My favourite chess player in current scenario Magnus Carlsen 🔥🔥 ഏറ്റവും ഇഷ്ടപ്പെട്ട ചെസ് പ്ലെയർ മിഖായേൽ താൽ ❤️❤️
@anooppaulson69022 жыл бұрын
greatest of all time genius carlsen
@shibuparavurremani29392 жыл бұрын
ലോക ഒന്നാം നമ്പർ താരത്തെ ഒരു championshipil മൂന്ന് തവണ തുടർച്ചയായി തോൽപിച്ച നമ്മുടെ പയ്യനെ അത്ര കുറച്ചു കാണണ്ട ശെരിക്കും അവസാനത്തെ മത്സരം കാൾസൻ വിജയികേണ്ടതായിരുന്നു തുടർച്ചയായി രണ്ട് തവണ തോറ്റപ്പോൾ കാൾസന്റെ കിളി പോയി അത് കൊണ്ട് ആണ് മൂന്നാമത്തെ മത്സരവും തോറ്റത് 🤣🤣🤣🤣🤣
@aravindakshannairm.k7 ай бұрын
കാൾസനെ വിലയിരുത്താൻ സാധാരണക്കാർ ശ്രമിക്കുകയേ വേണ്ട. അത് വെറും അബദ്ധമാകും. തനിക്ക് തോൽപ്പിക്കാൻ പ്രയാസമുള്ള കപബ്ലാങ്കയെ ഒഴിവാക്കിയിരുന്ന അലഖൈനെ ഒക്കെ വച്ചു നോക്കുമ്പോൾ കാൾസൺ നേരെ എതിർവശത്ത് നിൽക്കുന്നു. ചെസിന്റെ മനുഷ്യത്വമുള്ള വശത്ത്. അദ്ദേഹത്തിന്റെ അപൂർവ്വമായ തോൽവികൾ ആഘോഷിക്കേണ്ടവർ അങ്ങനെ ചെയ്യട്ടെ, പക്ഷേ അതൊന്നും കാൾസൺ ന്റെ പ്രതിഭയെ തരിമ്പും ബാധിക്കുന്നതല്ല. ഇന്ന് ഒരു പക്ഷേ കാൾസനെ ഒരു ക്ലാസിക്കൽ ഗെയിമിൽ വെല്ലുവിളിക്കാൻ ശേഷിയുള്ള ലോകത്തെ ഒരേയൊരു കളിക്കാരൻ രണ്ടാം നമ്പരായ കരുവാന മാത്രമായിരിക്കും (ഗുകേഷിന്റെ കാര്യം അറിയാനിരിക്കുന്നതേയുള്ളു) എന്നാണ് എന്റെ ബോദ്ധ്യം. ഇന്നത്തെ ഒട്ടുമിക്ക എല്ലാ പ്രമുഖ ചെസ് കളിക്കാരും (അദ്ദേഹം ലോക ചാമ്പ്യനാണെങ്കിലും അല്ലെങ്കിലും) കാൾസൺന്റെ ചെസ്സിലെ അധീശത്വം അംഗീകരിക്കുന്നവർ തന്നെയാണ് , അതാണ് കാലങ്ങളായി അദ്ദേഹം ഒന്നാം നമ്പരായി തുടരുന്നതും.
@LeftRightLeft852 жыл бұрын
Absolutely right. This is how this should be seen.
@vishnuarts19952 жыл бұрын
Magnus attacking game aanu kalichath... Movements കുറച്ചുകൂടി nallath carlsen എന്ന് തോന്നി,, എന്നാലും നമ്മുടെ പയ്യൻ pragnananda pwoliyanu....
@Pr_ay_ag6 ай бұрын
Magnus king of chess dr robin king of bigg boss 🙌
@adhithyans8150Күн бұрын
World #1 comparing all time he is the goat
@rahuldave11202 жыл бұрын
Calsen is a prodigy in his domain.faliure is not the end
cricketine sachin enna pole alenkil athinekal veluthe aune chessile carlsen trollunathil thett onnum illa but avehilikaruth, ethenkilum player sachinte wicket moonu prasham iduthal arenkilum sachine avehiliko pinne ivdtha pradhanam prashnam arum chessinem chess tournamentinem patti aware alla, enike oru operation karnum break idakandi vannu appo jan chesiile interest vannu kurach masatholam tournaments akka kandu chess age factor illatha game aune 3 ayse ayvar vare chess kalikuna videos inde 8 vayse ayavare vare prayam ayavere tholpikunide njn arem kuttam parayoola enike aa break kityond mansalayi alenkile njanum ingana ayane as a society nammal theerae nilvaram illa nale prag nthekilum cheytha avnem kuttam parayum ahangari akuvem cheyum
@iindusonlineАй бұрын
ചെസ് ഗയിമിൽ ഒരിക്കലും ഒരാൾ തന്നെ തുടരില്ല . കാരണം പ്രായം കുടും തോറും ഓർമ്മ വ്യത്യാസം വരും. പുതിയ പിള്ളേർ പഴയ പിളേര പൊട്ടിക്കുന്നത് തുടരും😂 കാർപോവിനെ തോൽപ്പിച്ച് കാസ്പ്രോവ് എന്ന പയ്യൻ വന്നു. പിന്നീട് കാസ്പ്രോവിനെ പൊട്ടിച്ച് നമ്മുടെ ആനന്ത് വന്നു. ആനന്ദിനെ പൊട്ടിച്ച് കാൾസൻ വന്നു, കാൾസനേ പൊട്ടിച്ച് പ്രഗ്നാനന്ത , ഇനി പ്രഗ്നാനന്ത യെ പത്ത് വർഷം കഴിയുമ്പോൾ പുതിയ പയ്യൻ വന്ന് പൊട്ടിക്കും. അതാണ് ചെസ്😂
@manusmixstudio35022 жыл бұрын
Usain boltൻ്റെ ഫൈനൽ റേസാണ് ഓർമ്മ വന്നത്... ഒരു പക്ഷെ Carlsen മനഃപൂർവം കളിക്കാതിരുനതാണോ എന്ന് തോന്നിപ്പോയി.
@timetraveller2452 жыл бұрын
അതെ tie breaker ൽ knight ഉപയോഗിച്ച് king നേയും queen നെയും fork ചെയ്യാൻ കിട്ടിയ ചാൻസ് കാൾസനെ പോലുള്ള ഒരു പ്ലെയർ എന്തുകൊണ്ട് വിനിയോഗിച്ചില്ല എന്ന് എനിക്കും തോന്നി. ഒരുപക്ഷേ time pressure മൂലം ശ്രദ്ധിക്കാൻ കഴിയാതിരുന്നതാവാം
@adwaiths32912 жыл бұрын
👍👍👍
@anjanapv32862 жыл бұрын
ആരാണ് ഈ സുന്ദരൻ 😍😍
@cricinfo14762 жыл бұрын
ഏത് സുന്ദരൻ 🙄
@alpauljohn9948 ай бұрын
Magnus
@ariyak63102 жыл бұрын
💯
@dreamtravelervlog2 жыл бұрын
♥️🦋👍🏻
@nishamnishu61462 жыл бұрын
✨👍
@rengrag48682 жыл бұрын
👌👍
@arunarun64052 жыл бұрын
ട്രോളിന് അതീതനാണോ carlsen
@kmkriskm2 жыл бұрын
Cyber bullying/Personal attack aanu prasnam. Many of those who troll Magnus is hearing about him for the 1st time.
@Ronaldo-y7t7e15 күн бұрын
അതെ കൾസെന്റ കളി അഴക് വേറെ തന്നെയാണ്
@bobz91752 жыл бұрын
ഉണ്ണികുട്ടൻ
@martinthankachan41852 жыл бұрын
This is history, but kid having Victory. Very bad🤣🤣🤣🤣🤣
@@kmkriskm ഇതിൽ ഒന്നും ഇത്ര കാര്യം ഇല്ല എന്നാണ് ഉദ്ദേശിച്ചത്. Ayal ഏതോ നാട്ടുകാരൻ അയാൾക്ക് ഈ ഭാഷയോ ദേശം ഓ അറിയുനുണ്ടവില , പിന്നെ പ്പോ എന്താ ഇതിൽ ഇത്ര കാര്യം. എന്തായാലും നാട്ടിലെ ആളുകളെ troll ചെയ്യുന്നത് നിന്നിട്ട് ഇല്ല പിന്നെ അല്ലേ അനന്യ നാട്ടുകാരനായ ട്രോൾ ചെയ്യുന്നത് നില്കുന്നത്