MAHA MRITYUNJAYA MANTRA || മഹാ മൃത്യുഞ്ജയ മന്ത്രം - അര്‍ത്ഥവും കഥാസാരവും || SRI VISWA VASTHU VIDYA

  Рет қаралды 139,183

SRI VISWA VASTHU VIDYA

SRI VISWA VASTHU VIDYA

Күн бұрын

about this video:-
മഹാ മൃത്യുഞ്ജയ മന്ത്രം - അര്‍ത്ഥവും കഥാസാരവും,
"ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്ദ്ധTനം
ഉര്വാധരുകമിവ ബന്ധനാം
മൃത്യോര്‍ മുക്ഷീയ മാമൃതാത്".......
മഹാ മൃത്യുഞ്ജയ മന്ത്രത്തിന്റെീ അര്ത്ഥ.വും കഥാസാരവും .
Don't Forget LIKE & SUBSCRIBE... Thank you...
#SRIVISWAVASTHUVIDYA #MANTRA
sriviswavasthuvidya@gmail.com
CALL: 080952 86286
WHATSAPP NO: 8072 279 278
സത്യസന്ധമായ യഥാർത്ഥ വാസ്തുവിദ്യ രഹസ്യങ്ങളും സാധനാ, ഉപാസന, മന്ത്രരഹസ്യങ്ങളും ഹസ്തരേഖാ വിജ്ഞാനവും അറിയാനായി ഈ ചാനൽ നിങ്ങൾ SUBSCRIBE ചെയ്യുക..
വാസ്തു വാസ്തവം എന്ന പുസ്തകത്തിന്റെ വിവരങ്ങൾ
• BOOK, വാസ്തു ഗ്രന്ധം ...
വശീകരണം മലയാളം, വശീകരണം എങ്ങനെ, വശീകരണം ഇസ്ലാമില്, വശീകരണം ഗ്രാമ്പൂ, വശീകരണം Malayalam, സ്ത്രി വശീകരണം, പുരുഷ വശീകരണം, വെള്ളം കൊണ്ട് വശീകരണം, നാരങ്ങ വശീകരണം, vaseekarana mantram malayalam Islamic, SRI VISWA VASTHU VIDYA,sri viswa vasthu vidya,vasheekaranam,വാസ്തു ശാസ്ത്രം,kerala vasthu,Tips,Education,Motivation,Kerala,rajesh viswanathan,RAJESH VISWANATHAN,FENG SHUI,HOROSCOPE,കേരള വാസ്തു വശീകരണം മലയാളം, വശീകരണം എങ്ങനെ, വശീകരണം ഇസ്ലാമില്, വശീകരണം ഗ്രാമ്പൂ, വശീകരണം Malayalam, സ്ത്രി വശീകരണം, പുരുഷ വശീകരണം, വെള്ളം കൊണ്ട് വശീകരണം, നാരങ്ങ വശീകരണം, vaseekarana mantram malayalam Islamic, sri viswa vasthu vidya,vasheekaranam,വാസ്തു ശാസ്ത്രം,kerala vasthu,Tips,Education,Motivation,Kerala,rajesh viswanathan,fengshi,horoscope,കേരള വാസ്തു,വാസ്തു വിദ്യാ, വാസ്തു നോക്കലും ആശാരി കുറ്റിയടിക്കലും, വാസ്തു ശാസ്ത്രം മലയാളം, വാസ്തു ദോഷം പരിഹാരം, വാസ്തു അളവുകള്, വാസ്തു അടുക്കള സ്ഥാനം, വാസ്തു ശാസ്ത്രം ഇസ്ലാമിൽ, വാസ്തു ശാസ്ത്രം കക്കൂസ്, septic tank vastu Malayalam, വാസ്തു പുരുഷൻ, വാസ്തു അലമാരയുടെ സ്ഥാനം, വാസ്തു കിടപ്പുമുറി, മന്ത്രങ്ങൾ , സാധന,പൂജ, ശംഖ്,shank,താന്ത്രികം , jothisham,sri viswa vasthu vidya,vasheekaranam,വാസ്തു ശാസ്ത്രം,kerala vasthu,Tips,Education,Motivation,Kerala,rajesh viswanathan,fengshi,horoscope, FENG