മദ്യം തകർക്കുന്ന കുടുംബങ്ങൾ | Malayalam short film

  Рет қаралды 179,169

Ammayum Makkalum

Ammayum Makkalum

Күн бұрын

Пікірлер: 352
@SumathiSumathi-fk3os
@SumathiSumathi-fk3os 5 ай бұрын
മദ്യം തകർത്ത ബാല്യവും കൗമരവുമായിരുന്നു എൻ്റെത് സന്ധ്യയുടെ കഥാപാത്രം എൻ്റെ അമ്മയുടെ അവസ്ഥയുള്ളതായിരുന്നു. മദ്യപാനിയായ ഒരാളോട് എത്ര ഉപദേശിച്ചിട്ടും കാര്യമില്ല.എന്നാൽ ഇതിൽ സുജിത്തിൻ്റെ കഥാപാത്രം ഉപദേശത്തിലൂടെ മാറി ചിന്തിച്ചു. അത് കണ്ടപ്പോൾ സന്തോഷമായി. ഇവർക്കെല്ലാം കുടിക്കാൻ ദിവസവും ഒരോ കാരണമുണ്ടാകും ഇല്ലെങ്കിൽ അവർ കാരണം ഉണ്ടാക്കും മരണം ഉണ്ടായാൽ സങ്കടം തീർക്കാൻ കുടിക്കും. ഭാര്യ പ്രസവിച്ചാൽ സന്തോഷത്തിൻ്റെ പേരിൽ മദ്യസൽക്കാരവും ആഘോഷവും .വിവാഹം വന്നാൽ ആഘോഷം .വീടു പണി ഗൃഹപ്രവേശം ഓണം, വിഷു, ഇങ്ങിനെ എല്ലാ വിശേഷ ദിവസങ്ങളിലും ഇവർ സന്തോഷത്തിൻ്റെ പേരിൽ ആഘോഷം .പണി കഴിഞ്ഞു വന്നാൽ ക്ഷീണം മാറാൻ മദ്യപാനം .ഇതിൽ സന്ധ്യയുടെ കഥാപാത്രം ചോദിച്ചതുപൊലെ സ്ത്രീകൾക്ക് ക്ഷീണവും സന്തോഷവും സങ്കടവും ഒന്നുമില്ലേ? ഈ വീഡിയോകണ്ടിട്ട് ഏതെങ്കിലും കുടിയൻ നന്നാവുകയാണെങ്കിൽ ആ കുടുംബം രക്ഷപ്പെട്ടു.
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Yes 👍🏻👍🏻👍🏻😌❤️❤️❤️❤️❤️❤️
@minisarovaram6987
@minisarovaram6987 5 ай бұрын
നിങ്ങൾടെ ഓരോ വീഡിയോയും സൂപ്പറാണ് 🥰🥰🥰👍👍
@bindusaji1348
@bindusaji1348 5 ай бұрын
മദ്യപാനി.സർക്കാരിന്.ലാഭമൊണ്ടാക്കുന്നു.കുടുംബത്തിൽ.ചീത്തവിളി.പക്കാച്ചേറ്റക്കളെന്നെ.പറയാനേ.പട്ടു
@HajraDrems
@HajraDrems 5 ай бұрын
Kudiyanmaraya barthakkan mark okkea onnu shayar chayyu dhuradhngal okkea onnu nannavattea
@ayswaryar.k7858
@ayswaryar.k7858 5 ай бұрын
എത്ര പണിയെടുത്താലും വീട്ടിൽ ചെലവിന് കൊടുക്കാതെ കുടിച്ചു തീർക്കുന്ന എത്രയോ ആളുണ്ട് ചിലർ എത്ര പറഞ്ഞാലും മനസ്സിലാക്കാതെ - കുടുംബത്തിലെ പ്രയാസം അറിയാത്ത ആൾക്കാർ കുടുംബിനികൾ..... പാവം . സന്ധ്യ പറയുന്നതെല്ലാം സത്യം. ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ. എന്തായാലും സുജിത്തിന് തിരിച്ചറിവുണ്ടായല്ലോ👌👌👌👌 ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ...... എത്രയോ കുടുംബങ്ങൾ രക്ഷപ്പെട്ടേനേ.......എന്തായാലുംനിങ്ങളുടെ അഭിനയം👍👍👍👏👏.
@sarufaru5259
@sarufaru5259 2 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ്‌ ഞാൻ 😄ഇന്നാണ് എനിക്ക് subscribe ചെയ്യാൻ തോന്നിയത് 🥰സത്യം അടിപൊളി വീഡിയോ 🔥👌👌👌ഒന്നും പറയാനില്ല
@Sajiniaksajiniak
@Sajiniaksajiniak 5 ай бұрын
Good Message ❤️ സുജിത്ത് പറഞ്ഞതുപോലെ ഈ വീഡിയോ കണ്ടിട്ട്, ഒരാളെങ്കിലും മാറി ചിന്തിച്ചാൽ ഒരു കുടുംബം രക്ഷപെടുമല്ലോ ❤️❤️
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Athe 😌❤️❤️❤️❤️
@Asin-es3jd
@Asin-es3jd 5 ай бұрын
ഇതുപോലെ പറയുമ്പോൾ തന്നേ മാറി ചിന്തിക്കുവാണേൽ എന്റേ ജീവിതം എന്നേ രക്ഷ പെട്ടേനെ
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
മാറട്ടെ 😌😌😌👍🏻👍🏻👍🏻
@RrhdgdgddyzXgdyd786
@RrhdgdgddyzXgdyd786 5 ай бұрын
ഇതിലും വലിയ വാക്കുകൾ പറഞ്ഞാലും ഒരു രക്ഷയും ഇല്ല 😢😢😢😢😢😢😢😢😢
@safuvanshifa760
@safuvanshifa760 5 ай бұрын
Enteyum😢
@VijayaKumari-od6bx
@VijayaKumari-od6bx 5 ай бұрын
സച്ചു സുജിത് സൂപ്പര്‍ മെസേജ് 🎉ഇതുപോലെയുള്ള ഒത്തിരി ആളുകള്‍ ഉണ്ട് അവരൊക്കെ ഇങ്ങനെ മാറി ചിന്തിക്കാന്‍ തുടങ്ങിയിരുനെങ്കിൽ 🙏🙏🙏♥️♥️♥️
@Geetha-rj7xs
@Geetha-rj7xs 5 ай бұрын
Super എങ്ങനെ കഴിയുന്നു ഇങ്ങനെ അഭിനയിക്കാൻ കള്ളുകുടിയന്റെ വേഷം അഭിനയം ആണെന്നെ പറയില്ല സുജിത് പൊളിച്ചു...സച്ചുവിന്റെ ഡയലോഗും ഏതു കുടിയന്മാരും വീണുപോകും 😃😃😃
@bindhup7170
@bindhup7170 5 ай бұрын
സൂപ്പർ വിഡിയോ നല്ല ഒരു മെസ്സേജ് ആണ് സമൂഹത്തിൽ നടക്കുന്ന കാര്യം ആണ് എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ വീട്ടിലുള്ള കാര്യങ്ങൾ അറിയണ്ട അവർക്ക് അവരുടെ സന്തോഷം ആണ് വലുത്
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
😌❤️❤️😌😌😌
@LincyRajeesh-x9v
@LincyRajeesh-x9v 5 ай бұрын
മിക്കവാറും എല്ലാവരുടെയും ജീവിതം തകർക്കുന്നത് മദ്യമാണ്. ഇതിനു വേണ്ടി എത്ര പണമാ ചിലവാക്കുന്നത്. ചോദിച്ചാൽ പറയും ടെൻഷൻ മാറാനാണെന്ന്.. എന്തായാലും നല്ലൊരു മെസ്സേജ് ആണ്👍👍👍
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️❤️
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 5 ай бұрын
സച്ചു, സുജിത് സൂപ്പർ മക്കളെ നിങ്ങൾ തകർക്കുകയാണ്ഇനിയും ഉയരങ്ങളിൽ എത്തിട്ടെ 🎉🎉🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you very much ❤️❤️❤️❤️
@ShabanaRafi-kx8bd
@ShabanaRafi-kx8bd 5 ай бұрын
സുജിത്തേട്ടാ സച്ചു❤❤ സൂപ്പർ . നിങ്ങൾ തകർത്തു. നിങ്ങൾക്കിനിയും ഒരുപാട് ഉയരത്തിലെത്താൻ കഴിയും. ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️❤️
@shaijaabbas8749
@shaijaabbas8749 5 ай бұрын
