മഹാലക്ഷ്മി കടാക്ഷം ലഭിക്കുവാൻ ? | KANNAN G NATH KALAAKAARAN

  Рет қаралды 58,885

KANNAN G NATH. കലാകാരൻ.

KANNAN G NATH. കലാകാരൻ.

Күн бұрын

മഹാലക്ഷ്മി കടാക്ഷം ലഭിക്കുവാൻ ? | KANNAN G NATH KALAAKAARAN
ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
കൂടാതെ ഞങ്ങളുടെ KZbin ചാനലുകൾ ആയ
kzbin.info....
kzbin.info....
SUBSCRIBE ചെയ്യണം ട്ടോ ...
If you like this video don't forget to share it with your friends ....
Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button ....
to get notifications right away ....
More videos like this coming soon ....
with love KALAAKAARAN 😍😍😍😍

Пікірлер: 126
@nandhakumarv.b1889
@nandhakumarv.b1889 2 жыл бұрын
❤❤❤❤❤❤❤❤❤❤ കണ്ണേട്ടാ ഒത്തിരി നന്ദി നാളെ മുടക്കം വരാതെ എന്റെ വീട്ടിൽ വിളക്ക് കത്തിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vyshnavybiju7032
@vyshnavybiju7032 2 жыл бұрын
ഇത്രയും നല്ല അറിവ് പകർന്നു തന്നതിൽ ഒരുപാട് നന്ദി☺️🙏
@dhanya.c2970
@dhanya.c2970 3 жыл бұрын
കണ്ണേട്ടോ 🥰🥰🥰🥰🥰
@athirak9088
@athirak9088 3 жыл бұрын
Thanks kannettaa👍🏻🙏🏻
@girijatensingh8981
@girijatensingh8981 3 жыл бұрын
Arivinu thanks
@suseelaraj955
@suseelaraj955 3 жыл бұрын
Good
@valsalaomanakuttan5692
@valsalaomanakuttan5692 3 жыл бұрын
👌👌👌
@UnniKrishnan-fu5fu
@UnniKrishnan-fu5fu 3 жыл бұрын
More valuable
@sathyanparappil2697
@sathyanparappil2697 3 жыл бұрын
സാധാരണ കാർക്ക് ഇല്ലാത്ത അറിവാണ് വിളക്കു കത്തിക്കുന്നതിനെ അങ്ങ് ചെറിയ പ്രഭാഷണത്തിലൂടെ നൽകിയത് വളരെ വളരെ നന്നായി ഹിന്ദു സമൂഹത്തിൻ്റെ ഉന്നമനം ത്തിനായി ഇനിയും നല്ല അറിവുകൾ പകർന്നു നൽകുല്ലൊ നന്ദി ന മസ്കാരം
@littleideaentertainments2190
@littleideaentertainments2190 3 жыл бұрын
വളരെ നല്ല അറിവുകൾ പകർന്നു നൽകുന്നു. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ് നമസ്കാരം..
@MaheshMahesh-cm4fi
@MaheshMahesh-cm4fi 3 жыл бұрын
Kannetta......paaatu മാത്രമല്ല ചേട്ടൻ്റെ നിഷ്കളങ്ക മായ ചിരിയും സൂപ്പർ ആണ്
@ushav7815
@ushav7815 3 жыл бұрын
അയ്യോ കണ്ണേട്ടാ ഞാൻ ആദ്യ ആയിട്ട ഈ ചാനൽ കാണുന്നത് 🙏🙏വളരെ നന്ദി ഉണ്ട് എനി അങ്ങനെ ചെയ്യാം 🙏
@salini8797
@salini8797 3 жыл бұрын
കണ്ണേട്ടാ ഇതു പോലുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു വളരെ നന്ദി 👍🙏🙏🙏🙏👍
@sukanyapradeep4265
@sukanyapradeep4265 3 жыл бұрын
ഒത്തിരി സന്തോഷം കണ്ണേട്ടാ. സാധരണ ചെയ്യുന്നതിൽ കൂടുതൽ കാര്യങ്ങൾ മനസിലാക്കി തന്നതിന്.
@swapnamangalath402
@swapnamangalath402 3 жыл бұрын
Sir, Chanku ennu vilikkumbol vallathoru santhosham. Sir, you're really our soul friend. God bless you all🙏
@rajanimadhu3132
@rajanimadhu3132 3 жыл бұрын
സത്യമാണ് രണ്ടുനേരം കൃത്യമായി വിളക്ക് കത്തിക്കുന്ന എന്റെ വീട്ടിൽ ഈ കോവി ഡ്സ്കാലത്ത് ജോലി ഇല്ലാഞ്ഞിട്ടും മുദ്ധിമുട്ടില്ലാതെ ഞങ്ങൾ ജീവിച്ചു. കടംവന്നു. പക്ഷേ അതക്കെ വീട്ടാനും സാധിച്ചു
@santhoshmalayil733
@santhoshmalayil733 3 жыл бұрын
ഒത്തിരി ഇഷ്ട്ടം 🥰🙏
@sandeepms2764
@sandeepms2764 3 жыл бұрын
കണ്ണേട്ടാ ഇനിയും ഇതുപോലെ നല്ല അറിവുള്ള അനുഭവങ്ങൾ അറിയിക്കണം ഇതേപോലെ നല്ല നല്ല കാര്യങ്ങൾ ഷെയർ ചെയ്യണം
@sandeepms2764
@sandeepms2764 3 жыл бұрын
ഇത്ര നന്നായിട്ട് വിളക്ക് കൊളുത്തുന്നത് മനസ്സിലാക്കി തന്നതിന് നന്ദി എനിക്ക് വളരെ ഇഷ്ടമായി
@rajithasanthosh6511
@rajithasanthosh6511 3 жыл бұрын
ഉത്രാട ദിനാശംസകൾ ✨️ കണ്ണേട്ടാ നല്ല നല്ല അറിവുകൾ പറഞ്ഞുതന്നതിന് കണ്ണേട്ടന് ഒരുപാട് നന്ദി 🙏🏻
@sachinmohanan9874
@sachinmohanan9874 3 жыл бұрын
Eshattamay nalla areve thannathenu
@sheela212
@sheela212 3 жыл бұрын
valre sariyanu Kannetta🙏🙏👌Njan Ende pujamuriyil Enganeyanu cheyyunnathu👌🙏🙏
@sheebasheeba6524
@sheebasheeba6524 3 жыл бұрын
കണ്ണേട്ട നല്ലറിവുകൾക്ക് വന്ദനം🙏
@bindhuthilakan6835
@bindhuthilakan6835 3 жыл бұрын
Thanaks
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Uthradam dina aasamsakal kannetta and family Godbless you and thank you so mmuch for the valuable information 😍😍
@sarathgireesan
@sarathgireesan 3 жыл бұрын
കണ്ണൻ ചേട്ടാ നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏
@madhurimadhu2318
@madhurimadhu2318 3 жыл бұрын
വിളക്കിൽ പൊട്ട് തൊടീൽ അഞ്ച് ഭാഗത്ത് ചന്ദനം,, അകത്തു മഞ്ഞൾ, അതിനകത്ത് കുങ്കുമം അങ്ങനെ യാണ് എൻറെ ഗുരുനാഥൻ പറഞ്ഞു തന്നിട്ടുണ്ട്.
@anilaprakash5512
@anilaprakash5512 3 жыл бұрын
ഇതുപോലുള്ള അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു കണ്ണേട്ടാ 🙏🙏🙏
@sarojamkpsarojam5140
@sarojamkpsarojam5140 3 жыл бұрын
നല്ല അറിവുകൾ തന്നതിന് ഒത്തിരി ഒത്തിരി സന്തോഷം
@anjualex3305
@anjualex3305 3 жыл бұрын
Very good information..Thank you
@prakasantrikkulam206
@prakasantrikkulam206 3 жыл бұрын
നല്ല അറിവ്. സന്തോഷം
@deepakm7825
@deepakm7825 3 жыл бұрын
Kannetta video kandappo othiri positive feel kiiti.Thanks a lot.
@saikrishnasanoop5599
@saikrishnasanoop5599 3 жыл бұрын
God bless you kanneata
@monijose1914
@monijose1914 3 жыл бұрын
നിങ്ങളുടെ adress phone no ഇല്ലല്ലോ
@manoharanpp2695
@manoharanpp2695 3 жыл бұрын
അറിവുകൾ.തന്ന തി ne ഒരു പാട് നന്ദി
@jyotheeshkumarkelath2058
@jyotheeshkumarkelath2058 3 жыл бұрын
Very good information.
@rajeeshkarolil5747
@rajeeshkarolil5747 3 жыл бұрын
ശ്രീ പാർവതി സരസ്വതി മഹാലക്ഷ്മി നമസ്തുതേ വിഷ്ണു പ്രിയേ മഹാമായേ മഹാലക്ഷ്മി നമസ്തുതേ കമലേ വിമലേ ദേവി മഹാലക്ഷ്മി നമസ്തുതേ കാരുണ്യ നിലയെ ദേവി മഹാലക്ഷ്മി നമസ്തുതേ ദാരിദ്ര്യദുഃഖശമനി ദേവി മഹാലക്ഷ്മി നമസ്തുതേ 🙏🙏🙏
@ratnathiruthiyil5793
@ratnathiruthiyil5793 3 жыл бұрын
Nalla Arivu paranju thannathil valare Happy kannetta
@cmdnambeeshan2011
@cmdnambeeshan2011 3 жыл бұрын
1.22 കണ്ണ൯ ജി കലാനാഥ് ഈ പറഞ്ഞതിനോട് വിയോജിയ്ക്കുന്നൂ ... വീടുകളില് വിളക്ക് കൊളുത്തേണ്ടത് സൂര്യോദയത്തിനും - സൂര്യാസ്തമയത്തിനും മു൯പായാണ്. സൂര്യോദയത്തിന് മുന്നേ വിളക്ക് വെയ്ക്കുന്നത് സൂര്യഭഗവാനെ വരവേല്ക്കാനും, സൂര്യാസ്തമയത്തിന് മു൯പ് വിളക്ക് കൊളുത്തുന്നത് സൂര്യഭഗവാനെ യാത്രയാക്കാനും കൂടിയാണ്. സൂര്യഭഗവാനാണ് പ്രപഞ്ചത്തിന്റെ ശക്തി സ്രോതസ്സ്... തമസ്സില് നിന്നും നമ്മെ വെളിച്ചത്തിലേയ്ക്ക് കൊണ്ടു വരുന്നത് സൂര്യഭഗവാനാണ്... അദ്ദേഹത്തെ ആദരിയ്ക്കാനാണ് വിളക്ക് കൊളുത്തുന്നത് എന്നാണ് എന്റെ ഇല്ലത്ത് എനിയ്ക്ക് പറഞ്ഞുതന്നിട്ടുള്ളത്. ക്ഷേത്രങ്ങളിലെ ദീപാരാധന സൂര്യാസ്തമയത്തിന് അനുസരിച്ച് ആണ് നടത്തുക.
@mukundank2323
@mukundank2323 3 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ കണ്ണേട്ടൻ നിങ്ങൾ പറഞ്ഞതിന്നെ പറ്റി സൂചിപ്പിച്ചിട്ടില്ല കണ്ണേട്ടൻ പറഞ്ഞത് പ്രഭാതത്തിൽ രണ്ട് നാഴികനേരമെങ്കിലും തിരി തെളിയിക്കണം എന്നാണ് പറഞ്ഞത് ഞാൻ കേട്ടത് അങ്ങിനെയാണ് എനിക്ക് മനസിലായതും അങ്ങിനെയാണ്
@cmdnambeeshan2011
@cmdnambeeshan2011 3 жыл бұрын
@@mukundank2323 മുകുന്ദ൯ video ശ്രദ്ധിച്ച് കണ്ടില്ലാ എന്ന് തോനുന്നൂ.. 01.17 മുതല് 01.24 വരെ ഉള്ള ഭാഗം ഒന്ന് ആവ൪ത്തിച്ച് കേട്ടു നോക്കൂ.. വിളക്ക് കൊളുത്തേണ്ട സമയം കണ്ണ൯ ജി കലാനാഥ് പറയുന്നുണ്ട്. ശ്രദ്ധിച്ച് കേക്കൂട്ടോ ,ചുരുങ്ങിയത് ആ ഭാഗം നാലൊ - അഞ്ചൊ തവണയെങ്കിലും ആവ൪ത്തിച്ച് കേട്ടോളൂ... എന്നിട്ടും മനസ്സിലായില്ലെങ്കില് ഈ video കൂടെ ഉള്ള മറ്റു ചിലരേം കൂടി കേപ്പിച്ച് നോക്കൂ... ശ്രദ്ധിയ്ക്കൂ 01.17 മുതല് 01.24 വരെ ഉള്ള ഭാഗം ആണ് ആവ൪ത്തിച്ച് കേക്കേണ്ടത് ട്ടൊ.
@sonusvlog9132
@sonusvlog9132 3 жыл бұрын
Ingane oru vedio kathirikkukayanu kannettan.nandi.veettil Amma ravile thanne varum kannettanthe vedio vanno ennu chodichu.kannettanum kudumbathinum onamsamsakal.ella iswryangalum undakatte🙏🙏🙏
@paapooskitchen1632
@paapooskitchen1632 3 жыл бұрын
Nalla arivine orupadu nandhi
@renjiskitchen1291
@renjiskitchen1291 3 жыл бұрын
Thanks kannetta love you
@rajendrannair3794
@rajendrannair3794 3 жыл бұрын
ഒത്തിരി സന്തോഷം ഈ നല്ലകുടുംബത്തിന്.
@bindunjankanumraj827
@bindunjankanumraj827 3 жыл бұрын
ഒത്തിരി ഒത്തിരി നന്ദി ഈ അറിവ് പകർന്നുതന്നതിന്
@Maya-l8n7s
@Maya-l8n7s 3 жыл бұрын
@@bindunjankanumraj827 👍😅
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*താങ്ക്സ് ഫോർ ഷെയറിങ്* 💓💓💓💓
@santhakumarykt3270
@santhakumarykt3270 3 жыл бұрын
അറിവില്ലാത്തവർക്ക് ഈ അറിവ് പറഞ്ഞ് തന്നതിന് നമസ്കാരം
@palakkadvasi1412
@palakkadvasi1412 3 жыл бұрын
ന്റെ വടക്കും നാഥാ ...
@sharmilareghu9856
@sharmilareghu9856 3 жыл бұрын
കണ്ണാട്ടാ താങ്ക് you👍
@sujasuja7261
@sujasuja7261 3 жыл бұрын
ചേട്ടാ നമസ്കാരം....... വിളക്കിന്റെ ഏതു ഭാഗത്താണ് കിണ്ടി വയ്ക്കേണ്ടത്.......... പിന്നെ ലക്ഷ്മി കാടാക്ഷം എങ്ങനെ അനുഭവിച്ചറിയാം......
@shiljasasi2998
@shiljasasi2998 3 жыл бұрын
Thanku
@binduprasad3876
@binduprasad3876 3 жыл бұрын
Thank You kannetta happy uthradam💛👍
@navaneethm1750
@navaneethm1750 3 жыл бұрын
വളരെ നന്ദി 🙏🙏🙏🙏🙏
@vidyanair6271
@vidyanair6271 3 жыл бұрын
Well explained, kannetta
@devanandvp8361
@devanandvp8361 3 жыл бұрын
Good morning kannan chetta
@indirak8897
@indirak8897 3 жыл бұрын
വങരേ നല്ല അറിവ്
@meerabiju1294
@meerabiju1294 3 жыл бұрын
Thanks
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Sooper
@roopa1019
@roopa1019 3 жыл бұрын
Good information
@Suresh-cx3qm
@Suresh-cx3qm 3 жыл бұрын
താങ്ക്സ് കണ്ണേട്ടാ 🌹🙏
@favolleyfitnessandvlogs5435
@favolleyfitnessandvlogs5435 3 жыл бұрын
Kannetta orayiram hridayam niranja Onashamsakal😍😍
@shobhadas4976
@shobhadas4976 3 жыл бұрын
Gud information
@anitaveluthakkal
@anitaveluthakkal 3 жыл бұрын
👏👏👏
@kunjumon1422
@kunjumon1422 3 жыл бұрын
Sir thanks
@rajasreek8279
@rajasreek8279 3 жыл бұрын
Usefull vedeo thanks
@madhurimadhu2318
@madhurimadhu2318 3 жыл бұрын
ലക്ഷണമുള്ള വിളക്ക്. എനിക്കും ഇങ്ങനെ ഒരു വിളക്ക് ഉണ്ട് 🙏
@ranjithkunjan6185
@ranjithkunjan6185 3 жыл бұрын
❤❤❤❤❤❤❤
@bhanumathikarunakaran6094
@bhanumathikarunakaran6094 3 жыл бұрын
കണ്ണൻ സർ 🙏🙏🙏🙏🙏🙏
@sajeevks3024
@sajeevks3024 3 жыл бұрын
ഓണാശംസകൾ കണ്ണേട്ടാ
@radhasreekumarradha8422
@radhasreekumarradha8422 3 жыл бұрын
Kannettan.namaskkaram,🙏🙏🙏🙏🙏🙏
@kailasanadhan5675
@kailasanadhan5675 3 жыл бұрын
രണ്ടുതിരി കൂപ്പുകൈ പോലെ കിഴക്കോട്ടും randuthiri പടിഞ്ഞാറോട്ടും kooppu കൈപോലെ ഇടുന്നതു കണ്ടിട്ടുണ്ട് ഇതിനെ പറ്റി അങ്ങേക്ക് എന്താണ് അഭിപ്രായം
@chithraap203
@chithraap203 3 жыл бұрын
കണ്ണേട്ടാ ഞാൻ കാലാകാലങ്ങളായി സന്ധ്യക്ക് വിളക്ക് കൊളുത്തുന്നത് പള്ളിയിലെ ബാങ്ക് വിളി കേൾക്കുമ്പോഴാണ് . വർഷങ്ങളായി ഇത് ശീലിച്ചത് കൊണ്ട് ഇത് മാറ്റാനും കഴിയില്ല. എനിക്ക് തോന്നുന്നത് കേരളത്തിലെ 75% ജനങ്ങളും അങ്ങനെ തന്നെയാവാം❤️
@sheelareghu7732
@sheelareghu7732 3 жыл бұрын
👍
@vishnuchandran6559
@vishnuchandran6559 3 жыл бұрын
👌👌👌👌👌
@SivaKumar-wt7pc
@SivaKumar-wt7pc 3 жыл бұрын
Etta🙏🙏🙏🙏🙏
@dkb7158
@dkb7158 3 жыл бұрын
കണ്ണേട്ടാ.......🙏❤️
@rajalekshmirajalekshmi4357
@rajalekshmirajalekshmi4357 3 жыл бұрын
ചൊവ്വ വെള്ളി ദിവസം നിലവിളക്ക് തേക്കാമോ സാർ
@mazhathullimedia7024
@mazhathullimedia7024 3 жыл бұрын
കണ്ണേട്ടാ ഒരുപാട് സ്‌നേഹം ഉണ്ട്
@ananthakrishna6553
@ananthakrishna6553 3 жыл бұрын
Ere santhosham kannetta ❤️❤️
@hemapraveenamukundan8713
@hemapraveenamukundan8713 3 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏽
@bluehorizon8882
@bluehorizon8882 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreesree6985
@sreesree6985 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹
@PadmaPadma-jf8jh
@PadmaPadma-jf8jh 3 жыл бұрын
കണ്ണേട്ട താങ്ക് യൂ ഉത്രാടാ ദിനാശംസകൾ എല്ലാവർക്കും 🙋‍♀️🙋‍♀️🙋‍♀️
@manojk1914
@manojk1914 3 жыл бұрын
കണ്ണേടാ അറിയാൽ പറ്റാത്ത കുറേ കാര്യങ്ങൾ അറിഞ്ഞത്തിൽ സന്തോഷം പൊന്ത പങ്കെ
@aravindakshanpt4312
@aravindakshanpt4312 3 жыл бұрын
K,g,nath,chanke,thangal,oru,nallamanasullakalakarananu
@sreekalas1366
@sreekalas1366 3 жыл бұрын
കണ്ണൻ ജി ഏറ്റവും നല്ല സേവ
@georgeangamaly2963
@georgeangamaly2963 3 жыл бұрын
🙏🙏🙏
@suneethanandakumar5605
@suneethanandakumar5605 3 жыл бұрын
😍
@geethagopi5606
@geethagopi5606 3 жыл бұрын
🙏🙏🌹🌹🙏🙏
@satheeshcherote2561
@satheeshcherote2561 3 жыл бұрын
I am a believer of bhagwan sai of shirdi. And read the satcharita of bhagawan in that we will get the clear things of life. For the temple we gives offerings it's really not for god it's for the people who is associated with the things and we should do that. But some of the poojas and mantras for to the public and charging huge amounts, why? When we comes to earth the supreme power - we says god has decided all. We should have the belief and with that we can overcome all the things. That should have to be conveyed to the people.
@sariajisariaji3213
@sariajisariaji3213 3 жыл бұрын
😍😍😍
@SanthoshKumar-hw4pw
@SanthoshKumar-hw4pw 3 жыл бұрын
Kannetta thanks
@sunitamohanan8526
@sunitamohanan8526 3 жыл бұрын
5 thiri idanenkil oru thiri veetham ano idande
@satheeshsathees7709
@satheeshsathees7709 3 жыл бұрын
കണ്ണേട്ടാ ഓണം ആശംസകൾ 🙏
@indirak8897
@indirak8897 3 жыл бұрын
ഞാന് ഇങനേയാണ് ചെയ്യുന്നത്
@bindugk5732
@bindugk5732 3 жыл бұрын
Kadabhathithayaa chettaa prarthikane paisa varann
@satheeshcherote2561
@satheeshcherote2561 3 жыл бұрын
Dear kannettan I am satheesh from palakkad. I have just seen some of your videos. Peoples says good things, but I just want to know why all peoples are wearing ornaments- gold, silver and others. In the dress code its white, yellow, or orange (kavi) is ok. But you people says Danam, dharmam etc. Why peoples are confused the poor? And who ever it may be their end is a handful of ashes & sand. We didn't bring the things when we are going back. That is why I am disagreeing with these things.
@ajithkumarmenon9957
@ajithkumarmenon9957 3 жыл бұрын
Ottathiri?
@sujasuja7261
@sujasuja7261 3 жыл бұрын
എന്തൊരു പോസിറ്റീവ് എനർജിയുള്ള സംഭാഷണം
@sujakumar9653
@sujakumar9653 3 жыл бұрын
കണ്ണൻ ചേട്ട ഓണാശംസകൾ
@sreenathsomanath4383
@sreenathsomanath4383 3 жыл бұрын
ലക്ഷ്മി വിലക്ക് കത്തിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??? അതിൽ ഒരു തിരിയെ ഉള്ളു
@arunrajr3978
@arunrajr3978 3 жыл бұрын
വടക്ക് കിഴക് ദിക്ക്‌ ഈശാന് കൊണ് ആണ് കണ്ണേട്ട
@vijayaviswadev626
@vijayaviswadev626 3 жыл бұрын
ഭസ്മം ഉപയോഗിച്ചാൽ വെട്ടിതിലങും
@thushara597
@thushara597 3 жыл бұрын
തെക്കോട്ടു തിരി ഇടരുത് എന്നാണല്ലോ ചില വീഡിയോ കളിൽ പറയുന്നത്. അതെ പോലെ വിലക്കിലെ തിരി കൂപ്പുകൈ പോലെ ഇടണം എന്നും കെട്ടിട്ടുണ്ടല്ലോ
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
എന്നെഅറിയാൻ മുഴുവനായി കാണണം Kannan G Nath
28:49
KANNAN G NATH. കലാകാരൻ.
Рет қаралды 365 М.
DAILY BLESSING 2025 JAN-20/FR.MATHEW VAYALAMANNIL CST
12:23
Sanoop Kanjamala
Рет қаралды 376 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН