
@@IndiaKerala-oc9rgambalangalil aayudha parisheelanam nirthalakanam
@ShyamRaj-xj9ee
@ShyamRaj-xj9ee 4 сағат бұрын
Malappuram nale harthal ane
@afshadillath489
@afshadillath489 8 сағат бұрын
Ningalude CAPTION HEADING kandaale ariyam janangale thettidharippikkan
@SakeerHusain-gr9we
@SakeerHusain-gr9we Сағат бұрын
Dhesheeya balavakasha kammeeshion cheythathu oru mathathe vedanippikkunnu, theerumanam thiruthendathanu
@Kannanpalliyali
@Kannanpalliyali 6 сағат бұрын
നമ്മുടെ ഒറ്റക്കെട്ടായി നിൽക്കണം നമ്മൾ പിഞ്ചുകുഞ്ഞുങ്ങൾക്ക് വേണ്ടിയിട്ട് പെൺകുട്ടികൾക്ക് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി സപ്പോർട്ട് ചെയ്യണം
@rameezmohammed9369
@rameezmohammed9369 45 минут бұрын
ഏതോ അഴിമതി മുടിവെക്കാൻ കൊണ്ടുവന്ന ന്യൂസ് 😀👍
@muhammedfamilt8157
@muhammedfamilt8157 Сағат бұрын
Ee nadin madrasa undayit enthado sangee preshnam😂
@akakak578
@akakak578 5 сағат бұрын
2:32 Indiya rajyam onnanenkil endhinado ningalkku mathram separate madrasa school..bakkiyellavarum padikkunna sadharana schoolil padippichal porey !! Ningalgule matham mathram sarkar chilavil padippikkano ? Venamenkil Keralathil cheyunnathu pole private fundil madrasakal nadathamallo ! Dialog adikkumbol Indiya rajyam onnanennum pravarthikkumbol njammakk special pariganana venamthaanum... kollaam !!
@noorafathimanoora9222
@noorafathimanoora9222 47 минут бұрын
Madapadanam vennam kutikalk madrasa vennam
@ravah1239
@ravah1239 Сағат бұрын
(BJP and rss and Israel )
@ItsAK1990
@ItsAK1990 8 сағат бұрын
Bjp yumayi chernupokillelum.. Ee nilapadil. Yojikunnu nalla theerumanam.. Education anj vendath.. Allathe mathapranthalla... Nalla. Manushyanayi valaratte
@Ahmadmusthafa-q4w
@Ahmadmusthafa-q4w 7 сағат бұрын
Ee Utharav. Aadiyam. Nadappakkunna. Samsthaamam. Ketalamaayirikkum. .
@sirajudheench2445
@sirajudheench2445 2 сағат бұрын
😂😂
@SudiyaKabeer
@SudiyaKabeer 3 сағат бұрын
Madrassa vidyabasam. Kondalla. Mada theevravadam. Undakunnad. Hindu theevra vadham adeyam nirthlakanam enna ellam subam
@Delta63367
@Delta63367 9 сағат бұрын
മദ്രസയിൽ പഠിക്കാത്തവർ എന്നിട്ട് രക്ഷപെട്ടോ??
@kevinsaji8007
@kevinsaji8007 8 сағат бұрын
Maatulavare verkanum, engane matham mattan padipikkunathum nirthi. Rajyasneham ellathvanmarokkr athu padikatte
@muhammedfamilt8157
@muhammedfamilt8157 Сағат бұрын
Ningalude poojayum ozhivakkanam athinte perum paranj 3divasam leevum vritiketta aajaram
@filmography4825
@filmography4825 9 сағат бұрын
അടിപൊളി കുട്ടികൾ രക്ഷപെടട്ടെ ഈ നശിച്ച വിഷ മതം ഇല്ലാത്തവട്ടെ
@KinderRess
@KinderRess 8 сағат бұрын
Pottattangane pottattee😂😂😂
@Kannanpalliyali
@Kannanpalliyali 6 сағат бұрын
ഒറ്റക്കെട്ടായി അവിടുത്തെ പെൺകുട്ടികൾക്ക് വേണ്ടി പെൺകുട്ടികൾക്ക് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായിട്ട് നിൽക്കണം
@rg-hw7lz
@rg-hw7lz 8 сағат бұрын
🤣🤣🤣🤣
@JayakrishnanC-ii3ge
@JayakrishnanC-ii3ge 2 сағат бұрын
പിള്ളേർ ഇനി science പഠിക്കട്ടെ
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
pumpkins #shorts
00:39
Mr DegrEE
Рет қаралды 100 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57