ആ മഹാത്ഭുതം എന്ന് എപ്പോൾ സംഭവിക്കും? അമ്മ പറയുന്നു...

  Рет қаралды 42,604

Shekinah News

Shekinah News

Күн бұрын

Пікірлер: 93
@mercyjose1801
@mercyjose1801 2 жыл бұрын
അമ്മെ, എല്ലാ മക്കളേയും അമ്മയുടെ വിമല ഹൃദയത്തിനു സമർപ്പിക്കുന്നു. അമ്മ ഞങ്ങൾക്കു വണ്ടി പ്രാർഥിക്കണമെ
@mariyababymariya
@mariyababymariya Ай бұрын
പരിശുദ്ധ അമ്മേ 💞💞💞എന്റെ അമ്മേ 💞💞💞ഞങ്ങളെ കാത്തു രക്ഷി ക്ക ണെ 🙏🙏🙏
@maryantony7658
@maryantony7658 2 жыл бұрын
പരിശുദ്ധ മറിയമെ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
@marryjoseph3115
@marryjoseph3115 2 жыл бұрын
. : ..:::: ..................................................:::::::::::::::: i..............................................................::::::::::::::::................................................................................................................................................................................................................................................................................
@maryantony7658
@maryantony7658 2 жыл бұрын
അമ്മേ മരിയാം ബി കേ വ്യാകുല മാതാവെ അമ്മയുടെ മകന്റെ പീഢാസഹനങ്ങളോട് ചേർത്ത് പാപങ്ങൾ ക്ഷമിക്കണമെ കരുണയായിരിക്കണേ വ്യാകുല മാതാവേ
@augustinejoseph2594
@augustinejoseph2594 Жыл бұрын
അമ്മേ മാതാവേ യേശുവിന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാണെമെ
@jessydavis5073
@jessydavis5073 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും ആത്മിയ വിശ്വാസത്തിലേക്ക് ആനയിക്കണമേ. വിശ്വാസത്തിൽ ആഴപ്പെടാനുള്ള കൃപ തരേണമേ. നിത്യജീവൻ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കണമേ എന്നും പ്രാത്ഥിക്കുന്നു. ആമേൻ.
@annammastephen9025
@annammastephen9025 2 жыл бұрын
Amme please pray for all people to know the only saviour Jesus Christ..Lord have mercy on us all sinners.
@mathewthomas1511
@mathewthomas1511 2 жыл бұрын
Praise the god
@simydilip7731
@simydilip7731 2 жыл бұрын
Amen🙏
@josejoseph3041
@josejoseph3041 2 жыл бұрын
ഒരു വലിയ മുന്നറിയിപ്പ് ലോകത്തിന് കൊടുക്കും ആ മുന്നറിയിപ്പിന്റ അവസാനം മഹാഅത്ഭുതത്തോടു കൂടിയായിരിക്കും 🌹🙏
@sinibiju9916
@sinibiju9916 2 жыл бұрын
Ave Maria
@kochurani7886
@kochurani7886 2 жыл бұрын
Ma ente Amme ente ashrayame
@kochumoljoseph494
@kochumoljoseph494 Жыл бұрын
Parisudha amme mathave njangalkku vendiyum logam muzhuvante melum karunaayirikkename amen🙏🙏🙏
@annammastephen9025
@annammastephen9025 2 жыл бұрын
Ave Maria..Praise the Lord Jesus Christ hallelujah hallelujah.
@simibiju635
@simibiju635 Жыл бұрын
My Lord Jesus save us from all evil Jesus our Redeemer, you are the only true God Amen
@maryvincent3006
@maryvincent3006 Жыл бұрын
Amme Mathave Japamala samarpikkunnu prarthikaname Anugrahikkaname 🙏🙌🙏🌹📿🕯️👑📿🕯️👑📿👑📿👑📿🙌🙌🙌
@abrahamvj3359
@abrahamvj3359 2 жыл бұрын
Please pray for me and my family, pray for Reshma and family, നന്ദി യേശുവേ.
