ഇന്ന് റജബ് 14 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 14

  Рет қаралды 19,694

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

Пікірлер: 154
@Shefnafathima-xz3xt
@Shefnafathima-xz3xt 11 сағат бұрын
ഞങ്ങളിൽ നിന്നും ഈ മജ്‌ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻
@Aysha-t5u
@Aysha-t5u 11 сағат бұрын
🕋❤️ അൽഹംദുലില്ലാഹ് ഉസ്താദിന്റെ ❤️ പോ രിശയേറിയ ആത്മിയ മജിലിസുകൾ എല്ലാം തന്നെ മനസ്സിന് വളരെ സന്തോഷവും റാഹത്തുo സമാധാനവും അസുഖങ്ങൾ ക്ക്‌ ഷിഫാഹും ഊർജവുമാണ് അള്ളാഹ് ഞങ്ങളുടെ പ്രിയ ഉസ്താദിന് ❤️ എല്ലാ സന്തോഷവും തരണേ നാഥാ.............. 🤲🤲ആമീൻ 🤲🤲
@vaheedajamal9189
@vaheedajamal9189 12 сағат бұрын
🤲🏻🤲🏻 ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു🤲🏻🤲🏻
@MuhammadShajahan-s1f
@MuhammadShajahan-s1f 11 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വ ദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 12 сағат бұрын
ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു... അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു തതന്ന് ഞങ്ങൾക്ക് പാപമോചനവും നരകത്തിൽ നിന്ന് രക്ഷയും നൽകി സ്വർഗ്ഗ പ്രവേശനം നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@kiswahfashionsadivad7861
@kiswahfashionsadivad7861 12 сағат бұрын
Subhanallah Alhamdulillah mashaallah.ameenyarabbelalameen
@Y_A_S_I_N_123
@Y_A_S_I_N_123 11 сағат бұрын
ആമീൻ🤲
@AyshabiAba-rz7fw
@AyshabiAba-rz7fw 11 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ
@noushadkm4052
@noushadkm4052 9 сағат бұрын
Muradukal hasilavan dua cheyyane usthade
@ribin190
@ribin190 8 сағат бұрын
Aameen aameen asmeen yarabbal halameen🤲🤲🤲🤲🤲🤲🤲🤲🤲
@alikhansajitha1083
@alikhansajitha1083 12 сағат бұрын
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും ദുആവസിയത്തോടെ 🕋🕋🕋 ആമീൻ
@juneethasalam7345
@juneethasalam7345 12 сағат бұрын
💚💚💚 സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚💚
@asmaraheem8132
@asmaraheem8132 12 сағат бұрын
ഈ പുണ്യ മാസത്തിന്റെ യും ഈ പുണ്യ majlisinteyum മുഴുവന്‍ പൊരുത്തവും, barakathum കിട്ടിയ bagyavanmaril ഞങ്ങളേയും ulpeduthane Allah 🤲 Rajabilum, shahaban ഇലും ഞങ്ങൾക്ക് എല്ലാവർക്കും barakath choriyaneAllah 🤲 Ee വരുന്ന പുണ്യ Ramalan അനുകൂലമായി സാക്ഷി നില്‍ക്കുന്ന bagyavanmaril njangaleyum, usthadineyum ulpeduthane Allah 🤲😭
@parisaezak6078
@parisaezak6078 12 сағат бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@jaseelanasar2670
@jaseelanasar2670 12 сағат бұрын
ഉസ്താദിന്റെ ഓരോ ദുആയിലും ഞങ്ങളെയും ഉൾപെടുത്തണേ . ആമീൻ
@jameelahassan5408
@jameelahassan5408 12 сағат бұрын
റജബിലും അബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമലാനിലേക്ക് ആഫിയത്തോടെ ആരോഗ്യത്തോടെ ഞങ്ങളെ എത്തിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🕋🕋🤲
@juneethasalam7345
@juneethasalam7345 12 сағат бұрын
،🤲🤲🤲യാ അല്ലാഹ് പാപങ്ങൾ പൊറുത്തു തരണേ🤲🤲🤲
@juneethasalam7345
@juneethasalam7345 12 сағат бұрын
🌹🤲🌹റജബിലും,ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ'ഇ ഈ റമളാൻ ഞങ്ങൾക്ക് അനൂകൂലമാക്കണേ അല്ലാഹ്'🌹🤲🌹
@sunithakoduvath4283
@sunithakoduvath4283 12 сағат бұрын
അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ റജബ് മാസം മഗ്‌രിബ് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋
@vaheedajamal9189
@vaheedajamal9189 12 сағат бұрын
🤲🏻🤲🏻 അല്ലാഹുവേ പരിശുദ്ധമായ ഈ റജബ് മാസം മഗ്‌രിബിനോടടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത്ദുആ എല്ലാം കബൂൽ ചെയ്യണേആമീൻ 🤲🏻💜🤲🏻
@juneethasalam7345
@juneethasalam7345 12 сағат бұрын
🤲 അല്ലാഹുവേ ഞങ്ങളുടെ തൗബ സ്വീകരിച്ച് ഞങ്ങളുടെ തെറ്റുകൾക്ക് മാപ്പ് നൽകി ഞങ്ങളോട് കരുണ കാണിക്കണേ'🤲
@naveedinaam5074
@naveedinaam5074 12 сағат бұрын
💚💙❤️ഉസ്താദെ വലിയ വെഷ മത്തിലാണ് പ്രത്ത്യേകം ദുആ ചെയ്യണം 💚💙🍇
@jameelahassan5408
@jameelahassan5408 12 сағат бұрын
ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... അല്ലാഹുവിന്റെ കാവലും രക്ഷയും സഹായവും സുരക്ഷിതത്വവും എന്നും എപ്പോഴും ഉണ്ടാകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@jameelahassan5408
@jameelahassan5408 12 сағат бұрын
അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ സ്വീകരിക്കണേ അല്ലാഹ്.. ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ എല്ലാ അമലുകളും ഇബാദത്തുകളും അല്ലാഹ് ഖബൂലാക്കട്ടെ.. നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@safiapareeth
@safiapareeth 12 сағат бұрын
Alhamdulillahi rabbilaalameen aameen aameen yaarabbalaalameen aameen aameen birahumathikayaaruhamuraahimeen
@juneethasalam7345
@juneethasalam7345 12 сағат бұрын
🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഓർക്കണേ അല്ലാഹു ഉസ്താദിനും കുടുംബത്തിനും ധാരാളം ബറക്കത്ത് നൽകട്ടെ.🤲
@Nafeesa-b6x
@Nafeesa-b6x 12 сағат бұрын
Alhamdulillah🤲🤲🤲
@SiduSinu-r8s
@SiduSinu-r8s 11 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@juneethasalam7345
@juneethasalam7345 11 сағат бұрын
💚💚💚🕋 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🕋💚💚
@AaminaAami-xb1yp
@AaminaAami-xb1yp 12 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിനൊപ്പം ചൊല്ലുന്ന ദിക്റ് സ്വലാത്ത് തസ്ബീഹ് ദുആ എല്ലാം തന്നെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് ഞങ്ങൾക്ക് മാപ്പ് നൽകണേ അള്ളാ
@MohammadAbid-q1b
@MohammadAbid-q1b 10 сағат бұрын
Aameen
@kiswahfashionsadivad7861
@kiswahfashionsadivad7861 12 сағат бұрын
Subhanallah Alhamdulillah mashaallah.ameenyarabbelalameen
@UmaibanThaha
@UmaibanThaha 12 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲
@attabipandari1675
@attabipandari1675 12 сағат бұрын
بسم الله والحمد لله 💗🤲യാ അല്ലാ ഹ് ബബൂൽ ചെയ്യ ണെ ഞങ്ങ ളുടെ എല്ലാ അമലു കളും
@SubaidaShabeer-dh5yv
@SubaidaShabeer-dh5yv 12 сағат бұрын
ഉസ്ഥാദെ വളരെ വിഷമത്തിലാണ് ദർസിൽ എൻ്റെ പേരക്കുട്ടി അമീൻ മുഹമ്മദ് അള്ളാഹുവിൻ്റെ പരിക്ഷ്ണത്തിലാണ് ഒരു വല്ലാത്ത അസുഖം പെട്ടെന്ന് സുഖമാവാൻ ദുഹാ ചെയ്യണെ🤲🤲🤲🤲🤲😭
@naseemak9251
@naseemak9251 10 сағат бұрын
അൽഹഠദൂലിലാഹ് ആമീൻ
@aminarahiman1445
@aminarahiman1445 12 сағат бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@sajidsabith1064
@sajidsabith1064 12 сағат бұрын
Alhamdulillah Alhamdulillah
@subaidahameed7415
@subaidahameed7415 12 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@NaseemaRI
@NaseemaRI 12 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ പരിശുദ്ധമായ റജബ് മാസം മഗ്‌രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ സ്വീകരിക്കണേ അല്ലാഹ്... ഈ മജ്ലിസിന്റെ ബറകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ അമലുകളും ഹലാലായ എല്ലാ മുറാദ്കളും ഹാസിലാക്കി തരണേ അല്ലാഹ് 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@fidhaDhiya-hz9ud
@fidhaDhiya-hz9ud 12 сағат бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ജസക്കല്ലാഹുഹൈറാ 🤲
@jamshiss9047
@jamshiss9047 12 сағат бұрын
Ee majilisinte bharkath kond ellavarudeyum enteyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲
@moideenktmenayil7366
@moideenktmenayil7366 12 сағат бұрын
alhumdulillah Ee majiles choollunna swalath diker ella allahu sikarikumarakatay aameen aameen aameen yarabbale aalameen Alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen
@jameelahassan5408
@jameelahassan5408 12 сағат бұрын
അല്ലാഹുവേ നരകാഗ്നിയിൽ നിന്ന് ഞങ്ങൾക്ക് രക്ഷ നൽകി അനുഗ്രഹിക്കണേ റബ്ബേ... ഞങ്ങളുടെ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🤲
@subaidakochahammed567
@subaidakochahammed567 12 сағат бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲
@NazreenJalal
@NazreenJalal 12 сағат бұрын
🤲الحمد الله🤲ദുആ ചെയ്യണേ ഉസ്താദേ 😢
@haleemamk265
@haleemamk265 12 сағат бұрын
❤ അല്ലാഹുവേ സ്വീകരിക്കണമെന്ന് രക്ഷപ്പെടുത്തണം മോളെ സ്വീകരിക്കണം ആമീൻ ആമീൻ
@aminarahiman1445
@aminarahiman1445 12 сағат бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@jameelahassan5408
@jameelahassan5408 12 сағат бұрын
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരെയും കുടുംബത്തിലുള്ള മറ്റുള്ളവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
@sulaikham627
@sulaikham627 11 сағат бұрын
ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
@ThajunnisaNujum
@ThajunnisaNujum 12 сағат бұрын
Usthad veedilla duva cheyyane Usthad.
@aminarahiman1445
@aminarahiman1445 12 сағат бұрын
Ella muradukalum hasilakan duacheyyane usthade
@rasiyashihabrasiya
@rasiyashihabrasiya 12 сағат бұрын
Alhamdulillah
@muhammadshafi8443
@muhammadshafi8443 12 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲മഗ്‌രിബിന്റെ സമയത് ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുഹാ മജിലിസ് കബൂൽ ചെയ്യണേ അല്ലാഹ്
@ippu1431
@ippu1431 11 сағат бұрын
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@MymoonaP-gf7zq
@MymoonaP-gf7zq 11 сағат бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു തരേണമേ❤
@safiyabeegom7062
@safiyabeegom7062 11 сағат бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲
@ramlushamsu4210
@ramlushamsu4210 11 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@ShamlaUsman-b3l
@ShamlaUsman-b3l 12 сағат бұрын
Alhamdulillah Alhamdulillah. Alhamdulillah Sikarikkanay Allah
@asharani4904
@asharani4904 11 сағат бұрын
Alhamdulillah Ameen 🤲🏻🤲🏻🤲🏻
@aminarahiman1445
@aminarahiman1445 12 сағат бұрын
Usthadite ella duayilum ulpeduthane usthade
@ramlasaleem2687
@ramlasaleem2687 11 сағат бұрын
അൽഹംദുലില്ലാഹ്🤲 ആമീൻ🤲🤲🤲
@Ameen-7
@Ameen-7 10 сағат бұрын
Duayil ulpeduthane usthade 🤲🕋🤲🕋🤲🕋🤲🕋🤲
@BabuRichu103
@BabuRichu103 12 сағат бұрын
🤲🤲🤲
@najafathima1452
@najafathima1452 11 сағат бұрын
Alhamdulillah alhamdulillah alhamdulillah
@fathimafathiya5411
@fathimafathiya5411 12 сағат бұрын
Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 12 сағат бұрын
🤲 بسم الله الرحمان الرحيم 🤲
@jamshidamuhammadjamshida2210
@jamshidamuhammadjamshida2210 12 сағат бұрын
🤲🏻🤲🏻🤲🏻
@vaheedajamal9189
@vaheedajamal9189 12 сағат бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്🤲🏻🤲🏻
@MariyambiValappil
@MariyambiValappil 12 сағат бұрын
Allahuvepapamporuthmapakaneameeenameeen
@jamshiss9047
@jamshiss9047 12 сағат бұрын
Al hamdhu lillah 🤲 ♥️ ❤️ 💙
@safiyamohammed382
@safiyamohammed382 11 сағат бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢😢😢
@SaleenaSafar
@SaleenaSafar 12 сағат бұрын
കടം വിടാനും സ്വന്തമായിട്ട് ഒരു വീട് ഇല്ല ദുഹാ ചെയ്യണം
@majithaanvar3868
@majithaanvar3868 11 сағат бұрын
Aameen aameen aameen
@mansoormmansoor1382
@mansoormmansoor1382 11 сағат бұрын
Aameen Aameen Aameen yarabbalaalameen
@HashirAli-um9nf
@HashirAli-um9nf 11 сағат бұрын
വീട് ഉണ്ടാവാനും മകൾ നല്ല ഈമാൻ ഉള്ള മാക്കൾ ആവാനും ദുആ ചെയ്യണം ഉസ്താതെ
@rameezrameez8213
@rameezrameez8213 11 сағат бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻
@ShahubanathSalim-xt6po
@ShahubanathSalim-xt6po 12 сағат бұрын
അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ്
@fathimazuhara8561
@fathimazuhara8561 12 сағат бұрын
Rogham maran dua cheyyane usthade
@aminarahiman1445
@aminarahiman1445 11 сағат бұрын
Ameen ameen yarabal alameen 🤲🤲🤲
@SameenaSameena-w4w
@SameenaSameena-w4w 11 сағат бұрын
Aameen🤲
@sajnasajfal9491
@sajnasajfal9491 12 сағат бұрын
Duayil ulpeduthane usthathe
@ameekhap6308
@ameekhap6308 11 сағат бұрын
ആമീൻ 🤲🏻
@JemeelaJameela
@JemeelaJameela 10 сағат бұрын
Alhamdulilla alhamdulilla alhamdulilla 🤲🤲🤲
@SaifunneesaMaalu
@SaifunneesaMaalu 11 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@AyshabiAba-rz7fw
@AyshabiAba-rz7fw 11 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ
@Msrryyhh
@Msrryyhh 11 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻
@haleemagafoor3936
@haleemagafoor3936 11 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@abdulrahim1379
@abdulrahim1379 11 сағат бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@jameelahassan5408
@jameelahassan5408 12 сағат бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Gpayindia
@Gpayindia 11 сағат бұрын
Ameen
@hafsarahmman8173
@hafsarahmman8173 11 сағат бұрын
Mashaallah Alhamdulillah duayil cherkanam 🤲🤲🤲
@Car-p4h
@Car-p4h 11 сағат бұрын
Alhamdulillah❤❤
@NadirNazar-v1q
@NadirNazar-v1q 11 сағат бұрын
Masha allah
@hasnashifnacm4380
@hasnashifnacm4380 11 сағат бұрын
ആമീൻ
@ZaibunisaMarakad
@ZaibunisaMarakad 11 сағат бұрын
Alhamdulillah 0:56 0:57
@HAsanKk-io7nz
@HAsanKk-io7nz 11 сағат бұрын
അല്‍ഹംദുലില്ലാഹ്
@safiyapk3618
@safiyapk3618 11 сағат бұрын
അൽഹംദുലില്ലാഹ്
@nihalwold8237
@nihalwold8237 11 сағат бұрын
മക്കൾ സ്വാലിഹീങ്ങൾ ആകാൻ ദുആചെയ്യണേ
@AlimaKunju
@AlimaKunju 11 сағат бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@BasheeraM-v1t
@BasheeraM-v1t 11 сағат бұрын
Ameen amern yarabilallameen mashaallha
@UsmanKt-e3n
@UsmanKt-e3n 7 сағат бұрын
Usttade duhayil ulpeduttaneee ❤
@lilluakkulilluakku7955
@lilluakkulilluakku7955 12 сағат бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@NafeesaMisiriya-qc4dp
@NafeesaMisiriya-qc4dp 11 сағат бұрын
Alhamdulilla alhamdulilla duachayanam usthade
@suharabikp2910
@suharabikp2910 11 сағат бұрын
അൽഹംദുലില്ലഹ്
@Nusaifa_beevi
@Nusaifa_beevi 11 сағат бұрын
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@AnsifAnsifp-ss8vn
@AnsifAnsifp-ss8vn 12 сағат бұрын
ദുആ ചെയ്യണേ
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН