മഹായുദ്ധം:അറബ് രാഷ്ട്രങ്ങളുടെ കഴിവുകേടിന്റെ അവസാനം മഹാദുരന്തത്തിൽ | Aliyarqasimi new speech | arab

  Рет қаралды 118,065

SPEECHES OF ALIYAR QASIMI

SPEECHES OF ALIYAR QASIMI

Күн бұрын

Пікірлер: 237
@ayyoobpp8289
@ayyoobpp8289 11 ай бұрын
നിങ്ങളെ സംസാരം എന്നും കാതലാണ്, ,,അൽഹംദുലില്ലാഹ് പണ്ഡിതന്മാർ എന്നും ആരുടെയോ ചങ്ങലയിൽ കുടിങ്ങി കിടക്കുന്നവരാണ് നിങ്ങൾക്ക് അള്ളാഹു ആഫിയത്തും ദീർഗായുസ്സും നൽകട്ടെ
@hamzakuttyk6688
@hamzakuttyk6688 11 ай бұрын
ലോകത്തോട് അവരുടെ വീഴ്ചകളും അള്ളാഹുവിൻ്റെ പരീക്ഷണങ്ങളെയും യും കുറിച്ച് പറഞ്ഞു തന്ന ഉസ്താദിന് ആയിരം ആയിരം അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤
@r4times.859
@r4times.859 11 ай бұрын
അങ്ങയെ കേട്ടപ്പോൾ എൻ്റെ മനസ്സിലുണ്ടായിരുന്നു പല ച്യോധ്യങ്ങൾകും ഉത്തരം കിട്ടുന്നു.mashaallah
@Rameeshan-xy4dp
@Rameeshan-xy4dp 11 ай бұрын
Allahu ഉസ്താദിന് ദീർഗായുസ് നൽകട്ടെ 🤲
@kkkoya2899
@kkkoya2899 11 ай бұрын
Aameen
@nissamudeensef3049
@nissamudeensef3049 11 ай бұрын
മാഷാഅല്ലാഹ്‌ തബാറക്കല്ലഹ് ഉസ്താദിനെപോലുള്ള പണ്ഡിതന്മാർക്ക് അള്ളാഹുവിന്റെ തണൽ എപ്പോഴും ഉണ്ടാകും
@abdulaziznottanveedan9925
@abdulaziznottanveedan9925 11 ай бұрын
ഉസ്താദിന് അല്ലാഹ ആയുസും ആരോഗ്യവും നല്കണെ - ആമീൻ
@fathimakt4771
@fathimakt4771 10 ай бұрын
آمين آمين يا رب العالمين 🤲
@aboobackerdarussalam9163
@aboobackerdarussalam9163 11 ай бұрын
മനോഹരം. സത്യമായ ചിന്ദാർ ഹമായ വാക്കുകൾ. അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲
@hamzakvk8580
@hamzakvk8580 11 ай бұрын
ഈമാനും ഉത്തരവാതിത്വവും കൈമോശം വന്ന മുസ്ലിം ഉമ്മതിന് ബോധോധയം ഉൺണ്ടാവാൻ കാലഘട്ടത്തിന് അനിവാര്യമായ പണ്ടിതൻ ഉസ്താതിനെ അല്ലാഹു ശത്രുക്കളിൽ നിന്നും കാക്കട്ടെ ആമീൻ..
@shameersemi3641
@shameersemi3641 11 ай бұрын
Ameen
@hilalmuhammed4759
@hilalmuhammed4759 11 ай бұрын
Ameen ya rabbilalameen
@user4user6699
@user4user6699 11 ай бұрын
Aameen
@anithakabeer1460
@anithakabeer1460 11 ай бұрын
Aameen 🤲
@jabeenkk1793
@jabeenkk1793 11 ай бұрын
Aameen
@bennyjacobadv9012
@bennyjacobadv9012 10 ай бұрын
അല്ലാഹു എന്തിനു പറയണം, തീവ്രവാദവും ഭീകര പ്രവർത്തനവും ഉപേക്ഷിച്ചാൽ മുസ്ലിം ഉമ്മത്തിനു ഒരു ഭീക്ഷണിയും ഇല്ല, ലോകത്തിലെ എല്ലാമനുഷ്യരോടൊപ്പം സഹോദരങ്ങളായി സന്തോഷത്തോടെ കഴിയാം.
@sarigama911
@sarigama911 10 ай бұрын
കുരിശ് യുദ്ധങ്ങളിലൂടെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയവർ. അവരുടെ പിൻഗാമികൾ നടത്തിയ കളമശ്ശേരി തീവ്രവാദ ആക്രമണം മറന്നോ?
@selinajames5326
@selinajames5326 10 ай бұрын
Correct 💯
@araheemk001
@araheemk001 10 ай бұрын
പിടിച്ചടക്കാൻ വന്നവ ഭീകരന്റെ ഷൂ നോക്കി നാക്ക് നീട്ടികാടുക്കുന്ന സമാധാനമല്ലേ അച്ചായൻ പറഞ്ഞത്, എന്ത് ചെയ്യാം.. മുസ്ലിംകൾക്ക് നട്ടെല്ല് വളയാത്ത ഒരു രോഗമുണ്ടെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ 😊
@musthafaputhiyaveetil2511
@musthafaputhiyaveetil2511 10 ай бұрын
Long-tailed begravadhiranu kristinealle
@samadparayi7075
@samadparayi7075 Ай бұрын
Achaynmare plum shoe nakkunna paripadi muslingalkilla
@kadeejapk4318
@kadeejapk4318 11 ай бұрын
Very powerful speech by the well respected Usthadh. MashaAllah. Jazakallahukhaira. Ya Allah bless and protect always this great Usthadh always throughout life. Alhamdhulillah
@riyazmohammad5364
@riyazmohammad5364 11 ай бұрын
ഹമാസ് അവരുടെ കഴിവിൽ അഹങ്കരിക്കാതെ വിനയത്തോടെ പടച്ചതമ്പുരാൻൽ നിന്നും സഹായം നേടിയെടുക്കാനുള്ള കർമ്മങ്ങൾ ചെയ്യുന്നു.❤ അതാണ് പ്രവാചകചര്യ എന്ന അവർ തിരിച്ചറിഞ്ഞിരിക്കുന്നു..❤ അല്ലാഹുവിൻറെ സഹായവും പിൻബലവും കൊണ്ട് മാത്രമേ വിജയിക്കാൻ കഴിയൂ ❤ അതിൽനിന്നും വ്യതിചലിക്കാത്തതിരുന്നാൾ In sha ALLAH.. ഹമാസിനെ വലിയ വിജയം കാത്തിരിക്കുന്നു വിജയം വരാനിരിക്കുന്നു❤ ഇനി വിജയത്തിൻ്റെ നാളുകൾ In sha ALLAH ❤ അതിൻറെ എൻറെ പൂർത്തീകരണത്തിന് വേണ്ടി മഹതി ഇമാം വരും തീർച്ച❤ In sha ALLAH ❤❤❤ ❤❤❤❤❤❤❤❤
@thomassebastian7596
@thomassebastian7596 10 ай бұрын
നീന്റ മതം ലിംഗ സംതൃപ്തി മതം 😂😂😂😂
@sadikhajarasadikhajara
@sadikhajarasadikhajara 11 ай бұрын
നമ്മുടെ സ്വന്തം ഉസ്താദ്. പണവും അധികാരവും കിട്ടിയപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം മറന്ന് പോയവർ ഇനി ഒരു യുദ്ധം വരാനിരിക്കുന്നു
@Indianishjal
@Indianishjal 11 ай бұрын
യഥാർത്ഥ ദൈവം ഇതെല്ലാം കേട്ട് ചിരിക്കുന്നുണ്ടാവും ഈ പരമപ്രപഞ്ചസത്യം അല്ലാതെ മനുഷ്യൻ സൃഷ്ടിച്ച ദൈവത്തിന് ഒരു വിവേകവും ഇല്ല അറബികൾ ബുദ്ധിയുള്ളവരാണ് മതം പറഞ്ഞു തല്ലു കൂടാൻ അവരെ കിട്ടില്ല മതഗ്രന്ഥങ്ങളിലെ പൊട്ടത്തരം അവർ മനസ്സിലാക്കി കഴിഞ്ഞു മതകാര്യങ്ങളിൽ ആവേശം കുറക്കുന്ന നല്ലതാണ് ബിപി കൂടണ്ട
@Muhammad-uo4wh
@Muhammad-uo4wh 9 ай бұрын
Adaadoo.adaartha.daivam???aarodoo.evida.daivatha.undaakaatha.madham???
@m.k.muhammedfazil2675
@m.k.muhammedfazil2675 11 ай бұрын
We can know how sincere the Ustad is in this matter, if we listen to the Ustad's speech, usually when we listen to these kinds of lectures, we listen to them in a long and drawn out verse form, but Ustad, you are saying this because it hits your heart, so if you listen to your words, we will know how sincere you are in this. May Allah protect our ummah and the Palestinian people.
@musthafapari4044
@musthafapari4044 10 ай бұрын
ഉസ്താദിന്റെ പാണ്ഡിത്യം അന്ന് ഒട്ടകം ഗോപാലനെ മലർത്തിയടിച്ചപ്പോൾ മനസ്സിലാക്കിയതാണ് 👍
@koyachaliyam2374
@koyachaliyam2374 10 ай бұрын
ഉസ്താദിനെ പോലോത്ത വിവരമുള്ള പണ്ഡിതൻമാർ ക്ക് പടച്ചോൻ ആഫിയത് തരട്ടെ 🤲🏻
@varietybirds6618
@varietybirds6618 11 ай бұрын
Fantastic speech congratulations very very thanks 😅
@JabirMoiduVtk
@JabirMoiduVtk 11 ай бұрын
വിവരവും വിദ്ാഭ്യാസവും ഉള്ള ഉസ്താദ്.
@Kareenhaji-ux9zn
@Kareenhaji-ux9zn 11 ай бұрын
ഒന്ന് കൂടെ പറയണം വിവേകവും കൊടുത്തു
@abubakerkmhajiabubakermusl2237
@abubakerkmhajiabubakermusl2237 11 ай бұрын
ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر مع السلام عليكم ورحمة الله وبركاته ❤❤❤❤❤❤❤❤❤❤
@AshrafMaliyakal
@AshrafMaliyakal 11 ай бұрын
കൃത്യം ഒരു നൂറ്റാണ്ട് മുമ്പ് മലബാറിൽ നടന്ന ഐതിഹാസികമായ സമരത്തിന് നേതൃത്വം കൊടുത്തത് ആലി മുസ്ലിയാരാണ് ചെമ്പ്രശ്ശേരി തങ്ങളാണ് വാര്യം കുന്നൻ കുഞ്ഞുമുഹമ്മദ് ഹാജിയാണ് കാലഘട്ടം മാറിയപ്പോൾ ചരിത്രം പഠിക്കാനും പഠിപ്പിക്കാനും മുന്നിട്ടിറങ്ങിയവർക്കു മുന്നിൽ പീഡനങ്ങളുടെ വൻപർവ്വതങ്ങളാണ് വന്നത് ഇന്നും പ്രതിരോധത്തിന്റെ പേരിൽ കുറച്ചു പേരെയെങ്കിലും തയ്യാറാക്കുവാൻ തയ്യാറായതിന്റെ പേരിൽ അനിശ്ചിതമായി ജയിലിൽ കഴിയുന്ന ഒട്ടനവധി പേരുണ്ട് അവരെ പരാമർശിക്കാൻ പോലും സമുദായത്തിലെ മുഖ്യധാര സംഘടനകളും മൗലവിമാരും ഒന്നും തയ്യാറാകുന്നില്ല എന്നെടുത്താണ് അലിയാർ ഖാസിമിയെ പോലുള്ളവരുടെ സാന്നിധ്യം ഒരു കരുത്തായി മാറുന്നത് പുരോഗമനത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും കപടമായ മുഖംമൂടിക്കുള്ളിൽ കഴിയുന്ന സമൂഹത്തിലേക്ക് അങ്ങയെ പോലുള്ള പണ്ഡിതർ നൽകുന്ന സൂചനകളും സൂചകങ്ങളും നിർദ്ദേശങ്ങളും ഉപദേശങ്ങളും താക്കീതുകളും മുന്നറിയിപ്പുകളും ഒരു തിരിച്ചറിവായി സമൂഹത്തിന് മാറിയെങ്കിലും എന്ന് അതിയായ ആഗ്രഹിച്ചുപോകുന്നു മുസ്ലിം സമുദായമേ നിങ്ങൾ പെട്ടിരിക്കുന്ന ദുര്യോഗത്തെക്കുറിച്ച് ഇനിയെങ്കിലും ചിന്തിക്കാൻ തയ്യാറായി എങ്കിൽ നിങ്ങൾക്ക് ഇനിയും അന്തസ്സോടെ അഭിമാനത്തോടെ ജീവിക്കാം തിരിച്ചറിയാതെ പോവുകയാണെങ്കിൽ അടിമയായി ജീവിക്കാനാണ് ഇവിടുത്തെ അന്തരീക്ഷം ഒരുങ്ങി വരുന്നത് ഓർമ്മയിരിക്കട്ടെ
@rifariyas7704
@rifariyas7704 11 ай бұрын
Allahu akbar....... 👍🏻👍🏻
@abubakerkmhajiabubakermusl2237
@abubakerkmhajiabubakermusl2237 11 ай бұрын
ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر مع السلام عليكم ورحمة الله وبركاته ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yoosufulhasanikudayathoor3708
@yoosufulhasanikudayathoor3708 11 ай бұрын
بارك الله تعالى
@johnymd6790
@johnymd6790 10 ай бұрын
അള്ളാഹു എന്ന് വിളിച്ചു കൊല്ലും പോഴും ചാകും പോഴും പ്രാർത്ഥന കേൾക്കുന്ന അള്ളാഹു ആരുടെ പ്രാർത്ഥന കേൾക്കും അള്ളാഹു എന്ത് തരം മഹോന്നതാനാണ് മറ്റു മനുഷ്യന്മാരെ എന്തിനാണ് ശ്രഷ്ട്ടിച്ചത് ഇതൊക്കെ വിശോസിക്കുന്ന പോട്ടെന്മാർ
@thomassebastian7596
@thomassebastian7596 10 ай бұрын
ഈ ഉളകൾ ഇങ്ങനെ തന്നെ ഇവീടെ കമ്മികൾ ഇവരുടെ ലക്ഷ്യം സാധ്യമാക്കും
@pmshamm-xm6mb
@pmshamm-xm6mb 6 күн бұрын
പിതാവ് പുത്രൻ പരി ഷുന്ത ആത്മാവിനോട് പ്രാർത്തിക്കാം എല്ലെ കുഞ്ഞാടെ
@rafeeqbabu5424
@rafeeqbabu5424 11 ай бұрын
Good Speech ❤❤❤
@afsalkozhikode9111
@afsalkozhikode9111 11 ай бұрын
EPPOL MARICHALUM SHAHEEDAYI SHAHEEDAYI MARIKKAN THOUFEEQ NALKATTE❤❤❤
@karuthan
@karuthan 10 ай бұрын
Onnu thulanju tharumo
@usmanvp6148
@usmanvp6148 11 ай бұрын
ദീനിന് മുൻഗണന കൊടുക്കാതെ ദുനിയാവിനെ കൂടുതൽ സ്നേഹിക്കുന്ന മുസ്ലിംകളാണ് മുസ്ലിംകളുടെ ശ ത്രുക്കൾ
@Kannurvala
@Kannurvala 11 ай бұрын
രാഷ്ട്രീയ നേതാക്കളും അതിൽ പെടും
@mumthumumthas6850
@mumthumumthas6850 11 ай бұрын
യെസ് 👍
@Nusi-ko6qm
@Nusi-ko6qm 10 ай бұрын
ഇസ്ലാം അനുസരിച്ച് നമ്മൾ ആധുനികർ ആവാത്തതിൻ്റെ പരിണിത ഫലങ്ങൾ
@ahammedparambadan8464
@ahammedparambadan8464 11 ай бұрын
സത്യ സന്ദമായ വിലയിരുത്തൽ❤
@mohammedkunji583
@mohammedkunji583 10 ай бұрын
ശൈഖുമാർ സുഖിക്കട്ടെ ..😢
@najmunnisapk4825
@najmunnisapk4825 11 ай бұрын
Real truth use full speech 👌🏻
@aakibsyed
@aakibsyed 11 ай бұрын
ഇപ്പോൾ കാണുന്ന വർത്തമാന കാല സംഭവങ്ങൾ പ്രവാചകൻ പ്രവചിച്ചത് യഥാർഥ്യമായി നടക്കുന്നു.. എല്ലാവരും ഈ പ്രഭാഷണം കാണൂ
@adhilpk615
@adhilpk615 11 ай бұрын
Masha Allah 👍
@SajeerAlamcode
@SajeerAlamcode 11 ай бұрын
Al hamdhulilla allahu akbar......
@nabeelnoufal5341
@nabeelnoufal5341 11 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@Rospa1
@Rospa1 10 ай бұрын
Good presentation 🎉
@hannamariyamhayamariyam8460
@hannamariyamhayamariyam8460 11 ай бұрын
Mashallah
@sabeerm6195
@sabeerm6195 11 ай бұрын
അള്ളാഹു ഇത് പോലെ കാര്യബോധം ഉള്ള ഉസ്താദുമാരെ പ്രധാനം ചെയ്യണമേ
@SaleenaA-ry7fk
@SaleenaA-ry7fk 11 ай бұрын
അള്ളാഹു കാക്കു മാറാകട്ടെ
@shinijose1189
@shinijose1189 10 ай бұрын
Onnamathe allahu aurashi man
@shamsudheenks-ck1kz
@shamsudheenks-ck1kz 11 ай бұрын
ആമീൻ🤲
@jollywilson9927
@jollywilson9927 11 ай бұрын
Ammen Ammen Thank God
@vpthankachan7141
@vpthankachan7141 10 ай бұрын
Super talk
@basheerk1840
@basheerk1840 11 ай бұрын
അൽഹംദുലില്ലാ
@kunjimuhammedmuhammad7615
@kunjimuhammedmuhammad7615 11 ай бұрын
Aameen yarobbal aalameen
@leenajohn18
@leenajohn18 10 ай бұрын
നിങൾ ചെയ്യേണ്ടത് ചെയ്തില്ല സത്യമാണ്. ചെയ്തതെല്ലാം വേണ്ടാത്തത് തീവ്രവാദവും അതിക്രമവും.
@siddiqueparavakkal
@siddiqueparavakkal 10 ай бұрын
❤❤❤
@samuelthomas2138
@samuelthomas2138 10 ай бұрын
That war is Armageddon written in the Bible. Gaza is also Zephaniah chapter 2:4 to 10… Gaza become plain field. Read the chapter.
@s..6812
@s..6812 11 ай бұрын
Good speech
@FiroosFiroos-n5g
@FiroosFiroos-n5g 11 ай бұрын
മുന്നിൽ ഒന്ന് വിജയം ഭരിക്കും,,, imama
@SalimYSalimY-l6z
@SalimYSalimY-l6z 11 ай бұрын
❤❤❤❤❤❤❤❤
@georgethomas9176
@georgethomas9176 10 ай бұрын
പിശാസും ദൈവവും ആയി യുദ്ധം ചെയ്താൽ ആരു ജയിക്കും ദൈവം ജയിക്കും. ജയിച്ചില്ലങ്കിൽ ദൈവം ദൈവമല്ല. ഇവിടെ നന്മയും തിന്മയും പിശാസും ദൈവവുമായി കാണണം. ദൈവം ജയിക്കണം എന്നാണ് എല്ലാരും ഇഷ്ടപെടുക. എല്ലാരും ദൈവം എന്ന് വിളിക്കുന്നത് ദൈവം ആകണമെന്നില്ല അത് മനുഷ്യർ ആണ് തിരിച്ചറിയേണ്ടത്.
@Sadikalithennala
@Sadikalithennala 5 ай бұрын
Then who created univerce...and human
@Ueudd_730
@Ueudd_730 11 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@psmvmash3536
@psmvmash3536 11 ай бұрын
good Message.Arabic...ithara languagilak transilate cheyyannam .
@shaheederakkath3327
@shaheederakkath3327 11 ай бұрын
بركلاه فيكم
@aliperingatt
@aliperingatt 11 ай бұрын
i plan you plan we all plan but God's plan is the Best of all plans🙏 every soul will taste death every breath is a gift from الله receive it with thanks 🙏
@theworldviewer2390
@theworldviewer2390 10 ай бұрын
പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്‌മാ വിനെ നിങ്ങള്‍ക്ക്‌ ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന്‌ ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്‌. യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ്‌ ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ്‌ അത്‌. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്‌. കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്‌. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്‌. അവര്‍ ലോകത്തിന്റേതാണ്‌; അതുകൊണ്ട്‌, അവര്‍ പറയുന്നതു ലൗകികവുമാണ്‌; ലോകം അവരുടെ വാക്കു ശ്രദ്‌ധിക്കുകയും ചെയ്യുന്നു. നാം ദൈവത്തില്‍ നിന്നുള്ളവരാണ്‌. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്‌മാവിനെയും അസത്യത്തിന്റെ ആത്‌മാവിനെയും നമുക്കു തിരിച്ചറിയാം. 1 യോഹന്നാന്‍ 4 : 1-6
@mumthumumthas6850
@mumthumumthas6850 11 ай бұрын
🤲🤲👍👍
@mohammadafsalpp9572
@mohammadafsalpp9572 11 ай бұрын
👍👍
@nasrirahim6030
@nasrirahim6030 11 ай бұрын
👍
@hafsabihafsabi676
@hafsabihafsabi676 11 ай бұрын
Sathyam
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841 11 ай бұрын
Correct
@MohmedRafi-c3u
@MohmedRafi-c3u 11 ай бұрын
ആമീൻ
@georgejoseph660
@georgejoseph660 10 ай бұрын
Sudappi usthuath allah pikkiyannu
@alikadavilan6209
@alikadavilan6209 11 ай бұрын
അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ
@joynm5414
@joynm5414 10 ай бұрын
Aayudham sambadikkan parayunna usthad.....lajjakaram !
@suhailk.t8856
@suhailk.t8856 11 ай бұрын
💯🔥
@mansoorkkpara8978
@mansoorkkpara8978 10 ай бұрын
നമ്മുടെ നാട്ടിലെ മതസംഘടനകളുടെ തലപ്പത്തിരിക്കുന്നവരെ സൂക്ഷിക്കുക.
@araheemk001
@araheemk001 10 ай бұрын
😌😌
@khairunnisasageer7085
@khairunnisasageer7085 11 ай бұрын
ഇബ്രാഹിം നബി തച്ചുടച്ചു കളഞ്ഞ വിഗ്രഹങ്ങൾ അറബി നാടുകളിൽ അറബികൾ വീണ്ടും പ്രതിഷ്ഠിച്ച് കൊണ്ടിരിക്കുന്നു . ഇവർ അല്ലാഹുവിൻ്റെ പരീക്ഷണങ്ങൾക്ക് വിധേയമായി പെടും
@abdurahman2793
@abdurahman2793 10 ай бұрын
ജൂതരെയും കൃസ്തീയരെയും കൊന്നുതള്ളിയ നമുക്ക് അല്ലാഹു കാണിക്കുന്ന ഒരു കാഴ്ച. അത്രമാത്രം
@abdulkaderebrahim999
@abdulkaderebrahim999 10 ай бұрын
സമർത്തൻ
@moosakoyavkoonakoonakoonak2961
@moosakoyavkoonakoonakoonak2961 11 ай бұрын
ഹമാസിന്റെ പേരും പറഞ്ഞു ഫലസ്ഥീനികളെ ഉൽ മൂലനം ചെയ്യുക,നാളെ ഇസ്റായീലിനെതിരെ ശബ്ദിക്കാൻ ഒരുകുട്ടിപോലും ബാക്കിയാവരുത് ❤ഖുർആനും ഹദീസും അവർ പഠിക്കുന്നുണ്ട്?👌
@muhammedshejis2101
@muhammedshejis2101 11 ай бұрын
അവർ എന്ത് പഠിച്ചാലും ഒരാളുടെ plan mathrame workout aku Ath പടച്ചോൻ്റെ പ്ലാൻ അണ് എത്ര കുതന്ത്രം prayogichalum ഇസ്ലാമിന് അണ് അന്തിമ വിജയം....അല്ലാഹു തന്ന വാക് അണ് ഇത് Lokasrishtavinte വാക് എന്തിനും പൊന്നവൻ്റെ വാക് Rajathirajante വാക് അല്ലാഹു നിഷ്പ്രയാസം അവൻ്റെ പ്ലാൻ നടപ്പാക്കും
@Mathew-f4
@Mathew-f4 11 ай бұрын
😂😂
@thahirkannur
@thahirkannur 11 ай бұрын
​@@muhammedshejis2101In Sha Allaah👍
@saleemab7862
@saleemab7862 11 ай бұрын
​@@muhammedshejis2101😅
@bsth2829
@bsth2829 10 ай бұрын
​@@muhammedshejis2101 അതേ ✨മൂസ നബി ചരിത്രം അതിന് ഏറ്റവും നല്ല ഉദാഹരണം ✨
@muhammedirshad8967
@muhammedirshad8967 11 ай бұрын
Background white veere colour curtain vekkanam
@mohammedat8630
@mohammedat8630 11 ай бұрын
👌👌🤲🏾🤲🏾
@royalgarden1366
@royalgarden1366 10 ай бұрын
നല്ല പ്രസഗം.❤
@moidukalleri1590
@moidukalleri1590 11 ай бұрын
മാഷാ അല്ലാഹ്
@nassarjalaluddin2162
@nassarjalaluddin2162 11 ай бұрын
☝☝☝
@saddamakm0077
@saddamakm0077 11 ай бұрын
🤲🤲🤲
@m.shukkur9402
@m.shukkur9402 11 ай бұрын
❤🎉
@naseerkp7158
@naseerkp7158 11 ай бұрын
നല്ല പ്രസഗം എല്ലാ പൺ ഡി തൻ മാര്യം സാഹചര്യത്തിന് അനുസരിച്ചാണ് പറയുക നിങ്ങൾ പറയുന്നത് സത്ത്യം മാത്രം പറയുകയാണ് അതി ക അറബികളും പാക് ശ്യാത്യ രാജ്യത്തിന് തീര് എഴുതി കൊടുക്കുകയാണ് അവർ പറയുന്നത് പോലെയാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്
@ahmedkutty1364
@ahmedkutty1364 11 ай бұрын
Ummath ആദിയം kfc... Pepsi ഉപേക്ഷിക്ക്
@user-sx1et7en4b
@user-sx1et7en4b 11 ай бұрын
നീ ഉപേക്ഷിച്ചോ പറയ് അഹ്മദ് കുട്ടിയെ
@hexxor2695
@hexxor2695 11 ай бұрын
കോകോ കോള 😡
@mohammadrafeekrafeek5609
@mohammadrafeekrafeek5609 11 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹത്താൽ സുന്നികൾ എന്നും അല്ലാഹുവിന്റെ മാർഗത്തിൽ ആണ്,,, വഹാബികൾ പാര പണിയും, ഇവരെ വിശ്വസിച്ചു മുന്നോട്ട് പോകാൻ കഴിയില്ല, നമ്മളെ അള്ളാഹു രക്ഷിക്കും തീർച്ചയായും....
@ashrafseethy3089
@ashrafseethy3089 11 ай бұрын
സുന്നികളെ അല്ലാഹു സുബ്ഹാനവുതാല സഹായിക്കും സമസ്തക്കാരെ സഹായിക്കൂല
@riyasbc7326
@riyasbc7326 11 ай бұрын
😅
@shahbasiqbal2795
@shahbasiqbal2795 11 ай бұрын
സുന്നിയും വഹാബിയും...നിനക്കു ഇനിയും ബോധം ഉദിച്ചില്ലേ.....അറബി സുന്നികളായ ഫേൽസ്ഥിനികളെ സഹായിക്കുന്നത് അറബി അല്ലാത്ത ശിയ ആയ ഇറാനും കൂട്ടരുമാണ്
@fathimaali1233
@fathimaali1233 11 ай бұрын
​@@ashrafseethy3089കറക്റ്റ്. സമസ്ത എന്ന മുടിഞ്ഞ പ്രസ്ഥാനമാണ് ഇസ്ലാമിന്റെ ശത്രു.
@suhail__buddy643
@suhail__buddy643 11 ай бұрын
സുന്നി വഹാബി എന്ന് ഒക്കെ മനുഷ്യൻ തന്നെ കൊണ്ട് വന്നത് അല്ലേ........ എല്ലാവരും ഇസ്ലാമിൽ തന്നെ അല്ലെ....മുസ്ലിം❤
@theworldviewer2390
@theworldviewer2390 10 ай бұрын
മോശ ദൈവത്തോടുപറഞ്ഞു: ഫറവോയുടെ അടുക്കല്‍ പോകാനും ഇസ്രായേല്‍ മക്കളെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവരാനും ഞാന്‍ ആരാണ്‌? അവിടുന്ന്‌ അരുളിച്ചെയ്‌തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്‌ക്കുന്നത്‌ എന്നതിന്‌ ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും. മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക്‌ അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന്‌ അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം? ദൈവം മോശയോട്‌ അരുളിച്ചെയ്‌തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു. അവിടുന്നു വീണ്ടും അ രുളിച്ചെയ്‌തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്‌, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക്‌ അയച്ചിരിക്കുന്നു. ഇതാണ്‌ എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്‌മരിക്കപ്പെടണം. നീ പോയി ഇസ്രായേല്‍ ശ്രേഷ്‌ഠന്‍മാരെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്‌, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, പ്രത്യക്‌ഷപ്പെട്ട്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഞാന്‍ നിങ്ങളെ സന്‌ദര്‍ശിക്കുകയും ഈജിപ്‌തുകാര്‍ നിങ്ങളോടു പ്രവര്‍ത്തിക്കുന്നതു കാണുകയും ചെയ്‌തിരിക്കുന്നു. നിങ്ങളെ ഈജിപ്‌തിലെ കഷ്‌ടത കളില്‍നിന്നു മോചിപ്പിച്ച്‌, കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക്‌, തേനും പാലും ഒഴുകുന്ന ദേശത്തേക്ക്‌, കൊണ്ടുപോകാന്‍ ഞാന്‍ നിശ്‌ചയിച്ചിരിക്കുന്നു. നീ പറയുന്നത്‌ അവര്‍ അനുസരിക്കും. ഇസ്രായേല്‍ ശ്രേഷ്‌ഠന്‍മാരോടൊന്നിച്ച്‌ നീ ഈജിപ്‌തിലെ രാജാവിന്റെ യടുക്കല്‍ച്ചെന്നു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്‌ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെയാത്രചെയ്‌ത്‌, മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം. കരുത്തുറ്റ കരംകൊണ്ട്‌ നിര്‍ബന്‌ധിച്ചാലല്ലാതെ ഈജിപ്‌തിലെ രാജാവു നിങ്ങളെ വിട്ടയയ്‌ക്കില്ലെന്ന്‌ എനിക്കറിയാം. ഞാന്‍ കൈനീട്ടി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്‌ ഈജിപ്‌തിനെ പ്രഹരിക്കും. അപ്പോള്‍ അവന്‍ നിങ്ങളെ വിട്ടയയ്‌ക്കും. ഈജിപ്‌തുകാരുടെ ദൃഷ്‌ടിയില്‍ ഈ ജനത്തോടു ഞാന്‍ ബഹുമാനം ഉളവാക്കും. അങ്ങനെ നിങ്ങള്‍ പുറപ്പെടുമ്പോള്‍ ഒന്നുമില്ലാത്തവരായി പോകേണ്ടിവരില്ല. പുറപ്പാട്‌ 3 : 11-21