@ponnammageorge444
@ponnammageorge444 2 жыл бұрын
Ave Maria 🙏 🙏 🙏
@christyshiju1514
@christyshiju1514 2 жыл бұрын
Mary matha , pray for us
@jessailjoseph5729
@jessailjoseph5729 2 жыл бұрын
Amme mathave enty pavngal ellam mayichu kalayaname
@raichalrahel9650
@raichalrahel9650 2 жыл бұрын
HOLY MARY MOTHER OF GOD PRAY FOR US SINNERS NOW AND AT THE HOUR OF OUR DEATH AMEN
@vismayavincent4029
@vismayavincent4029 2 жыл бұрын
Amen
@simibiju635
@simibiju635 Жыл бұрын
Ente Eeshoyee...ente Karthavee...ente Amme
@prassannamathew5638
@prassannamathew5638 2 жыл бұрын
Mother Mary save my children Anmolsarah and Ankita Mary Jaby Verghese and family my husband and myself may we walk in your light remove all darkness blockades and mindset leave all that is siful and cloth ourselves in holiness by your Grace Lord
@sujamr8950
@sujamr8950 Жыл бұрын
Amme mathave please pray for us
@Umachandrika--
@Umachandrika-- 2 жыл бұрын
Amme bless my kids and my job..Amen
@officiallysinu411
@officiallysinu411 2 жыл бұрын
Saint Mary Magdalene: Prophetess of Eucharistic Love
@josejoseph3041
@josejoseph3041 2 жыл бұрын
യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതം ലസാറിനെ ഉയർപ്പിച്ചതായിരുന്നു എന്നാൽ ലാസർ വീണ്ടും മരിച്ചതോടു കൂടി ആ അൽഭുതം ഒരു ഓർമ്മകൾ മാത്രം ആയി എന്നാൽ ഇനിയും യേശു ചെയുന്ന മഹാത്ഭുതം ഒരു മനുഷ്യന് നിത്യജീവിതം കൊടുക്കുന്നതായിരിക്കും പിന്നീട് ആ മനുഷ്യൻ മരിക്കുകയില്ല അതായിരിക്കും യേശു ലോകത്തിന് നൽകുന്ന അടയാളം 🌹🌹🌹🙏
@vismayavincent4029
@vismayavincent4029 2 жыл бұрын
Amen 🙏
@johnypp6791
@johnypp6791 2 жыл бұрын
മണ്ണാംക്കട്ട
@jobinfrancis3819
@jobinfrancis3819 Жыл бұрын
യേശു ചെയ്ത അത്ഭുതം അതാണ് എന്നാരു പറഞ്ഞു അവൻ ചെയ്ത ഏറ്റവും വലിയ അത്ഭുതം മനുഷ്യർക്ക് ആഹാരമായി തീരുന്നതാണ്
@thankamascaria3967
@thankamascaria3967 Жыл бұрын
🙏🙏🙏🙏❤❤❤
@sinujasmine8192
@sinujasmine8192 2 жыл бұрын
Anta amme anta thattugal porukana😪😪😪😪🙏🙏🙏
@sharonbabu6604
@sharonbabu6604 2 жыл бұрын
Ave maria🙏🙏🙏🙏
@shajiarassery
@shajiarassery 2 жыл бұрын
സത്യത്തെ വിസ്മരികുയൂവും,, ""' അന്ധകാരത്തെ സ്നേഹിക്കുകയും :::
@thomaset5504
@thomaset5504 2 жыл бұрын
Holy Mary ,pray for us
@sherlyrajesh1368
@sherlyrajesh1368 2 жыл бұрын
വിശുദ്ധ കുർബാനയുടെ വിശുദ്ധൻ ആരാണ്?