വീഡിയോ കണ്ട് കഴിഞ്ഞ് ഞാൻ വേഗം കിച്ചണിൽ പോയി. പിന്നെ ആണ് ഓർമ വന്നത് അയ്യോ comment ഇട്ടില്ലല്ലോ ന്ന്. അതാണ്‌ പിന്നേം വന്നത്. ഈ വീഡിയോ ഒക്കെ കാണുന്നവർ തീർച്ചയായും എല്ലാ സപ്പോർട്ടും കൊടുക്കണം. ഈ അമ്മേം മക്കളും vedeos സ്ഥിരം കാണുന്നവർ ഓരോ കാര്യത്തിലും ഒന്ന് ചിന്തിക്കും. എന്നിട്ട് ഒരു charecter change വരുത്തും. അത്രേം നല്ല content ആണ്. ഓരോ vedeoslum. ഇന്നത്തെ സന്ധ്യ കുട്ടി ടെ dialogues പൊളിച്ചടക്കി 🌹🌹🌹അത് കേട്ടുകൊണ്ട് സുജിത് ന്റെ charecter change ❤❤അത് പോലെ കുടിക്കാൻ കാണിക്കുന്ന തിരക്ക് ഏല്ലാം എത്ര ഭംഗി ആയിട്ടാണ് അവതരിപ്പിച്ചത്. ഒരു കാര്യം മാത്രേ ലേശം ഇഷ്ടക്കേട് ള്ളൂ. സന്ധ്യ maxi ഇടുന്നത്. 😄charecter ന് യോജിച്ച വേഷം ആവും എന്നാലും അതൊന്നു shape ആക്കി കൂടെ. എനിക്ക് തോന്നിയതാണ്. ഇഷ്ടം കൂടുതൽ കൊണ്ട് തോന്നിയതാണ്. അല്ല the best🌹🌹🌹
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you so much for your support ❤️❤️❤️❤️❤️❤️
@YousafNilgiri
@YousafNilgiri 5 ай бұрын
😍😍👍🏻
@radamani8892
@radamani8892 5 ай бұрын
സുപ്പർ വീഡിയോ 👍🏻ഇത് മൂലം എത്രയോ കുടുബം തകരുന്നു മദ്യ പാനം ഒന്നിനും പരിഹാരം അല്ല സുപ്പർ സച്ചു 🥰🥰🥰🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
❤️❤️❤️❤️👍🏻👍🏻
@girijamd6496
@girijamd6496 5 ай бұрын
മദ്യപാനം സർകാർ പ്രോത്സാഹിപ്പിക്കുന്നു😮😢
@radamani8892
@radamani8892 5 ай бұрын
സത്യം ഇതിനൊരു അറുതി വരുത്താൻ ആർക്കും ആവില്ല 😭
@jerrymol7929
@jerrymol7929 5 ай бұрын
സൂപ്പർ ബ്രോ നല്ല വീഡിയോ ഈ വീഡിയോ ഒരാൾക്കെങ്കിലും ഉപകാരപ്പെടും ഉറപ്പ് 👍🏼👍🏼👍🏼🥰❤️
@krishnakumarik3334
@krishnakumarik3334 5 ай бұрын
കുടിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ ഈ വിഡിയോക്ക് കഴിയട്ടെ സൂപ്പർ എപ്പിസോഡ്
@roshinimohan4831
@roshinimohan4831 5 ай бұрын
നല്ലൊരു വീഡിയോ. ഇപ്പോൾ രണ്ടുപേരും ഇടുന്ന വീഡിയോ നന്നായിട്ടുണ്ട്
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️
@vidyaraju3901
@vidyaraju3901 5 ай бұрын
ക്ലൈമാക്സ്‌ കണ്ടപ്പോ കണ്ണും മനസും നിറഞ്ഞു....... ഈ വിഡിയോയിൽ കൂടെ ഒരാളെങ്കിലും മാറി ചിന്തിക്കാൻ തോന്നിയിരുനെങ്കിൽ..... നല്ല msg കൾ സമൂഹത്തിന് നൽകുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 🙏🏻❤️
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you so much ❤️❤️❤️🙏🏻🙏🏻🙏🏻
@geethasankar2302
@geethasankar2302 5 ай бұрын
❤അവസാനം കുടുംബമായിട്ടു വരുന്നതു കാണാൻ തന്നെ ഒരു സുഖം!!❤❤❤
@anithabal3740
@anithabal3740 5 ай бұрын
അടിപൊളി, ഇന്ന് നടക്കുന്ന കാര്യം അതേപടി ജീവിച്ചു കാണിച്ചു സൂപ്പർ 👍👍👍👍👍
@Dreams-jm7hl
@Dreams-jm7hl 5 ай бұрын
സൂപ്പർ👌👍👏✨❤️ രണ്ടു പേരും നല്ല ആക്റ്റിംഗ് 👍👍👏👏🌹🌹❤️ സന്ധ്യയുടെ ഡയലോഗ് എല്ലാം നന്നായിട്ടുണ്ട് കുടിയന്മാർ കേൾക്കേണ്ട ഡയലോഗ് കുടിക്കുന്നവരെയും പുകവലിക്കാരെയും എനിക്ക് ഇഷ്ട്ടമല്ല എന്റെ വീട്ടിൽ ആരും ഇതൊന്നും ഉപയോഗിക്കില്ല... വീടിന് അടുത്ത് കൂടെ പുകവലിച്ച് ആരേലും പോയാൽ മൂക്കും പൊത്തി വീടിന്റെ അകത്തു കയറി വാതിൽ അടക്കും എനിക്ക് ഇതിന്റെ സ്മെൽ പറ്റില്ല ഒരു ദിവസം വീട്ടിൽ പണിക്ക് വന്നയാൾ സിഗരറ്റ് വലിച്ചു ഞാൻ ചർത്ഥിച്ചു ഒരു വഴിയായി പിന്നെ അയാളോട് പറഞ്ഞു കുറച്ചു മാറി നിന്ന് വലിക്കാൻ... ക്ലൈമാക്സ്‌ പൊളിച്ചു 👍👍👏👏✨✨🔥💥❤️❤️ ഉപദേശം കേട്ടാലോന്നും കുടിയന്മാർ നിർത്തുമെന്ന് തോന്നുന്നില്ല ഇതിലെ കഥാപാത്രം കള്ള് കുടി നിർത്തി നന്നായി 👍👍
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aswathykrishan129
@aswathykrishan129 5 ай бұрын
ഇതുപോലെ കുടിച്ചു മരിച്ച ഒരാളുടെ ഭാര്യ യായ ഒരാൾ. 😔. വലിയ കാഴ്ട്ടമാണ് കുടിയണ്ട കൂടെ ഉള്ള ജീവിതം.
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
😔😔😔😔😔😔😔
@safiyasafiyakm8661
@safiyasafiyakm8661 5 ай бұрын
സുജിത്ത് സച്ചു അടിപൊളി അഭിനയം സുജിത്ത് ആ കുടിയൻ്റെ വേഷം പൊളിച്ചു❤❤ എല്ലാ വിഡിയോയും ഒന്നിന് ഒന്ന് മെച്ചം ഒരു മെസേജും കുടിയാണ് ഈ വിഡിയോ സൂപ്പർ❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️❤️
@Rathna5004
@Rathna5004 5 ай бұрын
ഇതൊന്നും കണ്ടിട്ട് ഒരാളുടെയും കണ്ണ് തുറക്കില്ല 😂😂❤❤❤
@theertha.satheesh
@theertha.satheesh 2 ай бұрын
ചേച്ചി. പറഞ്ഞത്. നല്ല. ഒരു. മെസ്സേജ്. ആണ് ❤❤
@sreevalsang70
@sreevalsang70 5 ай бұрын
നല്ലൊരു വീഡിയോ ഇഷ്ടപ്പെട്ടു ❤❤️
@seeniyashibu389
@seeniyashibu389 5 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഒരാൾ അല്ല ഒരുപാട് പേര് മാറി ചിന്തിക്കട്ടെ.... ഗുഡ് മെസേജ് for the സൊസൈറ്റി... 👍🏻👍🏻👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️
@pranavp4936
@pranavp4936 5 ай бұрын
നല്ല വീഡിയോ 👍👍👍പക്ഷെ കുടിയന്മാർക്ക് ഇതൊന്നും കാണാനും കേൾക്കാനും സമയമുണ്ടാകില്ല.. മദ്യപാനം മുലം കുടുംബം നശിച്ച എത്രയോ ആൾക്കാറുണ്ട്. ഭാര്യയുടെ സങ്കടങ്ങളോ കുഞ്ഞുങ്ങളുടെ സങ്കടങ്ങളോ കാണാൻ കഴിയാത്തവർ ദുഷ്ടന്മാർ ഞങ്ങളും അതിനിരയായവരാണ്.. എന്ന് തീരുമെന്നറിയില്ല ഈ sankatangal😢😢😢😢
@adwaithcarlo5689
@adwaithcarlo5689 5 ай бұрын
സൂപ്പർ ആണ് സുജിത്തേ നിങ്ങളുടെ വീഡിയോ ❤❤❤
@vijivijitp9622
@vijivijitp9622 4 ай бұрын
Suuuupppeeerr🎉🎉🎉🎉🎉വീഡിയോ poli 🎉🎉❤❤
@FaihaFathimA-rh7mb
@FaihaFathimA-rh7mb 5 ай бұрын
ഇത് പോലെ ഉള്ളവർക് ഈ വീഡിയോ ഒരു ഉപകാരം ആവട്ടെ 😍
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Yes3❤️❤️❤️❤️
@achunichu8297
@achunichu8297 5 ай бұрын
റിയൽ ലൈഫ് സത്യത്തിൽ എന്റെ ജീവിതം പക്ഷെ അദ്ദേഹം ഇതുവരെ മാറി ചിന്തിച്ചിട്ടില്ല 😢😢😢😢
@jayasree495
@jayasree495 5 ай бұрын
Oru alenkkilum marichinthichal nallathayirunnu kudienmarude kudeulla geevetham orkkumpole pediyane anubavikkunnavarku mathram ariyam etheyalum nalla message ane ❤❤❤❤❤❤
@JASHEELA_pk
@JASHEELA_pk 5 ай бұрын
പെങ്ങൾ ഒളിച്ചോടിപോയ വീഡിയോ അതിന്റെ ബാക്കി ഭാഗം വേണം
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Cheyam 👍🏻👍🏻👍🏻👍🏻
@FathimaSuhra-h4s
@FathimaSuhra-h4s 5 ай бұрын
Aadinte bakki vannillallo
@shabeeribrahimibrahimshabe8711
@shabeeribrahimibrahimshabe8711 5 ай бұрын
കള്ളുകുടിക്കാൻ വേണ്ടി പണിയെടുക്കുന്ന എല്ലാവർക്കും വേണ്ടി ഒരു തിരിച്ചറിവ് ആയിരിക്കട്ടെ ഈ വീഡിയോ
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Yes👍🏻❤️❤️❤️
@Sanya862
@Sanya862 5 ай бұрын
Ending is superb and happy family let God bless you more and more!!!❤
@KLSvlog
