ഇപ്പോഴും ബോധം ഇല്ലാത്ത പ്രതിപക്ഷം... Evm.... ഇല്ലേൽ ബിജെപി ഇല്ല... 💯 Evm.. ഇനെതിരെ എല്ലാവരും ഒരുമിച്ച് പ്രേതിഷേധിക്കണം... നിയമപരമായും... ജനാധിപത്യ പരമായും.....
@Starkitchen693 күн бұрын
കള്ളന്മാരെ വെറുതെ വിടരുത്..
@MuhammadAp-s8v3 күн бұрын
@@rafipv567 ഇൻദ്യൻ പ്രതിപക്ഷം ഒരൊന്നൊന്ന ഗതികെട്ട പ്രതിപക്ഷം തന്നെ കേന്ത്ര പ്രതിപക്ഷം L. D. F. ആകണമായിരുന്നു.....
@venugopalkv34673 күн бұрын
കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഉപയോഗിച്ച EVM ബെസ്റ്റ് BJP ജയിക്കുന്നിടത്തെ EVM മോശം.... 😂😂
@indrans548723 сағат бұрын
@@venugopalkv3467ശാഖാ പൊട്ടൻ😅
@vasva73934 күн бұрын
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് പ്രഹസനമായിരിക്കുന്നു.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണമായും വിശ്വാസം നഷ്ട്ടപ്പെട്ടുകഴിഞ്ഞു..
പത്രിക കൊടുക്കുമ്പോൾ തന്നെ വിജയിയെ പ്രഖ്യാപിച്ചാൽ മതിയായിരുന്നു.
@rajeevekumar77564 күн бұрын
സുപ്രീം കോടതി അഭിപ്രായ പെട്ടത് അത് പോസ്റ്റൽ ബാല്ലറ്റ് ആണെന്നാണ്. ഈ പറഞ്ഞതിൽ നിന്നും അത് ശരിയായി തോന്നുന്നില്ല.എന്റെ അഭിപ്രായത്തിൽ evm ന്റെ ഒപ്പം ATM സ്ലിപ് പോലെയുള്ള vvpat ലഭ്യമാക്കുക, അത് വോട്ടർ പരിശോദിച്ചു പെട്ടിയിൽ നിക്ഷേപിക്കുക, എല്ലാ vvpat ഉം എണ്ണുക ഇവയാണ്. പൂർണമായും ബാലറ്റിലേക്ക് മടങ്ങുന്നത് ബൂത്ത് capturing ന് കാരണമാകാം. തിരഞ്ഞെടുപ്പ് സംപ്രദയത്തിലെ സംശയങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല!!!
@samporoy4 күн бұрын
സുപ്രീം കോർട്ട് ജഡ്ജിനെ മാറ്റി ബിജെപിക്കാരനെ Electoral Commission കമ്മിറ്റിയിൽ കയറ്റിയത്തിന് കാരണം മനസ്സിലായോ?
@mammuttyvavaliyakath37414 күн бұрын
Congratulations parakala Prabhakaran
@soorajnandana74774 күн бұрын
ജുഡീഷ്യറിയും ഡെമോക്രസിയും രഹസ്യ ധാരണയിലാണ് പോകുന്നത് അതുകൊണ്ടല്ലേ ചീഫ് ജസ്റ്റിസ് ആയിരുന്ന ആള് തൊട്ടടുത്ത മാസം രാജ്യസഭാ എംപി ആയത്😂😂😂😂
@iB-qz1ew5 күн бұрын
Evm ഒഴിവാക്കണം എന്നു പറയുമ്പോൾ തന്നെ നിലവിളി കൂട്ടുന്ന വർഗം,evm ഇല്ലെങ്കിൽ ഭൂരിപക്ഷം ലഭിക്കുമെന്നുറപ്പില്ലാത്തത് കൊണ്ടല്ലേ എന്ന് ആർക്കും മനസ്സിലാക്കാം 😂😂😂
@pippiladan4 күн бұрын
BJP കടലാസ് ബാലറ്റിനെ പേടിക്കുന്നത് എന്തിന്? . ലോകത്ത് കഴിഞ്ഞ കുറെ വർഷങ്ങളിലെപ്പോലെ ഏലോൺ മസക്ക് (ഇൻഡ്യൻ EVM ഹാക്ക് ചെയ്യാമെന്ന് പറയുകയും ചെയ്ത്തുകാണിക്കുകയും ചെയ്തവൻ), . അല്ലെങ്കിൽ ഇസ്രായേൽ, അല്ലെങ്കിൽ ഇന്ത്യൻ ഹാക്കേഴ്‌സ് സാറ്റലൈറ്റ് ഉപയോഗിച്ച് തിരിമറി നടത്തിക്കഴിഞ്ഞു . ലോകത്തിൽ ശക്തിയുള്ളയ എല്ലാ രാജ്യങ്ങളിലും വലതുപക്ഷ സർക്കാരുകളെ മാത്രമേ ഇവർ ജയിപ്പിക്കൂ, തെരെഞ്ഞെടുപ്പ് വോട്ടിങ് മിഷ്യനിൽ ആണെങ്കിൽ., ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ BJP തിരിമറി നടത്തിച്ചു NDA നേടും. വോട്ടർമാർ പിന്നെയും "3ഞ്ചും" കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല V V പാറ്റ് പോലും അത്ര വിശ്വസനീയം അല്ല. കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല , സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര UP എന്നിവ എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും. അങ്ങനെ രാജ്യസഭയും അവരുടെ നിയന്ത്രണത്തിൽ ആക്കും , അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും അട്ടിമറി സംഭവിച്ചിട്ടുണ്ട് ( കാരണം അത് അവിടെയും ഉണ്ട് ഓപഷൻ ) പേപ്പർ ബാലറ്റ് പോലും സ്കാൻ ചെയ്താണ് രേഖപ്പെടുത്തുന്നത് , പിന്നെ തിരിമറി എളുപ്പമാണല്ലോ , എണ്ണുന്നത് സ്കാനിങ് മിഷനിലെ വോട്ടാണ്. . E V M, സ്‌കാനർ തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .
@ajithkumar33264 күн бұрын
Evm njamantey khangress jayikumbol nallathalley
@sameerp49504 күн бұрын
@@ajithkumar3326ആതന്ത്രം എല്ലാവർക്കും മനസ്സിലാവും!!
@varghesemk29994 күн бұрын
രാജ്യത്തേ കോടതിയൊക്കെ വെറും നോക്കുകുത്തിയായോ എന്നു സംശയിക്കണം.
@srlittilemarysabs21384 күн бұрын
എന്ത് കോടതി??? 76 ലക്ഷം കോടതിക്ക്.... ബിജെപിക്ക് പുല്ലാണേ 💋💋💋 dear.. തെരഞ്ഞെടുപ്പു കമ്മീഷണർ ക്കും????? Evm%mallikaarjun kharge 💋😂🤣😂😂💋😛😛😛
@sherifathayyil11414 күн бұрын
പറയുക എന്നല്ലാതെ വേറെ ഒന്നും ഇല്ലല്ലോ
@sbkworld18044 күн бұрын
All opposition mla’s should resign.
@riyazmadani24744 күн бұрын
പറകാല പ്രഭാകറിനെ പ്രതിപക്ഷ നേതാവ് ആക്കുന്നത് ആയിരിക്കും നല്ലത് 👌 പ്രതിപക്ഷത്തിരിക്കുന്ന RG ഒന്നും മിണ്ടാത്ത സ്ഥിതിക്ക് 😡😡
@hafeezea.42562 сағат бұрын
മിണ്ടിയിട്ട് കാര്യമില്ല bro രാജ്യത്തെ ഭൂരിപക്ഷം ഇതൊന്നും mind ചെയ്യില്ല
@v.m.abdulsalam68614 күн бұрын
EVM ഉപയോഗിച്ച് തെരഞ്ഞെടുപ്പു നടത്തി കോടികൾ പാഴക്കുന്നതിനേക്കാൾ നല്ലത് ബിജെപി യെ മുൻകൂട്ടി വിജയിയായി പ്രഖ്യാപിക്കുന്നതാണ് നല്ലത്.
സുപ്രീം കോടതി വെറും നോക്ക് കുത്തിയോ അല്ലെങ്കിൽ കണ്ടില്ല എന്നു നടിക്കുന്നതോ
@abdulrazack94984 күн бұрын
Sangi supported court 😢
@MuhammedMuhammed-hk4ln4 күн бұрын
കോടതിയുംസങ്കി തന്നെ
@Thecylonefamily4 күн бұрын
ഭക്ഷണത്തിനൊ മരുന്നിനൊ പാർപ്പിടത്തിനൊ വർഗീയതക്കെതിരൊ അല്ല ഇനി നമ്മൾ തിരുവിലിറങ്ങേണ്ടത് വ്യക്തമാണ് അത് നമ്മൾ ഇറങ്ങേണ്ടത് വാലറ്റ് തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ്
@jainibrm14 күн бұрын
ഉറങ്ങുന്നതാ നല്ലത്, ഇല്ലെങ്കിൽ ത😂😂😂ല ഉണ്ടാവില്ല
@Savyasachi6192 күн бұрын
തെളിവ് ഇല്ല തള്ള് മാത്രമേ ഉള്ളു 😂😂😂😂@@abdulrazack9498
@khaleelkp64084 күн бұрын
സു പ്രി കോടതി കാണുന്നുണ്ടെ പ്രദികരിക്കുക ബഹുമാനപെട്ട കോടതി
@saleemabeegom99524 күн бұрын
ശരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പി യുടെ കമ്മീഷൻ ഏജന്റ് മാരാണ്.. പ്രതിപക്ഷംഒന്നു കൂടി ശക്തമായ നടപടികൾ എടുക്കണം
@4pmedia234 күн бұрын
ജനതപത്യം എന്നോ അവസാനിച്ചു...പണാ തിപത്യം കൊണ്ട് ഒരുരാജ്യം തകർത്തവർ..
@VARGHESEMATHAI-fd2by4 күн бұрын
പ്രതിപക്ഷം ഇതിനെതിരെ വല്ല നടപടിക്ക് മുതിർന്നോ?
@hamzasaquafi43884 күн бұрын
76 ലക്ഷം വോട്ടുകൾ കൂടുതൽ എങ്കിൽ പിന്നെത്തിനാണ് കോടികൾ ചിലവഴിച്ച് ഈ പ്രഹസനം
@kevinownes25564 күн бұрын
ഈ ന്യൂസ് പുറത്ത് കൊണ്ടു വന്ന "the wire " എന്നാ ഓൺലൈൻ ന്യൂസ് ചാനൽ തന്നെ അവർ പറഞ്ഞത് തെറ്റ് എന്ന് പറഞ്ഞു അപ്പോളേജി ഇട്ടായിരുന്നു അതു കാണില്ല
ചുമ്മാ പുറത്തുള്ളവരെ പറ്റിക്കാൻ ഇന്ത്യ ജനാധിപത്യ രാജ്യം എന്നല്ലേ പുറത്തു പോയി തള്ളുന്നത്
@coconutpunch1234 күн бұрын
@@kevinownes2556കോപ്പാണ് apology. ആ apology യുടെ ലിങ്ക് ഇടൂ. അല്ലെങ്കിൽ തന്നെ പറക്കല പ്രഭാകർ പറഞ്ഞതിന് wire എന്തിന് apology പറയണം 😂
@kevinownes25564 күн бұрын
@@coconutpunch123 അയിന് eci വെളിയിൽ വിട്ടയിരുന്നു തെളിവ് പിന്നെ ഇതു എന്ത് കൊണ്ടു രാഹുൽബി യോ ഇണ്ടി മുന്നണി യി പാർലിമെന്റ് ൽ പറയാത്തത് കേസ് നെ പോകാത്തത്
@Manui7ts4 күн бұрын
എന്നോ ഇത് നടക്കുന്നു ഹരിയാനയും, മഹാരാഷ്ട്ര യും example ആണ്. എന്ത് ചെയ്യാൻ
@muhammadalikurikkal60304 күн бұрын
അപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്രോഡ് കളോ
@AnsuanshadAnsu4 күн бұрын
ഇതിനൊന്നും മറുപടി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല മഹാരാഷ്ട്രയിൽ അവർ ബിജെപി മന്ത്രിസഭ ഉണ്ടാക്കും ഭരണം നടത്തും പ്രതിപക്ഷം ഇളിഭ്യരാകും 😊
@kennypaul33864 күн бұрын
Avoid evm, only solution 😅😅
@deviamma19634 күн бұрын
All world knows about this untrustworthy person
@sajithack72824 күн бұрын
ഇവി എംഒയിവാക്കണം
@MdAbdulla-m4b4 күн бұрын
EVM ബിജെപി ക്ക് വാരിക്കോരി കൊടുത്തു,, അതാണ് 76 ലക്ഷം കൂടുതൽ ആയത്
@DanShs3034 күн бұрын
ഇന്ത്യൻ തിരഞ്ഞെടുപ്പിൽ നടക്കപ്പെടുന്നത് ലോകചരിത്രത്തിൽ ഇത് വരെ നക്കാത്തതാണ്. ഇതൊക്കെ വെളിയിൽ വരുമോ.... ഒര് പക്ഷേ കാലങ്ങൾ എടുത്തേക്കാം....!
76 ലക്ഷം വോട്ട് അത് ബൂത്ത് വഴി അല്ലേ വരൂ ബൂത്ത് ഏജന്റ് ഊമ്പാൻ ആണോ പരകാലാ ഇരിക്കുന്നത് അവന്റെ കയ്യിൽ കണക്ക് ഉണ്ടല്ലോ അവന്റെ ബൂറ്റിലെ 🤣🤣🤣അങ്ങനെ ഓരോ ബൂത്തിലെയും കണക്ക് അതാത് ബൂത്ത് ഏജന്റ്മാരുടെ കയ്യിൽ ഉണ്ടല്ലോ 😂😂😂😂 തെളിവ് ഇല്ലാതെ തള്ള് മാത്രം 🤣🤣🤣
@PurathurPurathur4 күн бұрын
E. V. M. ഒയിവാക്കിയാൽ. പ്രശ്നം. തീരും
@prayerroom38254 күн бұрын
ഇങ്ങനെ ചെയാൻ കഴിയും ex ഒരു ലക്ഷമോ പതിനായിരമോ കഴിയുമ്പോൾ അമ്പതിരായിരം അല്ലെങ്കിൽ ഇരുപത്തായയിരം extra വോട്ട് സോഫ്റ്റ്‌വെയർ വെച്ച് ചെയാൻ കഴിയും IT പ്രമുഖരോട് ചോതിച്ചാൽ അവർ പറയും ഇത് മുന്പോട്ട് പോകാൻ അനുവതികരുത് ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരണം
ഈ ന്യൂസ് പുറത്ത് കൊണ്ടു വന്ന "the wire " എന്നാ ഓൺലൈൻ ന്യൂസ് ചാനൽ തന്നെ അവർ പറഞ്ഞത് തെറ്റ് എന്ന് പറഞ്ഞു അപ്പോളേജി ഇട്ടായിരുന്നു അതു കാണില്ല
@coconutpunch1234 күн бұрын
ബാലറ്റ് പേപ്പർ വന്നിട്ടൊന്നും കാര്യമില്ല. സ്വാതന്ത്ര്യമായ വിശ്വാസ്യത ഉള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് വേണ്ടത്. ഇപ്പോഴത്തെ CEC മോഡിയുടെ അടിമ ആണ്
@veekayrm4 күн бұрын
എങ്ങനെ @@kevinownes2556
@RafeekbinMonutty5 күн бұрын
Correct speech 🎉
@Joney8384 күн бұрын
മറഞിരിക്കുന്വത് എല്ലാ൦ വെളിപ്പെടു൦ എന്ന് ബെെബിളിൽ വായിച്ചിട്ടുണ്ട്😂
@haridask53674 күн бұрын
അതെ കാത്തിരുന്നോ. മാറഞ്ഞിരുന്ന വാകാഫ് വന്നു
@muhamedalikv21224 күн бұрын
Vakkaf ninte achante alla muslimgal avarude srtavinu samarppikkunnad .@@haridask5367
@mashoodpp32084 күн бұрын
@@haridask5367vaqaf തന്നെ കടിച്ചോ?
@luttappi94853 күн бұрын
Sangi,sudappi,krisangi 3 perum hajar undallo😂😂😂
@Ndrkv3 күн бұрын
നോക്കാം
@sivarajans94064 күн бұрын
ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടിംഗ് കുംഭകോണം ഇവിഎം അട്ടിമറി വഴി നടന്നിട്ടുണ്ട്... ഗതി പിടിക്കാത്ത ഈ രാജ്യം... സത്യത്തിൽ അരാജകത്വത്തിലേക്ക് പോവുകയാണ്.... 👍
@ahemmedkunjukoya23814 күн бұрын
ഇതോക്കുമിണ്ടാതിരുന്നിട്ടു ബിജെപി ക്കു വിജയം പ്രഖ്യാപിക്കണമെന്നാണോ സുപ്രീം കോടതി പറയുന്നത് ....ഒരു വോട്ടിന്റെ വ്യെത്യാസം ഉണ്ടെങ്കിൽപോലും സുപ്രീം കോടതി അത് കറക്റ്റ് ചെയ്യണം ഇത്രയും തെളിവോടുകൂടി സുപ്രീം കോടതിജിയിൽ അട്ടിമറി ചൂണ്ടികാണിച്ചിട്ടു ഒരു ജഡ്ജ് പറയുക യാണ് നിങ്ങൾ ജയിക്കുമ്പോൾ ഇവിഎം ഇനെ കുറ്റം പറയുകയില്ല നിങ്ങൾ തോല്കുമ്പോൾ ഇവിഎം ഇനെ കുറ്റം പറയും എന്ത് നല്ല മറുപടി ..ആളെ കളിയാക്കുന്ന ജഡ്ജി ഇങ്ങനെയുള്ളവരെ ജനം കൈകാര്യം ചെയ്യണം 😘
@malayalam9774 күн бұрын
മഹാ തട്ടിപ്പ് 3.0
@amsnirmalaac6724 күн бұрын
Thank you sir for standing for the truth. One day the truth will realise......
@saidumohamedkunhithangal90813 күн бұрын
Where is the opposition
@mathewabraham26164 күн бұрын
Election Commission നെ Supreme Court ന്റെ control ൽ ആക്കേണ്ട സമയം കഴിഞ്ഞു. Election ന്റെ ആവശ്യം ഉണ്ടോ....
@shanavasshanavas59874 күн бұрын
Evm ഇലക്ഷന് കമിഷൻ ബിജെപി ഒപ്പം നിൽക്കുന്നു ഇനി ബാലറ്റ് വരട്ടെ
@jahf4944 күн бұрын
പ്രതിപക്ഷത്തും കോൺഗ്രസിലും EVM നെതിരെ ഈ ഐക്യമില്ലായ്മയുടേയും സൂചന ED പേടി ശക്തായിരിക്കുന്നതിന് തെളിവാണ് ഇതു സൂചിപ്പിക്കുന്നത്.
@coconutpunch1234 күн бұрын
EVM പോയാലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മോഡിക്ക് ഇലക്ഷന് കമ്മീഷന്റെ സഹായം മതി. ഇലക്ഷന് കമ്മീഷൻ ആണ് ശരിയാക്കെണ്ടത് അതാണ്
@abrahamv.k53744 күн бұрын
അതാണ് EVM അതിന്റെ പണി നോർത്തിന്ത്യയിൽ ചെയുന്നുണ്ട്
അത് കോടതി സമ്മതിക്കില്ല. പല പ്രാവശ്യം ആവശ്യപ്പെട്ട കാര്യമാണ്
@jonesgeorgethanuelil47394 күн бұрын
Sir you should be Political Judge. Best citizen of India Today as Late T N Sheshan.God bless you with good health.
@alikoyapalliveed3064 күн бұрын
പ്രതിപക്ഷത്തിനെ പിരിച്ചു വിടുക. അപ്പോൾ പിന്നെ ബാലറ്റിലേക്ക് വരും.
@jollykurian27294 күн бұрын
Everywhere bribery &cheating
@JafarGafoor-bb1rw4 күн бұрын
എന്ത് കൊണ്ടാണ് സുപ്രിം കോടതി ഇത് കണ്ട് കണ്ണടക്കുന്നത് ?
@karthik-bh1bb4 күн бұрын
Kaaranam nigalde kithaabile niyamangal alla indian Constitution
@anishjohn904 күн бұрын
വിരമിച്ച ഉടനെ ജഡ്ജ് എംപി യും മന്ത്രിയും ആകുന്ന കാലം ആണിത്. അതുമാത്രം അല്ല ഇഹത്തിലും പരത്തിലും സത്യം മാത്രം പറയുന്ന സംവിധാനം ആണ് election കമ്മീഷൻ. അവര് പറഞ്ഞാൽ അച്ചട്ടാണ്, അതാണ് ശെരി, അതാണ് സത്യം. കോടതിക്ക് പോലും മറുചിന്തയുടെ ആവശ്യം ഇല്ല
@coconutpunch1234 күн бұрын
അവന്മാർക്ക് മോഡിയെ പേടി ആയത് കൊണ്ട്
@mohammadfad26803 күн бұрын
മോദി ഒറ്റക്ക് ഇരുന്ന് വോട്ട് ചെയ്തതാണ്...കഷ്ടം..
@majeedsaqafi63893 күн бұрын
നീധി പീഠ വർകീകരിക്കെ പ്പെട്ടു വോ ❔❔
@nishadarfas61613 күн бұрын
രാഷ്ട്രീയ പാർട്ടികൾ അല്ല സാധാരണ ജനം റോഡിലിറങ്ങി പ്രതിഷേധിക്കണം
@hafeezea.42562 сағат бұрын
ഏത് സാധാജനം ഭൂരിപക്ഷം സംഗത്തിനൊപ്പം
@josejohn75464 күн бұрын
സുപ്രീം കോടതി എവിടെ 😂
@kmchacko18784 күн бұрын
Complete cheating every where. This system should change, froad must stop
@gafoorpaika31954 күн бұрын
എന് എന്ത് കൊണ്ട് സുപ്രീം കോടതിൽ പോകാത്തത്❓❓❓ 😂
@jijinjijin-ru7mb4 күн бұрын
Cheating win
@mohamedka65474 күн бұрын
അല്ല ഇതൊന്നും കോടതി കാണുന്നില്ലേ കോൺഗ്രസ് എന്താണ് കോടതിയിൽ പോകാത്തത്
@clearedgeinteriorsbranding24894 күн бұрын
അതൊന്നും പറയണ്ട... മോഡി ഭരിക്കും......
@vjayan20923 күн бұрын
കോൺഗ്രസ് ഇതൊന്നും അറിഞ്ഞിട്ടില്ല. ഉടൻ അവരെ അറിയിക്ക്
@Thecylonefamily4 күн бұрын
ഒരു മഹാ EVMതട്ടിപ്പിന്റെ മകുടോദാഹരണമാണ് മഹാരാഷ്ട്ര ഇലക്ഷൻ എൻഡിഎ മുന്നണിയെ മറികടന്ന് 127 സീറ്റുമായി ഇന്ത്യ സഖ്യം മുന്നേറിയുന്ന നിമിഷം പൊടുന്നനെയാണ് അത് സംഭവിച്ചത് ചീട്ട്‌കൊട്ടാരം പോലെയാണ് ഇന്ത്യ മുന്നണിയുടെ ലീഡ് ഇടിഞ്ഞുകൊണ്ട് താഴേക്ക് വന്ന് 55 ലേക്ക് എത്തിയത് ഇത് ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്തതാണ് impossible
@MuhammadKutty-gi2gp4 күн бұрын
ഈ വറ്ഗ്ഗീയ വാതികൾ എന്നു ഇല്ലാതാവുന്നോ അന്ന് നമ്മുടെ ഇന്ത്യ രക്ഷപെടും
@Harikrishnan-dd4ms4 күн бұрын
Eth ara parayune ottum vargeetha elathe...kootarano
@Wings-fire4 күн бұрын
അത് ശെരിയാ ഇന്ത്യ ഹിന്ദു രാജ്യം ആക്കണം ഹിന്ദുക്കൾ മാത്രം മതേതരം കൊണ്ട് നടക്കേണ്ട ആവിശ്യം ഇല്ല
@manavankerala66994 күн бұрын
@@Wings-fireജന്തുസ്ഥാൻ😂
@ajithkumar33264 күн бұрын
Njamantey mlp polley alley
@anjuthomas45514 күн бұрын
MHil mathramalla, 2014 nu shesham motham thattippu thanne....
@ajithkumar33264 күн бұрын
Njamantey khangress jayikunna edathu evm super
@harikrishnanr13684 күн бұрын
@@ajithkumar3326😂ath thane eladethum evm therimari apo EVM mattande sangi😢
കാര്യങ്ങൾ അതുക്കും ഒത്തിരി മേലാണ് . BJP കടലാസ് ബാലറ്റിനെ പേടിക്കുന്നത് എന്തിന്? . ലോകത്ത് കഴിഞ്ഞ കുറെ വർഷങ്ങളിലെപ്പോലെ ഏലോൺ മസക്ക് (ഇൻഡ്യൻ EVM ഹാക്ക് ചെയ്യാമെന്ന് പറയുകയും ചെയ്ത്തുകാണിക്കുകയും ചെയ്തവൻ), . അല്ലെങ്കിൽ ഇസ്രായേൽ, അല്ലെങ്കിൽ ഇന്ത്യൻ ഹാക്കേഴ്‌സ് സാറ്റലൈറ്റ് ഉപയോഗിച്ച് തിരിമറി നടത്തിക്കഴിഞ്ഞു . ലോകത്തിൽ ശക്തിയുള്ളയ എല്ലാ രാജ്യങ്ങളിലും വലതുപക്ഷ സർക്കാരുകളെ മാത്രമേ ഇവർ ജയിപ്പിക്കൂ, തെരെഞ്ഞെടുപ്പ് വോട്ടിങ് മിഷ്യനിൽ ആണെങ്കിൽ., ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ BJP തിരിമറി നടത്തിച്ചു NDA നേടും. വോട്ടർമാർ പിന്നെയും "3ഞ്ചും" കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല V V പാറ്റ് പോലും അത്ര വിശ്വസനീയം അല്ല. കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല , സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര UP എന്നിവ എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും. അങ്ങനെ രാജ്യസഭയും അവരുടെ നിയന്ത്രണത്തിൽ ആക്കും , അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും അട്ടിമറി സംഭവിച്ചിട്ടുണ്ട് ( കാരണം അത് അവിടെയും ഉണ്ട് ഓപഷൻ ) പേപ്പർ ബാലറ്റ് പോലും സ്കാൻ ചെയ്താണ് രേഖപ്പെടുത്തുന്നത് , പിന്നെ തിരിമറി എളുപ്പമാണല്ലോ , എണ്ണുന്നത് സ്കാനിങ് മിഷനിലെ വോട്ടാണ്. . E V M, സ്‌കാനർ തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .
@coconutpunch1234 күн бұрын
ബാലറ്റ് വന്നാലും ഇലക്ഷന് കമ്മീഷന്റെ സഹായം ഉണ്ടെങ്കിൽ മോഡിക്ക് ഇലക്ഷന് അട്ടിമറിക്കാൻ കഴിയും. നന്നാവേണ്ടത് ഇലക്ഷന് കമ്മീഷൻ ആണ്
@AjithaMl962 күн бұрын
സത്യം പുറത്തുകൊണ്ട് വരണം 😊
@AkshayS-x4n4 күн бұрын
സ്വതന്ത്ര മാധ്യമം 😂
@SiyadS-i1s4 күн бұрын
എല്ലാം അട്ടിമറി തന്നെ.ഈ കണക്കുകൾ കാണാൻ ആളുമില്ല
@satheeshbabu64663 күн бұрын
ജനങ്ങൾ ഇല്ലെങ്കിലും ജയിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചില്ലെ'അതാണ് BJP
@Rigvedkishna4 күн бұрын
എന്തൊക്കെയാ പറയുന്നേ wire പുറത്തു വിട്ട news avar പിൻവലിച്ചു 🤬🤬🤬🤬
@jamesvarghese63744 күн бұрын
😅😅😅😅😅.... അധികാര മോഹം...
@Anto-w4f4 күн бұрын
ബോണ്ട് കമ്പനി ഗ്യാരണ്ടി
@This_time_will_pass4 күн бұрын
ഇപ്പോൾ സമ്പൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകവും സമ്പൽ മസ്ജിദ് വിവാദവും അജ്മീർ ദർഗ വിവാദം എല്ലാം ഇ വി എമ്മിന് ചോദ്യം ചെയ്തപ്പോൾ ഈ ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ബിജെപി കൊണ്ടുവന്നതാണ്
@kunjumon18333 күн бұрын
2014 മുതൽ നടന്ന എല്ലാ ഇലക്ഷനുകളും അന്വേഷിക്കാൻ ബഹുമാനപ്പെട്ട സുപ്രിം കോടതി ഉത്തരവ് ഇടണംഇന്ത്യൻ ജനാധിപത്യം കളങ്കമില്ലാതെ തീരട്ടെ അതിന് ശ്രമിക്കുക
@mujeebrahman89424 күн бұрын
ഇവിഎം ഇസ്രായേൽ സന്തതികൾ വെച്ച് ഹാക്ക് ചെയ്തിട്ടുണ്ടോ
@AbdulHameed-fu3mz4 күн бұрын
നോട്ട് നിരോധനം പെട്രോൾ ഡീസൽ വിലകൾ മറ്റു ആവശ്യ വസ്തുക്കളുടെ വിലക്കയറ്റം....റീഡ്മോർ
Maharashtra or hariyana evm is ...... the real player.
@vadakkan76145 күн бұрын
ഇത് ഒരു 20ദിവസം കഴിഞ്ഞ എണ്ണിയത് എങ്കിൽ പടച്ചോനെ കാത്തോളണേ....😂😂😂
@pippiladan4 күн бұрын
കാര്യങ്ങൾ അതുക്കും ഒത്തിരി മേലാണ് . BJP കടലാസ് ബാലറ്റിനെ പേടിക്കുന്നത് എന്തിന്? . ലോകത്ത് കഴിഞ്ഞ കുറെ വർഷങ്ങളിലെപ്പോലെ ഏലോൺ മസക്ക് (ഇൻഡ്യൻ EVM ഹാക്ക് ചെയ്യാമെന്ന് പറയുകയും ചെയ്ത്തുകാണിക്കുകയും ചെയ്തവൻ), . അല്ലെങ്കിൽ ഇസ്രായേൽ, അല്ലെങ്കിൽ ഇന്ത്യൻ ഹാക്കേഴ്‌സ് സാറ്റലൈറ്റ് ഉപയോഗിച്ച് തിരിമറി നടത്തിക്കഴിഞ്ഞു . ലോകത്തിൽ ശക്തിയുള്ളയ എല്ലാ രാജ്യങ്ങളിലും വലതുപക്ഷ സർക്കാരുകളെ മാത്രമേ ഇവർ ജയിപ്പിക്കൂ, തെരെഞ്ഞെടുപ്പ് വോട്ടിങ് മിഷ്യനിൽ ആണെങ്കിൽ., ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ BJP തിരിമറി നടത്തിച്ചു NDA നേടും. വോട്ടർമാർ പിന്നെയും "3ഞ്ചും" കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല V V പാറ്റ് പോലും അത്ര വിശ്വസനീയം അല്ല. കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല , സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര UP എന്നിവ എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും. അങ്ങനെ രാജ്യസഭയും അവരുടെ നിയന്ത്രണത്തിൽ ആക്കും , അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും അട്ടിമറി സംഭവിച്ചിട്ടുണ്ട് ( കാരണം അത് അവിടെയും ഉണ്ട് ഓപഷൻ ) പേപ്പർ ബാലറ്റ് പോലും സ്കാൻ ചെയ്താണ് രേഖപ്പെടുത്തുന്നത് , പിന്നെ തിരിമറി എളുപ്പമാണല്ലോ , എണ്ണുന്നത് സ്കാനിങ് മിഷനിലെ വോട്ടാണ്. . E V M, സ്‌കാനർ തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .
@haseest74453 күн бұрын
കള്ളനും കള്ളനെ തങ്ങുന്നവനും ഒരിക്കൽ കുടുങ്ങും തിരിച്ചു വരാൻ ആകാതെ അന്നും ചിരി വരാതെ
@bijudevasia44162 күн бұрын
I saw his wire discussion with karan .looks his arguments are very genuine.hope sc will intervene.
@AliAli-ck9xd4 күн бұрын
E V M big game.?
@AbdulHameed-fu3mz4 күн бұрын
ഇന്ത്യാ❤❤❤❤❤❤❤❤ മുന്നണി❤❤❤❤❤❤❤
@Ismail.Valiyakath.4 күн бұрын
" Chowkidar Chor Hai- The Security is a dreadful Thief- Rahul Gandhi.
@mohananev6373 күн бұрын
ചേച്ചി യുടെ കണക്ക് സൂപ്പർ ആണ് എല്ലാ കണക്കും ചേച്ചി ക്ക് നേരിൽ കിട്ടും ഹോ സമ്മതിച്ചു വയനാട് പാലക്കാട് ചേലക്കര ഒക്കെ അട്ടിമറി ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്