കൊച്ചി മുതൽ ലഡാക്ക് വരെ 10,000 കി മി ഓടിയ മാരുതി ജിംനിയെക്കുറിച്ച് ഉടമ എന്തു പറയുന്നു?

  Рет қаралды 104,956

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :76
Address: Medayil Incinerators , J Star Building , Choornikkara , Aluva
Trivandrum:7594829608 Kollam :7594939600 Alappuzha:7594939601 Ernakulam:7594879606 Thrissur :7594939602 Palakkad : 7594939611 Kozhikode :7594079607 Idukki :7594947604 Perumbavoor :9745469602 Kottayam :7594079605 Kottarakkara:7593849609 Pathanamthitta:7594879610
/ medayil-incinerators-1...
/ medayildigikerala
Mail Id :ho.salesmedayil@gmail.com
baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#

Пікірлер: 304
@prasoolv1067
@prasoolv1067 Ай бұрын
Rapid fire location മാറ്റിപിടിക്കേണ്ട സമയമായി, ആവർത്തന വിരസത വന്നു തുടങ്ങി
@sajitr7781
@sajitr7781 Ай бұрын
S
@playloop8832
@playloop8832 Ай бұрын
hmm വേറേ location വച്ച് കുറെ കഴിയുമ്പോ പറയും പഴയത് മതിയാരുന്നു, nostu വരുന്നു എന്ന്.
@Amour722
@Amour722 Ай бұрын
​@@samvarghese9374yes grandhapura😂
@வினுமோன்
@வினுமோன் Ай бұрын
നീ കാണണ്ട പുണ്ടെ.
@shajahanshaju1747
@shajahanshaju1747 Ай бұрын
ഇടയ്ക്ക് എല്ലാ ജില്ലയിലും ആക്കാം
@rajaniyer6144
@rajaniyer6144 Ай бұрын
Ford Ecosport is one of the Best SUV in the World.No other words to say.. Excellent Vehicle
@lifemalayalamyoutube7192
@lifemalayalamyoutube7192 Ай бұрын
Compact suv, not suv. Nalla vandiyan
@__ALT__
@__ALT__ Ай бұрын
Mid size suv*. Slight correction one of the best in India. Duster was my fav.
@manuvarghese4740
@manuvarghese4740 Ай бұрын
Sam kalarikkal off-road Video വേണം.
@NAZEEMNS
@NAZEEMNS Ай бұрын
0:48 Creta 2:20 9:09 ford figo aspire 17:11 Jimny 17:48 spresso
@lifemalayalamyoutube7192
@lifemalayalamyoutube7192 Ай бұрын
Thanku😍
@bibinmathew4647
@bibinmathew4647 Ай бұрын
Thanku❤
@amalreghu6450
@amalreghu6450 Ай бұрын
Thanks❤️
@RaiezRazak
@RaiezRazak Ай бұрын
Thanks
@sijuasrayam7487
@sijuasrayam7487 Ай бұрын
27.09 ഒരു black dress ചേച്ചി ഓടുന്നു with ട്രൗസർ ❤
@rosakutty2450
@rosakutty2450 Ай бұрын
Maruti Jimny ❌ Suzuki Jimny ✅
@harii808
@harii808 Ай бұрын
Figo 1.5🔥 features illa..but..safety , mileage & performance 💯
@naijunazar3093
@naijunazar3093 Ай бұрын
ബൈജു ചേട്ടാ, എന്താണെന്നറിയില്ല ജിപ്സിയുടെ legacy ഉള്ള ജിമ്നിക്ക് ഒരുപാട് ഹെറ്റെർസ് ഉണ്ട്. അതിൽ ഒട്ടുമിക്കവരും ഥാർ ഫാൻസ് ആണ് എന്നതാണ് സത്യം. രണ്ടു വണ്ടികൾക്കും അതിന്റെതായ മേന്മകൾ ഉണ്ട്. ഡീസൽ എൻജിനുകൾക്ക് കേന്ദ്ര ഗവൺമെന്റ് പാരവയ്ക്കാൻ സാധ്യത ഉള്ള സ്ഥിതിക്ക് പുതിയ thar പെട്രോൾ എൻജിൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ അത് ജിമ്നിക്ക് നേട്ടമായി മാറും.
@Kl_07_vandi_pranthan..
@Kl_07_vandi_pranthan.. Ай бұрын
Enalum bro jimny vera level ane arkum villa epo manassilavila
@naijunazar3093
@naijunazar3093 Ай бұрын
@@Kl_07_vandi_pranthan.. സത്യം. എല്ലാരും thar ന്റെ macho ലുക്ക്‌ ആണ് നോക്കുന്നത്. Gypsy യുടെ ഗുണഗണങ്ങൾ ജിമ്നിക്കും ഉണ്ട്. വണ്ടിയുടെ width കുറവ്, ഭാരക്കുറവ്, പെട്രോൾ എൻജിൻ ( പെട്രോൾ ന്റെ freezingpoint ഡീസൽ നെ ക്കാൾ കുറവായത് കൊണ്ട് വളരെ താഴ്ന്ന temperature ലും ജിമ്നിക്ക് പ്രശ്നം ഇല്ല) thar ന് ഇതെല്ലാം disadvantage ആണ്
@sajikrishnan1000
@sajikrishnan1000 Ай бұрын
അപ്പു കൂട്ടാ കാമറയും പിടിച്ച് ഒരു നില്പ് നിൽക്കാതെ അവർ സംസാരിക്കുമ്പോൾ വണ്ടിക്കു ചുറ്റും ഒന്ന് നടന്ന് കാണിക്കരുതോ?
@S_S6359
@S_S6359 Ай бұрын
Correct👍
@najafkm406
@najafkm406 Ай бұрын
Sathyam
@anishxavier2292
@anishxavier2292 Ай бұрын
Ente thala ente figure. Le baiju😂
@pinku919
@pinku919 26 күн бұрын
Welcome back to my favourite episode 'rapid fire'. Hyundai creta is one of the most comfortable car in it's class. Jimnys grill looks good. Happy owners.
@MrSunzamorin
@MrSunzamorin Ай бұрын
I am a Ecosport 2018 owner. I love it.. no issues… 80K service done … Just rs 6500. Kairali Ford is doing a good job. Very good service and CX. I love my Ford ❤🎉 Kairali Ford
@RunningWalking12
@RunningWalking12 Ай бұрын
Bro, what's your salary? Panakkaaran aano?
@tojyjv748
@tojyjv748 Ай бұрын
ഇങ്ങനെയുള്ള പരിപാടിയിൽ കാറിനെക്കുറിച്ചുള്ള വിശേഷങ്ങൾ ചോദിക്കുന്നതിനു മുമ്പ് ഒരു അര മിനിറ്റ് കാറിൻറെ ചുറ്റും നടന്നു അതിൻറെ അകവും പുറവും ഒന്ന് കാണിക്കുന്നത് നല്ലതാണ്. പറയുന്ന കാറ് എല്ലാവരും കണ്ടിട്ടുണ്ടാവണം എന്നില്ലല്ലോ.
@georgejohn2959
@georgejohn2959 Ай бұрын
👍
@Malayalikada
@Malayalikada Ай бұрын
athu cheyan baiju chettanu paisa kitunundu ithhinu viewership matreme ullu 😂
@happyyear4746
@happyyear4746 Ай бұрын
ഹേയ് ഹൈവേ യിൽ പോയി റിവ്യൂ ചെയ്യണം ബൈജു സർ
@malluarjun9927
@malluarjun9927 Ай бұрын
മാരുതി ജിംനി ❤
@justwhatisgoingon
@justwhatisgoingon Ай бұрын
Jimny🎉
@hetan3628
@hetan3628 Ай бұрын
Fordന്റെ ആരാധകർ എന്നും fordനെ തന്നെ ഇഷ്ടപ്പെടും. എന്നാലും ആരാധകരെ മുൾമുനയിൽ നിർത്തി കമ്പനി ഇന്ത്യ വിട്ട് പോവുകയും ചെയ്തു
@lijujoy39
@lijujoy39 Ай бұрын
High speed wobling ente cretakkum undu. Pinne highspeed sudden brakilum.performance wise nice car
@eldhosevalias4637
@eldhosevalias4637 Ай бұрын
Jimny🔥
@manojacob
@manojacob Ай бұрын
Try balancing the tires to see if the shivering improves at high speeds. Also make sure all tires are inflated properly as per user manual.
@irshadmuhammed7270
@irshadmuhammed7270 Ай бұрын
Why some thar fans always get triggered? As an off-roader Jimny is way practical than thar..the diesel engine is the only plus for thar but power to weight ratio matters.. Maruti's nonsense pricing actually set the jimny on trouble..and compromised safety for india too
@apachan1
@apachan1 Ай бұрын
😂no idea , I personally had a thar , it’s good but I sold it and now owning a jimny 😅
@jomitroy2584
@jomitroy2584 5 күн бұрын
​@@apachan1 Wbt ur new jimny?
@sarathps7556
@sarathps7556 Ай бұрын
Good afternoon baiju chettan❤
@ROSHANRAJINDIA
@ROSHANRAJINDIA 25 күн бұрын
I studied in Bangor University,Wales 2011-2012
@arunach
@arunach Ай бұрын
Hyundayi south korea alle japan allallo
@harikrishnanmr9459
@harikrishnanmr9459 Ай бұрын
ഈ തവണത്തെ rapid fire ഇഷ്ടപ്പെട്ടു ❤ എല്ലാവർക്കും suv മതി sedan ഇഷ്ടപ്പെടുന്നവർ കുറഞ്ഞു
@adventuretours77
@adventuretours77 Ай бұрын
Shooting location : Panampilli Nagar S.end പക്ഷെ, ഇത്രയും ട്രാഫിക് കുറവായി അവിടെ ഒരിക്കലും കണ്ടിട്ടില്ല 🤔
@gamershorts949
@gamershorts949 Ай бұрын
Ravile anu bro
@sanjayphilip007
@sanjayphilip007 Ай бұрын
Raavile Ayalum vaikit ayalum evide traffic ela
@gamershorts949
@gamershorts949 Ай бұрын
@@sanjayphilip007 Dey eneechhu podeii. Onte Kona adi ravile oru 7 manikk poyi nokk . Traffic ellatha road indavumo monne. Traffic pothuve ravile kuravayirikkum
@sanjayphilip007
@sanjayphilip007 26 күн бұрын
@@gamershorts949 thannode nth paranjitum kaaryam ela. Baiju chettan shoot chaiyuna road ( near to gokul ootupura) ravile aayalum vaikit aayalum traffic ela.
@619sands
@619sands Ай бұрын
I love jimny and one of the reason to take this cars was your review too. But disappointing is the price , now 3.75lkh discount for 2024 vehicles. Suzuki is killing this capable vehicle with a huge discount. Initial buyers like us got fooled very badly by Suzuki 😢
@joyalcvarkey1124
@joyalcvarkey1124 Ай бұрын
maruti suzuki ✨🚗
@libinydas4647
@libinydas4647 Ай бұрын
പഴയ സ്കോർപിയോ കൊണ്ടുവരണം 🔥🔥
@justinvarghese2074
@justinvarghese2074 Ай бұрын
Hyundai കൊറിയ അല്ലേ Baiju ചേട്ടാ.
@Komban500
@Komban500 Ай бұрын
Please bring a cayenne and Land Cruiser owner
@apginbox
@apginbox Ай бұрын
Nalla workshops (including autorized) for bikes + 4wheelers and other categories ine kurichu video cheythal nallathayirikkuumnu thonunnu.. athayathu alukale pattikatha nalla work cheyuunna,.
@nazeeb1830
@nazeeb1830 Ай бұрын
Rapid fire ernakulam mathram location stick on cheyyathe trivandrum okke varanam
@suryajithsuresh8151
@suryajithsuresh8151 Ай бұрын
Namaskaram Baiju Chetto
@vishnu_Sudarsanan66
@vishnu_Sudarsanan66 Ай бұрын
My favorite segment rapid fire 🔥 ❤
@_eric_3995
@_eric_3995 Ай бұрын
Creta 2024 model petrol local ride 12-13km long ride 18-19 mileage kittundu
@topdrive95
@topdrive95 Ай бұрын
Still Jimny is for some who knows what is off-road not for Kerala family people
@harikrishnang1799
@harikrishnang1799 Ай бұрын
@baijunnair Hyundai korean company alle , creta user review il japanese aanennu paryunund
@tropical_rainforest.