stayhome,malayalam devotional song,malayalam divine,വാസ്തു വിദ്യാ,Secret of Soorya Gayatri,Mantra in Malayalam,mantra in malayalam,ഗായത്രി മന്ത്രം,ജോതിഷം,chandra gayatri mantra,gayathri manthram,job,malayalam jothisham,jothisham,sadhana, വശീകരണം മലയാളം, വശീകരണം എങ്ങനെ, വശീകരണം ഇസ്ലാമില്, വശീകരണം ഗ്രാമ്പൂ, വശീകരണം Malayalam, മന്ത്രങ്ങൾ , സാധന,പൂജ, ശംഖ്,shank,palmistry, താന്ത്രികം , മന്ത്രികം, sri viswa vasthu vidya,vasheekaranam,വാസ്തു ശാസ്ത്രം,kerala vasthu,Tips,Education,Motivation,Kerala,rajesh viswanathan,fengshi,horoscope, FENG stayhome,malayalam devotional song,malayalam divine,വാസ്തു വിദ്യാ,Secret of Soorya Gayatri,Mantra in Malayalam,mantra in malayalam,ഗായത്രി മന്ത്രം,ജോതിഷം,chandra gayatri mantra,gayathri manthram,job,malayalam jothisham,jothisham,sadhana, വശീകരണം മലയാളം, വശീകരണം എങ്ങനെ, വശീകരണം ഇസ്ലാമില്, വശീകരണം ഗ്രാമ്പൂ, വശീകരണം Malayalam, മന്ത്രങ്ങൾ , സാധന,പൂജ, ശംഖ്,shank,palmistry, താന്ത്രികം , മന്ത്രികം, കാളി സാധന , ഹനുമാൻ സാധന ,ശിവസാധന ,rudraksham,
സമ്പൂർണ്ണ മഹാകാളി സാധനക്കായി വിളിക്കുക,.
പ്രാണപ്രതിഷ്ഠ ചെയ്ത ജപമാല ( രുദ്രാക്ഷം , താമരയരി ) ഇവക്കായി വിളിക്കുക
പ്രാണപ്രതിഷ്ഠ ചെയ്ത വിവിധതരം Original ശംഖിനായി വിളിക്കുക
"Sri Viswa Vasthuvidya facefook Group" / vasth. .
യഥാർത്ഥ വാസ്തുവിദ്യാ വിശേഷങ്ങൾ[ പുതിയ അറിവുകൾ] || ORIGINAL VASTHUSHASTRA www.youtube.co....[കിടപ്പിന്റെ രഹസ്യം , പടിക്കെട്ടുകളുടെ രഹസ്യം, ഏറ്റവും വലിയ വാസ്തുദോഷം , എന്താണ് വാസ്തുദോഷം,അസുഖങ്ങൾ ഉണ്ടാക്കുന്ന വാസ്തുദോഷങ്ങൾ
ജപമാല/ രുദ്രാക്ഷം ||JAPAMALA/RUDRAKHAM/എന്തിനാണ് 108 മണികൾ www.youtube.co....
[ജപമാല എങ്ങനെ പിടിച്ചു ജപിക്കാം, പ്രാണപ്രതിഷ്ഠയുടെ മഹത്വങ്ങൾ , രുദ്രാക്ഷങ്ങളെ പറ്റിയുള്ള വിവരങ്ങൾ, വിവിധതരം ജപമാലകൾ, എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ഈ വിഡിയോകളിലൂടെ ലഭിക്കുന്നതാണ്.]
ഫെങ്ഷുയി/TIPS/LUCKEY FROG/MONEY PLANT/AQUARIUM/WINDCHIME/TORTOISE www.youtube.co.... [ചൈനക്കാരുടെയെന്ന് വിശ്വസിക്കുന്ന ഇന്ത്യയിൽ നിന്നും പോയ വാസ്തുശാസ്ത്രത്തിന്റെ ഒരു ചെറിയ ഭാഗമാണ് ഫെങ്ഷുയി. പ്രചാരത്തിലുള്ള കുറച്ചു ടിപ്സുകളും അറിവുകളുമാണ് ഈ വീഡിയോകളിൽ ഉള്ളത് ..]
ധനാകർഷണം/ ഐശ്വര്യം/ ധനം | MONEY ATTRACTION/PROSPERITY/MONEY www.youtube.co.... [ധനാകർഷണത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്ന എളുപ്പവും ഫലപ്രദവുമായ ദിവ്യമായ വഴികളെ പറ്റിയും. നാം ശ്രദ്ദിക്കേണ്ട കാര്യങ്ങളെ പറ്റിയുമാണ് ഈ വീഡിയോകളിൽ പറഞ്ഞിട്ടുള്ളത്..]
ദിശവിവരണങ്ങൾ /വാസ്തു | DIRECTION/ VASTHU www.youtube.co.... [ദിശകളുടെ പ്രാധാന്യത്തെ പറ്റിയും വിശേഷതകളെ പറ്റിയുമുള്ള സത്യസന്ധമായ വിവരണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോകളിൽ നിന്നും ലഭിക്കുന്നതാണ്.]
• ശംഖ് ഊതുവാൻ എളുപ്പത്തി...
CONTACT no : 8095 286 286
WHATSAPP no : 8072 279 278
സത്യസന്ധമായ യഥാർത്ഥ വാസ്തുവിദ്യ രഹസ്യങ്ങളും സാധനാ, ഉപാസന, മന്ത്രരഹസ്യങ്ങളും ഹസ്തരേഖാ വിജ്ഞാനവും അറിയാനായി ഈ ചാനൽ നിങ്ങൾ SUBSCRIBE ചെയ്യുക..
വാസ്തു വാസ്തവം എന്ന പുസ്തകത്തിന്റെ വിവരങ്ങൾ • BOOK, വാസ്തു ഗ്രന്ധം ...
പ്രാണപ്രതിഷ്ഠ ചെയ്ത ജപമാല ( രുദ്രാക്ഷം , താമരയരി ) ഇവക്കായി വിളിക്കുക പ്രാണപ്രതിഷ്ഠ ചെയ്ത വിവിധതരം Original ശംഖിനായി വിളിക്കുക
"Sri Viswa Vasthuvidya facefook Group" / vasthuvastavam

Пікірлер
@Kunjappan-bw7ss
@Kunjappan-bw7ss 2 ай бұрын
ഈ മന്ത്രത്തിന്റെ അർത്ഥംപലരും പല വിധത്തിൽ പറയുന്നു. ഒരു ഫലം പാകമായി അതിൽ നിന്ന് വേർപെടുന്നതു പോലെ സുഖമായി ജീവിച്ച് ദീർഘായുസ്സോടെ ജീവിച്ച് മരിച്ച് മോക്ഷപ് പ്രാപ്തിയിലെത്തുന്നതിനെയാണ് അർത്ഥമാക്കന്നതു്👍
@minipradeep4539
@minipradeep4539 4 жыл бұрын
ഞാൻ ഒരു വേദ വിദ്യാർത്ഥിയാണ്. ഞങ്ങൾക്ക് മൃത്യുജ്ഞയ മന്ത്രം പഠിക്കാനുണ്ട്.അതിൽ ത്ര്യംബകം എന്നാണ് ഉച്ചരിക്കാൻ പഠിപ്പിച്ചത് ഓമിലെ മൂന്നക്ഷരങ്ങളെക്കുറിച്ചാണ് പറയുന്നത്. ത്രയംബകം രാമൻ സീതയെ കല്യാണം ചെയ്ത സമയത്ത് ഉടച്ച ശൈവ ചാപമാണ്. മന്ത്രം ചൊല്ലുമ്പോൾ അക്ഷരത്തെറ്റു പാടില്ലെന്നും അർത്ഥ ഭാവനയോടെ ചൊല്ലണമെന്നുമാണ് ഗുരുനാഥൻ പഠിപ്പിച്ചത്.
@prasanthkannan3483
@prasanthkannan3483 2 жыл бұрын
U r very correct
@RajShines
@RajShines Жыл бұрын
Yes !
@binduganesh2716
@binduganesh2716 Жыл бұрын
correct
@sunithaa.s4766
@sunithaa.s4766 Жыл бұрын
very Correct
@SasikalaL-m1x
@SasikalaL-m1x Жыл бұрын
U a
@priyamolpullolickal9208
@priyamolpullolickal9208 5 жыл бұрын
ഓം നമഃ ശിവായ. ഞാൻ കേട്ടിട്ടുള്ള കഥ സർ പറഞ്ഞതിൽ നിന്നും ഒത്തിരി മാറ്റമുണ്ട്. എന്നാൽ എനിക്ക് മൃത്യുഞ്ജയ മന്ത്രാർത്ഥവും വ്യാഖ്യാനവും ഏറെ ഇഷ്ടപ്പെട്ടു.ഇതേ പോലെ ശ്ലോകങ്ങൾ, കഥകൾ .... ധാരാളം പറഞ്ഞു തരുക.
