മഗ്‌രിബ് ഇശാ നമസ്കാരങ്ങൾ ഏത് സമയം വരെ നിസ്കരിക്കാൻ പറ്റും? |ഫൈസൽ മൗലവി

  Рет қаралды 15,186

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

Пікірлер: 16
@SaliUncle-q4v
@SaliUncle-q4v Ай бұрын
Ma. Sha. Allha. 👍👌✌️💯
@hafsapattoth2598
@hafsapattoth2598 2 ай бұрын
Jazakallah hair
@Illayas-jp3xk
@Illayas-jp3xk 2 ай бұрын
വളരെ ഉപകാരം 👍🏻
@abumusfira3416
@abumusfira3416 2 ай бұрын
جزاك الله خيرا
@SameebaTp
@SameebaTp 2 ай бұрын
❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
കഴിയുന്നതും നേരത്തെ തന്നെ മഗ്‌രിബ് നമസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം
@herofathers9981
@herofathers9981 2 ай бұрын
UKയിലൊക്കെമഗ്രിബ്നമസ്കാരം രാത്രി,. 9.45നാണ്,ഇഷാനമസ്കാരംരാത്രി11വരെകാത്തിരിക്കണം.സുബുഹിബാങ്ക് 2.30AM നാണ് ഇപ്പോൾ.നേരംഇരുട്ടണമെങ്കിൽ 11 PMആകും.4മണിയോടുകൂടിനേരംനന്നേവെളിച്ചമാകും.
@ahamedunni8795
@ahamedunni8795 2 ай бұрын
Uk യിലെ സ്റ്റാൻഡേർഡ്സമയം ആണോ പറയുന്നത്?
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
സൂര്യൻ പൂർണ്ണമായും അസ്തമിച്ചു കഴിഞ്ഞു ഒരു മിനിറ്റ് കഴിച്ചതിനു ശേഷമാണ് കലണ്ടറുകർ പ്രകാരം ബാങ്ക് കൊടുക്കുന്നത്. എന്നാൽ സമസ്ത പള്ളികളിൽ മൂന്നു മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് ബാങ്ക് കൊടുക്കുന്നത്.
@mohammedthayyib4646
@mohammedthayyib4646 2 ай бұрын
ഇഷാ നമസ്ക്കാരം (അത്താഴപൂജ, അത്താഴ പ്രാർത്ഥന) നബി(ദൈവദൂതന് സമാധാനം ഉണ്ടായിരിക്കട്ടെ )യുടെ കാലത്ത് രാത്രി ഭക്ഷണവും (അത്താഴം) ഉറക്കവും നേരത്തെയാണ് കാരണം അന്ന് വൈദ്യുതിയൊന്നും ഇല്ലാത്ത കാലമാണ് , അത്കൊണ്ട് തന്നെ ഇരുട്ടായായാൽ പിന്നെ ഭക്ഷണം കഴിച്ച് ഉറങ്ങുക എന്നതാണ് അത്കൊണ്ടാണ് അന്ന് ഇഷാ നമസ്ക്കാരം നേരത്തെ നിർവഹിച്ചിരുന്നത് ഇഷാ നമസ്ക്കാരം(അത്താഴപൂജ, അത്താഴ പ്രാർത്ഥന)എന്നത് രാത്രി ഭക്ഷണ സമയത്തുളള നമസ്ക്കാരമാണ് അതായത് ഉറങ്ങുന്നതിന് തൊട്ടുമുന്പുളള നമസ്ക്കാരം ആ കാലത്ത് ആളുകൾ ആ സമയത്താണ് ഉറങ്ങിയിരുന്നത് എന്നാൽ വൈദ്യുതിയും വെളിച്ചവുമുളള ഈ കാലത്ത് ആളുകൾ ജോലി സംബന്ധമായും, മറ്റും രാത്രി ഭക്ഷണവും ഉറങ്ങാനും താമസിക്കുന്നു അപ്പോൾ ഒരാൾ അയാളുടെ രാത്രി ഭക്ഷണ (അത്താഴം) സമയത്തൂളള നമസ്ക്കാരമായിരിക്കണം ഇഷാ നമസ്ക്കാരം
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
എങ്ങിനെ മൗലവി കാലാവസ്ഥ മാറുമ്പോൾ ആകാശത്ത് നോക്കി കാണാൻ കഴിയും
@user-pr6ur5cx8x
@user-pr6ur5cx8x 2 ай бұрын
സമയം നോക്കുന്ന ഒരു യന്ത്രം വാങ്ങിയാലും മതി..
@MuhammtheMuha
@MuhammtheMuha 2 ай бұрын
ഫൈസൽ മുസ്ലിയാരെ മൗലവി എന്തെങ്കിലും പറഞ്ഞ ആൾക്കാരെ ഈ മാന്യ സംശയത്തിന്
@asarafpa6290
@asarafpa6290 2 ай бұрын
അപ്പൊ സുബ്ഹി ളുഹർ വരെ ആവാം എന്നല്ലേ 😂😂😂
@mohidinhussain
@mohidinhussain 2 ай бұрын
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 13 МЛН
Whoa
01:00
Justin Flom
Рет қаралды 57 МЛН