@KLSvlog 5 ай бұрын
Super message സുജിത്തേ ഇങ്ങനെ സിനിമയെ പോലും വെല്ലുന്ന കഥയും കണ്ടെന്റും കണ്ടിരിക്കുന്നവരെ ആഴത്തിൽ ചിന്തിപ്പിക്കാൻ തോന്നിപ്പിക്കുന്ന വിഡിയോ super സൂപ്പർ 🥰👍👍❤️👍❤️കമെന്റ്റിലൂടെ അല്ല നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കണം എന്നുണ്ട് ദൈവം അതിന് സാധിപ്പിക്കട്ടെ
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you so much ❤️❤️❤️❤️❤️🙏🏻
@sheelamorgan
@sheelamorgan 5 ай бұрын
Super 💯 content 👍👍
@AmbikaG-jw1xb
@AmbikaG-jw1xb 5 ай бұрын
സൂപ്പർ മോളെ good message 👌👌👌
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️❤️
@jyothijayan8251
@jyothijayan8251 5 ай бұрын
Ente achanum dhivasavum kudich vannu vazhakkundakkum.Workinu pokathappol ammayod paisa chothikarilla keto.Eppo achan illato.Kudichu nadakunnavar swantham sugam mathrame nokkarullu.Ee video kanditu prayoganum undakate ennu Namuk prarthikam.😮‍💨❤👌
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Yes👍🏻😌❤️❤️❤️
@lathakannan8709
@lathakannan8709 5 ай бұрын
സച്ചു സൂപ്പർ മോളു നല്ല മെസ്സേജ് 🥰🥰🥰🥰🥰🥰ഈ വീഡിയോ കണ്ടിട്ട് കുറെ ആളുകൾ മാറട്ടെ 🙏🙏🙏🙏
@ambili12345
@ambili12345 5 ай бұрын
Consistent ആയിട്ട് വീഡിയോ ഇടുന്നതിനു ആദ്യം oru👍🏻... വീഡിയോ കണ്ട അഭിപ്രായം പിന്നെ പറയാം ❤️
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️
@ambili12345
@ambili12345 5 ай бұрын
Adipoli❤ Sandhya പറയുന്ന കേട്ടിട്ട് ഓരോ കുടിയനും ആലോചിക്കട്ടെ തന്റെ ഭാര്യയും മക്കളും അനുഭവിക്കണ്ട എത്ര സൗഭാഗ്യങ്ങളാണ് താൻ കുടിച്ചു നശിപ്പിക്കുന്നതെന്ന്...സല്യൂട്ട് 🙏🏻
@sujamenon3069
@sujamenon3069 5 ай бұрын
Super video and good message 👌👌 both of you awesome 🥰🥰
@AneeshaSefeer
@AneeshaSefeer 5 ай бұрын
Super👌👌👌👌👌💜💜💜
@kavithapranav7687
@kavithapranav7687 5 ай бұрын
കുറെ വിഡിയോയുടെ രണ്ടാം ഭാഗം കാണിക്കാനുണ്ട് വേഗം ഇട് വെയ്റ്റിംഗ് ആണ് ❤❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 5 ай бұрын
കുടിക്കുന്നവർക്ക് നമ്മൾ പറഞ്ഞാൽ മനസിലാവില്ല എന്തെങ്കിലും രോഗം വരണം തിരിച്ചറിവ് വരാൻ എൻ്റെ വീട്ടിലും ഇതുതന്നെയാണ് അവസ്ഥ ഇപ്പോൾ രോഗിയായി ഇപ്പോളാണ് ആൾക്ക് തിരിച്ചറിവ് വന്നത്
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Yes👍🏻👍🏻😌😌😌
@jamseenamaluvi6676
@jamseenamaluvi6676 5 ай бұрын
നല്ല വീഡിയോ ആയിരുന്നു 👍സുഖല്ലേ നിങ്ങൾക്
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you ❤️❤️❤️
@NancyDeepak-w8c
@NancyDeepak-w8c 5 ай бұрын
രണ്ടു പേരും നന്നായി അഭിനയിച്ചു, അടിപൊളി വീഡിയോ ❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️
@PriyaZaiyaan
@PriyaZaiyaan 5 ай бұрын
Nannayittund Sujith super
@Rsbtips
@Rsbtips 5 ай бұрын
ഇന്ന് സച്ചു ഒന്നൂടെ സുന്ദരി ആയിട്ടുണ്ട് ❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️❤️
@beenakt3731
@beenakt3731 5 ай бұрын
Super video, very good message 👏 👍 👌
@Sanya862
@Sanya862 5 ай бұрын
Nice story and Sandhya your acting feels real in life, nice real acting…. Even your hubby, Doing great job and it’s a good message, I always watch from US Philadelphia when I sit free after my work to see your story everyday.All the best and the dialogues for the story always the very best, better than watching movie, and if I say you and your family should do a movie and let it come all over and I can also see ok? 🎉in future please don’t delay and I really miss your in-laws in your daily program!!! God bless you all 🎉🎉🎉
@vidhyavineesh8522
@vidhyavineesh8522 5 ай бұрын
Onnum parayan illa ❤❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
❤️❤️❤️❤️
@ambilimanikuttan9152
@ambilimanikuttan9152 5 ай бұрын
നല്ല.മെസ്സേജ്❤❤❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
❤️❤️❤️❤️
@Vavoos-321
@Vavoos-321 5 ай бұрын
Part 2..horror ഇല്ലേ.. Waiting
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
പണിപ്പുരിയിൽ ആണ് 😌😌😌
@HaseenaNavas-bq9wz
@HaseenaNavas-bq9wz 5 ай бұрын
ആരും മാറില്ലനന്നാവില്ല 🙏🏻🙏🏻🙏🏻
@pournami5904
@pournami5904 5 ай бұрын
Horror video waiting ❤❤❤
@lisammajoy559
@lisammajoy559 5 ай бұрын
അച്ഛനും അമ്മയും തിരിച്ചു വരുന്നതിനു മുൻപ് വൺ sub... ആകട്ടെ ❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you so much ❤️❤️❤️
@Suma-pu8yl
@Suma-pu8yl 5 ай бұрын
സുജിത്തേ സച്ചു. അടിപൊളി വീഡിയോ👍
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️
@sajinidevasia8552
@sajinidevasia8552 5 ай бұрын
നല്ല മെസേജ് ❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
❤️❤️❤️❤️❤️
@umaramanathan5668
@umaramanathan5668 5 ай бұрын
Amma achanum chechivitil poyapine nigalude serial super avunu
@najmanaju8081
@najmanaju8081 5 ай бұрын
സന്ധ്യ തകർത്തു 👍🏻👍🏻👌🏻❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
❤️❤️❤️❤️❤️
@Dailyvlog-g5s
@Dailyvlog-g5s 5 ай бұрын
അമ്മ വരുമ്പോഴേക്കും നമുക്ക് 6 ലക്ഷം സബ്സ്ക്രൈബ്ർ ആവട്ടെ. അമ്മ അവിടെ thakarkkane 😊😊😊
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️❤️
@SreejaSreeja-dm8jh
@SreejaSreeja-dm8jh 5 ай бұрын
Nalla Nalla messageukalan ningal oro divasavum tharunnath❤❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️😌😌
@williammendonza2636
@williammendonza2636 5 ай бұрын
Superb & excellent thematic presentation in ur vlogs.well done dear Mr Sujith, wife & monuuzz.....achan,amma. Keep it up plz
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️❤️
@nisha.1913
@nisha.1913 5 ай бұрын
😂😂😂😂😂😂
@harithaammu1178
@harithaammu1178 5 ай бұрын
Ningalude video ellam nalla message kudi tharunnathanu .horror part 2 waiting aane❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️
@suluworld6918
@suluworld6918 5 ай бұрын
😮😮😮😮super ,,,,
@anithak8398
@anithak8398 5 ай бұрын
Good message 👌👌👌👍❤️❤️ സുജിത്തിനും സച്ചുവിനും എല്ലാം ചേരും. അഭിനയം 👌👌👌👍
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️❤️🙏🏻🙏🏻🙏🏻
@julibiju1357
@julibiju1357 5 ай бұрын
Good message 👍👍👍
@ShabeeraSameer
@ShabeeraSameer 5 ай бұрын
👍👍👍👍സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
❤️❤️❤️❤️❤️8
@jesnajesimol7087
@jesnajesimol7087 5 ай бұрын
സച്ചു പറഞ്ഞതുപോലെ കേരളത്തിലെ പെണ്ണുങ്ങൾ ഇതുപോലെ onnum പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല അപ്പോഴും അവരെ ഇട്ട് പെരുമാറും
@ajinath8272
@ajinath8272 5 ай бұрын
👏🏻👏🏻👍🏻👍🏻സൂപ്പർ വീഡിയോ
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
❤️❤️❤️❤️❤️
@gracyteacher1938
@gracyteacher1938 5 ай бұрын
ജോലി കിട്ടിയാലുടൻ salary certificate വെച്ച് loan എടുക്കാൻ പറ്റുമോ.
@beenasanthosh139
@beenasanthosh139 5 ай бұрын
Super.Sandhya kuppiyum ayi nilkunnatu ozhivakkamayrunnu.❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
😌😌😌😌
@Destination10
@Destination10 5 ай бұрын
Kanunnathinu munpe njn like adikum for this caption😢 can
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
😌😌😌😌😌
@beenas9753
@beenas9753 5 ай бұрын
Great message❤🙏
@Smitha_pk
@Smitha_pk 5 ай бұрын
എന്റെ ഹസ്ബൻഡിന്റെ അച്ഛൻ ഇത് പോലെ തന്നെ.ഉള്ള സ്ഥലമൊക്കെ വിറ്റ് കുടിച്ചു.ഒന്നര ഏക്കർ ഉണ്ടായിരുന്ന സ്ഥാനത് ഇപ്പോ ഏഴ് സെന്റ് മാത്രമായി.എന്നിട്ടും മതിയായിട്ടില്ല. പോരാത്തതിന് എന്നും വീട്ടിൽ ബഹളവും.അവിടെ നിക്കാൻ പറ്റാത്ത കാരണം ഞങ്ങൾ മാറി താമസിക്കുകയാ
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@sumaiyaashraf2867
@sumaiyaashraf2867 5 ай бұрын
Horror story part 2 waiting pls upload soon
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Planing l anj 😌😌😌
@adhidevvlogs2378
@adhidevvlogs2378 5 ай бұрын
ഇതൊന്നും കുടിയന്മാരോട് പറഞ്ഞിട്ട് കാര്യം ഇല്ല മാറ്റം വരും എന്ന് തോന്നുന്നില്ല. എന്റെ husinu ഒരു ദുശീലവും ഇല്ല എന്നിട്ടും ഞങ്ങൾ പാർക്കിലോ ബീച്ചിലോ പോവാറില്ല. മൂപരുടെ പെങ്ങന്മാരെ അടുത്തും എന്റെ റിലേറ്റീവ്സിന്റെ അടുത്തും അല്ലാതെ ഞങ്ങൾ എവിടേം പോവാറില്ല 😂😂. ഓണത്തിനും വിഷുനും ഡ്രസ്സ്‌ എടുക്കാൻ കോഴിക്കോട് പോവും അല്ലാതെ വേറെ ഒന്നും ഇല്ല. എന്നാലും ഹാപ്പി ആണ്. അസുഖങ്ങൾ ഒന്നും തന്ന് പരീക്ഷിക്യല്ലേ എന്നൊരു പ്രാർത്ഥന യെ ഒള്ളു
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
👍🏻👍🏻😌😌❤️❤️
@lathakrishnan4998
@lathakrishnan4998 5 ай бұрын
Super aayittundu video ❤❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️😌
@mrzthoopi-wv9kc
@mrzthoopi-wv9kc 5 ай бұрын
100 / sathyam
@indvclownyt1128
@indvclownyt1128 5 ай бұрын
അടിപൊളി 👍👍👍👍സൂപ്പർ 🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️
@srenukavasudevan4083
@srenukavasudevan4083 5 ай бұрын
Good msg 👌
@nayanarrrdg9585
@nayanarrrdg9585 5 ай бұрын
ഇതേ അവസ്ഥിയിൽ കടന്നു പോകുന്ന എത്രയോ പേര് എനിക്ക് തന്നെ അറിയാന്നോ.. അതിൽ കല്ലിയാണം കഴിഞ്ഞു 1 ഇയർ ആയൊരു വരെ ഉണ്ട് 🥲
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
😔😔😔😔
@Shibikp-sf7hh
@Shibikp-sf7hh 5 ай бұрын
മദ്യപാനികളുടെ കാര്യം ഒക്കെ ഇങ്ങനെ തന്നെ. സൂപ്പർ messge, അനാവശ്യ മായി കടം വാങ്ങി ഉള്ള സമ്പാദ്യം തൊലക്കുന്ന ഭർത്താക്കന്മാരെ പറ്റി വീഡിയോ ചെയ്യാമോ
@subadhrakaladharan359
@subadhrakaladharan359 5 ай бұрын
Super video ❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️
@sruthin5177
@sruthin5177 5 ай бұрын
Nalla concept.superb avatharanam
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you ❤️❤️❤️❤️❤️
@vatsalamenon4444
@vatsalamenon4444 5 ай бұрын
Good message.❤
@mollyjoseph1758
@mollyjoseph1758 5 ай бұрын
Content is good
@sprg1971
@sprg1971 5 ай бұрын
Nalla video. SACHU great.
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
❤️❤️❤️❤️
@SajeenakaKundutkodiyil
@SajeenakaKundutkodiyil 5 ай бұрын
Nannayi abinayichu❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️😌😌
@SanuRani-i3i
@SanuRani-i3i 5 ай бұрын
Nalla msg
@saradakp5608
@saradakp5608 5 ай бұрын
Adipoli❤❤❤
@Remaniramachandran-o5o
@Remaniramachandran-o5o 3 ай бұрын
ഞാൻ ഇപ്പോഴും അനുഭവിക്കുന്നു 😢
@YousafNilgiri
@YousafNilgiri 5 ай бұрын
🔥🔥🔥♥️👌🏻👍🏻
@_Sujath
@_Sujath 5 ай бұрын
Eande jeevitha kadha👍👍👍
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
😔😔😔😌
@anusmanus9530
@anusmanus9530 5 ай бұрын
Inn നൈ റ്റിയിൽ അടിപൊളി
@DreamsStyilo-qz3xu
@DreamsStyilo-qz3xu 3 ай бұрын
Adi poli🎉 Ellarkkum sugamano
@our__stories
@our__stories 5 ай бұрын
Super vedio❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️
@DivyamolDevarajan
@DivyamolDevarajan 5 ай бұрын
Good message❤❤
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️
@razaannalakath9821
@razaannalakath9821 5 ай бұрын
ഞാൻ ഈ അവസ്തിയിലൂടെ കടന്നു പോകുന്നവളാണ് ചോദ്യം cheyiidhal പറ്റില്ല എന്ത് ചെയ്യണം എന്ന് അറിയില്ല കണ്ണ് നിറഞ്ഞു പോയി
@SreyaP-c5q
@SreyaP-c5q 5 ай бұрын
Upakaram ulla videos anu negal edunnath 👍🏻
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Thank you❤️❤️❤️❤️
@salamshanu116
@salamshanu116 5 ай бұрын
Horror❤part2ille. Missing
@ammayummakkalum5604
@ammayummakkalum5604 5 ай бұрын
Planing l anu 😌😌
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 4 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49