"നിർബന്ധിതമായി ആരെയും മദ്രസകളിൽ പഠിപ്പിക്കുന്നില്ല" : സുബൈർ ഹുദവി ചേകന്നൂർ | NCPCR

  Рет қаралды 12,620

News18 Kerala

News18 Kerala

Күн бұрын

Prime Debate : രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
The National Commission for Protection of Child Rights has recommended the suspension of madrassas in the country. The commission has advised that assistance for madrassas should be halted and that madrassa boards should be suspended. The information has emerged from a letter sent by the commission to the state chief secretaries.
#primedebate #live #madrasacrisis #ncpcragainstmadrasa #madrasafunding #madrasaeducation #ncpcr #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 78
@HazeenaLatheef-h7n
@HazeenaLatheef-h7n 3 сағат бұрын
മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് സംശയം ഉള്ളവർക്ക് എല്ലാ സിലബസും യൂട്യൂബിൽ ലഭ്യമാണ്
@AbdulJabbar-og5kx
@AbdulJabbar-og5kx 4 сағат бұрын
തന്റെ അയൽവാസി ഏത് മതത്തിൽ പെട്ടയാളാണെങ്കിലും അവരെ സഹായിക്കാതെ നിങ്ങൾ വയറു നിറച്ചു ഭക്ഷിക്കരുത് എന്നും അറിവ് പഠിപ്പിച്ചു തരുന്നവർ ഏത് മതത്തിൽ പെട്ടയാളാണെങ്കിലും അവരെ ബഹുമാനിക്കണം എന്ന് പഠിപ്പിച്ചു തന്നത് മദ്രസയിൽ നിന്നാണ്.
@ptsp4313
@ptsp4313 4 сағат бұрын
മോനെ കള്ള ഹദീസ് ആണ്😂😂😂
@FaizalFaizal-he4bz
@FaizalFaizal-he4bz 3 сағат бұрын
മുസ്ലിം അയൽ വാസി പട്ടിണി കിടക്കുമ്പോൾ തന്നെ മാപ്പിളർ നോക്കുന്നില്ല, എന്നിട്ടല്ലേ മറ്റ് മതസ്ഥർ 😊
@Sajism-s6f
@Sajism-s6f 3 сағат бұрын
​@@FaizalFaizal-he4bz,നിങ്ങളെ നാട്ടിലാവും ,നിങ്ങളെ സ്വഭാവം ഇതല്ലെ ..
@reneeshkuttachi4261
@reneeshkuttachi4261 2 сағат бұрын
കാഫിറിനെ കണ്ടിടത്തു വെച്ചു കൊല്ലണം എന്നും പഠിപ്പിക്കുന്നുണ്ടല്ലോ 😂😂😂😂😂
@gamer619
@gamer619 2 сағат бұрын
ഇത് ഖുര്‍ആനില്‍ എവിടെയാ പറഞ്ഞിട്ടുള്ളത്?? reference തരു
@muhammedemmuhammedem3655
@muhammedemmuhammedem3655 5 сағат бұрын
് സ്കൂൾ പഠനവും മദ്രസാ പഠനവുംഒന്നിച്ച് നടത്തുന്ന സമ്പ്രദായമുണ്ട്.അങ്ങനെയുള്ള മദ്രസകൾക്ക് ചില ഗവൺമെന്റുകൾഗ്രാൻഡ് കൊടുക്കാറുണ്ട്.കാരണം അവിടെയുള്ള വരുംനികുതി അടക്കുന്നത് കൊണ്ടാണ്സ്കൂൾ പഠനത്തിനൊപ്പംമത അനുഷ്ഠാനങ്ങളും പഠിക്കുവാനുള്ളശൗര്യം ബ്രിട്ടീഷുകാരുടെ സമയം മുതൽ ഉണ്ട്എന്നാണ് ചരിത്രം പറയുന്നത്. ഒരു അമുസ്ലിം വിദ്യാർത്ഥിഇസ്ലാം മതപഠനം ആഗ്രഹിക്കുകയാണെങ്കിൽയാതൊരു തടസവും ഇല്ലാതെഇന്ത്യയിലെ ഏത് മദ്രസയിലുംആ വിദ്യാർത്ഥിയെ ചേർക്കുവാനുള്ളസംവിധാനം എന്ന നിലവിലുണ്ട്. ❤എന്നാൽ സ്കൂൾ പഠനവുംമതപഠനവും നടക്കുന്ന സ്കൂളുകളിൽഒരിക്കലും അമുസ്ലിം വിദ്യാർത്ഥികളെമദ്രസാ പഠനത്തിന് നിർബന്ധിക്കുന്നില്ല....അവരോട് ചോദിക്കുന്ന പോലുമില്ല. പ്രധാനമായും ഇസ്ലാമിക സിലബസിൽ പഠിപ്പിക്കുന്നത്നമസ്കാരത്തിന്റെ രൂപംസക്കാത്ത് ഹജ്ജ്സക്കാത്ത് ഹജ്ജ❤അതേപോലെഅയൽവാസി പട്ടിണി കിടക്കുമ്പോൾവയർ നിറുന്നവൻമുസ്ലിം അല്ല എന്നുള്ള കാര്യമാണ്. ❤അയൽവാസി ആരാധന അയാൾ സഹായിക്കേണ്ടത്ഒരു മുസ്ലിം മത വിശ്വാസിയുടെ കടമയാണെന്ന്ഇന്ത്യയിൽ എല്ലാ മദ്രസകളിലും പഠിപ്പിക്കുന്നു. ❤ഇതുപോലെയുള്ള നല്ല ആശയങ്ങൾമദ്യപാനം പാടില്ല പലിശ വാങ്ങരുത്തുടങ്ങിയവയും മദ്രസകളിൽ പഠിപ്പിക്കുന്നു. ദൈവം ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും❤ആ ദൈവത്തോട് ആരെയുംപങ്കുചേർക്കാൻൻ പാടില്ലെന്നുംഅവനോട് മാത്രമേ സഹായം തേടാൻ പാടുള്ളൂ എന്നും പങ്കുചേർത്തുകൊണ്ട്ഇത്തരം മദ്രസകളിൽ പഠിപ്പിക്കുന്നു. നമ്മുടെ അയൽ രാഷ്ട്രമായ പാകിസ്ഥാനോ ചൈനയോഇന്ത്യയെ ആക്രമിക്കുമ്പോൾഅവരെ നേരിടേണ്ടത്ഒരു ഇസ്ലാം മത വിശ്വാസിയുടെ കടമയാണെന്ന്പ്രവാചക വചനവും മദ്രസയിൽ പഠിപ്പിക്കുന്നു❤ ഇതാണ് സത്യസന്ധമായി ഇന്ത്യയിലെ മതസ്ഥാപനത്തിന്റെ കാര്യങ്ങൾ❤ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിന്യൂ 18......ൽ ചാനൽ ശ്രമിക്കുക❤
@Gunboat66
@Gunboat66 52 минут бұрын
മതം വിട്ടവനെ കൊല്ലണം എന്ന് ഉസ്താദ് മലയാളത്തിൽ പഠിപ്പിക്കുന്ന വീഡിയോ യൂ ട്യൂബിൽ ഉണ്ട്. 😂😂😂 എണിറ്റു ഒന്നും അറിയാത്ത പോലെ ചാലിൽ വന്നു നിഷ്കു ആയി അഭിനയിക്കും.
@Sajism-s6f
@Sajism-s6f 3 сағат бұрын
ജാതിയും ,മതവും നോക്കാതേയുള്ള മുസ്ലീംകളുടെ സഹായം കൊടുക്കുന്ന രീതി ,അത് ഞങ്ങൾ മദ്രസയിൽ നിന്ന് പഠിച്ചതാണ് .
@gamer619
@gamer619 2 сағат бұрын
അമുസ്ലീങ്ങള്‍ക്ക് സഹായം കൊടുക്കാൻ ഖുര്‍ആനില്‍ എവിടെയാ പറഞ്ഞിട്ടുള്ളത്?
@Gunboat66
@Gunboat66 52 минут бұрын
😂😂😂😂😂
@sijojohny6494
@sijojohny6494 37 секунд бұрын
🤣🤣🤣🤣🤣🤣🤣 മോള് പോയി കുറച്ച് ഒട്ടക മൂത്രം കുടിക്ക് 🤣🤣🤣 എന്നിട്ട് പോയി മൂത്ത ചെയ്
@numanhouse
@numanhouse 5 сағат бұрын
ബുദ്ധിമുട്ടുള്ള നോൺ മുസ്ലിംസ് മദ്രസയിൽ പോകാതിരുന്നാൽ പോരേ. മറ്റു സ്കൂളിൽ പൊക്കോ.
@athulgaming3977
@athulgaming3977 56 минут бұрын
മദ്രസ രാജ്യത്തിനു ആവിശ്യം ഇല്ല
@FaizalFaizal-he4bz
@FaizalFaizal-he4bz 3 сағат бұрын
അറബ് നാട്ടിലെ അമ്പലങ്ങൾ അടച്ചു പൂട്ടാൻ പറയാൻ ഉള്ള ചങ്കൂറ്റം നമ്മുടെ അറബ് രാജാക്കൾക് ഇല്ലാതെ ആയി.
@gamer619
@gamer619 2 сағат бұрын
അറബികള്‍ നിങ്ങള്‍ക്ക് പുല്ല് വിലപോലും തരുന്നില്ലല്ലോ. നിങ്ങൾ duplicate ആണെന്ന് അവര്‍ക്ക് അറിയാം
@YousufP-t3w
@YousufP-t3w 4 сағат бұрын
ലോകത്തെ എല്ലാ മതങ്ങളും ഭാഷകളും പഠക്കണം നിങ്ങൾഎൻതിന്പേടിക്കണം
@thajunnisa4678
@thajunnisa4678 4 сағат бұрын
ബിജെപി യല്ല ഇതിന് പിന്നിൽ എന്ന് പറയുകയും ബിജെപി കാർ മുഴുവനാളുകളും മദ്രസ നിരോധിക്കണം എന്നും പറയുന്നു.... 😀😀😀😀😀
@prashanthlaalu6146
@prashanthlaalu6146 4 сағат бұрын
Constitution itself saying public money cannot be used for religious purpose.
@Realman675
@Realman675 Сағат бұрын
മദ്രസയിൽ നിന്ന് നമ്മളൊക്കെ ചെറിയ പ്രായത്തിൽ പഠിച്ചത് അയൽ വാസിയോടും വലിയവരോടും എങ്ങനെ മര്യാദ കാണിക്കണമെന്നും തോന്നിയയിടത്തു പോയി നിന്ന് മൂത്രം ഒ ഴിക്കാൻ പാടില്ല എന്നും മൂത്രം ഒഴിച്ചാൽ വെള്ളമുപയോഗിച്ച് സാദനം നന്നായി കഴുകണമെന്നും മദ്യം വ്യവിചാരം പാടില്ല എന്നും പലിശ വാങ്ങാനോ കൊടുക്കാനോ പാടില്ല എന്നും ഒക്കെയാണ്
@Gunboat66
@Gunboat66 51 минут бұрын
Maybe true . But times have changed . മതം വിട്ടവനെ കൊല്ലണം എന്ന് ഉസ്താദ് മലയാളത്തിൽ പഠിപ്പിക്കുന്ന വീഡിയോ യൂ ട്യൂബിൽ ഉണ്ട്. വെട്ടും കുത്തും ആണ് പഠിപ്പിക്കുന്നത്. എണിറ്റു ഒന്നും അറിയാത്ത പോലെ ചാലിൽ വന്നു നിഷ്കു ആയി അഭിനയിക്കും.
@sunilthomas8785
@sunilthomas8785 5 сағат бұрын
എന്തായാലും ക്രിസ്ത്യാനി കുഞ്ഞുങ്ങളെ നിർബന്ധമായിട്ടാണ് പഠിപ്പിക്കുന്നത്
@NoufalNoufalaman
@NoufalNoufalaman 5 сағат бұрын
Long 9 years examing commission dont know abcd for madhrasa😂
@FalcoStores
@FalcoStores 4 сағат бұрын
Astethics assemble 🎉
@HishamT-lo9zd
@HishamT-lo9zd 4 сағат бұрын
Madrassa njangalk venam 2:16 2:16 2:16
@shaharbanva8013
@shaharbanva8013 4 сағат бұрын
Janaghalude sradha thirichu vidanulla mattoru kali
@prashanthlaalu6146
@prashanthlaalu6146 4 сағат бұрын
Ban these terrorist groups
@SA.s3887
@SA.s3887 4 сағат бұрын
Terrorist എന്ന് പറയാൻ കാരണം enthanu. വർഗീയമായ ചിന്തയും തെറ്റിദ്ധാരണയും ഇങ്ങനെ പറയാൻ തോന്നിക്കുന്നത്. യഥാർത്ഥത്തിൽ മദ്റസകളിൽ പഠിപ്പിക്കുന്നത് എന്താണെന്ന് താങ്കൾക്ക് അറിയുമോ.നന്മയുടെയും സമദാനത്തിന്റെയും മതമാണ് ഇസ്ലാം.എങ്ങനെ നിസ്കരിക്കാം . നോമ്പ് അനുഷ്ഠിക്കാം, ഹജ്ജ് നിർവഹിക്കാം, ഖുർആൻ പാരായണം ചെയ്യുക തുടങ്ങിയ പഠനങ്ങളാണ് മദ്രസയിൽ പഠിപ്പിക്കുന്നത്.ഇസ്ലാമിനെ കുറിച്ച് താങ്കൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ അറിയാം.
@birookumarbirookumar8409
@birookumarbirookumar8409 2 сағат бұрын
PATTIKU.PERANA.BALAVAGASHA.KAMISHAN
@AbdulhafisHafis-ll5iw
@AbdulhafisHafis-ll5iw 4 сағат бұрын
Madhrasa nirthikkum pinne palliputikkum ellam udayipp mathram ellarum munnot chinthikkuka
@Sajism-s6f
@Sajism-s6f 3 сағат бұрын
മുസ്ലീം നാമവും പേറി ,സങ്കിസം പറയുന്നു,
@jacobthomas9988
@jacobthomas9988 5 сағат бұрын
മദ്രസ അടച്ചാൽ തീവ്രവാദം കുറയും
@Neamar263
@Neamar263 5 сағат бұрын
ഇത് നിന്നോട് ആര് പറഞ്ഞു വൃന്ദസദനത്തിൽ പോയി നോക്ക് എന്നാൽ മനസ്സിൽ ആവും എത്ര മുസ്ലിംസ് അവിടെ ഉണ്ട് എന്ന് പോടോ
@kamarbanu5139
@kamarbanu5139 5 сағат бұрын
Sunday ക്ലാസ്സിൽ പോയാണോ മാർട്ടിൻ ബോബ് ഉണ്ടാക്കി പൊട്ടിച്ചു 8 പേരെ കൊന്നത്
@kamarbanu5139
@kamarbanu5139 4 сағат бұрын
കേരളത്തിൽ മദ്രസ്സകളിൽ ഏ തെങ്കിലും ഒരു തീവ്രവാദ പ്രവർത്തനം നടന്നു എന്നതിന് നിന്റെ കൈയിൽ തെളിവുണ്ടോ ഉണ്ടെങ്കിൽ നീ നാളെ ഏതെങ്കിലും ഒരു മീഡിയ ക്ക് മുന്നിൽ വന്നു അത്‌ തെളിയിക്ക് അന്ന് ഞങ്ങളും നിന്നോട് ചേർന്ന് പറയാം മദ്രസ്സ നിർത്തലാക്കാൻ
@SajlaIqbal
@SajlaIqbal 4 сағат бұрын
ആദ്യം നിന്റെ ഉള്ളിലെ തീവ്രവാദം മാറ്റ്
@Sajism-s6f
@Sajism-s6f 3 сағат бұрын
​@@SajlaIqbal❤
@KpAnsheer-sg3ms
@KpAnsheer-sg3ms 5 сағат бұрын
9വർഷം ബിജെപി മുസ്ലിം മിന് മാത്രം നിയമം കൊണ്ടു വരുന്ന പാവം ഒരുപാട് കഷ്ട്ടപെടുന്നുഡ് ഒന്നു വാങ്ങടോ വേറെ പണിയില്ലാഞ്ഞ????
@bijithbabu333
@bijithbabu333 5 сағат бұрын
പൂട്ടിക്കാൻ സമയം ആയി 👍
@SA.s3887
@SA.s3887 4 сағат бұрын
എന്താണ് അതിനുള്ള കാരണം എന്ന് കൂടി പറയാമോ
@bijithbabu333
@bijithbabu333 3 сағат бұрын
@@SA.s3887 കാരണം ഇപ്പോൾ നടന്നു കൊണ്ടിരിയല്ലോ
@vijayanvijayan1757
@vijayanvijayan1757 5 сағат бұрын
അവിടെ എന്താണ് പഠിപ്പിക്കുന്നത്...?
@kiranbabu1284
@kiranbabu1284 5 сағат бұрын
Matham
@SajlaIqbal
@SajlaIqbal 4 сағат бұрын
​@@kiranbabu1284ആര് പറഞ്ഞു എന്താണ് പഠിപ്പിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ നിങ്ങൾ ആ പുസ്തകങൾ വായിച്ച് നോക്കു അപ്പൊ അറിയാം.
@Sajism-s6f
@Sajism-s6f 3 сағат бұрын
വന്നു നോക്കാമല്ലോ ,ഒരു ഉസ്താദും തടയില്ല .
@VnHlsng
@VnHlsng 5 сағат бұрын
എൻ്റെ ടാക്സിൽ നിന്ന് മതം പഠിപ്പികണ്ട
@SA.s3887
@SA.s3887 4 сағат бұрын
സർക്കാരിൽ നിന്നും കാര്യമായ സഹായങ്ങൾ ഒന്നും മദ്റസകൾക്ക് ലഭിക്കുന്നില്ല. മഹല്ല് നിവാസികളിൽ നിന്ന് പിരി ക്കുന്ന കുറഞ്ഞ ശമ്പളം ആണ് അദ്ധ്യാപകർക്ക് നൽകുന്നത്. തെറ്റിദ്ധാരണയുടെ പുറത്ത് ആണ് ഒരുപാട് പേര് സംസാരിക്കുന്നത്.
@Sajism-s6f
@Sajism-s6f 3 сағат бұрын
നിന്റെയൊന്നും ഒരു രൂപ മദ്രസക്ക് കിട്ടുന്നില്ല വേണ്ടതാനും .
@shajiparemackal1163
@shajiparemackal1163 3 сағат бұрын
മദ്രസ വിദ്യാഭ്യാസം നിബന്ധമല്ലേ? ഇല്ലാത്ത ഒരു കുടുംബത്തെ കാണിച്ചുതരമോ?
@Sajism-s6f
@Sajism-s6f 3 сағат бұрын
ഞങ്ങൾ ഞങ്ങളുടെ താൽപര്യാർത്ഥം സ്വന്തം കുട്ടികളെ മദ്രസയിൽ പഠിപ്പിക്കാൻ വിടുന്നതിന് നിങ്ങൾക്കെന്താ ? അന്ന്യ സമുധായത്തോട് മുസ്ലീംകൾ പറഞ്ഞോ നിങ്ങളെ ക്കുട്ടികളെ മദ്രസയിൽ വിടാൻ?
@Realman675
@Realman675 2 сағат бұрын
മുസ്ലിമായി ജനിച്ച ഒരാൾക്ക് മതപരമായ നിയമങ്ങളും മര്യാദങ്ങളും ആരാധന കർമങ്ങളും അറിയണമെങ്കിൽ മദ്രസയിൽ തന്നെ പോകണം പേരിൽ മാത്രം മുസ്ലിം എന്ന നാമം ഉള്ള ആൾക്കാർ. അവരും അവരുടെ മക്കളും മദ്രസയിൽ പോകാൻ താല്പര്യം ഉണ്ടാവുകയില്ല
@sunnymathai438
@sunnymathai438 5 сағат бұрын
എത്ര വെള്ളപൂശിയാലു൦ ഭീകരത മദ്രസയിൽനിന്നുമാണ്
@KunnathAbdul
@KunnathAbdul 4 сағат бұрын
@@sunnymathai438 വെറും തെറ്റിധാരണ
@KunnathAbdul
@KunnathAbdul 4 сағат бұрын
വെറും തെറ്റിധാരണ
@Sajism-s6f
@Sajism-s6f 3 сағат бұрын
തെളിവുകൾ നിരത്തൂ ,വർഗ്ഗീയവാദീ
@shamssalmaniya2609
@shamssalmaniya2609 24 минут бұрын
ഹിന്ദു കുട്ടികൾ വരുന്നുണ്ട് നല്ല ഭക്ഷണം കിട്ടും ആ വീട്ടിലെ ദാരിദ്ര്യം കൊണ്ടാണ് വരുന്നത് പലർക്കും ഇതൊന്നും അറിയില്ല എന്റെ നേരിട്ടുള്ള അനുഭവം
@arjunkrishna4898
@arjunkrishna4898 4 сағат бұрын
എത്രയും പെട്ടന്നു പൂട്ടിച്ചാൽ അത് രാജ്യത്തിനു തന്നെ ഗുണം ചെയ്യും,, വിദ്യഭ്യാസം സ്കൂളിൽ മതി,, രഹസ്യം ആയി വേണ്ട,, മത പഠനം വിട്ടിൽ മതി 😡
@Sajism-s6f
@Sajism-s6f 2 сағат бұрын
മുസ്ലീം വിരോധികൾ പറയുന്നത് സ്വാഭാവികം .
@ajeshv369
@ajeshv369 3 сағат бұрын
വെളിച്ചെണ്ണ ഉസ്താദ്മാർ 😢😢😢
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 12 МЛН
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | October 13, 2024
21:03