മഹബൂബുൽ ബാഖിയാ മുഹയുദ്ധീൻ.. | mappila album song with lyrics | mahboobul baqiyaa

  Рет қаралды 64,047

patturumal

patturumal

Күн бұрын

Пікірлер: 21
@MinhajImamnavavi
@MinhajImamnavavi 3 ай бұрын
മെഹ്ബൂബുൽ ബാക്കിയ മൊയ്ഹുദ്ധീൻ ശൈഖയാ 2 ബഗ്ദാദിൽ മണ്മറഞ്ഞൊലിയേ മഹരാജ നിധിയെ മറയാത്ത മണിയേ ഷാഹിദേ അബ്ദുൽഖാദറൊളിയേ ഷാഹിദേ അബ്ദുൽഖാദറൊളിയേ മെഹ്ബൂബുൽ ബാക്കിയ മൊയ്ഹുദ്ധീൻ ശൈഖയാ 2QSQ ബഗ്ദാദിൽ മണ്മറഞ്ഞൊലിയേ മഹരാജ നിധിയെ മറയാത്ത മണിയേ ഷാഹിദേ അബ്ദുൽഖാദറൊളിയേ ഷാഹിദേ അബ്ദുൽഖാദറൊളിയേ മണ്ണിൽ ജലാലാം മൗലദ്ധ വീലം മുന്തും വീലായത്തുള്ളോരേ..... മുന്തും വീലായത്തുള്ളോരേ.... മുന്തും പുരാനേ മുഹബ്ബത്ത് സിനേ ദീനിൻ നെറിയിൽ നീലാവേ ... ദീനിൻ നെറിയിൽ നീലാവേ.. മെഹ്ബൂബുൽ ബാക്കിയ മൊയ്ഹുദ്ധീൻ ശൈഖയാ ബഗ്ദാദിൽ മണ്മറഞ്ഞൊലിയേ മഹരാജ നിധിയെ മറയാത്ത മണിയേ ഷാഹിദേ അബ്ദുൽഖാദറൊളിയേ ഷാഹിദേ അബ്ദുൽഖാദറൊളിയേ ലാഇഖത്തോടി ലാമലിഫിൽ കൂടി ലൗഹിൽ കുറി ധരിച്ചോരെ ലൗഹിൽ കുറി ധരിച്ചോരെ ഐനുൽ ദുജൂദ് അനന്തിര ചൂദ് ദുനിയാവിൽ ശൗക്കയിച്ചോരെ ദുനിയാവിൽ ശൗക്കയിച്ചോരെ മഹബുബുൽ ബാഖിയ മുഹ് യുദ്ധിൻ ശൈഖിയാ ബാഗ്ദാദിൽ മൺമറഞ്ഞോലിയെ മഹാരാജാ നീധിയെ മറയാത്ത മണിയെ ശാഹിദേ അബ്ദുൽഖാദിറോലിയെ ശാഹിദേ അബ്ദുൽഖാദിറോലിയെ മഹബുബുൽ ബാഖിയ മുഹ് യുദ്ധിൻ ശൈഖിയാ ബാഗ്ദാദിൽ മൺമറഞ്ഞോലിയെ മഹാരാജാ നീധിയെ മറയാത്ത മണിയെ ശാഹിദേ അബ്ദുൽഖാദിറോലിയെ ശാഹിദേ അബ്ദുൽഖാദിറോലിയെ
@SamadPa-f3j
@SamadPa-f3j 2 ай бұрын
ഇതാണ് ശരി എന്ന് തോന്നുന്നു വിഡിയോയിൽ കുൻതും ബിലായത്ത് എന്നാണ്
@hariskk4916
@hariskk4916 Жыл бұрын
Thank you for this song
@izaanbinmuhammed4124
@izaanbinmuhammed4124 4 жыл бұрын
ഇതിൽ കാണിക്കുന്ന സ്ഥലം ശെരിക്കും മുഹ്‌യുദ്ധീൻ ഷൈഖിന്റെ makbara ആണോ കണ്ടിട്ട് ഇമാം ഹുസൈൻ തങ്ങളുടെ makbara പോലെയുണ്ട്
@muzammilfaraz524
@muzammilfaraz524 Жыл бұрын
Mashallah 😘😘
@hariskk4916
@hariskk4916 Жыл бұрын
❤❤❤❤❤❤❤
@ShamnaaFaaz
@ShamnaaFaaz 9 ай бұрын
🙌🙌🙌🙌
@shanasajudeen1750
@shanasajudeen1750 3 жыл бұрын
❤️
@farisafari7662
@farisafari7662 4 жыл бұрын
Mashaallah
@shieyadk4681
@shieyadk4681 2 жыл бұрын
👍
@സയീദ്മമ്പുറം
@സയീദ്മമ്പുറം 4 жыл бұрын
ഇതെന്താ കാബറേ മ്യൂസിക്കോ എവി ക്കാ പൊറുക്കണെ
@m4tkt915
@m4tkt915 4 жыл бұрын
ഒരുപാട് വരികളിൽ തെറ്റുണ്ട് y
@mammoottykottakkal4049
@mammoottykottakkal4049 4 жыл бұрын
പാടിയതിൽ തെറ്റ് ഉണ്ട് എവിമുഹമ്മത്ക്ക പാടിയ മഹഭൂബുൽ ബാഖിയ്യ കേൾക്കു എന്നിട്ട് പാടു ശ്രദ്ധിക്കു
@patturumal7080
@patturumal7080 4 жыл бұрын
Ok bro
@As5w
@As5w 4 ай бұрын
ലിറിക്സ് പൊട്ട തെറ്റാണ് ചെങ്ങായി മാരെ ഇത് ആരാ ക്രിയേറ്റ് ചെയ്തത്
@azeez.7454
@azeez.7454 3 жыл бұрын
Music കുറച്ച് ലൈറ്റായി ഇരിക്കണമായിരുന്നു. പാട്ടിനു പറ്റിയ മൂസിക്കല്ല. Direction. (Music)തീരെ പോരാ 🥰🐯🐯🐯🐯
@niyamajalakam6316
@niyamajalakam6316 3 жыл бұрын
Number of mistakes in the wording
@alimoideen9913
@alimoideen9913 4 жыл бұрын
പോരാ
Mahboobul Baqiya | A Tribute to AV Muhammed | Firdhous Kaliyaroad | Reprised Cover Version
4:37
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Ashraka Baith | Nice Voice | With Arabic lyrics | Yanabisalam alikum
14:45
NR PASSION & CREATIONS
Рет қаралды 7 МЛН
ജിന്നും ജമല് ജിബാലും  Song Please subscribe
6:46
FIRE BOSS by shahabas
Рет қаралды 2,9 МЛН
മെഹബൂബുൽ ബാക്കിയ..mehaboobul baakkiya
3:56
MEHABOOBUL BAQIYAL | MALABAR MAKKANI SONG 2019 | MUJEEB RAHMAN
4:45
Malabar Makkani
Рет қаралды 1,4 МЛН