@Nusi-ko6qm
@Nusi-ko6qm 10 ай бұрын
നശ്രാണി തീവ്രവാദം ലോകത്ത് എല്ലായിടത്തും സമാധാനം നശിപ്പിച്ചു
@hotkitchen199
@hotkitchen199 11 ай бұрын
അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ മുഴുവൻ പട്ടിണി
@Indian-od4zf
@Indian-od4zf 11 ай бұрын
@@Madeena2345. അറബി നാട്ടിൽ എണ്ണ കണ്ടു പിടിക്കുന്നതിനു മുൻപേ കേരളത്തിലും ഇന്ത്യയിലും ജനങ്ങൾ ജീവിച്ചിരുന്നു. അവർ അഹങ്കാരികൾ അല്ലായിരുന്നു. അവർ മതം പറയില്ലായിരുന്നു. 3 നേരം " മന്തി " മാത്രം കഴിച്ചിരുന്നില്ലായിരുന്നു. പരസ്പരം സ്‌നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു. ആർക്കും കൊളസ്ട്രോളും, ബിപി യും, ക്യാൻസറും ഇല്ലായിരുന്നു. മുസ്‌ലിം, ഹിന്ദു സ്കൂളുകൾ ഇല്ലായിരുന്നു. കീറിയ തുണി തുന്നി ഉപയോഗിച്ചിരുന്നു. വല്ലാതെ കിടന്ന് പിടിക്കല്ലേ 🙏
@Mathew-f4
@Mathew-f4 11 ай бұрын
മൈരാണ്
@muhammeda5801
@muhammeda5801 11 ай бұрын
Nabiyude name parayumbo usthdonu swalth chollikkoode
@Muhammedaliali-v9e
@Muhammedaliali-v9e 11 ай бұрын
മുസ്ലിം വിരോധം മാധ്യമങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക അറിയാലോ അത് ഏതാണെന്ന്
@Nusi-ko6qm
@Nusi-ko6qm 10 ай бұрын
ഇവിടെ പെണ്ണുങ്ങൾ ഇടുന്ന ഡ്രസ്സ് കണ്ടാൽ നമുക്ക് നാണം വരും അവയവം നമുക്ക് തിരിച്ചറിയാം
@shafeeqsha9859
@shafeeqsha9859 10 ай бұрын
ഉസ്താദ് പറയുന്നത് നൂറ് ശതമാനം ശരി. മുസ്ലിമിന്റെ തകർച്ചക്ക് കാരണം.. എല്ലാ ചണ്ടി പണ്ടാരങ്ങൾക്കും.. മറ്റു മതസ്ഥർ ഒഴിവാക്കിയ എല്ലാ. കൂത്താട്ടവും.. നമ്മുടെ. കൗമുകൾ. പണത്തിന്റെ ഹുങ്കിൽ ഏറ്റെടുത്തു. കാണുന്നില്ലേ നാം... ഫലസ്തീന്റേത് കണ്ട് ആരും വിഷമിക്കണ്ട. ഇതു മുസ്ലിമിന്. മൊത്തം വരാനുള്ളതാണ്..
@muhas9755
@muhas9755 11 ай бұрын
Kingdom of Saudi Yahoudiya 🇸🇦🇮🇱
@makkarka9146
@makkarka9146 11 ай бұрын
ഈ പറഞ്ഞത് അറബ് പണ്ഡിതന്മാർക്ക്‌ അറിയില്ല. അലിയാർ ഖാസിമിക്ക്‌ മാത്രം ഉള്ള അറിവാണോ
@ayshaaniqa9928
@ayshaaniqa9928 11 ай бұрын
അറബി പണ്ഡിതർക്കു എന്ന് പറയാതെ കൊട്ടാരം പണ്ഡിതർക്കു അറിയില്ല എന്ന് പറയു യഥാർത്ഥ പണ്ഡിതർക്കു അറിയാം പലരും അത് കൊണ്ട് തന്നെ ജയിലില് ആണ്
@FiroosFiroos-n5g
@FiroosFiroos-n5g 11 ай бұрын
ചൈന റഷ്യ iran നോർത്ത് കൊറിയ,,, രാജ്യങ്ങൾക്കെതിരെ ആയിരിക്കാം ആയുദ്ദം
@straightWay33
@straightWay33 10 ай бұрын
അല്ല , പാശ്ചാത്യ ശക്തികൾക്കെതിരെ
@napheesatm8401
@napheesatm8401 10 ай бұрын
പതിറ്റാണ്ടുകൾ കൊണ്ട് കൊടുത്തു കൊണ്ടിരുന്ന ഇസ്റായേലിന് ഇപ്പോ കിട്ടി തുടങ്ങി...
@ravikpravikp4810
@ravikpravikp4810 10 ай бұрын
ഇസ്ളാമിന്റെ അന്ധകൻ മാർ
@rasheedn699
@rasheedn699 11 ай бұрын
Sukhalolupanmaaru, Saayipinte & Soinist cruels okkyum echilnakkikalu.😢😮😊
@njanorupravasi7892
@njanorupravasi7892 11 ай бұрын
പാശ്ചാത്യരുടെ അടിമ തന്നെയാണ് ഇന്നത്തെ അറബ് രാഷ്ട്ര ഭരണാധികാരികൾ ബിസിനസ് താൽപര്യത്തിന് അപ്പുറം അവർക്ക് മറ്റൊന്നും ഇല്ല അവർ കലിമയെക്കാൾ പ്രാധാന്യം ബറ്റ് മതത്തിന് നൽകുന്നതുകൊണ്ടാണ് അറബ് രാഷ്ട്രങ്ങളുടെ ഹൃദയത്തിൽ തന്നെ അമ്പലങ്ങളും ചർച്ചുകളുടെയും എണ്ണം വർദ്ധിക്കുന്നത് ഇതുകൊണ്ടൊന്നും ഫലസ്തിനെയോ ഇസ്ലാമിക സമൂഹത്തെയോ കീഴ്പ്പെടുത്താൻ ഇസ്ലാമിന്റെ ശത്രുക്കൾക്ക് കഴിയില്ല ഇസ്ലാമിന്റെ നേതൃത്വം മഹതി ഇമാം ഏറ്റെടുക്കും വരെ അറബ് രാഷ്ട്രങ്ങളുടെ ഈ അടിമത്വ തുടരും മസ്ജിദുൽ അക്സയും ഫലസ്തീൻ ജനതയും വിമോചനത്തിന്റെ സൂര്യോദയം കാണുന്ന ഒരു ദിനം വരുക തന്നെ ചെയ്യും ഇൻഷാ അള്ളാ അള്ളാഹു അക്ബർ🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@JamesJoseph-m3l
@JamesJoseph-m3l 11 ай бұрын
തിരു മണ്ടൻ വായ് അടച്ചാൽ ലോകത്ത് സമാധാനം ഉണ്ടാകും നാലാം ക്ലാസ്സ്‌ പോലും പഠിക്കാത്ത ഉസ്താദ് മാരാണ് ലോകത്തെ പഠിപ്പിക്കുന്നത് കഷ്ട്ടം തന്നെ
@eyes10
@eyes10 11 ай бұрын
​@@JamesJoseph-m3lനീ എന്തറിഞ്ഞിട്ടാടാ ചിലക്കുന്നത്.
@lissyjose9038
@lissyjose9038 10 ай бұрын
Epol manesylao mohamede poreyunepole cital negelke reksheyllenu ustate pareyunnate kelko nigelke oroo resksheyumundakill kollomkoleyum linkeekteyum vedyu
@r4times.859
@r4times.859 11 ай бұрын
ഇത് അറബിയിൽ ആകി പുറത്ത് വിടൂ
@IndiaKerala-oc9rg
@IndiaKerala-oc9rg 10 ай бұрын
കാലൻ പുറകെ ഉണ്ട് 😂😂
@ismailpk9130
@ismailpk9130 10 ай бұрын
മുസ്ലിംകൾ ഭൂരിപക്ഷമുള്ള അറബി രാജ്യങ്ങളിലും മറ്റുമുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളും പരസ്പരം പോരടിച്ചു ചാവുന്നു നിയുനപക്ഷങ്ങളായ രാജ്യങ്ങളിൽ ഒരുപാട് സങ്കടനകൾ ഉണ്ടാക്കി സമുദായത്തെ ഭിന്നിപ്പിച്ചു നിറുത്തി പണ്ഡിത വർഗം സുഖലോലുപരന്മാരായി ജീവിക്കുന്നു ചിലർ ഇസ്ലാമിക രാജ്യസ്ഥാപിക്കണമെന്നും വാതിക്കുന്നു അതും എമ്പത് ശതമാനം ഹിന്ദുക്കൾ ആദിവാസിക്കുന്ന ഇന്ത്യയിൽ മുസ്ലിംകൾ ഭരിക്കുന്ന രാഷ്ട്രങ്ങളിൽ ഒന്നിലും ഇസ്ലാമിക ഭരണം വേണ്ട എന്താ ഒരു ബുദ്ദി അത്കൊണ്ട് ഇവിടെയും വംശ ഹത്യ നടക്കാനാണ് സാധ്യത അത്കൊണ്ട് നേരെ ചൊവ്വേ ചിന്തിച്ചു സമുദായത്തെ നയിക്കാൻ പണ്ഡിത വർഗത്തിനു നല്ലബുദ്ദി ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു
@ELECTROMARINEMANIA
@ELECTROMARINEMANIA 10 ай бұрын
വഹാബിസം..... ലോകം ഇല്ലാതാകും
@musthafaputhiyaveetil2511
@musthafaputhiyaveetil2511 10 ай бұрын
Ith each chettayanu
@shaansisan1165
@shaansisan1165 11 ай бұрын
യാത്ര സൗകര്യം ഉണ്ടാക്കുന്നത് മോശം കാര്യമല്ല സർ..
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 25 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН