എനിക്കൊരുപാട് ഇഷ്ടമുള്ള ഗാനം ഞങ്ങളുടെ കുടുംബത്തിൽ എന്തു പരിപാടിയുണ്ടായാലും ഞാൻ ഈ ഗാനമാലപിക്കാറുണ്ട് പാട്ടൊന്നു പഠിച്ചിട്ടില്ലെങ്കിലും സംഗീതം എനിക്കൊരുപാട് ഇഷ്ടമാണ് പ്രത്യേകിച്ചും മുസ്ലീം ഗാനത്തിനോട് ഒരു പ്രത്യേക ടച്ചാണ് എനിക്കൊരുപാടിഷ്ടമാണ്
@kukkuabbaaa79042 жыл бұрын
നന്നായിട്ടുണ്ട് മുഹ്‌യുദ്ധീൻ ശൈഖ് തങ്ങളുടെ വരികൾ മാലകൾ മഹാന്മാരുടെ ഓർമ്മകൾ പാടാനുള്ള തൗഫീഖ് നാഥൻ ചെയ്യട്ടെ ആമീൻ
@ഞാനുംഓളുംകുട്ടിയോളും-ഢ6ഴ2 жыл бұрын
ഒരുപ്പാട് കൊതിയുണ്ട് ആ കൂട്ടത്തിലിരുന്ന് ഇത് പോലെ കയ്യും മുട്ടി പാടാൻ 😍😍😍😍
@ishalkoyilandy99682 жыл бұрын
സ്വാഗതം
@wonder_creations35562 жыл бұрын
Mmmakkum ind😄🥰
@hameedmk71142 жыл бұрын
😉😉
@hameedmk71142 жыл бұрын
Sathyam😊😊
@onthewalk44562 жыл бұрын
@@ishalkoyilandy9968 varatte
@anshadc.p10282 жыл бұрын
ഒരുപാടായി ഞാൻ ഈ പാട്ഒന് കേൾക്കണം എന് വിചാരിക്കുന്നു സൂപ്പറായി പാടി ട്ടോ എല്ലാരും 👍👍👍👍👌👌👌
@shajeelashajeela7892 жыл бұрын
ഒരുപാട് നന്നായിട്ടുണ്ട് ഇനിയും ഇതിൽ പോലുള്ള പഴയ പാട്ടുകൾ പ്രതീക്ഷിക്കുന്നു പാടുന്ന ഓരോരുത്തരെയും പരിചയപ്പെടുത്തിയാൽ കൊള്ളാമായിരുന്നു മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ 👌🏿👌🏿👌🏿👌🏿👌🏿🌹🌹🌹🌹🌹
@sulaikhap7853 Жыл бұрын
Thu.Nov 23തീയ്യതി. പഠിട്ടെയുള്ളു അപ്പോഴാണ് ഈ Sahotharan മാർ പാടുന്നത് കേട്ടത്. എനിക്ക് മഹ്‌ത് ഗണംങ്ങളിൽ ഇഷ്ട്ടമുള്ള ഒരു ഗാനം സൂപ്പർ നല്ല വരികൾ നല്ല ടിയൂൺ. ❤❤അവരത് നന്നായി പാടി.👍👍👍👍👍👍👌👌👌👌👌👌👌🤜🤛🤜🤛🤜🤛🤜🤛🌹🌹🌹🌹🌹♥️♥️♥️♥️♥️
@faisalp9422 жыл бұрын
പഴമയുടെ തനിമ ചോരാതെ എല്ലാവരും നന്നായി പാടി Great one ☝️
@shebeerchanganakkattil662 жыл бұрын
നിങ്ങളുടെ അവതരണത്തിൽ ഞാൻ ആകെ 😍😍😍❣️ഒരുനാൾ നമുക്ക് നേരിൽ കാണാം ഇന്ഷാ അല്ലാഹ് 💚🤲🌹❣️
@munhakkal12 жыл бұрын
ഏറെ ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്.
@Salamkotakkal Жыл бұрын
എല്ലാവരും ഒരേ പോലെ ലയിച്ചു പാടുന്നു എന്നതാണ് "ഇശൽ കൊയിലാണ്ടി" യുടെ ഏറ്റവും വലിയ വിജയവും ആകർഷണീയതയും ❤ keep it up മാപ്പിളപ്പാട്ടുകളിൽ അക്ഷരങ്ങൾക്കും പദങ്ങൾക്കും വളരെ പ്രസക്തി ഉണ്ട് അത് ശ്രദ്ധിക്കുക എന്ന് അപേക്ഷിക്കുന്നു
@mahroofmusthafapv78272 жыл бұрын
Amazing song and lovely voice ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ പ്രിയ സഹപാഠികളും സുഹൃത്തുക്കളുമായ അൻസാറും &സഹദ് പിന്നെ ഫാസിൽക്ക ,ജലീൽക്കാ 😍😍😍😍😘😘😘
@bilalap545 Жыл бұрын
പാട്ട് 😍but ഇവിടെ പാടിയവൻ അവൻ ഇരിക്കട്ടെ ഒരു ലൈക് 😍😍 വേറെ level ഹൈ പിച്ച് സൗണ്ട് ഓൺ വോയിസ് പാടാൻ പറ്റിയെങ്കിൽ ഇങ്ങള് 😍☺️☺️ വേറെ levl brwwwwwwwwww
@harshadvayaroli64592 жыл бұрын
ഒരുപാട് നന്നായി പാടി .അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ .എത്ര അഭിനന്ദിച്ചാലും മതിയാവില്ല .ഗുഡ്