Download KuKu Fm : kukufm.sng.link/Apksi/hpfh/r_8eeabc675e - Use coupon Code ANTALKS50 for 50% off.
@sreehari90462 жыл бұрын
Anurag bro kurach cinimakal suggest cheyyuoo🤗
@sachuyesodharan12412 жыл бұрын
A
@sachuyesodharan12412 жыл бұрын
Q
@vishnuprasad84782 жыл бұрын
Ppppp
@jayankaniyath29732 жыл бұрын
അങ്ങയുടെ കഥ പറച്ചിൽ ഒരു പ്രത്യേക അനുഭവമാണ്. ഒറ്റ ശ്വാസത്തിൽ കണ്ടിരിക്കാൻ കേട്ടിരിക്കാൻ പറ്റിയ യാഥാർഥ്യങ്ങൾ, സംഭവകഥകൾ! കഥ പറച്ചിൽ തീർന്നുപോകല്ലേയെന്ന് തോന്നും. കഥ കഴിഞ്ഞാലും ആ ഹാങ്ങോവറിൽ തന്നെ കുറെ നേരം കഴിയാം. ഒരു പാട് നന്ദി.
@fai3km3442 жыл бұрын
🤭 കഥ പറയാൻ Julius Manuel അച്ചായൻ
@amaljithamaljith53342 жыл бұрын
❤️💯
@jithinkrishna19912 жыл бұрын
Julius nd milfe വേറെ ലെവൽ 🔥
@thedukedaav23128 ай бұрын
അപ്പൊ സിനിമാജിക് കണ്ടാലോ താൻ ബോധം കെടുമല്ലോ
@nandu56312 жыл бұрын
എവിടെങ്കിലും അകപ്പെട്ടാൽ അവിടെ എന്തെങ്കിലും കൊണ്ട് നാം ജീവിച്ചിരിപ്പുണ്ട് എന്ന് ലോകത്തെ അറിയിക്കുംവിധം എന്തെങ്കിലും സൂചനകൾ എഴുതി വെക്കണം എന്ന് മനസിലായി....... HISTORY മനോഹരം 👌🏻
@ArunArun-li6yx2 жыл бұрын
ബ്രോ : നിങ്ങൾ പറഞ്ഞ സംഭവം പറയുന്ന സമയത്ത് എന്റെ മനസ്സിൽ ഓരോ ഫ്രയ്മുകളായി ഞാൻ അത് വിഷ്വലൈസ് ചെയ്തു നോക്കിയപ്പോൾ വളരേ അത്ഭുതവും ആശ്ചര്യവും തോന്നി . ഈ സംഭവം സിനിമയാക്കുമ്പോൾ ഇത്രക്കും ഒറിജിനാലിറ്റിയും കിട്ടില്ലായിരുന്നു . അത്രക്കും മനോഹരമായിരുന്നു ബ്രോയുടെ വിവരണം .
@suryasundarasan8120 Жыл бұрын
Julius manuel historian stories kettittundo onn kett nokk❤️
@sidheeqsidheeq2612 жыл бұрын
Two aginnst ice എന്ന മൂവി ഞാൻ കണ്ടിരുന്നു പക്ഷെ ആ മൂവി കണ്ടതിന്റെ 10 ഇരട്ടി feel ആയി അനുരാഗിന്റെ ഇ story കേട്ടപ്പോൾ ഞാൻ Ejnar Mikkelsen Iver Iversen ഇവരുടെ കൂടെ അവിടെ പോയി തിരിച്ച് വന്ന് feel അതാണ് ബ്രോ നിങ്ങളുടെ അവതരണം Anurag bro big salute
@josephkallarakkal69452 жыл бұрын
മനുഷ്യ കുലത്തിന് വേണ്ടി ജീവൻ ത്യജിച്ച് കണ്ടെത്തലുകൾ നടത്തിയ ധീരൻമാർക്ക് ബിഗ് സല്യൂട്ട്
@wonderworld3399 Жыл бұрын
ഒന്നുമറിയാതെ ജീവൻ കളഞ്ഞ ആ നായ്ക്കളെ മറന്നു കൂടാ
@akhills56112 жыл бұрын
ഈ ചാനലിലെ സർവൈവൽ സ്റ്റോറീസ് ഒന്നിനോടൊന്ന് മികച്ചതാണ്.. പതിവ് പോലെ നല്ലൊരു എക്സ്പീരിയൻസ് ലഭിച്ചു.... Story selection & presentation👌👌
@SAVADVIVA2 жыл бұрын
*അനുരാഗ് ബ്രോ സ്റ്റോറി പറയുമ്പോ അത് ഒരു ചിത്രം പോലെ മനസിൽ തെളിയും അതാണ് നിങ്ങടെ അവതരണത്തിന്റെ മികവ്😍*
@AnuragTalks12 жыл бұрын
❤️❤️
@sivaprashanth7260 Жыл бұрын
സത്യം.. ❤
@subashcharuvil34902 жыл бұрын
നിങ്ങൾ ഭയങ്കര brilliant സ്റ്റോറി teller ആണ്.. പൊളി അടിപൊളി
@nikesh11292 жыл бұрын
കൂടുതൽ കൂടുതൽ videos ഇറക്കണം... കേട്ടത് തന്നെ കെട്ടൊണ്ടിരിക്കുക ആണ്... താങ്കളുടെ വീഡിയോ കേട്ടിട്ടാണ് ഉറങ്ങാരു... ... താങ്കളുടെ അവതരണ രീതി ഒരു രക്ഷയും ഇല്ല... സൂപ്പർ
@neer_mathalam2 жыл бұрын
എത്ര ഡേ ആയി അനുരാഗ് കണ്ടിട്ട്❤️ waite ചെയ്തിരിക്കുവാർന്നു. ഓരോ നോട്ടിഫിക്കേഷൻ വരുമ്പോഴും നോക്കും അനുരാഗ് ആണോന്നു😊... Voice ഇത്തിരി മാറിട്ടുണ്ട്.. ഇപ്പോഴത്തെയും പോലെ 👌 ആയിട്ടുണ്ട് 😍❤️
@AnuragTalks12 жыл бұрын
പനി പിടിച്ച് ശബ്ദം മാറിയതാണ്. ഇനി വേഗം വരാം 👌🔥
@shameershameer66822 жыл бұрын
@@AnuragTalks1 get well soon ❣️
@thanfeez3692 жыл бұрын
ഒരു Love latter വായിച്ചത് പോലെ ഉണ്ട് 😄
@sayedhubail44282 жыл бұрын
@@AnuragTalks1 ❤️
@matalks42462 жыл бұрын
@@AnuragTalks1 ഇപ്പം എല്ലാവർക്കും പനി ആണല്ലോ....
@teslamyhero85812 жыл бұрын
നമ്മൾ ഇന്നറിയുന്ന ഭൂമിശാസ്ത്ര ചരിത്രങ്ങളെല്ലാം അതിസാഹസികരുടെ പ്രോജ്വലമായ കണ്ടെത്തലുകൾ... ❤❤❤🙏🙏🙏
@mahendran74872 жыл бұрын
കഥയ്ക്ക് ഒപ്പം വീഷ്യൽസ് കൂടി ഉള്ളതു കൊണ്ട് Skip ചെയ്യാതെ കേട്ടിരുന്നു പോകും. എല്ലാ വീഡിയോസും നന്നാകുന്നുണ്ട്.
@binod30902 жыл бұрын
വളെരെയേറെ പ്രദയത്തേ സ്പർശിക്കുന്ന ചരിത്രം . അത് ഇത്രയും ഭംഗിയായി അവതരിപ്പിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ. 🙏
@karthiktt42752 жыл бұрын
എന്തിനാണ് kuku fm okke... ഞങ്ങൾക്ക് ബ്രോ പറഞ്ഞു തരുന്ന കഥ തന്നെ ദാരാളം 🔥🔥
@sarathpaduvilan4627 Жыл бұрын
കഥ പറച്ചിൽ കേൾക്കുമ്പോ ചിത്രം മനസിൽ തെളിയുന്നു.... അത്രക്ക് സൂപ്പർ... Go ahead bro...
@AnoopAnoop-uw7ey2 жыл бұрын
നന്നായിട്ടുണ്ട് അനുരാഗ് അങ്ങയുടെ കഥ പറച്ചിലിന് നല്ല ഒഴുക്ക് ഉണ്ട് ഒട്ടും ബോർ അടിക്കില്ല. 👌👌👌 ഇനിയും നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു.. 👍👍
@mahinali52042 жыл бұрын
ഏധൊരു വിഷയം എടുക്കുമ്പോഴും അതിനെ വളരെ മികച്ച രീതിയിൽ മറ്റുള്ളവരിൽ എത്തിക്കുന്ന അവതരണ ശൈലിയാണ് താങ്കളുടെ മികവ്.👍
@nadiyathoufe70362 жыл бұрын
U r a good teacher...... Ithupoloru teacher aayirunnu history teacher aagendiyirunnath.anganeyengil 100/100.sure.......nammal parayunnath ath enth thanne anegilum ath mattullavarkku kettirikkaan thonnunnathu oru blessing aanu....ath thaangalk und.
@Ms100419702 жыл бұрын
ശ്രീ അനുരാഗ്.. വളരെ നല്ല അവതരണം... കേൾവിക്കാരെ ഭാവനയുടെ ലോകത്ത് എത്തിക്കാൻ കഴിഞ്ഞു. ഭാവുകങ്ങൾ...
@vaishujothis95742 жыл бұрын
അനുരാഗ് വളരെ നന്ദി, ലോകത്തിൽ നടന്ന പല സംഭവങ്ങളും അറിയാൻ കാത്തിരിക്കുന്നു.
@sainabapc97862 жыл бұрын
ഇത്രയും മനോഹരമായി ഓരോ കഥയും അവതരിപ്പിക്കുന്ന ഏട്ടന് like എങ്ങനെ കുറയുന്നു അടിക്കൂ ലൈക്
@sajose28 Жыл бұрын
🥰
@rossyvarghese5873 Жыл бұрын
@Rosily varghese,,, സൂപ്പർ സ്റ്റോറി,,, നല്ല അവതരണം ഇനിയും നല്ലസ്റ്റോറി കൾ. ഇടണം... നമ്മൾ ജനിക്കുന്ന തിന്. മുമ്പുള്ള സ്റ്റോറി യാണ്. എങ്കിലും... തങ്ങളുടെ... അവതരണം അതി. മനോഹരം മായി... 👍👍👍
@MANOJWND2 жыл бұрын
Cinemayekal mikachathu ningalude katha parachilanu . Become a fan of your story telling. Thanks and Keep rocking Brother
@sijinjoseph92102 жыл бұрын
ഓരോ വീഡിയോക്കും കട്ട വെയ്റ്റിങ്....❤️❤️❤️❤️❤️
@sayedmon Жыл бұрын
I really enjoy Anurag's vlogs and stories; they are captivating and entertaining…!!
@resmi4392 Жыл бұрын
Really nice ....looking forward to see more informative videos from you ....
@deepamenon58722 жыл бұрын
Anurag get going 🥰 Wishing you the very best.👏👏
@abdulnasar40432 жыл бұрын
അതി മനോഹരം കണ്ണും കാതും കൂർപ്പിച്ചിരുന്നുപോയി
@starkjp762 жыл бұрын
അവസാന ശ്വാസം വരെ പ്രതീക്ഷ കൈവിടരുത് 🔥
@arfatharfu10362 жыл бұрын
കേട്ട് ഇരുന്നു പോവും bronte story
@nithyasivadas20472 жыл бұрын
Anurag chetta... Good presentation 👍👍👍
@subrahmanyansubu20202 жыл бұрын
കഥ പറയുന്നത് കാണിക്കണ്ട കാര്യം ഇല്ല വിശോൽസ് കാണിക്കുന്നതാണ് നല്ലത്
@lalithamathew65422 жыл бұрын
Dear Anurag, u r an amazing story teller. God has blessed you with good voice and presentation skills. No one will get bored while listening to buyout story. Excellent. God bless you with more and more stories.
@sachinsachuz7982 жыл бұрын
Ufff യഥാർത്ഥ സംഭവം എന്ന് പറയുമ്പോൾ ഞെട്ടി 😮😮😮 അവരെ രണ്ടുപേരും യഥാർത്ഥ ഹീറോസ് 🔥🔥🔥 എന്ന്. Aaa movie കാണണം
@monish6210 Жыл бұрын
It something special when Anurag tells " നമുക്ക് നേരെ ആ കഥയിലേക്ക് പോവാം"
@abhiblsy2 жыл бұрын
Dear Anurag, Deep subjects ൽ നിങ്ങൾ നൽകുന്ന Short Videos, Pics are excellent....Voice തുടരുമ്പോൾ ഈ items കൂടുതൽ mix ചെയ്യുക, Will be more attractive... Just a suggestion, Go ahead Bro... 👍👏👏💐💐
നമുക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അത് നേടുന്നത് വരെ ആദ്മാർത്ഥമായി പരിശ്രമിക്കുക അതിനൊരു ഉദാഹരണം ആണ് ഈ വീഡിയോ.
@salih2456 Жыл бұрын
ആ രണ്ടാളുകളുടെ ഫോട്ടോ ഇടേണ്ടതായിരുന്നു🔥🔥.
@rejipankaj2 жыл бұрын
താങ്കൾ ഒരു അനുഗ്രഹമാണ് 🙏
@sumeshvasu7524 Жыл бұрын
ഈ വിവരണം തരുന്ന ഫീൽ വേറെലെവൽ ആണ്, കേട്ടപ്പോൾ തന്നെ netflixൽ active ചെയ്ത് AGAINST the ICE കണ്ടു. സത്യംപറഞ്ഞാൽ താങ്കളുടെ കഥയിലൂടെ മനസ്സിലേക്ക് ഒഴുകിവന്നദൃശ്യങ്ങൾ ആയിരുന്നു സിനിമയേക്കാൾ ഫീൽചെയ്തത്, സിനിമ മോശം എന്നല്ല പറഞ്ഞത് well-done bro❤️👌👍
@imran.ck.3216 Жыл бұрын
ചരിത്രം പറയുന്നതിൽ ഇത്രയും മനോഹരത ഉണ്ടെന്ന് മനസ്സിലായത് ഇദ്ദേഹത്തിന്റെ അവതരണത്തിലൂടെയാണ് you are very great bro 🌹👍 so I am subscribe your channel യൂട്യൂബറിൽ ഇഷ്ടപ്പെടുന്ന ഒരാൾ😘
@anaskoofaanaskoofa80162 жыл бұрын
ഇനി അടുത്തതായി legend sharavana
@ShuhadBinMusthafa2 жыл бұрын
ബ്രോ വളരെ നല്ലവണ്ണം വിശദീകരിച്ചു തന്നു. ശെരിക്കും ഒരു മൂവി കണ്ട പോലെ. എന്തായാലും സൂപ്പർ 🥰❤❤
@vinayakb3458 Жыл бұрын
Pidich iruthan vere onum venda, the way of telling the story uff that's enough 👍
@akhilmalappuram2 жыл бұрын
നിങ്ങളുടെ story പരിവർത്തനം 🔥
@doraletsexplore78782 жыл бұрын
Orupad ariyatha information ningalude channeliloode labhikkunni.keep going man....
@akhilmathew3179 Жыл бұрын
Story telling kidu, picture കൾ കൂടി ഉൾപ്പെടുത്തിയാൽ കുറച്ച് കൂടെ പൊളിച്ചേനെ
@psychocriminal9272 жыл бұрын
കെട്ടിരിക്കാൻ ഒരു ബോറും ഇല്ല 😍😍😍😍
@Muhd.sejjad2 жыл бұрын
(Anurag talks , alexplain , cenimagic ). Most bestest story telling , information sharing content creaters 😊❤️
@TheShahu2 жыл бұрын
His stories
@sha_riq_ahammedh2 жыл бұрын
Histories🔥🔥legentery❤
@sha_riq_ahammedh2 жыл бұрын
മറ്റൊരാളുടെ യൂട്യൂബ് ചാനൽ കമെന്റ് ചെയ്തപ്പോ അത് highlight comment ആക്കിയ ആ മനസ്സ്.. അതാണ് അനു ബ്രോ ❤🔥
@ajmalismail28682 жыл бұрын
ജൂലിയസ് മാനുവൽ
@darkshadow55822 жыл бұрын
Julius Manual the king of story teller
@AdithyaPro Жыл бұрын
Super survival video ❤❤
@muhammedramsan68412 жыл бұрын
ഗ്രീൻ ലാൻഡ് ഇൽ എത്തിയ feeling 🔥🔥
@faizicp2 жыл бұрын
Anurag Bro...Big Fan From Lakshadweep 🌴💗
@constantine369 Жыл бұрын
1 lakhs year munbo..? Years paranjathil mistake und..! “14:50" minutes il paranjath..!!!!
@padmanabhankk411610 ай бұрын
വളരെ നല്ല വിവരണം ഒരു സസ് പെൻസ് ത്രില്ലർ പോ ലെ എല്ലാ അശംസകളും
@jobingeorge35852 жыл бұрын
Avarude aa confidentlevel and courage is really appreciable