അഭിനന്ദനങ്ങൾ ശ്രീ കുട്ടാ ഇനിയും പാടാനുള്ള അവസരങ്ങൾ വരട്ടെ all the bust 👏👏👏👏👌
@isacsam9333 жыл бұрын
സംസാരിക്കുമ്പോൾ കുട്ടി.... പാടുമ്പോൾ ഹംസഗായകൻ.... ഭാവങ്ങൾ മുഴുവൻ ശബ്ദത്തിൽ നിറയുന്ന പക്വതയുള്ള ഗായകൻ....
@johntitus14372 жыл бұрын
Super comment ❤🌹
@radhamony65183 жыл бұрын
എത്ര നല്ല സെലക്ഷൻ കഥയും കാര്യവും സംഗീതവും ഒത്തുചേർന്ന് ഹരിക്കുട്ടൻ പാടിയപ്പോൾ ദേവതകൾ എല്ലാം എഴുന്നേറ്റ് കൈയ്യടിച്ചു പൊന്നുമോൻ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
@gopalakrishnan.p.gkrishnan85512 жыл бұрын
മോനെ അവസരങ്ങൾ മോനെ തേടി വരട്ടെ. മോന്റെ ഈ വിനയം ഒരിക്കലും കൈവിടരുതേ.. എല്ലാ പ്രാർത്ഥനയും ഉണ്ടായിരിക്കും മോനെ.
@LalithanperunadLali2 жыл бұрын
സംഗീതത്തെക്കുറിച്ച് എനിക്കറിയില്ല. പക്ഷെ ഈ കുഞ്ഞിന്റെ പാട്ടുകേൾക്കുമ്പോൾ എന്റെ മനസ്സും കണ്ണും നിറയും '
@johntitus14372 жыл бұрын
കണ്ണ് നിറഞ്ഞു 😭😭🌹🌹
@manikandanmt83523 жыл бұрын
മോനേ ഹരികുട്ടാ...ഇനിയും ഒരുപാടു സിനിമയിൽ പാടാൻ കഴിയട്ടെ,❤️❤️❤️❤️
@sininp31513 жыл бұрын
മോനെ ഹരികുട്ടാ നീ വെരിഗുഡ് സിംഗർ ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👌👌👌👌👌👌
@radhakrishnankutty24822 жыл бұрын
Wonderful ful
@jessyxavier73043 жыл бұрын
മോനെ, ഉയരങ്ങളിൽ എത്തും അത് തീർച്ചയാണ്. വളരെ സന്തോഷം 🥰
@geethasudheer61323 жыл бұрын
മോൻ കുട്ടാ, എത്ര നന്നായിട്ടാണ് എത്ര feel ആയിട്ടാണ് നീ പാടുന്നത് All the best മോനൂ
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിക്കുട്ടൻ്റെ് പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
@valsalakollarickal74213 жыл бұрын
Keep it up മോനു.,. ദൈവം അനുഗ്രെഹിക്കെട്ടെ ഒരുപാട് ഉയരങ്കിളിൽ എത്തും മോൻ
@gopiku41103 жыл бұрын
മോനെ നിനക്ക് സിനിമയിൽ കൂടുതൽ അവസരം ലഭികട്ട എന്നു ആശംസിക്കുന്നു 🌹അരുൺഗോപി കൊച്ചിൻ
@archanaskitchen8903 жыл бұрын
മോന് ഇനിയും ഒരുപാട് സിനിമയിൽ പാടാനുള്ള അവസരം ഉണ്ടാകട്ടെ...❤️🥰
@parvathymani4563 жыл бұрын
In
@aswinachus4053 жыл бұрын
Athe enjiyum enjiyum പാടട്ടെ സിനിമയിൽ
@pushparajanrajan70923 жыл бұрын
By
@mollyjoy90883 жыл бұрын
ഈ പാട്ടിന്റെ ശരിയായ ഫീലിങ്ങ്ങോട് കൂടി പാടാനുള്ള പ്രായം ശ്രീഹരിക്ക് ഇല്ലാതെ പോയി.
@chandrankizhakkeveetil19102 жыл бұрын
@@parvathymani456 q
@BabuBabu-vn7fc2 жыл бұрын
തേക്കു മനസ്സിൽ തട്ടിയാണ് എല്ലാ പാട്ടും, സംഗീതം ഈശ്വരൻ ആണ് മോനെ, ഈശ്വരൻ മോനൊപ്പം 🙏🙏🙏🙏🙏
@jayeshkumart23273 жыл бұрын
❤❤❤❤❤❤❤❤ചക്കര ഉമ്മ ഹരികുട്ടാ... 🥰🥰🥰🥰 മോന്റെ പാട്ട് കുളിരു കോരാതെ കേൾക്കാൻ എനിക്ക് പറ്റില്ല ❤❤❤
@basheerkm86112 жыл бұрын
Rr3333r46 5th 77century q
@manjupramodpramod73032 жыл бұрын
മോനെ ശ്രീക്കുട്ടാ നീ നമ്മുടെ മുത്താണ്...... മുത്ത്....... ❤❤❤❤❤😘😘😘😘😘
@purushothamanparekkandi Жыл бұрын
❤😂 dress by
@Mr_Mrs_gosa3 жыл бұрын
Kidilam... kidilam ❤️❤️❤️❤️
@sureshbabu21963 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ശ്രീ ഹരിക്ക് കഴിയട്ടെ........ 🌹❤🌹❤🌹🙏🙏🙏
@jagadishnambiar44563 жыл бұрын
) 8
@jeevankrishnan8153 жыл бұрын
മോൻ വലിയ ആളാകും മോനേ ദൈവം ധാരാളം അനുഗ്രഹിക്കും
@prabhachandran48522 жыл бұрын
God bless you ഹരികുട്ടാ . മോനെയും മോന്റെ പാട്ടുകളും ഒരുപാട് ഇഷ്ടം ആണ്.
@chandrikarcsachu17173 жыл бұрын
മോനേ മുത്തേ ചക്കര ഉമ്മ പാട്ട് സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰
@prajishaanoop89063 жыл бұрын
എം ജെ സാർ സീസൺ ടൂ വിൽ വന്നപ്പോൾ പ്രോഗ്രാം വേറെ ലെവൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mohamedhaneefa84803 жыл бұрын
Suuuuuuuuuuuper മോനെ, ദൈവം അനുഗ്രഹിക്കട്ടെ
@radhamecheri84273 жыл бұрын
ശ്രീ ഹരി യുടെ പാട്ടും മോഹൻ ലാലിന്റെ സിനിമയും എത്ര കണ്ടാലും കേട്ടാലും മതിയാവില്ല അത്ര രസമാണ് ഹരി കുട്ടാ പറ്റിയാൽ പിറന്നൊരിമണ്ണും മറക്കകില്യ എന്ന പാട്ട് പാടാമോ പറ്റിയാൽ മതി ഹരി കുട്ടന് മാർക്ക് കമ്മിയായാൽ എനിക്ക് ഭയങ്കര വിഷമമാണ്
@vijayalokanath57673 жыл бұрын
Super cute performance
@vijayalokanath57673 жыл бұрын
😃😄😀😍
@sureshsura80253 жыл бұрын
Sathyam
@ammuzz56782 жыл бұрын
സംഗീത ലോകം കിഴടക്കാൻ സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു 🙏🏻🙏🏻
@VishnuSMohan-vt1cy3 жыл бұрын
Excellent. Please sing upasana upasana of jayettan and kallippalakal poothu of Dassettan.
@somankb71963 жыл бұрын
സ്നേഹ നിധി രാവണനെ മറക്കല്ലേ ♥️💕
@swapnasandeep87023 жыл бұрын
Mon നന്നായി പാടി കെട്ടോ,judges പറഞ്ഞത് ഒന്നൂടി ശ്രദ്ധിച്ചാൽ മതി superb monu 👍👍
@jithijithi29392 жыл бұрын
I'm
@prabhachandran48523 жыл бұрын
മോനേ നീ പാടുന്നത് കേക്കുമ്പോൾ നമ്മൾ എവിടെ ഒക്കെ യൊ പോകുന്ന ഫീൽ God ബ്ലെസ് you
@കുപ്പിചില്ല്-ച1ഖ3 жыл бұрын
എവിടെ പോകുന്ന ഫീലാണ് 😁
@johntitus14372 жыл бұрын
Super great comment❤🌹
@ashokanashokkumar64823 жыл бұрын
ശ്രീഹരി സൂപ്പർ നല്ല സോങ് സെലക്ഷൻ: മീനു കുട്ടി എന്താ നിഷ്കളങ്ക പാവം
@kumariv46123 жыл бұрын
ഉയര്‍ന്ന് വരുവാൻ ഈശ്വരകൃപ ഉണ്ടാകാൻ ഞാനും പ്രാർത്ഥിക്കുന്നു.🌹🌹🌹
@bibinraj53053 жыл бұрын
monuze..;like u da.... elima aanu avante gama... great.. mone all the best
May God Bless you SreeHary so as all your friends contestants!also May God Bless your team members Judges super ones,As Miyakutty says Orchestra!team of StephenDevassy,Francis, Super Judges MJSir,M.G.sir,Madhu sir.DeepakDevesir Mrs.Anu,MissRemya,ofcourse Anchoring beauty cutie Meenootty !but be intelligent too.it’s a shame for us teachers that you have no idea about the five Brothers so as the 100 brothers and their Father.in Ramayana.puncha Pandavar,100.Kowravar.etc etc.From here in U.S.A.it’s a pleasing time watching you all everyday you are on my television Screen.wish you all good luck!May God Bless each and every one of you.
@venuvenu7722 жыл бұрын
മൂർച്ചയുള്ള-മനോഹരമായ ശബ്ദം 🙏🏻🙏🏻🙏🏻🙏🏻
@johntitus14372 жыл бұрын
Super🌹
@ponnuminnu53883 жыл бұрын
ഒരുപാടു സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ മോനു ❤❤❤🥰🥰🥰🥰😘😘😘
@bold73513 жыл бұрын
മിടുക്കൻ കുട്ടൻ. 🎉🎉🎈🎈💐
@beenashyju96483 жыл бұрын
God bless U monu🥰
@omanakalidasan52053 жыл бұрын
സൂപ്പർ ഹരികുട്ടാ
@rajeenanoushad95013 жыл бұрын
Super
@nasreranasi-ng9de Жыл бұрын
മോനു ഇതുപോലുള്ള പാട്ടുകൾ പാടാൻ സാധിക്കട്ടെ ❤❤❤❤❤
@niranjanakasi97283 жыл бұрын
Madhucheta Super Hairstyle 🙏👍
@bold73513 жыл бұрын
കുട്ടൻ മിടുക്കനാണ്. God bless you.💐💐💖💖💖
@lekshmi61083 жыл бұрын
aa kuttiyk aa happy news angott parayan ulla manas😊
@haridasan35982 жыл бұрын
Harikuttaaa💚💛💜👌👌👍👍oman
@kamarbansalam31543 жыл бұрын
Super Harimone ❤️❤️
@ignatioust.j80703 жыл бұрын
Excellent srihari
@ajithakumari60332 жыл бұрын
Orupade prarthanayode ente sreeharikuttanu God bless you mone
@التواصلالتواصل-ح4ظ3 жыл бұрын
God bless u my son.supur u.very beautifull
@meenashreem35883 жыл бұрын
God bless u Mone❤
@raisammar67022 жыл бұрын
മോന് ഇനിയും ഒരുപാട് മൂവിയിൽ പാടാൻ കഴിയട്ടെ
@sunilkumarsunil39963 жыл бұрын
രാമായണം അമ്മ വായിക്കുന്നത് കണ്ടിട്ടുണ്ട് ...... നാലബലദർശനം നടത്തിയിട്ടുണ്ട് പക്ഷെ ശ്രീരാമൻറ അനുജൻ ആരാണെന്നറിയില്ല...... നല്ല കുട്ടി
@kunjayyappanmoongadivelayu63113 жыл бұрын
Mp
@vikramanr67633 жыл бұрын
മോനേ ഉത്തരം മുണ്ടെങ്കിൽ ആണ് കേൾക്കുന്നത് -- ശരിക്കും ഉത്തരം ഉണ്ടെങ്കിൽ എന്നുവേണം --- ശ്രദ്ധിക്കുക. എല്ലാ നന്മകളും നേരുന്നു. God bless you.
@_Annraj_2 жыл бұрын
Original song (yesudas പാടിയത്) ഉത്തരം മുണ്ടെങ്കിൽ എന്ന് തന്നെയാണ്.
@majeedchavakkade95422 жыл бұрын
supar verysupar thanks sreehari
@sofiathomas40983 жыл бұрын
Heartfull congratulations 👏
@user-cb2td7zp4c3 жыл бұрын
👌👌👌👌 congratulation monu
@ffjkr66502 жыл бұрын
സുന്ദരം . മനോഹരം, സൂപ്പർ
@subhashinis32463 жыл бұрын
Super, മോനെ ♥️🙏
@Shereefas44803 жыл бұрын
ചക്കര ഉമ്മാ❤❤❤
@yogeeshpr24113 жыл бұрын
Sreehari super super🙊👌👍
@ajithasudharmajan40213 жыл бұрын
I like his songs. Give us chance to listen old songs. Get more opportunities to sing songs in movies.
@parameswaranramakrishnan10223 жыл бұрын
MENOOTT'S GENERAL KNOWLEDGE IS SUPER.
@asharafu34473 жыл бұрын
ഇനിയും ഒരു പാട് സിനിമകൾ പാടൻ കഴിട്ടെ .
@a.e.icreations86663 жыл бұрын
Super monu 💐💐❤❤❤💐💐
@dileepnarayanan15102 жыл бұрын
Uyarangalil eththum...bhagavaante anugraham ulla makkalil oru mon
@rajanchathanrajan63263 жыл бұрын
Present citiuation very important song.nannayi padi.
@Ashru50562 жыл бұрын
സൂപ്പർ മോനു 🥰🥰👍👍
@nishanakulan55783 жыл бұрын
ഈ മോന്റെ പാട്ട് എനിക്ക് ഇഷ്ട്ടം ആണ് ഓപ്പൺ ആയിട്ട് ആണ് പാടുന്ന പാലോം പാലോം എന്താ ഫീൽ അത് കേൾക്കുമ്പോ
@sujeshpachu1943 жыл бұрын
എന്താ ഫീൽ ❤
@anandhammu34963 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sooryaravi89333 жыл бұрын
Mutheeeeee🙏🙏🙏❤️❤️
@lakshmiharidas83803 жыл бұрын
10ആം ക്ലാസ്സിൽ കുട്ടികൃഷ്ണ മാറാരുടെ ഒരു പാഠം ഉണ്ട്,, പാഠം മുഴുവൻ വായിച്ച ശേഷം കുട്ടികളോട് ആരാണ് അർജുനൻ എന്ന് ചോദിക്കണം, അതും അറിയില്ല, മഹാഭാരതവും അറിയില്ല,, ഇത് നിസ്സാരം