അച്ചൻ വളരെ മനോഹരമായി ഹൃദമായി ദൈവസ്നേഹ ത്താൽ നിറഞ്ഞ് നമുക്കായി ഈ വലിയ കാര്യം പങ്കുവച്ചാതി നായി ദൈവത്തിനും, അമ്മയ്ക്കും നന്ദി. ഒപ്പം അച്ചന് ദൈവകൃപ... ധരാളം..... 🙏
@gesalalazar632 жыл бұрын
അമ്മേ, മാതാവേ, എന്നെയും മക്കളെയും കൊച്ചു മക്കളെയും ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ അമ്മക്ക് സമർപ്പിക്കുന്നു. അമ്മയുടെ വിമല ഹൃദയത്തിൽ കാത്തുകൊള്ളണമേ. ആമേൻ. ആവേ മരിയ.
@maneeshtjtj41222 жыл бұрын
Oru samsayam ammayode prathikkan bibilil parayounnundo
പാപബോധം തരുന്നത് പരിശുദ്ധാത്മാവാണെന്ന് വചനം സ്പഷ്ടമായി പറയുന്നു ..
@juvanasunil73782 жыл бұрын
Holy Spirit gives repentance not guilt!
@maneeshtjtj41222 жыл бұрын
@@juvanasunil7378 give some evidence from Bible
@annammasebastian27822 жыл бұрын
@@maneeshtjtj4122 mat have sahayikane
@whiteclass54112 жыл бұрын
@@juvanasunil7378 പാപബോധം എന്നാണ് പറഞ്ഞത് .. നിങ്ങൾ പറയുന്നത് കുറ്റബോധം എന്നാണ് .. പാപ ബോധം വന്നാൽ മാനസാന്തരപ്പെടും .. മുറ്റബോധം വന്നാൽ ന്യായീകരിക്കും യൂദാസിനേ പോലെ ആത്മഹത്യ പോലും ചെയ്തേക്കാം ... വേറെ ആർക്കും സാധിക്കില്ല പരിശുദ്ധാത്മാവാണ് പാപം ,നീതി , ന്യായവിധി ബോധം തരുന്നതെന്ന് കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട് (യോഹന്നാൻ)
Please ask Franko what sin can hurt Jesus and the community.
@whiteclass54112 жыл бұрын
പാപത്തെക്കുറിച്ച് ബോധം വരുത്താൻ അമ്മയ്ക്ക് സാധിക്കില്ല പരിശുദ്ധാത്മാവിന് മാത്രം .. മറിച്ചാണെങ്കിൽ ബൈബിളിൽ നിന്ന് കാണിക്കൂ
@aljoy29562 жыл бұрын
കർത്താവായ യേശുവിൻറ നാമത്തിൽ സതൃംചെയ്തതെ ന്താണന്നറിയാതെ കേവലം ഒരു മനുഷ്യസ്തീയായ മറിയത്തെ പ്രസംഗിക്കുന്ന നിങ്ങൾ കൃസ്തു വിൻറ ദാസനല്ല മറിച്ച് കാണപ്പെ ട്ട അന്തികൃസ്തുവാണ്!!!!!!!!
@kallungaljosephdaniel75792 жыл бұрын
◄ 1 Timothy 2:5 ► For there is one God, and one mediator between God and men, the man Christ Jesus;
@jayamammen29892 жыл бұрын
1തീമൊത്തി 2:5 corect. വചനം enthu അടിസ്ഥാനത്തിൽ. ആണ് ഈ പറയുന്നത്. എങ്ങനെ ഇവർ നിത്യ ജീവിതം കാണും.
@kallungaljosephdaniel75792 жыл бұрын
@@jayamammen2989 റോമർ 6:23പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ.
വിമല ഹൃതയത്തെ വണങ്ങാൻ. അച്ഛൻ പറഞ്ഞ് കൊടുത്തു വഴിതെറ്റി ക്കരുതു . യേശു ക്രിസ്തുവിൻ്റെ. ക്രിസ്തുവിൻ്റെ ഹൃദയം വണങ്ങി യാൽ മതി യേശുവിൻ്റെ നാമം എന്നും പുകഴ്തട്ടെ ❤️