@asokanp4655
@asokanp4655 Жыл бұрын
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം
@shynidaya956
@shynidaya956 Жыл бұрын
🙏🙏🙏 ഓം നമഃശിവായ 🙏🙏🙏അഭിഷേക് ഉത്രം അഭിരാമി വിശാഖം 🙏 കാത്തുരക്ഷിണേ മഹാശ്വേര 🙏🙏🙏ഓം നമഃശിവായ 🙏🙏🙏
@asokanp4655
@asokanp4655 6 ай бұрын
ശ്രീരാജ. രാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊരുത്ത് കാത്തു രക്ഷിക്കണമേ ഓം നമ:ശിവായ
@sheejapradeep8723
@sheejapradeep8723 11 ай бұрын
ഓം. നമ: ശിവായ. എപ്പോഴും. കൂടെ ഉണ്ടാവണെ ഭഗവാനെ
@rajeshrajtm7582
@rajeshrajtm7582 4 жыл бұрын
ഇൗ അറിവ് പകർന്നു തന്നതിന് നന്ദി പറയുന്നു
@padmakshi8367
@padmakshi8367 3 жыл бұрын
വളരെ നന്ദിയുണ്ട് ഇത്രയും അറിവ് തന്നതിന് തിരുമേനി
@lekhavijayan749
@lekhavijayan749 6 ай бұрын
ബന്ധനാത് ആണ് ശരി 🙏🙏🙏🙏🙏
@kavithav9268
@kavithav9268 3 жыл бұрын
Ente Eshta God Aane Sri Parameshwaran. Ee manthram ennu njan veetil phonil play cheyum.aake oru Samadanamvum, Aashwaasavum ee manthram kelkkumbol aane.Thirumany arinjathil oru padu vattam Thanks.Om nama shivaya👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@rajipr8262
@rajipr8262 3 жыл бұрын
അറിയാൻ ഒരുപാട് ആഗ്രഹിച്ച മന്ത്രം, 🙏🙏
@padminidharan7446
@padminidharan7446 3 жыл бұрын
ഉച്ചാരണ ത്തിലും പിശകില്ലേ;ആഉർത്ഥത്തിലൂം!
@snhk8000
@snhk8000 3 жыл бұрын
ഓം ശ്രീ വിരാഡ് വിശ്വബ്രഹ്മണേ നമഃ
@sunitham269
@sunitham269 3 жыл бұрын
താങ്ക്യൂ ഗുരുജി. ഇത് ചൊല്ലാറില്ല. വൈകിട്ട് ഇത് പ്ലേ ചെയ്യും. വിളക്ക് വെച്ചതിനു ശേഷം.
@psc1999
@psc1999 3 жыл бұрын
Manassil enkilum chollanam...
@vvishnu6567
@vvishnu6567 2 жыл бұрын
വെള്ളരിക്ക പാകമായാലും അതിൻ്റെ ഞെട്ടിൽ നിന്ന് വേർപെടാത്തതുപോലെ ( ബന്ധനത്തിൽ ആയിരിക്കുന്നതു പോലെ ) മൃത്യുവിൽ നിന്ന് അമൃതത്വത്തിലേക്ക് (ആയുരാരോഗ്യത്തിലേക്ക്) എന്നെ രക്ഷിക്കേണമേ. ( മൃത്യോർ മുക്ഷീയ മാം അമൃതാത് )
@leeladevan8129
@leeladevan8129 Ай бұрын
❤❤❤ ഇതാണ് സത്യം 👌🏼👍🏼
@jagadeeshjagadeesh1553
@jagadeeshjagadeesh1553 Жыл бұрын
🕉️namashivaya 🙏🏻🙏🏻🙏🏻
@sumarajesh2867
@sumarajesh2867 2 жыл бұрын
ഒരുപാട് നന്ദി 🙏🙏🙏
@reshmasridhar5790
@reshmasridhar5790 3 жыл бұрын
നന്ദി🙏
@honeymohan9174
@honeymohan9174 5 ай бұрын
Om nama sivaya🙏🙏🙏
@binithasujith5620
@binithasujith5620 3 ай бұрын
എനിക്ക് അറിയില്ല എനിക്ക് എന്താ സംഭവിക്കുന്നത്. വെറുതെ മനസ്സിലേക്ക് ഒരു ഭയം വരുന്നു. എനിക്ക് പ്രിയപ്പെട്ട ആർക്കെങ്കിലും എന്തേലും സംഭവിക്കുമോ എന്ന ഭയം. എന്റെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അത്രേം പേടിയും വിഷമവും അതൊക്കെ ഒന്ന് മാറ്റി തരണേ ഭഗവാനെ. വിവാഹം കഴിഞ്ഞു 4 വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ആവാത്ത ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ.. എന്നെ പോലെ വിഷമങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും സന്തോഷവും സമാദാനവും കൊടുത്തു അനുഗ്രഹിക്കണേ മഹാദേവ 🙏🏻🙏🏻🙏🏻
@LincyRajeesh-x9v
@LincyRajeesh-x9v 2 ай бұрын
എനിക്കും ഇതുപോലെ തന്നെ. നമുക്ക് പ്രിയപ്പെട്ടവർക്ക് ഒന്നും ആവാൻ പാടില്ല.
@radhakrishnangopalrao9052
@radhakrishnangopalrao9052 2 жыл бұрын
Thanks 👍 regards 💓
@sujathas6519
@sujathas6519 Жыл бұрын
Om namasivaya uma Mahesh swarayanamo 🙏 good morning sir 👌
@apmohananApmohanan
@apmohananApmohanan Жыл бұрын
Thanks 🙏
@venugopalan8581
@venugopalan8581 11 ай бұрын
Namasivaya
@krishnakumarig5049
@krishnakumarig5049 4 жыл бұрын
Om namasivaya 🌹arive paharnnu nalheyathinu oru kodi pranam
@AshokKumar-gz2th
@AshokKumar-gz2th 2 жыл бұрын
ഉർവാരുകം എന്നാൽ വെള്ളരിക്ക നമ്മുടെ സാധാരണ വെള്ളരിക്ക പോലെയുള്ള ഒന്നല്ല ഇത് ഹിമാലയ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ വെള്ളരിക്ക പാകമാകുമ്പോൾ തന്നെ അതിന്റെ ഞെട്ടിൽ നിന്നും അറ്റ് താഴേക്ക് വീഴുന്നു ഈ സമയം അതിൽ നിന്ന് വിത്തുകൾ പുറത്തേക്ക് തെറിക്കുന്നു. അതുപോലെ നമ്മളുടെ കർത്തവ്യങ്ങൾ കഴിയുമ്പോൾ തന്നെ ഈ ലോകത്തിൽ നിന്നും നമുക്ക് മുക്തി തരേണമേ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്
@triptales173
@triptales173 10 ай бұрын
Squirting cucumber
@radhamonywarrier8809
@radhamonywarrier8809 2 жыл бұрын
Orupadeorupade.bahumanathode.thanks
@ayush.315
@ayush.315 5 ай бұрын
Shivam❤️🙏🙏🙏🌹
@nandanpalliyil.3351
@nandanpalliyil.3351 2 жыл бұрын
🙏🙏🙏Many thanks Sir🙏🙏🙏
@ranik8812
@ranik8812 4 жыл бұрын
നന്ദി
@sidharyoga2270
@sidharyoga2270 6 жыл бұрын
ഓം നമഃ ശിവ
@Vinodvenjaramoodu
@Vinodvenjaramoodu 11 ай бұрын
Om nama sivaya
@vishvamv633
@vishvamv633 3 жыл бұрын
Good information .
@leelamadhavan3268
@leelamadhavan3268 3 жыл бұрын
Om Namashivaya🌿🌿🌿
@sujathas2354
@sujathas2354 2 жыл бұрын
Thank you 😊
@sunnytd2794
@sunnytd2794 3 жыл бұрын
Thanks with pray
@kavithapramod1985
@kavithapramod1985 Жыл бұрын
Oam namah sivay 🙏🙏
@bijugeorge550
@bijugeorge550 3 жыл бұрын
OM nama SIVAYA praying
@pushpalatha3479
@pushpalatha3479 4 жыл бұрын
God bless you
@sheelas9168
@sheelas9168 Жыл бұрын
OM NAMASHIVAYA
@sreemapks-zf3ug
@sreemapks-zf3ug 9 ай бұрын
Sreema uthradam
@KUMARkumar-qb6km
@KUMARkumar-qb6km 3 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏...
@sudheer1964
@sudheer1964 5 жыл бұрын
Om namah shivaya
@yuvrajpk6112
@yuvrajpk6112 4 жыл бұрын
വളരെ നല്ലത്
@kannanshivam8694
@kannanshivam8694 2 жыл бұрын
Super
@mathumangalamtraders6522
@mathumangalamtraders6522 3 жыл бұрын
OAM NAMSHIVAYA
@jollyambu8537
@jollyambu8537 2 жыл бұрын
Om Nama Shivaaya
@sathimurali1059
@sathimurali1059 4 жыл бұрын
Nallathu
@anithapradeep9916
@anithapradeep9916 3 жыл бұрын
ഓം നമഃ സിവായ 🙏🙏🙏
@jaladharangopalan3356
@jaladharangopalan3356 4 жыл бұрын
Noted the illustration.highly informative to be followed by all.expect more.
@SriViswaVastuVidya
@SriViswaVastuVidya 4 жыл бұрын
വളരെ നന്ദി , വീഡിയോ കണ്ടതിനും കോമെന്റ്റ് എഴുതിയതിനും , തുടർന്നും പ്രതീക്ഷിക്കുന്നു , പഴയ വിഡിയോകളും കാണാൻ ശ്രമിക്കുക, Thank you so much, for watching the video and writing the comment, hope to continue, try to watch the old videos too ,,,, ... Thank you very much.
@babujisukumaran5446
@babujisukumaran5446 3 жыл бұрын
Very useful 🙏
@paappan1957
@paappan1957 Жыл бұрын
Not bandhanam, but Bandhanath
@praveenak4788
@praveenak4788 Жыл бұрын
🙏🙏🙏🙏🕉️🕉️
@kumarmanish3959
@kumarmanish3959 5 жыл бұрын
om namah shivaay
@jagadguru9929
@jagadguru9929 4 жыл бұрын
ബന്ധനാത്
@indiraindira3598
@indiraindira3598 2 ай бұрын
ഇതാണ് ഹിന്ദുക്കൾരക്ഷപെടാത്തത് ഈ മന്ത്രത്തിന്റെ അർഥം എവിടെ കിടക്കുന്നു
@SriViswaVastuVidya
@SriViswaVastuVidya 2 ай бұрын
സത്യം ഇതാണ് കാരണം.... പഠിച്ചു വച്ചിരിക്കുന്നത് തന്നെ മറ്റുള്ളവരും പറയണം അല്ലങ്കിൽ അത് തെറ്റ്...
@Kunjappan-bw7ss
@Kunjappan-bw7ss 2 ай бұрын
ഈ മന്ത്രത്തിെൻ
@gopalakrishnancm3032
@gopalakrishnancm3032 4 жыл бұрын
അങ്ങ് പറഞ്ഞ അർത്ഥം അത്ര പോര ദയവു ചെയ്ത് കൂടുതൽ മനസ്സിലാക്കി പ്രചരിപ്പിക്കുക ഡോ.ഗോപാലകൃഷ്ണൻ സാറിനെ പോലുള്ളവർ കൂടുതൽ വ്യക്തതയുള്ള അർത്ഥം യു ട്യൂബിൽ തന്നെ പറഞ്ഞിട്ടുണ്ട്
@jagadguru9929
@jagadguru9929 4 жыл бұрын
ഇത് ഏതു ഗ്രന്ഥത്തിൽ നിന്നുള്ള അർത്ഥമാണ്?
@abisreecherukunnath9742
@abisreecherukunnath9742 4 жыл бұрын
Ee Slogam Daily Morning Yetra Times Chollanam ?
@unnikrishnan-yo6uo
@unnikrishnan-yo6uo 4 жыл бұрын
ഉർവ്വാരുകം = വെള്ളരിക്കാ എന്നല്ലേ അർത്ഥം (മൂത്തുപഴുത്ത വെള്ളരിക്ക ഞെട്ടിൽ നിന്നും വേർപെട്ടപോലെ )എന്നല്ലേ ആ വരിയിലെ വിവക്ഷ...
@rpgsworld7885
@rpgsworld7885 4 жыл бұрын
Enikkum angane viswasikkananu ishtam
@anandavallivc6477
@anandavallivc6477 2 жыл бұрын
ഞാൻ ഇങ്ങിനെ ആണ് കേട്ടിട്ടുള്ളത് ഞെട്ടിൽനിന്നും ഒരു പൂവ് അടർന്ന് വീഴുന്നത് പോലെ
@sajithaprasad8108
@sajithaprasad8108 Жыл бұрын
അതെ അതാണ് ശരി 👍
@sajithaprasad8108
@sajithaprasad8108 Жыл бұрын
@@anandavallivc6477 👏👏
@SANJEEVANIYOGAMARMACHIKI-hk5hy
@SANJEEVANIYOGAMARMACHIKI-hk5hy 2 ай бұрын
ഉർവാര്യകം = ഹിമാലയത്തിൽ കാണുന്ന ഒരു തരം വെള്ളരിക്ക വർഗ്ഗമാണ്. പാകമാവുമ്പോൾ തനിയെ ഞാട്ടിൽ നിന്നും വേർപെടുന്നത് പോലെ, പ്രാണൻ ശരീരത്തിൽ നിന്നും മുക്തമായി മോക്ഷത്തിലേക്ക് നയിക്കുന്നു. ശരിയായ വ്യാവ്യാനം ആയിരിക്കണം മുഴുവൻ തെററായ വ്യാഖ്യാനമാണ്''
@ammua7763
@ammua7763 3 жыл бұрын
🕉️
@athulyapriyarenjini6065
@athulyapriyarenjini6065 5 жыл бұрын
🙏
@gokulkv9777
@gokulkv9777 3 жыл бұрын
mahamrityunjay mantra tattoo adikunathill negative energy indavuo ?
@jayalekshmir7276
@jayalekshmir7276 5 жыл бұрын
Ethra thavana chollanam
@aiswarya07
@aiswarya07 4 жыл бұрын
108
@AjithKumar-h8b
@AjithKumar-h8b Ай бұрын
സാർ ഇതിന്റെ അർത്ഥം താങ്കൾ പറഞ്ഞതുപോലെ അല്ല
@SriViswaVastuVidya
@SriViswaVastuVidya Ай бұрын
എങ്കിൽ വിസ്തരിക്കു ഗുരു ജി 🙏🙏🙏
@rajikp258
@rajikp258 2 жыл бұрын
Screen thullichal kanninu sugamalla
@sarunkumarottil2630
@sarunkumarottil2630 3 жыл бұрын
Mahamrithyunjaya mantram ശരീരത്തിൽ പച്ച കുത്തുന്നത് കൊണ്ട് endhenkilum ദോഷം ഉണ്ടോ, plz ഒന്ന് പറഞ്ഞു തരാമോ
@snhk8000
@snhk8000 3 жыл бұрын
ഒരിക്കലും പാടില്ല.. ഈശ്വര രൂപവും ചിഹ്നങ്ങളും മന്ത്രങ്ങളും ശ്ലോകങ്ങളും ഒന്നും തന്നെ ശരീരത്തിൽ ആലേഖനം ചെയ്യരുത്.. വലിയ ദോഷമാണത്..
@anoopn698
@anoopn698 5 жыл бұрын
Ithinte 2nd Part ille
@preethapreethasunil6728
@preethapreethasunil6728 6 жыл бұрын
sir ee manthram sadharanakkarkkum japikkamo
@sriviswavasthuvidya-kannad9246
@sriviswavasthuvidya-kannad9246 4 жыл бұрын
എല്ലാർക്കും ജപിക്കാം , എല്ലാരും ചൊല്ലുക
@raghup.c8106
@raghup.c8106 4 жыл бұрын
മന്ത്രത്തിനൂമൂൻപ് ഹൗ ഒാം ജൂംസ ഒാം ഭൂർഭൂവസ മന്ത്രം അവസാനം ജൂംസ ഹൗ ഒാം പലരൂം ഈമന്ത്രം പലരീതിയിൽ പറയൂന്നൂ എന്തൂകൊണ്ടാണ് ഇങ്ങനെ വരൂന്നത് 4വേദങ്ങളിലെ മന്ത്രംആരൂപറഞ്ഞാലൂം മാറ്റമില്ല
@velayudhanunni9162
@velayudhanunni9162 3 жыл бұрын
63
@lethaajit1426
@lethaajit1426 3 жыл бұрын
0
@venusaritha
@venusaritha 7 ай бұрын
Fgsaj😊
@gopalakrishnanc940
@gopalakrishnanc940 4 жыл бұрын
താങ്കൾ മലപ്പുറം ജില്ലയിലെ തുപ്രങ്ങോട് എന്ന സ്ഥലത്തെ പറ്റി അന്യോഷിക്കുക
@SriViswaVastuVidya
@SriViswaVastuVidya 4 жыл бұрын
എന്താണാവോ ..
@anjalianju9447
@anjalianju9447 4 жыл бұрын
@@SriViswaVastuVidya sir mattoralk vendi namuk eth japichal avark ulla doshagal maarumo
@mnunni11
@mnunni11 4 жыл бұрын
അർത്ഥം വിവരിച്ചതിൽ വ്യക്തത പോര. സുഗന്ധിo പുഷ്ടി വർധനം, എന്ന ഭാഗം പ്രത്യേകിച്ചും
@jalajapkurup880
@jalajapkurup880 4 жыл бұрын
Thanks..🌹
@viswanathankunjan1262
@viswanathankunjan1262 5 жыл бұрын
Editing is not interesting
@SujathaAchu-e7j
@SujathaAchu-e7j 4 ай бұрын
God bless you 🙏🙏🙏🙏🙏🙏
@sheeja-fv1se
@sheeja-fv1se 10 ай бұрын
Ome namah shivaya🙏🙏🙏🙏🙏🙏❤️
@GeethaGeetha-gu9qb
@GeethaGeetha-gu9qb Жыл бұрын
ഓം നമ: ശിവായ🙏🙏🙏🙏🕉️
@induanil6303
@induanil6303 2 жыл бұрын
ഓം നമശ്ശിവായ:
@comradeshijinraj123
@comradeshijinraj123 5 жыл бұрын
ഓം നമഃ ശിവായ
@bennapremkumar8687
@bennapremkumar8687 9 ай бұрын
Pranamam Maheshwara
@royjoy7151
@royjoy7151 5 жыл бұрын
Om namah shivaya
@lekhaanil9900
@lekhaanil9900 3 жыл бұрын
ഓം നമശിവായ: 🙏🙏🙏🙏
@remy7024
@remy7024 5 жыл бұрын
🙏
@ranik8812
@ranik8812 4 жыл бұрын
ഓം നമഃ ശിവായ
@SumathiKumari-kd5fj
@SumathiKumari-kd5fj 8 ай бұрын
ഓം നമഃ ശിവായ..
@RajaniSasi-k8u
@RajaniSasi-k8u 6 ай бұрын
ഓം നമ ശിവായ
@sankarcg6305
@sankarcg6305 3 жыл бұрын
Om Nama shivaya
@sureshkv7716
@sureshkv7716 4 жыл бұрын
🙏🙏🙏🙏
@bibinkp5801
@bibinkp5801 4 жыл бұрын
ഓം നമഃശിവായ
@rugminir8169
@rugminir8169 11 ай бұрын
Om nama shivaya
@AmruthamGamayah
@AmruthamGamayah 4 жыл бұрын
🙏🙏🙏🙏
@jijijiji2637
@jijijiji2637 3 жыл бұрын
ഓം നമഃ ശിവായ
@PushpaSukumar-bu1xe
@PushpaSukumar-bu1xe 8 ай бұрын
👍🙏🙏
@mrudulapv4857
@mrudulapv4857 3 жыл бұрын
🙏🙏🙏
@radhikaradhu6199
@radhikaradhu6199 3 жыл бұрын
ഓം നമഃ ശിവായ
@sujathamahesh7999
@sujathamahesh7999 3 жыл бұрын
🙏
@lalithambikanair350
@lalithambikanair350 2 жыл бұрын
ഓം നമശിവായ 🙏🙏🙏
@manojkumar.pmanojkumarputh8776
@manojkumar.pmanojkumarputh8776 2 жыл бұрын
ഓം നമ്മഃ ശിവായ
@SarathKumar-jz3gg
@SarathKumar-jz3gg 3 жыл бұрын
ഓം നമശിവായ
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Secrets and Science of AUM mantra |Is Sound from sun the same AUM?
11:27
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН