മഹീന്ദ്രയുടെ താർ റോക്സ് ജനപ്രീതിയോടെ മുന്നേറുമ്പോൾ റോക്സിന്റെ ഇലക്ട്രിക്ക് വരുന്നു എന്ന് വാർത്ത Q&A

  Рет қаралды 91,249

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
.......................................................................
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
...................................................................................................................
#BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#

Пікірлер: 228
@jijesh4
@jijesh4 23 күн бұрын
മഹിന്ദ്രയുടെ എല്ലാ മോഡലും ഗംഭീരം തന്നെ താർ റോക്സും അതുപോലെ തന്നെ ടാറ്റയും മഹിന്ദ്രയും തകർക്കുകയാണു
@riyaskt8003
@riyaskt8003 23 күн бұрын
EV ഇപ്പോൾ പ്രതീക്ഷിച്ച പോലെ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു, practically oru 500+ km range എന്നത് ഒരു സ്റ്റാൻഡേർഡ് ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം, വരാൻ പോകുന്ന Kia EV um Curvv EV ഉം examples ആണ്
@arunvijayan4277
@arunvijayan4277 23 күн бұрын
Front - Ford Bronco Back - Defender Side - GMC Hummer EV പോലെ തോന്നിയവർ ഉണ്ടോ?😁😁👌
@Rightforrightright
@Rightforrightright 23 күн бұрын
ഇതേ lookil ഉള്ള കുറെ വണ്ടികള്‍ ഉണ്ട്. ആദ്യം മിലിട്ടറി വാഹനങ്ങളില്‍ ആണ്‌ ഈ look ഉണ്ടായിരുന്നത്.
@user-sl6fl5td7k
@user-sl6fl5td7k 23 күн бұрын
Pratap Bosey-Onnum Nokkiyilla, ellam adich maatii
@arunvijayan4277
@arunvijayan4277 23 күн бұрын
@@user-sl6fl5td7k ഒരു ചായ കാച്ചൽ😜
@sirajudeenzein7428
@sirajudeenzein7428 23 күн бұрын
Ellam unde bro cross mixing aan😂😂😂
@melvinjose862
@melvinjose862 22 күн бұрын
💯
@harishzzz2010
@harishzzz2010 22 күн бұрын
ചേട്ടാ.. Thar എന്നെ വളരെ അധികം ആകർഷിച്ചു.. Thar ന്റെ പെട്രോൾ ഓട്ടോമാറ്റിക് എങ്ങനെ ഉണ്ട്?? 20 Lac ആണ് ബഡ്ജറ്റ്.. എനിക്ക് എടുക്കാൻ സാധിക്കുമോ??
@alexjoseph5542
@alexjoseph5542 23 күн бұрын
We need Plug in Hybrid models for India. Fully EV is not practicable in current situations.
@hetan3628
@hetan3628 23 күн бұрын
Tharന്റെ EV മോഡൽ തന്നെ കാണിച്ചിരിക്കുന്നത് വന്നാൽ പൊളിക്കും..
@girishnair6363
@girishnair6363 23 күн бұрын
Look like my kids toy car . The new model Thaar roxx is ok for electric model . Only need to close the front grill gap. They can still keep same good look
@kiranind9036
@kiranind9036 22 күн бұрын
Thar EV അല്ലല്ലോ Thar E അല്ലെ 🤔
@Saleena83
@Saleena83 17 күн бұрын
​@@girishnair6363ഹമ്മർ കോപ്പിയടി
@arunvarunan3093
@arunvarunan3093 23 күн бұрын
Thar.ev മലയാളത്തിൽ "താറാവ് " എന്ന് വിളിക്കേണ്ടി വരുമോ ?
@jishovellachalil333
@jishovellachalil333 23 күн бұрын
ഇങ്ങനെ ചിരിപ്പിക്കല്ലേടാ...'
@Volvo2946
@Volvo2946 23 күн бұрын
😂😂 |😂
@hooorulheaven4990
@hooorulheaven4990 23 күн бұрын
😄😄😄😂
@latheesh.a8458
@latheesh.a8458 23 күн бұрын
😅😅😅😅
@bennythogmail
@bennythogmail 22 күн бұрын
😂😂😂
@ratheeshwilson4320
@ratheeshwilson4320 23 күн бұрын
ഓണം പ്രമാണിച്ചു അണ്ണന്റെ സബ്സ്ക്രൈബെർസിൽ നിന്ന് 10 പേരെ തിരഞ്ഞെടുത്തു അണ്ണന്റെ സ്വന്തം വീട്ടിലെ ബാറിൽ നിന്ന് രണ്ടെണ്ണം അടിക്കാൻ ഉള്ള അവസരം ഒരുക്കണം 🥃😄😄😄
@DanThomas2000
@DanThomas2000 22 күн бұрын
😂😂
@user-ej4ot1ox2t
@user-ej4ot1ox2t 23 күн бұрын
നിങ്ങൾ എന്നെ പിഴപ്പിക്കുന്നുണ്ടോ എന്ന് ഞാൻ തന്നെ എന്നെ വിമർശിക്കുന്നു.. കാരണം നിങ്ങളുടെ വിഡിയോ വണ്ടി എടുക്കാൻ പ്രേരിപ്പിക്കുന്നത്.. ഒരു വണ്ടി പ്രാന്തൻ ഇത് ഒരു വികാരം മിക്കവാറും റീ അടിഷൻ സെന്ററിൽ പോകേണ്ടി വരും 😀😀😀🔥♥️♥️
@jamalmarakkar9344
@jamalmarakkar9344 23 күн бұрын
എന്നിട്ട് അങ്ങേര് പോയി ജിംനി എടുത്തു പെട്ടു
@Sky56438
@Sky56438 22 күн бұрын
അയാള് പറയുന്ന വണ്ടി എല്ലാം ഇയാള് വാങ്ങിയോ
@Rangan12348
@Rangan12348 22 күн бұрын
ചേട്ടാ, Tata Curvv നു body roll ഒക്കെ ആ വലുപ്പം ഉള്ള suv ടെ പോലെ ആണോ? Coupé design ആയതുകൊണ്ട് body roll ൽ വത്യാസം ഉണ്ടോ???
@najafkm406
@najafkm406 22 күн бұрын
Adipoli ...mahindra yude design adichu maattal oru rakshayumilla... Ford Bronco...defender...design theme okke athe pole und
@sudheeryemmakara1425
@sudheeryemmakara1425 18 күн бұрын
ചില വാക്കുകൾ കേൾക്കുമ്പോ അറിയാതെ പുഞ്ചിരി വരുന്നു 👍👍👍🤲🤲🤲🤲🤲🤲🤲🤲🤲
@jobinm007
@jobinm007 8 күн бұрын
Dear baijuchetta, I need a good opinion about "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Comet EV and the Tata Tiago EV. Could you provide a comparison of these two models in terms of driving comfort, safety, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs?
@suryajithsuresh8151
@suryajithsuresh8151 23 күн бұрын
No words Super Thar.ev❤
@amarnathananth9304
@amarnathananth9304 22 күн бұрын
*Volkswagen skoda വണ്ടികൾ മിക്കവാറും അടുത്ത വർഷത്തോടെ കൂടി ഇന്ത്യ വീടും ഇപ്പോൾ അവരുടെ steak/share mahindra കമ്പനിക്ക് വിറ്റു ഈ തീരുമാനത്തെ മിസ്റ്റർ ബൈജു എൻ നായർ എങ്ങനെ നോക്കിക്കാണുന്നു ഭാവിയിലെ ജർമൻ വണ്ടികളിൽ മഹേന്ദ്രയുടെ ലോഗോ കാണേണ്ട അവസ്ഥ വരുമോ റിപ്ലൈ നൽകുക*
@deeptweshdm2536
@deeptweshdm2536 22 күн бұрын
Avru full aayit alla vilkan udheshikunne...oru 40 percent stake aan vilkan plan....Badging Skoda thanne aayirkum... Bajaj um triump collaboration pole
@shijukuruvilla5572
@shijukuruvilla5572 18 күн бұрын
Static electricity control ne patty baiju chettan oru q&a yil വിശദമായി പറഞ്ഞിട്ടുണ്ട് അത് ഏത് എപ്പിസോഡ് ആണ് എന്ന് ആർക്കേലും അറിയാമോ
@kl26adoor
@kl26adoor 16 күн бұрын
Happy to hear news regarding EV rox
@mr.aneeshsasidhar7765
@mr.aneeshsasidhar7765 20 күн бұрын
Question :- njn oru long range ulla oru electic car vangan agrahikunnu byd atto 3, tata curve, Volvo xc40 recharge ennivayanu list ithil ethayirikun mikachathu value for money look safty comfort range ennivayanu nokkunnathu
@sammathew1127
@sammathew1127 22 күн бұрын
Thar.e looks ❤❤❤❤❤❤ I wish real one would look like concept ❤
@mufeedslife6089
@mufeedslife6089 23 күн бұрын
My Question: Vandi edukumbhol nammal kodukkenda amount kal onnu vishadeekarikkamo? Kayinja divasam oru company yil price chodichapol thanna price list il Ex showroom price+ VAS+ Incidental charge + convenience pack ennu kandu. Idil convenience pack oyike baki compalsary anu ennanu manassilakiyath. Ingane price idan padundo? Please answer😊
@fazalulmm
@fazalulmm 14 күн бұрын
ഇലക്ട്രിക് വാഹനങ്ങൾ നല്ല റേഞ്ചും , ചാർജിങ് ടൈം , ചാർജിങ് സ്റ്റേഷനുകൾ എല്ലാം അപ്ഡേറ്റായി വരട്ടെ ❤
@safasulaikha4028
@safasulaikha4028 20 күн бұрын
Q&A 👍🏼🔥
@keralacafe1285
@keralacafe1285 21 күн бұрын
Mr Baiju N Nair.. നിങ്ങൾ നിങ്ങളുടെ അച്ഛന് കൊടുത്ത വാക്ക് ആയിരുന്നു ഇഗ്നിസ് റിവ്യൂ ചെയ്യില്ല എന്ന പരിഹാസത്തിനുള്ള മറുപടിയായി ഞാൻ ഈ ഓണത്തിന് ഇഗ്നിസ് ബുക്ക് ചെയ്തു... നിങ്ങൾ റിവ്യൂ ചെയ്തില്ല എന്നതാണ് മറ്റുകാറുകളിൽ നിന്ന് ഇഗ്നിസിനുള്ള മേന്മ എന്ന് എന്നെ മനസ്സിലാക്കിത്തന്നതിനു അഭിനന്ദനങ്ങൾ
@yaseenhabeeb4904
@yaseenhabeeb4904 21 күн бұрын
Ignis ഒരു തല്ലിപ്പൊളി വണ്ടിയാണ്. ഏത് logic വെച്ച് നോക്കിയാലും
@riyaskt8003
@riyaskt8003 23 күн бұрын
Ipol കൗമുദി channel ലും വീണയുടെ channel ഉം Baiju ചേട്ടൻ്റെ ഇൻ്റർവ്യൂ ആണല്ലോ main,.. വീണ ശെരിക്കും മുതലാക്കി 3 episode ഇറക്കി 😂
@josemakil9968
@josemakil9968 22 күн бұрын
ഈ ഐഡിയ ശ്രീ. ബൈജു N നായരോട് ഞാൻ നേരിട്ട് മാസങ്ങൾക്ക് മുൻപ് പറഞ്ഞതാണ് 😂
@pinku919
@pinku919 8 күн бұрын
Mahindra thar roxx rocks. My only concern is the white coloured interior. Roxx ev will be a trend setter. What will be the price of kia ev9?.
@techtechishare5604
@techtechishare5604 15 күн бұрын
Hi... Chaetta... Tiago Nrg full option AMT de drive review udane cheyyaamo... ❤
@harishzzz2010
@harishzzz2010 22 күн бұрын
ചേട്ടാ car ഫ്രീ ആയി തരുമോ പോപ്പുലർ ഹുണ്ടായി?? 2.5 കോടി കിട്ടുമ്പോൾ അതിൽ നിന്ന് അവർ പലിശ സഹിതം car ന്റെ വില എടുട്ടോട്ടെ...
@AjithKumarH_87
@AjithKumarH_87 23 күн бұрын
Baiju Bro Thar RoX Hybrid Varan Chance undo ..?
@ItsmeFarooqUmer
@ItsmeFarooqUmer 20 күн бұрын
ഈ ഓണത്തിന് on road 12 lakh വരുന്നതിൽ ഏറ്റവും ബെസ്റ്റ് imt യൊ ഓട്ടോമാറ്റിക്കോ വരുന്ന വണ്ടി suggestion ചെയ്യാമോ ചേട്ടാ..റിപ്ലൈ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@sabarinath758
@sabarinath758 22 күн бұрын
Mahindra scorpio n nte oru pickup varum enn paranj kettirnu.... Next year prathishkamo?
@jainjanarius6545
@jainjanarius6545 23 күн бұрын
അങ്ങിനെയല്ലല്ലോ നായരെ റോക്സി ൻ്റെ റിവ്യുവിൽ പറഞ്ഞത് റോക്സ് ഓടിച്ചിട്ട് അങ്ങിനെ അധികം ആളുകൾ ശ്രദ്ധിക്കുന്നില്ല എന്നാണല്ലോ പറഞ്ഞത്.
@IrshadIrshad-hl2gt
@IrshadIrshad-hl2gt 22 күн бұрын
😂😂😂
@tppratish831
@tppratish831 23 күн бұрын
Is it good to use an 15 years old car? I'm buying a new car and want to sell the old one. But my parents are not willing to sell the old one and saying they want that car. Ego problem.... I'm in a confused state. One car is giving me lot's of problems.
@alanpvl
@alanpvl 23 күн бұрын
Baiju ചേട്ടാ...ഒരു ചോദ്യം ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ യുഗം ആണല്ലോ, അപ്പോൾ petrol, ഡീസൽ കാർ എടുക്കുന്നത് നല്ലതാണോ...? അതേപോലെ ഇലക്ട്രിക് കാർകൾക്ക് resale വാല്യൂ ഉണ്ടോ...? ഇതിനെക്കുറിച്ഛ് ഒരു ഡീറ്റൈൽഡ് video ചെയ്യാവോ.....
@thomasanand4835
@thomasanand4835 23 күн бұрын
Baiju Bhai Force ഗൂർഖയുടെ video kandu. ഗും look ഉണ്ട് വണ്ടിക്ക്. Vedikkanam എന്ന് ആഗ്രഹമുണ്ട്! അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നു!
@RahulMohan-p1u
@RahulMohan-p1u 22 күн бұрын
Back <a href="#" class="seekto" data-time="154">2:34</a>👌
@user-po3gl9lb9z
@user-po3gl9lb9z 22 күн бұрын
innaalum ithryum car vittaal, ithokke odikkaan nammude infra mathiyaavooo?
@WhItEDeViL-wu9wy
@WhItEDeViL-wu9wy 23 күн бұрын
Tata curve pole be 05 petrol & diesel iraguvo?? Be 05 launch eppazhayirikkum
@sreejithjithu232
@sreejithjithu232 23 күн бұрын
Informative program...👍
@AbdulSaleem-u8x
@AbdulSaleem-u8x 23 күн бұрын
താർ ഓട്ടോമാറ്റിക് എത്ര മൈലേജ് കിട്ടും
@MNK1998
@MNK1998 23 күн бұрын
Kia seltos turbo petrol dct or hyundai creta turbo petrol dct which is best 🤔👀
@emiljoeantony
@emiljoeantony 23 күн бұрын
പേനകൊണ്ട് കവിളിൽ കറുത്ത മറുകിട്ടിരിക്കുന്നവൻ അപ്പു,മറുകില്ലാത്തവൻ അച്ചു
@nived3775
@nived3775 23 күн бұрын
Creta❤
@kiran7504
@kiran7504 22 күн бұрын
ബൈജു ചേട്ടാ chevorlet cruze review ചെയ്യുമോ
@ORPHAN916
@ORPHAN916 22 күн бұрын
ഇത് ഇറങ്ങിയ വേറെ സീൻ ആകും ❤ 🔥
@everythingisfine692
@everythingisfine692 22 күн бұрын
ബൈജു ചേട്ടാ Amazon, flikart ഡെലിവറി boy ആയിട്ട് പോകാൻ പറ്റുന്ന EV സ്കൂട്ടർ ഏതാണ്,? ഒന്ന് കമെന്റ് ചെയ്യുമോ, അത്യാവശ്യം യാത്ര സുഖവും, ലോഡും എടുക്കുന്ന വണ്ടി?
@saheernk1517
@saheernk1517 22 күн бұрын
ather 👌👌👌
@everythingisfine692
@everythingisfine692 22 күн бұрын
@@saheernk1517 thank you
@unnikrishnankr1329
@unnikrishnankr1329 22 күн бұрын
Q&A videos always nice 👍🙂😊
@kurukan7414
@kurukan7414 23 күн бұрын
1m giveaway nthayyi
@kishorekumar8573
@kishorekumar8573 22 күн бұрын
Sir, Any onam offers for thar roxx ?
@MichealLurthu
@MichealLurthu 23 күн бұрын
Keep the video description bilingual if possible that's along with Malayalam include English ❤ from Hyderabad
@shintovarghese4964
@shintovarghese4964 22 күн бұрын
Thar Roxx onroad price etra aakum?
@Rahimmushazz
@Rahimmushazz 22 күн бұрын
Baiju chetta njan oru renold duster enn verum enn ariyan patume ❤
@harshadmuhammed3150
@harshadmuhammed3150 23 күн бұрын
Question Harshad from. Calicut suggest a 7or 8 seat cng automatic
@harikrishnanmr9459
@harikrishnanmr9459 22 күн бұрын
Tata and mahindra രണ്ട് ഇന്ത്യൻ വാഹനകമ്പനികളും ഇറക്കുന്ന വാഹനങ്ങൾ എല്ലാം മികച്ചത് തന്നെ. പക്ഷേ മറ്റ് പല പ്രശ്നങ്ങളും ആണ് വിൽപ്പനയിൽ പിന്നോട്ടു വലിക്കുന്നത് എന്നിട്ടും മികച്ച രീതിയിൽ വാഹനം വിൽക്കുന്നു എങ്കിൽ പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കിയാൽ tata and mahindra തന്നെ No.1❤ Thar roxx
@akhilmahesh7201
@akhilmahesh7201 22 күн бұрын
@rahulvlog4477
@rahulvlog4477 21 күн бұрын
Mahindhra ev yum success avatte😊
@sanoopantony6310
@sanoopantony6310 23 күн бұрын
Thar Roxx black interior varumo..?
@God_Ff12946
@God_Ff12946 23 күн бұрын
Und etho oru varient il base nte molil andn an
@anoopcr6430
@anoopcr6430 23 күн бұрын
Najn recently anu kushaq eduthadu orupakashe a timil thar e 5 door undayirunekil vere oru choice nu pokillayirunu, athrekkum eshtayi new 5 door…❤️
@shameerkm11
@shameerkm11 23 күн бұрын
Baiju Cheettaa Super 👌
@sujithstanly6798
@sujithstanly6798 22 күн бұрын
❤❤❤❤❤
@visakhnair9848
@visakhnair9848 23 күн бұрын
Chetta Exter, Magnite, Kiger which one is better
@malayalamfuncom
@malayalamfuncom 22 күн бұрын
Kiger കൊള്ളാം 🎉
@baijutvm7776
@baijutvm7776 22 күн бұрын
THAAR. E💚 എന്തൊരു ഡിസൈൻ ആണ് ❤️
@sreeninarayanan4007
@sreeninarayanan4007 22 күн бұрын
Ev ഡിസൈൻ പൊളിക്കും 👏👏
@josephmd2499
@josephmd2499 23 күн бұрын
ബ്രെസ്സ VXI, LXI 6 airbag, വരുമോ
@ShihabSkp-d1x
@ShihabSkp-d1x 18 күн бұрын
sir MX 1 Rwd Roxx mailage pls?
@BussidGamer-KL
@BussidGamer-KL 19 күн бұрын
Base model nu sunroof elle? 🤨
@sarathsr101
@sarathsr101 23 күн бұрын
Namaskkaram
@joyalcvarkey1124
@joyalcvarkey1124 21 күн бұрын
mahindra ✨🚗
@PetPanther
@PetPanther 20 күн бұрын
Thar roxxinekkal mikacha featured vehicle aanu thar ev
@maneeshkumar4207
@maneeshkumar4207 23 күн бұрын
Present ❤❤
@BinoyVishnu27
@BinoyVishnu27 23 күн бұрын
മഹീന്ദ്രയുടെ service centre അനുഭവം എങ്ങനെ ?
@nithunthankachan7330
@nithunthankachan7330 18 күн бұрын
👍🏼
@gizmofad1218
@gizmofad1218 22 күн бұрын
Sir car start cheythano video cheyyar?
@abuziyad6332
@abuziyad6332 23 күн бұрын
Hai
@lifeisspecial7664
@lifeisspecial7664 17 күн бұрын
Nice
@anoopvenuanuctla5160
@anoopvenuanuctla5160 22 күн бұрын
ബൈജു ചേട്ടാ.. കാർ കൗതുക വാർത്ത എന്ന് മാറ്റി വാഹന കൗതുക വാർത്ത എന്നാക്കൂ...
@baijusreeni202
@baijusreeni202 20 күн бұрын
ജിമ്നിയെ കുറിച്ച് പൊക്കിപറഞ്ഞത് പോലെ ആകാതിരുന്നാൽ മതിയായിരുന്നു
@rithmania
@rithmania 21 күн бұрын
Roxx vannu,,,,so Jimny 3g ...ennu paryaryo ?
@anandarvin7988
@anandarvin7988 23 күн бұрын
🙏🙏💯
@ashwinvijayan
@ashwinvijayan 20 күн бұрын
💗
@joseansal4102
@joseansal4102 22 күн бұрын
🎉🎉🎉
@rinsonraju1493
@rinsonraju1493 21 күн бұрын
❤️❤️❤️❤️
@shahirjalal814
@shahirjalal814 23 күн бұрын
Namaskaram
@user-er7zz4mf6f
@user-er7zz4mf6f 23 күн бұрын
Thar e three doorilum launch cheyyanam rear seat three door tharinu venda
@atnvlogs333
@atnvlogs333 23 күн бұрын
Thar Roxx👌👌
@wizcactus
@wizcactus 22 күн бұрын
Chettan de adath ed car ah adandey review taru
@majeedmk7937
@majeedmk7937 22 күн бұрын
Mahindra 5 door booking nomber please edil edumo
@shafimss7522
@shafimss7522 22 күн бұрын
Baiju❤
@sharathas1603
@sharathas1603 23 күн бұрын
Q&A👌👌
@ramgopal9486
@ramgopal9486 20 күн бұрын
1000 KM vegathayil odunna Train Bharathathil varikayanengil oru vanpicha vijayamakum
@deepujisha6422
@deepujisha6422 22 күн бұрын
Milage petrol &diesel
@minisebastian9339
@minisebastian9339 19 күн бұрын
😊
@ambatirshadambatirshad2147
@ambatirshadambatirshad2147 23 күн бұрын
അടിപൊളി
@sweenthomas5072
@sweenthomas5072 22 күн бұрын
Carnival is larger than EV9 in size
@naveenmathew2745
@naveenmathew2745 23 күн бұрын
❤❤❤❤😊😊😊
@Traveler6969
@Traveler6969 17 күн бұрын
Design Toyota FJ cruiser
@sathyanathanmenon7778
@sathyanathanmenon7778 23 күн бұрын
White interior for off-road is not a great idea.
@shemeermambuzha9059
@shemeermambuzha9059 23 күн бұрын
Adipoli ❤
@sujitharajeesh9959
@sujitharajeesh9959 23 күн бұрын
thar 7 seater varumo ?
@nishannizamuddin9870
@nishannizamuddin9870 23 күн бұрын
👍
@vishnu_Sudarsanan66
@vishnu_Sudarsanan66 22 күн бұрын
Popular hyundai ❤❤❤
@_Defrend_stories_
@_Defrend_stories_ 23 күн бұрын
Baiju chettan fans like here??
@afsal3403
@afsal3403 21 күн бұрын
That Roxx nte booking start cheytho
Самое неинтересное видео
00:32
Miracle
Рет қаралды 2 МЛН
Ireland Home Tour | Tips to find accommodation in Dublin Ireland
40:21
Travel Techies
Рет қаралды 4,9 М.
Mahindra Thar Roxx | Malayalam Review | Content with Cars
14:51
Content With Cars
Рет қаралды 141 М.
как выглядит цистерна изнутри
0:20
ZNANIEEE
Рет қаралды 3,9 МЛН
JAWA в идеальном состоянии
0:52
BigDirBrigadir
Рет қаралды 1,5 МЛН
Diyora Keldiyorovaga yana L7 Avtomabili sovg’a qilindi
0:15
UZBEKISTAN JUDO FAMILY
Рет қаралды 9 МЛН
Бұл BMW енді менікі
18:36
NurLive
Рет қаралды 72 М.
Почему старая Татра лучше новой!
0:58
Двигатель
Рет қаралды 753 М.
Rc racing bike remote control #toychitransh #1million
0:10
Toy Chitransh
Рет қаралды 2,8 МЛН