@tropical_rainforest. Ай бұрын
അടുത്ത റാപിഡ് ഫയർ ഷൂട്ട് എന്നാണ്? എനിക്കെന്റെ കാറിനെ പറ്റി നാല് പറയാനുണ്ട്.
@vishnup.s437
@vishnup.s437 Ай бұрын
ഏത് കാർ ആണ്?
@tropical_rainforest.
@tropical_rainforest. Ай бұрын
@@vishnup.s437 Honda jazz
@njn5040
@njn5040 Ай бұрын
Shooting day,next loctn,, paranjenkil atjile oke kaaanamayirunnu
@johnsondevassy6450
@johnsondevassy6450 Ай бұрын
Good Noon Biju🌹🌹
@vishuprasenan
@vishuprasenan Ай бұрын
Kia carens review pattemgil cheyanam😊
@amalalappuzha6495
@amalalappuzha6495 Ай бұрын
Baiju chetta ignis review venam please
@anukunu5243
@anukunu5243 Ай бұрын
My alto already did this. Kerala to umlingla, highest motorable pass in world ❤😂
@sammathew1127
@sammathew1127 Ай бұрын
Creta ❤❤❤❤❤❤
@amalreghu6450
@amalreghu6450 Ай бұрын
❤️❤️
@shameerkm11
@shameerkm11 Ай бұрын
No 1 👌
@francisvladinjoy3043
@francisvladinjoy3043 Ай бұрын
പെട്ട് പോയത് കൊണ്ടു മാത്രം, ജിംനിയെ പൊക്കുന്ന ബൈജു അണ്ണൻ 😊❤
@sa34w
@sa34w Ай бұрын
Dey athu ishtapedunnavarkk Jimny Annu vendath, Thar okke 2 wd odichodnu nakkunnavanmar arikkum ingane pothuve durantham parachil parayaar
@Nahabs
@Nahabs 17 күн бұрын
Kashmir is the world best place i ever seen
@mathewspg1
@mathewspg1 Ай бұрын
Japaneese vandi wait 😮😮😮😮. CRETA
@bonykuruvila847
@bonykuruvila847 Ай бұрын
Automobile Journalist 🔥
@shahirjalal814
@shahirjalal814 Ай бұрын
Namaskaram
@sreejithjithu232
@sreejithjithu232 Ай бұрын
favourite program...👌
@Heaven0737
@Heaven0737 Ай бұрын
1:09 second hands doctors car ഇനി നോക്കേണ്ട ബാങ്കേഴ്സിന്റെ കാർ കിട്ടുമെന്ന് നോക്കാം
@lishoymathew
@lishoymathew Ай бұрын
Here for my old friend Robio 👏
@shameerkm11
@shameerkm11 Ай бұрын
Baiju Cheettaa Super 👌
@alikhalidperumpally4877
@alikhalidperumpally4877 Ай бұрын
ബൈജു ചേട്ടാ Renault Traiber അടുത്ത എപ്പിസോഡിൽ കൊണ്ടുവരാൻ ശ്രമിക്കണം user Review അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് 🙏😊
@anoopvenuanuctla5160
@anoopvenuanuctla5160 Ай бұрын
മാരുതി❤
@ms1049
@ms1049 Ай бұрын
@baijunnair Japanese alla korean. Ariyate paranjatanennariyam😊
@user-lc2qq6wv2i
@user-lc2qq6wv2i Ай бұрын
Ford need to come back
@MKTECHCASIO
@MKTECHCASIO Ай бұрын
Hi Baiju
@aromalkarikkethu1300
@aromalkarikkethu1300 Ай бұрын
Baiju Chettan eni enna jimny kuu trip pone
@royk1920
@royk1920 Ай бұрын
പണക്കാർക്ക് പണം ലാഭിക്കാൻ പല വഴികൾ. electric /hybrid /diesel എന്നിവയെടുക്കാം. പാവപ്പെട്ടവർ സേഫ്റ്റി ഇല്ലാത്ത പെട്രോൾ വണ്ടി എടുത്തു മുടിയും. no mileage 😢
@delight6059
@delight6059 Ай бұрын
Secondhand Swift diesel ille
@vipinp652
@vipinp652 Ай бұрын
ജിമ്മി എന്ന വണ്ടി ഇന്ത്യയിൽ വലിയ പരാജയമാണ് 168 യൂണിറ്റ് വിൽക്കുന്നുള്ളൂ മന്ത്
@AB-ts4lr
@AB-ts4lr Ай бұрын
ജിമ്മി അല്ല jimny
@santheepkummananchery6325
@santheepkummananchery6325 Ай бұрын
ചിമ്മിനി...
@VineethNarayanan
@VineethNarayanan Ай бұрын
ജിമ്നി ഒരിക്കലുമൊരു പ്രാക്ടിക്കൽ കാറല്ല.കാശുള്ളവൻ്റെ രാണ്ടാം കാറ്.പിന്നെ ഓഫ് റോഡിൽ പുലിയാണ്.
@ramgopal9486
@ramgopal9486 Ай бұрын
Rapid Fire Segmentil vahanathe koodathe puthiya karyangal manssilakkuvan sadhikkunnu
@unnikrishnankr1329
@unnikrishnankr1329 Ай бұрын
Nice video 👍😊
@lifemalayalamyoutube7192
@lifemalayalamyoutube7192 Ай бұрын
Tata safari dicoronm erangya timel avg salesundarnulu. But annate pilerkide athinotiri fansundarnu. Avrk kail paisa vannapo epollum second hand eduth adipoliyaki kpndunadakunnu. Same situationarikm Jimnykum. Epo cashulavrk venda. Pashe oru 5 kolam kazhiyumbo second hand marketil pidichupariyarikum😍
@jijesh4
@jijesh4 Ай бұрын
Ford എല്ലാ മോഡലും ഗംഭിര മോഡൽ ആണ് കമ്പനി ഇന്ത്യ വിട്ടുപോയതിൽ ഒരു പാടുപേർ കഷ്ടപെടുന്നുണ്ട് കമ്പനി തിരിച്ചു വന്നാൽ നല്ലത് തന്നെ
@SanjayMp__
@SanjayMp__ Ай бұрын
Chetto Nissan X trail review parayo
@najafkm406
@najafkm406 Ай бұрын
Ford poyallo ennu vilapikkunnavar,ford thirike vannal avarude cars vaangumo???.. sales kuranjath kondaallo avar naadu neengiyath
@Malayalikada
@Malayalikada Ай бұрын
Baiju chettan'te serikum location government sponsored seaport -Airport road anu....Athu kondu aa jaathi comment onnum venda ketto 😃
@carpro6366
@carpro6366 Ай бұрын
DIESEL KING mahindra is leading the SUV segment ❤❤❤
@dewdrops660
@dewdrops660 Ай бұрын
Sam ചേട്ടൻ 🔥
@VineethGovind
@VineethGovind Ай бұрын
Time to change the location Baiju
@observercommenter6679
@observercommenter6679 Ай бұрын
KIND ATTN. ....Mr.Baiju... Have been observing always , your interview is blocking the movement of people and vehicle since you are occupying almost half of the service road . There is a rough patch back side of you where the person can park the vehicle and you can take the interview 2nd OBSERVATION.. Most of the person you take interview ,after completing the interview when they take the vehicle forward to the road , they dont put the right indicators ,but just take the vehicle and drive .
@binuk9579
@binuk9579 Ай бұрын
Byju അണ്ണനും jimny nice ന് ഒഴിവാക്കാൻ interest ആയിട്ടുണ്ട് 😂 26:43
@varghesekuttyk.a238
@varghesekuttyk.a238 Ай бұрын
Prgrm adipoli anu.. But ee paranjapole location mattipidikkarayi😊
@hashimmohd7903
@hashimmohd7903 6 күн бұрын
Biju ettan,എങ്ങനെ ഉണ്ട് stebility😅 *ലെ ചേച്ചി ആ kozhaplya 😅
@abinthampi7354
@abinthampi7354 Ай бұрын
Hyuundai is Korean vehicle and not japanese
@sabuabraham4425
@sabuabraham4425 Ай бұрын
hyundai ജപ്പാനീസ് അല്ല. കൊറിയ അല്ലേ ബൈജു ബ്രോ 🙋🏼‍♂️
@prasoolv1067
@prasoolv1067 Ай бұрын
❤💥🔥❤rapid 🔥🔥🔥
@sijojoseph4347
@sijojoseph4347 Ай бұрын
New CRETA looks good 🔥🔥🔥
@geethavijayan-kt4xz
@geethavijayan-kt4xz Ай бұрын
All the best
@kunhi1958
@kunhi1958 Ай бұрын
നമസ്ക്കാരം Bro India യിൽ ടോയോട്ട കൊറോള ക്രോസ് വരുമൊ? അബ്ദുല്ല കാസർഗോഡ്
@mansoormohamed3704
@mansoormohamed3704 Ай бұрын
S Presso പാലക്കാട് To ഇടപ്പള്ളി 25 km മൈലേജ് എനിക്ക് കിട്ടി
@aneesh_varghese
@aneesh_varghese Ай бұрын
Thrissur il oru episode
@farooq5992
@farooq5992 Ай бұрын
Bro sam kalarikal interview edukuvo
@gandgharindra
@gandgharindra Ай бұрын
ആഹാ ക്രെറ്റക്ക് ലോ weight ഫീൽ ചെയ്യുന്നു എന്നു പറഞ്ഞ ഭാഗം നൈസ് ആയി കടത്തിവിട്ടു..അടിപൊളി..😅
@Mithun9119
@Mithun9119 Ай бұрын
Jimny. ❤
@shemeermambuzha9059
@shemeermambuzha9059 21 күн бұрын
കൊച്ചി മാത്രം പോരല്ലോ❤
@sarathsr101
@sarathsr101 Ай бұрын
Super
@riyaskt8003
@riyaskt8003 Ай бұрын
Jimny യുടെ off-road performance കണ്ട് വിലയിരുത്തുക സുഹൃത്തുക്കളെ.. ഇത് Suzuki നിർത്തിയാൽ അത് ഒരു legend ആയി നില നിൽക്കും
@santheepkummananchery6325
@santheepkummananchery6325 Ай бұрын
Elevate എപ്പോൾ വരും?
@next555
@next555 Ай бұрын
ഇനി ഏത് ജിമ്മിനി എവിടെ കണ്ടാലും ബൈജു ചേട്ടൻ പിടിച്ചു നിർത്തും ഞാൻ മാത്രം അല്ല പെട്ടത് എന്ന ഒരു ആശ്വാസം 😂😂
@farooq5992
@farooq5992 Ай бұрын
Bro weakly 2 episodes edavo
@anoopps7903
@anoopps7903 Ай бұрын
Hi😊
@ambatirshadambatirshad2147
@ambatirshadambatirshad2147 Ай бұрын
അടിപൊളി ❤
@ilyasdbz
@ilyasdbz Ай бұрын
Vindum Uk😂 biju cheta netti
@lifeisspecial7664
@lifeisspecial7664 Ай бұрын
Nice
@prkarthik9106
@prkarthik9106 Ай бұрын
ethu bank ano 5 mani vare
@frittinkjose
@frittinkjose Ай бұрын
Mic 🎤 3 ennam aayi 🎉
@ilyasdbz
@ilyasdbz Ай бұрын
Iam Also Waiting
@maneeshkumar4207
@maneeshkumar4207 Ай бұрын
Present ❤❤❤
@Sky56438
@Sky56438 Ай бұрын
ഇന്ന് തള്ളൽ വീരന്മാർ ആരും വന്നില്ലേ ....
@rahimkvayath
@rahimkvayath Ай бұрын
😂😂😂😂😂😂😂
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 41 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 1,9 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 728 М.
'സംഘി' വിജയൻ?! | ABC MALAYALAM NEWS | JAYASANKAR VIEW
10:20
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 41 МЛН