@bijijoshy1166
@bijijoshy1166 2 жыл бұрын
🙏🙏
@Josmiserahshijo
@Josmiserahshijo 2 жыл бұрын
Ave mariya ♥️
@shirlyxaviour8662
@shirlyxaviour8662 2 жыл бұрын
respected fr,humble requesting you,jesus said:yohannan 14:5,6,thankale aakkivechirikkunnathu trinity deivathinte vachanam vishwasikale padippikkanum,yesuvinte randam varavine paranjumanasilakki avare jelasnanathoode jenam yesuvine swantham rekshakanayi sweekarichu avar swargam prapikkunnathanu yesuvinte kalppana.mathew3:1to17,yesuvinu jenmam koduthittu mathavu marichu bhoomiyile kallarayil vishramikkunnu ini mathavu uyarkkenamenkil yesuvinte rendam varavinkalmathramanu 1:tessalonians 4:16,17,18,pinnenganeyanu mathavu prathyakshamakunnathu??albhuthangal pravarthikkunnathu??lokathi enthu sambavikkum ennu yesunadhananu paranjathu mathew24:1tolast,aayathinal hon'ble acha jeevikkunna creator trinity deivathine kurichu mathram padippichu jenangale swargarajyathinavakashikalakuvan padippikkename.1:timothy2:5,6,acts4:12,issiah38:18,19,20,psalm115:17,18,mother mary said:acts2:5, acho inimuthal thankalude naavilninnum trinity deivathinte naamam mathram uruvidatte!!yesuvine maruthu pravarthichal yesu says:luckose 12:20,21,mathew 7:21to29, ithil bhayappettu udan salalavum vittu trinity deivathe follow cheyyename.revelation1:2,3,1:22:1tolast,psalms1tolastdeuteronomy28:1tolastthanks
@sibis5688
@sibis5688 Жыл бұрын
ഇതെങ്ങനെ വായിക്കും... ഇത് വായിക്കാൻ വിഷമിച്ചവർ ഉണ്ടെങ്കിൽ ലൈക്‌👍അടിക്കുക.
@mobin0485
@mobin0485 2 жыл бұрын
"ദൈവത്തിന്റെ മഹത്തായ അത്ഭുതത്തിന് [അത്ഭുതം] യൂറോപ്പിലുടനീളം ധാരാളം രക്തം നൽകി പ്രതിഫലം നൽകണം” "റഷ്യ അപ്രതീക്ഷിതമായും പെട്ടെന്നും സ്വതന്ത്ര ലോകത്തിന്റെ വലിയൊരു ഭാഗത്തെ കീഴടക്കുകയും ചെയ്യുമ്പോൾ. ഇത് ഇത്ര പെട്ടെന്ന് സംഭവിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. എന്തായാലും ഇനി വിശുദ്ധ കുർബാന സ്വതന്ത്രമായി ആഘോഷിക്കാൻ കഴിയില്ലെന്ന് നിങ്ങൾ കാണുമ്പോൾ മുന്നറിയിപ്പ് വരും; അപ്പോൾ ലോകത്തിന് ദൈവത്തിന്റെ ഇടപെടൽ ഏറ്റവും ആവശ്യമായി വരും." "പീഡനം തടയാൻ ഒരു മനുഷ്യശക്തിക്കും കഴിയാത്തതിനാൽ, ദൈവത്തിന് ഇടപെടേണ്ടിവരും. ജസീന്ത 1979-ൽ ഫ്രഞ്ചുകാരായ റാമോൺ പെരസിനോടും ജാക്വസ് സെറെയോടും പറഞ്ഞു: “ഈ വിഷമകരമായ സംഭവങ്ങൾ മുന്നറിയിപ്പിന് മുമ്പ് നടക്കും, കാരണം സാഹചര്യം ഏറ്റവും മോശമാകുമ്പോൾ മുന്നറിയിപ്പ് തന്നെ സംഭവിക്കും.”
@anilalbert902
@anilalbert902 2 жыл бұрын
2024 ഏപ്രിൽ മാസം മുതൽ ദിവ്യകാരുണ്യ നമുക്ക് കിട്ടാതെ ആവും
@maryantony7658
@maryantony7658 2 жыл бұрын
A ve Maria
@kavithataj7755
@kavithataj7755 2 жыл бұрын
എന്റെഈശോയേഞങ്ങൾക്ക്എന്നുംകുർബാനതരണമേഈലോകത്തിലെഎല്ലാരെയുംരക്ഷിക്കണമേ
@dhanyaedattukaran5957
@dhanyaedattukaran5957 2 жыл бұрын
Mother Mary please pray for my family
@alosius.shammy.thomas
@alosius.shammy.thomas 2 жыл бұрын
where is conchitha? why don't she reveal it now?
@anilalbert902
@anilalbert902 2 жыл бұрын
കൊഞ്ചിറ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എട്ടു ദിവസം മുമ്പ് അവർക്ക് മാതാവ് അറിയിപ്പ് കൊടുക്കും അപ്പോൾ നമ്മളെ അറിയിക്കും
@ritapereira5940
@ritapereira5940 2 жыл бұрын
മുന്നറിയിപ്പ് വൈകുന്നേരം 8.30, എന്നാൽ ആ നാട്ടിലെ സമായമായിരിക്കില്ലേ? അപ്പോൾ ഇന്ത്യൻ സമയം എന്തായിരിക്കും?
@johnypp6791
@johnypp6791 2 жыл бұрын
ഇതൊക്ക തട്ടിപ്പ്.. ഇനി ഒരു അടയാളം നൽകില്ല
@anilalbert902
@anilalbert902 2 жыл бұрын
@@johnypp6791 ഇത് തട്ടിപ്പല്ല മാതാവ് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു വാച്ചിങ് എടുക്കരുത് കുട്ടികൾക്കെതിരെ എടുക്കരുത് വാക്സിൻ എടുത്തവർ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ മാത്രമേ അവർക്ക് ആയുസ്സുള്ളൂ ലോകമെമ്പാടും വാക്സിനെതിരെ പ്രക്ഷോഭങ്ങൾ നടക്കുന്നു നിങ്ങൾ ഇതിനും ഇതൊന്നും അറിഞ്ഞില്ലേ
@maryfrancis2501
@maryfrancis2501 2 жыл бұрын
അച്ചാ ഒരു സംശയം ലോകം മുഴുവൻ8.30 സമയം ആയിരിക്കുമോ
@anilalbert902
@anilalbert902 2 жыл бұрын
ദൈവത്തിന് ഒരു സമയമുണ്ട് ആ സമയം ഭൂമിയിൽ എങ്ങും അന്ധകാരം മാത്രമായിരിക്കും കരുണയുടെ രൂപത്തിൽ നിന്നും വരുന്ന രണ്ടു പ്രകാശങ്ങൾ മാത്രമായിരിക്കും ഭൂമിയിൽ കാണുക
@prakashr5514
@prakashr5514 2 жыл бұрын
നിനക്ക് സമയം തെറ്റിയിരിക്കയാണ് നീ ഒരു ക്ലോക്ക് വാങ്ങി കറക്റ്റ് ചെയ്യ്
@roythomas2514
@roythomas2514 Жыл бұрын
അത്ഭുതം നടക്കുന്നത് garabandalil മാത്രമാണ്.. Warning ലോകം മുഴുവനും കാണും എന്നാ
@beenaantony5633
@beenaantony5633 10 ай бұрын
യേശു പറയുന്നത് യോനായുടെ അടയാള മല്ലതെ മറ്റൊന്നും നിങ്ങള്ക്ക് നൽകുന്നില്ല. യോനാ 3 ദിവസം മത്സ്യത്തിൻ്റെ വയറ്റിൽ കിടന്നത് പോലെ മനുഷ്യപുത്രനും ഭൂമിക്കുള്ളിൽ ആയിരിക്കും. മറിയയെ കുറിച്ച് ഒന്നും പറയുന്നില്ല.😅😅😅
@beenaantony5633
@beenaantony5633 10 ай бұрын
കാലത്തിൻ്റെ അടയാളം മത്തായി യുടെ സുവിശേഷം 24 അധ്യായം :3 മുതലുള്ള വാക്യങ്ങൾ വായിക്കുക, അല്ലാതെ മറിയത്തെ കുറിച്ച് ഒന്നും പറയുന്നില്ല. വചന വിരുദ്ധമായി സംസാരിക്കരുത്.
@josephkj6425
@josephkj6425 2 жыл бұрын
Corona killed 5 crore people where appan amma. Read Bible niyamavarthanam adyayam 5(6to21) john3(13) and after day this money making comedy.
@user-pu5ui9bd5c
@user-pu5ui9bd5c 2 жыл бұрын
ക്രിസ്തുവിനെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് കള്ള ക്രിസ്തുക്കളും, കള്ളപ്രവാചകന്മാരും പറയും.. കഴിയുമെങ്കിൽ വൃതന്മാരെ തെറ്റിപ്പാനായി അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കും... അപ്പോൾ പിന്നെ മറിയയെ ഉപയോഗിച്ചുള്ള പിശാചിന്റെ അത്ഭുത പ്രവർത്തനം ഇനിയും കാണിക്കും... ലോകത്തു ഇനി മറിയ എന്ത്‌ അത്ഭുതം കാണിക്കാൻ... കോവിഡ് വന്ന് ലക്ഷക്കണക്കിന് ആളുകൾ മരിച്ചു.... അന്നേരമൊന്നും കാണിക്കാത്ത അത്ഭുതമാണ്.... കർത്താവിന്റെ വരവിങ്കിൽ മറിയ കാണിക്കാൻ പോകുന്നത് 🤣🤣.... ഓ കോവിടൊക്കെ മാറിയല്ലോ ആളുകളെല്ലാം പള്ളിയിൽ പോകാൻ തുടങ്ങി ഇനി മറിയ എല്ലാദിവസവും പ്രത്യക്ഷപ്പെടും 🤣🤣
@aleenaros7471
@aleenaros7471 2 жыл бұрын
കഷ്ടം തന്നെ . ഇങ്ങനെ നിന്ധിക്കരുത്. 😠😐
@user-pu5ui9bd5c
@user-pu5ui9bd5c 2 жыл бұрын
@@aleenaros7471 നിന്ദിക്കുന്നില്ല നിങ്ങൾ വഴിതെറ്റി പോകുന്നു... ദൈവത്തെ ഒരു നാളും ഒരു മനുഷ്യനും കണ്ടിട്ടില്ല....പിന്നാണ് മറിയ....യേശു ദാവീദിന്റെ വമ്ശാവലിയിൽ ഉണ്ടായതാണ്... അതുകൊണ്ടാണ് ദാവീധു പുത്രാ എന്നിൽ കനിയണമേ എന്ന് പറയുന്നത്... അല്ലാതെ മറിയയുടെ പുത്രാ എന്നല്ല.... ദൈവം മനുഷ്യനായി അവതരിക്കണമെങ്കിൽ... ഒരു സ്ത്രീയുടെ ഗർഭപാത്രം ആവശ്യം അത് മാത്രമാണ്... മറിയ പറഞ്ഞത് ഇതാ കർത്താവിന്റെ ദാസി(വേലക്കാരി)എന്നാണ്...അതാണ്‌ മറിയ ചെയ്തത്.... അല്ലാതെ ദൈവത്തിന് ഒരു അമ്മയെ സൃഷ്ടിക്കാനല്ല യേശു ഭൂമിയിൽ വന്നത്... മനുഷ്യന്റെ പാപ പരിഹാരത്തിനായിട്ടാണ്... ദൈവത്തിനും മനുഷ്യനും മധ്യസ്ഥൻ യേശു മാത്രം....കർത്താവ്‌ ആരാലും സൃഷ്ടിക്കപെട്ടതല്ല ലോകസ്ഥാപനത്തിന് മുൻപേ യേശു ഒണ്ട്... ദൈവം ആത്മാവാണ് ആത്മാവിലും സത്യത്തിലും ആരാധിക്കൂ... മനുഷ്യന്റെ കൈപ്പണിയാൽ നിർമ്മിച്ച യാതൊന്നിലും ദൈവം വസിക്കില്ല
@anilalbert902
@anilalbert902 2 жыл бұрын
@@user-pu5ui9bd5c തീർച്ചയായും നിങ്ങൾ കൃത്യം രണ്ടു വർഷം ഉണ്ടെങ്കിൽ ഈ അത്ഭുതം സംഭവിച്ചിരിക്കും ഇത് മഹാ മുന്നറിയിപ്പാണ് 2023 ഒരു സിനഡ് കഴിയും ഒക്ടോബർ മാസത്തിൽ അടുത്തവർഷം മാർപാപ്പാ റഷ്യ സന്ദർശിക്കും ഈ രണ്ട് സംഭവം നടന്നാൽ ഉടൻ മുന്നറിയിപ്പ് നടക്കും 2024 പകുതിയോടെ ഇത് വർഷങ്ങൾക്കു മുമ്പേ പറഞ്ഞ കാര്യങ്ങളാണ്
@anilalbert902
@anilalbert902 2 жыл бұрын
@@user-pu5ui9bd5c വാക്സിൻ എടുത്തവർക്ക് ആയുസ്സില്ല എന്ന് മാത്രം അവർക്ക് അഞ്ചു വർഷം മാത്രം ആയുസ്സുള്ളൂ കൂടിവന്നാൽ
@user-pu5ui9bd5c
@user-pu5ui9bd5c 2 жыл бұрын
@@anilalbert902 🤣🤣സഹോദര... അതാണ് ഞാൻ നേരത്തെ പറഞ്ഞത്... യേശു പറഞ്ഞു ക്രിസ്തുവിനെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് കള്ളക്രിസ്തുക്കളും കള്ളാപ്രവാചകന്മാരും പറയും കഴിയുമെങ്കിൽ വൃതന്മാരെ തെറ്റിപ്പാനായി അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കും നിങ്ങൾ ഇതൊക്ക കണ്ടു വിശ്വസിക്കരുത്... പിന്നേ മറിയയെ ഉപയോഗിച്ചുള്ള ഈ ബിസിനസ് ഒരിക്കലും നടക്കില്ല... മറിയ‌െ ഉപയോഗിച്ചുള്ള വ്യാജ പ്രചരണം നടക്കില്ല.... എല്ലാവരും കർത്താവിന്റെ വരവ്കാത്ത് നിൽക്കുന്നു...എല്ലാവരും കർത്താവിങ്കലേക്കാണ് ശ്രദ്ധ... അവൻ കള്ളനെ പോലെ വരും...
@linojohn989
@linojohn989 2 жыл бұрын
I believe in lucifer🙏
@jhansijoseph2757
@jhansijoseph2757 2 жыл бұрын
Peggio per te
@linojohn989
@linojohn989 2 жыл бұрын
@@jhansijoseph2757 ombraa
@valsatomy8071
@valsatomy8071 2 жыл бұрын
Remembering Rev.fr.Benedict onamkur.
@shayam.shayam.1454
@shayam.shayam.1454 2 жыл бұрын
അമ്മ ഉക്രൈനിൽ പോയിട്ട് എന്തു സംഭവിച്ചു! ഓരോരോ പേക്കൂത്തുകൾ, അല്ലാതെന്തു പറയാൻ. 🤪🤪😂😂
@don69761
@don69761 2 жыл бұрын
ലജ്ജയാണ് കാതോലിക്കാനാണെന്നു പറയാൻ
@jibykunnekadan6686
@jibykunnekadan6686 2 жыл бұрын
I am very proud to say I am catholic
@jessychacko2071
@jessychacko2071 2 жыл бұрын
ഞമ്മക്ക് ലജ്ജ തോന്നാൻ എന്താ കാരണം കത്തോലിക്കനാണാങ്കിൽ എനിക്ക് ഈ Profile കണ്ടിട്ടാണ് ലജ്ജ തോന്നുന്നത്
@jhansijoseph2757
@jhansijoseph2757 2 жыл бұрын
ആരും നിർബന്ധിച്ചില്ലല്ലൊ.
@carolusmagnus1472
@carolusmagnus1472 2 жыл бұрын
ജിഹാദി ഫെയ്ക്ക് 😂
@justinpreethy5122
@justinpreethy5122 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രത്തിക്കണമേ
@leenabinu664
@leenabinu664 7 ай бұрын
Amen 🙏🙏🙏
@maryantony7030
@maryantony7030 2 жыл бұрын
Ave Maria
@pennammajoseph7325
@pennammajoseph7325 Жыл бұрын
Amen
@shajiarassery
@shajiarassery 2 жыл бұрын
🙏🏻🙏🏻🙏🏻❤🙏🏻
@m.s.m.gamimg6631
@m.s.m.gamimg6631 2 жыл бұрын
Ave Maria
@bijisunil1527
@bijisunil1527 2 жыл бұрын
Ave Maria
@ras5771
@ras5771 2 жыл бұрын
Amen
@binduvijay7404
@binduvijay7404 2 жыл бұрын
Amen
Cute
00:16
Oyuncak Avı
Рет қаралды 9 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Cute
00:16
Oyuncak Avı
Рет қаралды 9 МЛН